ഇപ്പൊ used reviews ഒന്നും കാണുന്നില്ലല്ലോ?? എന്ത് പറ്റി ബ്രോ???
@renjithkuriyakkottil59942 жыл бұрын
അങ്ങനെ വിട്ട് പോകരുത്
@mhkmethuvilmethuvil28912 жыл бұрын
Super
@vinodg32579 ай бұрын
ഫോർഡ് fiesta diesel നല്ല വണ്ടിയാണ് ഇപ്പോഴുള്ള 2024 feature 2008 മോഡൽ അന്നും ഉണ്ട്
@unnitkumbalath11 ай бұрын
Ford കാറുകൾ ഉപയോഗിക്കുന്നത് കൊണ്ടും, ഏകദേശം 11 വർഷമായി Ford കാറുകളെ അടുത്തറിയുന്നത് കൊണ്ടും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ 2016 ന് ശേഷമുള്ള Ford കാറുകൾ ചെലവ് കുറഞ്ഞു കൊണ്ടു നടക്കാം. Spare പാർട്സ്, സർവീസ് നോക്കുമ്പോൾ ഇന്ത്യയിലെ പല ബ്രാണ്ടുകളെക്കാൾ ഇപ്പോഴും ഏറെ മികച്ചതാണ്.
@sniperzane16219 ай бұрын
Chetta ecosport kollavo?
@kazimshad97ck9 ай бұрын
പോളിയാണ് stublity ❤️🔥❤️🔥@@sniperzane1621
@walkwithsebin51428 ай бұрын
@@sniperzane1621 4 കൊല്ലം ആയി use ചെയ്യുന്നു 91000 km ആയി. No problem Yet. Service correct ആയിരിക്കണം. സർവീസ് കോസ്റ് 6000 to 8000 maximum. stability, ഹൈ വേ performance poli
@ansalsalim12758 ай бұрын
Ecosport aan nallathu aano diesel
@Zone16Cars5 ай бұрын
Nallathaan
@arunguinnes8 ай бұрын
ഫോർഡ് നിർത്തി പോയി എങ്കിലും എക്കോസ്പോർട്ട് ആണ് ഏറ്റവും നല്ലത്, അതൊരു കാർ ആയിട്ടും എസ്യുവി ആയിട്ടും ഉപയോഗിക്കാം സേഫ്റ്റിയുടെ കാര്യത്തിൽ വളരെ മുന്നിലാണ് മൈലേജിന്റെ കാര്യത്തിലും വളരെ മുന്നിലാണ് വലിയ വാഹനങ്ങളിൽ നിന്ന് കിട്ടുന്ന ഫീച്ചേഴ്സ് എല്ലാം തന്നെ നിസ്സാര വിലയ്ക്ക് എക്കോസ്പോർട്ടിൽ നിന്നും കിട്ടും ഇത് എന്റെ അഭിപ്രായമാണ്
@puthurashtram86148 ай бұрын
മൈലേജ് 14 കിട്ടും, പവർ ഉണ്ട്.. 1.5 lakh ഓടും, പിന്നെ പണി വരും
@sanjunallat7 ай бұрын
Parts കിട്ടുമോ ഫോർഡിന്റെ
@HomSeek6 ай бұрын
@@sanjunallatellam available aanu. Service centers ellam undu. Still they provide warranty
@domgamer48Ай бұрын
@@puthurashtram86141.0 eccoboost ano 1.5 litre 4 cylinder ano atho 1.5 l 3 cylinder engine ano ?.ethinanu ea mileage and life
@sajeeshpattambi637711 ай бұрын
വലിച്ച് നീട്ടാത്ത സിംപിൾ അവതരണം❤❤❤❤❤ കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വസ്തുത ❤❤
@Zone16Cars11 ай бұрын
Thank you🙏🏽
@yadu20202 жыл бұрын
Honda -Petrol💯
@abisheka35511 ай бұрын
Hyundai Santro, Toyota Etios, Toyota Innova, maruti suzuki Ritz, WagnoR...itrem aanu ente options
@muhammedbasheer64799 ай бұрын
Ritz ഡീസൽ 🔥🔥🔥
@Jithinsaranya5 ай бұрын
Astar super anu
@jkmech12 жыл бұрын
Figo petrol 2010 model eduthu. 3 varsham kazhinnu. Ithu vare kaaryamaaya issues onnum vannittilla. Nalla driving comfort aanu. എന്റെ അഭിപ്രായത്തിൽ പെട്രോൾ വണ്ടികൾ ലോ കിലോമീറ്റർ ഉള്ളത് വാങ്ങിയാൽ ഒരു പണിയും വരില്ല. പിന്നെ ഒക്കെ usage പോലെ ഇരിക്കും
@vineethkvijayan69592 жыл бұрын
Diesel 2012 medel🔥🔥
@akshayoj9622 Жыл бұрын
Milege Maintenance engany
@nithinthomas5998 Жыл бұрын
Bro njn figo edukkan nikkanu engane und vandi... Maintains?
@jerinmathew2269 Жыл бұрын
Used figo earlier and ecosport now.. Ford is awesome.. No complaints
@domgamer48Ай бұрын
@@jerinmathew2269eccosport petrol ano?
@blossomsprings87862 жыл бұрын
പോപുലർ true value kannur thattippaanu
@Abdul-v9h11 ай бұрын
Correct 💯❤
@abduttytauhabduttyt2109 Жыл бұрын
Tayota etios സൂപ്പർ
@rafeekthottunghal7390Ай бұрын
Edukan pattunna vahagal estilo alto Wagner santro 2008 oruvitham opiikam
@superawesomevideos94352 жыл бұрын
Toyota Etios nalloru option aanu, Toyota yude engines, above 5 lakhs KM aayalum smooth aanu, No complaints.. Etios second hand marketil moving aayitulla oru option aanu.. Reliable aanu, above 18km milege kittum. Avg. 20-22 2 airbag undu, nalla build quality and a good engine, long drive cheyumbol tired aavilla, If the same drive, when we use Maruti swift, feel too tired.. Innova kooduthal sale aayente oru reason athanu, Long drive easy aanu.. My experience..
@rishadar2 жыл бұрын
Etios 23 kmpl is diesel
@Vishnudevan2 жыл бұрын
Thank u for good information
@Karakkuttil Жыл бұрын
But nalla rate annu
@nijjuniz1679 Жыл бұрын
Try volvo, ford and compare with touota crap
@superawesomevideos9435 Жыл бұрын
@@nijjuniz1679 Below 10 lakhs il nalloru car, second hand aanel below 5 New sedan aanel ippo Honda Amaze better option aanu ippo
@chenkalammadhavan Жыл бұрын
Toyota കാറുകൾ നല്ലതാണ് എഞ്ചിന് base safty കാര്യത്തിൽ സംശയം ഇല്ല. . പക്ഷെ body build quality പോരായ്മ ഉണ്ടാവും
@sin945 Жыл бұрын
Most of them people are driving 50 or 60 in India....in UAE we are driving 80 to 100...we are concerned about maintenance and reliability.. because body quality will not help here....
@SameerAli-bb7li9 ай бұрын
Disel Etios liva powliyanu njan 2012 model upayogikunath 150 k run chaythu ippozhum highways il 22+per km milage kittunund service cost maximum 8 k to 9
@Zone16Cars9 ай бұрын
👍🏽
@sindhuthanduvallil40115 ай бұрын
സാധാരണ ഫാമിലിക്കും ഉപയോഗിക്കാൻ, renault duster 5 സീറ്റർ സെക്കന്റ് ഹാൻഡ് വാങ്ങണം എന്നുണ്ട്. എത്തുമോഡൽ ആണ് നല്ലത്. ഷോ റൂമിൽ നിന്നോ അതോ വ്യക്തികളും നിന്നു ഡയറക്റ്റ് എടുക്കുന്നത് നല്ലത്
@Zone16Cars5 ай бұрын
വ്യകതികളിൽ നിന്നായിരിക്കും.. ലാഭം..! പക്ഷേ നന്നായി നോക്കി എടുക്കുക.. 👍🏽
@sindhuthanduvallil40115 ай бұрын
@@Zone16Carsok.duster, ജിഎംസി മോഡൽ ആണ് ഉദ്ദേശിക്കുന്നത്. കോട്ടയം ഭാഗത്തു ആരെയെങ്കിലും അറിയുമോ. ഏകദേശം റേറ്റ് അറിയുമെങ്കിൽ മെൻഷൻ ചെയ്യണേ please
@pramodn64053 ай бұрын
വേണോ?😢
@githeshkumarps27602 ай бұрын
Renault triber നല്ലതാണോ
@appucheppyhannu137611 ай бұрын
Recent aayit license kittiyadan.. Practise cheyan eth car aan nallath.. Oru second hand vangenam ennund.. Onn suggest cheyyumo.. Automatic or manual ano nallath?? Wich company? Ladies aan
@Zone16Cars11 ай бұрын
ഇനി automatic ആണ് നല്ലത്... Budject ഉണ്ടേൽ... Wagon R AmT.. Swift AmT.. Etc..
@anoopchunda17489 ай бұрын
Brezza enganund? Edukkan plan und
@Sumesh209 Жыл бұрын
Honda city petrol onum parayanila ethu generation anelum
@ebinjoykattiveettil10019 ай бұрын
Honda City zx 2007 model petrol edukkan pattumo
@Zone16Cars9 ай бұрын
Genuine kms.. Accident free
@ajithkhanbekkar250711 ай бұрын
തികച്ചും യുക്തമായ ഉപദേശം ഞാനും ഏറ്റവും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ടോയോട്ടയുടെ വാഹനങ്ങളാണ്
@Zone16Cars11 ай бұрын
👍🏽
@Happy198633 ай бұрын
Honda WRv ...petrol enthaanu abhiprayam?
@ppkarunakaran94262 жыл бұрын
ബ്രോ. താങ്കളുടെ അഭിപ്രായത്തോട് 50% യോജിക്കുന്നു. Second hand വാഹനം വാങ്ങുമ്പോൾ ടോയോട്ടയെയും ഒരു പരിധി വരെ ഹോണ്ടയെയും വിശ്വസിക്കാം മറുതിയും ഹുണ്ടയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഡീസൽ വാഹനങ്ങൾ മാരുതി റിപ്പയർ ചെലവ് കുറവ് പക്ഷെ സേഫ്റ്റി സീറോ. ഹുണ്ടായി mileage കുറവ് കംപ്ലയിന്റ് കൂടുതൽ. Toyotta yude karyathil 100% ഓക്കെ
@Zone16Cars2 жыл бұрын
ശെരിയാണ്... ഉള്ളതിൽ maximum ഫിൽറ്റർ ചെയ്താണ് 4 കമ്പനി പറഞ്ഞത് 👍🏼
@Star_lords2 жыл бұрын
Toyota km kudumbo performance kudum🔥
@aravindh838 Жыл бұрын
@@Zone16Carsee paranja mattum company carkale kallum etavum kooduthal visvasich edukan pati na rand company kal ahnu honda and toyota pine parts kittana padu but visvasich edukam Pazhakuntorum veeryam kooduna engines ahnu honda and toyota.... Njn hondayil ath arinjatind 5 lakhs km odiya amaze.... Adipoliyani smoothness 🔥🔥
@assismullasseril3861 Жыл бұрын
ഹോണ്ടയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം
@sistervssister2805 Жыл бұрын
Eon എന്താ അഭിപ്രായം..പെട്രോൾ or ഡീസൽ
@gangadharanminnikkaran8804 Жыл бұрын
The concept presented in a attracted way ,very useful to those who don't know anything in this field, very good,keep it up
@Zone16Cars Жыл бұрын
Thank you sir🙏🏽
@mohamedrafi56122 жыл бұрын
Toyota ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട, വിറ്റുകൊണ്ടിരിക്കുന്ന ബ്രാൻഡ്. മറ്റ് കമ്പനികളെക്കാൾ ബഹുദൂരം മുന്നിൽ.
@shanibmuhammed489 Жыл бұрын
Yss but Price ❤
@McBrueswane10 ай бұрын
പാവപെട്ടവനു കളസം കീറും
@Jdminded10 ай бұрын
Corolla ❤
@Jdminded10 ай бұрын
Toyota Corolla altis 2012 edthal Pani kituo??
@Zone16Cars10 ай бұрын
നോക്കി എടുക്കു 👍🏽
@ayyappannair578211 ай бұрын
എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല കാർ ടാറ്റാ നാനോ തന്നെയാണ്, ഇപ്പോള് ഈ വണ്ടി ഇറങ്ങുന്നില്ല, എങ്കിലും പഴയ വാഹനം ഒരു സൈക്കിൾ വാങ്ങുന്ന വില കൊടുത്തും വാങ്ങാം
@Kannatti5 ай бұрын
തുരുമ്പ് ആണ് നാനോയുടെ പ്രശ്നം
@shanvideoskL103 ай бұрын
correct 💯 @@Kannatti
@RaviKG-z8y2 ай бұрын
Wagon R 👍👍100500km. വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നു 👍
@SampathSampTh-rw3ej2 жыл бұрын
Honda Amaze 2014 last 3 year ayi use oil change allatha oru paniyum vanitiilla u are right bro😍😍
@Zone16Cars2 жыл бұрын
Thank you
@vidhya59479 ай бұрын
R u looking car loan
@vidhya59479 ай бұрын
R u looking car loan
@yatratechtvcomАй бұрын
Well said bro, great assessment on vehicle company and their old car models to buy.😊✍️
@Zone16CarsАй бұрын
🤝
@pothiyadathhouse68412 жыл бұрын
SANTRO ഞാൻ ഉപയോഗിച്ചതാണ് മൈലേജ് 11 ആണ് കിട്ടിയത്
@Zone16Cars11 ай бұрын
14 max njan kettittullu
@praveenps18644 ай бұрын
Yes mileage kuravanu 10 to 11kms only. Pinne chila parts kittan waiting time und and parts vila kooduthal. Driving nice👍
@CutOutvlog7994 күн бұрын
2017 figo single owner എത്ര വരെ രൂപയ്ക്ക് വാങ്ങാം? ?
@mahadevanr6078 Жыл бұрын
I want to get know one small car in the type of Hatchback. The max budget is 3lcks.. Power steering & window. Undnekil Air bag um varunna model enthenkilum parayavo(I know airbags won't be there, even it is there, the coast will be more. Ennalum ariyananu ee range il kittumo ennu) Petrol car mathy
@rajathratnakaran1191 Жыл бұрын
Micra or redigo kittum. maruthi ilum options indavum second hand.
Hundai I20 2014 model okke nalla vandi ano ? ethra milage kittum
@sunilnr61842 жыл бұрын
After seeing this video, iam thinking to buy honda amaze or ethios liva. I need mileage. Which is better bro ?
@Zone16Cars2 жыл бұрын
Considering mileage, go for Amaze
@sunilnr61842 жыл бұрын
@@Zone16Cars Tks bro
@robyrobyroby82272 жыл бұрын
Toyota ❤️❤️👍🏻👍🏻കിടുവ
@afsalmelekkattafsal684524 күн бұрын
Oru 3.5 lach il ഒതുങ്ങുന്ന സെക്കൻ്റ് ഹാൻഡ്. വണ്ടി ഏതാ നല്ലത് എന്ന് പറയോ ? (ഓട്ടം കുറവാണ് പ്രവാസി ആണ്),nissan sunny engane und ?
@Zone16Cars24 күн бұрын
Go for Honda City petrol.. You will get better model and variant than the one shown in this video👍
@Zone16Cars24 күн бұрын
Good mileage and least maintenance, best in this segment
@anishbabu15462 жыл бұрын
മാരുതി....സേഫ്റ്റി ക്ക് മാത്രം കുറച്ചു പഞ്ഞം ഉണ്ട് 😂😂😂... ടൊയോട്ട ഇഷ്ടം 👍👍
@maybe6663 Жыл бұрын
😂😂
@vishnuprakash2385 Жыл бұрын
Not only safety Maruti cars are dustbins on city roads
@DrJoker-ms4ok8 ай бұрын
ടൊയോട്ട നല്ല safe aan
@TheEnforcersVlog Жыл бұрын
150000 budgetil proper automatic cars kittumo? Old corolla or Honda City edukkamo?
@Zone16Cars Жыл бұрын
Risk aanu, nokki edukkunath polirikkum
@muhammedajmal27982 жыл бұрын
Honda brio super ആണ്.
@muhammedrafimrfetl81072 жыл бұрын
Mileage ethra kitunnu
@bbcvlogs29212 ай бұрын
Mahindra Quanto 2013 model parts okke kittumo? Problems enthkkke?
@വർക്കലഎന്റെനാട്9 ай бұрын
Honda jazz 2012 മോഡൽ എങ്ങനെ? എമൗണ്ട് എത്രക്ക് എടുക്കാൻ പറ്റും പ്ലീസ് റിപ്ലൈ 🙏
@Zone16Cars9 ай бұрын
Petrol alle, etra odi, etra owner,
@Blackgun8549 Жыл бұрын
Topic എന്തുമായികൊള്ളട്ടെ മടുപ്പിക്കാത്ത നല്ല അവതരണം ..
@Zone16Cars Жыл бұрын
thank you !!!
@CatchAndRelease7772 жыл бұрын
Etios liva 👌👌👍
@anouschphilipose4 ай бұрын
Which site is best for selling cars in Kerala?
@Zone16Cars4 ай бұрын
Olx.. Direct owner listed cars.. Need to inspect closely👍🏽
@rahulmk40362 жыл бұрын
👍👍👍Dear broii.. I'm agree vit ur selections n opinions...Try to follow ur own opinion like thz n future also... well done...,.K.
@Zone16Cars2 жыл бұрын
Thanks ബ്രോ 💛💛💛
@vijeeshjayan6218Ай бұрын
ചേട്ടാ, 2007-2010 മോഡൽ ഹ്യുണ്ടായ് accent, എങ്ങനെ ഉണ്ട്, അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്. Please replay
@Zone16CarsАй бұрын
petrol
@YounusMehran-dj5hf10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് Toyota, fortuner പഴയത് ആണ്, അത് വാങ്ങാനും കാശ് ഇല്ലാത്തത് കാരണം, യൂറ്റൂബിൽ സെക്കന്റ്ഹാന്റ് fortuner വാഹനങ്ങൾ വിൽക്കുന്ന വീഡിയോസ് നോക്കി ഇരിക്കും 😢 ,, 5, 6, ലക്ഷം വരെ ഒപ്പിക്കാം 😅
@രാഹുൽ-ജ9ഠ27 күн бұрын
Bro Renolutl kwid 1.0 engane? Eon or kwid better
@Zone16Cars11 күн бұрын
Comparing maintanence wise.. Eon..
@ubaidrahmaan2 жыл бұрын
help plz: Baleno delta diesel 2017 single owner 45000km 625000/- Baleno delta 2020 petrol single owner 14000km 690000/- ഏതെടുക്കണം?confusion
@ubaidrahmaan2 жыл бұрын
Avar paranja ee rate normal alle?atho kooduthalaano
@Zone16Cars2 жыл бұрын
Rate check cheythilla... go for diesel
@ubaiduubaidu34587 ай бұрын
2ലക്ഷം കൂടുതൽ കൊടുത്താൽ പുതിയത് കിട്ടില്ലേ..
@muhamedakbar48559 ай бұрын
Bro...i need a best family car ..with milege and low maintenance... Which type of car i choose and where I search used car dealer..bugdet 3 lakhs..pls send your suggetion...thank you
@muhamedakbar48559 ай бұрын
Waiting for your valuable advice...
@Zone16Cars9 ай бұрын
Petrol or diesel
@muhamedakbar48559 ай бұрын
@@Zone16Cars petrol car anu vendath...
@Zone16Cars9 ай бұрын
In my suggestion, go for Honda and Maruthi cars, list in video
@abdulrahmanfarooqi22932 жыл бұрын
Maruti should have been at number 1, you missed WagonR!!
@superawesomevideos94352 жыл бұрын
No.. Compare with Toyota, Maruti has never be the 1st choice.
@abdulrahmanfarooqi22932 жыл бұрын
@@superawesomevideos9435 your choice, but cant forget what Maruti gave us
@shabeertrack7379 Жыл бұрын
My innova still running 3.7 laks... ❤❤❤
@thinker8080 Жыл бұрын
ഏത് വർഷത്തെ ആണ് bro 2 ലക്ഷം ഓടിയ innova 2nd എടുത്താൽ പണി കിട്ടോ
@robyrobyroby82272 жыл бұрын
ഞാൻ ഇപ്പോളും 2008ഇനോവ ഉപയോഗികുന്നു കിടു ❤️
@Zone16Cars2 жыл бұрын
👍🏽👍🏽
@nothing2266abcd3 ай бұрын
Volkswagon polo 2011 petrol 1.7 lakh nallathano?
@ProfessorJack_IIM3 ай бұрын
Yes. Ask for 1.5.
@riyasbasheerriya8242 жыл бұрын
👌👌👌താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 💞💞💞👍👍
@Zone16Cars2 жыл бұрын
💛🙏🏽
@joysonjoyalumpadan2 жыл бұрын
Like ur pattern of presentation
@santhosh55782 жыл бұрын
❤❤❤❤❤toyota is best ❤❤❤❤❤
@babymathew81411 ай бұрын
നല്ലഅവതരണം. 👏👏👏👏👏
@Tuttuus0152 жыл бұрын
എവടെ ബ്രോ ഇപ്പൊ കാണാറില്ലല്ലോ 😍
@aryanandaps150011 ай бұрын
How much would a Creta 2017 model cost now (single owner) ?
@Zone16Cars11 ай бұрын
Diesel or petrol, kms done, variant ???
@aryanandaps150011 ай бұрын
@@Zone16Cars Petrol, Kms would be around 50000 and the variant is next to the base model and modifications are done from outside
@ajaysooraj51652 жыл бұрын
Under 60k ootamulla duster, 2014+ model, 85ps, eduthal pani kitumo?
@shabeebrahman6502 жыл бұрын
Njnm ith thanneyaa alojikkunnath
@Zone16Cars2 жыл бұрын
Genuine kilometer ആണെന്ന് ഉറപ്പുണ്ടേൽ... കൈ കൊടുക്കാം 👍🏼
@vinayan567Ай бұрын
ഹുണ്ടായി I10ഡീസൽ നല്ല വണ്ടിയാണോ 2018 എന്ത് വില വരും അറിയുന്നവർ ഉപയോഗിച്ച് വരും പറഞ്ഞു തരുമോ.
@Zone16CarsАй бұрын
അറിയില്ല... Kms kuranjath edukku
@john.doe_00072 жыл бұрын
I really don't prefer hyundai, all the other companies are super reliable
@Zone16Cars2 жыл бұрын
Any personal incident?
@john.doe_00072 жыл бұрын
@@Zone16Cars used 2 hyundai brand new cars 2005 accent viva and 2010 i10, both were used for about 10yrs After 100,000kms every major part had to be replaced or repaired, for the accent the cost was around 150,000 rupees but even after doing that I only got a smooth ride for another 20k only, then major part issues occurred again The story is kind of same for the i10, but when it started getting problems after 100k kms I sold it Here don't get me wrong, if you want to use a new car for 10yrs/100k km hyundai is arguably the best option available, but any life beyond a decade or around 200-250k km range Japanese vehicle is the only candidate for mid or low budget
@Zone16Cars2 жыл бұрын
Absolutely true... Hope Viva is Crdi engine and life span of crdi is max 100k kms, for peaceful drive. Surely u can see crdi engines at around 200k, but next stage is scrap plant for the car. Thats why I have been recommending petrol cars for most of the other brands those I have recommended. Toyota is exceptional👍🏼
@milans37472 жыл бұрын
@@john.doe_0007 150000 for servicing accent ? Did you mean 15k if not please explain what you did .
@john.doe_00072 жыл бұрын
@@milans3747 that wasn't a regular service It had problems with front and rear wheel axles, every major electronics had to be changed, clutch got damaged, and even the accelerator wasn't working properly The car gave me ultra smooth 90k ride, after that every major system started failing one after the other And after doing these replacements it ran smoothly upto 120k when it started stalling again, and this time the service bill was around 80k. Thankfully I didn't do it and sold it immediately. You should know that i bought the vehicle for 700k, and to spend almost a third of it's price just to drive 120k is ridiculous Also I forgot to mention, it also started to slightly leak through the roof whenever it rained The regular yearly service was around 7-8k pretty much like every vehicle Right now I have Terrano and Dzire, both diesel Terrano is at 200k and running smoothly, the only major problem was the damage of a fuel pump which cost me around 20k to replace Dzire is at 110k and no major problems till now whatsoever When it comes to our budget nothing can match the reliability of a Japanese engine
@sibhathullamankedath2304 Жыл бұрын
Hi bro K10 alto Wagon R Hundai I10 Santro Eon Old second hand cars (2010) Which one get better mileage
@Zone16Cars Жыл бұрын
1. K10 2. Wagon R
@Nation899029 ай бұрын
നല്ല വണ്ടികൾ മാത്രം തന്ന്, ഇന്ത്യക്കാർക്ക് Real Fun to Drive....നൽകി കൊതിപ്പിച്ച് കടന്ന് കളഞ്ഞവൻ.....FORD...🔥🔥..... കിട്ടുമെങ്കിൽ തപ്പിയെടുത്ത് ഉപയോഗിച്ചറിയുക....Ford, Ikon, Fiesta, Eco sport, Endeavour....❤❤
@mohanannair57493 ай бұрын
Ford thirichethunnu
@domgamer48Ай бұрын
@@mohanannair5749waiting❤
@ShihaShamsudeen3 ай бұрын
Which used car should buy in GCC?
@Zone16Cars3 ай бұрын
go for Toyota..or honda...
@shamilamehvish332 жыл бұрын
Toyota innova 👍👍
@robyrobyroby82272 жыл бұрын
കിടുവാ ❤️❤️
@bhaskarannairsureshkumar789311 ай бұрын
No safety
@jibinthomas1065 ай бұрын
Mahendra 3oo angne service cost koodutal undo? Spare parts ?
@Zone16Cars5 ай бұрын
Nallathaan 👍🏽👍🏽
@arunkrishna2492 жыл бұрын
Fiat punto🔥🔥
@ranjithmmm Жыл бұрын
Fiat punto and Nissan micra entha abiprayam..pls reply
@arunkrishna249 Жыл бұрын
@@ranjithmmm 2 um adipoli anu broo....njn punto petrol anu use cheyunnw
@ranjithmmm Жыл бұрын
@@arunkrishna249 thanks for ur reply 👍punto Evo or old punto annoo? What abt mileage? Planing to buy .
@Zone16Cars Жыл бұрын
Micra...
@FCMOBILE-h5y3 ай бұрын
Planning to buy 2012 i20 magna Petrol....95K Run. Worth buying?
@Zone16Cars3 ай бұрын
Yes..
@rishikeshtraj53782 жыл бұрын
TOYOTA🔥🔥🔥🔥
@Zone16Cars2 жыл бұрын
👍🏼👍🏼
@anoopag98122 жыл бұрын
Hi Nissan micra petrol 2018 entha abhiprayam ?
@Zone16Cars2 жыл бұрын
Ottam kuravanel kollam
@kaderponakuzhi66972 жыл бұрын
ശരിയാണ് wagon R note കാര്യം വിട്ടുപോയതനോ
@Zone16Cars2 жыл бұрын
അതെ... സത്യം 👍🏼👍🏼
@noushadp94012 жыл бұрын
Tata യിൽ best
@AbdulKareem-cs7bl7 ай бұрын
മാരുതി K10 ഏതു മോഡലാണ് എടുക്കാൻ നല്ലത്?
@Zone16Cars7 ай бұрын
2014 above👍🏽
@amalom2752 жыл бұрын
ഫോർഡ്,ഷെവർലെ കമ്പനികളുടെ കുറെയധികം നല്ല വാഹനങ്ങൾ ഉണ്ട്... ആരും അറിയാതെ പോകുന്നു എന്ന് മാത്രം.. എന്റെ അഭിപ്രായത്തിൽ ഹ്യുണ്ടായിയേക്കാൾ റിലയബിൾ ആണ് ഈ രണ്ട് കമ്പനികളുടെ പല വാഹനങ്ങളും.... ടാറ്റ ഒരു കാരണവശാലും എടുക്കരുത്..
@gibinpatrick2 жыл бұрын
Service എന്ത് ചെയും .. രണ്ടും പോയില്ലേ
@amalom2752 жыл бұрын
@@gibinpatrick എല്ലാ പാർട്സും കിട്ടുന്നുണ്ട്... സർവീസും ഉണ്ട്
@jyothishkp11602 жыл бұрын
Chevrolet engine life kurav aanu
@yadu20202 жыл бұрын
ford kollam adipoli👌
@Karakkuttil Жыл бұрын
Ford vera level annu
@suveeshclt10 ай бұрын
ഡീസൽ വണ്ടി ഏതു ബ്രാന്റ് എടുക്കുമ്പോളും 50,60 ഓടിയ വണ്ടി അല്ലെങ്കിൽ ഒരു ലക്ഷത്തിനു മുകളിൽ ഓടിയത് എടുക്കണം 👍കാരണം ക്ലച്ച് സസ്പെൻഷൻ അങ്ങിനെ മേജർ സർവീസ് എല്ലാം ഒരു ലക്ഷം km ഓടിയതിൽ മാറ്റിയിട്ടുണ്ടാകും
@v.c.vijayakumarvijayakumar74998 ай бұрын
4ur sugetion 4modls how many yrs old I can buy2nd hand.pls advice me
@Zone16Cars8 ай бұрын
2015
@sidheekupsidheekup85369 ай бұрын
Ethios liva പോളിയാണ് 🥰
@saju24535 ай бұрын
Eon എങ്ങനുണ്ട് എന്നു പറയാമോ? പിന്നെ ടാറ്റാ cars എങ്ങനുണ്ട്
@Zone16Cars5 ай бұрын
Tata new cars nokku... Eon mileage kuravanenn kettu
@jamesphilippose627911 ай бұрын
ഇപ്പോൾ സീസണിൽ TATA ആണ് best car. സേഫ്റ്റി first ആണ്. പിന്നെ engine quality good. Style good. Suspension good, യാത്ര സുഖകരം. കുലുക്കം ഇല്ല.
@Zone16Cars11 ай бұрын
Service koodi mechapedanund.. 3-4 years n ullil set aakum👍🏽
@maniraghamani80915 ай бұрын
Scorpio 2018any change new model pse give me good advics about scorpio
@Zone16Cars5 ай бұрын
Try to take genuine low km scorpio
@alimon73422 ай бұрын
4 ലക്ഷം കിലോമീറ്റർ ഓടിയ സ്വിഫ്റ്റ് DSL ഇപ്പോഴും ഓടുന്നുണ്ട്