ഇത് ഒരിക്കലും ആത്മഹത്യയല്ല. ഒരു കൊലപാതകം തന്നെയാണ്
@FasalAyanikkad20 күн бұрын
സത്യസന്ധനായ ആ നല്ല ഉദ്യോഗസ്ഥനെ കൊന്ന് കെട്ടിതുക്കി എന്ന് ഞാൻ വിശ്വസിച്ചാൽ തെറ്റായി പോകുമോ? പാവം അദ്ധേഹത്തിൻ്റെ കുടുംബത്തിന് അനുകൂലമായ വിധി ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nsdpkdnsdpkd15319 күн бұрын
പടച്ചോൻ കാക്കട്ടെ കുറച്ചു കഴിഞ്ഞാൽ സിപിഎം ആ കൊലപാതകി യെ രക്ഷിക്കും തീർച്ച. ..
@raihanathraihanath349519 күн бұрын
മാധ്യമ പ്രവർത്തകരുഠ നാട്ടുകാരും പ്രതിപക്ഷവും ADM ന്റെ കുടുംബത്തിന്റെ കൂടെ നീതി കിട്ടുന്നത് വരെ നില്ക്കണം, എല്ലാ തെളിവുകളും പുറത്ത് കൊണ്ട് വരണം ,ഇതുവരെ മാധ്യമങ്ങള് പ്രവർത്തിച്ചത് പോലെ ഇനിയും മാധ്യമപ്രവർത്തകര് എല്ലാ തെളിവുകളും പുറത്ത് കൊണ്ട് വരാൻ വേണ്ട പ്രവര്ത്തനങ്ങള്ക്കുഠ ആവശ്യമായ ചര്ച്ച നീതി നടപ്പാക്കുന്നത് വരെ അനിവാര്യമാണ്
@NoushadNoushad-zo6xy19 күн бұрын
ബന്ധുക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റുമോർട്ടവും ഇൻക്യുസ്റ്റും നടത്തിയത് തന്നെ വ്യക്തമായ ഗൂഡലോചനയുടെ ഭാഗമാണെന്ന് മൂക്ക് കീഴ്പോട്ടുള്ള ആരും മനസ്സിലാക്കും
@abdulrahmanchirakkal562519 күн бұрын
സത്യതിന്നെത്തിരെ അസത്യതിൻ്റെ പിന്നാം പുറങ്ങൾ എക്കാലത്തും 😊മറയിടും,, മാലോകം അസത്യതിന്നനുകൂലമയാലും, സത്യം ജയിക്കട്ടെ
@MollyMu-xy5zd20 күн бұрын
സ്വയം ആത്മഹത്യാ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല
@panayamliju19 күн бұрын
നവീൻ ബാബു ആത്മഹത്യ ചെയ്തതല്ല. കൊലപാതകം അല്ലെങ്കിൽ ആത്മഹത്യാ പ്രേരണ കൊണ്ട് ചെയ്തതാണ്. പക്ഷെ ഈ കമന്റ് തെറ്റാണ്. സ്വയം അല്ലാതെ ആർക്കും ആത്മഹത്യ ചെയ്യാൻ പറ്റില്ല. So സ്വയം ആത്മഹത്യ എന്ന പ്രയോഗം തെറ്റാണ്.
@babyp184219 күн бұрын
@@panayamlijuസാരമില്ല നവീൻ സാറിന്റെ മരണം വല്ലാതെ വേദനയാന്ന് ശരിക്കും ഞാൻ ഇപ്പഴും സങ്കടത്തിലാണ് സ്വയം ആത്മ എന്നത് ഒന്നു തന്നെ
@VasanthaKrishnan-cs7fl19 күн бұрын
Vasanthakr❤av
@VasanthaKrishnan-cs7fl19 күн бұрын
Mvasanthav❤
@VasanthaKrishnan-cs7fl19 күн бұрын
@panayamlip❤ju
@beenamanojkumar633119 күн бұрын
പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല പക്ഷെ കോടിക്കണക്കിനു രൂപ ചിലവുവരുന്ന പെട്രോൾ പമ്പ് തുടങ്ങാൻ കാശു ഉണ്ട് 😂😂😂😂😂😂
@bijukv141120 күн бұрын
കേരളത്തിൽ ഇനി ഈ കമ്മ്യൂണിസ്റ്റ് എന്ന ഇന്നത്തെ ഈ കള്ള കമ്മ്യൂണിസ്റ്റ് പാർട്ടി വേണ്ട.ഇനി ഒരിക്കലും ഇവർ കേരളത്തിൽ വരാതിരിക്കാൻ തീരുമാനം എടുക്കേണ്ടത് കേരള ജനതയാണ്.
@BabuUdumattu19 күн бұрын
20. Twenty..varanam
@Jacobcbabu19 күн бұрын
Absolutely
@nsdpkdnsdpkd15319 күн бұрын
കമ്മ്യൂണിസ്റ്റ് കൾക്ക് പോലും രക്ഷയില്ല കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ അവസ്ഥ ഇതാണെങ്കിൽ പാവം ജനങ്ങളുടെ അവസ്ഥ എന്താവും ചിന്തിക്കുക പാവപെട്ട അണികൾ
@girishgiri353419 күн бұрын
ഇങ്ങനെയുള്ളവർക്ക് ഐഎഎസ് പദവി കൊടുക്കുന്നത് രാജ്യത്തിന് തന്നെ അപകടമാണ്.
@sayedchullikkalsayed-yn9uh19 күн бұрын
അരുൺ K വിജൻ രണ്ടാംപ്രതിയാണ് അതിൽ ശം ശയം ഉണ്ടാകില്ല
പോലീസ് അന്വേഷിച്ചാൽ എന്നല്ല വിജയന്റെ CPM police അന്വേഷിച്ചാൽ നീതി കിട്ടില്ല എന്നാണ് പറയേണ്ടത്
@SwapnaSreekumar-s1j19 күн бұрын
Collector should be put in jail, he is real culprit
@sureshkumar-fp8bl20 күн бұрын
ഈ കേസിൽ എല്ലാ കാര്യങ്ങളും ദുരുഹത ആണ്. ഈ കേസ് കേരള പോലീസ് അന്വേക്ഷിച്ചാൽ ഒരിക്കലും തെളിയുക ഇല്ല.കോടതിയെ സമീപിച്ച് CBI അന്വേക്ഷിച്ചാൽ എന്തെങ്കിലും ഒക്കെ നടക്കുക ഉള്ളൂ.
@vava910020 күн бұрын
സിബിഐ അന്വേഷിച്ച കുറെ കേസുകൾ ഉണ്ടല്ലോ...എന്തായി...ഒരു കാര്യവും ഇല്ല. ആ വീട്ടുകാർക്ക് പോയി. .അതാണ് ഇന്ത്യ.
@rajanthekkinkattle77919 күн бұрын
അഭിനന്ദനങ്ങൾ
@mohammedalik822220 күн бұрын
13 ജില്ലകളും കൂടി പത്തനംതിട്ട ജില്ലയെ ശ്വാസംമുട്ടിക്കുന്നതിനു പകരം മറ്റു 13 ജില്ലകൾക്ക് കണ്ണൂർ ജില്ലയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചുകൂടെ, അതും ഒരു സാധ്യതയല്ലേ?
@shebaabraham68719 күн бұрын
👍
@nsdpkdnsdpkd15319 күн бұрын
ഇലക്ഷന് ഉണ്ടായത് കൊണ്ട് ഇത്ര നടപടി യെങ്കിലും ഉണ്ടായീ. .. പാവപെട്ട അണികൾ ഒന്ന് ചിന്തിക്കുക സിപിഎം എന്ന പാർട്ടി നെ നശിപ്പിക്കുന്നത് അതിലുള്ള അഹങ്കാരം ഉള്ള ലീഡേഴ്‌സ് ആണ്
@sunnygeorge757019 күн бұрын
പ്രശാന്തിൻ്റെ പേരിൽ കേസ് എടുക്കാൻ വേണ്ടി. ഹൈകോടതിയിൽ ഒരു കേസ് കൊടുക്കാൻ പറ്റുമോ?.🤔
തെറ്റുപറ്റി എന്ന് പറഞ്ഞത്.ഞാൻ നിന്നെ വിശ്വസിച്ചു പോയി എന്ന് ഓർത്താണ്
@JayanMadhavan-b4u15 күн бұрын
നഷ്ടം നവീൻ സാറിന്റെ കുടുംബത്തിന് മാത്രം 😭ബാക്കിയുള്ളവർക്ക് വെറും ഒരു വാർത്ത മാത്രം 😭😭😭
@shobhanas73819 күн бұрын
വളരെ ശരിയാണ്.
@johnks759414 күн бұрын
സത്യത്തിൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. ആ രണ്ടു പെണ്മക്കളെപ്പറ്റി ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. വക്രത, വഞ്ചന, ചതിവ്, ഈ വക എങ്ങിനെ ആണ് ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുക?
@saltbestwishesandhappymarr915918 күн бұрын
ഇത് കൊലപാതകം തന്നെ
@sankarannairm331619 күн бұрын
ചന്ദ്ര ശേഖരൻ്റേയും, സിദ്ധാർത്ഥൻ്റേയും, നവീൻബാബുവിൻ്റേയും ആത്മാക്കളും അവരുടെ ബന്ധുക്കളുടേയും നല്ലവരായ ലക്ഷങ്ങളുടെ പ്രാർത്ഥനയും വെറുതെ ആവില്ല ഉറപ്പാണ് സത്യം പുറത്ത് വരിക തന്നെ ചെയ്യും കാരണം ദിവ്യയ്ക്ക് പറഞ്ഞ നാവ് വായിലേക്ക് കയറും മുമ്പ് വന്നു ഒരുനിമിഷം മതി സിവിൽ ഡെത്ത് നമുക്ക് സംഭവിക്കാൻ ദൈവം അത് കേട്ട് മറുപടിനൽകി.
@sindhujayasankar391719 күн бұрын
ടവർ location നോക്കി ADM എവിടെ പോയി എന്ന് നോക്കിക്കൂടെ
@narayananmp235219 күн бұрын
കൈക്കൂലി അല്ല ഒപ്പിട്ടത് തെറ്റായിപ്പോയി
@abduljabbarjabbar471120 күн бұрын
..... എന്നിട്ടും നമ്മൾ മലയാളികൾ പ്രസംഗിച്ചുകൊണ്ട് നടക്കുന്നു,,, കേരളവും മലയാളികളും എന്തൊക്കെയോ "ബലിയ" ഒന്നാണെന്ന് 😮😮😫🥺😩🤔🤔🤔🤔
@umar862220 күн бұрын
കുറ്റകരമായ അനാസ്ഥ ആണ് കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങൾ ചെയ്യുന്നത്. നവ മാധ്യമങ്ങൾ ഉള്ളത് കൊണ്ട് നിങ്ങളുടെ ഉടായിപ്പ് ഇനി നടക്കൂല
@sasikumarm.n900519 күн бұрын
നവീ൯ ബാബു തിരിച്ചു വന്നപ്പോൾ "താക്കോൽ ആരാണ് നല്കിയത്"
@somankeeriyadath8619 күн бұрын
മനസ്സാ ഒളിവിൽ കഴിയുന്ന രണ്ട് വബൻ ്് സ്റാവാണ് പ്രശാന്തും കളക്ടറും പിന്നെ എങ്ങനെയാണ്
@basheerpk200320 күн бұрын
നിയമത്തിന്റെ വഴിയിൽ പോകാനും അവർക്ക് ചില പരിമിതികൾ ഉണ്ടാകും അതായത് അവരെ സിപിഎം തടസപ്പെടുത്തും
@abdulmuthalib758319 күн бұрын
ഒരു പമ്പു നടത്താൻ കഴിയുന്നവന് കൈ കൂലി കൊടുക്കാൽ കാശ് ഇല്ലത്രേ ? എന്ന എന്താ വിജിലൻസിനെ അറിയിച്ച് കയ്യോടെ പിടികൂടിയില്ല?
@sharfudheenkurukkoli378019 күн бұрын
ഇത് ഒരു കനലായി മനസ്സില്‍ ഉണ്ടാകും
@SindhuRajeev-s3s19 күн бұрын
ഈ വഖഫ് പ്രശ്നം കേരളത്തിൽ മാത്രമല്ല.ഇത് ലളിത വൽക്കരണം നല്ലതല്ല
ഇവനെ ചോദ്യം ചെയ്യേണ്ട രീതിയിൽ ചോദിച്ചാൽ തത്ത പറയും പോലെ പറയും
@AncyThomas-l5c17 күн бұрын
കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പെട്രോൾ പമ്പിന് കൈക്കൂലി കൊടുക്കാൻ സ്വർണം പണയം വെച്ചു
@shebaabraham68719 күн бұрын
നവീൻ കുമാർ മറ്റൊരു പാർട്ടി അനുഭാവി ആയിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി
@ammanimathew966717 күн бұрын
കളക്ടറെ കസ്റ്റഡിയിലെടുത്ത് കൂമ്പിന് കുത്ത് കൊടുത്താൽ വിവരങ്ങളെല്ലാം വ്യക്തമായി അറിയാം
@seekeroftruth315019 күн бұрын
കൊന്നു തിന്നില്ലേ ഒരു നല്ല മനുഷ്യനെ അവളുംകളക്ടറുംകൂടി നടത്തിയ കൊലപാതകം അവരേയും കുടുംബത്തേയും എന്നും വേട്ടയാടുകതന്നെ ചെയ്യും.
@sarammamangattukandathil571519 күн бұрын
COVER STORY 👍👍♥️🌹
@maryjuliet523720 күн бұрын
Ma'am🎉🙏✌️ Kerala government is crawling. Government at all levels is not human-friendly
@TulsiPillai19 күн бұрын
Collector arrest cheyoo
@chackojosephmodiyil482515 күн бұрын
പാലക്കാട് cctv ഒക്കെ എത്ര എളുപ്പത്തിൽ പോലീസ് പിടിച്ചു എടുത്തു, കണ്ണൂർ നവിൻ ബാബുവിന്റെ കേസിൽ റെയിൽവേ cctv, നവിൻ ബാബുവിന്റെ, പ്രശാന്ത്, കളക്ടർ, ദിവ്യ ഇവരുടെ ഒന്നും കാൾ ഡീറ്റെയിൽസ് പോലീസ് എടുക്കുന്നില്ല, കേരള പോലീസിന്റ മിടുക്ക്.
@പാട്ടുംകവിതയും19 күн бұрын
ഏഷാനെറ്റിലെ കവർസ്റ്റോറി കേരളീയർക്ക് വലിയതണൽ ആണ്.
@SamuelKunnumpurath19 күн бұрын
1500/- രൂപാ എടുക്കാൻ ഇല്ലാത്ത,ഒരുലക്ഷം രൂപാ തികച്ചു എടുക്കാൻ ഇല്ലാത്ത പെട്രോൾ പമ്പ് അപേക്ഷകൻ😭😭😭 . വേദനിക്കുന്ന കോടീശ്വരൻ എന്നു പറയുന്ന പോലെ
@omanamohandas838519 күн бұрын
Kozha പണത്തിന്റെ commission 1500 രൂപ എടുത്ത കള്ള കമ്മ്യൂണിസ്റ് പ്രശാന്തന് ആരും മാപ് കൊടുക്കരുത്
@Usha.J-ei8xy19 күн бұрын
അതെ നമുക്ക് അതു സഹിക്കാൻ കഴിയാത്ത വേദനയാനുള്ളത് 😥😥 ഇതെല്ലാം അവർ ഒളിപ്പി ച്ചു ... .വീഴ്ച ഉണ്ടോന്നുള്ളത് നോക്കുക എന്നല്ല ... വീഴ്ച ഉണ്ട് ന്നാണ് വനിത Sir ധീരതയോടെ വാദിക്കേണ്ടത് വിഷമരുന്ന് മണപ്പിച്ചു മയക്കി കെട്ടിതൂക്കി ഇത് ഒരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാക്കാൻ കഴിയും .. തെളിവുകൾ പുറത്തു നിഷ്പ്രയാസം കൊണ്ടരാൻ അന്നേ പറ്റുമായിരുന്നു ഫോൺ പരിശോധിച്ചാൽ മതിയാരുന്നീല്ലോ ... പെട്ടന്നു പോസ്റ്റ്മോർട്ടം ചെയ്തു കരിച്ചും കളഞ്ഞു.... തെളിവ് അവിടെ ഒന്നു തീർത്തു... ന്നാലും വിട്ടുകൊടുക്കാൻ പാടില്ല ന്നുമാത്രമാണ് കുടുംബത്തോടെ പറയാനുള്ളത്.. 🙏🙏🙏
@santhoshv544719 күн бұрын
പ്രശാന്ത് -ന് petrol pump തുടങ്ങാൻ എവിടുന്നാണ് പണം.
@roopanv630119 күн бұрын
ഡ്രൈവർ വഴി റൂമിൽ എത്തിച്ചിരിക്കാ൦ അയാളെ വിശദമായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടും
@lissygeorge260215 күн бұрын
😢 പാവം അതിനെ കൊന്നതാണ് ദിവ്യമോളേ തൽക്കാലത്തേക്ക് ഒന്നു മാറ്റി നിർത്തും മന്ത്രി പോസ്റ്റ് കൊടുക്കും ഉറപ്പാ
@jintoaipe999920 күн бұрын
Where’s the stand with Siddharth ? Please consider that too
@baijubaiju385518 күн бұрын
ഹൈക്കോടതി സ്റ്റേ ചെയ്തതു. ഇതു മാറ്റിയശേഷം സുപ്രീം കോടതിയിൽ കൂടി ജനഹിതം നേടിയെടുക്കണ൦ ഇതിന്റെ കാരണം വി. ഡി. സതീശനുൾപ്പെടുന്ന കോണ്ഗ്രസ് ഇന്ത്യമുന്നണി മാത്രമ. 1.ൽപ൦ിക്കുന്ന കുട്ടിക്പോലു൦ പച്ച വെള്ളം പോലെ അറിയാ൦
@PavithranA.H20 күн бұрын
പോലീസിന്റെ ബുദ്ധിപരമായ മൗനം. അതാണ് കേരളത്തെ ഭ്രാന്തമാക്കുന്നത്
@sundareshc130720 күн бұрын
നേരായ അന്വേഷണം ലെവന്മാർ നടത്തില്ല ദിവ്യാ മാഡത്തിനു എതിരാകില്ലേ.. അതാ
@nizamudeenkassim195019 күн бұрын
നമ്മുടെ മുഖ്യമന്ത്രി എന്തേ മിണ്ടാത്തത്? ഇതിന്റെ എല്ലാം ഉത്തരം മുഖ്യമന്ത്രിയുടെ മൗനത്തിലുണ്ട്.ഇതെന്തൊരു സർക്കാരാണ്. ജനങ്ങൾക്ക് ഉപകാരമുള്ള സർക്കാരാണോ?എത്ര ചറുപ്പക്കാരാണ് ജോലിയില്ലാതെ വലയുന്നത്.എത്ര നല്ല സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിലുണ്ട്. ആവശ്യത്തിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ അവരെകൊണ്ടൊന്നും ജോലി ചെയ്യിപ്പിക്കാതെ, ജോലിയിൽ നിന്നും പെൻഷൻ ആകുമ്പോൾ, അവരെയൊക്കെ വീണ്ടും നിയമിച്ച് നമ്മുടെ ഖജനാവ് കൊള്ളയടിക്കുകയല്ലേ ഈ സർക്കാർ ചെയ്യുന്നത്.നാടിനു വേണ്ടി, ജനങ്ങൾക്കു വേണ്ടി ഉപകാരപ്രതമായ ഒരു സർക്കാരാണ് നമുക്ക് വേണ്ടത്. ഇവിടെ പാർട്ടിയല്ല നോക്കേണ്ടത്.
@mohammedshirazabdulla621920 күн бұрын
Only CBI can save this soul 😢
@rajanthekkinkattle77919 күн бұрын
ഇതിനിടയിൽ മറ്റൊരു ചാനലിൽ സ്വർണം പണയം വെച്ച് പണമുണ്ടാക്കി എന്നും പറഞ്ഞു
@ravikk865516 күн бұрын
മുസ്ലിം ലീഗ് നേതാവ് നിയമസഭ യിൽ പ്രസംഗിച്ച തുകൂടി കേൾക്കണം
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനോ അതോ ശുനകനോ.. ?
@alikorath645719 күн бұрын
അല്ല paranariyanu
@shemi611619 күн бұрын
ദിവ്യ വഴിയേ പോയപ്പോൾ വന്നു കേറി യതാണെന്ന് ആദ്യം പറഞ്ഞു പിന്നെ പറഞ്ഞു കള്ള ക്ടർ വിളിച്ചു വന്നതാണെന്ന്. കളക്ടർ അത് നിഷേധിക്കുന്നു. പിന്നെ വിളിച്ചു വന്നതാണെന്ന് പറയുന്നു. പ്രശാന്ത് പല വട്ടം പലതു പറയുന്നു .
@mathewpj79218 күн бұрын
ഈ കളക്ടർ മനുഷ്യർ ആഹാരം കഴിക്കുന്നതുപോലെയാണോ
@ananthanvidyadharan822319 күн бұрын
കലക്ടർ കൂട്ടുപ്രതി തന്നെ
@BabuUdumattu19 күн бұрын
Niyamam. Cash power..ellaatthavarkkum venam..
@kannanunni410519 күн бұрын
Kashtem
@Sudharshan-r1n19 күн бұрын
The unanimous resolution failed to get your attention. To defeat the communalism, let us cleverly Coverstory -favourable: Once a Waqf, always a Waqf!
@sankarannairm331619 күн бұрын
ആ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കഷക്ടറും ദിവ്യയും, ഡ്രൈവർ ഷംസുദ്ദീനും ഒഴികെ മറ്റെല്ലാവരും കുടി യാത്രയയപ്പ് യോഗത്തിലുള്ളവരുടെ പ്രയാസം അവരോടൊപ്പം ചായകുടിച്ച് പിരിഞ്ഞ നവീൻബാബു നേരം വെളുക്കോൾ അറിയുന്നത് ആത്മഹത്യ എത്ര പേര് വിശ്വസിക്കും. അവരെല്ലാം അറിയാതെ ആ ഭാര്യയേയും രണ്ടൂ മക്കളേയും ഓർത്ത് ദുഖം ഒരിക്കലും മറക്കില്ല അങ്ങനെ മരിക്കേണ്ട ആളല്ല നവീൻബാബു കൊന്നതാണെങ്കിൽ ആര് എന്തിന് കണ്ടെത്തിയേ തീരു ഉത്തരം
@AeliyammaChacko14 күн бұрын
ഇപ്പോൾ കോടതി യിലും വിശ്വാസമില്ല
@kareemmullakkal661719 күн бұрын
98500 ഒപ്പിച്ച തനിക്ക് 1500രൂപയും കൂടി ഒപ്പിക്കാൻ എന്തായിരുന്നെടോ പ്രയാസം
@shobhageorge69683 күн бұрын
ബഹു: കേന്ദ്ര എജൻസി ദയവായി ഈ കാര്യത്തിൽ ഇടപെട്ട സത്യം പുറത്തു കൊണ്ടുവരണം: ആ കുടുംബത്തിന് നീതി നടത്തി കൊടുക്കണം എന്ന് അപേക്ഷിക്കുകയാണ് സത്യം ജയിക്കണം
@mrbinuram988919 күн бұрын
കവർസ്റ്റോറി എന്ന ഉടായിപ്പ്.. . മുനമ്പം ജനതയെ കാണാത്ത കവർ സ്റ്റോറി 😢😢😢😢😢
@francisratty549219 күн бұрын
👍👍
@mssaithalvi253319 күн бұрын
മരിച്ചാലും വിടില്ലേസഘാക്കളെ?
@palodenazeer478218 күн бұрын
👍
@NoushadNoushad-zo6xy19 күн бұрын
രക്തപങ്കിലമായ അധികാരസേരകൾ സ്വന്തം മനസ്സാക്ഷി മരവിച്ച ആരാച്ചാരുകന്നത് ഭയാനകം
പക്ഷെ ഇപ്പോൾ പറയുന്നത്, ഒരു ലക്ഷം ലോൺ എടുത്തു എന്ന്,😂
@tomkonnethu952320 күн бұрын
Divya's killer mind for a "CIVIL DEATH." How can she proclaim civil death to an ADM?
@velayudhanputhiyoth33720 күн бұрын
Remember..She is a CPM leader..
@ushaku463513 күн бұрын
🙏🙏🙏🙏🙏🙏
@deeputhomas14119 күн бұрын
🙏🙏🙏🙏
@DhanuPtb23412 күн бұрын
അപ്പോൾ ആ phone call എവിടെ octo 7 th ന്റെ പ്രശാന്തനും മറ്റൊരു അപേക്ഷകന്റെയും കൈക്കൂലി ചോദിച്ചില്ല എന്ന സംഭാഷണം എവിടെ..... അതൊന്നും തെളിവല്ലേ. .... .
@dasanb.k201020 күн бұрын
വർഗ്ഗീയതയുടെ ആശാനെ തെരഞ്ഞെടുപ്പ് സമയത്ത് അഭിമുഖം നടത്തിയ സമയത്ത് എന്ത് വിധേയത്വം ആയിരുന്നു?
@skariahthomas148920 күн бұрын
Action needs to be taken against this IAS officer.
@ananthaharijith196520 күн бұрын
VD Satheesan is absolutely right. This is a problem created by BJP
@nandakumaran469019 күн бұрын
എത്ര പൊൻപണം കിട്ടി കാക്ക കളുടെ കയ്യിൽ നിന്ന് ഇത്രയും ദിവസം മിണ്ടാതെ ഇരുന്നിട്ട് പെട്ടെന്ന് ഈ വിഷയം ചർച്ച ചെയുമ്പോൾ അത് സ്ഥാപിത താൽപ്പര്യം നേടാൻ വേണ്ടി യാണ് സിന്ധു സൂര്യ കുമാരേ ഇങ്ങനെ കള്ളം പറയരുത്
@georgevarghese700220 күн бұрын
District calatear ????
@lilalila491220 күн бұрын
ഈ വാഗഫ് എന്ന അറബ് പേർഷ്യൻ വാക്കിൽ തന്നെ ചതി ഉണ്ട് ഇങ്ങനെ ഒരു വാക്ക് ആര് എഴുതി ചേർത്തു ഇന്ത്യൻ ഭൂമി നിയമത്തിൽ
@neerajeevtftf535419 күн бұрын
ആലുവയിൽ ചാക്ക്ഒരച്ഛനേയും രണ്ട് കുഞ്ഞുങ്ങളേ കൊന്നു ഭാരൃ മനോവേവദനകൊണ്ട മരിച്ചു വല്ലോം തെളിഞ്ഞോ മാളോരേ
@nizarpo343120 күн бұрын
❤
@worldwatch544019 күн бұрын
Best actress Award to Veena George 😅
@UshaKumari-z2v13 күн бұрын
കൊലപാതകത്തിന് പദ്ധതി ഇട്ട ശേഷം ആത്മഹത്യ ചെയ്തു എന്ന് വരുത്തിതീർക്കാൻ. വേണ്ടി മാത്രം കളക്ടറും ദിവ്യയും കൂടി കളിച്ച നടകമാണ് അത്.
@kareemnalekkar863219 күн бұрын
2008 ൽ എൽ ഡി എഫ് സർക്കാർ നിയോഗിച്ച കമ്മീഷനാണ് മുനമ്പം ഭൂമി വഖഫ് ആണെന്ന് കണ്ടെത്തിയത്... ആ റിപ്പോർട്ട് വേണ്ടത്ര പഠിക്കാതെ ആണെന്ന് പറയപ്പെടുന്നുണ്ട്... അതിനാൽ അതേ എൽ ഡി എഫ് സർക്കാർ ഉടനെ ഇതിന് പരിഹാരം കാണണം.... മോഡിയുടെ ഭേദഗതിയിൽ ഇങ്ങനെ ഉള്ള പ്രശ്നം പരിഹരിക്കാൻ ഒരു ഫോർമുലയും ഇല്ല... വായിച്ചു നോക്ക്.... എന്നാൽ യഥാർത്ഥ വഖഫ് ഭൂമി തട്ടിയെടുക്കാൻ കുറുക്കു വഴികളും അതിലുണ്ട്....
@syamapremkumar254219 күн бұрын
Sathyam purathu varanam
@VasanthaKrishnan-cs7fl19 күн бұрын
Ahvasanthakr❤
@lathikak310912 күн бұрын
അപ്പം സ്വർണ്ണം പണയം വെച്ചു എന്ന് പറഞ്ഞതോ
@susanmathew573519 күн бұрын
Collector and prashanthan both should be questioned properly and arrested. Police are protecting a criminal
@ksasikumar-rf4hc19 күн бұрын
Why can't Wakhf board withdraw it's claim on said land and amocably resolve the issue?
@morningglory870413 күн бұрын
എന്റെ പൊന്നു മോളല്ലിയോ ക്യാപ്റ്റൻ പട്ടം ചാർത്തി കൊടുത്തത്