വിധവകളെ കല്യാണം കഴിക്കൂ... കഴിപ്പിക്കൂ...വിധവകളേ കല്യാണം കഴിക്കൂ... ചൂഷണമുക്തരാവൂ | Sirajul Islam

  Рет қаралды 85,979

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Vidhavakale Kalyaanam Kazhikku... Kazhippikku...
vidhavakale Kalyaanam Kazhikku... Chooshanamuktharaavu
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 487
@sreedeviv9394
@sreedeviv9394 Жыл бұрын
അങ്ങ് പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് 🙏 പാവങ്ങളായ വിധവകളെ സഹായിക്കാൻ മനസുള്ളവർ ഉണ്ടാകട്ടെ 🙏
@Cartier2255
@Cartier2255 Жыл бұрын
ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം സ്വാലിഹായ ഇണയെ കിട്ടുക എന്നതാണ്..🥰
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
സത്യം
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
അതാണൊ തൗഹീദ് അനുസരിച്ച് ജീവിക്കുന്നതൊ
@Azeefiyaferfums
@Azeefiyaferfums Жыл бұрын
തൗഹീദ് അനുസരിച് ജീവിക്കാൻ ആണ് കോയ സൊലീഹായ ഭാര്യ എന്ന് പറഞ്ഞത് 😂ഓരോ പൊട്ടൻ ചോദ്യം ​@@ulladanmohammad1468
@paralleluniverse298
@paralleluniverse298 Жыл бұрын
ഇന്നത്തെ കാലത്തെ പെണ്ണുങ്ങളുടെ നടപ്പ് കണ്ടിട്ട് അത് കുറച്ച് മെനക്കേടാണ് എന്ന് പറയേണ്ടി വരും...
@shameemworld1817
@shameemworld1817 11 ай бұрын
സത്യം 👍🏻👍🏻👍🏻
@najmust5733
@najmust5733 Жыл бұрын
നല്ലോരു വിഷയമാന്ന് ഉസ്താദ് പറഞ്ഞത് ഓരോരുത്തരും ചിന്തിക്കേണ്ട വിഷയം
@musthafamangattil
@musthafamangattil 11 ай бұрын
Ok
@musthafamangattil
@musthafamangattil 11 ай бұрын
Hello yevide chindikkunnundo
@mizriyas6770
@mizriyas6770 Жыл бұрын
ജീവിതത്തിൽ ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം അവൾ വിധവ, അല്ലെങ്കിൽ വിവാഹ മോചിത ആകുക എന്നതാണ്.. അവളെ മരണം വരെ സംരക്ഷിക്കാൻ കഴിയും എന്ന് ഉറപ്പുള്ളവർ മാത്രം പുനർവിവാഹം ചെയ്യുക.. അല്ലാത്തവർ ആവേശം മൂത്ത് പുനർവിവാഹത്തിലേക്ക് എടുത്ത് ചാടരുത്. ഓർക്കുക അവളും നമ്മളിൽ ഒരാളാണ്..
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
വളരെ സത്യം 😊
@നെൽകതിർ
@നെൽകതിർ Жыл бұрын
പുനർ വിവാഹം കഴിക്കുമ്പോൾ കുട്ടികൾ പുതിയ ഭർത്താവിന്റെ അടുത്ത സേഫ് അല്ല പ്രതേകിച്ചും പെൺകുട്ടികൾ അതിന് ഒരു പരിഹാരം കണ്ടു വേണം വിവാഹം കഴിക്കാൻ .പൺകുട്ടിയെയും കൊണ്ട് അന്യ ഒരുത്തന്റെ കൂടെ പോയാൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഇവള്ക്ക് ഒന്നും ചെയ്യാൻ ആവുന്നില്ല എന്നത് കുറെ കേസിൽ കണ്ടു
@Mydreamsarealwaysmine
@Mydreamsarealwaysmine Жыл бұрын
​@@Nihal-ph8thഇതിന്റെ ഉള്ളിൽ കൊണ്ട് വന്നു കമന്റ് ഇട്ടാൽ സാമൂഹ്യ ദ്രോഹികൾ ഓഫറുകൾ ആയി വരും, ജാഗ്രത പാലിക്കുക
@essavlog.
@essavlog. Жыл бұрын
👌👌
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@Mydreamsarealwaysmine 😀ശെരിയാ
@AyishaNazrin-zx
@AyishaNazrin-zx Жыл бұрын
വേറൊരു ബന്ധവും നമ്മുടെ കുഞ്ഞുങ്ങളുടെ ബാപ്പയായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.. വേറൊരു ആളെയും സ്വന്തം ഭർത്താവിനോളം സ്നേഹിക്കാൻ മനസനുവദിക്കുന്നില്ല. പൊന്നുമക്കളെന്തു പിഴച്ചു. അവരെ ഒരാളുടെ കയ്യിലും എറിഞ്ഞു കൊടുക്കാൻ ആവില്ല പ്രത്യേകിച്ചും പെണ്മക്കളെ ഇന്നത്തെ കാല ഘട്ടത്തിൽ.. മക്കൾക്ക് തുണയായി റബ്ബിന്റെ ഹൈറ് കൊണ്ട് ഇതുവരെ എത്തിച്ചു🤲ഇനിയങ്ങോട്ടും റബ്ബ് തുണ നൽകട്ടെ 🤲
@zainabmaryam7542
@zainabmaryam7542 Жыл бұрын
നല്ല തീരുമാനം. മക്കൾക്ക് വേണ്ടി ജീവിക്കുക. എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നൽകും. ഇൻശാഅല്ലാഹ്‌.
@AmeesWorld7078
@AmeesWorld7078 Жыл бұрын
Ameen
@Sam-ahmd
@Sam-ahmd Жыл бұрын
Aameen
@SabeenaShanu-oj2jb
@SabeenaShanu-oj2jb Жыл бұрын
ആമീൻ
@AyishaNazrin-zx
@AyishaNazrin-zx Жыл бұрын
@@zainabmaryam7542 അൽഹംദുലില്ലാഹ്.. 🤲🤲
@Muhammedaliali-v9e
@Muhammedaliali-v9e Жыл бұрын
😮 അല്ലാഹുവിൻറെ മാർഗത്തിൽ വിധവകളെ കല്യാണം കഴിക്കുന്നവർക്ക് അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ
@ajmalmuhammedsaleem236
@ajmalmuhammedsaleem236 Жыл бұрын
Aameen
@Sameera-r2o
@Sameera-r2o Жыл бұрын
ഞാനും ഒരു വിധവ യാണ് കുട്ടികളെ യും നോക്കി ജീവിക്കുന്നു 😢
@marakkarkk163
@marakkarkk163 Жыл бұрын
10:19
@sulthanks1008
@sulthanks1008 Жыл бұрын
ഞാനും 😢
@Sameera-r2o
@Sameera-r2o Жыл бұрын
@@sulthanks1008 aano
@Sameera-r2o
@Sameera-r2o Жыл бұрын
Aano
@Mymoonaashraf
@Mymoonaashraf Жыл бұрын
Janum
@Adheena962
@Adheena962 Жыл бұрын
ആണുങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല ഉസ്താദേ.. പുനർവിവാഹം ചെയ്യുന്നതിലും ഭേദം മയ്യത്താകുന്നതാ.. ശക്തമായ അഹങ്കാരവും. മേൽകൊയ്മ കാണിക്കലും.. ദുഷ്ടത്തരവും പുരുഷന്മാര്ക്ക് കൂടുതലാണ്.. അത്രെയേറെ ത്യാഗം സഹിച്ചു എന്തിനു അവരെ ചുമക്കണം.. ആണുങ്ങൾ ഒഴിഞ്ഞു പോയതിൽ വലിയ വിഭാഗം സ്ത്രീകളും സമാധാനമായി ജീവിക്കുന്നു.
@noushadck9187
@noushadck9187 Жыл бұрын
എല്ലാവരും അങ്ങിനെ ആയികൊളണം എന്നില്ലലോ
@blackcats192
@blackcats192 Жыл бұрын
Satyam...
@HannathHannath-x3d
@HannathHannath-x3d Жыл бұрын
Sathiam
@hamzathat5880
@hamzathat5880 Жыл бұрын
ഈ ഫെമിനിസ്റ്റ് ചിന്ത മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇന്ന് മുസ്ലിം സമുദായത്തിൽ ഉള്ളൂ 🙄🙄🙄
@Adheena962
@Adheena962 Жыл бұрын
@@hamzathat5880 ആണുങ്ങളുടെ ഭരണവും തെറി വിളിയും ഭീകര അടിച്ചമർത്തലും സഹിച്ചു മടുത്തു എന്നു പറയുന്നത് എങ്ങനെയാ feminism ആകുന്നതു... പച്ച യാഥാർഥ്യം ആണ് പറഞ്ഞത് സഹോദരാ.. എല്ലാവരും അങ്ങനായിരിക്കില്ല.എന്നാൽ ഭൂരിപക്ഷം അങ്ങനെ തന്നെ... ഉള്ള ഒരു ഭർത്താവിനെ സ്ത്രീകൾ എങ്ങനെയും സഹിക്കും കാരണം അവർക്ക് ഒരിക്കലും അവസാനിക്കാത്ത സ്നേഹമുണ്ടാകും പുള്ളിയോട്.. എന്നാൽ ഒരു പുനർവിവാഹം ആത്മഹത്യാ പരമാണ്.
@umnh2f
@umnh2f Жыл бұрын
പ്രസക്തമായ വിഷയം... بارك الله فيكم... زادكم الله فضلا وعلما 🌟
@keralatomakkah.madeena2992
@keralatomakkah.madeena2992 Жыл бұрын
ഉസ്താ ദേ,,,,, ഒരു ഭിന്നശേഷിയാണ്,,, ഭർത്താവ് ഉപേക്ഷിച്ച് പോയി,,, ഒറ്റപ്പെട്ട് പോയ പോലെയാണ്,,, ജീവിതം,,, സ്വാലിഹായ എൻ്റെ പരിമിതികളെ മനസിലാക്കി എന്നെ,,, ദീനീ ചിട്ടയോടെ കൂടെ ജീവിക്കാൻ താൽപര്യമുള്ള ഒരാളെ,,, കിട്ടിയിരിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്നു.,,, ദുആകളിൽ ഉൾപെടുത്തണേ,,,,
@afsarmm549
@afsarmm549 Жыл бұрын
Aameen......
@babyprank115
@babyprank115 Жыл бұрын
Aameen🤲
@MuahmoodM
@MuahmoodM 11 ай бұрын
Aameen
@Useri530
@Useri530 11 ай бұрын
Ningalku nallaoru jeevitham alaahu tharatte aameen
@hasnababu5315
@hasnababu5315 Жыл бұрын
ഇന്ശാല്ലാഹ് അള്ളാഹു എല്ലാം ഹൈർ ആക്കിനൽകട്ടെ....:🤲🏻🤲🏻
@musthafamangattil
@musthafamangattil 11 ай бұрын
Aameen
@RejinaRejina-h1n
@RejinaRejina-h1n 11 ай бұрын
അങ്ങനെ പറഞ്ഞു കൊടുക്കു ഉസ്താദേ 👍👍👍👍👍
@MalummaMalumma
@MalummaMalumma Жыл бұрын
ഞാനൊരു വിധവയാണ്എനിക്കൊരു വീട് ഇല്ല പ്രത്യേകം ദുആ ചെയ്യണം
@Userk417h68fs
@Userk417h68fs Жыл бұрын
ലൈഫ്
@Soft9541
@Soft9541 Жыл бұрын
ആമീൻ
@MuahmoodM
@MuahmoodM Жыл бұрын
Aameen
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@SaifudheenSaifudheensameera
@SaifudheenSaifudheensameera Жыл бұрын
ഇൻശാഅല്ലാഹ്‌ വീണ്ടും ശെരി യാവും ന്ന് കരുതുന്നു 😢 എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു 😢
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
അല്ലാഹു എളുപ്പത്തിലാക്കി തരട്ടെ ആമീൻ
@wafahch7642
@wafahch7642 Жыл бұрын
In Sha Allah 😢
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Insha allah....
@zuharalatheef5518
@zuharalatheef5518 11 ай бұрын
In Sha Allah
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu sthalam
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
മുസ്ലിം സമുദായം പാടെ മറന്ന ഒരു വിഭാഗമാണ് വിധവകൾ. അനാഥരെ സമുദായം ഏറ്റെടുത്തു എന്നാൽ വിധവകളെ പാടേ അവഗണിച്ചു. സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട് അവഗണിക്കപ്പെട്ട് പരിഹസിക്കപ്പെട്ട് പുനർ വിവാഹാ സാധ്യതയില്ലാതെ അവർ ഉപജീവനമാർഗ്ഗത്തിന് വേണ്ടി തെറ്റായ വഴിക്ക് പോലും പോകേണ്ടിവന്നു. (അപ്പോൾ സമുദായം മൊത്തം അവർക്ക് മേൽ ചാടി വീഴും) വിവാഹിതരായ സ് ത്രികൾ അവരെ കുത്തി മുറിവേൽപ്പിച്ചു സമൂഹം അത് നോക്കി നിന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത അവരെ പുരുഷന്മാർ കാമ കണ്ണുകളോടെ വേട്ടയാടി. വഴങ്ങാത്തവരെ പറ്റി അപവാദം പ്രചരിപ്പിച്ചു. അത് സമൂഹം ഏറ്റുപിടിച്ചു കാരണം അവർക്ക് ചോദിക്കാനും പറയാനും ആളില്ലല്ലോ. വേണ്ടെന്നും വേണ്ടാത്തതിനും ഒക്കെ ഫത്വ ഇറക്കുന്ന പണ്ഡിതുകളും അവരെ കണ്ടതായി നടിച്ചില്ല. ഇനി നേരത്തെ മക്കൾ ഉള്ള ഒരു വിധവയെ ആരെങ്കിലും വിവാഹം കഴിക്കുകയാണെങ്കിൽ ഒന്നെടുത്താൽ ഒന്ന് ഫ്രീ അല്ലെങ്കിൽ രണ്ടെണ്ണം ഫ്രീ എന്ന് പറഞ്ഞു പരിഹസിച്ചു. അതായത് പ്രവാചകൻ പഠിപ്പിച്ച മഹത്തായ ഒരു മനുഷ്യകാരുണ്യ പ്രവർത്തനത്തെ മുസ്ലിം സമൂഹം തന്നെ പരിഹസിച്ചു. മുസ്ലിം സമൂഹത്തിലെ ചില പുരോഗമനവാദികൾക്ക് ആണെങ്കിൽ തൗഹീദിനെ കുറിച്ച് മാത്രമല്ലാതെ മറ്റൊന്നും പറയാനുമില്ല!
@keralatomakkah.madeena2992
@keralatomakkah.madeena2992 Жыл бұрын
ശരിയാണ്😢😢
@suharabisuharabi9708
@suharabisuharabi9708 Жыл бұрын
Ningal paranjath valarey sheriyane. Vidhavaley verey kannodey samooham nokko. Kuttangalum kurabukalumavar kandupidikkum. Ningal paranjathokkey entey anubavatbil ullathane.
@KoroMan-n6e
@KoroMan-n6e Жыл бұрын
സത്യം തുറന്നു പറഞ്ഞതിൽ നിങ്ങക്ക് അഭിനന്ദനങ്ങൾ
@saas3640
@saas3640 Жыл бұрын
കറക്റ്റ് 👍
@ShafnasinuzzShafnasinuzz
@ShafnasinuzzShafnasinuzz 11 ай бұрын
100/sehriyaan
@saleemmp7097
@saleemmp7097 Жыл бұрын
മക്കളുള്ള ഒരു ഭർത്താവ് ഭാര്യ മരിച്ച ശേഷം, വീണ്ടും കല്യാണം കഴിക്കുകയാണെങ്കിൽ ഭാവിയിൽ കുട്ടികൾ ഉണ്ടാവാത്ത ഒരു വിധവയെ കല്യാണം കഴിക്കലാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തമം, കാരണം, രണ്ടാമത്തെ ഭാര്യയിൽ വീണ്ടും കുട്ടികളുണ്ടാവുകയും രണ്ടു ഭാര്യമാരുടെ മക്കൾക്കും ഭാവിയിൽ ജീവിതം കട്ടപ്പൊകയാവുന്ന ഒരവസ്ഥയാണ് കൂടുതലും കണ്ട് വരുന്നത്.
@a.m.a5007
@a.m.a5007 Жыл бұрын
purudhan athinulla chikilsa eduthalum mathi
@thanseehaahamed5904
@thanseehaahamed5904 Жыл бұрын
രണ്ടാം ഭാര്യ ചീത്തത് ആണെങ്കിൽ കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും രണ്ടാം ഭർത്താവിന്റെ മക്കളെ അവർക്ക് കണ്ടൂടാ. അവർക്ക് ഒരു കുട്ടിയും കൂടി ഉണ്ടായാൽ പറയണ്ടല്ലോ. തന്റേതല്ലാത്ത കുട്ടികളെ മക്കളായി കണ്ട് അവർക്ക് ചിലവ് കൊടുക്കുന്ന ഒരുപാട് ആണുങ്ങളെ കാണാൻ കഴിയും. പക്ഷെ രണ്ടാം ഭർത്താവിന്റെ ആദ്യ മക്കളെ സ്വന്തം മക്കളായി കാണുന്ന സ്ത്രീകളെ അപൂർവങ്ങളിൽ അപൂർവമായിട്ടേ കാണാൻ കഴ്യുള്ളു...
@shabinmurtazamusliyar9083
@shabinmurtazamusliyar9083 Жыл бұрын
ഞാനും ഒരു മുസ്ലിയാർ ആണ്. ഞാൻ രണ്ടാം വിവാഹം ചെയ്തത് ഒരു യത്തീം ആയ വിധവയെ ആണ്. അൽഹംദുലില്ലാഹ്, എന്റെ ആദ്യ ഭാര്യ തന്നെയാണ് ഈ പ്രൊപോസൽ എന്നോട് പറഞ്ഞതും. വളരെ കഷ്ടപ്പാടുകൾ അനുഭവിച്ച ഒരു വിധവയ്ക്ക് ഞാൻ ജീവിതം കൊടുത്തു. ഇപ്പോൾ രണ്ടാളും ഒരു ഇമാമിന്റെ (ഞാൻ) ഭാര്യമാർ ആയതിൽ സന്തോഷിക്കുന്നു
@nsrnsr3183
@nsrnsr3183 Жыл бұрын
എനിക്കും കുറെ വിധവകർക്ക് ജീവിതം കൊടുക്കണമെന്നുണ്ട് പക്ഷേ ഭാര്യ സമ്മതിക്കുന്നില്ല
@Useri530
@Useri530 11 ай бұрын
​@@nsrnsr3183Same
@Useri530
@Useri530 11 ай бұрын
14:48 Ningale ആദ്യ baaryayudeമനസ്സ് 👌👌👌
@nsrnsr3183
@nsrnsr3183 11 ай бұрын
@@Useri530 ഒരു ഭാര്യയും സമ്മതിക്കില്ല. പക്ഷേ നിരന്തരമായി യുള്ള നിർബ്ബദ്ധവും സമ്മതിച്ചാൽ സ്വർഗ്ഗത്തിലെ സുഖ സൗകര്യങ്ങളെ കുറിച്ചുള്ള വർണനകളും ഒരു തരം ബ്രയിൻ വാഷ്
@salahusalahu8193
@salahusalahu8193 10 ай бұрын
ماشاءالله تبارك الله ❤
@khairuneesaMp-nl9li
@khairuneesaMp-nl9li Жыл бұрын
ഉസ്താദ് പറഞ്ഞ ഓരോ കാര്യവും സത്യമാണ് ചില ആൾകാർക്ക് പെണ്ണല്ല വലുത് പൈസയും മുതലുമാണ് വലുത് പാവപ്പെട്ട പെണ്ണുങ്ങൾക്ക് ചിലആള്ക്കാര് ഒരുവിലയും കാണുന്നില്ല 👍👍👍👍🙏
@SaidAli-qb4ln
@SaidAli-qb4ln Жыл бұрын
വിധവകളെ കല്യാണം കഴിക്കുന്നതിനു തടസ്സം പുരുഷൻ്റെ കുടുംബത്തിലെ സ്ത്രീകൾ തന്നെയാണ് '' എൻ്റെ കുടുംബത്തിൽ നിന്നുള്ള അനുഭവം. എൻ്റെ കുടുംബത്തിൽപെട്ട ഒരാൾക്ക് വിവാഹത്തിന് പരസ്യം കൊടുത്തപ്പോൾ 90% വിളിച്ചത് വിധവകളെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു. 18 മുതൽ 30' വരെയുള്ള വയസ്സിൽ വിധവയായ മക്കളുടെ രക്ഷിതാക്കളായിരുന്നു വളരെ പ്രതിക്ഷയോടെയും സങ്കടത്തോടെയും വിളിച്ചിരുന്നത്. ഇത്രയധികം വിധവകൾ വിവാഹം പ്രതീക്ഷിച്ചു കഴിന്നുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്.
@mammuduck6724
@mammuduck6724 Жыл бұрын
👌👌👌👌👌
@BushaBushi
@BushaBushi Жыл бұрын
വിടവാങ്ങളെ എല്ലാർകുംപുച്ഛമാണ് adiam വീട്ടിന്നുതുടങ്ങും അവഗണന പിന്നെ. നാട്ടുകാരും. അയല്പക്കകാരുംതുടങ്ങും 😭😭😭😭😭🤲🤲🤲🤲
@mashoodmashood2721
@mashoodmashood2721 11 ай бұрын
വയസ്
@musthafamangattil
@musthafamangattil 11 ай бұрын
Yevideyanu
@hajarakp5734
@hajarakp5734 Жыл бұрын
Njan oru single parent anu.nalla reethiyil munnot pokan shakthi tharane allah..
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu sthalam
@Rasiyabi160
@Rasiyabi160 2 ай бұрын
ഞാനൊരു. വിധവയാണ്. ഉസ്താദ്. എനിക്ക്. വേണ്ടി ഉസ്താദ്. ദുഹാ ചെയ്യണം ജീവിദത്തിൽ. ഒറ്റപ്പെട്ടു. പോവുകയാണ്. ഉസ്താദ് സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ
@SirajulIslamBalussery
@SirajulIslamBalussery 2 ай бұрын
Allahu ningalkum samadanam nalkatte.... Aameen
@AbdulRazaq-rz4rs
@AbdulRazaq-rz4rs Жыл бұрын
അല്ലാഹു നിങ്ങൾക്ക് റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ നിങ്ങളെ സംസാരം എനിക്ക് വളരെ അധികം ഇഷ്ടമാണ് അതായത് ഞാൻ ബാലുശ്ശേരിയുടെ മുജാഹിദ് ബാലുശ്ശേരിയുടെ അടുത്ത ചങ്ങാതിയാണ് പേര് അബ്ദുറസാഖ്
@mbtraders7256
@mbtraders7256 Жыл бұрын
ബാലുശ്ശേരി ഒരു എടുത്തുചാട്ടക്കാരനല്ലേ
@saleenanasar4112
@saleenanasar4112 11 ай бұрын
ഞാൻ ഈ വെഷമം അനുഭവിക്കുന്ന ആളാണ് ഒരുപാട് വേദനിച്ചു ഭർത്താവ് മരിച്ചിട്ട് 23 വർഷം ആയി. ഒരുമോളുണ്ട് അവളുടെ കല്യാണം കഴിഞ്ഞുപോയി ഒറ്റപ്പെട്ട ജീവിതം..😢😢. ആദ്യമൊക്കെ കല്യാണലോചന വന്നു അപ്പോൾ എന്റെ മോളെ സങ്കടപ്പെടുത്താൻ കഴിയില്ലായിരുന്നു.. ഇപ്പോൾ എനിക്ക് എന്റെ വേണ്ടപ്പെട്ടവരൊക്കെ അകന്നുപോകുന്നു ആദ്യത്തെ സ്നേഹം ഇല്ലാതെ തോന്നുമ്പോൾ ഈ വീട് വിട്ട് പോകാൻ തോന്നും. എന്റെ പോലെ ഉള്ള ജീവിതം ശത്രുക്കൾക്കു പോലും ഉണ്ടാവരുതേ അല്ലഹ്‌
@shafeeksm3872
@shafeeksm3872 11 ай бұрын
Mrg നോക്കുണ്ടോ
@Useri530
@Useri530 11 ай бұрын
Nokkunnundo
@saleenanasar4112
@saleenanasar4112 11 ай бұрын
Mrg നോക്കുന്നില്ല. എല്ലാം ക്ഷമിച്ചു അങ്ങിനെ പോണു. എന്നാലുംചില ആളുകൾ ഈ ഉസ്താദ് പറഞ്ഞപോലെ പുറത്തിറങ്ങിയാൽ വേണ്ടാത്ത ഒരു നോട്ടവും ഇറങ്ങിയില്ലെങ്കിൽ എന്താ പുറത്തൊക്കെ ഉറങ്ങിക്കൂടെ എന്നും പറയും. നല്ല dress ഇട്ടാലും ഇട്ടില്ലെങ്കിലും അതിനും പറയും. ചിരിച്ചാലും ചിരിച്ചില്ലെങ്കിലും പ്രശ്നം. അല്ലെങ്കിൽ സഹതാപം പറയും മുഖത്തു നോക്കിയിട്ട്. അസൂയ ക്കാർ പറയും നിനക്കൊന്നും ഇനി എന്തുണ്ടായിട്ടും കാര്യമില്ല നിന്റെ വിധി ഇങ്ങനെ അല്ലെ എന്നൊക്കെ. ആളുകളെ fase ചെയ്യാൻ മടിയുള്ളത് കൊണ്ട് ബസ്സിലൊന്നും യാത്ര ചെയ്യാറില്ല. ഹോ വല്ലാത്തൊരു കഷ്ടം. 😭😭😭😭
@jamshick2944
@jamshick2944 10 ай бұрын
Kalyanam കഴിക്കൂ അത് തന്നെ നല്ലത്
@JUNAID.MA786
@JUNAID.MA786 Жыл бұрын
🤍 Alhamdulillah എൻ്റെ വിവാഹം ഇങ്ങനെയായിരുന്നു
@muhsinmuhsin1995
@muhsinmuhsin1995 Жыл бұрын
ഞാനും ഒരു പാവപ്പെട്ട വീട്ടിലെ വിധവയാണ് രണ്ടു മക്കൾ ഉണ്ട് മക്കളെ നോക്കി ജീവിക്കുന്നു
@mashoodmashood2721
@mashoodmashood2721 11 ай бұрын
വയസ്
@musthafamangattil
@musthafamangattil 11 ай бұрын
Hello. Yevideyanu
@liya8526
@liya8526 11 ай бұрын
Njanum. Ink 3 kuttikallundu
@musthafamangattil
@musthafamangattil 11 ай бұрын
@@liya8526 Hello yevideyanu
@musthafamangattil
@musthafamangattil 11 ай бұрын
@@liya8526 Hello yevideyanu
@abdullaabschirayil821
@abdullaabschirayil821 Жыл бұрын
എടുത്ത് ചാടി വിവാഹം ചെയ്യാൻ പൊകരുത്. ഉള്ള കുടുംബം നഷ്ടപെടാതെ ചെയ്യണം
@saida7715
@saida7715 Жыл бұрын
വീണ്ടും ഒരു വിഷമം കൂടി അനുഭവിക്കാൻ വയ്യ. വിധവയായി കഴിയുന്നത് തന്നെ നല്ലത് .റബ്ബ് എല്ലാം അറിയുന്നവൻ.
@ashiqueazhicode5227
@ashiqueazhicode5227 Жыл бұрын
എല്ലാം ഒരു പോലെയാവില്ല.
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
അങ്ങനെയല്ല. ഓരോന്നും അല്ലാഹു നിശ്ചയിച്ചതാണ്.എന്തു വിഷമം വന്നാലും ക്ഷമിക്കുക. അല്ലാഹു അതിലും വലിയ നന്മ തരാൻ കഴിയുന്നതാണ്.എത്ര വലിയ സന്തോഷം വന്നാലും അല്ലാഹുവിന് നന്ദി പറയുക. അമിതമായി സന്തോഷിക്കരുത്.
@zainabmaryam7542
@zainabmaryam7542 Жыл бұрын
ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് പെട്ടെന്ന് അല്ലാഹു വിളിച്ചു പോയാൽ ആ ഭർത്താവിനെ ഓർത്ത് ആ മക്കളെ നല്ലനിലയിൽ വളർത്തി ജീവിക്കുന്നതിൽ എന്ത് തെറ്റുണ്ട്? മറ്റൊരു പുരുഷനെ ഭർത്താവായി സ്വീകരിക്കാൻ മനസ്സനുവദിക്കാത്ത സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിട്ടാൽ അതല്ലേ നല്ലത്?:
@brassland9713
@brassland9713 Жыл бұрын
😮
@rashidmuscat.2180
@rashidmuscat.2180 Жыл бұрын
👍
@shafeeksm3872
@shafeeksm3872 11 ай бұрын
ഞാൻ fast mrg ആണ് നല്ല job നല്ല ഫാമിലി എനിക്ക് ആരോഗ്യം ഉണ്ട് എനിക്ക് ഒരു വിധവ ആയ സ്ത്രീയെ നികാഹ് ചെയ്യണം എന്നാ ആഗ്രഹം അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ മെസേജ് ഇടുക 😍😍
@bonitoshope
@bonitoshope 11 ай бұрын
Hi
@musthafamangattil
@musthafamangattil 11 ай бұрын
@@bonitoshope yevideyanu
@jamshick2944
@jamshick2944 10 ай бұрын
​@@bonitoshopeഅതെ ഞാൻ തയ്യാർ ആണ്
@jamshick2944
@jamshick2944 10 ай бұрын
​@@musthafamangattilനിങൾ എവിടെ ആണ്
@bonitoshope
@bonitoshope 9 ай бұрын
​@@jamshick2944hi
@RubeenaThanveer-z7i
@RubeenaThanveer-z7i Жыл бұрын
Parayan madichu nilkunna sahodharimarundakum avarude rakshadikarikalayavar e vishayam gauravamayi edukanam👍👍
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanulladu
@musthafamangattil
@musthafamangattil 11 ай бұрын
Hello
@bonitoshope
@bonitoshope 9 ай бұрын
​ und
@msentertainment8744
@msentertainment8744 Жыл бұрын
നല്ല സ്വാഭാവമുള്ള വൾ ഉണ്ടകിൽ നോകാമായിരുന്നു
@koya-vi1iy
@koya-vi1iy Жыл бұрын
nokunnundo
@msentertainment8744
@msentertainment8744 Жыл бұрын
@@koya-vi1iy yes
@musthafamangattil
@musthafamangattil 11 ай бұрын
Hi Viwaham nokunno
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
നിലവിലുള്ള ഭാര്യമാർ ശ്രമിച്ചാൽ ഓരോ വിധവക്കും സംരക്ഷണം കിട്ടും
@jifinmuhammed9357
@jifinmuhammed9357 3 ай бұрын
Aadhyam nilavilulla bharykkum makkalkum nerathinu bhakshanamengilum tharan parayo athu polum nadakkanamengil palarum sahayikanam appoza ivide pennu kettikan nadakunnu
@nisahomiyo3479
@nisahomiyo3479 Жыл бұрын
ഞാൻ ഒരു വിധവ യാണ്.. മക്കൾ രണ്ടു ആൺകുട്ടികൾ.. പുനർവിവാഹം ആഗ്രഹിക്കുന്നുണ്ട് പക്ഷെ ഉണ്ടായിരുന്ന ലൈഫിൽ ഒരുപാട് അനുഭവിച്ചു 😢ഇനി ഒരു വിവാഹത്തിന് പേടിയാണ് 🙏
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@koya-vi1iy
@koya-vi1iy 10 ай бұрын
nallathanu
@Juhi123mehar
@Juhi123mehar Жыл бұрын
Hello sir Nammal urangumbol nammude rooh 7aakashathinu mukalil uyarum ennum nammude roohum marana pettavarude roohum thammil kandu muttumennum appozhanu nammude marana pettupoya priya pettavare nammal swapnam kanunnd ennum kettitund ithu sathyamano athine kurich Oru Cheriya class tharumo
@sumizvibes6556
@sumizvibes6556 Жыл бұрын
ഞാനെന്റെ ഭർത്താവിനോട് പറയാറുണ്ട് ഇക്ക ഞാനെങ്ങാനും മരിച്ചാൽ വിധവയായ ഒരു പെണ്ണിനെ വേണം വേറെ കെട്ടാൻ എന്ന്. രണ്ടാമത് കെട്ടുന്നവർ പോലും വിധവകളെ ആലോചിക്കുന്നില്ല 😢
@rashidmuscat.2180
@rashidmuscat.2180 Жыл бұрын
👌
@shaheerpk32
@shaheerpk32 Жыл бұрын
.
@shaheerpk32
@shaheerpk32 Жыл бұрын
വിധവകളോട് അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ എന്തിനാണ് നിങ്ങൾ മരിക്കാൻ കാത്തുനിൽക്കുന്നത് വീണ്ടും ഒരു വിവാഹം ഭർത്താവിനെ കൊണ്ട് കഴിപ്പിച്ചാൽ മതി...
@Ummakutapes
@Ummakutapes Жыл бұрын
​@@shaheerpk32അതെന്തിന്??? സ്നേഹവും അനുകമ്പയും രണ്ടാണ്..
@suhailmuhammed8267
@suhailmuhammed8267 Жыл бұрын
Valuable information
@shamlas3291
@shamlas3291 Жыл бұрын
അൽഹംദുലില്ലാഹ്. നല്ല വിഷയം. ഞാൻ നമസ്കാരത്തിന് യാത്രക്കാരന്റെ ഇളവ് ലഭിക്കുന്ന ദൂരത്തിലാണ് ദിവസവും ജോലിക്ക് പോകുന്നത്. Dhuhar അസർ ഇവയും മഗ്‌രിബ് ishaayum jamgu ചെയ്തും kasr ചെയ്തും നമസ്കരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ. ഉസ്താതിന്റെ അതിലുള്ള ഒരു ക്ലാസ്സ്‌ ഞാൻ പലതവണ കേട്ടു. പക്ഷേ പലവിഷയങ്ങളും പറയുന്നത് കൊണ്ടു മനസ്സിലായില്ല.
@fathimafathima4285
@fathimafathima4285 11 ай бұрын
ഹൈറായ കാര്യം നടക്കാൻ ദുആ ചെയ്യണേ
@musthafamangattil
@musthafamangattil 11 ай бұрын
Aameen
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@RasheedaK-os5zs
@RasheedaK-os5zs 11 ай бұрын
നല്ലൊരു ഭർത്താവിനെ കിട്ടാൻ ദുആ cheyyane
@shafeeksm3872
@shafeeksm3872 11 ай бұрын
എവുടെ സ്ഥലം age parayamo
@musthafamangattil
@musthafamangattil 11 ай бұрын
Yevideyanu
@ashrusvlog
@ashrusvlog Жыл бұрын
Oru inayaye kittan allahu thaufeek nalgatte valuble Aya penninne
@BushaBushi
@BushaBushi Жыл бұрын
ഉ സ്താദ് പറഞ്ഞത് നല്ലകാരിയമാണ് പക്ഷെ അവർ എന്നും ഒറ്റക്കാൻ 😢😢😢😢
@mashoodmashood2721
@mashoodmashood2721 11 ай бұрын
അല്ല അള്ളാഹു കൂടെ ഉണ്ട്
@hasanmuhammedkutty524
@hasanmuhammedkutty524 Жыл бұрын
ഞാൻ ഒരു വിതാവയെ. കെട്ടാൻ ആഗ്രഹഹിക്കുന്നു 😮
@bonitoshope
@bonitoshope Жыл бұрын
👍
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@jamshick2944
@jamshick2944 10 ай бұрын
ഞാനും
@safiyacheppu4099
@safiyacheppu4099 Жыл бұрын
Usthadhe njan oru vidhavayan 2 makkal und aadhya barthav adhayadh ende makkalude bappayumayulla vivaha mojanam nadannu shesham veroru vivaham kayichu usthadhinde oru suhrth aayirunnu adh avar aavesham kond eduth chadi enne vivaham kayichu avarik baryayum 2 makkalum undayirunnu baryayude sammada prakaraman ennevivaham kayikunnadhenn kallam paranju enne keti pinne avarik ende koode jeevikan pateella 5 varsham kayinju enne moyi cholli 😢 adhukond aavesham mooth aarum vidhavakale kallyaanam kayikenda samrakshikum enn urappullor mathram kayiluka
@Useri530
@Useri530 11 ай бұрын
😭😭
@AjmalRazak-rp7ee
@AjmalRazak-rp7ee Жыл бұрын
ഞാനും വിധവ ആണ് രണ്ട് മക്കൾ ഉണ്ട് വാടക വീട്ടിൽ ആണ് ആരെ സഹായം ഇല്ല ഒരു വീട് വേണം ദുഹാ ചെയ്യണം 😢
@MuahmoodM
@MuahmoodM Жыл бұрын
Aameen
@sadikali9057
@sadikali9057 8 ай бұрын
Ameen
@SulaikhaM-rh4ul
@SulaikhaM-rh4ul Ай бұрын
കല്യാണപ്രായം കഴിഞ്ഞിട്ട് വന്നതായിരുന്നു ഈ കല്യാണം മനസ്സ് അറിഞ്ഞു സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല
@MuhammedKutty-kc3jm
@MuhammedKutty-kc3jm Жыл бұрын
എത്രയോ വീടുകളിൽ പെൺകുട്ടികൾ കല്യാണം പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്
@Rahmathrammi-j5z
@Rahmathrammi-j5z 2 ай бұрын
Alhamdulillah
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
സത്യം പറയാല്ലൊ. ഭർത്താവ് അന്യ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞാൽ നമ്മുടെ സഹോദരിമാർക്ക് വലിയ കുഴപ്പമില്ല. പക്ഷേ ഭർത്താവ് വിധവയെ കല്യാണം കഴിച്ചു സ്വാലീഹായ ജീവിതവുമായി മുന്നോട്ടു പോയാൽ നമ്മുടെ സഹോദരിമാർക്ക് സഹിക്കില്ല. വിധവയായ സഹോദരിമാരുടെ ഏറ്റവും വലിയ ശത്രു സ്ത്രീകൾ തന്നെ ആണ്.വിധവയായ സ്ത്രീയും ഇന്നലെ കരുതിയില്ല ഞാൻ വിധവയാകുമെന്ന്.ഭർതൃമതി ആയ ഒരു സ്ത്രീയും ഞാൻ നാളെ വിധവയാകും എന്നു കരുതുന്നില്ല..😢😢😢
@Goldendays12345
@Goldendays12345 Жыл бұрын
തനിക് സഹിക്കുമോ തന്റെ ഭാര്യ വേറെ ഒരാളെ കല്യാണം കഴിക്കുന്നത് അല്ലെങ്കിൽ തന്റെ പെങ്ങളുടെ ഭർത്താവ് പെങ്ങളുള്ളപ്പോൾ വേറെ കല്യാണം കഴിക്കുന്നത് മരുമോൻ രണ്ടാമതാത് കല്യാണം കഴിക്കുമോൾ, തന്റെ ഉപ്പ ഉമ്മ ജീവിച്ചിരിക്കുമ്പോൾ വേറെ ഒരാലെ കല്യാണം കഴിക്കുന്നത് തനിക് സഹിക്കാൻ പറ്റുമോ, പിന്നെ ഏത് ഭാര്യയാണ് അവിഹിതത്തിന് കൂട്ട് നിൽക്കുന്നത്
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
@@Goldendays12345 അൽഹംദുല്ലില്ലാഹ്. അല്ലാഹും റസൂലും പറഞ്ഞതു അനുസരിക്കുന്നത് കടമയാണ് .ശരിയായ മുസ്ലിമിന് ഈ പറഞ്ഞ ബന്ധങ്ങൾ എല്ലാം അല്ലാഹും റസൂലും കഴിഞ്ഞിട്ടെ പാടുള്ളൂ ..
@Nishasworld323-nq8lx
@Nishasworld323-nq8lx Жыл бұрын
നിലവിൽ ഭാര്യ ഇല്ലാത്തവരുടെ കാര്യമാണിവിടെ പറയുന്നത് 😅
@Nishasworld323-nq8lx
@Nishasworld323-nq8lx Жыл бұрын
പെണ്ണ് കെട്ടുന്ന കാര്യത്തിൽ മാത്രമാണോ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കേണ്ടത് 😂
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
@@Nishasworld323-nq8lx വിശ്വാസി ജനനം മുതൽ മരണം വരെ .അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതും ഉണ്ടാകും.കൂടുതൽ അറിയുക അല്ലാഹുവിന്
@BushaBushi
@BushaBushi Жыл бұрын
ഞാനും അതിലൊരാളാണ് എനിക്കു 3മക്കളുണ്ട് അവർ പഠിക്കുന്ന മക്കളാണ് 😢😢😢🤲🤲🤲🤲
@mashoodmashood2721
@mashoodmashood2721 11 ай бұрын
നാട്
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Жыл бұрын
بارك الله فيكم جميعا
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
ഈ വിഷയം തുറന്നു പറഞതിൽ സന്തോഷം, ഒര് പുരുഷൻ ഒര് വിധവയെ സംരക്ഷിക്കണം കാരണം വിധവകൾ ധാരാളം കാണാം ഇതിന് തടസ്ഥം ?
@BushaBushi
@BushaBushi Жыл бұрын
Sathyamanuusthad🤲🤲🤲🤲🤲😊
@Aaliya317
@Aaliya317 Жыл бұрын
Njanum oru vidhavayan.usthad.paranjath. Sathyaman
@saliswaliha2642
@saliswaliha2642 Жыл бұрын
ഞാനും 😢
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@SulaikhaM-rh4ul
@SulaikhaM-rh4ul Ай бұрын
എന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയാണ് ഞാൻ ആദ്യഭാര അറിയാതെയാണ് എന്നെ വിവാഹം കഴിച്ചത് മൂന്നാല് വർഷം മുമ്പാണ് ഈ കാര്യം അറിഞ്ഞത്. അറിഞ്ഞതിന്റെ ശേഷം എന്റെ അടുത്ത് വരാനാ വിളിക്കാനോ പാടില്ല എന്നാണ് പാടില്ല എന്നാണ് ഖുർആനിലോ ഹദീസിലോ അടിസ്ഥാനം ഉണ്ടോ ഒരു വല്ലാത്ത വിഷമത്തിലൂടെയാണ് ഞാൻ ഈ കമന്റ് ഇടുന്നത് ഇതിനൊരു റിപ്ലൈ തരണേ പ്ലീസ്
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Oru vivaahamkooddi. Kazhikkannam
@mako-up8pw
@mako-up8pw Жыл бұрын
നിങ്ങളുടെ ഭാര്യ ഇത് വായിക്കും ട്ടോ. ഇങ്ങള് വീട്ടിക്ക് വരീം ഞാൻ കെട്ടിച്ച് തരാം എന്ന് പറഞ്ഞു ഇപ്പോൾ Replay വരും
@jubaidanp1452
@jubaidanp1452 Жыл бұрын
Ustade baryamar marichal purushanmar tirayunnad kalyanam kaziyata penkuttiye anu oru pakshe kanaan pogunna pennu vidavayanengil kuttigal undo enna anyosanam kuttiyundngil ayye ennu paranju madangum
@musthafamangattil
@musthafamangattil 11 ай бұрын
Hello
@marjaranfamily
@marjaranfamily Жыл бұрын
എന്തിനാണ് വിവാഹം കഴിക്കുന്നത്
@Sayyidathfathima209
@Sayyidathfathima209 Жыл бұрын
Aanunghalude swabavam kaaranamaan sthreekal punar vivaham cheyyathad ..aval bharikkappedunnaval maathramalle..ennal purushan bharikkunnavan ayadukond avan veendum pettenn married avum..
@rafeekmujeebrahman1788
@rafeekmujeebrahman1788 Жыл бұрын
Usthad dayavayi ithinu marupadi tharanam.Athinu thadassam nilkunna veetukare enth parayanam... Angane orale kettanam enn manass paranjal ath swayam theerumanikkunnathil thettundo ? Jeevitham angane oru nanma pretheekshich irangan theerumanichal veetukarude ethirppine engane marikadakkan pattum ? Ithinu marupadi pretheekshikkunnu... Njan angane aghrahikkunnu pakshe arum ariyanum Padilla enn aghrahikkunnu
@siddhiksiddhik6693
@siddhiksiddhik6693 Жыл бұрын
തലാക്ക് ചെയ്ത ഭാര്യയെ വീണ്ടും ഭാര്യയായി സ്വീകരിക്കുന്നതിന് കടമ്പകൾ ഏറെ ഉണ്ടല്ലോ ഇതു കാരണം എത്രയോ പുരുഷന്മാർ വേറൊരു വിവാഹത്തിന് തയ്യാറാവാതെ നിൽക്കുന്നുണ്ട് അധി ഭാര്യയോടുള്ള ഇഷ്ടം കാരണം ഇതിനെപ്പറ്റി ഒ 21:06 ന്നും ലളിതമായി വിശദീകരി കാമോ
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ചെയ്യാം...... 3 വ്യത്യസ്ത കാലയളവിൽ ഒന്നാകാൻ ശ്രമിച്ചിട്ടും നടന്നില്ലേൽ മാത്രം
@siddhiksiddhik6693
@siddhiksiddhik6693 Жыл бұрын
@@loveyouuuuuuuuuuall മനസ്സിലായില്ല വ്യക്തമാക്കിയാലും
@raihana4654
@raihana4654 Жыл бұрын
2 math athe sthreeye yanganeyan ❓aval veendum vivaham kazikkende❓
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
അത്ര സ്നേഹമാണെങ്കിൽ എന്തിനു ത്വലാഖ് ചൊല്ലി
@siddhiksiddhik6693
@siddhiksiddhik6693 Жыл бұрын
@@ALRAHMAMEDIA313 അതല്ലല്ലോ ഇതിനുള്ള ഉത്തരം
@saifaumayoon2142
@saifaumayoon2142 Жыл бұрын
Vidavayekkal ethrayo sojaniyamanu kakkamar pennungal pazhayathayal puthiyathu thirakki pokunnavande makkalum bhariyamarum. Vavalich keeri prasangikkunnavarude navil ath varathath? Kakkamar punniyalanmar.
@saji2014
@saji2014 Жыл бұрын
തന്നെക്കാൾ പ്രായം കൂടിയ സ്ത്രീയെ വിവാഹം ചെയ്യാൻ ഏതെങ്കിലും പുരുഷന്മാർ തയ്യാറുണ്ടോ, അതുപോലെ വിധവയെ, അല്ലെങ്കിൽ വിവാഹമോജനം നേടിയവരെ വിവാഹം കഴിക്കാൻവിവാഹം കഴിക്കാത്ത പുരുഷന്മാർ തയ്യാറാവുമോ ഇല്ല ഈ മാതൃക ഒന്നും പിൻപറ്റാൻ ആരും തയ്യാറല്ല. പുരുഷന്മാർക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം എന്ന് നബി( സ) പറഞ്ഞിട്ടുണ്ട് അതുമാത്രം പറയാൻ എല്ലാവർക്കും അറിയാം.
@IRFAPERFUMES
@IRFAPERFUMES Жыл бұрын
എത്രയും ആവാം എന്നില്ല 4ൽ കൂടാൻ പറ്റത്തില്ല
@Useri530
@Useri530 11 ай бұрын
Prayam koodiya vidavaye kettaan njaan rediyaanu
@koya-vi1iy
@koya-vi1iy 10 ай бұрын
hlo
@zainabmaryam7542
@zainabmaryam7542 Жыл бұрын
വിധവ യായ സ്ത്രീ കളുടെ കുഞ്ഞുമക്കളെ ആര് സംരക്ഷിക്കും. മക്കൾക്കു ഉമ്മയല്ലേ താങ്ങായി ഉണ്ടാവുക? ഉമ്മ മറ്റൊരു വിവാഹം ചെയ്തു പോയാൽ മക്കളുടെ അവസ്ഥ എന്താകും? സ്വന്തം ഭർത്താവ് മരണപ്പെട്ടുപോയാൽ ആ ഭർത്താവിനോടുള്ള സ്നേഹത്താൽ അയാളുടെ മക്കളെ മാറോടുചേർത്ത് വളർത്തുന്ന ഉമ്മമാർക്ക് സ്വർഗം അല്ലേ പ്രതിഫലം. അതും കൂടി എന്ത് കൊണ്ട് പറയുന്നില്ല?
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Ningall. Parayunnadh. Valiya chindha. Nalkunna kaareiyam ...ummaye kettychvidum. Makkalle njngall. Nokkikoollam enn madhaapifhaakkall. Parayum. Pakshe. Nikaah kazhich kondpoovumpoll. .mannavaattiyudeum. ...makkallude. manassinte vedhana.......eee. boomiyekkaaal. Valudhaaayirikkum ... Yaaa allah
@zainabmaryam7542
@zainabmaryam7542 Жыл бұрын
@@khalidalavikhalidalavi9130 സത്യം എല്ലാവർക്കും വിധവയെ കുറിച്ച് വലിയ ചിന്തയുണ്ട്. പക്ഷെ മക്കൾ. അവരുടെ മനസ്സിന്റെ നോവ് കാണാൻ ആർക്കും പറ്റാത്തത് എന്തുകൊണ്ട്? സ്വന്തം ഉമ്മയെ ചേർന്നു കിടക്കേണ്ട മക്കളെ ഉമ്മയിൽ നിന്നും അകറ്റുക. കിളികുഞ്ഞുങ്ങളെ പോലും തള്ളകിളിയിൽ നിന്ന് അകറ്റരുത് എന്ന് പഠിപ്പിച്ച റസൂലില്ലേ നമുക്ക്. Uppa നഷ്ടപ്പെട്ട മക്കളെ ഉമ്മ മാരോടണ ക്കുക. അവർക്ക് വേണ്ടി ജീവിക്കുക. അതാണ് ഒരു നല്ല സ്ത്രീയുടെ കടമ.
@sadikali9057
@sadikali9057 8 ай бұрын
Correct
@Adheena962
@Adheena962 Жыл бұрын
വിവാഹം പുരുഷന് എല്ലാ അർത്ഥത്തിലും ലാഭമാണ്.. സ്ത്രീകൾക്ക് അത്‌ പലപ്പോഴും തലയ്ക്കു മീതെ തൂങ്ങി നിൽക്കുന്ന വാളും.. ഇന്നത്തെ സാമൂഹിക അവസ്ഥ പുരുഷന്റെ സ്വഭാവ രീതി ഒക്കെ വെച്ചു മാത്രമേ ഈ കാര്യത്തിൽ ഒരു നിലപാടെടുക്കാൻ സാധിക്കുള്ളു.. ആത്മാർത്ഥമായി അല്ലാഹുവിനെ യും ദീനി നിയമങ്ങളേയും ഭയപ്പെടുന്ന പുരുഷന്മാർ എത്ര പേരുണ്ട്.. എന്തുതന്നെയെയലും സ്ത്രീകളോട് നീതിയും കരുണയും കാണിക്കുന്ന പുരുഷനാണെങ്കിൽ മാത്രമേ അദ്ദേഹത്തെ വിവാഹം കഴിക്കാൻ സാധിക്കുള്ളു.. ഭാര്യ മരണപെട്ട പുരുഷനെ(അവരെ അയാൾ കൊന്നതല്ലെങ്കിൽ ) പുനർവിവാഹം ചെയ്യാം safe ആണ്.. അവിവാഹിതനെയും വിവാഹം ചെയ്യാം.. Divorce ചെയ്ത ഒരു വേട്ടക്കാരനെയും വിവാഹം ചെയ്യരുത്.. കാരണം അയാൾക്കു ആദ്യ ഭാര്യക്ക് കൊടുത്തതിനപ്പുറം ഒന്നും തന്നെ നമുക്ക് നൽകാൻ കഴിയില്ല. പീഡനം season 2 ആയിരിക്കും അവിടെ തുടങ്ങുന്നത്.
@HaleemaHaleema-cn1mu
@HaleemaHaleema-cn1mu Жыл бұрын
ആമീൻ ആമീൻ ആമീൻ .
@haneefkm2195
@haneefkm2195 7 ай бұрын
ഞാനും ഒരു വിദവയാണ്എനികുംഒരുഇണയെകിട്ടാൻദുഹചെയ്യണെ 2:52
@SirajulIslamBalussery
@SirajulIslamBalussery 7 ай бұрын
Allahu Sahayikkatte
@SaidalaviS-j9d
@SaidalaviS-j9d 7 күн бұрын
No
@shahanafathima2158
@shahanafathima2158 Жыл бұрын
മക്കൾക്കു ഭാരമായ രക്ഷിതാക്കൾ പ്രേതേകിച് അമ്മായി അമ്മ ആദ്യമേ തലക് ചയ്തു എന്നിട്ട് ആൻ മക്കൾക്കു റും ആവരുടെ ഭാര്യമാർക്കും ഭാര്മാക്കി ജീവിക്കുന്ന അമ്മായി അമ്മ ഇപ്പോ അവരുടെ ഭർത്താവ് മരണപ്പെട്ടു പക്ഷെ മക്കലോഡ് എപ്പോഴും പരാതിയും പരിഭവവും ഇത്ന് എന്തെകിലും പ്രതിവിധി പറഞ്ഞുതീരണമ് ഉസ്താദേ ഉമ്മർക്ക ഉള്ള importanse പോലെ തന്നെ ഭാര്യമാർക്കും importance ഉണ്ട് എന്ന് തന്നെ padippikanm
@shahanafathima2158
@shahanafathima2158 Жыл бұрын
Ithinte oke prthvidhi namml മരുമക്കളാണ് anubvikunnth
@shahanafathima2158
@shahanafathima2158 Жыл бұрын
Nammlk സ്വാസ്തമായി ജീവിക്ണം
@saleemmp7097
@saleemmp7097 Жыл бұрын
ഓരോ അമ്മായിയമ്മയും ഒരിക്കൽ പുതുമണവാട്ടിയായിരുന്നു, അതെ പോലെ ഭാര്യ എന്നത് കുടുംബ ബന്ധം കൂട്ടി ചേർക്കുന്ന പാലമായി പ്രവർത്തിക്കണം, അല്ലാതെ കോടാലിയാവരുത്. മറ്റൊന്ന്, മുതിര തിന്ന് മുതിര തൂറുക എന്നൊരു ചൊല്ലുണ്ട്, അതായത് ഉമ്മയുടെ DNA, അല്ലെങ്കിൽ പാരമ്പര്യം എങ്ങനെയാണോ, അതനുസരിച്ചായിരിക്കും പെൺകുട്ടികളുടെ സ്വഭാവ രീതി. അത് പോലെ, ആൺ കുട്ടികളുടെ സ്വഭാവ രീതി,വാപ്പ യുടെ പാരമ്പര്യം പിന്തു ടരുന്ന അവസ്ഥ യാണ് കൂടുതലായും യും കണ്ട് വരുന്നത്, ചില അപൂർവ്വം മക്കൾ രണ്ട് പാരമ്പര്യത്തിൽ നിന്നും നല്ല ത് മാത്രം എടുത്ത് അവയെ ജീവിതത്തിൽ പിന്തുടരുന്നു.പിന്നെ, പലപ്പോഴും ആൺ കുട്ടികൾ കല്യാണം കഴിക്കുമ്പോൾ സൗന്ദര്യത്തിനും, സമ്പത്തിനുമാണ് പ്രാധാന്യം നൽകുന്നത് അങ്ങനെയുള്ള പല കല്യാണങ്ങളും കുടുംബം കലക്കികളായിട്ടാണ് കണ്ടിട്ടുള്ളത്.
@almaharhealthcareacupunctu678
@almaharhealthcareacupunctu678 Жыл бұрын
ഒരു കൗൺസിലിംഗിന് വിധേയമാവുക എല്ലാം ശരിയാവും
@basheer450
@basheer450 Жыл бұрын
എനിക്കൊരു വിധവയെ ആവശ്യമുണ്ട് പ്രസവിക്കാത്ത പെൺകുട്ടികൾക്ക് മുൻഗണന
@Nashax-22
@Nashax-22 Жыл бұрын
നിലവിൽ പ്രസവിക്കുന്ന ഭാര്യ ഉണ്ടോ 😂
@basheer450
@basheer450 Жыл бұрын
@@Nashax-22 ഇല്ല
@bushrabia8082
@bushrabia8082 Жыл бұрын
Sir. Nalloru vishayamanu yedutthathu. Yella matha pithakalum onnu manasilakattea
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@fathimanishana1418
@fathimanishana1418 Жыл бұрын
എന്നെ ക്കാളും 20 വയസ്സോളം മുതിർന്ന എന്റെ ഉമ്മയുടെ പ്രായം ഉള്ള എന്റെ ഭർത്താവിനെ കാളും പത്ത് വയസുള്ള ഒരു വിധവയെ ഭർത്താവ് സ്വീകരിച്ചു കേവലം ചെറിയ പ്രായവും മൂന്നു കുഞ്ഞ് പെണ്മക്കളെക്കാളും വലുതെന്നു കരുതി പോയി ജീവിതം, കുടുംബം എല്ലാം തകർത്തിട്ട് ഒരു കുഴപ്പമില്ല എന്ന് ജീവിതം നയിക്കുന്ന ഒരാലാണ് എന്റെ കുഞ്ഞുങ്ങളുടെ പിതാവ് അങ്ങനെ ഒരു അനുഭവസ്ഥയാണ് ഞാൻ ഇപ്പോ ശരിക്ക് ഞാനാണ് വിധവ മനസ്സിൽ എന്നേ ത്വലാഖ് കഴിഞ്ഞു 😔 ഇതാണ് ഈ കാലഘട്ടത്തിൽ ജീവിതം ശരിയായ കാര്യം തെറ്റായി ധരിച്ചു തോന്നിയ വാസം ചെയ്യുക
@Ummakutapes
@Ummakutapes Жыл бұрын
നിങ്ങൾ അല്ലാഹുവിനോട് പ്രാർഥികൂ... അല്ലാഹു എല്ലാം അറിയുന്നവനാണ്...
@shafeeksm3872
@shafeeksm3872 11 ай бұрын
Mrg nokunndo
@fathimanishana1418
@fathimanishana1418 9 ай бұрын
ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് സുഹൃത്തേ ഇനിയൊരിക്കലും വീഴരുതെന്നാണ് ആഗ്രഹം now im happy 😁😁😁😁​@@shafeeksm3872
@sabirapp359
@sabirapp359 Жыл бұрын
Soundariyam endayal vidavakala kazhikan tayaran avRum soundriyuman nokunnth
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
7:05സത്യത്തിൽ അതാണ് എന്റെ ലൈഫിലും സംഭവിച്ചത്
@Jay-t6k6z
@Jay-t6k6z Жыл бұрын
എന്താ പറ്റി
@Dilnajsu
@Dilnajsu Жыл бұрын
What happened
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ആങ്ങളക്ക് വാശി
@Jay-t6k6z
@Jay-t6k6z Жыл бұрын
@@loveyouuuuuuuuuuall എന്ത്. ങ്ങൾ ങ്ങിളുട ജീവിതം നശിപ്പിച്ചു കളയരുത് 🙏
@Ummakutapes
@Ummakutapes Жыл бұрын
വിധവകളെ വിവാഹം ചെയ്യികേണ്ടത് വിധവൻ (ഭാര്യമരിച്ചവൻ) അല്ലെങ്കിൽ അവിവാഹിതനോ വിവാഹമോചിതനോ ആവണം...അല്ലാതെ വിധവയെ സഹായിച്ച് സ്വയംന്തം ഭാര്യയെയും മക്കളെയും അനാഥമാക്കുന്ന അവസ്ഥയിൽ ആവരുത്. ഭാര്യ നിലവിൽ ഉള്ളവർ ആ ഭാര്യയോട് സംസാരിച് സമ്മതപ്രകാരം മാത്രം വിവാഹം ചെയ്യുക.. അല്ലെങ്കിൽ ആദ്യ ഭാര്യ ഹറാമിൽ പോവാൻ ഇടയുണ്ട്
@irshadasaleem9399
@irshadasaleem9399 Жыл бұрын
Vibharyan
@MuneerK-q3n
@MuneerK-q3n Жыл бұрын
എവിടെയാ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്ന് പറയുന്നത് ഏതെങ്കിലും സ്നേഹമുള്ള ഭാര്യ സമ്മതിക്കുമോ അവർ ചിന്തിക്കാത്ത വരാണ്
@Ummakutapes
@Ummakutapes Жыл бұрын
@@MuneerK-q3n സമ്മതമുണ്ടേൽ കഴിച്ചാൽ മതി... ഒരാളെ സഹായികാൻ അവൾ സമ്മതികുകയാണേൽ മാത്രം... അല്ലേൽ അവളുടെ ജീവിതമാണ് അവിടെ തകരുന്നത്
@Ummakutapes
@Ummakutapes Жыл бұрын
@@MuneerK-q3n സ്നേഹമുള്ള ഭാര്യ എന്ന പ്രയോഗം തെറ്റാണ്.. സ്വാർഥയല്ലാത ഭാര്യ...
@jifinmuhammed9357
@jifinmuhammed9357 3 ай бұрын
​@@MuneerK-q3nsammathikathathu avarude jeevitham thakarunnathu kondu
@Suguru-geto1652
@Suguru-geto1652 11 ай бұрын
Enthinau marriage kazhikkunnathu
@mashoodmashood2721
@mashoodmashood2721 11 ай бұрын
? 🤔
@suharabisuharabi9708
@suharabisuharabi9708 Жыл бұрын
Njan vidhavayane. 8varsham makkaley noki jeevikkunnu. Nammaley manadilakan arumilla. Veendum oru pareekshanam thangan iny shakthiyilla. Makkaley nee kathikollaney nadha. Manassine nee shakthi nallaney nadha.
@mashoodmashood2721
@mashoodmashood2721 11 ай бұрын
വയസ്?
@musthafamangattil
@musthafamangattil 11 ай бұрын
Hello yevideyanu
@fathimashazat4195
@fathimashazat4195 Жыл бұрын
Alhamdullilla
@pallotty
@pallotty Жыл бұрын
എന്റെ ഉമ്മ അസുഖം വന്നു മരിച്ചു പോയി, ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു, എന്റെ വിവാഹം.നീ വേഗം ഒരു പെണ്ണ് കെട്ട് എപ്പോഴും പറയും. അന്ന് ഉമ്മയുടെ ആഗ്രഹം നിറവേറ്റാൻ എന്നെകൊണ്ട് സാധിക്കുമായിരുന്നില്ല. ഹോസ്പിറ്റലും മറ്റും ആയി തിരക്കിൽ ആയിരുന്നു. ഇപ്പോൾ ഒറ്റപെട്ടു, ഉമ്മയുടെ ഓർമ്മകൾ ആയി കഴിയുന്നു. ഇനി ഞാൻ ഇപ്പോൾ വിവാഹം കഴിച്ചാൽ,അത് കാണാൻ എന്റെ ഉമ്മ കൂടെയില്ല. അത് കൊണ്ട് എനിക്കും വിഷമം വരും. അത് കൊണ്ട് വിവാഹം ഞാൻ ഇനി കഴിക്കാതിരിക്കുന്നതിൽ തെറ്റു ഉണ്ടോ?. പറഞ്ഞു തരോ?
@SirajulIslamBalussery
@SirajulIslamBalussery Жыл бұрын
Thnakal vivaham kazhikkuka.... Athanu islam padippikkunnath ... Jeevichirunna kalath ummayude ishtavum athayirunnallo....
@pallotty
@pallotty Жыл бұрын
​@@SirajulIslamBalusseryമറുപടി തന്നതിന് നന്ദി, സ്നേഹം.
@pallotty
@pallotty Жыл бұрын
@@SirajulIslamBalussery വല്ലാത്ത മനോവേദനയാണ് ഉമ്മയുടെ വേർപാട് നൽകിയത്. ഇപ്പോൾ മരിച്ചിട്ടു 6 മാസം കഴിഞ്ഞു.വാപ്പ 2005 ഇൽ മരണ പെട്ടു.നേരം വൈകി ജനിച്ച മകൻ ആണ് ഞാൻ.ഉമ്മയെ പിരിഞ്ഞു നിൽക്കേണ്ടി വരുമെന്നതിനാൽ എനിക്ക് വിദേശത്ത് നല്ല ജോലി ഓഫർ വന്നെങ്കിലും ഞാൻ അത് വേണ്ടെന്നു വെച്ചു. നാട്ടിൽ തന്നെ ജോലി ചെയ്തു. ഉമ്മയോടൊപ്പമായിരുന്ന്നു എപ്പോഴും.5 വർഷ കാലം കാൻസർ ട്രീറ്റ്മെന്റ് ആയിരുന്നു ഉമ്മക്ക്.പിന്നീട് 5 മത്തെ വർഷം അസുഖം കൂടി.വീട്ടിലെ എല്ലാ കാര്യങ്ങളിലും ഉമ്മയെ സഹായിക്കും.കൃഷി ചെയ്യാനും, ചെടി വെക്കാനും, വീട്ടു പണികളിലും ഞങൾ ഒരുമിച്ചായിരുന്നു.അതൊരു നല്ല കാലം ആയിരുന്നു. ഇനിയില്ല ആ നല്ല കാലം.😔😔😔 പടച്ചവൻ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... കൂടെ നമ്മിൽ നിന്നും മരണപെട്ടുപോയ എല്ലാ ഉമ്മമാർക്കും! ആമീൻ.... യാറബ്ൽ ആലമീൻ....
@yaathrakkaaran
@yaathrakkaaran Жыл бұрын
ഒരു സംശയമുണ്ട് തലാഖ് ചെയ്ത സ്ത്രീയെ ഇദ്ദ കാലാവധി കഴിഞ്ഞാൽ ആദ്യ ഭർത്താവിന് തന്നെ വിവാഹം കഴിക്കാമോ ? കഴിക്കാം എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലായത് 7:00 to 8:26
@politiktalks_313
@politiktalks_313 Жыл бұрын
സാധിക്കില്ല.കാരണം ആദ്യ ഭർത്താവ് ത്വലാഖ് ചൊല്ലി കഴിഞ്ഞാൽ ആ സ്ത്രീയെ വേറൊരു പുരുഷൻ വിവാഹം ചെയ്ത് പിന്നീട് ആ സ്ത്രീയെ 2 മത് വിവഹം ചെയ്ത പുരുഷൻ ത്വലഖ് ചെല്ലിയാൽ മാത്രമെ ആദ്യ ഭർത്താവിന് വിവാഹം ചെയ്യാൻ സാധിക്കൂ. കാരണം അല്ലാഹു തലാക്ക് എന്ന് ഉദ്ദേശിക്കുന്നത്. ഭാര്യക്കും ഭർത്താവിനും ഒരിക്കലും ഒരുമിച്ച് പോവില്ല എന്ന് കാരണത്താൽ ആണ് ത്വലക്ക് ചൊല്ലാൻ പറയുന്നത്.
@lovemalakha6904
@lovemalakha6904 Жыл бұрын
പറ്റും. ഇദ്ധ കാലയളവിൽ തന്നെ തിരിച്ചെടുക്കാം. പിന്നെ രണ്ടിൽ കൂടുതൽ തവണ ഒരു സ്ത്രീ യെ തന്നെ ബന്ധം ഒഴിയാൻ ശ്രമിച്ചാൽ ആണ് സ്ത്രീ വേറെ കല്യാണം കഴിക്കണം എന്ന നിയമം ഉള്ളത്
@jinn8577
@jinn8577 Жыл бұрын
ഭക്ഷണം കഴിക്കാൻ ഗതിയില്ലാത്ത വീട്ടിലെ പെൺകുട്ടികൾക്കും അമേരിക്കയിലും യൂറോപ്പിലും സെറ്റിലായ ആൺകുട്ടികളെ മതി അല്ലെങ്കിൽ മറ്റുള്ള നൂറ് ഡിമാന്റുകൾ മലബാർ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ
@noufalvalapuzha8506
@noufalvalapuzha8506 Жыл бұрын
അപ്പൊ ആദ്യ ഭർത്താവിൽ ഉണ്ടായ ഈ ചെറിയ കുട്ടി കൾ. 😭അതിലും വലിയ വിധവ കൾ ആവില്ലേ 😭 അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🤲🤲
@shafiiqbal6981
@shafiiqbal6981 Жыл бұрын
Aa kuttikaleyum swantham makalaayi kandu nokanam
@umnh2f
@umnh2f Жыл бұрын
ആദ്യ ഭാര്യയിൽ ഉള്ള കുഞ്ഞുങ്ങളെയും ആദ്യ ഭർത്താവിൽ നിന്നുള്ള കുഞ്ഞുങ്ങളെയും പരസ്പരം സ്വന്തം മക്കളായി പരിഗണിക്കണം...അതിലെ വിജയമുള്ളൂ...
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Жыл бұрын
മരിച്ച പിതാവിന്റെ അനുജൻ ജേഷ്ഠൻ അങ്ങനെയുള്ള വരാണ് കുട്ടികളെ സംരക്ഷിക്കേണ്ടത്. എന്തായാലും സംരക്ഷിക്കപ്പെടണം.
@zainabmaryam7542
@zainabmaryam7542 Жыл бұрын
​@@abdulrahmanbinbasheer9357അതാണ് വേണ്ടത്. അവരെ സംരക്ഷിക്കുക. മക്കളെ ചേർത്ത് നിർത്തുക. ആരും ചൂഷണം ചെയ്യില്ല. മരണപ്പെട്ട ഭർത്താവിന്റെ കുടുംബം അവരെ ചേർത്ത് നിർത്തിയാൽ. അത് മതി അവർക്ക്
@shajim6318
@shajim6318 Жыл бұрын
Alhamdulillah ❤
@musthafamangattil
@musthafamangattil 11 ай бұрын
Hello
@suharabisuharabi9708
@suharabisuharabi9708 Жыл бұрын
MaranM varey avareyum makkLeyum nokunnavae ethine munkay edukkuka. Allathavar avarey pattikathirikuka.
@fathimasalma4258
@fathimasalma4258 Жыл бұрын
👍👍👍👍👍👍👍👍👍
@ot2uv
@ot2uv Жыл бұрын
28 വയസ്സ് കഴിഞ്ഞു. വിവാഹം കഴിച്ചിട്ടില്ല.21 വയസ്സ് വരെ പഠിച്ചു. പഠിപ്പ് നിർത്തിയ കാലം മുതൽ വിവാഹത്തെ കുറിച് ആലോചിച്ചു. എനിക്ക് ഒരു വിവാഹം നടത്തിത്തരാൻ വീട്ടുകാർക് താല്പര്യം ഇല്ല. എന്താണ് എന്ന് അറില്ല. ജോലി ചെയ്ത് ജീവിച്ച ഞാൻ കച്ചവടം ചെയ്യാൻ തുടങ്ങി. എന്റെ റബ്ബ് എനിക്ക് കച്ചവടത്തിൽ ബർകത് ചെയ്ത് അൽഹംദുലില്ലാഹ് പൈസക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാലും വിവാഹം കഴിയുന്നില്ല ഹലാൽ കിട്ടാത്തത് കൊണ്ട് ഇപ്പൊ ഹറമിലേക്ക് പോയി പോവുന്നു. 25 വയസ്സ് വരെ 916 കാരറ്റ് ആയിരുന്നു ഞാൻ.
@bonitoshope
@bonitoshope 9 ай бұрын
Hi😌
@കൊച്ചുമോൻ
@കൊച്ചുമോൻ 11 ай бұрын
ഞാൻ ready ആളുണ്ടോ
@thajudheenable
@thajudheenable Жыл бұрын
ജീവിതത്തിൽ പറ്റിയ വലിയ അബദ്ധം വിവാഹം കഴിച്ചതാണ് ഒരു പൈസയോ സ്വർണമോ ഒന്നും ഇല്ലാതെ വിവാഹം കഴിച്ചു ഒടുവിൽ മനസ്സമാധാനം പോയി
@haseenamanzoor8710
@haseenamanzoor8710 11 ай бұрын
😢😢
@mubiriyas6811
@mubiriyas6811 Жыл бұрын
🤲👍
@NaseeraNasi-rm1kg
@NaseeraNasi-rm1kg Жыл бұрын
ഒരിക്കൽ കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയ പിന്നെ ആർക്കും നമ്മുടെ കാര്യത്തിൽ ഒരു വിചാരം ഇല്ല
@abidkakkidi928
@abidkakkidi928 Жыл бұрын
Veetukkarod para ellam sariyaavum
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx Жыл бұрын
എന്ത് വീട്ടുകാര് അവരുടെ കാര്യം തന്നെ ആവും പറഞ്ഞിട്ടുണ്ടാവുക അനുഭവം ഗുരു 🙏
@mashoodmashood2721
@mashoodmashood2721 11 ай бұрын
വയസ്
@NaseeraNasi-rm1kg
@NaseeraNasi-rm1kg 11 ай бұрын
@@mashoodmashood2721 36
@mashoodmashood2721
@mashoodmashood2721 11 ай бұрын
​@@NaseeraNasi-rm1kgമക്കൾ ഉണ്ടോ നാട്
@shahanafathima2158
@shahanafathima2158 Жыл бұрын
എല്ലാം കാര്യങ്ങളിലും മക്കളെ നിയന്ത്രിക്കുക അവര് പറയുന്ന പോലെ കേൾക്കണം നമ്മക്ക് യാതൊരു privacy യോ നമ്മളെഎന്നെ വെക്തി കളെ യാതൊരു ബഹുമാനവും ഇല്ല
@Nehamariyam-tp8ju
@Nehamariyam-tp8ju Жыл бұрын
Enikkum oru aniyathi ndu
@musthafamangattil
@musthafamangattil 11 ай бұрын
Hi yevideyan
@shaheenashihab5803
@shaheenashihab5803 9 ай бұрын
ഞാൻ വി തവാ ആണ് ദു ഹ്. ചെ യ്
@savepsc
@savepsc Жыл бұрын
ഞാൻ ഒരു വിധവയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു. പക്ഷെ അവൾക്ക് ഭയങ്കര ഡിമാൻ്റ്
@rubyr458
@rubyr458 Жыл бұрын
അതിനെ കുറ്റപ്പെടുത്താൻ പാടില്ല. ആ വ്യക്തിയുടെ താൽപര്യം പ്രധാനം തന്നെയല്ലെ.
@Ummakutapes
@Ummakutapes Жыл бұрын
നിങ്ങളുടെ ക്വാളിറ്റി കുറവാകും...
@alfazameer5579
@alfazameer5579 Жыл бұрын
എനിക്കു ഡിമാന്റ് ഇല്ല പക്ഷേ കുട്ടികൾ ഇഷ്ടം ഇല്ല
@savepsc
@savepsc Жыл бұрын
@@alfazameer5579 age ethra
@mako-up8pw
@mako-up8pw Жыл бұрын
​@@alfazameer5579 എൻ്റെ ഭാര്യ അറിഞ്ഞാൽ പൊട്ടിക്കും ഇല്ലങ്കിൽ നോക്കാമായിരുന്നു
@kunhimohammed5086
@kunhimohammed5086 Жыл бұрын
ഇത്രയും അറിവുള്ളനിങൾഎ
@ramlaththasni9624
@ramlaththasni9624 Жыл бұрын
Ok
@musthafamangattil
@musthafamangattil 11 ай бұрын
Hello
@nisan4422
@nisan4422 Жыл бұрын
Aadya husband ne veendum vivahaam kazhikkan nthellam vidhikalanu paalikendathu.....veendum veroral upekshichale vivaham cheyyavullo?
@diyaworld8036
@diyaworld8036 Жыл бұрын
രണ്ടാമത് മറ്റൊരാളെ വിവാഹം കഴിക്കണം. അയാളുമായി ശാരീരിക ബന്ധത്തിനു ശേഷം ഗർഭിണി ആവുന്നുണ്ടോ എന്ന് നോക്കണം.എന്നിട്ട് ഡിവോഴ്സ് ചെയ്യണം. ഇദ്ദ ഇരിക്കണം. ശേഷം ആദ്യ hus നെ കെട്ടാം. മൂപ്പരെ വീണ്ടാമതും കെട്ടുന്ന മുന്നേ ആദ്യ തവണ ഡിവോഴ്സ് ചെയ്യാനുണ്ടായ കാരണങ്ങൾ ഒന്നുകൂടെ വിലയിരുത്തുക.രണ്ടാമത് കെട്ടുന്ന വ്യക്തി ആണ്‌ നല്ലവൻ എങ്കിൽ ആ ബന്ധം തുടർന്ന് പോവുക.
@musthafamangattil
@musthafamangattil 11 ай бұрын
Moon tholak (3) cholliyal vere wivaham nadathi Ozhivakiyadinu sesham nadattham
@musthafamangattil
@musthafamangattil 11 ай бұрын
Hello
@muralip.k6204
@muralip.k6204 Жыл бұрын
ഒരു വിധവ എങ്ങനെയാണ് കന്യകയാവുക കന്യകയായ സ്ത്രീയെ മാത്രമേ വിവാഹ കേഴിക്കാൻ അവകാശമുള്ളൂ ഒരിക്കൽ മഹർ കൊടുത്ത് പിഹഹം കഴിച്ചാൽ പിന്നീട് മഹർ കൊടുക്കാനോ വിവാഹം കഴിക്കാനോ പാടില്ല
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
امين يارب العالمين
@sajunk9810
@sajunk9810 Жыл бұрын
അസ്സലാമുലൈകും. ഞാൻ എന്റെ ഭാര്യയെ മറ്റുള്ളവർ കോടതിയിൽ വെച്ച് എന്നെകൊണ്ട് കേസിന്റെ പ്രശ്നം, കോംപ്ലക്സിറ്റി പറഞ്ഞു ഡിവോഴ്സ് ചെയ്യിപ്പിച്ചതാണ്. എനിക്ക് സംസാരിക്കണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടിട്ടും അവളുടെ വീട്ടുകാർ അനുവദിച്ചില്ല. ഇദ്ദ ടൈം പോലും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. എപ്പോൾ ഇദ്ദ ടൈം ഒക്കെ കഴിഞ്ഞു. ഇപ്പോൾ അവർ തയ്യാറാണെങ്കിൽ എനിക്കവരെ കല്യാണം കഴിക്കാൻ പറ്റുമോ?
@SirajulIslamBalussery
@SirajulIslamBalussery Жыл бұрын
Yes
@sajunk9810
@sajunk9810 Жыл бұрын
അതിന്റെ ഇസ്ലാമിക നിയമങ്ങൾ ഒന്ന് പറഞ്ഞു തരാമോ ഈ മെയിൽ ഇടയിൽ ഒന്ന് പറഞ്ഞു തരാമോ?@@SirajulIslamBalussery
@SabithaMm-p4e
@SabithaMm-p4e Жыл бұрын
No avare veroral vivaham cheith divorce cheyyanam
@lovemalakha6904
@lovemalakha6904 Жыл бұрын
​@@SabithaMm-p4e വിവരക്കേട് പറയല്ലേ
@rojavallil6126
@rojavallil6126 Жыл бұрын
Don't say muslim only.. It is for all the widow s I am a Hindu widow .so pray for all widows
@hafsahadi5433
@hafsahadi5433 Жыл бұрын
Pakshe enthu cheyyan
@musthafamangattil
@musthafamangattil 11 ай бұрын
Vidavayano
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН