ഇങ്ങനെ ഒരാൾ കൂടെ ഉണ്ടെങ്കിൽ ഏത് ഒരു കൃഷിക്കാരനും വിജയത്തിൽ എത്തും 🤗. ഭാഗ്യവാൻ.. നമ്മക്കും ഇങ്ങനെ ഒരാൾ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.🙏
@theresajoy15672 жыл бұрын
Truee
@tenjishtenjish.a56712 жыл бұрын
Thanku broo
@SIJUTHOTTAPPALLY3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല,..... സമ്മതിച്ചു കൊടുത്തേ പറ്റു 🙏.... നാട്ടുകാരൻ എന്നതിൽ ഞാനും അഭിമാനിക്കുന്നു ❤❤❤❤❤
@manojbritt3 жыл бұрын
Excellent presentation and so Nostalgic..thanks Team
@MalluStyleMultiMedia3 жыл бұрын
Super … 🔥🔥🔥 Ducks swimming 😍😍😍
@muhammedirfan22873 жыл бұрын
One of my favorite channel
@DEEPAk-h4k9m3 жыл бұрын
അവരെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം,
@tenjishtenjish.a56712 жыл бұрын
Oooo
@jaisongeorge48663 жыл бұрын
Beautiful video 😍
@RideLikeABullet3 жыл бұрын
വളരെ നല്ല വീഡിയോ. എല്ലാ അഭിനന്ദനങ്ങളും ആശംസകളും.
@shbeerpkpk9973 жыл бұрын
100 നല്ലയിനം hf പശുക്കൾ അതിൽ തന്നെ കറവ പശുക്കൾ 80 ചെനയുള്ള പശുക്കൾ 10 എണ്ണം 10 നാടൻ സുനന്ദിനി പശുക്കൾ. നല്ലയിനം ജമുന പ്യാരി ആടുകൾ കൂടാതെ മേന്മ നിറഞ്ഞ മലബാർ ആടുകൾ വേറെയും. നല്ല മുട്ടയിടുന്ന B380 മുട്ട കോഴികൾ അവക്ക് കൂട്ടായി കരിങ്കോഴികൾ 100 ൽ കൂടുതൽ. കുറച്ചു കേരളത്തിന്റെ സൃഷ്ടിയായ കേരശ്രി കോഴികൾ. ചൂരി, ചാള ഇനത്തിലുള്ള 300 റോളം താറാവുകൾ താറാവിന് യഥേഷ്ടം നീന്തികുളിക്കാനുള്ള വലിയ കുളം. വിദേശയിനത്തിൽപ്പെട്ട വില മതിക്കുന്ന പ്രാവുകൾ അതിൽ pouter pigeon Racing pigeon പിന്നെ വിദേശ പ്രാവുകൾക്ക് കൂട്ടായി തനി നാടൻ പ്രാവുകൾ വേറെയും. കാഴ്ചക്കാർക്ക് കാണാൻ മാത്രമെന്ന ഉദ്ദേശത്താൽ കുറച്ചു ജോഡി മുയൽ. 11ഗിനിക്കോഴികൾ അതിൽ തന്നെ വെളുത്ത നിറവും കറുത്ത നിറവും ഇടകലകലർന്ന ഗിനികൾ. 25000 ത്തിൽ കൂടുതൽ ജോഡിക്ക് വിലവരുന്ന persian cat. ഇതൊക്കെയായിരുന്നു ഇന്നലെ രാത്രി ഞാൻ കണ്ട സ്വപ്‍നത്തിലെ എന്റെ ഫാമിലെ ജീവികൾ. ഇതോടെ രാവിലെ എണീറ്റപ്പോൾ ഒരു കാര്യം തീരുമാനിച്ചു വീട്ടിലെ (നാട്ടിൽ ) പഴയ കോഴിക്കൂട് ശരിയാക്കി രണ്ടു കോഴിയെ വാങ്ങിക്കണം നാട്ടിൽ. ഗൾഫിൽ വന്നാൽ നാട്ടുകാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാൽ എപ്പോഴും പറയുന്നത് താഴെ പറയുന്ന കാര്യമാണ് ഗൾഫ് മതിയാക്കി നാട്ടിൽ പോയി ചെറിയ ഒരു ഫാമുണ്ടാക്കണം. ഇന്നലെ രാത്രി അതൊക്കെ ആലോചിച്ചു കിടന്നു അതാവണം ഇങ്ങനെയൊരു സ്വപ്നം കണ്ടത്. (ശരാശരി ഒരു ഗൾഫ്കാരന്റെ സ്വപ്നം)
@History_Mystery_Crime3 жыл бұрын
ആഹാ എന്റെ കേരളം എത്ര സുന്ദരം ❤
@khurshidahammed11213 жыл бұрын
എന്റെ നാട്ടിലെ ഹിറോയും, ഹിറോയിനും 🌹🌹🌹🌹❤❤❤
@VillageStudio3 жыл бұрын
Sthalam?
@lifecarebyannrosetony67943 жыл бұрын
എല്ലാവിധ പ്രാർത്ഥന കളും നേരുന്നു
@ragavanrajeev46833 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@jamesvc17503 жыл бұрын
Renjish ,Athira God bless your family
@sajinkumarkv5383 жыл бұрын
നിങ്ങളുടെ അവതരണം അഭിനന്ദനാർഹമാണ്
@remyamathew63902 жыл бұрын
Nalla eshtamayi randu pereyum..
@josefarmskanjirapally.kott81843 жыл бұрын
Super Couple, Inspiring, All the best.
@unnikrishnanraju47113 жыл бұрын
നന്നായിട്ടുണ്ട് ദമ്പതികൾക്ക് ആശംസകൾ നേരുന്നു
@sujithsujith4193 жыл бұрын
Tenjish broo pwoli 👍👍👍👍
@SuperSudheep3 жыл бұрын
മാതൃക ആക്കാൻ കഴിയുന്ന യുവ, വിദ്യാ സംബനാരായ ദമ്പദികൾ
@shazi12383 жыл бұрын
അഭിനന്ദനങ്ങൾ.
@beenaani74803 жыл бұрын
Good story and narration
@travelingwanderlust49193 жыл бұрын
Aah. അങ്ങനെ പോരട്ടെ. ധാരാളം farm videos ഇനിയും ഉൾപ്പെടുത്തണം. Dairy farm videos.
@aryakrishna85203 жыл бұрын
Superb😍😍😍😍😍😍
@jibinjoy47943 жыл бұрын
അഭിനന്ദനങ്ങൾ
@preethammar88273 жыл бұрын
Super👍👍👍
@vaishakhramesan0363 жыл бұрын
Kannan thane nalla sugam pine avarudey karyam prandallo