വിദേശത്തു നിന്ന് 6 മാസത്തേക്ക് ഇന്ത്യയിലെക്ക് സ്വന്തം വാഹനം കൊണ്ടുവരാം.അത് അത്ര എളുപ്പമാണോ? |Carnet

  Рет қаралды 44,840

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 132
@SAJITHSAJEEV
@SAJITHSAJEEV 2 ай бұрын
അവസാനം ഒരു കാര്യം പറയാൻ വിട്ടുപോയി. കസ്റ്റംസിൽ നിന്ന് കാർ കിട്ടിയാൽ റോഡ് ടാക്‌സ് അടക്കാൻ മറക്കരുത്. നമ്മുടെ RTO എവിടെയാണാ, അവിടെ പോയി ഒരു വെള്ള പേപ്പറിൽ “വിദേശത്തുനിന്നും താൽക്കാലികമായി കൊണ്ടുവന്ന കാറിന് നികുതി അടക്കാൻ അനുമതി നൽകണമെന്ന് ഒരു അപേക്ഷ എഴുതി കൊടുക്കണം”. ആദ്യത്തെ മാസത്തിൽ 10,000/- രൂപയും തുടർന്നുള്ള ഓരോ മാസത്തിന് 5000/- രൂപ വീതവും റോഡ് ടാക്സ് ചിലവാകും. വീഡിയോ കണ്ട് അഭിപ്രായങ്ങൾ പറയുന്നവരോട് “നന്ദി 🙏”
@Seven.EV_
@Seven.EV_ 2 ай бұрын
🎉🎉🎉🎉
@Har87596
@Har87596 2 ай бұрын
Please pin this comment byju cheta
@grenjith
@grenjith 2 ай бұрын
Where did you clear customs? Chennai or Cochin ?
@SAJITHSAJEEV
@SAJITHSAJEEV 2 ай бұрын
@@grenjith Cochin
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത. ഇവരുടെ സംസാരം കേൾക്കാൻ വീണ്ടും വന്നു. 🎉❤❤
@prathapds
@prathapds 2 ай бұрын
😂😂
@stylesofindia5859
@stylesofindia5859 2 ай бұрын
അവന്റെ അഹങ്കാരം നമ്മൾ എന്തിനു കാണണം പണമുണ്ട് എങ്കിൽ അവനു മാത്രം കൊള്ളാം
@neelanj6375
@neelanj6375 2 ай бұрын
എന്താ അഹങ്കാരം ഇല്ല, ഇല്ല എന്നൊക്കെ പറയുന്നത്‌🤔. കഴിഞ്ഞ വീഡിയോ ലുംകണ്ടു ഇതുപോലത്തെ കമെന്റ്. പണ്ട് അഹങ്കാരം ഉള്ള വ്യക്തി ആയൊരുന്നോ ഇപ്പോൾ അഹങ്കാരം പോയത് ആണോ ആണോ. അതുകൊണ്ടു ആണോ ഇങ്ങനെ എടുത്തു പറയുന്നത്😁
@Jintuaim
@Jintuaim 2 ай бұрын
Sathym❤
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
@@neelanj6375 മല്ലൂ ട്രാവൽ എന്ന ബ്ലോഗർ മുമ്പ് ഇത് പോലെ കാർനെറ്റിൽ 6 മാസത്തിന്ന് ഒരു വണ്ടി കൊണ്ട് വന്നിരുന്നു ഫോർഡ് പിക്കപ്പ് ( അറബികൾ ഒട്ടകത്തിന് പുല്ല് കൊണ്ട് പോവുന്ന വണ്ടി ) അത് കൊണ്ട് വന്ന് അവൻ കൊച്ചിയിൽനിന്ന് അവൻ്റെ നാട് ആയ കണൂർ വരെ പോയപ്പോൾ. റോഡിൽ കണ്ട എല്ലാ വാഹനെത്തെയും. പരിഹസിച്ചും പുചിച്ചും. കടന്ന് പോയത് അവൻ്റെ ബ്ലോഗിൽ എല്ലാവരും കണ്ടത് ആണ് പിന്നെ നമുടെ നാട്ടിലെ ചെറുപാകാരുടെ കൈയിൽ ഉളള വണ്ടി വെച്ച് അവർ കാണിക്കുന്ന പൊങ്ങച്ചം എന്നും നമ്മൾ കാണുന്നത് അല്ലെ ബ്രോ. ? ഇവിടെ ഞാൻ ഉദേശിച്ചത് ഇത്രേ ഒള്ളു ഒരുപാട് സൗകരിവും ഒരുപാട് വാഹനവും ഉളള ഒരു ചെറുപ്പകാരൻ. ഒരു ജാഡയും കാണിക്കാതെ തൻ്റെ സംസാരത്തിലും നടപ്പിലും കണ്ടപ്പോൾ എനിക്ക് ഇഷ്ട്ടം തോന്നി ❤️❤️
@naijunazar3093
@naijunazar3093 2 ай бұрын
ബൈജു ചേട്ടാ, ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നുന്നു ഇലോൺ മസ്ക് പുള്ളിയുടെ പ്ലാൻ പോലെ 20 ലക്ഷം രൂപയ്ക്ക് ടെസ്ലയുടെ കാർ ഇന്ത്യയിൽ ഇറക്കിയാൽ ഇന്ത്യയിലെ EV വിപണി തന്നെ മാറിമറിയും. എല്ലാ വിവരങ്ങളും ഇത്രയും വിശദീകരിച്ചു തന്ന ബ്രോ ആൾ പൊളിയാണ് 👌🏻👌🏻👌🏻. Carnet വഴി ഉപകാരപ്പെടും..
@baijutvm7776
@baijutvm7776 2 ай бұрын
TESLA ഇങ്ങനെ ഒഴുകി പരന്ന് കിടക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു ❤️
@prabinkp436
@prabinkp436 2 ай бұрын
ബൈജു ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് താങ്കളുടെ സംസരര മികവ് പ്രശംസനീയമാണ് 😊
@shamsutt5465
@shamsutt5465 2 ай бұрын
ബിജു ഏട്ടൻ ഇതുവരെ ചെയ്തതിൽ എന്ത് കൊണ്ടും പറയാം ഇതാണ് കിടിലോം എന്ന് 😍😍
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
ഇതുപോലെ വാഹനങ്ങളുടെ വീഡിയോ ബൈജു ചേട്ടൻ ചെയ്യുന്നത് കാണാൻ തന്നെ ആണ് ഇഷ്ടം❤.ഒത്തിരി ad.video കൾ ചെയ്യുമ്പോൾ ആ ബൈജു ചേട്ടനെ കിട്ടുന്നില്ല എപ്പോൾ കൊള്ളാം❤. Thara coffee👍
@santhoshjacobthelordismysh9312
@santhoshjacobthelordismysh9312 2 ай бұрын
എന്റെ കളി കൂട്ടുകാരൻ സജിത്ത് ❤ ഇനിയും ഉയരങ്ങയിൽ എത്തട്ടെ... മിസ്സ്‌ യൂ അജിത് & ഹരി
@SAJITHSAJEEV
@SAJITHSAJEEV 2 ай бұрын
❤️❤️😍
@asifsakeer
@asifsakeer 2 ай бұрын
Down to earth person…well explained too..one of the best episodes 🎉
@hetan3628
@hetan3628 2 ай бұрын
ഷോറൂമിൽ കിടക്കുന്ന കാർ ഇതുവരെയും വീട്ടിലേക്ക് എത്തിക്കാൻ പറ്റിയിട്ടില്ല😁
@sammathew1127
@sammathew1127 2 ай бұрын
No doubt... Best thing about Tesla is the range ❤❤❤
@BinshadMuhammed-uc6vd
@BinshadMuhammed-uc6vd 2 ай бұрын
Very humble person 😊
@baburajanvazhapully4582
@baburajanvazhapully4582 2 ай бұрын
A talented business man Mr. Sajith and the legend Mr. Baiju chettan.....a different creation of information and marketing....best of luck both of you...❤❤❤
@jaisonnskaria
@jaisonnskaria 2 ай бұрын
യൂവ MLA ആഹാ അന്തസ്സ്!! യൂവ മേയർ എന്റെ പൊന്നോ😂
@riyaskt8003
@riyaskt8003 2 ай бұрын
Golden വിസ ഇത്രയുള്ളൂ അല്ലേ!!!
@nufailtp8698
@nufailtp8698 Ай бұрын
കാറിനേക്കാൾ പൊളിയാണ് മുതലാളി
@dakshanem4928
@dakshanem4928 2 ай бұрын
Simplycity and the way of answering question is amazing❤
@FaisalUk-f1c
@FaisalUk-f1c 2 ай бұрын
ബൈജു എന്താണ് ഇദ്ദേഹത്തിന്റെ ചാനൽ മെൻഷൻ ചെയ്യാത്തത് അത് പോലെ ഇദ്ദേഹത്തിന്റെ കമന്റ് പിൻ ചെയ്ത് വെക്കാത്തത് ഇത്രയും വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ആളെ ആദ്യമായാണ് കാണുന്നത്
@lbblackswan
@lbblackswan 2 ай бұрын
Congratulations aliya. Proud of you ❤
@safasulaikha4028
@safasulaikha4028 2 ай бұрын
Present 🔥
@prasadputhelly
@prasadputhelly 2 ай бұрын
Excellent video ❤️❤️
@rageshkumar1164
@rageshkumar1164 2 ай бұрын
അളിയാ സജിത്തേ ആശംസകൾ 🎉
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 ай бұрын
കൊണ്ടുവരാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടട്ടെ🤩
@prasoolv1067
@prasoolv1067 2 ай бұрын
Caravan coffee👌🏻
@PetPanther
@PetPanther 2 ай бұрын
Thara coffee kudichu kondu video kanunna njan
@vipinkumarpillai537
@vipinkumarpillai537 2 ай бұрын
Color photostat ഇങ്ങള് മലയാളി തന്നെ ചേട്ടാ 😍
@najafkm406
@najafkm406 2 ай бұрын
Aiwaaa...adipoli video..super information
@fazalulmm
@fazalulmm 2 ай бұрын
Informative ❤❤❤ Sajith ❤❤❤
@grenjith
@grenjith 2 ай бұрын
Can you please do a video on how to import their vehicle from abroad to India for NRIs, esp. ones owned by them for many years there. I heard there is very less tax burden for people coming back permanently and have owned the vehicle for a certain period.
@MaGarage777
@MaGarage777 2 ай бұрын
അടിപൊളി information ❤
@albinsajeev6647
@albinsajeev6647 2 ай бұрын
V gud information baiju chetta 👍
@pinku919
@pinku919 Ай бұрын
Hope this episode will be useful for the wealthy.
@dhanarajan8040
@dhanarajan8040 2 ай бұрын
ബിജു ചേട്ടാ നല്ല വീഡിയോ ആയിരുന്നു കേട്ടോ
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Nice video and informative one 👍
@sabucheriyil1
@sabucheriyil1 2 ай бұрын
Very informative ❤❤
@jayanp999
@jayanp999 2 ай бұрын
ഓടിക്കാൻ തരാം എന്നൊക്കെ പറഞ്ഞ് വെറുതെ കൊതിപ്പിച്ചു അല്ലേ ബൈജുവേട്ടാ
@sophiasunny7549
@sophiasunny7549 2 ай бұрын
Good episode ❤
@fakher6128
@fakher6128 2 ай бұрын
ഡൽഹി ഹരിയാന തുടങ്ങിയ നോർത്ത് ഇന്ത്യൻ തലസ്ഥാനത്ത് നിന്നും ചറപറാ വണ്ടികൾ കേരളത്തിലേക്ക് ഒഴുകുന്നു. മിക്കതും ലക്ഷങ്ങൾ കൊടുത്ത് വീണ്ടും രജിസ്റ്റർ ചെയ്യുന്നു. ഈ ഡീസൽ വണ്ടികളുടെ ഭാവിയും മറ്റും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണം പ്രതീക്ഷിക്കുന്നു.
@prasanthpappalil5865
@prasanthpappalil5865 2 ай бұрын
Ini Chathath road vazhi pokumbol oru kaappi kudichu nokkam
@riyaskt8003
@riyaskt8003 2 ай бұрын
കഴിഞ്ഞ വീഡിയോയിൽ എന്തുകൊണ്ട് carnet ൻ്റെ full details പറഞ്ഞില്ല എന്ന് ആലോചിക്കുകയായിരുന്നു
@shams_eer
@shams_eer 2 ай бұрын
length koodille
@sonubabu7063
@sonubabu7063 2 ай бұрын
18:40 കാപ്പി കുടിച്ചിട്ട് പൈസ കൊടുത്തില്ലേ ബൈജു ചേട്ടാ? അവർ പുറകെ ഉണ്ട് 😂😂😂
@ludadoyt8317
@ludadoyt8317 2 ай бұрын
😂😂😂
@baijunnairofficial
@baijunnairofficial 2 ай бұрын
🤭🤭🤭🤭
@baburajanvazhapully4582
@baburajanvazhapully4582 2 ай бұрын
Observed well....❤
@naveenmathew2745
@naveenmathew2745 2 ай бұрын
😊😊😊😊
@shemeermambuzha9059
@shemeermambuzha9059 2 ай бұрын
Coffee with tesla ❤
@naveenanto1526
@naveenanto1526 2 ай бұрын
Nice video 😍
@ramgopal9486
@ramgopal9486 2 ай бұрын
Car net vazhi engine videsha vahanangal kondu varam ennathine sambandichu oru ekadesha roopam manassilayi
@arunvijayan4277
@arunvijayan4277 2 ай бұрын
Coffee caravan ❤
@sijojoseph4347
@sijojoseph4347 2 ай бұрын
Superb Tesla ❤❤❤❤
@sreejithjithu232
@sreejithjithu232 2 ай бұрын
Good information...,👍
@KiranGz
@KiranGz 2 ай бұрын
Informative ❤tesla❤carnet
@sajutm8959
@sajutm8959 2 ай бұрын
Nice vedeo 👌👌
@afsalkalarikkandi8384
@afsalkalarikkandi8384 2 ай бұрын
Simple men ❤❤❤
@indian6346
@indian6346 2 ай бұрын
ടെസ്ല ഒന്നോടിക്കാനുള്ള ഭാഗ്യം എനിക്കില്ലല്ലോ ദൈവമേ..
@sharathas1603
@sharathas1603 2 ай бұрын
Superb 👌
@justwhatisgoingon
@justwhatisgoingon 2 ай бұрын
Tesla🎉
@akhilmahesh7201
@akhilmahesh7201 2 ай бұрын
tesla ♥️💞
@rahulvlog4477
@rahulvlog4477 2 ай бұрын
Elumayirikum athukondanallo vidheshathu ninnu vahanangal varunnathu😊
@citizeN10
@citizeN10 2 ай бұрын
എലോൺ മസ്ക് വളരെക്രൂരനായ ഒരു അച്ഛനാണ് 😢
@autodriver5911
@autodriver5911 2 ай бұрын
ഏദയാലും വീണ്ടും ആദ്ധിയ vdo യുടെ ബാക്കി യൂടൂബിൽ വന്ന് കിടക്കിണധ് കണ്ടപ്പം വിചാരിച്ചു ആദ്ദിയ vdo length കൂടിയപ്പം അതൊ ന്ന് കട്ട് ചെയ്ത് ചുരുക്കി നമ്മളെ പറ്റിച്ചോ എന്ന്😂 പക്ഷെ ആ കാരവൻ കണ്ഡപ്പം എന്തോ ഒരു മാറ്റം 😂
@leonadaniel7398
@leonadaniel7398 2 ай бұрын
ഈ വീഡിയോ കേരളത്തിലെ അതിബുദ്ധിമാന്മാരായ MVD ഏമാന്മാർക്ക് കൂടി tag ചെയ്യണം. Latest & updated നിയമങ്ങൾ എന്തെന്നോ international driving rules അറിയാവുന്നവരോ ആയ ഉദ്യോഗസ്ഥർ തീരെയില്ലാത്തതുകൊണ്ട് പറഞ്ഞതാണ്
@jackspot6930
@jackspot6930 2 ай бұрын
Super ❤
@suhailvp5296
@suhailvp5296 2 ай бұрын
👍 nice
@kl26adoor
@kl26adoor 2 ай бұрын
Coffe caravan ❤❤❤❤
@anoopanoop7915
@anoopanoop7915 2 ай бұрын
❤❤❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 2 ай бұрын
അടിപൊളി
@maneeshkumar4207
@maneeshkumar4207 2 ай бұрын
Present ❤❤❤
@malluarjun9927
@malluarjun9927 2 ай бұрын
Tesla❤
@tppratish831
@tppratish831 2 ай бұрын
Nice to see the tesla car
@KiranGz
@KiranGz 2 ай бұрын
Capichino ❤
@lijilks
@lijilks 2 ай бұрын
This is very expensive in terms of expenses is concern. But for passion it is fine.
@Sreelalk365
@Sreelalk365 2 ай бұрын
വാച്ചിങ് ❤️❤️❤️
@lifeisspecial7664
@lifeisspecial7664 2 ай бұрын
Nice
@bilalkylm8437
@bilalkylm8437 2 ай бұрын
🔥🔥😍
@nithunthankachan7330
@nithunthankachan7330 2 ай бұрын
👍🏼
@kltechy3061
@kltechy3061 2 ай бұрын
Coffe caravan nalla resund 🤑
@aromalkarikkethu1300
@aromalkarikkethu1300 2 ай бұрын
👌👌👌
@chillwithus6187
@chillwithus6187 2 ай бұрын
First comment🎉🎉🎉
@anishpanayamcheril4660
@anishpanayamcheril4660 2 ай бұрын
ചെക്ക് തിരികെ ലഭിക്കുന്നതാണോ
@SAJITHSAJEEV
@SAJITHSAJEEV 2 ай бұрын
അതെ, Carnet സറണ്ടർ ചെയ്യുമ്പോൾ സെക്യൂരിറ്റി ചെക്കും ക്യാഷും തിരികെ ലഭിക്കും.
@sarathps7556
@sarathps7556 2 ай бұрын
Good afternoon baijueaten❤
@sarathsr101
@sarathsr101 2 ай бұрын
Niceeee
@anoopps7903
@anoopps7903 2 ай бұрын
Hi😊
@alamal2192
@alamal2192 2 ай бұрын
🎉🎉
@pesfolio9568
@pesfolio9568 Ай бұрын
👍👍😃
@ameer5800ponnu
@ameer5800ponnu 2 ай бұрын
👍👍👍👍
@SudhiSudhi-pk9nh
@SudhiSudhi-pk9nh 2 ай бұрын
ഈ കാറിന്റെ അകവും കൂടി ഒന്ന് കാണിക്കാമായിരുന്നു
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 ай бұрын
മുന്നത്തെ എപ്പിസോഡ് കാണൂ
@pvgopunairgopunair8910
@pvgopunairgopunair8910 2 ай бұрын
👍
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 2 ай бұрын
❤❤❤❤❤
@hashimmuhammed8761
@hashimmuhammed8761 2 ай бұрын
🖤🖤
@bkmedia4727
@bkmedia4727 2 ай бұрын
❤❤❤❤❤🎉
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram
@joseansal4102
@joseansal4102 2 ай бұрын
🎉🎉🎉🎉
@ilyasdbz
@ilyasdbz 2 ай бұрын
😂❤😍👋
@HashimAbub
@HashimAbub 2 ай бұрын
👍👍👍👍👍👍
@sujithstanly6798
@sujithstanly6798 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@jijesh4
@jijesh4 2 ай бұрын
കേരളത്തിലെ എല്ലാ റോഡിലൂടെയും ഈ വണ്ടി ഓടിക്കുവാൻ പറ്റില്ല അത്ര നല്ല നിരത്തുകൾ ആണ് കേരളത്തിൽ ഉള്ളത് ദുബായി റോഡിൽ ഓടിക്കുന്നത് പോലെ ഇവിടെ ഓടിച്ചാൽ പണി പാളും
@joyalcvarkey1124
@joyalcvarkey1124 2 ай бұрын
ഒരു കോപ്പി എടുക്കട്ടെ ☕☕
@paulsavio5884
@paulsavio5884 2 ай бұрын
Samsaaaricha MVD petty adikko baiju etaaa
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
വണ്ടി പ്രാന്തൻമാർക്ക് ഉള്ള മറ്റൊരു പ്രാന്ത്😮
@rathindas5752
@rathindas5752 2 ай бұрын
പ്രൊമോഷൻ 🥵
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Nice video 👍😊
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 51 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН