വിശ്വസിച്ചു വാങ്ങാം ഇവിടുത്തെ ലോങ്കൻ തൈകൾ N.P LiyaGarden

  Рет қаралды 49,483

RTK Tech & Vlogs

RTK Tech & Vlogs

Күн бұрын

Пікірлер: 104
@munnusulaikha7231
@munnusulaikha7231 Жыл бұрын
ഗുഡ് 📽️👌നല്ല അഭിപ്രായങ്ങൾ👍👍
@rtktechandvlogs
@rtktechandvlogs Жыл бұрын
🥳🥳🥳🥳
@bijuunnikrishnan8855
@bijuunnikrishnan8855 Жыл бұрын
ആർക്ക് വിഷമമായാലും വില പറയണം . വേടിക്കുന്ന കർഷകനേക്കാളും മേലേയാണോ തീവെട്ടി കൊള്ളക്ക് പഴചെടി വിൽക്കുന്ന വർ (ഇക്കയെ ) അല്ലാട്ടോ💕
@sms-lv6ei
@sms-lv6ei 2 ай бұрын
ഇന്നോവ = 2000 /- ഓട്ടോ = 750 /- ബൈക്ക് = 500 /- നടന്നുവന്നാൽ= 150 /-
@thankamgopinath7070
@thankamgopinath7070 19 күн бұрын
Whitelogan thi veñam. Ayachutharumo. Payment engineyanu.
@jafarkc615
@jafarkc615 Жыл бұрын
ഞാൻ ഒരു പാട് തയ് ഇവിടെ നിന്ന് വാങ്ങി എല്ലാം നല്ലപോലെ ഉണ്ടായി പേരക്ക കായിച്ചു കാലാപാടി മാവ് ഇപ്പോൾ നിറയെ പൂത്ത് നിൽക്കുന്നു. സീസൺ അല്ലാത്ത പ്പോൾ മാവ് പൂത്തതിന്റെ സന്തോ ഷത്തിലാണ് ഞാൻ. ഒരു പാട് തയ്കൾ വെക്കണം എന്നുണ്ട് സ്ഥലം ഇല്ലാത്ത് കാരണം എല്ലാം ചട്ടിയിലും ട്രമ്മിലും ആണ് വെച്ചത്. ഇനിയും ഞാൻ അവിടെ വരും തയ്കൾ മേടിക്കാൻ
@prasannadasappan8755
@prasannadasappan8755 5 ай бұрын
ഈ ഗാർഡന്റെ നമ്പർ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@jafarkc615
@jafarkc615 5 ай бұрын
വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ട്. ഇവരുടെ ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്. കണ്ട് നോക്കു ​@@prasannadasappan8755
@soorajramachandran7413
@soorajramachandran7413 Жыл бұрын
ആത്മാർത്ഥമായി കച്ചവടം ചെയുന്നവർക് വില പറയാൻ വിഷമം കാണില്ല ..!!!
@muhammedmishalmishal7176
@muhammedmishalmishal7176 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ കറക്ട്
@unoos.chanel5619
@unoos.chanel5619 Жыл бұрын
അത് സത്യം.
@mymoonacp
@mymoonacp Жыл бұрын
Correct
@sms-lv6ei
@sms-lv6ei 2 ай бұрын
ഇന്നോവ = 2000 /- ഓട്ടോ = 750 /- ബൈക്ക് = 500 /- നടന്നുവന്നാൽ= 150 /-
@usmaankp
@usmaankp 4 ай бұрын
ഞാനിന്നലെ അഞ്ചു നഴ്സറിയിൽ പോയി ഏറ്റവും കൂടുതൽ കസ്റ്റമർ ഉള്ളത് ലിയാ ഗാർഡനിലാണ് ഞാൻ കണ്ട കാഴ്ച വിലയും കുറവാണ്
@rtktechandvlogs
@rtktechandvlogs 4 ай бұрын
Poya nursery details Msg +91 8921667178
@philipantony7522
@philipantony7522 4 ай бұрын
@@rtktechandvlogsKoya…!? 😂
@sharafukanhirakole3966
@sharafukanhirakole3966 Жыл бұрын
ഞാൻ white longan ന്റേ ഏറ്റവും ചെറിയ തൈ വാങ്ങി.അതിൽ പുതിയ ഇലയൊടൊപ്പം ഇപ്പൊൾ പൂവിട്ടു .ലോങ്ങന്റേ കാര്യം സത്യമാണ് . കാരണം അത് അവിടെ തന്നെ Graft ചെയ്യുന്നതാണ്
@noushadnoush5217
@noushadnoush5217 Жыл бұрын
🥰
@pleasuremedia8135
@pleasuremedia8135 Жыл бұрын
എത്രയായി അതിന്‍റെ വില
@FazinHinu
@FazinHinu Жыл бұрын
Rate പറയുമോ
@shanshanil9766
@shanshanil9766 Жыл бұрын
Price
@lissnawithsiblings3343
@lissnawithsiblings3343 Жыл бұрын
500 avumbu vangaan nokaa.1500 pattoola
@up7420
@up7420 Жыл бұрын
ഇത് നമ്മുടെ ഫാരിസ് ഇക്കാന്റെ ആണല്ലോ മൂപ്പരെ സ്റ്റാറ്റസിൽ കണ്ടിരുന്നു പിന്നെ എങ്ങനെ നൗഷാദ്......
@jithuptech
@jithuptech Жыл бұрын
സൂപ്പർ 👍
@susanpalathra7646
@susanpalathra7646 Жыл бұрын
എനിക്ക് കായ്ച്ച വൈറ്റ്ലോംഗൻ വേണം. വില പറയാമോ? കൊറിയർ ആയി. ഞാൻ കോട്ടയം ജില്ലയിൽ
@PreethaSam
@PreethaSam 4 ай бұрын
Trivandrum thu evide kittum
@YousfKailavalappil
@YousfKailavalappil 6 ай бұрын
Longante thai koriarundo kannuran
@neenageorge5951
@neenageorge5951 2 ай бұрын
Kuru nattall enganayanu
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Ithpoolullavith gulfilnn kodunnitt mulachittilla vith udanenattale mulaku ennumdo
@SaheerSaheer-z5w
@SaheerSaheer-z5w Жыл бұрын
Kallatharathinu kootu nikkunna vloger etaara veeda
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
ഞാൻ auh ൽ നിന്നും നാട്ടിൽ പോയ ഉടനെ കുറെ സാധനം ഓർഡർ ചെയ്തു കുറെ ദിവസം കഴിഞ്ഞു വീണ്ടും വീണ്ടും വിളിച്ചു ഒരു കാര്യവും ഇല്ല... കൊറിയർ സർവീസ് കാര്യമായി ചെയ്യുന്നില്ല എന്ന് തോന്നുന്നു 🤔
@jithmathew5822
@jithmathew5822 10 ай бұрын
Najnum kore vilichu.. response kurava
@Juby-k4g
@Juby-k4g 3 ай бұрын
Share the contact of the seller
@rtktechandvlogs
@rtktechandvlogs 3 ай бұрын
Video Display Check it
@SaheerSaheer-z5w
@SaheerSaheer-z5w Жыл бұрын
Kallanaanayaal ethu vere arudeyo veedaanu kallan
@Minnudance-n1b
@Minnudance-n1b 5 ай бұрын
മലപ്പുറം എവിടെ ആണ് ത്
@SaheerSaheer-z5w
@SaheerSaheer-z5w Жыл бұрын
Naalu maasam aaayi Njan longan vaangittu eyaalu nonyaanu parayunnath
@Bilalthayyil
@Bilalthayyil Жыл бұрын
❤😊
@Hamad-pm4uh
@Hamad-pm4uh 5 ай бұрын
Rate high, karnatakal 150 Rs plant avelable aan
@nkyasar1013
@nkyasar1013 Жыл бұрын
ഇത് പലകപ്പറമ്പ് ഉള്ള faris ന്റെ plants ആണല്ലോ ... അല്ലാതെ നൗഷാദ്കാ ന്റെ അല്ലാ... നുണ പറയുമ്പോ നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസിലാക്കുക
@shamsudheenc3897
@shamsudheenc3897 Жыл бұрын
👍👍
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Жыл бұрын
കാത്തിരുന്ന വീഡിയോ.. ട്രാൻസ്‌പോർറ്റേഷൻ undo
@noushadnoush5217
@noushadnoush5217 Жыл бұрын
Yes
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Жыл бұрын
@@noushadnoush5217 pls send phone no
@muhammednavasmuhammed7436
@muhammednavasmuhammed7436 Жыл бұрын
Mobil number
@memmeme8806
@memmeme8806 Жыл бұрын
UR TALKING NICE MALAYALAM NOT SAME MUSLIM SLANG 🎉
@firoz3333
@firoz3333 Жыл бұрын
ഇതു chatiparambu കാക്കാന്റെ അല്ലെ. അവിടെ നിന്ന് എന്റെ നഴ്സറിയിലേക്കും ലയർ ചെയ്തു കൊണ്ട് വന്നിരുന്നു.
@noushadnoush5217
@noushadnoush5217 Жыл бұрын
അന്റ കാക്ക അല്ല
@alikp353
@alikp353 Жыл бұрын
No ഉണ്ടോ ആളുടെ
@kckadampuzha
@kckadampuzha Жыл бұрын
4സീസൺ ആണോ, white logan ആണോ നല്ലത് ?
@minnoschannelblog819
@minnoschannelblog819 Жыл бұрын
White
@Ajin100
@Ajin100 Жыл бұрын
4season
@MohamedAli-tm3ms
@MohamedAli-tm3ms Жыл бұрын
രണ്ടു നല്ലതാണ്
@jenna.7230
@jenna.7230 5 ай бұрын
Diamond
@shameerp-f3i
@shameerp-f3i 11 ай бұрын
No kitumo
@rtktechandvlogs
@rtktechandvlogs 11 ай бұрын
Video full kandal kittum
@shijilezhuthupurakkal5950
@shijilezhuthupurakkal5950 5 ай бұрын
കൊറിയർ ആയിക്കുമോ
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 Жыл бұрын
Courior undo
@ShajiIllikkal
@ShajiIllikkal 5 ай бұрын
വില പറയു
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
മലപ്പുറം ജില്ലാ ന്ന് പറഞ്ഞു പക്ഷേ എവിടെ
@noushadnoush5217
@noushadnoush5217 Жыл бұрын
ചെറുക്കുളംമ്പ
@gafoormaravanchery6159
@gafoormaravanchery6159 Жыл бұрын
കാട്ടുകമുകിലാ
@muhammadck2220
@muhammadck2220 Жыл бұрын
Home delivery unda
@rajendrank5965
@rajendrank5965 Жыл бұрын
ഇദ്ദേഹം പറയുന്നത് പോലെ അല്ല കാര്യങ്ങൾ തൈ ആവശ്യപ്പെട്ടാൽ പിന്നെ ഒരു വിവരവും ഇല്ല. ഫോൺ എടുക്കാറ് ഇല്ല.
@mkd121
@mkd121 Жыл бұрын
മൊബൈൽ നമ്പർ കിട്ടുമൊ
@rtktechandvlogs
@rtktechandvlogs Жыл бұрын
Video Full kandal Kittum
@pavi3752
@pavi3752 Жыл бұрын
Location plz
@umerchengara2643
@umerchengara2643 6 ай бұрын
PR work മാത്രം
@brasilserv1281
@brasilserv1281 Жыл бұрын
നീ ഈ ഫാമിൽ നിന്ന് പോവാറില്ലേ ചങ്ങാതി.😅😅
@ahammedkutty1228
@ahammedkutty1228 Жыл бұрын
അസൂയക്കാർ പാര പറയും ഇവിടെ വന്നവർ നല്ലതേപറയു 👍👍👍👍👍
@mifannamahirzayn4119
@mifannamahirzayn4119 Жыл бұрын
സത്യം
@yoosufnc98
@yoosufnc98 Жыл бұрын
എന്തിനാണിത്ര വില Incom Tax കാരെയും Sales Tax കാരെയും വിവരം അറിക്കുക ഒരു സാധാ തയ്യിന് 1500 - 2000 മോ ഇവനാരാ
@alrais7176
@alrais7176 Жыл бұрын
Price 😂.
@sulfipk4599
@sulfipk4599 Жыл бұрын
ഹലോ ഫുൾ തട്ടിപ്പാണ് ചെടി ആരും വാങ്ങരുത് ഉണങ്ങി പോവാണ് ഷൂട്ടിങ് ചെയ്യുന്നവന് പൈസ വല്ലതും കൊടുക്കുന്നുണ്ട് കച്ചവടം ഹറാമായ രീതിയിലാണ് ചെയ്യുന്നത്
@shafeeqchengara9226
@shafeeqchengara9226 Жыл бұрын
നോക്കേണ്ടപോലെ നോക്കിയില്ലേൽ ആരുടെ കയ്യിൽ നിന്ന് വാങ്ങിയാലും unangum😄. ഇദ്ദേഹത്തിന്റെ പക്കലുള്ള പ്ലാന്റ് ഞാനും വാങ്ങിയതാ. അത്കൊണ്ട് വണ്ടി വിട്..
@DeepuCEO
@DeepuCEO Жыл бұрын
Bro I purchased over 30 plants from him only the avocado plant got root rot because of the bad soil and overwatering all other plants are doing well. I trust Naushad bhai and his plants. Liya gardens sell plants for less price than most nurseries that’s why I choose to buy from him.
@rahulcg1
@rahulcg1 25 күн бұрын
Njan vangiya Ella plantum nannayi pidichu
@gafoormaravanchery6159
@gafoormaravanchery6159 Жыл бұрын
ഈ സ്ഥലം നൗഷാദിനെ അല്ല
@samthomas1181
@samthomas1181 Жыл бұрын
കേരളത്തിൽ ഏറ്റവും കൂടിയ വില
@surkcem
@surkcem Жыл бұрын
വേറെ പല നഴ്‌സറിക്കരും വില പറയുന്നുണ്ട്. ഇത് തട്ടിപ്പാണെന്ന്
@rtktechandvlogs
@rtktechandvlogs Жыл бұрын
Rate paraja video vera unde ath kandal mathi
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
ഒന്നര എന്നാൽ 150 ആണ്
@pleasuremedia8135
@pleasuremedia8135 Жыл бұрын
1500ആണ്
@dilshadkerala3381
@dilshadkerala3381 Жыл бұрын
Rate valare kurava😂
@nazarnazar5690
@nazarnazar5690 Жыл бұрын
നമ്പർ തരോ ഈ കാകന്റെ
@rtktechandvlogs
@rtktechandvlogs Жыл бұрын
Video le unde
@KpLy-v8m
@KpLy-v8m Жыл бұрын
ഇയാൾ പക്ക ഉടായിപ്പ് ആണ് തൈകൾ വാങ്ങുന്നവർ സൂക്ഷിക്കുക ഇപ്പോൾ അറിയണം ഇല്ല കുറച്ചു വർഷങ്ങൾ കഴിയും ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കാൻ
@fairoosakochu
@fairoosakochu Жыл бұрын
എന്താ തൈ ഉണ്ടാകില്ലേ
@KpLy-v8m
@KpLy-v8m Жыл бұрын
@@fairoosakochu illaa
@fairoosakochu
@fairoosakochu Жыл бұрын
@@KpLy-v8m ഉറപ്പ് ആണോ എനിക്കു വാങ്ങണം എന്ന് ഉണ്ടായിരുന്നു
@gafoormaravanchery6159
@gafoormaravanchery6159 Жыл бұрын
സത്യം
@zuleikanazar3158
@zuleikanazar3158 Жыл бұрын
Contact no
@rtktechandvlogs
@rtktechandvlogs Жыл бұрын
Video le unde
@sulfipk4599
@sulfipk4599 Жыл бұрын
എടാ ചതിയാ
@noushadnoush5217
@noushadnoush5217 Жыл бұрын
എന്താ
@rahulkrahulk9978
@rahulkrahulk9978 Жыл бұрын
തട്ടിപ്പാണ്
@shafeeqchengara9226
@shafeeqchengara9226 Жыл бұрын
നിങ്ങളുടെ പക്കൽ നിന്ന് എന്താണ് തട്ടിപ്പറിച്ചത് 😂
@kingdomofheaven9729
@kingdomofheaven9729 Жыл бұрын
എന്ത്‌ കൊണ്ട്‌ ഇത്രയും റേറ്റ്‌ ? ഇവിടെ GST ടീം ഒന്നും വരാറില്ലെ
@sajidkp6187
@sajidkp6187 Жыл бұрын
നിനക്ക് ഫാം ഉടമ നന്നായി പണം തരും അതാണ് എന്നും യൂട്യൂബിൽ വല്ലാതെ പൊക്കി പറയുന്നത്
@shafeeqchengara9226
@shafeeqchengara9226 Жыл бұрын
പൊക്കലല്ലല്ലോ... ഉള്ളതല്ലേ പറയുന്നത്
@shihabpa2645
@shihabpa2645 Жыл бұрын
കൊറിയർ അയക്കാൻ ഗൂഗിൾ വഴിക്ക് പൈസ അയച്ചു കൊടുക്കരുത്സാധനം കിട്ടില്ല നിങ്ങടെ പൈസ പൊവു o
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН