അടിപൊളി റെസിപ്പി ഒരു വെറൈറ്റി ആയിട്ടുണ്ട് Thanks for sharing ഗുഡ് പ്രസന്റേഷൻ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@hizanmuhammed93062 жыл бұрын
ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിന് വളരെ നന്ദി
@abdullaabdulkareem2 жыл бұрын
Dear friend വളരേ നല്ലൊരു ഹെൽത്തി യായ തനി നാടൻ വിഭവ മായ ഈ കപ്പങ്ങ കൊണ്ട് ഏറ്റവും നല്ലൊരു കറി റെസിപ്പി ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന് നന്ദി വീഡിയോ വളരെ ഇഷ്ടപ്പെട്ടു ചെയ്തു നോക്കണം വീഡിയോ ലൈക് സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട്
@shantharaman13542 ай бұрын
Papplanja alladi pappaya or kappalanga
@peonythanu72562 жыл бұрын
പപ്പായ കൊണ്ട് അടിപൊളി കറികളാണ് തയ്യാറാക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ തന്നെയാണ് പപ്പായ വളരെ മനോഹരമായി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം -
@rufusulu48472 жыл бұрын
കോഴിക്കറി യെക്കാളും സൂപ്പർ ആയിട്ടാണല്ലോ പപ്പായ കറി ഉണ്ടാക്കി കാണിച്ചത്. കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@ameyathomasthomasthomas392 жыл бұрын
പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചു.... ശരിക്കും ഇറച്ചി കറി പോലെ തന്നെ ഉണ്ട്..... നന്നായി തന്നെ പറഞ്ഞു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം
@superboy98852 жыл бұрын
Papaya curry super aayittundu chorintae koodae super aanu ee curry njan first time aanu kanunnatu Inganae oru curry enikku nalla ishttamayi njan entayalum try cheyyum nalla oru curry vekkan kanichu tannatinu big thanks super aayittundu thanks for sharing this recipe
Kollalo nalle variety tasty recipe aalo.. Chor de kode super tasty aayittind very nice preparation and presentation surely I will try this recipe
@footballstore90572 жыл бұрын
പപ്പായ കറി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിറ്റില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട്
@aaru30592 жыл бұрын
ഞാൻ ഇതുവരെ പപ്പായ കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കിയിട്ടില്ല ഇനി എന്തായാലും ഉടനെ തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള ഈ കറി ഒന്ന് ഉണ്ടാക്കി കഴി ച്ചു നോക്കണം. നല്ല വീഡിയോ
@Sreela-h2oАй бұрын
Very good video..👌👌👌👍👍 Ini pappaya kitumbol cheythu nokkam ❤️❤️❤️❤️🥰🥰🥰
@abgallery11282 жыл бұрын
Pappaya kari kollaallo... Idhvare pappaya kond kari vechtilla.... Nkngal nalla tasty aayi vechutto... Nannaayi avatharipichu... Endhayalum idhpole try cheyyaamtto... Good sharing dear.... Keep going
@SreekumarPs-x7g3 ай бұрын
പപ്പരങ്ങാ എന്ന പേര് ആദ്യമായ് കേൾക്കുന്നു. പപ്പായ കർമുസ് കപ്ലങ്ങാ എന്നൊക് കേട്ടിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ഓമക്കാ എന്നുപറയും അതാണ് ഇതിന്റെ യഥാർത്ഥ പേര്. കറി കൊള്ളാം ചേച്ചി 🙏❤
@remababu60562 ай бұрын
😂
@mumthasms61632 жыл бұрын
Variety Curry.. Ningade nattil Papparanga yennano parayanatu... Nan kapalanga yenaanu parayanatu...Curry try cheytu nokaam... Thanks for sharing
@sakkeer56282 жыл бұрын
പാപ്പരാങ്ങാ എല്ലാർക്കും ishttan ഞങ്ങൾ ഓമയ്ക്ക എന്നും പറയാറുണ്ട് എഗിനെ വെച്ചാലും നല്ല രുചിയാണ് ഇങ്ങനെ വെച്ചിട്ടില്ല എന്തായാലും ഒന്ന് വെച്ച് നോക്കണം
ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം
@saleenasalam55392 жыл бұрын
Enik papaya valiya ishta eni ethpole undaki nokam thakn you frand👍🏻👍🏻
@dils20742 жыл бұрын
ഇതു പോലെ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വളരെ നല്ല അവതരണം ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു കറി ഉണ്ടാക്കിയത് ഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ
@bindujiju24992 жыл бұрын
Kozhicurrya vellunna tastil ulla e pappaya curry njanj thayarakki nokkum e weekendil. Kandittu sherikkum kothi ayi. Njanjum ella erachi currykallilum thenga cherkarund. Nalal oru variety recipe thanne.
@vijayammapv98472 жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ടു സൂപ്പർ പപ്പായ എന്നും നല്ലതാണ്
@binduvasudevan68752 жыл бұрын
പപ്പായ കറി അടിപൊളിയായിട്ടുണ്ട്. ഇനി പപ്പായ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. നല്ല അവതരണം. Good sharing, 👍👍
@murshidv4342 Жыл бұрын
Njanundakki sooper 👌🖒
@nahiyanrashid29682 жыл бұрын
പപ്പായ കറി വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കി കാണിച്ചു തന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനി ഇങ്ങിനെ ഒന്ന് ട്രൈ ചെയ്ത് നോക്കണം അടിപൊളി വീഡിയോ
@fashionvibe29942 жыл бұрын
Papaya curry enik ishtaman Papaya engane undakiyalum supera . Super curry thanks for sharing
@gametube57372 жыл бұрын
പപ്പാ യ കറി നന്നായിട്ടുണ്ട് ശെരിക്കും പപ്പായ കൊണ്ട് ഒരു വെറൈറ്റി കറി തന്നെ സൂപ്പർ റെസിപ്പി
@beenabeena12262 жыл бұрын
Pappaya kondu inganeyum curry undakkam Alle. Nalla recipe. Ithu enthayalum try cheyyanam. Thanks for sharing
@minnukutty78982 жыл бұрын
പാവക്ക കൊണ്ട് ഉണ്ടാക്കിയ കറി അടിപൊളി ആയിട്ടുണ്ട് ഇവിടെയും ഒരുപാട് പപ്പായ ഉണ്ട് റെഡി ആക്കണം
This pappaya curry just like chicken curry.. Vegetarian can enjoy this chicken curry with out chicken..
@AchuFahi2 жыл бұрын
Njan first time aanu pappaaya kond Engane oru dish kaanunnath ..Nalla preparation aayirunnu..athupolethanne nannaayi present cheythittund..well done
@lazygirlhfthj2 жыл бұрын
പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമായ ഒരു കറി ആണെന്ന് നല്ല ഒരു വീഡിയോ നല്ലരീതിയിൽ അവതരിപ്പിക്കുന്നത്
@tharapanicker47592 жыл бұрын
Kayyile nakham kadikkumo viral kandittu
@vineethasuresh41992 ай бұрын
സൂപ്പർ ❤❤
@ravinair73912 жыл бұрын
Papparangayo ? Oru para choro ?
@Ajitha123-x4z2 ай бұрын
നല്ല kariyayirkkum 👍
@minnusvavas14682 жыл бұрын
നല്ല മനോഹരമായ പപ്പായ കറി.. ഇത് പോരെ വയർ നിറച്ച് ചോറ് കഴിക്കാൻ. എന്തിനാ ഇറച്ചിയും മീനും ഞാനും നാളെ തന്നെ ഉണ്ടാക്കി നോക്കും.. വളരെ നന്നായിട്ടുണ്ട്.
@VinayanvinuVinayanvinu2 ай бұрын
ചിക്കൻ കടയിൽ ചിക്കൻ വാങ്ങിക്കാൻ പോയപ്പോൾ കടയിൽ ചിക്കൻ കിട്ടിയില്ല ആ കടയിൽ ഇപ്പോൾ വിൽക്കുന്നത് പപ്പായ ആണ് 😂
@sobhadaniel28022 жыл бұрын
സൂപ്പർ..... ഞാനും ഉണ്ടാക്കി
@jayasvarietyvlogs41058 ай бұрын
ഇവിടെ കപ്പളങ്ങാ ഉണ്ട് ഞാൻ നോക്കാമെ ❤️😍😍
@trendingreels60282 жыл бұрын
കറി ഉണ്ടാക്കി ഒരു ടേസ്റ്റും ഇല്ല ഇതിനേക്കാൾ നല്ലത് പാപ്പായ വറവ് ആണ്.
@danishdavid36912 жыл бұрын
Wow deliciously made papaya curry. Look itself tempting yaar. Superb recipe. Definitely I will try this soon.
@user-rb5ze7db9l2 ай бұрын
എതായാലും കറുത്ത യാല്ലെ അതിന്റെ രെ സം കെൾക്കാണ്ട ഞാങ്ങൾ ഇവിടെ കറുത്ത എന്നാണ് പറയുന്നത് ഇവിടെ ആർക്കും. പറ്റത്ത് ഇല്ല
@AthiraaAthira-f3i13 күн бұрын
Enn evde spcl etharnnu Undakiyapo njn ethrem pratheeshichila adipowli onum pryn ila Indaki kazhijapo ulla smell Beef curry da oke smell indarnnu elarum choichu beef anonn😂 Adipowli arnnu Thanks ee curry parijayapeduthiyathinu Njn lst garam masala koode cherthu 1 tea spoon
കോഴിക്കറിയും കപ്ലിങ്ങക്കറിയും തമ്മിൽ compare ചെയ്യുന്നത് ഏതർഥത്തിൽ ആണ്, ഗുണത്തിന്റെ കാര്യത്തിൽ കപ്ലിങ്ങയുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ കോഴിക്കറിയ്ക്ക് 🤭പിന്നെ രുചി... പച്ചക്കറി ഇഷ്ടപെടുന്നവർ എന്തായാലും ആ രുചിയെ ഇഷ്ടപ്പെടു, non veg ഇല്ലാതെ food കഴിക്കുകയില്ലാത്തവർ ഇതിനാണ് രുചിയെന്നു സമ്മതിച്ചു തരികയുമില്ല 😄
@YELLOW_LEAF2 жыл бұрын
papaya vyathyamaya oru cury.. upperi allel moru kachan mathre enik ariyu..ini ithepole undaki nokam