സ്മൃതി പറയുമ്പോൾ എല്ലാം പറയാനുള്ള അവകാശം രാഹുലിന് ഉണ്ട്...
@KannanNR-e2g13 күн бұрын
രാഹുൽ കാര്യം വ്യക്തമാക്കുമ്പോൾ അവൾ അവതാരക സമ്മതിക്കുന്നില്ല ഇടക്കു കയറുന്നു
@DineshKumar-pp9ng13 күн бұрын
@@KannanNR-e2g സത്യം.
@abdulrasheed967713 күн бұрын
പരുത്തിക്ക് തീരെ പിടിച്ചില്ല രാഹുലിൻറ ഡയലോഗ്
@visionx671013 күн бұрын
Rahul has a point about the Nivin pauly issue.
@SheenaSunKiranvlog13 күн бұрын
വസ്ത്രം മാന്യമായി ധരിക്കുന്നതു തന്നെയാണ് നല്ലത് വരുംതലമുറ ചീത്തയായി എന്ന് പറഞ്ഞുകൊണ്ട് പുറത്തു വാർത്തകൾ വിട്ടതുകൊണ്ട് കാര്യമില്ല അന്തസ്സുള്ള വസ്ത്രങ്ങൾ ധരിച്ച പുറത്തിറങ്ങുന്നത് തന്നെയാണ് സ്ത്രീക്ക് നല്ലത് വസ്ത്ര സ്വാതന്ത്ര്യം എന്നത് ശരീരഭാഗങ്ങൾ കാണിച്ചുകൊണ്ട് നടക്കുക എന്നല്ല ഭംഗിയുള്ള ഭംഗിയുള്ള ഡ്രസ്സുകൾ ധരിച്ച് സ്ത്രീകൾക്ക് നടക്കുന്ന കാണാൻ എന്ത് ഭംഗിയാണ്
@athul815713 күн бұрын
ഏത് ശരീര ഭാഗം ആണ് കാണിച്ചത്?
@georgemagi171113 күн бұрын
These are the problems of only kerala men and problems of kerala.
@ashikas328213 күн бұрын
Rahul ❤❤❤
@leyajames773513 күн бұрын
Boby എന്ന നന്മ രാഹുൽ എന്ന ചുണക്കുട്ടി 👍👍👍
@bapputtyungugal395313 күн бұрын
Rahul super
@ARUNCHANDRAN.R13 күн бұрын
ആ ശബ്ദമലിനീകരണത്തെ ദയവുചെയ്ത് ഇനി ചർച്ചയ്ക്ക് വിളിക്കരുത്..
@THAIVLOGS6613 күн бұрын
ബോച്ചേ ഈ മാധ്യമങ്ങൾക്ക് ഒരു മറുപടിയും നൽകരുത് നിങ്ങൾ അകത്തായപ്പോൾ ഇവർ എന്തൊക്കെ പറഞ്ഞുണ്ടാക്കിയത് 😔രാഹുൽ and ബോച്ചേ 👍
@ambdupappa12 күн бұрын
തുണി അഴിച്ചു നടക്കാൻ കുറച്ചു പേര് rahul ഈശ്വർ തുണി ഉടുത്തു നടക്കാൻ വേണ്ടി വാദിക്കുന്നു ❤
@sijom052913 күн бұрын
ഈശ്വരാ, സ്ത്രീകളുടെ മുഖത്ത് നോക്കി സംസാരിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല, അതാണ് "മാന്യത", അതിന് മീശ ഉണ്ടാവണം എന്ന് ഇല്ല, നാട്ടിൽ ലഹള ഉണ്ടാക്കി കുടുംബം കലക്കൽ അല്ല മാധ്യമ പ്രവർത്തകരുടെ പണി .... Smruthi Madam Fans Association 💪💪💪💪.....
@cyrilv.v.138912 күн бұрын
It is advisable for men to consider unfollowing media outlets or channels that promote negative attitudes towards men’s issues or ignore men's issues or avoiding discussions or portrayals of these issues as trivial or unworthy of public attention.
@user-ui4dw8tm2d13 күн бұрын
രാഹുൽ ഈശ്വറിനെ ഇപ്പോ ആരും ചർച്ചിക്കാൻ വിളിക്കാത്തതിന്റെ എല്ലാ കെടും തീർക്കുവാ..
@yakoothph499413 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് ശരിയായിരുന്നുആണുങ്ങളെ കാരിയം പറയൻ രാഹുലിനെ പോലെ ഉള്ളവർ വരുന്നതിൽ സന്തോഷം
@rajangeorge488813 күн бұрын
സ്വാതന്ത്ര്യം എന്നത് ശരീരം പരസ്യമായി പ്രദർശിപ്പിക്കുക അല്ല.
@Breathinbreathout-ov4lo13 күн бұрын
പൊട്ടനാണോ അതോ പൊട്ടനായി അഭിനയ്ക്കാണോ... ആ നടി ഒരാൾക്കും ഉപദ്രവും ചെയ്തിട്ടില്ല. പിന്നെ naked ആയി നടക്കരുത് എന്നേയുള്ളൂ. മാത്രമല്ല കുറച്ച് വർഷം പുറകോട്ടു പോയാൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ തന്നെ ഇതിനേക്കാൾ ബോഡി exposed ആയ വസ്ത്രം ധരിച്ച് നില്കുന്നത് കാണാം. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കരുത്. ഇന്ത്യൻ നിയമത്തിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്ത് വസ്ത്രം വേണമെങ്കിലും പൊതു സ്ഥലത്ത് ധരിക്കാം, വസ്ത്രം ധരിക്കാതിരിക്കരുത് എന്ന് മാത്രമേ ഉള്ളൂ... മാത്രമല്ല defamation ആണ് അവർ കേസ് കൊടുത്തിരുന്നത്. Public ആയി നിന്ന് എന്തും അവരെ കുറിച്ച് പറയാമെന്നാണോ.. അത് കണ്ട് അത് ഇൻ്റർനെറ്റിൽ മുഴുവൻ ഇട്ടു ട്രോൾ ചെയ്യാൻ വേറെ കുറെ പേരും പിന്നെ അതിൻ്റെ ഒപ്പം അതുപോലെ തന്നെ defame ചെയ്യുന്ന വേറെ കുറെ കമൻ്റ്‌സും. ഇതൊക്കെ നിങ്ങളുടെ ആർക്കെങ്കിലും ആണ് സംഭവിക്കുന്നതെങ്കിലോ? പിന്നെ ചുരിതാർ ഇട്ടും ഷാളും പുതച്ചു വരുന്ന അനുസിത്താരയെ പോലും മോശം രീതിയിൽ കമൻ്റ് ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. So ഡ്രസ് അല്ല പ്രോബ്ലം. സ്വഭാവ വൈകല്യമുള്ളവർ ആണ് മറ്റുള്ളവരുടെ ഡ്രസ് നോക്കി മോശം കമൻ്റ്സ് പറയുന്നതും ഉപദ്രവിക്കുന്നതും. അത് സ്വന്തം പ്രശനം ആണ്. അല്ലാതെ ഈ പെണ്ണുങ്ങളുടെ കുറ്റമല്ല. പിന്നെ naked ആയി നടക്കുന്നത് നിയമവിരുദ്ധമാണ്. എന്നിട്ട് പോലും നോർത്തിലെ വസ്ത്രം ധരിക്കാതെ നടക്കുന്ന സന്യാസിമാരെ ആരും ഒന്നും പറയാൻപോവുന്നില്ലലോ. പിന്നെ ഇതിൽ മാത്രം എന്താ നിങ്ങൾക്കൊക്കെ പ്രശ്നം? എൻ്റെ ഒരു അധ്യാപകൻ്റെ അനുഭവം പോലും ഞാൻ പണ്ട് സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരു വസ്ത്രവുമില്ലാത്ത ഒരു ടീമിൻ്റെ ഒപ്പം ട്രെയിൻ യാത്ര നടത്തേണ്ടി വന്നതിനെ കുറിച്ച് . അപ്പോഴാണ് നിയമപ്പോലും അനുവദിച്ച് തന്ന "വസ്ത്രം ധരിച്ച് " നടക്കുന്നതിനെ നിങ്ങള് ഇങ്ങനെ ഒക്കെ പറയുന്നത്. Get a life
@mdrafikchully887213 күн бұрын
Rahul
@Matrix-vw7eo12 күн бұрын
Rahul oru gandhiyan 100 🎉 debate winner
@PEPPE40113 күн бұрын
അതേ അവിടേയും ശരിയാണ് . ഇവിടെയും ശരിയാണ്. ഇനി രണ്ട് മൂന്ന് ദിവസം എന്റെ മുഖം മതി ടീവിയിൽ കണ്ടാൽ മതി 😅
@unnikrishnannamboodiricr745812 күн бұрын
ഇതെയൊന്നും ചർച്ചക്ക് വിളിക്കരുത്. പേരെടുക്കാൻ വേണ്ടി എന്തും ചെയ്യും. വിഷമാണ്.
@sajeevanmelayil206913 күн бұрын
Bhoche always innocent man. Rahul always strong man .
@ameera14813 күн бұрын
Rahul sir enthina e chanal churchakalil pagedukkunnathu.parayanulladu kodathiyil parayu...
@SarafuKara13 күн бұрын
Haniros❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤saporte
@byjuakbar63613 күн бұрын
ഈ രാഹുലിനെ ഒന്നും ചർച്ചക്ക് വിളിക്കരുത് അവിടെയും പറയും ഇവിടെയും പറയും.