വിദേശികളെ മലയാളം പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?

  Рет қаралды 44,013

Variety Farmer

Variety Farmer

Күн бұрын

Пікірлер: 84
@riswannasar1266
@riswannasar1266 Ай бұрын
ഞാൻ എന്റെ ഈ പ്രായത്തിനിടയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബിസിനസ് മാൻ സുജിത്ത് ബ്രോ ആണ് മറ്റു രാജ്യങ്ങളിൽ പോയി നമ്മൾ മുന്തിരിത്തോട്ടങ്ങളും മറ്റും സന്ദർശിക്കുന്നതുപോലെ തന്നെയാണ് അവർക്ക് നമ്മുടെ നാട്ടിലെ ഓർഗാനിക് കൃഷികളും അത് സുജിത്ത് ബ്രോ നന്നായി മനസ്സിലാക്കി നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്
@betterdays8708
@betterdays8708 Ай бұрын
നല്ലൊരു translator നെ വെച്ചു... Planned ആയിട്ട് ചെയുവാണെങ്കിൽ നല്ലൊരു ടൂറിസം oppurtunity thanne ആണ്
@sindhusudhakar191
@sindhusudhakar191 Ай бұрын
ഒരു ചമ്മലും ഇല്ലാതെ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രേമിക്കുന്നുണ്ടല്ലോ 👏👏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏💐
@dealsisle
@dealsisle 21 күн бұрын
വിദേശികളുമായി ആശയ വിനിമയം നടത്താൻ ഇയാളെക്കാൾ മിടുക്കനായ ഒരാളെയും കണ്ടിട്ടില്ല. An asset to tourism.
@LilusKichenVlog
@LilusKichenVlog Ай бұрын
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആരെങ്കിലും ഓടി വരൂ നമ്മുടെ ഈ കൃഷി ഡോക്ടറെ ഇംഗ്ലീഷ് പഠിപ്പിക്കു🥰🥰🥰👍
@JARDHANI-
@JARDHANI- Ай бұрын
ചേട്ടൻ കിടന്നു ഇംഗ്ലീഷ് സംസാരിക്കാന്‍ തപ്പി കളിക്കുന്നത് കണ്ടിട്ട് എനിക്കു ശ്വാസം മുട്ടി..ഭാഷ അത് പഠിക്കേണ്ടത് തന്നെ ആണ്..normal പഠിച്ചു വരുന്നവര്‍ക്ക് കുഴപ്പം ഇല്ല അതാണ് പഠിക്കണം എന്ന് എല്ലാരും പറയുന്നത് ഇടക്ക് വെച്ച് പടുത്തം drop ആയവർ language പോയി പഠിക്കണം🙏
@rathishpg
@rathishpg Ай бұрын
Sometimes we need a language , sometimes we don't need language , nature has already created a school !! So, pplz can understand it very easily !!
@Quizmalayalam-k3b
@Quizmalayalam-k3b Ай бұрын
നമ്മളെ സ്വന്തമായി ട്രോളിക്കൊണ്ട്‌ ചില സിനിമ രംഗങ്ങൾ കൂടെ ഇടക്ക് ഇട്ടാൽ കുറച്ചുടെ നന്നായേനെ ( ജോസഫ എന്റെ ഇംഗ്ളീഷ് കറക്റ്റല്ലേ )
@sms-lv6ei
@sms-lv6ei Ай бұрын
6:51 natural bath scrubber (after dried-sponge guard)
@Unknown-mp6fg
@Unknown-mp6fg Ай бұрын
ഇംഗ്ലീഷ് അറിയില്ലെങ്കിലും അത് അറിയാവുന്ന ആളെ വീഡിയോ യിൽ ഉൾപ്പെടുത്തി വീഡിയോ ചെയ്യൂ.. വിദേശികളെ കോമാളികൾ ആക്കാതെ... കാര്യങ്ങൾ വിശദീകരിച്ചു കൊടുത്ത് അവർക്ക് അതിലൂടെ അറിവും നമ്മുടെ ഉത്പന്നങ്ങളും പരിചിതമാക്കുക... ഇങ്ങനെ വീഡിയോ ചെയ്യുന്നതിന് പകരം അവർക്ക് കൂടി ഉപകാരമുള്ളത് പോലെ vdo ചെയ്യൂ ബ്രോ....
@ajalbiju4687
@ajalbiju4687 Ай бұрын
Pinnakk😂😂.....chechi pappayak umma kodukand kara chundil pattu paranj koduk brooo😂😂chetta english ariyavuna arelum aduth nirthiya varunavark kooduthal manasilavumm
@an123-h1o
@an123-h1o 29 күн бұрын
ചേട്ടാ ഇവർ നമ്മുടെ ഇന്ത്യൻസിനെ കാൾ 100/ മടങ്ങു ബ്രയിനും മിടുക്കാരും ആണ് 👍 പിന്നെ അവർ ചിരിക്കുന്നു എന്നെ ഉള്ളു..... ഞാൻ യൂറോപ്പിൽ എത്തി കഴിഞ്ഞപ്പോൾ ആണ് അത് മനസിലാക്കിയത് 👍 അവർ വള്ളേരെ silent, listners, ക്ഷേമയോട് കൂടിയുള്ള പെരുമാറ്റവും ആണ് 👍 നിങ്ങൾ ഇംഗ്ലീഷ് അറിയാവുന്ന ആരെയാഗിലും ഉൾപെടുത്തുക കോമാളി അകത്തെ 👍
@sheejaa7228
@sheejaa7228 Ай бұрын
Nalla seed’s avide vanghikkam. For terrace garden
@RajeshR-xg9ft
@RajeshR-xg9ft 28 күн бұрын
Avark food koduth vidamairunnu, healthy and homily food avark ishtaamakum
@Thegoatleo1010
@Thegoatleo1010 Ай бұрын
നിങ്ങൾ അവരോട് english സംസാരിച്ചാൽ മതി അവർ മലയാളം പഠിച്ചോളും 😂
@shajimon140
@shajimon140 20 күн бұрын
Agriculture Tourism 👏👏👏👏👏👏👏
@manoramamt3094
@manoramamt3094 Ай бұрын
Salt mango tree പോലെ എനിക്ക് തോന്നി 😂😂😂😂😂😂😂
@sreerajr5326
@sreerajr5326 29 күн бұрын
Farmer's are the backbone of our country. CONGRATS SUJITH BRO
@hobbiesinlifebykiran9008
@hobbiesinlifebykiran9008 Ай бұрын
Chetta nigade aduthunu krishi matramalla kurachu englishum eniku padikkanam muneran bhash prasnamalla njan varunundu🥰🥰
@vigishkumarkallate4945
@vigishkumarkallate4945 Ай бұрын
ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ചിരിച്ച്പോയി. ജയ് കിസാൻ.
@Iamnotwhatiam79
@Iamnotwhatiam79 Ай бұрын
ഞാൻ വിദേശത്ത് നിന്ന് വന്നതാണ്, നേരിൽ കാണണം എന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു; ഒന്ന് കാണാൻ പറ്റുമോ
@mishamol2802
@mishamol2802 Ай бұрын
ഞാനും ഇതു തന്നെ 😂😂😂വെൽക്കം ടു ഊട്ടി 😂😂
@manjulakp8002
@manjulakp8002 Ай бұрын
Nice to meet u😅😅😅
@hopperff6933
@hopperff6933 28 күн бұрын
😂😂😊
@NL124ku
@NL124ku 25 күн бұрын
I am ready to work as translator
@sms-lv6ei
@sms-lv6ei Ай бұрын
0:44 Irumban puli (Averrhoa bilimbi) /bilimbi,,,
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
അടിപൊളി 🥳🥳🥳
@annuzalluz205
@annuzalluz205 21 күн бұрын
അടിപൊളി 🔥
@ananthuprasad1996
@ananthuprasad1996 Ай бұрын
Chettan politanu😂😂😂😍😍
@AdinathBinny
@AdinathBinny Ай бұрын
Nice video ❤❤ adisplace from dubai
@hngogo9718
@hngogo9718 Ай бұрын
സുജിത്തേ ഓഡി കാറിന്റെ കളർ മാറ്റിയോ
@vijayakumarcl1701
@vijayakumarcl1701 Ай бұрын
You are great.
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
He is over excited . 😊
@renukarenu1055
@renukarenu1055 Ай бұрын
അല്പം spoken english കൂടി പഠിച്ചാൽ പൊരിക്കും കേട്ടോ.. 👌🏻
@jaysreesheppy5485
@jaysreesheppy5485 Ай бұрын
Very nice video❤❤
@trbnair
@trbnair 18 күн бұрын
ഗുഡ്...
@arun4557
@arun4557 Ай бұрын
എഞ്ചിൻ ഔട്ട്‌ കമ്പ്ലീറ്റ്ലി 😄.
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊😊😊
@rithwicreationspresents1970
@rithwicreationspresents1970 Ай бұрын
Good luck
@shyjuindian-up7ui
@shyjuindian-up7ui 15 күн бұрын
what coconut saying ..... എന്ത് തേങ്ങയാണ് പറയുന്നത് ❤
@saralatk1366
@saralatk1366 Ай бұрын
Nice വീഡിയോ❤🎉
@vishnuviswanath-ej5hy
@vishnuviswanath-ej5hy Ай бұрын
Bro super🎉
@KrishnaSai-hd5nx
@KrishnaSai-hd5nx Ай бұрын
Super ❤❤❤❤
@saralatk1366
@saralatk1366 Ай бұрын
sooper❤🎉
@ummerakummer2201
@ummerakummer2201 Ай бұрын
വിദേശികളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ഒരു ധൈര്യംകിട്ടി ഇതുകൊണ്ട്ഇംഗ്ലീഷ് അറിയില്ലെങ്കിലും
@ആര്യ-ട8ഛ
@ആര്യ-ട8ഛ 23 күн бұрын
ഒരു ട്രാൻസ്ലേറ്റർ എങ്കിലും ഉണ്ടേൽ എന്തേലും അവർക്കു മനസിലാവും ഇതൊരു മാതിരി പൊട്ടൻ ആനയെ കണ്ട പോലെ ആയി പോയ്‌ 😂😂😂
@RajeeshNK-w5r
@RajeeshNK-w5r Ай бұрын
Congratulations
@Sribhutha
@Sribhutha 28 күн бұрын
❤❤❤❤
@sibisibeesh4215
@sibisibeesh4215 Ай бұрын
8:21😂😂
@shajuvv-iy4zu
@shajuvv-iy4zu Ай бұрын
👏👏👏🌹
@arjun2622
@arjun2622 Ай бұрын
ഒറ്റക്ക് തിന്നല്ലേ അണ്ണാ അവർക്ക് കൂടെ കൊടുക്ക് 😂
@anuchandran2067
@anuchandran2067 26 күн бұрын
ഒരു നിഷ്കളങ്ക വീഡിയോ
@UshaB-t1z
@UshaB-t1z 29 күн бұрын
Jagathiye orma vannu.😅
@sms-lv6ei
@sms-lv6ei Ай бұрын
0:35 ashguard
@zepto16915
@zepto16915 Ай бұрын
🎉
@NikhilRajp87
@NikhilRajp87 Ай бұрын
ഒരു ഇംഗ്ളീഷ് പരിക്ജ്ഞാനം ഉള്ള ഒരാളെ കൂടെ കൂട്ടണം വിദേശികൾ വരുമ്പോ. അവർ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ വരുമ്പോ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ. പിന്നെ അലപ്പറ ഇടാതെ കുറച്ചു മര്യാദക്ക് സംസാരിക്കാൻ ശ്രമിക്കുക
@sms-lv6ei
@sms-lv6ei Ай бұрын
1:47 Chinese potato,,,
@minil119
@minil119 Ай бұрын
👍
@santhoshsamuel1344
@santhoshsamuel1344 Ай бұрын
Kurachu vegitable peru english padichu vekkuka bakki ellam action mathi avarku manasilakum👍
@manikandanmr1325
@manikandanmr1325 26 күн бұрын
Iam fine.thanks 😂
@priyamolmathew9778
@priyamolmathew9778 18 күн бұрын
Tender cocconut water
@SureshBalan-m5m
@SureshBalan-m5m Ай бұрын
Nachural.powder..kalaki
@unu323105
@unu323105 Ай бұрын
അണ്ണന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല കലക്കി ബ്രോ ❤
@LilusKichenVlog
@LilusKichenVlog Ай бұрын
അതെ 😍
@roshanvmathew686
@roshanvmathew686 Ай бұрын
😂❤❤
@anandbabu2692
@anandbabu2692 Ай бұрын
ഈ കോമാളി കളിക്കാതെ ഇംഗ്ലീഷ് അറിയാവുന്ന ആരെയെങ്കിലും സംസാരിക്കാൻ നിർത്തിക്കുടെ. മഹാ ബോറൻ പരിപാടി ആയി പോയി. ഇനി ഇങ്ങനെ ചെയ്യല്ലേ. അവർ കാശു മുടക്കി വന്നിട്ട് അവർക്ക് എന്ത് കിട്ടി?
@Quizmalayalam-k3b
@Quizmalayalam-k3b Ай бұрын
@sits4u
@sits4u Ай бұрын
😀🤣😂🤣
@SureshBalan-m5m
@SureshBalan-m5m Ай бұрын
Avara.snahichal.ella.sahayavum.aver.chayum.
@ratheeshgopal8795
@ratheeshgopal8795 Ай бұрын
Small പറയർ 😂....
@rajesh.rrajesh2209
@rajesh.rrajesh2209 Ай бұрын
ട്രോളൻ ന്മാര് കണ്ടില്ലന്ന് തോന്നുന്നു
@sibisibeesh4215
@sibisibeesh4215 Ай бұрын
ട്രോളാൻ ഉള്ള വകുപ്പ് ഉണ്ട് 😂😂😂
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy Ай бұрын
😂😂😂😂
@Rodigruz
@Rodigruz Ай бұрын
കുറച്ച് ഇംഗ്ലീഷ് പഠിക്ക് ബ്രോ
@basilmathew4372
@basilmathew4372 27 күн бұрын
ഇവൻ എന്ത് തേങ്ങയ ഈ പറയണേ 😂
@vineeshrappu4938
@vineeshrappu4938 Ай бұрын
ഇതിലും ഭേദം ഞാനാ
@sangeerthep2912
@sangeerthep2912 Ай бұрын
ജാസ്തി 😂
@naveedk5477
@naveedk5477 Ай бұрын
വയറിനോക്കെ good 😊
@noornew82
@noornew82 Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇതിലും നാന്നായി അവരുടെ നാട്ടിൽ കൃഷി ചെയ്യുന്നുണ്ട് കൊമാളി തരം കാണിക്കല്ലേ അളിയാ 😮
@Sree_darsh
@Sree_darsh Ай бұрын
English want to learn English from bro🥲
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН