ഇത് കേരളം കാത്തിരുന്ന വിധി കോടതിക്ക് ബിഗ് സല്യൂട്ട് 👍👏
@nsarunkumar903311 күн бұрын
തൂക്കിയൊന്നൂം കൊല്ലില്ല! പേര് ഗ്രാഹ്മ എന്ന് ആക്കിയാൽ പോരേ! സരകുമാനോടാ കളി!
@kannankollam171111 күн бұрын
തെക്കോട്ട് നോക്കിയിരിക്കാതെ ഉള്ളൂ
@ganeshku866012 күн бұрын
ഇത് കേരള മനസ്സിന്, ആശ്വാസ വിധി. പ്രതിയുടെ സാഹചര്യം മനസ്സിലാക്കുന്ന വിധിയാണ് വേണ്ടതെങ്കിൽ ആ ചെറുപ്പക്കാരന്റെ ജീവനും, അതേ വിലയല്ലേ ഉള്ളത്. എന്തായാലും ഷാരോണിന് നീതി കിട്ടാൻ സർവ്വേശ്വരനോട് ഒരുപാട് പ്രാർത്ഥിച്ചിരിന്നു. ഈശ്വരാ നന്ദി, നന്ദി👌👌👌🌹
@DilDhanuz123412 күн бұрын
ആദ്യമായിട്ടാ ഒരു news ചാനൽ ൽ msg ഇടുന്നത്.. ഈ വിധിയിൽ സന്തോഷം 🙏🏻
@kannankollam171111 күн бұрын
ചുമ്മാ ചിരിപ്പിക്കാതെ
@anniesrajanvava251512 күн бұрын
ആദ്യം വിധിച്ച വിധി നടത്തി കാണിക്ക്.... (കോടതിയോടുള്ള വെല്ലു വിളി ആയിട്ട് തന്നെ എടുത്തോ ഈ വാക്ക് )😏😏
@plingplingpakshy377612 күн бұрын
Crt
@nishawilliam885012 күн бұрын
അത് അത്രേ ഉള്ളു.. മേൽ കോടതി ഇത് rath ചെയ്യും 👍
@Zarah330012 күн бұрын
Enkilum aval uruki uruki jeevikkande ini muthal. Ennaanu enne kollan povunnathennu aalojich. Athalle aa pisachinu ulla shiksha
@nishawilliam885012 күн бұрын
@@Zarah3300 അവൾ മേൽ കോടതി യിൽ pokum അപ്പോൾ ഈ വിധി ഇകെ അവർ rath ചെയ്യും.. ഓർമയില്ലേ സൗമ്യ കേസ് ഒക്കെ
@Jez-j4c12 күн бұрын
Appeal pokum.... High court jeeva paryandham aakaan aanu chance...
@janobas80512 күн бұрын
ഉടൻ വിധിച്ചതിന് കോടതിയ്ക്ക് ബിഗ്ഗ്സല്യൂട്ട്❤ അവൾ അനുഭവിക്കണം പൊന്നു മോനേ കൊന്നവൾ
@beenamol965812 күн бұрын
ഇതാവണം കോടതി 👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️
@anoopeume259412 күн бұрын
കോടതിക്കും ബിഗ് സല്യൂട്ട് ദൈവത്തിന്റെ കൈയൊപ്പാണിത്
@SineeshPious12 күн бұрын
Ini aarum ingane cheyyaruthj
@swarajswaminathan355712 күн бұрын
എന്തൊരു ആശ്വാസം, സന്തോഷം, സമാധാനം...അവളെ പൂട്ടിയത്തിനു കോടതിക്ക് ഒരു ബിഗ് സല്യൂട്ട്😊
@TheVineeth1112 күн бұрын
എനിക്ക് മനസിലാവാത്തത് ഇങ്ങനത്തെ ക്രിമിനലുകൾ പിന്നീട് എങ്ങനെ മേൽകോടതിയിൽ അപ്പീലിനു പോയി ശിക്ഷ ഇളവ് ചെയ്യിപ്പിക്കുന്നു എന്നതാണ് 😕ഇവൾക്കെങ്കിലും അങ്ങനെ ചെയ്ത് കൊടുക്കരുത് എന്ന് പ്രാർത്ഥിക്കുന്നു
@anithasreekumar979912 күн бұрын
ഇനി അവൾക് ഹൈ കോർട് ഇളവ് കൊടുത്താലും ജീവിതം ഇല്ലാ പട്ടിച്ചീടെ കാര്യം തീർന്നു
@TheVineeth1112 күн бұрын
@ എന്നാലും ഇത്രേം മനകട്ടി ഉള്ളവർക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. എന്നാൽ താൻ മരണം കാത്തു കിടക്കുകയാണെന്ന തിരിച്ചറിവ് അവളെ ഓരോ നിമിഷവും വേട്ടയാടും
@herogaming592712 күн бұрын
മരണം വരെ തുകുകയോ 🤔 ഞാൻ കരുതി സ്ത്രീ അല്ലെ വെറുതെ വിടും പഠിക്കാൻ വേണ്ടി എന്ന് എന്തായാലും ഞങ്ങൾക്കും നീധി ലഭിക്കും കോടതിക്ക് big സല്യൂട്ട് 🌹
@luciaphilip994212 күн бұрын
നിയമം നിരലംബക്ക് മാത്രം...ക്രൂരതക്ക് അല്ല
@JamesTemplar-mn3pk11 күн бұрын
@@luciaphilip9942Bocheye kaliyaakkiya feminichikalkk kittiya adi
@AsokanKK-jo4tt12 күн бұрын
ദൈവമുണ്ട്...... കോടതിക്ക് 🙏🙏🙏🙏🙏🙏🙏
@dreamcatcher252312 күн бұрын
നിങൾ ഉച്ചത്തിൽ വിളിച്ച് കൂവണ്ട .അവള് അപ്പീൽ പോയാൽ അത് ജീവപരന്ത്യം ആയി കുറഞ്ഞോളും കാരണം ഇന്ത്യയിൽ വധശിക്ഷ വിധികാർ മാത്രമേ ഒള്ളു നടപ്പിലാക്കറില്ല😂😂
@priyawarrier316012 күн бұрын
കറക്റ്റ് 😂
@MINIkKMINI12 күн бұрын
നടപ്പിൽ ആക്കിയില്ല എങ്കിൽ.......
@nidhinhari646512 күн бұрын
കസബന്ന ഫ്യൂണ്ട യെ തൂക്കി.... അതെ പോലെ തന്നല്ലേ ഇവളും 😊
@Thanosuniverse12 күн бұрын
ഭീകരവാദികളെ വരെ വെറുതെ വിടുന്ന സുപ്രീം കോടതിയാണ് അങ്ങ് മുകളിൽ ഇരിക്കുന്നത്.... അപ്പോഴാ തൂക്കു കയർ 😂😂😂
@arunp221411 күн бұрын
ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.
@sooryadev21212 күн бұрын
ബിഗ് സല്യൂട്ട് നീതീപീഠമേ...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@AnooptpAnooptp-t3u12 күн бұрын
കോടതി ❤️❤️❤️❤️❤️❤️❤️ ജനങ്ങൾ ആഗ്രഹിച്ചത് 🙏🙏🙏🙏
@abdularif691112 күн бұрын
ഇനി ആരും ഇങ്ങനെ ആവർത്തിക്കരുത് ഇതൊരു പാഠമാണ്🙏
@amalandrews715812 күн бұрын
പ്രായം നോക്കി ഇവളെയൊക്കെ ഇനി പുറത്ത് വിട്ടാൽ മൂപ്പ് കൂടിയാൽ എന്താരിക്കും അവസ്ഥ. Good decision 👍👍
@raseena436911 күн бұрын
ഈ വിധി കേട്ടിട്ടെങ്കിലും ഇനിയൊരു ഗ്രീഷ്മമാർ വളരാതിരിക്കട്ടെ 👍👍
@premalathakp821712 күн бұрын
ഇതുപൊലത്തെ വിധിയാണ് കേരളത്തിൽ വരേണ്ടത് .❤❤
@Josesbbdb12 күн бұрын
ഒന്നും സംഭവിക്കില്ല! ഇനിയും എത്രമേൽ കോടതികൾ ഉണ്ട് ?
@syamajm719512 күн бұрын
അതാണ്
@Avanthianvi12 күн бұрын
അതെ
@ruwayfiruwa279312 күн бұрын
Sheriya
@vijayasunil123411 күн бұрын
ഒന്നും പറയാനില്ലകോടതി വിധി മാനിക്കുന്നു ഈ വിധി എല്ലാവർക്കും ഒരു മാതൃക ആകട്ടെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ആരും മുതിരാതെ ഇരിക്കട്ടെ
@mariyavisionsv42612 күн бұрын
സന്തോഷം
@SatyanManju12 күн бұрын
Verygood
@sreenandasbj1b97012 күн бұрын
Big Salute Sir 🙏🙏🙏🙏
@bindhuk670612 күн бұрын
അത്ഭുതമായ ഒരു വിധി
@manu-y1b12 күн бұрын
സൂപ്പർ
@SmithaManoj-is7px12 күн бұрын
👍👌ബിഗ് സല്യൂട്ട്
@PrameelaBemzi11 күн бұрын
ഇനി ആർക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ട 🙏🏻
@Sulochana123-i4d7 күн бұрын
കേരളം കണ്ട എറ്റവു വലിയ വിധി തന്നെയാണ് കോടതിക്ക് ബിഗ് സല്യൂട്ട്
@iloveindia107611 күн бұрын
എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കിയാൽ രാജ്യത്ത് കുറ്റ കൃത്യങ്ങൾ ഒരു പരിധി വരെ കുറഞ്ഞേനെ
@rafeeqcp866312 күн бұрын
🔥🔥🔥👌👌ഏറ്റവും നല്ല വിധി
@Maria-bd6xw12 күн бұрын
❤❤❤❤❤
@HenryJoseph24912 күн бұрын
Excellent
@NoushadMavumkunnath12 күн бұрын
👌👌
@BindhuS-t3v12 күн бұрын
Super🎉🎉🎉🎉
@shamsudeens796212 күн бұрын
Good❤❤
@ReeshalpanakkalAlex12 күн бұрын
👏👏👏👏👏🙌
@srksutube369612 күн бұрын
വധ ശിക്ഷ ഉത്തമം ജഡ്ജി ബഷീർ സാറിന് നന്ദി ഒരു വെടിക്ക് കിട്ടിയ വിധി
@Vidya-vs1qn12 күн бұрын
Big Salute Kodathy 👏🏻👏🏻👏🏻👍🏻👍🏻👍🏻
@dilnaa585512 күн бұрын
👍👍👍👍
@kannankollam171111 күн бұрын
എനിക്കൊരു നന്ദിയുണ്ട് സാറേ ഒത്തിരി നന്ദിയുണ്ട് എന്തായാലും ഗ്രീഷ്മ പുറത്തിറങ്ങും എന്തായാലും നന്നായി ആ പെൺകുട്ടിയുടെ ജീവിതം ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം
ഇത് വിധിച്ചിട്ട് എന്ത് കാര്യം പണ്ട് ഗോവിന്ദസാമിക്കും ഇത് തന്നെ ആയിരുന്നില്ലേ വിധിച്ചത് എന്നിട്ടും ഇപ്പോളും അയാൾ ജലീൽ തിന്നും കുടിച്ചും സുഖമായി നിൽക്കുന്നില്ലേ 😥😥ഇതൊക്കെ വിധിക്കാൻ മാത്രം പറ്റു നടപ്പിലാക്കുന്നില്ലല്ലോ. മരിച്ചവരുടെ വീട്ടുകാർക്ക് മാത്രം എപ്പോളും നഷ്ടം😢വിധിക്കുന്നത് ഒന്നും നടപ്പിലാകാത്ത എന്ത് നിയമം ആണ് നമ്മുടെ കഷ്ട്ടം 🙏🙏🙏
@MaimoonathEpParavanna8 күн бұрын
തീർച്ച വിധി നടക്കുക തന്നെ വേണം
@Ridahh62911 күн бұрын
❤❤❤😊 good
@daisydaisyjames580412 күн бұрын
നല്ല വിധി 🙏🙏🙏
@RatheeshKumarkp-ft4yo11 күн бұрын
❤🙏
@ManojkumarOp-jq7bb12 күн бұрын
സന്തോഷമായി
@lalisaroseanne671511 күн бұрын
Valare sandhosham🎉
@sunilkumar-fz2ni7 күн бұрын
Very good
@SHaRaNYa_SHaRUzZ11 күн бұрын
⚖️ Ipozhaanu ellam Sheri aayath 👏🏼👏🏼👏🏼👏🏼
@കടലാസ്12 күн бұрын
എന്ത് വിധി ഇത് നല്ല വിധി ഇത്.....വിധിക്കാൻ വേണ്ടിയാണ് ഞാനും വാദിച്ചത് വിധി വരാനാണ് ഞാനും കാത്തിരുന്നത് എങ്കിലും എന്തോ വിധിച്ചപ്പോൾ ഒരു വിഷമം 😥 എങ്കിലും എല്ലാം മറന്ന് നീറി മരിച്ച ഷാരോണിന്റെ നീതിക്ക് വേണ്ടിയായിരുന്നു ഇതെന്നോർക്കുമ്പോൾ ഒരു സന്തോഷം.............നീറി നീറിയാണവസാന നിമിഷങ്ങൾ നീക്കിയത്... നീറ്റലോടെയാണവളെ ഓർത്തത്.. നീണ്ട നിശ്വാസത്തിൽ ക്ഷമിച്ചാണവൻ മരിച്ചത് 😥.. ✍️ഷെഫീഖ് തിരൂർ
@arunp221411 күн бұрын
ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.
@vimoshkk738611 күн бұрын
❤❤❤❤🎉
@Chinjuu999912 күн бұрын
💯💯💯💯👍👍👍👍👍
@SujithaSivasthuthi12 күн бұрын
Ammakku Neethi🙏🙏🙏🙏🙏
@naseerbackoden682912 күн бұрын
കേരള പോലീസിന് അഭിനന്ത് ങ്ങൾ..ആഭ്യന്തര വകുപ്പിന് big സല്യൂട്ട്