എത്ര പറഞ്ഞാലും നന്ദി തീരില്ല.... അഡോബ് പ്രീമിയറിൻ്റെയൊക്കെ ക്രാക്ക് വേർഷൻ ഉപയോഗിച്ചു മടുത്തു... അഡോബ് aftereffects ഉം അങ്ങനെ തന്നെ... ഇതാകുമ്പോൾ ഓൾ ഇൻ വൺ ആണല്ലോ... കൊറേ യൂട്യൂബ് ചാനലിൽ നോക്കി... Blender പഠിക്കാൻ പക്ഷേ ഭയങ്കര പാടാണ്. അപ്പോഴാണ് ഈ വീഡിയോ കണ്ണിൽ പെടുന്നത്...🙏🙏🙏🙏👍❤️
@ARTANIMATIONmalyalam3 жыл бұрын
Welcome... ഞാനും അതെല്ലാം വിട്ടു ഇവിടെ വന്നതാണ് .എങ്കിലും എഡിറ്റിംഗ് ഇനിയും മെച്ചപ്പെടാൻ ഉണ്ട് ... options കുറവ് ആണ് ... അത്യാവശ്യം കാര്യങ്ങൾ ചെയ്യാം ... ബാക്കി എല്ലാം സൂപ്പർ ... മറ്റു വീഡിയോകൾ കൂടി കാണുക ... പ്രാക്ടീസ് ചെയ്യുക
@manoj660763 жыл бұрын
I installed blender but had not idea how to use it. This video was very helpful in learning basics. Thank you.
@ARTANIMATIONmalyalam3 жыл бұрын
Ellam...blender basic ....playlist IL undu...watch it ...4parts kzbin.info/www/bejne/aHy5noKKqMx6p9k
@sonamin27283 жыл бұрын
Can you please give me this app link
@ARTANIMATIONmalyalam3 жыл бұрын
It's not app....blender...search it...free download
@saraths93854 жыл бұрын
Full support
@ARTANIMATIONmalyalam4 жыл бұрын
Thanks
@MrKondotty4 жыл бұрын
That was a new, great and unknown feature.👌👌👌
@ajcomicworld8504 жыл бұрын
Super video
@ARTANIMATIONmalyalam4 жыл бұрын
Thanks
@vinayakvishnu8953 Жыл бұрын
Thanks sir
@trapmusicbooster98564 жыл бұрын
Baground undakki dora animation undakki thru sir please
@trapmusicbooster98564 жыл бұрын
Sit 2d animation nin engane anu voise over cheyyuka
@abhisff99563 жыл бұрын
Thanks
@ARTANIMATIONmalyalam3 жыл бұрын
Thanks 👍👍
@srgaming52133 жыл бұрын
Ithanganeya render cheyyuka
@ARTANIMATIONmalyalam3 жыл бұрын
Render menue .... Rendeർ a nimation
@threetechydude6953 жыл бұрын
👍👍👍👍
@orbit76173 жыл бұрын
❤❤❤❤
@AMEEN40.3 жыл бұрын
Sir njan laptop il aan cheyyarullath. Oru best editing app paranju tharaamo
Blender engne download cheyya???? Mobilil work aavumo Pls reply
@ARTANIMATIONmalyalam2 жыл бұрын
Blender. Org website nokkuka...work only in computer
@afthabgamer83584 жыл бұрын
Video editingilude graphics cherkaan patto
@ARTANIMATIONmalyalam4 жыл бұрын
Ys
@trapmusicbooster98564 жыл бұрын
Oru 5 minteninte 2d animation madhi undakkunnadh kanichu tharumo
@ARTANIMATIONmalyalam4 жыл бұрын
Sorry...athu ...cheyyuvan pattiya video tutorial alla
@trapmusicbooster98564 жыл бұрын
Adendha sir
@ARTANIMATIONmalyalam4 жыл бұрын
മോൾ ആദ്യം ഇതിൻ്റെ സങ്കീർണ്ണത മനസ്സിലാക്കുക .ഇത് ഘട്ടം ഘട്ടം ആയി ആണ് ചെയ്യുന്നത് .അതിന് ഒരുപാട് സമയവും അധ്യാനവും ആവശ്യമാണ് .അത് ഇനി വരുന്ന സമയങ്ങളിൽ ഓരോന്നായി ചെയ്യുന്നുണ്ട് .വേറെ കുറേ ടോപ്പിക്കുകൾ ചെയ്തു തീർക്കാനുണ്ട് .അത് കഴിയുമ്പോൾ വരും .. ക്ഷമയോടെ ചാനലിലെ വീഡിയോകൾ ആദ്യം മുഴുവൻ കാണുക