വിചൂസിന്റെ എല്ലാ ഹെയർഡൈയും വളരെയധികം നല്ലതാണ് നാച്ചുറലായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നതു കൊണ്ട് തന്നെ നമ്മുടെ മുടികൾക്ക് കരുത്തും കറുപ്പ് നിറവും കിട്ടും നെല്ലിക്കയും കറിവേപ്പിലയും കൊണ്ടുള്ള ഈ ഹെയർ ഡൈ തീർച്ചയായും ഞാനും ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്