Video എടുത്തതിനു എൻ്റെ camera അവർ പിടിച്ചുവാങ്ങി 😢😢 LuLu job interview nattika

  Рет қаралды 127,620

zaalz vlogz

zaalz vlogz

2 жыл бұрын

#lulu
#nattika
#yusuffali
#lulugroup
#jobinterview
#thrissur
#zaalz

Пікірлер: 1 200
@akhilkuttu3487
@akhilkuttu3487 2 жыл бұрын
ഇതാണ് കേരത്തിന്റെ അവസ്ഥ എത്രയും പേർ പണിയും ക്കൂലിയും ഇല്ലാതെ ഇരിക്കുന്നു,,കേരത്തിൽ ഒരു വ്യവസായവും വരിത്തില്ല എന്തെകിലും തുടങ്ങിയാലോ citu കൊടികൂത്തും അതു പൂട്ടിക്കും 😍😍 വല്ല കൂലി പണി എടുത്ത് രാജാവിനെ പോലെ ജീവിക്കാട.അതാവബോൾ ജോലിക്ക് ജോലി ഫുഡിന് ഫുഡ്‌ പൈസാക്ക് പൈസ,, അല്ല പിന്നെ,, ഞാൻ അഭിമാനിക്കുന്നു 😍😍
@rajantr3856
@rajantr3856 2 жыл бұрын
paranari pinarayi vijayan cm bharikkunna keralam koddupooyikattikodukku vote cpm minu......👆🇦🇪🇦🇪🇦🇪
@hnb5551
@hnb5551 2 жыл бұрын
എന്തിനാ ജോലി ഇപ്പോ ഇസ്ലാം മതത്തെ തള്ളി പറഞ്ഞു യുട്യൂബിൽ ഇരുന്നാൽ പോരെ അതൊരു ജോലി അല്ലെ 😝 മോദി തരൂലോ വാ നിറച്ചും ഭക്ഷണം 😂😂😝
@nagappannair6627
@nagappannair6627 2 жыл бұрын
ലുലു മാളിലാവുമ്പോൾ Ac-യിൽ വിയർക്കാതെ നിൽക്കാമല്ലോ. അതിനാണീ തള്ള്. മറ്റുള്ള പണികൾക്കാണെങ്കിൽ മലയാളിയെ കിട്ടൂല്ല. അതിനാണല്ലോ അന്യഭാഷാ തൊഴിലാളികൾ !! അവരാവുമ്പോൾ എന്തു പണിയും ചെയ്തുകൊള്ളും !!
@krishnan9347
@krishnan9347 Жыл бұрын
Enittum cpim Ara 99 seatil jaipiche.
@minhajmuhammedt6543
@minhajmuhammedt6543 3 ай бұрын
അന്തസ് ❤
@amanipp
@amanipp 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലില്ലാഴ്മയുടെ ഏറ്റവും ഭയാനകമായ ദൃശ്യങ്ങൾ.. സർക്കാരുകളെ പഴിക്കാൻ പറ്റില്ല... വല്ല കേസും വന്നാലോ..
@Vilvo53
@Vilvo53 2 жыл бұрын
Perum prashasthiyumulla job venam athanu prashnam
@CJ-si4bm
@CJ-si4bm Жыл бұрын
തൊഴി അതാണ് പ്രശ്നം കേരളത്തിൽ ഉള്ള അത്രയും ജോലി വേറെ ഒരിടത്തും ഇല്ല എന്റെ നാട്ടിൽ തന്നെ 3 km ഏരിയ യിൽ 28000 ബായ് മാര് ഉണ്ട്‌ electrician ബോർമ വർക്കേഴ്സ് ലൈത് work മെസ്ത്രി ഹെല്പ്പേർ ഹോട്ടൽ ജോലി ഡ്രൈവർ എന്ന് വേണ്ട ഇതെല്ലാം കേരളത്തിൽ ജോലി ഇല്ലാത്ത കൊണ്ടാണോ
@simpletohumblefine5809
@simpletohumblefine5809 2 жыл бұрын
ജോലി യുടെ ആവിശ്യകാത.. Unemployment.. Is a social issues 🔥
@saidali5273
@saidali5273 2 жыл бұрын
Sathyam
@Vilvo53
@Vilvo53 2 жыл бұрын
Joli ishtam polind. A/c yil irunnr joliye cheyyullu engilenthu cheyyum
@user-gw2fu2sv2g
@user-gw2fu2sv2g 2 жыл бұрын
It’s more kerala issue .. hartal and union and gunda
@dondavidjose9479
@dondavidjose9479 2 жыл бұрын
ജോലി ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ്,നാട്ടിൽ ഒരു പട്ട്ടി വില പോലും ആരും കൽപില്ല
@afnaspmpayyoli6678
@afnaspmpayyoli6678 2 жыл бұрын
ഓൺലൈൻ ആയി apply ചെയ്യാനുള്ള സിസ്റ്റം വരണം . എന്നിട്ട് ആ applications ഇൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നു വിളിച്ചാൽ പോരേ ? ഇങ്ങനെ ചെയ്യുമ്പോൾ എത്ര പേരാണ് കഷ്ട്ടപ്പെടുന്നത്
@arunkkamal3326
@arunkkamal3326 2 жыл бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്....
@harismohammed3925
@harismohammed3925 2 жыл бұрын
.....ഇത്തരം ഇന്റർവ്യൂവിലേക്ക് നട ന്ന് ചെല്ലുക ( walk in interview ) എ ന്ന മനോഹര തലക്കെട്ട് പരസ്യ ത്തിൽ വെച്ച് കൊണ്ട് തന്നെയാണ് എല്ലാ മൾട്ടി നാഷണൽ സ്ഥാപന ങ്ങളും ചിലവില്ലാത്ത ഒരു ജനകീയ പരസ്യ തന്ത്രവും വർഷം തോറും തൊഴിലില്ലാ യുവ പടയുടെ ഇല്ലായ് മയുടെ പരാധീനതയുടെ പുറത്ത് ; ചുളുവിൽ തരപ്പെടുത്തുന്ന ത്...!!!!!!...😕☹️
@thomasjoseph8453
@thomasjoseph8453 2 жыл бұрын
അപ്പൊൾ ഈ പട്ടി ഷോ നടകുവോ
@sarathramesh4122
@sarathramesh4122 2 жыл бұрын
ithokke avark chilavillaatha publicity ale??😅 ath aayirkkum
@sarathramesh4122
@sarathramesh4122 2 жыл бұрын
@Faris Here EWS ( Economically Weaker Section) certificate vare online aayi Akshaya centreil apply cheyyippikkunna ee kaalath ithokke offline.. power🔥 thanne😅
@moiduppaoem7989
@moiduppaoem7989 2 жыл бұрын
ഇതാണ് യൂസഫലി സാറിന്റെ വിജയം ഒരാളെ നേരിട്ട് കാണുമ്പോൾ തന്നെ അവന്റെ ബോഡി ലാ ൻഗ്യാജിൽ നിന്നും കൃത്യമായി തിരഞ്ഞെടുപ്പ നടത്തുന്നു
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
Pc ജോർജ് എവിടെ ഒരാൾക്കങ്കിലും ജോലി കൊടുക്ക് - വർഗ്ഗീയത പറയാതെ
@gejopaul5814
@gejopaul5814 2 жыл бұрын
Please join his party.
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
പിസി ജോർജ്ജ് വർഗ്ഗീയ പറഞ്ഞ കാരണം എത്ര മാധ്യമണക്കും യൂ ടൂബർ മാർക്കും വ്യൂസ് കിട്ടി അങ്ങനെ അവർക്ക് ജോലി കിട്ടാൻ ആ നെറികെട്ട സംസാരം കാരണമായത് നാം കാണാതെ പോകരുത്
@jtsays1003
@jtsays1003 2 жыл бұрын
Ayal vargeeyatha okke parayunnundavum,athokke moosam anu but ayal orupad alukale help okke cheyuunna aalanu
@khalidrahman931
@khalidrahman931 2 жыл бұрын
ദിനം പ്രതി നാട്ടിൽ സാധനങ്ങൾക്ക് വില വർദ്ദിക്കുന്നു, കൂടാത്ത മറ്റു രാജ്യങ്ങളിൽ LULU വിൽ salary കൂട്ടി നൽകയിട്ട് 3 വർഷം കഴിഞ്ഞു, കൂടാതെ പഴയ pennding നൽകിയിട്ടും 2 വർഷം കഴിഞ്ഞു. 5ൽ കൂടുതൽ വർഷം അവിടെ ജോലി ചെയ്യുന്ന ഒരു staff ന് minimum പ്രതിമാസം 25000 ൽ രൂപ കൂടുതൽ പണം lulu നൽകുവാൻ ഉണ്ട് . ഈ നൽകുവാനുള്ള പണമല്ലേ lulu bank ൽ ഇട്ട് അതിന്റെ പലിശ കൊണ്ട് നാട്ടുകാരെ സഹായിക്കുന്നത്.. ഞാൻ പറഞ്ഞത് നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും അന്വേഷിച്ചു നോക്കാവുന്നതാണ്. ഇത് ഞാൻ നേരിട്ട് അന്വേഷിച്ചു അറിഞ്ഞ സംഭവം ആണ്....
@nikhilgopi6348
@nikhilgopi6348 2 жыл бұрын
Pinrayi vijayan job kodutho marie
@dondavidjose9479
@dondavidjose9479 2 жыл бұрын
ഇതൊക്കെ അവസാനിപ്പിക്കേണ്ടി സമയം കഴിഞ്ഞു, technology ഇത്രയും വളർന്ന കാലത്ത് ഒരു App ഉണ്ടാക്കി വിട്ടാൽ പണി കഴിഞ്ഞ്,അതിൽ ബയോഡാറ്റ അപ്‌ലോഡ് ചെയ്താൽ പോരേ
@akashchikkoos5407
@akashchikkoos5407 2 жыл бұрын
വെളുപ്പിന് 2 മണിക്ക് gate ൽ പോയി നിന്ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ കഴിഞ്ഞ് പുറത്ത് ഇറങ്ങി. ഇത്‌ വരെ ഒരു phone call പോലും വന്നില്ല എനിക്ക്. പക്ഷെ ഒരു sandhosham മാത്രം തലേ ദിവസം രാത്രി ഒരു കൂട്ടുകാരനെ വിവരം അറിയിച്ചു അങ്ങനെ അവനെയും വിളിച്ച് കൊണ്ട് പോയി, കഴിഞ്ഞ ആഴ്ച്ച അവനെ ലുലു വിൽ നിന്നും phone വിളിച്ചു അടുത്ത ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ. അവന് എങ്കിൽ ജോലി കിട്ടട്ടെ 🤟
@abhiramshaji8351
@abhiramshaji8351 2 жыл бұрын
Ath kazhinje vilicho
@sabeenadichu3525
@sabeenadichu3525 2 жыл бұрын
നിങ്ങൾക്കും കിട്ടട്ടെ
@abdusathar7753
@abdusathar7753 2 жыл бұрын
നല്ല മനസ്സുള്ള താങ്ങൾക് ഇതിനേക്കാൾ നല്ല ജോലി പടച്ചതമ്പുരാൻ തരട്ടെ
@mohammedanees8954
@mohammedanees8954 2 жыл бұрын
@@abhiramshaji8351 ninak vilicho
@abhiramshaji8351
@abhiramshaji8351 2 жыл бұрын
@@mohammedanees8954 2nd round pinne vilichilla
@ananthuk3718
@ananthuk3718 2 жыл бұрын
എവിടെ ഇന്റർവ്യൂ ന് പോയാലും ഒടുക്കത്തെ ഒരു experience.. ഇവന്മാർ എന്തെങ്കിലും തന്നാൽ അല്ലെ experencie കിട്ടു..പിന്നെ delivery, marketing,sales. Ithonnum experience venda.. mukalil ninnulla pressure mathram kittum. Big salute to kerala unemployment ..
@rajeshkc1749
@rajeshkc1749 2 жыл бұрын
അരിചാക്കും,മൈദചാക്കും അട്ടിവെക്കുവാൻ എന്തിനാണാവോ ഇന്റർവ്യൂ?🤔
@ananthuk3718
@ananthuk3718 2 жыл бұрын
@@rajeshkc1749 അല്ല പിന്നെ
@lineeshsebastian9534
@lineeshsebastian9534 2 жыл бұрын
True
@pkvoice9951
@pkvoice9951 2 жыл бұрын
നമുക്ക് ചെയ്യാൻ മെയ്യ് അനങ്ങാത്ത ജോലികൾ വേണം. ഇളക്കം പറ്റുന്ന ജോലികൾ ഒക്കെ നാം ഹിന്ദി ക്കാരെ ഏൽപ്പിക്കും. നമ്മുടെ നാട്ടിലെ പണങ്ങൾ മുഴുവനും ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും കൊട്ടാരങ്ങൾ ആയി ഉയരുകയാണ്. ഇനി മലയാളിയെ പണി ഏൽപ്പിച്ചാൽ മൂന്നുദിവസം പണിയും നാലുദിവസം റെസ്റ്റും. മാറേണ്ടത് ഗവൺമെൻറ് അല്ല നമ്മുടെ മനസ്സാണ്.
@girijasharma2324
@girijasharma2324 2 жыл бұрын
Bengladeshikakalum ഉണ്ട് കുറെ പേരും
@rollex3988
@rollex3988 2 жыл бұрын
കൂലിപ്പണി ക്ക് pokananenkil pinnenthina padikkunne ithu jolikk vendi alsyunnathu padippullavar anu degree certificatum vechu koolippani cheyyanannano nee parayunne
@Vilvo53
@Vilvo53 2 жыл бұрын
You said it mahn
@silentlife6713
@silentlife6713 Жыл бұрын
ഇ വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് thanks🙏🏼കാരണം പലരും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ നാട്ടിക നമ്മുടെ അടുത്ത സ്ഥലം ആണെങ്കിലും ഇതുവരെ ഇ കാഴ്ച്ച കാണാൻ പറ്റിയിട്ടില്ല കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰
@alpineeagle9597
@alpineeagle9597 2 жыл бұрын
സുഹൃത്തുക്കളെ നമ്മൾ വിചാരിച്ചാൽ നമ്മുക്ക് നമ്മുടെ നാട്ടിൽ തന്നെ അധ്വാനിച്ചു നന്നായി ജീവിക്കം,
@baseermohammed3402
@baseermohammed3402 2 жыл бұрын
ജോലിക്ക് വേണ്ടി തെണ്ടുന്ന മലയാളിസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർ
@azizksrgd
@azizksrgd 2 жыл бұрын
ആദ്യം ഓൺലൈൻ ആയി ഇന്റർവ്യൂ ചെയുക എന്നിട്ട് അതിൽ set ആയവരെ വിളിച്ചാൽ പോരെ main ഇന്റർവ്യൂ ക്ക്
@Livelugh
@Livelugh Жыл бұрын
Sathyam
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
തൊഴിലില്ലായ്‌മ ഇക്കാലത്തു ഉള്ളതിനേക്കാൾ വളരെ വളരെ കൂടുതൽ ആയിരുന്നു 1970 കളിലും 1980 കളിലും. നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് പോലും അക്കാലത്ത് ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഇക്കാലത്തു പുതിയ പുതിയ തൊഴിൽ മേഖലകൾ വന്നു. ഉദാഹരണത്തിനു ഐ ടി മേഖല. പണ്ട് കാലത്ത് ഓരോ കുടുംബത്തിലും 5 ഉം 10 ഉം കുട്ടികൾ ഉണ്ടായിരുന്നു. ആ കുട്ടികൾ മുതിർന്നു കഴിയുമ്പോൾ ജോലി ലഭിക്കാതെ അലയുന്നു. ആ കാലഘട്ടത്തിലെ മലയാള സിനിമയിലെ പ്രധാന പ്രമേയം തന്നെ തൊഴിലില്ലായ്മ ആയിരുന്നു.
@user-dk7ks4sy3p
@user-dk7ks4sy3p 2 жыл бұрын
ഹെന്റമ്മോ ഇത് എന്താ തൃശൂർ പൂരമോ ആ തെറി പറഞ്ഞ ചേട്ടൻ എന്തായാലും ജോലി കിട്ടി കാണും 🤣🤣🤣
@a2gamestraval90
@a2gamestraval90 2 жыл бұрын
ബ്രോ ഈ ഇൻ്റർവ്യൂന് 2 AM ന് എത്തിയ ഞാൻ അതിനുള്ളിലേക്ക് കയറുന്നത് 7.30 AM നാണ് അതിനുള്ളിൽ കയറിയതിൽ ആദ്യത്തെ 50 പേരിനുള്ളിൽ ഞാൻ ഉൾപ്പെട്ടിരുന്നു. ഇൻ്റർവ്യൂവിന് പങ്കെടുക്കാൻ പറ്റി പക്ഷെ ഇത് നമ്മുടെ ബയോഡാറ്റകൾ വാങ്ങി വെക്കുകയല്ലാതെ വേറൊന്നും കാര്യമായിട്ടില്ല . ഇനി ഭാഗ്യപോലെ വിളിച്ചാൽ ആയി. പക്ഷെ ഈ അവസ്ഥ മാറ്റപ്പെടണം എന്നാണ് എൻ്റെ അഭിപ്രായം എന്തൊരു ബുദ്ധിമുട്ടാണ്. ഈ അവസ്ഥ ഇത്രയും ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് ദൂര സ്ഥലങ്ങളിൽ നിന്ന് വന്ന് അതിനുള്ളിൽ കയറാൻ പോലും പറ്റാത്ത അവസ്ഥ കാണുമ്പോൾ സങ്കടം ഉണ്ട് Bro
@amalsabu7772
@amalsabu7772 2 жыл бұрын
Enthaayi
@a2gamestraval90
@a2gamestraval90 2 жыл бұрын
@@amalsabu7772 വിളിച്ചില്ല
@amalsabu7772
@amalsabu7772 2 жыл бұрын
Aarengilum vilichooo
@johnjohnny2938
@johnjohnny2938 2 жыл бұрын
@@a2gamestraval90 സെക്കന്റ്‌ റൗണ്ട് കഴിഞ്ഞ് ആരേലും vilichoo
@manojmani9790
@manojmani9790 Жыл бұрын
Bro ജോലി കിട്ടിയോ
@amjadputhen9334
@amjadputhen9334 2 жыл бұрын
ഒരു പ്രവാസി എന്ന നിലയിൽ പറയാം .. പഠിക്കാൻ പറ്റുന്ന സമയം നന്നായി പഠിച്ചു നല്ല ഒരു ജോലി കിട്ടിയാൽ gulf നല്ലതാണ് ..അതല്ലാതെ ഗൾഫിൽ വന്നാൽ കഷ്ടപ്പാട് തന്നെ ആകും ..ജോലി സമയം കൂടുതലും salary കുറവും ആകും .. ലുലു ആണേലും വേറെ ഏത് സ്ഥാപനം ആണേലും നോർമൽ ജോബ് ന് വന്നാൽ കൊടുക്കുന്ന സാലറി 1500-1600 ദിർഹം ആകും .അതിൽ ഫുഡ് ഉണ്ടാകില്ല .300-350 ദിർഹം fud ന് കയ്യിൽ നിന്നും പോകും ..താമസ സൗകര്യം ഉണ്ടാകും ..പിന്നെ കയ്യിൽ ബാക്കി ഉണ്ടാകുക 25000 ഇന്ത്യൻ രൂപ ആകും ..ഇതിനു വേണ്ടി എന്തിനു ഗൾഫിൽ പോകുന്നു എന്ന് ചോദിച്ചാൽ അതിൽ ഒരു സംതൃപ്തി എങ്ങനെയോ കിട്ടും..അത്‌ നാട്ടിൽ നിന്നും കിട്ടുന്ന സംതൃപ്തി യെക്കാൾ കൂടുതൽ ആകും ..അത്‌ കൊണ്ട് പഠിക്കുക പഠിക്കുക പഠിക്കുക ..പിന്നെ കൂടെ luck ഉം വേണം ..education ഉള്ള ആളുകൾ പോലും ഇപ്പോൾ ജോബ് കിട്ടാതെ എന്തും ചെയ്യാം എന്ന നിലക്ക് ഗൾഫിൽ ഉള്ള സമയം ആണ് ..
@nizarkannur9991
@nizarkannur9991 2 жыл бұрын
Yente 13 year UAE jeevithathil kanda oru karyam kooduthal padichavar aaanu yettavum kooduthal pani illathe thendunna kanunnath nere marichu vaastha vazhi (co)undengil ningalk padipum venda jolyum kittum nalla salary undavum
@rafii458
@rafii458 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരി.. ഒരു പാവം ദുബായ് പ്രവാസി
@subusubaida129
@subusubaida129 2 жыл бұрын
Padichettum karyila experience mangatholi ellavidom atha chothikana 🙄oru cheriya kadayil polum joili thanaale experience undaakoo epo pasuvine valarthunnu
@muhammedashraf8089
@muhammedashraf8089 2 жыл бұрын
@@subusubaida129 avide,pokunnathil um,nallad,pashu,valarthan,thannayanu,,,,,njhanum,kure,gulfil,job,cheydadu....,👌👍
@jishnudas5543
@jishnudas5543 Жыл бұрын
Well said, 👍🏻
@firosfirufiros8520
@firosfirufiros8520 2 жыл бұрын
*ഇവർക്ക് ഓരോ ജില്ലയിൽ ഇന്റർവ്യൂ നടത്തുക ആണേൽ ഇത്ര പ്രശ്നം ഇല്ല*
@abdulrezakh8796
@abdulrezakh8796 2 жыл бұрын
ഞാനും അവിടെ ഉണ്ടായി muunjiya അവസ്ഥ ആയിരുന്നു..
@alameen9116
@alameen9116 2 жыл бұрын
Interview attend cheyan patiyillelum oru vlog kitiyallo 😅
@shamnazkitchenworld1934
@shamnazkitchenworld1934 2 жыл бұрын
Adipoli.interview nu poyi adi medich veetil varenda avastha aayallo.ullil kondu poyath adikanayirunnenn njan arinju😉
@tojannah8915
@tojannah8915 2 жыл бұрын
1:45 am to 9pm ninna nilpil Mayayum kondu 9 manikk shesham gate thurannu ullilekk shesham ullil veendum variyil. ....kittiyathumilla Illatha 2000 rupa angineyum poyi
@cscklm4014
@cscklm4014 2 жыл бұрын
ആദ്യമേ സാലറിയും ലൊകേഷനും പറഞ്ഞിരുന്നേൽ ഇതിൽ ഒരു 80% ആർക്കാരും വേണ്ടാ എന്ന് വച്ചേനെ
@Longlife-xh6sy
@Longlife-xh6sy 2 жыл бұрын
അതെ ഡിജിറ്റൽ ഇന്ത്യ
@ajukarthikeyank7949
@ajukarthikeyank7949 2 жыл бұрын
It's the concern of youth,not getting proper job what they studied. .. Government should responsible for this sure
@fidhafathimapathu9233
@fidhafathimapathu9233 2 жыл бұрын
Njanum poyadh Idh pole pand oru interview ne anne vijarichu lulu vil kitiya bagyam ene ipo njan Qatar le vere oru company le aane ivide lulule work cheydha oru supervisor payan arna payan paraya salary valare kuravum work load koodudhalum ene
@jaganjoseph129
@jaganjoseph129 2 жыл бұрын
ന്റെ പൊന്നു ബ്രോ...രാവിലെ 6:30 നിന്ന് 4:45 ന് ആണ് ഉള്ളിൽ കയറ്റുന്നെ...ഇജ്ജാതി തിരക്ക്...ചത്തില്ല എന്നെ ള്ളു...മുന്നിൽ നിന്നും ബാക്കിൽ നിന്നും തള്ളോട് തള്ള്...ഗേറ്റ് ഓപ്പൺ ആക്കും ചെയ്യന്നില്ല...ഇജ്ജാതി തെറിവിളിയും...ഉള്ളിൽ ചെന്നപ്പോ cv കൊടുത്ത് പോവാനും 😂
@jalilu237
@jalilu237 2 жыл бұрын
നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെയെങ്കിൽ മൊത്തത്തിൽ ഇന്ത്യൻ തൊഴിൽ അന്വേഷകരുടെ കാര്യം ഒന്നാലോചിക്കേണ്ടതാണ്. ഇനിയും കൂടാനല്ലാതെ കുറയുകയില്ല😢😢😢
@mdjd2917
@mdjd2917 2 жыл бұрын
4 വർഷം ലുലു dubai ഇൽ ജോലി ചെയ്തു ചിലവ് കയിഞ്ഞ് 15k കിട്ടും cancel ആക്കി ഇപ്പോൾ psc എഴുതി lgs ലിസ്റ്റിൽ ഉണ്ട് പോലീസ് വെയ്റ്റിങ് ആണ് ഞാൻ പ്ലസ്ടു തോറ്റു say എഴുതി ജയിച്ച ആൾ ആണ് വെറുതെ ഇതിൽ പോയി ജീവിതം തുലക്കേണ്ട
@ashik3110
@ashik3110 2 жыл бұрын
Age etraya
@mdjd2917
@mdjd2917 2 жыл бұрын
@@ashik3110 28
@salluvlogz24
@salluvlogz24 6 ай бұрын
Hey
@ajithckondath2669
@ajithckondath2669 2 ай бұрын
4വർഷം ജോലി അതിൽ നോക്കിയിയിട്ടു ഇപ്പോൾ psc കിട്ടിയപ്പോൾ, നേരത്തെ ജോലി ചെയ്തതിനു കുറ്റം പറയരുത്.
@stephinjames6964
@stephinjames6964 Жыл бұрын
Joli nokkunnavar kalamassery little flower iti vannu nokkukaa ella divsom interview indavum gulf Europe recruitment
@Honey12367
@Honey12367 2 жыл бұрын
പിണറായി ന്റെ വികസനം പാവങ്ങൾ ഒരു ജോലി കിട്ടാൻ വേണ്ടിയുള്ള കഷ്ടപ്പാട് എന്താണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ
@ashiqdzn
@ashiqdzn 2 жыл бұрын
പിണറായി ആണല്ലോ രാജ്യം ഭരിക്കുന്നത്
@fazilbinyusuf8032
@fazilbinyusuf8032 2 жыл бұрын
പാവം മനുഷ്യർ 😭
@roadWayy
@roadWayy Жыл бұрын
ഇത്രയൊക്കെ കഷ്ടപ്പെട്ട് കേറിവന്നിട്ട് "പെട്ടുപോയി " എന്ന് തോന്നിയവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ ഹാജർ... 😜 ( only for Lulu employees or Ex employees )
@anuanaz1232
@anuanaz1232 11 ай бұрын
Enikk Lulu dubai sales ilekk kittiyittund... Pono pondeyo enna Oru mindilanu Chothikkunnavarokkey parayunnu Luluvilekk varranda ennu .. Entha scene 🤔
@ska4036
@ska4036 2 жыл бұрын
1400 ൽ ഒരു 800 save ചെയ്യാം..അതായത് 16000 രൂപ. വേറെ പണി ഇല്ലേ? ഇവിടെ plumber, electrician, ആശാരി ഒക്കെ ദിവസം 1200. ബംഗാളി 900..1000 വാങ്ങുന്നു. ഇവിടെ വല്ല പണിയും ചെയ്ത് ജീവിക്കെടോ മനുഷ്യന്മാരെ💰🤗😱
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
👍👍👍
@nightsmiracle
@nightsmiracle Жыл бұрын
Daily 1000 mathi experience illa bro help me
@sidheeqpp7325
@sidheeqpp7325 2 жыл бұрын
ഇത് കണ്ടപ്പോൾ ഒന്ന് മനസ്സിലായി Pc യുടെ പരസ്യം ലു ലു മാളിനും സ്ഥാപനത്തിനും റേറ്റ് കൂട്ടി
@zainuddinkomu4128
@zainuddinkomu4128 2 жыл бұрын
വംശീയതയും വർഗീയതയും കളിക്കാൻ യുവതയെ കിട്ടില്ല അവർക്ക്' തൊഴിൽ ലഭിച്ചാൽ സർക്കാർ തൊഴിൽ നൽകില്ല
@azizksrgd
@azizksrgd 2 жыл бұрын
കേരളത്തിൽ ഇത്ര പേര് സ്ഥിരം ജോലി ഉള്ളവർ അല്ലെ ഇതിനേക്കാൾ കൂടുതൽ ഉണ്ട്
@drmedia4777
@drmedia4777 2 жыл бұрын
കേറി വാടാ മക്കളെ❤️
@sirajudheenka7264
@sirajudheenka7264 2 жыл бұрын
Mashallah,Yosef,Ali,sir, your great,
@iqubalbabu9900
@iqubalbabu9900 2 жыл бұрын
ജോലി കിട്ടിയാൽ ജോലി ചെയ്ത് സുഖമായി ജീവിയ്ക്കാം. കുടുബവും നോക്കി. കുടുംബം നോക്കാത്തവനെ മുതലാളി എടുക്കില്ല മോൻ . ഉമ്മയും വാപ്പയും കഴിഞ്ഞെ എല്ലാം യൂസഫലി ഭായ് ക്ക് ഉള്ളു
@georgepaul5321
@georgepaul5321 2 жыл бұрын
This shows the terrific situation of India, Unemployment rate keep increasing. Root cause of this is overpopulation, In my opinion government should bring one child policy like china otherwise our future generations will also suffer like this. Also our government authorities are busy with spreading hatred no one is caring about economy and business, India is still lagging 50 years when compared western countries.
@muhzinamol1852
@muhzinamol1852 2 жыл бұрын
Ente ponno vallatha oru interview aaipoi 😱
@Zzzzz_Zz804
@Zzzzz_Zz804 Жыл бұрын
It Post aarelum apply cheythirunno?
@unaizkr9500
@unaizkr9500 2 жыл бұрын
നമ്മുടെ യുവാക്കളുടെ അവസ്ത😦
@pavammalayali593
@pavammalayali593 2 жыл бұрын
തൊഴിൽ എവിടെ സർക്കാറേ?? ഡിജിറ്റൽ ഇന്ത്യ 😇
@flodiamic7427
@flodiamic7427 2 жыл бұрын
Poli 🥰🥰🥰🥳
@mufeedpoonoor185
@mufeedpoonoor185 2 жыл бұрын
Luluvil Joli edukkunnavarkkariyam avarude avastha...... Verum Mohanavagdhanangal aaan adhikhavum avar avide interview timil tharunnath.... Jolikk kayari kazhinjal avar paraynna palathum namukk avide ninnum labhikkilla......! Pinneyum veettile sahacharyangal kond pidich nilkkunnavar aan avide adhikhavum..... Oru regionalil oru maasam ippol up to 40 cancellation varunnund.....Ellam vyekthamaayi anweshichu jolikk kayarukha... Avide work cheyyunna aarodenkilum vilich samsaarikkukha....!
@latheefpallam4323
@latheefpallam4323 2 жыл бұрын
ജോലിക്ക് കയറി കുറ്റം പറയാൻ സങ്കിയുഡേ ജീവിതം ഇനിയും ബാക്കി ആണ് മക്കളെ
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Ado sudappiyum , kammiyum mathram alla lulundae customers pinnae thannae konde okkae eganae comment Edan kollam allathae arkkengilum oru nanma chaeyyan pattumo
@salmansalman1369
@salmansalman1369 2 жыл бұрын
Enthinum Keri vargheeyada Kanathe sudu ?yusafali sudu alla suduvinu mathra joli kodukkan
@shillumaniii6831
@shillumaniii6831 2 жыл бұрын
ഇത്ര ആളുകൾ ജോലിക് വേണ്ടി... 👍🏻👍🏻👍🏻
@nasarudheenkp6069
@nasarudheenkp6069 6 ай бұрын
Eethu post leekkulla job aayalum same line aano?
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 2 жыл бұрын
കേരള മുഖ്യമന്ത്രീ ഒരു ചെറിയ തൊഴിൽ കിട്ടാനാണ് ഈ കുട്ടികൾ കുടിയത് എന്നാ .ലങ്കിലും കഷ്ടപെട്ടു പഠിപ്പിച്ച രക്ഷിതാക്കൾക്ക്‌ അവർ മരിക്കുന്നതിന് മുമ്പ് ഇവരുടെ അദ്ധ്യനത്തിൽ ഭക്ഷണം കൊടുക്കണം എന്ന ചിന്തയിലാണ് ഈ തെരക്ക് എല്ലാവരും രാഷ്ട്രിയ കാർ ആകാനോ ഗവൺമെൻ്റ് പണി വേണം എന്നോ ഇല്ല. പഠിത്തത്തിന് അനുസരിച്ച് ഒരു തൊഴിൽ അത് കേരളത്തിലെ ഭരണകക്ഷി യോ, പ്രതിപക്ഷ മോചെയ്യണം എന്ന് അപേക്ഷിക്കുന്നു
@neelakandan97
@neelakandan97 2 жыл бұрын
തൊഴിലില്ലായ്മയും ശമ്പളം കുറവും😌
@shameenaabdulhameed7575
@shameenaabdulhameed7575 2 жыл бұрын
ജോലി ക്ക് വേണ്ടി ഉള്ള പ്രേതീക്ഷ
@rajanjohn2625
@rajanjohn2625 2 жыл бұрын
Please elect sabu jacob sir...he will defanitely create some solutions for this unemployment
@helenofsparta8337
@helenofsparta8337 2 жыл бұрын
👍
@vishnukv5251
@vishnukv5251 2 жыл бұрын
Uff, scene unemployment kerala,thil ethratholam unde endhaninne ulla perfect example
@shafeeqsalman7567
@shafeeqsalman7567 2 жыл бұрын
ഓട്ടോ ഡ്രൈവർ പറഞ്ഞത് തെറ്റാണ്. ഭക്ഷണം ആൾടെ വക അല്ല. താമസം മാത്രമേ ആൾടെ വകയൊള്ളു.25 കിട്ടുമെങ്കിലും ചിലവൊക്കെ കൈഞ്ഞ് ഒരു 15 മിച്ചമുണ്ടാവും. അതിലും നല്ലത് നാട്ടിൽ നിന്നോ. കൂലിപ്പണിക്ക് പോയ ഇതിലും കൂടുതൽ കിട്ടും. അല്ലേലും ന്ത്‌ കണ്ടിട്ടാണ് ആൾകാർ ലുലുവിന്റെ ഇന്റർവ്യൂനു പോകുന്നത്. നരകമാണവിടെ. ഒരു X LULU STAFF എന്നാ നിലക്ക് എനിക്ക് നിങ്ങളോട് ഒന്നേ പറയാനൊള്ളു ലുലുവിൽ പോയി നിങ്ങൾ വഞ്ചിതരാവരുത്. നിങ്ങൾക് നല്ല നല്ല ബെറ്റർ opertunities ഇനിയും കിട്ടും.6 ഇയർ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് പറയുവാ നിങ്ങൾ അവിടെ വെറും പട്ടികളായി മാറും...
@minimilitia4902
@minimilitia4902 2 жыл бұрын
Lulu il eadhu section il aayitanu work cheydhituladh
@squadkiller7568
@squadkiller7568 2 жыл бұрын
🤒🤕🥴
@haseebmohmed5412
@haseebmohmed5412 2 жыл бұрын
Luluvil evideyayirunni
@MCATHIPPATTA
@MCATHIPPATTA 2 жыл бұрын
ഒന്നും ഇല്ലാത്തവന് 15 ഒക്കെ വലുത് അല്ലേ ഭായ്
@ceepee044
@ceepee044 2 жыл бұрын
ഇയാൾ ഒരു സ്ഥാപനം തുടങ്ങി എല്ലാർക്കും 50000 വീതം കൊടുക്ക് 😃😃😃..
@gangorca1337
@gangorca1337 2 жыл бұрын
Kitex company ye odichille keralathil industrys Illathe engane thozhil varana we always rely on gulf or other states for jobs keralathile pillerkku pani kittan pone ollu
@ahammed_suhail_
@ahammed_suhail_ 2 жыл бұрын
Kitex ഇപ്പോ bangladesh il main ആയിട്ടുണ്ട് 👍🏻
@sultantkm
@sultantkm Жыл бұрын
Other states peoples Kure keralthil joli cheyyunnundallo
@HD-cl3wd
@HD-cl3wd 2 жыл бұрын
ഒരു 5 വർഷത്തേക്ക് കുട്ടികളെ ആരും ഉണ്ടാക്കാതെ ഇരിക്കുക... ജനസംഖ്യ കുറയട്ടെ അപ്പോൾ വീട്ടിൽ വന്നു ജോലിക്ക് വിളിച്ചോണ്ട് പോകും
@hakeemshahana9428
@hakeemshahana9428 2 жыл бұрын
ലുലു മാളിൽ ജോലിക്ക് പോകുന്നതിന് പകരം വല്ല സെന്ററിങ് പണിക്കും പോകുന്നതാണ് നല്ലദ്.. എനിക്ക് ലുലുമാലിൽ പണിക്ക് പോയ ആളുകളെ എനിക്ക് അറിയാം ഞാൻ muscut ലുലു വിൽ പണിയെടുത്ത ആളാണ് 3 വർഷം അവിടുത്തെ സ്റ്റാഫായിട്ടല്ല ഞാൻ വേറെ കമ്പനിയുടെ സ്റ്റാഫായിരുന്നു... അവിടെ...
@muhammedsufailpt4357
@muhammedsufailpt4357 Жыл бұрын
പൈസ ഇല്ലേ
@bothyutube
@bothyutube 2 жыл бұрын
😊👍
@harisbagdad
@harisbagdad 2 жыл бұрын
നന്നായിട്ടുണ്ട്. വീഡിയോ
@safucku8861
@safucku8861 2 жыл бұрын
ആളുകളെ ജോലിക്കെടുക്കാൻ എന്തെല്ലാം ഓൺലൈൻ സംവിധാനങ്ങളുണ്ട് ലോകത്ത്, ഇതൊന്നും അറിയാത്ത ആൾ അല്ലല്ലോ ബഹു :യുസഫ് അലി സർ, ഇങ്ങനെ ആളുകളെ ബുദ്ദിമുട്ടിക്കണോ? എത്ര പ്രതീക്ഷ വെച്ചായിരിക്കും ഇത്രയും ദൂരത്തു നിന്നും ആളുകൾ വരുന്നത്?
@rajeshkc1749
@rajeshkc1749 2 жыл бұрын
യുസഫലി പേരെടുക്കുവാൻ വേണ്ടിയാണ് ഈ കാണുന്ന കോപ്രായങ്ങൾ😂😂😂🤣🤣🤣
@umarjalal397
@umarjalal397 2 жыл бұрын
Hi
@Fayis33
@Fayis33 2 жыл бұрын
കഷ്ടപ്പെടാൻ തയ്യാറുള്ളവർ ജീവിതത്തിൽ ദുരിതനായിരിക്കും അവർക്കു വേണ്ടി ജോലി നൽകലാണ് ലക്ഷ്യം . അങ്ങനെ തിരഞ്ഞെടുക്കാൻ ഇത്രയും നല്ല കടമ്പ വേറെ ഇല്ല. വേണ്ടവർക്ക് പോകാം അല്ലാത്തവർ ഓൺലൈനിൽ ചെയ്തോ. വേറേയും ഒരുപാട് ഉണ്ടല്ലോ. കഷ്ടപ്പെടാനും വെയ്യ. Lulu വിൽ പണിയും വേണം😂
@safucku8861
@safucku8861 2 жыл бұрын
@@Fayis33 താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു, പക്ഷെ കഷ്ടപ്പെടാൻ തയാറായി വരുന്നവർക്കൊക്കെ ജോലി ലഭിക്കുന്നുണ്ടോ? പിന്നെ ലുലു അല്ലാത്തത് വേറെ ഉണ്ടല്ലോ, എന്നാണ്. ലുലുവിൽ താല്പര്യമുണ്ടായിട്ടാണല്ലോ ആളുകൾ വരുന്നത്, കഷ്ടപ്പെടാൻ തയാറുണ്ടോ എന്നറിയാൻ തെരഞ്ഞെടുക്കുന്നവർക് എന്തെങ്കിലും ടാസ്ക് കൊടുത്താൽ പോരെ? യൂസുഫ് അലി സർനോട് ഏറെ ബഹുമാനവും യോജിപ്പും ഉണ്ട്, എന്റെ മനസ്സിൽ തോന്നിയത് കുറിച്ചെന്ന് മാത്രം, വിമർശിക്കുകയാണെന്ന് തോന്നണ്ട.
@muhammedtk6428
@muhammedtk6428 2 жыл бұрын
പണം ഉണ്ടായാലും മാപ്പിള നന്നാവില്ല എന്ന് പറഞ്ഞത് ഉദാഹരണമാണിത്. ലോകത്ത് ഒരു പണക്കാരനും ആളെ റിക്രൂട്ട് ചെയ്യുന്നത് ഈ രീതിയിലാണ് അല്ല
@Beast_master69
@Beast_master69 2 жыл бұрын
This too is a form of selection. Only the desperate ones remain.
@shihabkv4353
@shihabkv4353 11 ай бұрын
Auto rickshaw odicha ettan good character aanu pulli 😊
@noufalnf7253
@noufalnf7253 2 жыл бұрын
ബ്രോ ആ ഇന്റർവ്യു നു 2 മാസം മുന്നേ ഒരു ഇന്റർവ്യൂ ഉണ്ടാർന്നു അത് ഓൺലൈൻ ആയി കൊടുത്തിട് വിളിച്ചതാ. ഇപ്പോ 4 മാസം ആയി ഒരു വിളിയും ഇന്ന് വരെ illa
@rashinaduvannur
@rashinaduvannur 2 жыл бұрын
ഇതിൻ്റെ interview ന് പോകും മുൻപ് ഇപ്പൊ അവിടെ ജോലി ചെയ്യുന്ന ആരോടെങ്കിലും ഒന്ന് സത്യസന്ധമായി experience ചോദിച്ചാൽ അവിടെ ഒരു തിരക്കും ഉണ്ടാവില്ല. 😀
@johnjohnny2938
@johnjohnny2938 Жыл бұрын
🤯 pettu
@sanuk5816
@sanuk5816 2 жыл бұрын
കേരളത്തിന്റെ ഒരു അവസ്ഥ
@usmanusman3755
@usmanusman3755 2 жыл бұрын
Idalaam verum branting strategy matharaman brooo
@unaisunais9110
@unaisunais9110 2 жыл бұрын
Annu jeevan thirich kittiyath baagyam 🥳
@cpz2.051
@cpz2.051 2 жыл бұрын
ജോലിയില്ലായ്മ എന്തൊരു ഭയാനകമാണ്
@thetruth.kerala5104
@thetruth.kerala5104 2 жыл бұрын
കേരളത്തിൽ മലയാളികൾക്ക് ജോലി ചെയ്യാൻ വയ്യ അതുകൊണ്ട് നോർത്ത് ഇന്ത്യക്കാർ വന്നു ജോലിയുംചെയ്തു പൈസയും കൊണ്ട് പോകുന്നു
@rollex3988
@rollex3988 2 жыл бұрын
ഈ കൂലിപ്പണി cheyyananenkil pinnenthina bro padikkunne
@thetruth.kerala5104
@thetruth.kerala5104 2 жыл бұрын
@@rollex3988 കൂലി കിട്ടാത്ത എന്ത് പണിയാണ് ഉള്ളത്?
@rollex3988
@rollex3988 2 жыл бұрын
@@thetruth.kerala5104 പോയി anweshikk bro
@thetruth.kerala5104
@thetruth.kerala5104 2 жыл бұрын
@@rollex3988 ലോകത്ത് എല്ലാവരും ജോലി ചെയ്യുന്നത് കൂലിക്ക്( ശമ്പളത്തിന് )വേണ്ടിയാണു. അല്ലാതെ ഫ്രീ ആയിട്ടല്ല
@rollex3988
@rollex3988 2 жыл бұрын
@@thetruth.kerala5104 അതൊരു പുതിയ arivanallo
@s4idhuuuuuuuu
@s4idhuuuuuuuu 2 жыл бұрын
🔥POLi
@sdvippersdvipper7756
@sdvippersdvipper7756 2 жыл бұрын
Ijjathi okkehh nice vieww ahnn
@anasum6883
@anasum6883 2 жыл бұрын
Life is too difficult and stressful in Kerala. I left Kerala when was 23, already settled in Malta running my own business in EU and gcc. Kerala is a nightmare for job seekers. Corrupt negligent useless selfe caring and grabage type politicians who don't care infra development job creation and pvt investment. With more environmentally vulnerable land industrialization is impossible, the only possible option is echo tourism and street food industries etc. But international visitors totally avoiding Kerala largely prefering thailand Malaysia coz the lack infrastructure heigh cost of living in Kerala. Heigh influence of religion and religious conservative socaity and sexual poverty again destroyed Kerala's tourism prospects and entertainment industries. At least cental govt of india dismantle Kerala deport all of these useless Kerala politicians and impose presidentail rule and carryout massive infrastructure development and tourism for the benefits of millions of common Kerala job seekers. Really feeling sad to kerala. Even the people of Burundi, Niger, Congo, Somalia, Eritrea, Ruwanda, Mozambique, Sierra leon, Liberia, Madagascar, Afganistan, Centeral African Republic, Malawi are much happier than keralites. Kerala is one of the pathetic, deppressed and stressful place in the planet. Even God doesn't know when Keralites will laugh from the bottom of their mind.
@abdulrahmanthavanur2637
@abdulrahmanthavanur2637 2 жыл бұрын
അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ജോലിക് വരുന്ന തിരക്ക്പോലെ മലയാളികൾ കേരളം വിട്ട് പുറത്തേക് പോകാനുള്ള തിരക്ക്.. ഇതേരെയും ആളുകൾ കേരളത്തിൽ പണി എടുക്കാൻ തയ്യാറായാൽ ഒരൊറ്റ അന്യസംസ്ഥാന പണി കാരെയും കാണില്ല 😄
@creativ838
@creativ838 2 жыл бұрын
Ente veedineduthaaa ee sthalam njaninnum Angottu thirinjunokittilla 😆
@anshadanshuzz171
@anshadanshuzz171 2 жыл бұрын
Nan Lulu working cheyth kond irikkn.. epo vecation ayit vennathann.. dubai UAE
@aqibaqi5987
@aqibaqi5987 Жыл бұрын
Bro engana kittiye, ithu pole yano, 2 interview kazhinjittano
@muhammadalikp6602
@muhammadalikp6602 2 жыл бұрын
ബേസിക് സാലറി 1400.,ഓട്ടോക്കാരൻ പറഞ്ഞത് തെറ്റാണ് ഫുഡ് ഇല്ല..400ദിർഹം ഫുഡ്. ബാക്കി 1000ദിർഹം 🤓
@abdulazeez6719
@abdulazeez6719 2 жыл бұрын
Yes
@asfarpulikkal1481
@asfarpulikkal1481 2 жыл бұрын
😩
@aqibaqi5987
@aqibaqi5987 Жыл бұрын
@@abdulazeez6719 lulu yil working ano
@backpackerskerala5259
@backpackerskerala5259 Жыл бұрын
എല്ലാ designationum ഒരേ സാലറി ആണോ
@midhunnair7446
@midhunnair7446 6 ай бұрын
Nattil experience ullavarkku salary kootti kittummo basic salary koodathe
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 2 жыл бұрын
പിസി ജോർജ് കണ്ടാൽ നല്ല പണി കിട്ടും
@Mehfidha2013
@Mehfidha2013 Жыл бұрын
YusafAli sir ee thirak kanunnille .oru thozhil sthapanam ivide panidh ivark varumana margamakikoode 🙏
@mohamedabdulmajeed9769
@mohamedabdulmajeed9769 2 жыл бұрын
Governments fail to provide employments to our educated youth.
@firosfirufiros8520
@firosfirufiros8520 2 жыл бұрын
നാട്ടിൽ വല്ല പണിക് ശ്രമിക്ക് മക്കളെ.... ഇതിലും നല്ലത് atha.... അബുദാബിയിൽ നിന്നും 😁...
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
Nth patti broo..?
@thayyil.mindia5844
@thayyil.mindia5844 2 жыл бұрын
പാവപെട്ട യുവാക്കൾ ജോലി ഇല്ലാതെ കഷ്ടപെടുന്നു നമ്മുടെ ഗവണ്മെന്റ് അമ്പലം ഉണ്ടാകുന്നു പള്ളി പൊളിക്കൽ busy യാണ് അങ്ങിനെ നാട് നന്നാകുന്നു ഈ നാടിന്റെ ഒരു അവസ്ഥ കോൺഗ്രസ്സ് മുക്ത ഭാരതം അടിപൊളി
@reshmikesav5681
@reshmikesav5681 2 жыл бұрын
Keralathil Evide ambalam undaki.. Evide palli polichuuuu...
@thealean777
@thealean777 Жыл бұрын
ഇത് കേരളം അല്ലേ..
@ameensulthan558
@ameensulthan558 2 жыл бұрын
♥️
@rejivarughese3256
@rejivarughese3256 2 жыл бұрын
Gift from Saritha and Swapna team
@sumis4491
@sumis4491 2 жыл бұрын
കേരള ജനതയെ ജോലികൊടുത്തു സംരക്ഷിക്കുന്നതിനായി ഒരു ലുലുമാൾ കൂടി നിർമ്മിക്കാമോ യൂസഫലി sir
@nkveulluthaparbu7007
@nkveulluthaparbu7007 2 жыл бұрын
അതും ഉണ്ടാവും.. വെയ്റ്റിംഗ് 🙏
@Sayvech1
@Sayvech1 2 жыл бұрын
മൂന്നെണ്ണം പണിനടക്കുന്നുണ്ട് സാറെ
@nidhinkumarp.c2079
@nidhinkumarp.c2079 2 жыл бұрын
Luluvil basic salary maathrama kuravullu, but , varsham kayiyumbol nigalkk basic salary koodi verum ath koodatha nigalkk promotionsum kiittum, first staff , supervisor, assistant managers, manager, director general manager , general manager, thudagiya pathavigal , athum churigiya yearsinullil higher position minimum nammuda performance anusarichirikkum, anikk Eppol 31 years aayi, anikk ee cheriya prayathinullil ante valiya agrahamaaya oru veed 🏠 vaikkuvvan Luluvil ninn kond saadichu,,athu maathramella companyil ninn exist adichu (orivaakki )povukayaanagil , nigaluda salaryuda 80% nigaluda settilmentaayi company tharum, nigal pokumbol avida salary 80000 aanagil, 60000x 10 years = 600000 undaagum,6 lack kittum, ethupole orupaad facilities und luluvil , athupola company alla kaarythilum protect cheyyum, including loan& family issues, sherikkum paranjaal oru government job pole,,,
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
Bro lulu evideya work cheyyunnath..?
@realvibes...4850
@realvibes...4850 2 жыл бұрын
Bro really?
@candynandhu2583
@candynandhu2583 2 жыл бұрын
But avide joli cheyyunna pakuthi perum negative anallo bro parayunne😐
@fathimaparveen8949
@fathimaparveen8949 2 жыл бұрын
Ikkaakku thaadi olladhinekaal bhangi idha 😍
@Hbgv-jm3fp
@Hbgv-jm3fp 2 жыл бұрын
Interview avide
@rajeshkc1749
@rajeshkc1749 2 жыл бұрын
കേരളത്തിൽ ജോലിയില്ലായെന്ന് ആര് പറഞ്ഞു?🤔ഇറങ്ങി മെനക്കെട്ട് 8 മണിക്കൂർ ജോലി ചെയിതാൽ ദിവസകൂലി ചുരുങ്ങിയത് 850/-₹മുകളിലാണ് കേട്ടോ.ജോലി ചെയ്യാതെ സാലറി കിട്ടണമെങ്കിൽ ഗൾഫ് രാഷ്ടങ്ങളിലേക്ക് തന്നെ പോകണം💪💪💪👏👏👏യൂസഫലി പബ്ലിക്സിറ്റിക്ക് വേണ്ടി മാത്രമാണ് ഈ കാണുന്ന ഇന്റർവ്യൂ😂😂😂🤣🤣🤣അല്ലാതെ വന്ന ആൾക്കാരിൽ 90%ആൾക്കാരും തിരികെ പോന്നു😂😂😂🤣🤣🤣🤣
@q-queen
@q-queen 2 жыл бұрын
ജോലി ചെയ്യാതെ salary അത് ഏത് ജോലിയാ 🤔
@rollex3988
@rollex3988 2 жыл бұрын
എന്റെ പൊന്നു bro ningalodokke paranju matty കൂലിപ്പണി kk povananenkil pinne enthina padikkunne nalla oru joli thanne yanu ellavardem സ്വപ്നം
@helo333hi5
@helo333hi5 2 жыл бұрын
It's a cheap publicity...or show off from yousaf ali.i was selected 6 years ago.but...nothing happens...if u r sudapi ...u will get......
@sajnamansoor7376
@sajnamansoor7376 2 жыл бұрын
🥰🥰
@sherlyjoy1203
@sherlyjoy1203 2 жыл бұрын
Ethil auto cheetan parayunu salary 20;25 Natil athuu food kazhinju kuzhapamillaa enne eniku thonunu Gulf il lekshahal kitinavar churukkam aneee
@ahammed_suhail_
@ahammed_suhail_ 2 жыл бұрын
ലക്ഷങ്ങൾ കിട്ടുന്നവർ ഒരുപാടുണ്ട്... എന്റെ അറിവിൽ ഏറ്റവും കുറഞ്ഞ salary 30k ആണ്, govt job okke ആണെങ്കിൽ sure ആയിട്ടും 1 lakh കിട്ടും... Engineering field ആണെങ്കിൽ 2,3 lakh
@yaseenaboobackerabu6926
@yaseenaboobackerabu6926 2 жыл бұрын
ഇന്റർവ്യൂ ജിഹാദ്
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
കേരളത്തിലെ ജോലികൾ ബംഗാളികൾക്ക് ഉള്ളതാണ്
@peedeeholidays1617
@peedeeholidays1617 2 жыл бұрын
മോനെ ഞങ്ങൾ തൃശൂർ കാർക് ഇത് ഒന്നും അല്ല 😂
@thaslimmubarak2306
@thaslimmubarak2306 2 ай бұрын
Sad to see.... 🙏
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,4 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
LULU INTERVIEW nu povunnar, ithu onnu kanditu povu/ Malayalam
12:46
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 10 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 7 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 36 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 12 МЛН