എൻ്റെ കർത്താവിനെ വളർത്തിയ പുണ്യ താതാ വിശുദ്ധ യൗസേപ്പിതാവെ Jose,Celine Jose, Anto C Jose പിന്നെ Joseph എന്നും Jose എന്നും പേരുള്ള എല്ലാ കുടുംബ നാഥന്മാരെയും സംരക്ഷിച്ച് കാത്തു കൊള്ളണമെ ആമ്മേൻ
@salomygeorge93638 ай бұрын
St Joseph pray for us❤️
@cricketlegends16238 ай бұрын
V. Joseph ente ammaye katbkollaname. Njangale anugrahikkaname
@omanakurunthodath85898 ай бұрын
വിശുദ്ധ യൗസെപിതാവെ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@josephjohnson33178 ай бұрын
വി.യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
@jozef_decor8 ай бұрын
ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം 🔶🔶🔶 എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന് വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്കേണമേ. അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍.
@grittlemendez93208 ай бұрын
Njgalae kudubathae anugrahikanamae
@AimyAbish-jw6sq8 ай бұрын
വിശുദ്ധ ഔസേപിതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏
@binocherian62518 ай бұрын
St Joseph പിതാവ് ❤
@sebastiannimbu53827 ай бұрын
❤
@menosaju92947 ай бұрын
St . Joseph prey for all🙏🙏🙏
@kuriakosepm678 ай бұрын
St. Joseph pray for us. Present all prayers to Lord Jesus Christ.
@ShilpaThersya8 ай бұрын
St ജോസഫ് കാത്തു കൊള്ളണമേ എല്ലാം പിശഷ നിന്ന് പിന്നെ 🙏✝️😭😢✝️🌹💐 പാപത്തിൽ നിന്നും കാത്തുകൊള്ളണമേ
@achammageorge77618 ай бұрын
വി. യൗസേപ്പിതാവെ, ഞങ്ങളുടെ കുടുംബത്തിൻ്റെ നാഥനായി വാഴേണംമേ.❤❤
@leenatitus18208 ай бұрын
വിശുദ്ധ ജോസഫ് ഞങ്ങൾക്ക് വേണി പ്രാർത്ഥിക്കണേ
@rajeswarymd1108 ай бұрын
ഒരു തുള്ളി കുടിവെള്ളം, കുളിക്കുവാൻ ഒരു കുളിമുറി, കക്കുസ് ഇവയൊന്നും ഇല്ലാത്ത ഞങ്ങൾ ക്ക്ഇവയെല്ലാം തന്ന് ഞങ്ങളെ അനുഗ്രഹിച്ച യൗ സേ പിതാവേ അങ്ങേയ്ക്ക് ശത കോടി നമസ്കാരങ്ങൾ 🙏🙏🙏🌹🌹🌹❤️❤️❤️🙋♂️🙋🧑⚖️💕💕💕