ദൈവം ഉണ്ടു എന്നതിന് അഞ്ച് തെളിവുകൾ | Ravichandran C | Atheos'23 | Thiruvalla I10.12.2023

  Рет қаралды 156,731

neuronz

neuronz

Күн бұрын

Пікірлер: 928
@vp9157
@vp9157 Жыл бұрын
ഈ രവിചന്ദ്രൻ സാറിനെ കുറച്ച കാലം മുൻപ് വരെ ഞാൻ വിളിക്കാത്ത തെറികൾ ഇല്ലായിരുന്നു. ഇങ്ങേരെ വിമർശിക്കാൻ വേണ്ടി ഇരുന്നു ഓരോ സംവാദങ്ങളും കണ്ടു കണ്ടു അവസാനം ഞാനും ഒരു atheist ആയി...
@secondsun1995
@secondsun1995 Жыл бұрын
😂😂😂
@georgeka6553
@georgeka6553 Жыл бұрын
😂😂😂
@KRISHNAKUMAR-iy6kc
@KRISHNAKUMAR-iy6kc Жыл бұрын
😅
@sreejeshpoduval1809
@sreejeshpoduval1809 Жыл бұрын
😂
@shajirajan8871
@shajirajan8871 Жыл бұрын
😂
@shanijaffer9332
@shanijaffer9332 Жыл бұрын
എന്നെ മാറാൻ പ്രേരിപ്പിച്ച മനുഷ്യൻ.. ചിലകാര്യങ്ങളിൻ അഭിപ്രായം വത്യാസം ഉണ്ട് എങ്കിലും ഒരിക്കലും വെറുക്കാൻ പറ്റില്ല... 💪🙏
@walkwithlenin3798
@walkwithlenin3798 Жыл бұрын
ദൈവം വിഷയം കേൾക്കാൻ രസമാ. ചിരിച്ചു ചിരിച്ചു ചാവാം ഈ ഭക്തന്മാർ um ദൈവവും കോമഡി തന്നേ.
@Achilles_xD.
@Achilles_xD. 17 күн бұрын
Actually innu vare oru atheist innu God inte existence deny cheyyan oru nalla argument NJN ithuvare kettittu illa 😂 Atheism lacks fundamental grounding The irrational belief of everything came from nothing from an explosion which is totally meaningless and purposeless Scientifically prove to me the existence of Justice Morality Love Etc.....
@noufalalambath2595
@noufalalambath2595 Жыл бұрын
ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ RC ക്ക് "ദൈവം" ആയസ്സും , ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ !!!!!
@ktashukoor
@ktashukoor 11 ай бұрын
ആമീൻ 🤲
@TesseracT.19
@TesseracT.19 4 ай бұрын
say first which god?
@sinankarat8702
@sinankarat8702 3 ай бұрын
😂
@saalumol
@saalumol 2 ай бұрын
പൂ.... മീൻ 🤩🤩
@shiningstar958
@shiningstar958 23 күн бұрын
​@@TesseracT.19one and only തല്ലാഹു
@aparnasree313
@aparnasree313 Жыл бұрын
മനുഷ്യരുടെ മുമ്പിൽ വരാൻ പേടിയുള്ള ദൈവം
@prosperityking1870
@prosperityking1870 Жыл бұрын
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@BabyThomas-s1o
@BabyThomas-s1o Жыл бұрын
എനിക്ക് ദൈവം ഉണ്ട് എന്റെ ദൈവം സ്നേഹമാകുന്നു അത് മനുഷ്യനിൽ ആണ് ഉള്ളത് എനിക്ക് ചെകുത്താൻ ഉണ്ട് ചെകുത്താൻ ഉണ്ട് അതു മനുഷ്യരിലാണ് ഉള്ളത്
@WestendProductionandMarketing
@WestendProductionandMarketing Жыл бұрын
This man is sincerely striving and, suffering for a change in Kerala.. RC❤❤Man with knowledge ❤❤
@shajics6157
@shajics6157 Жыл бұрын
കേരളം കണ്ട ഏക നവോത്ഥാന നായകൻ. RC SUPER STAR ✨
@gurusekharank1175
@gurusekharank1175 Жыл бұрын
True
@sreejithMU
@sreejithMU Жыл бұрын
നവോത്ഥാനം എന്നു പറഞ്ഞാൽ എന്താണ്?
@gurusekharank1175
@gurusekharank1175 Жыл бұрын
@@sreejithMU നവോത്ഥാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശ്രീനാരായണഗുരു ചെയ്തപോലെ ഒരു അന്ധവിശ്വാസത്തിന് മറ്റൊരു അന്ധവിശ്വാസങ്ങൾ ഒരു കടന്നുകയറ്റമാണ്,,,, എൻറെ മാഷേ അതല്ല നവോത്ഥാനം,,, നവോത്ഥാനം എന്ന് പറയുന്നത് ഒരു ഒരു രീതിയിലും മനുഷ്യർ തമ്മിൽ വേർപെട്ട് ഇരിക്കുവാൻ പാടില്ല നമ്മളെല്ലാം ഒരു ജീവിയാണ് എന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്
@southindianremix2815
@southindianremix2815 Жыл бұрын
ഷഡി 😂
@georgekurien440
@georgekurien440 Жыл бұрын
ലോകം കണ്ട ഏക നവോഥാന നായകൻ "കൊറോണ വൈറസ് " ശരിയല്ലേ?.....
@moideenkutty9330
@moideenkutty9330 15 күн бұрын
Ariyaavunnathu kaduk maniyolam aríyañullathu kadaloolam sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu ❤❤❤
@swethaanil6468
@swethaanil6468 Жыл бұрын
Ente nadu thiruvalla anu... I became an Atheist by listening ur presentations. More over I am thankful to my husband who was listening your speech 6 years back . When ever he was listening RC speech , I didn't like at that time. But now I have changed , and I used to listen all the presentation in neurons channel and always listen Antivirus live also. I would like to come for essence global meet.Thanks.
@shameemmuhammed9222
@shameemmuhammed9222 11 ай бұрын
😊😊..
@Tsareesh
@Tsareesh 3 ай бұрын
എല്ലാ വിശ്വാസികളിലും ഒരു സ്വതന്ത്ര ചിന്തകൻ ഉണ്ട്‌... 🥰അതൊരു യഥാർഥ്യമാണ്
@benz823
@benz823 Жыл бұрын
Thanks for uploading 👍❤❤❤👌
@abdullakoya7836
@abdullakoya7836 Жыл бұрын
Everybody Should Understand And Follow Everything With Evidence ❤❤❤
@sreeragamstudio4847
@sreeragamstudio4847 9 ай бұрын
ഗാസയിലെ കുഞ്ഞുങ്ങളുടെ വിശപ്പും ദാഹവും മാറ്റാൻ കഴിയാത്ത ദൈവം . ഭക്ഷണവും വെള്ളവും അത്യാവശ്യം എല്ലാം ഉള്ള നമ്മുടെ പ്രാർത്ഥന എങനെ കേൾക്കാനാണ് .
@AjmalAju-ci4xc
@AjmalAju-ci4xc 5 ай бұрын
You didn't understand god better that is the reason for your this statement, you saying there is no god ,I Asking what you think is god
@AmalnathMJ
@AmalnathMJ 3 ай бұрын
@AjmalAju-ci4xc Please enlighten us with your definite explanation of "God", and his proof of existence please. Don't forget to base your answer using logic and critical thinking.
@AjmalAju-ci4xc
@AjmalAju-ci4xc 3 ай бұрын
@@AmalnathMJ you have an life time to find god , first you escape from this illusion world , avoid distractions etc ,go in to nature and travel a lot ,and find your own souls characteristics in pure form , then you come to an final point whether this world is coincidentally formed up ,
@AjmalAju-ci4xc
@AjmalAju-ci4xc 3 ай бұрын
@@AmalnathMJ you can be any type of soul ,who decided your character,who decided your family,who decided your genes ,if you are saying this all are coincidentally selected and its all are nothing but matter of probability,then think how cruel the law of science is acting, the born nature of human mind to find his creator and purpose is the core of our existence and most people end up in superstitious beliefs,
@AjmalAju-ci4xc
@AjmalAju-ci4xc 3 ай бұрын
@@AmalnathMJ you believe or not ,when i think about our existence all the time i always think there is meaning to it, whether you are athiest or not the thing i said was fact ,you also find some meaning to our existence in your heart, You cant live this life only with food your mind always need purpose and meaning,
@philipjohn3195
@philipjohn3195 17 күн бұрын
May God bless you
@zv7577
@zv7577 10 ай бұрын
He is the Richard Dawkins of Malayalis. I just love his humanity
@sooppyk9302
@sooppyk9302 21 күн бұрын
നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ളമാകുന്നു
@techtravelglobe5859
@techtravelglobe5859 Жыл бұрын
ദൈവം ഉണ്ടല്ലോ.. മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ 🤣🙏🏻
@mukeshcv
@mukeshcv Жыл бұрын
❤ Great ❤ congratulations ❤ GOD IS LOVE ❤ GOD IS LIGHT ❤ GOD IS GREAT ❤ ONE WORLD 🌍 ONE GOD ❤ ONE WORLD 🌍 ONE MONEY ONE WORLD 🌍 ONE LAW ❤
@Thiruden
@Thiruden Жыл бұрын
😂😂😂😂ഹിഹി
@Faazthetruthseeker
@Faazthetruthseeker 8 ай бұрын
RC, the man who helped me change the entire concept about all relegion.
@00badsha
@00badsha Жыл бұрын
Thanks RC❤
@stranger69pereira
@stranger69pereira Жыл бұрын
Dear Atheists 💙 Kind Suggestion. *ലോകം അവസാനിക്കുന്നത് വരെ നിരീശ്വരവാദികളും വിശ്വാസികളും ദൈവം ഉണ്ടോ എന്നുള്ള ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.....* *എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിന് പ്രസക്തി ഇല്ല എന്ന്. ⚠️⚠️പ്രചരിപ്പിക്കുക⚠️⚠️ കാരണം മതപ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈ സർവ്വശക്തന്മാർക്ക് തടയാൻ കഴിയുന്നില്ല..* തടയാൻ കഴിയാത്ത ആൾക്ക് പരിമിതി ഉണ്ടെന്നർത്ഥം.... പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല..
@rickmorty40
@rickmorty40 Жыл бұрын
ദൈവങ്ങൾ അല്ല. മതം ആണ് പ്രശ്നം. മതത്തിൽ മനുഷ്യൻ വികാരപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് ദൈവവിശ്വാസതിലാണ്. അത് expose ചെയ്യണം, പൊളിക്കണം..
@Cheravamsham
@Cheravamsham Жыл бұрын
എടാ പരീക്ഷണം ആണ് ബ്രോ.... ജയിച്ചവർക്ക് സ്വർഗ്ഗത്തിൽ സെക്സ് വിത്ത്‌ വൈൻ ആണ് 🥰🥰
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
@@Cheravamsham പരീക്ഷണം നടത്തുന്നത് തന്നെ അറില്ലായ്‌മ കൊണ്ടാണ് "! അടിപൊളി സങ്കല്പിക ദൈവം!!😁😁😁👍👍
@sreejithMU
@sreejithMU Жыл бұрын
​@@Cheravamshamസെക്സും വൈനും കിട്ടാൻ സ്വർഗ്ഗം വരെ പോണോ, അടുത്ത അങ്ങാടി വരെ പോയാൽ പോരെ?
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
പ്രകൃതി ദുരന്തങ്ങൾ തടയുന്ന ഒരാളല്ല ദൈവം..
@SureshKumar-yw4fm
@SureshKumar-yw4fm 17 күн бұрын
ദൈവം എന്ന ശക്തി ഉണ്ട് ഉണ്ട് എന്ന വാക്കിന് ലിപിക്ക് വ്യത്യാസം വള്ളിപുള്ളികൾക്ക് വ്യത്യാസം വരുമ്പോൾ ആ വാക്കിന് അർത്ഥവത്യാസം വരും ദൈവം എന്ന് ജനണർവിശ്വസിക്കുന്ന ഒരു ശക്തി ഉണ്ട് മനുഷ്യൻ (മത വ്യത്യാസപ്രകാരം) ആ ശക്തിയ പലവിലദൈവശക്തിയായി പ്രവചിക്കപ്പെടുന്നു ആ ദൈവം ഈ പ്രകൃതി മാത്രമാണ് 'പ്രകൃതിയാണ് ഓരോ ദിവസവും എന്ത് സംഭവിക്കണമെന്ന് പ്രകൃതിയാണ് നിശ്ച്ചയിക്കുന്നത് പ്രകൃതിയാണ് ദൈവം പ്രകൃതിയാണ് ഈശ്വരൻ ആണ് മനുഷ്യൻ്റെയിന്താഗതിക്കും മുകളിൽ പ്രകൃതി തീരുമാനിക്കും എന്ത് സംഭവിക്കണമെന്ന് പല പ്രകൃതിക്ഷോഭങ്ങൾക്കും കാരണം പ്രകൃതിയാണ് മനുഷ്യൻ അവൻ്റെ ആവശ്യങ്ങൾക്കയി പ്രകൃതിയെ പല ദൈവമായി വിഭജിക്കപ്പെടുത്തി നിരിശ്വരവാദികൾ എന്നത് ദൈവമെന്ന് പറയുന്നതിന് മറ്റൊരു പ്രതിഭാസം നിരീശ്വരവാദികൾ, ഹിന്ദു മുസ്ലിം ക്രിസ്തു ജൈനൻ ബുദ്ധൻ ........! സർവ്വമതസ്തരും സർവ്വ ജീവജാലങ്ങളും ഒന്നിൽ വന്ന് ലയിക്കുന്നു മണ്ണിൽ ലയിച്ചു ചേരുന്നു പ്രകൃതിയിൽ സ്വർഗ്ഗവും നരകവും ത്രിശങ്കുവും എല്ലാം ഭൂമി തന്നെ
@jopanachi606
@jopanachi606 Жыл бұрын
Very thought provoking speech
@josephchandy2083
@josephchandy2083 Жыл бұрын
Excellent speech 👏👏👏👏
@rejujohn58
@rejujohn58 Жыл бұрын
What ecellence
@abdullakoya7836
@abdullakoya7836 Жыл бұрын
Absolutely Excellent 👌 thanks
@rkays7459
@rkays7459 Жыл бұрын
ഏതു ദൈവം എന്ന ചോദ്യം എന്നും ബാക്കി നിൽക്കും.
@mannunni08
@mannunni08 Ай бұрын
Great argument and speech 👏👏
@phoenixgaming2185
@phoenixgaming2185 Жыл бұрын
Daivam Yilla .Ennu Moodan Thante Hridayathil Parayunnu.
@Liberty5024
@Liberty5024 Жыл бұрын
മൂഢന്മാർക്ക് പോലും സത്യം ബോധ്യമായിട്ടും നിങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.
@JameskuttyP.J
@JameskuttyP.J Жыл бұрын
Thanks for motivative &informative talk.
@mohanthomas9479
@mohanthomas9479 Жыл бұрын
ഞാൻ ഒരു നിരീശ്വര വാദിയായിരുന്നു 27 വർഷം അങ്ങനെ ജീവിച്ചു. എന്നാൽ ദൈവം എന്റെ അടുക്കൽ ഇറങ്ങിവന്നു എന്റെ ബുദ്ധി യെ തുറന്നു എനിക്ക് സമാധാനം തന്നു. ഇന്നും എന്നെ സ്നേഹിക്കുന്ന ദൈവം നടത്തുന്നു. ഇപ്പോൾ 60 വയസായി.
@Spiritualp
@Spiritualp 11 ай бұрын
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്, അവരിൽ ഒരാളാണോ താങ്കൾ? 🤔 "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!! ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂 . .
@sreenivasanap8975
@sreenivasanap8975 11 ай бұрын
ഇനി പോയി ചത്തോളൂ....
@creativethings6192
@creativethings6192 10 ай бұрын
There is only one living god and that is LORD JESUS CHRIST. Read the holy bible and jesus will give you the answer for everything.
@Spiritualp
@Spiritualp 9 ай бұрын
@@creativethings6192 ജീവിക്കുന്ന ദൈവം ഒന്നേയുള്ളൂ, അത് യേശു ക്രിസ്തുവാണ്, എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?? 🤔 "ജീവിക്കുന്ന ദൈവം" എന്ന് പറയുന്നതിന്റെ അർത്ഥം താങ്കൾക്ക് അറിയാമോ?? 🤔🤔 "ജീവിക്കുന്ന ദൈവം" = എന്നു പറഞ്ഞാൽ, "മരണമില്ലാത്ത ദൈവം", അതായത്, ഒരിക്കലും മാറ്റമില്ലാതെ, കൂടുതൽ കുറവുകൾ സംഭവിക്കാതെ, എല്ലാ കാലഘട്ടങ്ങളിലും, ഒരുപോലെ പൂർണമായും നിലനിൽക്കുന്ന "ദൈവം"! അങ്ങിനെ, ഒരിക്കലും മരണമില്ലാത്ത ദൈവത്തെ, കുരിശിൽ കിടന്ന് മരിച്ചു എന്ന് പറയപ്പെടുന്ന യേശുക്രിസ്തുവുമായി താരതമ്യം ചെയ്യുന്നത്, അല്ലെങ്കിൽ ഉപമിക്കുന്നത്, അടിസ്ഥാനപരമായി തെറ്റാണ്!!👍😄🙆‍♂️ .
@bejoyvarghese1766
@bejoyvarghese1766 7 ай бұрын
ഹഹഹ, അടിപൊളി
@HarishPaliyath
@HarishPaliyath Жыл бұрын
I admire his insistence for scientific temper which is very important in the present scenario...good thought provoking video..
@georgejacob6184
@georgejacob6184 Жыл бұрын
Amazing..❤❤❤
@kv1176
@kv1176 26 күн бұрын
ഞാനുണ്ട് ഈശ്വരൻ ഉണ്ട്‌, അതാണ് അദ്വൈതം, No creation is devoid of the creator
@vloggerfamily-k8r
@vloggerfamily-k8r Жыл бұрын
Parichypdan oru padu vayiki poyi vishmam Ella makkale rashikan pati ❤ ❤❤❤❤❤❤
@Science-e2
@Science-e2 Жыл бұрын
നിങ്ങൾ ശരിയാണെങ്കിൽ അത് സ്വന്തം നിലയിൽ തെളിയിക്കുകയാണ് വേണ്ടത്. അന്യൻ മോശമായത് കൊണ്ട് നിങ്ങൾ ശരിയാവില്ല.. രവിചന്ദ്രൻ സി ❤❤
@satheeshvinu6175
@satheeshvinu6175 Жыл бұрын
ആഹാ.... നല്ലോരു മികച്ച....
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Daibathinodu para
@TraWheel
@TraWheel Жыл бұрын
What coconut are you talking mr Pappu
@Spiritualp
@Spiritualp 11 ай бұрын
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്, അവരിൽ ഒരാളാണോ താങ്കൾ? 🤔 "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!! ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂 . .
@satheeshvinu6175
@satheeshvinu6175 11 ай бұрын
@@Spiritualp തൊലിച്ച്.... ഇതൊരു sarcasm ആണെന്ന് കരുതി, പക്ഷെ പേര് നോക്കിയപ്പോ spiritual... നിങ്ങടെ ദൈവം നിങ്ങടെ പള്ളിയിൽ മാത്രം ഉള്ള ഒന്നല്ലേ, പക്ഷെ നിങ്ങൾക്ക് എന്തേലും പറ്റിയാൽ നിങ്ങളെ ചികിത്സിക്കുന്ന ആൾ ആരാണെന്നോ നിങ്ങളെ പരിചരിക്കുന്ന ആൾ ആരാണെന്നോ നിങ്ങളോ അവരോ ചോദിക്കില്ല, പിന്നെന്തു ദൈവം
@johncysamuel
@johncysamuel Жыл бұрын
ok thank you sir 👍❤️🙏
@aniarg210
@aniarg210 11 ай бұрын
Siro evan ethu schoolila padippiklaru😅
@ASWiNM960
@ASWiNM960 2 ай бұрын
നാസ്ഥികരുടെ അപ്പോസ്തലൻ RC❤
@prasannaem
@prasannaem Жыл бұрын
Super ❤❤
@raveendranp.k487
@raveendranp.k487 11 ай бұрын
പ്രപഞ്ച ത്തിന് പുറത്ത് എന്നൊന്നില്ല എന്നു പറഞ്ഞത് ശരി യാണ്.
@vishnulakshya9033
@vishnulakshya9033 Жыл бұрын
Good one
@vivisview-view
@vivisview-view Жыл бұрын
Ravi chandran sir....❤️❤️❤️❤️❤️👍
@thalavattam1231
@thalavattam1231 Жыл бұрын
Supper 🎉🎉🎉🎉
@thomaslazarthomas4486
@thomaslazarthomas4486 Жыл бұрын
Super title 🎉🎉🎉
@Paulpols
@Paulpols Жыл бұрын
ഞാൻ ഏതെങ്കിലും ഒരു മതത്തിൻ്റേയോ സഭയുടേയോ വാക്താവ് അല്ല ... ഇദ്ദേഹം ജീസസ്സ് ക്രൈസ്റ്റിന് എതിരേ ചെയ്ത വീഡിയോ പ്രസൻ്റേഷൻ മുഖാന്തിരം എനിക്ക് യേശുവിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ വർദ്ധിച്ചു ഇതിനോടകം ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു ദൈവത്തിന് നന്ദി ഇദ്ദേഹത്തിൻ്റെ പുതിയ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു നന്ദി ശ്രീ രവിചന്ദ്രൻ സർ
@Ayyappadas-yz7yn
@Ayyappadas-yz7yn 6 ай бұрын
നീ മന്ദബുദ്ധിയിൽ നിന്നും മരപൊട്ടനിലേക്ക് പരിണമിച്ചു..😂😂😂😂
@jojoxa11
@jojoxa11 Жыл бұрын
❤❤❤❤❤❤
@bhaskarankadaly4552
@bhaskarankadaly4552 Жыл бұрын
രവിചന്ദ്രൻ നിങ്ങളുടെ പ്രഭാഷണം അരമണികൂർ കേട്ടു.ദൈവത്തെഅന്വേഷിച്ച് ദൽഹിയിലാണ് പോകേണ്ടതായിരുന്നു. അതിനു പകരം കൽകട്ടയിലേക്ക് പോകുന്നതു പോല തോന്നുന്നു. നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ ശരിയാണ്. പക്ഷേ ഭാരതീയ തത് ശാസ്ത്രത്തിൽ ദൈവം എന്നുള്ളത് 100% സയൻസുമായി ബന്ധപ്പെട്ടതാണ്. ജഗത് ഗുരു ശങ്കരാചാരായ്‌വരെപ്പോലെ അനേകം ഋഷിമാർ ജനിച്ചു മരിച്ച ഭൂമിയാണ്. അവരുടെ വചനങ്ങൾ വായിച്ചപ്പോൾ നിങ്ങൾ പറയുന്നതിനേക്കാൾ ശാസ്ത്രീയമായി തോന്നി. ഞാൻ ഒരു ദൈവവിശ്വാസിയാണ്. പക്ഷെ 100% സയൻസ് മായി ബന്ധപ്പെടുത്തിയാണ്.
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
Pseudoscience is not equal to science
@raghavanajantha7665
@raghavanajantha7665 19 күн бұрын
ആദ്യം ദൈവം എന്താണെന്ന്മനസിലാക്കുക അന്ധമായ ദൈവ വിശ്വാസം (വിശ്വാസം തന്നെ അന്ധമാണ് )ഒഴിവാക്കണം. സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാടി ലൂടെ ദൈവം എന്ന സങ്കല്പത്തെ സമീപിക്കുന്നതിന്റെ വൈകല്യമാണ്, തകരാണിത്. ആദ്യം അവനവനെ മനസ്സിലാക്കുക,അനുഭവത്തിലൂടെ അറിയുക, യുക്തിരഹിതമായ യുക്തിയിലൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ദൈവ വിശ്വാസികളെ പ്പോലെതന്നെ അന്ധവിശ്വാസികൾ ആയി മാറും
@nivilkumar2800
@nivilkumar2800 Жыл бұрын
Super title.
@JabraJabra-c5k
@JabraJabra-c5k Жыл бұрын
Good speach 👍 ❤rc
@Manu_Payyada
@Manu_Payyada Жыл бұрын
Sir 💚
@Aliraghavan
@Aliraghavan Жыл бұрын
ദൈവം ഉണ്ടെന്ന് പറയുന്നവർ ക് തന്നെ അറിയില്ല ദൈവം എന്താണ് എന്ന്. ദൈവം ഒരു വസ്തു ആണോ ജീവനുണ്ടോ എന്ന ചോദ്യത്തിന് വസ്തു അല്ല പുക ആണോ അറിയില്ല പക്ഷെ സംസാരിക്കും അത് പ്രവാചകൻമാരും ഋഷി മാരും കേട്ടു. മറ്റാർക്കും കഴിയില്ല അപ്പോൾ മീറ്റിറിയലിസ്റ്റിക് അല്ലാത്ത രൂപമില്ലാത്ത ജീവനുള്ള സംസാരിക്കുന്ന എന്തോഒന്ന്
@biju-hp1gk
@biju-hp1gk Жыл бұрын
Vimarshichavare kondu kaiyyadipicha manushyan🎉❤
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
താങ്കളുടെ പേർ തന്നെ ദൈവം ഉണ്ട് എന്നതിൻ്റെ ഒരു തെളിവാണ്.!
@antonygipson6120
@antonygipson6120 Жыл бұрын
അതെങ്ങനെ 😂
@GAMMA-RAYS
@GAMMA-RAYS Жыл бұрын
😂😂😂😂
@jayaramck2471
@jayaramck2471 11 ай бұрын
ഈശ്വരൻ ഉണ്ട് എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു ഈശ്വരവിശ്വസിക്കോ ഈശ്വരൻ ഇല്ല എന്നുപറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു നാസ്തികനോ ഇതുവരെ കഴിഞ്ഞിട്ടില്ല!!അതുകൊണ്ട് തന്നെ മനുഷ്യൻ ഈ കാര്യത്തിൽ വല്ലാത്തൊരു confusion നിൽ ആണ്.! വിജ്ഞാന ശാഖക്കോ ജ്ഞാന ശാഖക്കോ പ്രപഞ്ച രഹസ്യം കണ്ടെത്താനാവും എന്ന വിശ്വാസം സാധാരണ ജനങ്ങൾക്കില്ല!അതുകൊണ്ടുതന്നെ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത ദൈവത്തെക്കുറിച്ച് ചിന്തിച്ചു സമയം കളയേണ്ടതില്ല!! ഈ സമയം ഒരു മൺവെട്ടിഎടുത്തു തെങ്ങിന്റെ കട കിളച്ചാൽ രണ്ടു തേങ്ങ കൂടുതൽ കിട്ടും!!!!
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
@@jayaramck2471 ആരാണ് ഈശ്വരൻ പറയു 😂
@rovikaltiknbghkl6949
@rovikaltiknbghkl6949 4 ай бұрын
Manushyanu budhi illa ennthinte thelivu aanu daiva viswasam
@Mikku1990
@Mikku1990 8 күн бұрын
Theyyam kalaroopathe daivamayi kanunna keralam
@RustinCohle-su6sv
@RustinCohle-su6sv 11 ай бұрын
I don't think that you debunked any of these arguments. The rejection for ontological argument is false. You can't say a contingent thing like pizza is necessary no matter how maximally great the pizza is. And you can't objectively define maximally great pizza. And about moral argument, you are not objecting it. You are stating moral relativism. That is the exact argument of Craig . I don't think you are knowledgable enough to know that. Many things you said is false. WLC is 100 times brilliant than you. You can say these objections here infront of layman. Not to people actually listened to Craig. He answered all his objections.
@A.Joshua_
@A.Joshua_ 9 ай бұрын
He's just committing fallacies after fallacies...
@shestechandtalk2312
@shestechandtalk2312 Ай бұрын
സത്യം ഒരു മുഴം മുന്നേ rc❤️👌👌. അദ്ധ്യാപകന്റെ കാര്യത്തിൽ ആ പെണ്ണ് നുണ പറഞ്ഞു എന്ന് അവൾ തന്നെ കഴിഞ്ഞ വീക്ക്‌ തുറന്നു പറഞ്ഞു.. അവൾ പശ്ചാതപിക്കുന്നു ഇപ്പോൾ... Rc മാസങ്ങൾക്ക് മുൻപേ ഫാക്ട് പറഞ്ഞിരിക്കുന്നു 👌👌❤️❤️❤️❤️❤️....
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
അയോദ്ധ്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബർ പള്ളി പണിതു. അതുവരെ അവിടെ ഉണ്ടായിരുന്ന രാമൻ എവിടെ പോയി? നൂറ്റാണ്ടുകൾക്കു ശേഷം RSS കാർ ആ പള്ളി പൊളിച്ച് അവിടെ വീണ്ടും രാമനെ പ്രതിഷ്ഠിക്കുന്നു. അവിടെ ഉണ്ടായിരുന്ന മുസ്ളീം ദൈവം എവിടെ പോയി? പകരം പ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഇത്രയും നാൾ എവിടെയായിരുന്നു ? ലോകത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും ഓരോ കാലത്ത് മനുഷ്യർ നിർമിച്ചതാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് മോദിയുടെ രാമക്ഷേത്രം. എല്ലാം പൂജാരി വർഗത്തിൻ്റെ വയറ്റിൽ പിഴപ്പാണ്.. സത്യം.
@VISUALBIRD7
@VISUALBIRD7 Жыл бұрын
ദൈവം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനു മുമ്പ് ദൈവം എന്തെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ മാത്രം ദൈവത്തേക്കാൾ കഴിവുള്ള ആരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുന്നത് ബുദ്ധിപൂർവ്വം ആയിരിക്കും😮
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
മതങ്ങളെല്ലാം കണ്ടുപിടിച്ചു എന്ന അവകാശവാദവുമായാ വരുന്നത് പക്ഷേ പറയുന്നതെല്ലാം പൊട്ടത്തരവും
@SSreedevi-z8t
@SSreedevi-z8t 3 ай бұрын
രവിചന്ദ്രൻ സാർ താങ്കൾ ശ്രീ രാംചന്ദ്രയുടെ സമ്പൂർണ്ണ കൃതികൾ എന്ന ഗ്രന്ഥം വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഹാർട്ട് ഫുൾ നെസ്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാൽ ഈ പുസ്തകം ലഭിക്കും
@shemeershemeer1080
@shemeershemeer1080 Жыл бұрын
👍💯
@mkaslam8304
@mkaslam8304 Жыл бұрын
Great topic and nice presentation
@HaneefKasargod
@HaneefKasargod Жыл бұрын
Sir miss ur presentation 🎉🎉🎉🎉🎉🎉🎉🎉
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Atheist aayikazhiyumbol thonnum ithokke enthukondu enikku nerathe manassilaayilla ennu...
@pallipadan3919
@pallipadan3919 Жыл бұрын
👌👌👌
@chandrasekharant1758
@chandrasekharant1758 Ай бұрын
ദൈവം എന്ന ഒന്നില്ല ഈ പ്രപഞ്ചം തന്നെയാണ് ദൈവം നമുക്ക് എല്ലാം കിട്ടുന്നത് പ്രാപ്ഞ്ചത്തിൽ നിന്നാണ് ദൈവം നമുക്ക് ഒന്നും തരുന്നില്ല പ്രാർത്ഥിച്ചിട്ട് ആർക്കും ഒന്നും കിട്ടിയിട്ടില്ല പ്രപഞ്ചം ശ്രഷ്ടാവും മറ്റുജീവജാലങ്ങൾ ശ്രഷ്ടിയും ആയി കണ്ടാൽ മതങ്ങൾ ഇല്ലാതാവും അപ്പോൾ ഈ കോപ്രായങ്ങളും കോലാഹലങ്ങളും ഇല്ലാതാവും ലോകം ശാന്തമാവും എന്തായാലും സ്വർഗത്തിൽ കിട്ടും എന്നുപറയുന്നത് ഭൂമിയിൽ നമ്മൾ ആഗ്രഹിക്കുന്നത് തന്നെ അതെല്ലാം നമുക്ക് ഈ പ്രപഞ്ചം ഇവിടെ തന്നെ തരുന്നുണ്ട് പിന്നെ ശിക്ഷിക്കാൻ ഒരു നരകം ഉണ്ടെങ്കിൽ അത് ഭൂമിയാണ് ഇതുരണ്ടും പ്രബഞ്ചത്തിൽ നടക്കുന്നുണ്ട് ഇതിനപ്പുറം ഒന്നിനെ തേടിപോകുമ്പോൾ ഇല്ലാത്ത ദൈവത്തിൽ എത്തും മനുഷ്യനൊഴിച്ചു മറ്റൊരു ജീവിക്കും ആ ഒരു വിശ്വാസം ഇല്ല മനുഷ്യൻ അവന്റെ താല്പര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ദൈവത്തെ
@MrMhrafi
@MrMhrafi Жыл бұрын
ദൈവും ഉണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് നമ്മുടെ സ്വന്തം അസ്തിത്വം തന്നെയാണ്.
@harikk1490
@harikk1490 Жыл бұрын
അത് നമ്മൾ ഉണ്ട് എന്നതിന്റെ തെളിവാണ്
@MrMhrafi
@MrMhrafi Жыл бұрын
@@harikk1490 എവിടെ നിന്നായിരുന്നു നിങ്ങളുടെ തുടക്കം
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
​@@MrMhrafiമാതൃ പിതൃ സംയോഗം
@MrMhrafi
@MrMhrafi Жыл бұрын
@@സംവാദവീരൻ Nothingness can create only nothingness 😇
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
@@MrMhrafi ആത്യന്തിക ശൂന്യത ഇല്ല ആപേക്ഷിക ശൂന്യതയെ ഉള്ളൂ
@agnosticman7592
@agnosticman7592 Жыл бұрын
മരിക്കാൻ നേരം ഒരു വിളിയുണ്ട് എന്റെ ദൈവമേ 😮😮😮😮😮😮😮😮
@rickmorty40
@rickmorty40 Жыл бұрын
എന്നിട്ട് ഏതു ദൈവമാണ് കേട്ടിരിക്കുന്നത്😂
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 Жыл бұрын
മരിക്കുന്നതിന് തൊട്ടു മുൻപുവരെ വിളിച്ചിട്ടും യാതൊരു പ്രയോജനവും ഇല്ല. പിന്നെ മരിക്കാൻ നേരം വിളിച്ചിട്ട് എന്തു പ്രയോചനം.
@GAMMA-RAYS
@GAMMA-RAYS Жыл бұрын
എന്നിട്ട് മിത്തായ ദൈവം എണിറ്റു വരുമോ 😂
@Liberty5024
@Liberty5024 Жыл бұрын
മരിക്കാൻ നേരം മര്യാദക്ക് ചിന്തിക്കാൻ കഴിയാതെ കിളി പോയി ഇരിക്കുന്ന അവസ്ഥയായിരിക്കും. അപ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി ആണോ ദൈവവിശ്വാസത്തിനുള്ള നിങ്ങളുടെ ഏറ്റവും വലിയ തെളിവ്?
@ambujakshanaaikkarathedeep4731
@ambujakshanaaikkarathedeep4731 Жыл бұрын
ഈ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന അടിസ്ഥാനമായ ഏറ്റവും അതി സൂക്ഷ്മ കണം .. (നാം സങ്കല്പിച്ചു പറയുന്ന വാക്വം അഥവാ ശൂന്യത. അതിലും ഒരു തരം കണത്തിന്റെ സാന്നിധ്യം ഉണ്ട് അതു കൊണ്ടാണ് പ്രകാശം ഉൾപ്പെടെ ഉള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ഗ്രാവിറ്റി എന്നിവക്ക് അതിലൂടെ സഞ്ചരിക്കാനാകുന്നത്. ഓർക്കുക ശൂന്യത എന്നത് ഒന്നുമില്ലാത്തത് എന്നാണെങ്കിൽ അത് ഒരു സങ്കല്പം മാത്രമാണ്. ശൂന്യതയെ ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കുക സാധ്യമല്ല.😇 ) അടിസ്ഥാന കണങ്ങൾ ...അവയുടെ വിവിധയിടങ്ങളിലെ കൂടിചേരലുകളിലൂടെ ഉണ്ടാകുന്ന ഊർജ്ജ കണങ്ങൾ അവയുടെ കൂടി ചേരലുകൾ വഴി ആറ്റങ്ങൾ ... തന്മാത്രകൾ : സംയുക്തങ്ങൾ... അവയുടെ ഉൽപ്പന്നങ്ങൾ ആയ പദാർത്ഥങ്ങൾ അവയുടെ പരിണിത രൂപങ്ങൾ ആയ ജീവികൾ വൈറസുകൾ , ഏക കോശ ജീവികൾ, സസ്യങ്ങൾ ജന്തുക്കൾ എന്നിവ. ഇവയെല്ലാം നശിക്കുമ്പോൾ അടിസ്ഥാന കണത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന വാസ്തവം നമ്മുക്ക് മുന്നിലുണ്ട്. അതായത് ഇവിടെ നിലവിലുണ്ടായ കണങ്ങളിൽ നിന്നുണ്ടായതാണ് ഇതെല്ലാം എന്നതിനാൽ തന്നെ അതിന് മുൻപ് ഒരു സോഴ്സ് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇത് മനസിലാക്കണമെങ്കിൽ ജീവശാസ്ത്രം, കെമിസ്ടി, ഫിസിക് എന്നിവ ഒരു +2 തലം വരെയെങ്കിലും സയൻസ് അറിഞ്ഞിരിക്കണം./ മനസിലാക്കിയിരിക്ക. അതല്ലാത്തവരോട് ജീവപരിണാവത്തെ കുറിച്ച് പറയുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കുന്നത് പോലെയാണ്. അത് ആരുടേയും കുറ്റമല്ല. ശാസ്ത്രം അറിയാൻ പ്രായ ലിംഗ വ്യത്യാസങ്ങൾ ഇല്ല. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർ എക്കാലത്തും ആക്ഷേപിക്കപെട്ടിട്ടേ ഉള്ളൂ. അതിൽ അസ്വാഭാവികത ഇല്ല.🐣
@techtravelglobe5859
@techtravelglobe5859 Жыл бұрын
ഇടക്ക് സയൻസ് for marse എന്നൊരു ചാനലുണ്ട്... അതൊന്നുകാണാം... തെളിയും എല്ലാം... 🙏🏻😂
@sumangm7
@sumangm7 Жыл бұрын
What is there in science for mass?
@sreejithMU
@sreejithMU Жыл бұрын
​@@sumangm7ശാസ്ത്ര വിഷയങ്ങൾ ഭംഗിയായിട്ട് അവതരിപ്പിക്കും, മര്യാദ ഉണ്ട്, പുച്ഛിക്കൽ ഇല്ല, അവതരിപ്പിക്കുന്ന വ്യക്തി സുമുഖനും സൗമ്യനും ആണ്, വ്യക്തിപരമായ ആക്ഷേപങ്ങൾ ഇല്ല.
@sumangm7
@sumangm7 Жыл бұрын
@@sreejithMU അതിനു? ശാസ്ത്രവിഷയങ്ങൾ അങ്ങിനെയേ പറയാൻ കഴിയൂ... അതിൽ അഭിപ്രായങ്ങൾ ഇല്ലാ... തനിക്കെന്തിനാണ് ഈ ചൊറി when someone states facts? എന്ത് വ്യക്തിപരമായ ആക്ഷേപം ആണ് ഈ speaker ചെയ്തത്? പിന്നെ താനൊരു lookist ആണല്ലോ.... സുമുഖൻ ആയാൽ മാത്രമേ വീഡിയോ കാണൂ? ഇതൊക്കെ fallacy ആണെന്നറിയാമോ ? From this i think we can conveniently conclude that u dont want facts.... U jus want some soothing words for u.. 😂😂😂😂
@shriramjothy9856
@shriramjothy9856 Жыл бұрын
Objective speech, it is query speech.
@isacmathew9244
@isacmathew9244 11 ай бұрын
Mental problems to Revichandran
@sandeep.p2825
@sandeep.p2825 Жыл бұрын
Thanks
@indv6616
@indv6616 Жыл бұрын
13:20 argument from contingency 1:11:25 morality is subjective.
@Kunhali-sz5op
@Kunhali-sz5op Жыл бұрын
ഹാജർ സർ
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഉണ്ട് മനുഷ്യനിർമ്മിതമായ ദൈവം മാത്രമേ ഉള്ളൂ മറ്റൊരു ദൈവവും ഇല്ലന്ന് മൈത്രായനൻ
@abdullakoya7836
@abdullakoya7836 Жыл бұрын
Very Correct 💯
@abdullakoya7836
@abdullakoya7836 Жыл бұрын
God Living In Brain
@udaykumar3307
@udaykumar3307 11 ай бұрын
പർവ്വതവും നദിയും വായുവും അഗ്നിയും Ect ഞങ്ങൾക്ക് ദൈവമാണ്.... ഇത് മനുഷ്യനിർമ്മിതമാണോ .?
@rathuratheesh227
@rathuratheesh227 Ай бұрын
graet Sir So proud❤
@andrewsdc
@andrewsdc Жыл бұрын
ബൈബിളിലെ കഥകൾ എഴുതിയ എല്ലാവനും treatment വേണ്ടിയിരുന്നു.. പക്ഷേ അവസാനത്തെ വെളിപാട് പുസ്തകം എഴുതിയവന് ലോകത്തെ മുഴുവൻ power plant ഇൽ നിന്നും ഉള്ള കറന്റ് അടിപ്പിച്ചാലും രക്ഷ ഇല്ല 🤣🤣🤣🤣
@joyvalad6876
@joyvalad6876 Жыл бұрын
അങ്ങനെ എങ്കിൽ താൻ ഒന്ന് എഴുതി നോക്ക് 😅
@andrewsdc
@andrewsdc Жыл бұрын
@@joyvalad6876 കഞ്ചാവ് പോലും അടിച്ചു നോക്കിയിട്ടില്ല.. താൻ ആ പൊത്തകം ഒന്ന് വായിക്കൂ 🤣🤣
@andrewsdc
@andrewsdc Жыл бұрын
@@joyvalad6876 വിശ്വാസി ആകും 🤣
@rahilarahman5245
@rahilarahman5245 Жыл бұрын
Ente dhyvam sir anu.. 😅 .. you are the real hero
@sreekutty2418
@sreekutty2418 Жыл бұрын
ചുമ്മാ ഉടായിപ്പു പറയാതെ കാരണം കുറെ മിടുക്കന്മാർ കട്ട് മുടിച്ചു സുഖമായി സുഖിക്കുന്നു വിദേശങ്ങളിൽ സമ്പാദിച്ച കൂട്ടുന്നു ഈ ദൈവം എവിടെ എവിടെ
@suseelammanm1654
@suseelammanm1654 11 ай бұрын
He has great knowledge,but yet to know a lot.
@sibinkarumalloor4654
@sibinkarumalloor4654 Жыл бұрын
❤❤❤
@585810010058
@585810010058 Жыл бұрын
Nice
@Ratheesh_007
@Ratheesh_007 Жыл бұрын
മാഷേ.....❤
@Sunil-e7h1w
@Sunil-e7h1w Жыл бұрын
ഹലോ രവിചന്ദ്രൻ ഈശ്വരൻ എന്ന് പറഞ്ഞാൽ അല്ലെങ്കിൽ ദൈവം എന്ന് പറഞ്ഞാൽ അതിസൂഷ്മമായ ഒന്നാണ് അതായത് തന്മാത്ര നമ്മളെ ഇലക്ട്രോൺ ന്യൂട്രോൺ ട്രോൾ ഇതുപോലെ ഉള്ള അതി സൂക്ഷ്മമായ സംവിധാനങ്ങളിൽ നിന്നാണ് ഞാനും നിങ്ങളും എല്ലാവരും ഉണ്ടായിരിക്കുന്നത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും അതിന് ആ പറയുന്നതിനെയാണ് ദൈവം എന്ന് പറയുന്നത് അല്ലാണ്ട് വഴിപാട് നിങ്ങൾ പറയുന്ന പോലെ കുറെ ജനങ്ങളുടെ അടുത്ത് അവരുടെ വെറുതെ തിരുത്താൻ നിങ്ങൾ നോക്കിയിട്ടൊന്നും കാര്യമില്ല l ഈശ്വരൻ എന്ന് പറയുന്നത് പക്ഷേ അതിനു കയ്യും കണ്ണും കാലും അതൊന്നുമില്ല മനുഷ്യ പോലെയുള്ള രൂപങ്ങൾ ഒന്നുമല്ല അതി സൂക്ഷ്മമായ ഇലക്ട്രോൺ അതൊക്കെ അറിയുമല്ലോ അതിന് അങ്ങനെ ഒന്നുമില്ല അതിൽ തന്നെയാണ് ദൈവം ഈശ്വരൻ എന്നൊക്കെ പറയുന്നത് എങ്ങനെ ഇത്രയും ജനങ്ങളെ എങ്ങനെ മനസ്സിലാക്കി കൊടുക്കും നിങ്ങൾക്ക് അറിയുമല്ലോ ഈ ഇലക്ട്രോൺ ന്യൂട്രോൺ അതല്ല എന്ന് പറയാൻ കഴിയൂ അത് തന്നെയാണ് ഈശ്വരൻ ഇത് ഇത്ര കോടി ജനങ്ങൾക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക നിങ്ങളുടെ ശരീരവും അതുപോലുള്ള കാര്യങ്ങളിൽ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുന്ന ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഇലക്ട്രോണും ന്യൂട്രോണും ഉള്ള സംവിധാനത്തിൽ തന്നെയാണ് വന്നിരിക്കുന്നത് അല്ലാന്ന് പറയാൻ കഴിയുമോ നിങ്ങൾക്ക് സയൻസിൽ ഈ സയൻസ് തന്നെയാണ് ഈശ്വരൻ വെറുതെ ജനങ്ങളെ അതില്ല ഇതിൽ അവരവരുടെ കാര്യങ്ങൾ എല്ലാവരും ചെയ്തു കൊണ്ടു പൊയ്ക്കോട്ടെ അതിനെന്താണ് കുഴപ്പം ഇല്ല ഒരു ഇതെന്ന് പറഞ്ഞു എന്നു മാത്രമേയുള്ളൂ കാര്യമില്ല
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
എങ്കിൽ പിന്നെ പ്രപഞ്ചം എന്ന് പറഞ്ഞാൽ പോരെ എന്തിനാണ് ദൈവം എന്ന് പറയുന്നത്. കൂടാതെ താങ്കൾ പറയുന്ന പോലെ അല്ലല്ലോ ഇവിടത്തെ മതങ്ങൾ പെരുമാറുന്നത്. താങ്കൾ പറയുന്ന ഈശ്വരൻ, ഇവിടെ മനുഷ്യൻ ഏതു വസ്ത്രം ധരിക്കണം എന്ത് ഫുഡ് കഴിക്കണം എന്നൊന്നും പറയുന്നില്ലല്ലോ
@sureshtgopinathan
@sureshtgopinathan Жыл бұрын
ഇന്നിനി ഇവിടെ കൂടാം..2മണിക്കൂര്‍ ....
@shajics6157
@shajics6157 Жыл бұрын
Yes bro,I too
@sivasankarannair4932
@sivasankarannair4932 Жыл бұрын
He funny
@Indianishjal
@Indianishjal Жыл бұрын
തമാശയാണെങ്കിലും കാര്യങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് വേണം. ഡിങ്കൻ
@martinpd3131
@martinpd3131 3 ай бұрын
👌👌👌👌👌
@BeyondWo
@BeyondWo Жыл бұрын
ഒരു പാട് കാലമായി രവി ചന്ദ്രനെ വീക്ഷിക്കുന്ന ദൈവ വിശ്വാസിയാണ് ഞാൻ. എന്നാൽ ഇപ്പോൾ എനിക്ക് ബോധ്യമായി നാൾക്കുനാൾ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്‌.
@Skyline2006
@Skyline2006 Жыл бұрын
Looks like you're the one who loses your mind.
@BeyondWo
@BeyondWo Жыл бұрын
@@Skyline2006 what about God ravi?
@Skyline2006
@Skyline2006 Жыл бұрын
@@BeyondWo Keep what aboutery up ur ars..
@sureshpattat7664
@sureshpattat7664 27 күн бұрын
Those who are thinking can not know the truth, but can know god. Because their knowledge is their God.
@andrewsdc
@andrewsdc Жыл бұрын
ദൈവം ഉണ്ടില്ല.. കഞ്ഞി ആയിരുന്നു
@Thiruden
@Thiruden Жыл бұрын
Information information 🤩🤩🤩
@Cheravamsham
@Cheravamsham Жыл бұрын
അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തിൽ വിമർശിച്ചിട്ടുള്ള വീഡിയോ ഒന്നും കണ്ടില്ലലോ മിത്രമേ 😁
@sumangm7
@sumangm7 Жыл бұрын
നിങ്ങൾ കണ്ടിട്ടില്ല എന്ന് കരുതി അതു അങ്ങിനെയാണെന്നു വാദിക്കരുത്
@Liberty5024
@Liberty5024 Жыл бұрын
അയോദ്ധ്യ ഹിന്ദുക്കൾക്ക് കൊടുത്ത സുപ്രീം കോടതി വിധി തെറ്റാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. മിത്രങ്ങൾ അല്ലാത്ത പലർക്കും പറയാൻ നാവുപൊങ്ങാത്ത കാര്യം rc പറഞ്ഞിട്ടുണ്ട്.
@walkwithlenin3798
@walkwithlenin3798 Жыл бұрын
അങ്ങനെ എപ്പോഴും ഉണ്ടാക്കി ഇരുന്നാൽ ഈ 24/7 അതിനെ നേരം കാണൂ. മത പ്രാന്തൻ മാർ കോടാനുകോടി ആണ്. എന്നും എന്തേലും ഉണ്ടാവും.
@athulshaji1754
@athulshaji1754 Жыл бұрын
Awesome talk, sir.
@valsalanair6566
@valsalanair6566 Жыл бұрын
ദെയ്‌വം ഉണ്ട്, ഒരു വ്യക്തയോ, ഒരു കൂട്ടം വ്യകക്തികളോ ഒരു നല്ലവനായ വെക്തിയെയോ ഒരു കുടുംബത്തെയോ ഉന്മൂലനം ചെയ്യുകയോ ചതിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ട് വർഷങ്ങൾക്കു ശേഷമെങ്കിലും ചതിച്ചവർ നരകിച്ചോ അധഃപതിച്ചോ മരിക്കും ഇല്ലങ്കിൽ അവരുടെ മക്കൾ എങ്കിലും അനുഭവിച്ചു മരിക്കു. ആരും കാണാതെ ചെയ്യുന്ന ഒരുപാടു ക്രൂരതകൾ വെളിച്ചത്തു കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് സഹായം ആകുന്നു, മനുഷ്യന്റെ പ്രവർത്തികളിൽ, മനസ് യിൽ, മനുഷ്യന്റെ നന്മകളും ദെയ്‌വം ഉണ്ട്. E പ്രപഞ്ചം നിലനിരുതുന്നതും ദെയ്‌വം ആണ്. അതു ഒരു മതക്കാരന്റെയോ, ഒരു ജാതിക്കാരന്റ്റേതോ അല്ല. എല്ലാവരുടെതും ആണ്.
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
ഒരാൾ തെറ്റു ചെയ്തു മരിച്ചു പോയി പിന്നീട് ആ കേസ് തെളിഞ്ഞിട്ട് എന്ത് കാര്യം? മരിച്ചവന് നീതി കിട്ടുമോ??
@valsalanair6566
@valsalanair6566 Жыл бұрын
@@ഡിങ്കൻ-god ഒരാൾ ആധാർമം ചെയ്തു ഒരാൾ മരിച്ചു മരിച്ചവർ ഒരു കുടുംബത്തിന്റെ അതാണിയോ, അഥവാ വേണ്ടപ്പെട്ട ആളോ ആണെങ്കിൽ ആ കുടുബംത്തിനു നീതിയും ആധാർമിക്ക് ശിക്ഷയും കിട്ടുമല്ലോ. മരിച്ചവരെ ജീവിപ്പിക്കാൻ പറ്റില്ല. കൊന്നവനെ കിട്ടുന്ന കഠിന ശിക്ഷ ആണ് മരിച്ചവന് കിട്ടുന്ന നീതി. ഓക്കേ
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
@@valsalanair6566 കൊന്നവനെ കൊന്നാലോ, മറ്റു ശിക്ഷ കൊടുത്താലോ ഇരക്ക് എന്ത് പ്രയോജനം!! ഇരക്ക് ജീവിക്കാനുള്ള അവസരം(ജീവൻ ) തിരിച്ചു കൊടുത്തെങ്കിൽ മാത്രമേ നീതി ആവുകയുള്ളു!!😁😁😁
@adarshchandranarms5045
@adarshchandranarms5045 Жыл бұрын
​@@valsalanair6566അങ്ങനെ അല്ലെങ്കില്
@sajeevtb8415
@sajeevtb8415 Жыл бұрын
Cosmic God നേ ഇവിടെ എടുക്കില്ല 😂
@kesavadas5502
@kesavadas5502 6 ай бұрын
ഗുഡ് 👍
@kuriakov1
@kuriakov1 Жыл бұрын
എന്റെ പൊന്നു മാഷേ ആരാണ് സുര്യനെ 9 കോടിയിൽ പരം മൈൽ അകലെ ആരാണ് നിറുത്തിയത്. അകലം കൈകാര്യം ചെയ്യുന്നതാ രാണ്? - 4 ഡിഗ്രിയിൽ വെള്ളം പൊട്ടിത്തെറിക്കുന്നു. അല്ലെങ്കിൽ മാസ്യ സമ്പത് നശിക്കും. ബുദ്ധിപൂർവ ഒ അതു ക്രമീകരിച്ചത് ആരാണ് മാഷേ? ജീവന് ആധാരമായ പ്രാണ വായു നൽകുന്നതാണ്? താങ്കളോ?? വെറുതെ ദൈവം ഇല്ലെന്നു ഓരിയിടരുതേ.. Pls
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
കൊറോണ വൈറസിനെ സൃഷ്ടിച്ചത് ആരാണ്
@rajeshkumar-j6j1l
@rajeshkumar-j6j1l Жыл бұрын
Iyalku vatta.iyal parauunthu enthenanu iyalku polum ariyila
@amaljose1704
@amaljose1704 11 ай бұрын
Thengayil vellam nirachathaaru. 😂
@binis5145
@binis5145 Жыл бұрын
😊😊
@bijukuzhiyam6796
@bijukuzhiyam6796 Жыл бұрын
ബിഗ് ബാങ്കിനു മുമ്പ് പ്രപഞ്ചം ഏത് അവസ്ഥയിലായിരുന്നു ബ്രെയിൻ ഇല്ലെങ്കിൽ മനസ്സില്ല എന്ന വാദം conscience കുറിച്ചാണ് ഉദ്ദേശിച്ചതെങ്കിൽ അമീബ തുടങ്ങിയുള്ള ഏകകോശ ജീവികളിലും ബാക്ടീരിയകളും ഫംഗസുകളും ഡിഎൻഎ ക്കും വാർ RNA ക്കും കാരണമായ കോർക്കുകൾ തുടങ്ങിയ മൂലകങ്ങളും conscience ൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് നിഷേധിക്കാൻ സാധ്യമല്ല സാർ kado upanishthu വിമർശനത്തിന് ആണെങ്കിലും വായിച്ചിട്ടുള്ള ആളാണ് എന്നറിയാം അതിൽ തത്വമസിയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞിരുന്നെങ്കിൽ സാർ പറയും പോലുള്ള സ്ട്രോമാൻ ഫാലസി അതിലില്ലെന്നും സാറാണ് ഉണ്ടാക്കിയതെന്നും കത്തിച്ചതൊന്നും മനസ്സിലാവും അദ്വൈത വേദാന്തത്തിൽ സൃഷ്ടിക്ക് ഒരു സൃഷ്ടാവ് ഉള്ളതായി പറയുന്നില്ല ഈ കാണുന്നതെല്ലാം conscience ആണ്എന്നാണ് ഇന്നീ കാണുന്ന പ്രപഞ്ചത്തിന് കാരണമായ എല്ലാ ഘടകങ്ങളും മറ്റൊരു രൂപത്തിൽ ഇവിടെ നിലനിന്നിരുന്നു എങ്കിൽ അതിന്റെ conscience ആണ് എന്നീ പ്രപഞ്ചമായി പരിണമിച്ചിട്ടുള്ളത് എന്ന് നിഷേധിക്കാൻ സാധ്യമല്ലല്ലോ? ദോശ ചുടുന്നതിന് ഇൻഗ്രീഡിയൻസ് എല്ലാം ഉണ്ടായാലും ദോശയെക്കുറിച്ചു് ബോധമുള്ള ഒരാൾ വേണമല്ലോ പ്രപഞ്ചത്തിൽ ഇനി കാണുന്ന എല്ലാ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് സയൻസ് പറയുമ്പോൾ അതിനെ സാറിന് എങ്ങനെ നിക്ഷേധിക്കാൻ കഴിയും? അദ്വൈതശാസ്ത്രം സൃഷ്ടിവാദം അംഗീകരിക്കുന്നില്ലല്ലോ എന്നും നിലനിൽക്കുന്ന പരമമായ സത്യമാണ് ബോധം ബ്രഹ്മം എന്ന സങ്കല്പത്തിൽ ആരോപിക്കുന്നത് അത് ഈ പ്രപഞ്ചത്തിലെ ഓരോ മണൽത്തരിയും വിളിച്ചു പറയുന്നുണ്ട്
@TheboysPTB5335
@TheboysPTB5335 Жыл бұрын
ഞാൻ ജനിക്കുന്നതിനു മുമ്പ് ഞാൻ ആരായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ
@vadooshaydon3155
@vadooshaydon3155 Жыл бұрын
നിങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ചുമ്മാ googelil തപ്പിയാൽ കിട്ടുന്നതാണ്.
@pau4165
@pau4165 Жыл бұрын
​@@TheboysPTB5335engane undayi enna chodhyathin prasakthi und
@sreejithMU
@sreejithMU Жыл бұрын
​@@TheboysPTB5335ഞാൻ ആണോ ജനിച്ചത് അതോ ശരീരമാണോ ജനിച്ചത്?
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
ആരും ജനിക്കുന്നില്ല ആരും മരിക്കുന്നില്ല.... ഇത് എല്ലാം സംഭവിക്കുന്നത് ഭൂമിയിൽ മാത്രം......😂😂😂
@mkk8413
@mkk8413 2 ай бұрын
Therefore,Prof.Revichandran has become an Uktivadhi volunteer on his own.He has been organising Uktivadhi speeches , what for?.Those who are afraid/believe in God still remain as such.
@KvJoseph-wj1xp
@KvJoseph-wj1xp 7 ай бұрын
Fine turning is the out come of properties of matter (energy).
محمد وجود نداشته؟ 🤔 شواهد مسیحی چه می‌گویند؟
2:21:25
جمهوری بی خدایان
Рет қаралды 27 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 240 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.