ചേച്ചി ഞാൻ ഇന്ന് try ചെയ്തു, അടിപൊളിയാണട്ടെ, എല്ലാവർക്കും ഇഷ്ടമായി
@sakunthalaattingal93652 жыл бұрын
ആ വാവട്ട മുള്ള കല്ല് സൂപ്പർ. കറിയും. 👌👌👌
@AshaT-f7lАй бұрын
കറി വച്ചു ഇപ്പൊ ചോറ് കഴിക്കുവാ കൊള്ളാം tnax chechi
@jyothisuresh30052 жыл бұрын
കോവക്ക കറി നന്നായിട്ടുണ്ട്. ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനിയും ട്രൈ ചെയ്യുന്നതാണ്
@chillusweetchillu40462 жыл бұрын
ഞാൻ നേരത്തെ ഈ കറി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്
@gangadharanc2931 Жыл бұрын
❤❤❤ മോളെ പാചകം ബഹുകേമം തന്നെ❤❤❤
@deepasuresh6732 жыл бұрын
ഞാനും ഉണ്ടാക്കി.. Super ആയിരുന്നു. കോടംപുള്ളി ഉണ്ടായിരുന്നില്ല.. പകരം ഞാനു പുള്ളി ചേർത്ത്.. എല്ലാവർക്കും ഇഷ്‍ടമായി.. ചപ്പാത്തി കും ചോറ് നും നല്ല ടേസ്റ്റി യാണ്.. Thank you 🙏🏼