ഞാൻ വീഡിയോ കണ്ട് ഇവിടുന്ന് 20 കോഴിയുടെ കൂട് വാങ്ങിയിരുന്നു. ..നല്ല strong കൂട്... ഓണസമയത്തു ഓഫർ ഉണ്ടായിരുന്നു. അതുകൊണ്ട് 5 കോഴിക്കുഞ്ഞുങ്ങളെയും കൂടിനൊപ്പം free കിട്ടി... നല്ല healthy കുഞ്ഞുങ്ങൾ ആയിരുന്നു. ഡെലിവറിക്ക് വന്ന ആൾക്കാരും വളരെ നല്ല സമീപനം ആയിരുന്നു.. പല കമ്പനികളുടെയും കൂടുകളുടെ വീഡിയോ കണ്ടെങ്കിലും flywell ന്റെ കൂട് ആണ് ഏറ്റവും ഇഷ്ടമായത്.. ഇവരെ contact ചെയ്യുമ്പോഴും നല്ല customer friendly ആണ്.. Thank you so much flywell..
@flywellmedia8716 Жыл бұрын
❤❤❤
@muneer6909 Жыл бұрын
ഇത് തൃശൂർ ജില്ലയിലെ എവിടേയാ..
@mufathishamujeebmujeeb7045 Жыл бұрын
കൂട് വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും എല്ലാ വീഡിയോകളും കാണാറുണ്ട് സൂപ്പർ കൂടുകളാണ് ചേട്ടാ ഈ ബിസ്നസ് നന്നായി മുന്നോട്ട് പോട്ടെ 👍🏻
@fasilanoohu1512 Жыл бұрын
Super cage ചേട്ടന്റെ വീഡിയോ കാത്തിരുന്നത Najan ഒരു kozi സ്നേഹി ya
@artandfarmtech1483 Жыл бұрын
ഞാൻ അവിടുന്നു കോഴിയും കൂടും വാങ്ങിയിരുന്നു വളരെ ഗുണനിലവാരം ഉള്ള കോഴികൾ തന്നെയാണ് ഞാൻ ഇപ്പോൾ വാങ്ങിയിട്ട് ഒരു വർഷത്തിനു മുകളിൽ ആയി. കോഴികൾ എല്ലാ ദിവസവും മുട്ടയിടുന്നുണ്ട്. വളരെ നല്ല സർവ്വീസാണ് ഇവിടുത്തെ.... കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ.... 🙏🏻 നന്ദി
@justinajacob6506 Жыл бұрын
Adipoly കൂട് ആണ് ഞാൻ വങ്ങിച്ചിട്ട് ഇപ്പോ മൂന്ന് വർഷം..
@flywellmedia8716 Жыл бұрын
😍😍🙏
@hayyanhayyan8726 Жыл бұрын
എനിക്ക് ഒരു ഹൈടെക് കോഴിക്കൂട് വാങ്ങണം എന്ന ആഗ്രഹം കുറേ നാളായി ഉണ്ട്. ചെറുപ്പം മുതലേ കോഴി വളർത്താൻ ഭയങ്കര ആഗ്രഹം ആണ്. ചെറിയ പെട്ടിലൊക്കെ ഇട്ടിട്ടാണ് ഇപ്പോൾ വളർത്തുന്നത് അതിന്റെ മോളിൽ കല്ലും അങ്ങനെ weight ഉള്ള സാധങ്ങൾ ഒക്കെ വെക്കും
@ubaidullaramanalukkal228410 ай бұрын
Supper supper❤
@ubaidullaramanalukkal228410 ай бұрын
Maximum share cheithu
@GeethaS-mx3hi Жыл бұрын
ഞാൻ തിരുവനന്തപുരത്തുള്ള താ എനിക്ക് അഞ്ചു കോഴിടെ കൂടുമതിയായിരുന്നു ഞാൻ വിളിക്കാം അനിയാ എല്ലാ കുടുകളും നല്ല ഇഷമായി
എല്ലാ മോഡലും നന്നായിരിക്കുന്നു. 10 കോഴിയുടെ ഒരു കൂട് വാങ്ങാൻ താല്പര്യം ഉണ്ട്.
@9562sh Жыл бұрын
ഞാനും വാങ്ങി നല്ല കൂട് ഞാൻ തിരുവനന്തപുരം
@shynysamuel5221 Жыл бұрын
Oru 15 kozhie idan pattunna koodinu price ethra akum
@vsccreators7104 Жыл бұрын
ഞാൻ തൃശൂർ മണ്ണുത്തിയ്യിലാണ് താമസിക്കുന്നത് എനിക്ക് പതിനഞ്ചു കോഴി യുടെ കൂടു വേണം . എന്ത് വിലയാകും
@SatheeshKumar-lh3nx Жыл бұрын
Eniku vanganam.munbu sramichu .oru emergency vannu.insiration nalkunna video aanu. God bless you
@Realme.99 Жыл бұрын
ചിന്തിക്കാൻ പറ്റാത്ത gift.... Soap പെട്ടി വല്ലതും?
@flywellmedia8716 Жыл бұрын
😂🤩
@avcreationd563 Жыл бұрын
Ella videosum kanarind .keep going and all the best. Koodu vanghanam ind eppoyathe oru financial setupil onnum vanghan patilla. But enthayalum orikal vanghunathayirikkum
@AJL336 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@leelarajan6926 Жыл бұрын
Sunil...partition ulla kood ethra kozhiyudeth aan? Ellaam valare nannayittund. Very good.
@azeemnilamel9617 Жыл бұрын
Hello brother മുപ്പത് കോഴിയെ ഇടുന്ന ഗ്രീൻ കളർ കൂട് ഒന്ന് വേണം സ്ഥലം കൊല്ലം how much price please reply ❤
@flywellmedia8716 Жыл бұрын
Please waats app7736773720
@raheemtotathil3632 Жыл бұрын
ക്കൂടുകൾ. സൂപ്പർ
@gilroylincy6262 Жыл бұрын
Please say the prices of each types of chicken cages.
@saheerpacheri1964 Жыл бұрын
Super 👍👍👍
@renjujoji9515 Жыл бұрын
കുറെ hightech കോഴിക്കൂട് വീഡിയോസ് കണ്ടു അതിൽ ഏറ്റവും ആത്മാർത്ഥമായി കാര്യം പറയുന്നു എന്ന് തോന്നി പിന്നെ ഏത് സാധാരണകാർക്കും പറ്റുന്ന വിലയും എന്ന് കണ്ടിട്ട് ആണ് message ഇട്ടത്. എങ്കിലും ശരിക്കും ഇവിടെ കോഴിക്കൂടിന്റെ details ചോദിച്ചു കൂട് order ചെയ്ത അന്ന് മുതൽ വീട്ടിൽ വന്ന് എല്ലാം set ചെയ്തു തരുന്ന വരെ മാത്രമേ ഈ പറയുന്ന service ഒക്കെ കാണു എന്ന് കരുതി ഞാൻ🤗. പക്ഷെ കുറെ കഴിഞ്ഞ് ഒരു ദിവസം കോഴികൾക്ക് ചെറിയ ഒരു ഉറക്കം തൂങ്ങൽ പോലെ വന്നപ്പോ just ഒരു message ഇട്ട് ചോദിച്ചപ്പോൾ അതിനു പെട്ടെന്ന് തന്നെ reply തന്നു,പറഞ്ഞത് മനസിലായില്ല ഒന്ന് clear ആയി പറയാമോ എന്ന് ചോദിച്ചു ഒരു മടിയും കൂടാതെ പറഞ്ഞു തന്നു. വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. ശരിക്കും വളരെ നല്ല ഒരു team work തന്നെയാണ് ഈ വിജയത്തിന് പിന്നിൽ. അത് പറയാതിരിക്കാൻ വയ്യ 👏👏ഇത് എന്നും ദൈവം നിലനിർത്തി തരട്ടെ.👍🤝
@flywellmedia8716 Жыл бұрын
❤️❤️❤️
@dhnalakshmimb2732 Жыл бұрын
വളരെ നന്നായിട്ടുണ്ട്.
@sarojinisarojinivogs8913 Жыл бұрын
സൂപ്പർ എല്ലാംനല്ലക്കൂടുകളാണ് ക്കൂടുവാങണംഎന്നാഗ്രഹിച്ചു കൂടിൻറ്റെവിലയും കിരൃങളുംഅനേഷിചു മറുപടിതന്നില്ല
@chippypaul9606 Жыл бұрын
Super cages
@artandfarmtech1483 Жыл бұрын
ഇവിടുത്തെ കൂടുകൾ വളരെ Safety ആണ് എന്റെ വീട്ടിൽ നായയുടേയും മറ്റും ശല്യം ഉണ്ട് പക്ഷേ ഈ കൂടായതു കൊണ്ട് ഇതുവരെ കുഴപ്പം ഒന്നും സംഭവിച്ചില്ല🙏🏻❤️
@viewfinder6956 Жыл бұрын
നാട്ടിൽ വന്നീട്ടുവേണം അവിടെ വരാൻ നിങ്ങളുടെ വീഡിയോ കണ്ട് കോഴിവളർത്താൻ മോഹം
@siniprasanth4625 Жыл бұрын
Nice
@divyadileep454 Жыл бұрын
super♥️♥️♥️
@jessykoshy646510 ай бұрын
15 കോഴിയുടെ കൂടിന്റെ വില എത്രയാ
@flywellmedia871610 ай бұрын
Please contact 7736773720😊🙏
@sulaikhacp2938 Жыл бұрын
3 parteetion cage nde price parayumo ?
@chellappannairsureshkumar7241 Жыл бұрын
30കോഴിയുടെ കൂടിന് എത്രയാ വില
@saleemka1599 Жыл бұрын
❤
@renjithmenon6002 Жыл бұрын
Super👍👍👍❤❤❤👍👍👍
@sujeeshdv5414 Жыл бұрын
Nice collections
@ancyanto9838 Жыл бұрын
Two month, ഫയർ month ആയ കോഴിക്ക് എത്ര വില. Pls reply
@ubaidullaramanalukkal228410 ай бұрын
Enik tharu
@josevadakethala6466 Жыл бұрын
Very good nice
@asokans6713 Жыл бұрын
Good information.
@saheerpacheri7049 Жыл бұрын
Super cage
@jobichoondal6772 Жыл бұрын
Super
@ancyanto9838 Жыл бұрын
ഞാൻ കൂട് വാങ്ങിക്കുന്ന ടൈം കോഴി ഫ്രീ ഉണ്ടായിരുന്നില്ല
@AjithkumarAjith-rw4vj Жыл бұрын
👍👍👍👍👍
@abdulahadhmuhammadnoohu691 Жыл бұрын
❤❤❤❤❤❤❤❤
@ancyanto9838 Жыл бұрын
Hi bv380 കോഴികളെ ഇപ്പൊ വാങ്ങാൻ കിട്ടോ
@PkMohammedrafi79 Жыл бұрын
സൂപ്പർ
@ManojNelsy Жыл бұрын
കേഴിക്കൂട് വാങ്ങാൻ ആഗ്രഹം ഉണ്ട്
@clementmv3875 Жыл бұрын
Good
@angelsincysworld8273 Жыл бұрын
Adipoly
@aswadaslu4430 Жыл бұрын
🎉🎉🎉🌳🌳🌳👍🏻
@madhusnair8723 Жыл бұрын
Adipoli
@ShihabShamsudheen Жыл бұрын
Supr
@hibasaide7649 Жыл бұрын
Suppar❤
@nizasworld5119 Жыл бұрын
🎉🎉Haiii
@stalksbysidheeqfaizy4215 Жыл бұрын
I’m Sidheeq faizy Business chayyan planning unde
@PoornimaGopika-fs8tj Жыл бұрын
👍👍
@subimon3070 Жыл бұрын
👍
@ancyanto9838 Жыл бұрын
30 കൊഴിടെ കൂടാ വാങ്ങിച്ചേ
@satheeshkumar9253 Жыл бұрын
Hii
@hayyanhayyan8726 Жыл бұрын
എനിക്ക് ഒരു ഹൈടെക് കോഴിക്കൂട് വാങ്ങണം എന്ന ആഗ്രഹം കുറേ നാളായി ഉണ്ട്. ചെറുപ്പം മുതലേ കോഴി വളർത്താൻ ഭയങ്കര ആഗ്രഹം ആണ്. ചെറിയ പെട്ടിലൊക്കെ ഇട്ടിട്ടാണ് ഇപ്പോൾ വളർത്തുന്നത് അതിന്റെ മോളിൽ കല്ലും അങ്ങനെ weight ഉള്ള സാധങ്ങൾ ഒക്കെ വെക്കും