വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; ഒന്നും പേടിക്കാനില്ലെന്ന് ഫാ. കോട്ടൂര്‍ | Sr Abhaya murd

  Рет қаралды 994,468

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 900
@b.m.t.g.s.3339
@b.m.t.g.s.3339 3 жыл бұрын
ഇനി എങ്കിലും രാജു ചേട്ടന് ഒരു വീട് വെച്ച് കൊടുക്കണം എന്ന് താല്പര്യം ഉള്ളവർ ലൈക്ക് അടിക്ക്
@jayeshchandranchandran4936
@jayeshchandranchandran4936 3 жыл бұрын
സിസ്റ്റർ അഭയുടെ അപ്പനും, അമ്മയും ഇപ്പോഴും ജീവിച്ചിരിക്കണം എന്ന് തോന്നിയ ദിവസം... ദൈവത്തിന് നന്ദി..... ജോമോൻ പുത്തുൻ പുരക്കലിനും, അടക്ക രാജുവിനും... അഭിനന്ദനങ്ങൾ..... ബഹുമാനപ്പെട്ട നീതിപീഠത്തിന് നമസ്ക്കാരം.....
@BND1
@BND1 3 жыл бұрын
*"തോമസ് കോട്ടൂരും, സ്റ്റെഫിയും" അങ്ങനെ വിളിച്ചാൽ മതി ഫാദറും, സിസ്റ്ററും ഒക്കെ പണ്ട്*
@vv4037
@vv4037 3 жыл бұрын
Exactly 👍
@salam1044
@salam1044 3 жыл бұрын
100%യോജിക്കുന്നൂ
@paanda3270
@paanda3270 3 жыл бұрын
Correct
@emmanuelmathew6003
@emmanuelmathew6003 3 жыл бұрын
വെടിയും വെടിക്കാരനും എന്നായാലും മതി
@archana9822
@archana9822 3 жыл бұрын
correct
@veddoctor
@veddoctor 3 жыл бұрын
മനോരമ മിണ്ടി പോകരുത് ..ഒരു കാലത്തു കേസ്. അട്ടിമറിക്കാൻ നിങ്ങൾ കൂട്ട് നിന്നതാണ് 😤😤😤😤
@manalippadamsanthosh6056
@manalippadamsanthosh6056 3 жыл бұрын
കൂറു മാറാത്ത രണ്ടു പേർ " കിണറും അടയ്ക്കാ രാജുവും!"
@babykingsly4650
@babykingsly4650 3 жыл бұрын
Sathyam
@babykingsly4650
@babykingsly4650 3 жыл бұрын
Raju anna 🙏🙏🙏🙏🙏
@sejalshaik7185
@sejalshaik7185 3 жыл бұрын
Anaaaa
@dora1151
@dora1151 3 жыл бұрын
Photographer um
@babukottaram4839
@babukottaram4839 3 жыл бұрын
അവസാനം കള്ള് കുടിക്കാൻ കാശ് ചോദിച്ചത് മോശമായി പോയി
@albi6643
@albi6643 3 жыл бұрын
ഈ കേസിനായി ജീവിതംതന്നെ മാറ്റിവെച്ച ജോമോൻ പുത്തൻപുര and സത്യം പറഞ്ഞ രാജു എന്നിവരാണ് എന്റെ heros 💪
@sreehari563
@sreehari563 3 жыл бұрын
Main credit should go to the Cbi officer Vaegheese who choose resigning instead of bowing down and denying justice to the victim when his superiors pressurised him to change the report
@albi6643
@albi6643 3 жыл бұрын
@@sreehari563 ithil theluvu nasippikkan sremicha ellarem arrest cheyyanam.
@sreehari563
@sreehari563 3 жыл бұрын
@@albi6643 definitely, but athinulla vakupukal onnum but namadu rajyathe niyamapustakathil undavilla, kuttavalikalude sidil nokkunna kozhatile niyamam🤧😡theliva nasipicha SI CBI AYALE 4 TH prathi akiyappol suicide cheythu ennu etho news channelil kandu
@philiptm1243
@philiptm1243 3 жыл бұрын
Bro..full support..to your hero's..👍👍🙏🙏
@sofiyasofiyababu2816
@sofiyasofiyababu2816 3 жыл бұрын
അടക്ക രാജു അല്ല, മാണിക്യ രാജു,💫💫💫💐💐💐💐💐💐💐
@Vinod-tk2wt
@Vinod-tk2wt 3 жыл бұрын
Dileepettan purathiragiyal oru sinima pradheekshikkam. MANIKYA RAJU.
@roshinisatheesan562
@roshinisatheesan562 3 жыл бұрын
🤝👌👏👏👏👍
@rubainasafeer9489
@rubainasafeer9489 3 жыл бұрын
🙏
@നചികേദസ്
@നചികേദസ് 3 жыл бұрын
അത്താണ് dear
@mithumerinthomas4517
@mithumerinthomas4517 3 жыл бұрын
Yes
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
മിസ്റ്റർ രാജുവിന്റെ ഫോൺനമ്പർവളരെഅത്യാവശ്യമായിപ്രസിദ്ദപ്പെടുത്തണം. അദ്ദേഹത്തിന്ന്പലവിതത്തിലുള്ളസമ്മാനങ്ങൾലഭിക്കുന്നതാണ്.
@ajitvasu8808
@ajitvasu8808 3 жыл бұрын
ഒരു gogile pay a/c തുടങ്ങണം ..
@muthinteponnu143
@muthinteponnu143 3 жыл бұрын
ദയവു ചെയ്ത് സിസ്റ്റർ എന്നും ഫാദർ എന്നും അഭിസംബോധന ചെയ്യാതിരിക്കൂ പ്ലീസ് 🙏🙏🙏
@emmanuelmathew6003
@emmanuelmathew6003 3 жыл бұрын
ആൺ വേശ്യ, പെൺ വേശ്യ എന്നോ വെടി വെട്ടിക്കാരൻ എന്നോ ആവാം.
@prasadnair6834
@prasadnair6834 3 жыл бұрын
@@emmanuelmathew6003 right
@shamlas2812
@shamlas2812 3 жыл бұрын
Correct
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
Father and sister thanne anu, sabhaudae original criminal workintae 1% polum purath varilla.... Majority vadikanmarum ingane thanne anu
@elfin6066
@elfin6066 3 жыл бұрын
ഇത് മഞ്ഞരമ ചാനലാണ്. സഹിച്ചോളണം.
@suryasandy1998
@suryasandy1998 3 жыл бұрын
നിങ്ങൾക്ക് എന്താ തള്ളെ ഒരു സന്തോഷമില്ലാത്തത്...ഒച്ചത്തിൽ പറയൂ
@kuttanadanvlg6751
@kuttanadanvlg6751 3 жыл бұрын
അടക്കാ രാജു അണ്ണാ അണ്ണൻ പൊളിയാ..... അണ്ണൻ ആണ് അണ്ണാ അണ്ണൻ.......അടക്ക അണ്ണൻ ഫാൻസ്‌ ലൈക്കിക്കേ.......😜😜അണ്ണനോരു അടക്കാ ഉമ്മ..........❤💚💜 അണ്ണാ....
@abhijithmb5499
@abhijithmb5499 3 жыл бұрын
അണ്ണനെ ഫേമസ് ആകണം
@babykingsly4650
@babykingsly4650 3 жыл бұрын
Annanu ❤🌹❤
@nehanusworld3494
@nehanusworld3494 3 жыл бұрын
Achanum ammakum kalyanam kazhikathillee
@aryas2038
@aryas2038 3 жыл бұрын
Pppk
@shajimaster6228
@shajimaster6228 3 жыл бұрын
മനോരമയും മെത്രാനും മുത്തൂറ്റും പിന്നെ സമുദായ സ്നേഹിയായ ചാണ്ടിയും.. ചാണ്ടി മന്ത്രിസഭയിലെ നിയമമന്ത്രി യായ കെഎം മാണിയും ഇടയന്മാരെ രക്ഷിക്കാൻ ഒരുപാട് ശ്രമിച്ചിട്ടും...നിലപാടിൽ ഉറച്ചുനിന്ന ഒരു സഖാവ് അടക്കാ രാജു.. ലോഹ ക്കുള്ളിലെ തെമ്മാടികളെ അഴിക്കുള്ളിൽ ആക്കി
@mustafakamalgalaxy
@mustafakamalgalaxy 3 жыл бұрын
അടക്കാ രാജു എന്ന ആ വലിയ മനുഷ്യനെ കണ്ടാണ് ഇവിടത്തെ എല്ലാ മത പണ്ഡിതന്മാരും രാഷ്ട്രീയ ക്കാരും ജനങ്ങളും കാണേണ്ടത് പഠിക്കേണ്ടത്
@joselukose4276
@joselukose4276 3 жыл бұрын
സത്യ സന്ധതയുടെ കാര്യത്തിൽ രാജുവിന്റെ മുന്നിൽ മത പണ്ഡിതൻമാരും രാഷ്ട്രീയകാരും വെറും വട്ട പൂജ്യം
@shajimaster6228
@shajimaster6228 3 жыл бұрын
@@joselukose4276 അതെ.. സത്യസന്ധനായ കള്ളൻ സഖാവ് രാജു. അദ്ദേഹത്തെ കണ്ട് വെള്ള വസ്ത്രം ഇട്ട കള്ളന്മാർ പശ്ചാത്തപിക്ക ട്ടെ
@limsonsworld7975
@limsonsworld7975 3 жыл бұрын
എന്തിന് ആരോ ചത്ത പോലെ വാർത്ത വായിക്കുന്നു??? സന്തോഷത്തോടെ ഉച്ചത്തിൽ വായിക്കൂ മഞ്ഞ രമേ
@shajumishassshajumisha9722
@shajumishassshajumisha9722 3 жыл бұрын
Wondar full da
@sheenacs5605
@sheenacs5605 3 жыл бұрын
Manaramayk angsnaye vayikkan pattoo
@sejalshaik7185
@sejalshaik7185 3 жыл бұрын
Machaaa
@bb4viralcuts541
@bb4viralcuts541 3 жыл бұрын
Correct😂😂
@josiyamariam5221
@josiyamariam5221 3 жыл бұрын
Ah paranjath sathyam...ethipo oru sadharanakaran arunel ntharunu bhahlm.....
@shajishajahan1336
@shajishajahan1336 3 жыл бұрын
അടയ്ക്കാ രാജു , നിങ്ങളാണ് യഥാർത്ഥ പിതാവ്, ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ .
@joselukose4276
@joselukose4276 3 жыл бұрын
നമിച്ചു രാജൂ bro
@sanilraj405
@sanilraj405 3 жыл бұрын
സിസ്റ്റർ എന്ന് വിളിക്കുന്നത് നിർത്തുക മനോരമേ 😡😡😡😡😡😡
@bibinkunjumon
@bibinkunjumon 3 жыл бұрын
ആദ്യം അതു സഭയോട് പറ
@tiyaanne1909
@tiyaanne1909 3 жыл бұрын
Ivar enthina aa sister ine konne??
@yneizm7940
@yneizm7940 3 жыл бұрын
@@tiyaanne1909 search cheyth nokku ! " Abhaya case full story " !! Appo ariyaam ellaam 🤧
@asnathasnath5668
@asnathasnath5668 3 жыл бұрын
Aaa shiro vasthram aych maattu aa sthreede
@amalavinod2503
@amalavinod2503 3 жыл бұрын
@@tiyaanne1909 aswin madappilliyude vdo kand nokku.athil full story und
@Sarath89
@Sarath89 3 жыл бұрын
അടയ്ക്ക രാജു എന്ന് വിളിച്ചു കൊച്ചാക്കണ്ട...രാജു ഏട്ടൻ അത് മതി..💞💞💞💞
@lijinmohandas
@lijinmohandas 3 жыл бұрын
പൊട്ടിക്കരഞ്ഞത് കണ്ട് സഹിക്കാനാകാതെ കൂടെ കരഞ്ഞ് മഞ്ഞരമയും സഭയും.... ത്ഫൂ....
@snehasneha2457
@snehasneha2457 3 жыл бұрын
Aha..,... Adi... Poli
@amalsankar498
@amalsankar498 3 жыл бұрын
🤣
@kaleshcn5422
@kaleshcn5422 3 жыл бұрын
നിഷ ഇപ്പോള്‍ കരഞ്ഞു ചാവും....
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
സോണിയ യുടെ മനോമോഹിനിയായിരുന്നൂ രാജൃം ഭരിച്ചിരുന്ന ത് എങ്കിൽ ഇവർക്ക് ഇത് ഗതി വരൂകയില്ലായിരുന്നൂ. ഒരു വലിയ നേതാവിന്റെ മരണ വാർത്ത വായിക്കുന്ന തുപൊലെയുണ്ട് . പാവങ്ങൾ. ഇനീദൈവ വേല ജയിലിൽ. ദൈവ നിശ്ചയം.
@AnishkaSbalan
@AnishkaSbalan 3 жыл бұрын
Athe🤭
@AnandAnand-ct9vy
@AnandAnand-ct9vy 3 жыл бұрын
ഇതുപോലെ തെറ്റ് ചെയ്തിട്ടും മതത്തിന്റെ മറവിൽ ശിക്ഷിക്കപ്പെടാത്തതും സംരക്ഷിക്കുന്നതുമായ കുറെപേർ ഉണ്ട്
@sirajb9943
@sirajb9943 3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ...അടക്ക്യാ രാജു...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@cinojshaji9083
@cinojshaji9083 3 жыл бұрын
ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sahlahsamad6752
@sahlahsamad6752 3 жыл бұрын
നാണമില്ലേ മറ്റു കന്ന്യാസ്ത്രീകൾക്ക് ഇവർക്ക് കൂട്ട് നിൽക്കാൻ... അവർക്കും അതെ മനോഭാവമാണ്. എന്തോന്ന് സംസ്കാരം.
@subairkaippan9439
@subairkaippan9439 3 жыл бұрын
സഹപ്രവർത്തകർ ഇപ്പോഴും കൊലയാളികൾക്കൊപ്പമോ
@paulyittoop8634
@paulyittoop8634 3 жыл бұрын
Eppozhum agine alle....
@barbilover6969
@barbilover6969 3 жыл бұрын
പാപം ചെയ്തവർ പരസ്പരം സഹായിക്കേണ്ടെ
@texajood1346
@texajood1346 3 жыл бұрын
Avarkoke undakum ithill....
@jamesk.j.4297
@jamesk.j.4297 3 жыл бұрын
സഹപ്രെവർത്തകരും ഈ ഇനം തന്നെ. അവർക്കും വെച്ചുപിടിപ്പിക്കാൻ ആനയുടെയോ കാണ്ടാമൃഗത്തിന്റെയോ തൊലി വേണ്ടിവരും
@mahikiran4633
@mahikiran4633 3 жыл бұрын
അതേ അതുകൊണ്ടല്ലേ തെളിവുകൾ നശിപ്പിക്കാനും കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍.. ലോക്കൽ പോലീസ് തെളിവ നശിപ്പിച്ചു രക്ഷിക്കാൻ സഭയെ എത്ര കോടികള്‍ എറിഞ്ഞു.. ഒരു അഭയാ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം
@harithamikith
@harithamikith 3 жыл бұрын
നല്ലവനായ രാജു ചേട്ടന് ഹൃദയം കൊണ്ടു നന്ദി. കോടികൾ വാങ്ങാതെ കോളനിയിൽ പ്രാരാബ്ദങ്ങളുമായി ജീവിതം കഴിച്ചു കൂട്ടിയ അങ്ങേയ്ക്ക് ഇനി എന്തായാലും നല്ലൊരു വീട് ഉടനെ ലഭിക്കട്ടെ.
@ribinb2668
@ribinb2668 3 жыл бұрын
ഇവരെ താങ്ങാൻ സഭയും..... പുച്ഛം മാത്രം
@vijaybalan2459
@vijaybalan2459 3 жыл бұрын
30 varsham ellavarum kuttavaalikaley protect cheythu.Jesus ippolum eee sabhayudey koodey aano.??
@applezone880
@applezone880 3 жыл бұрын
സഭ താങ്ങുന്നത് വെറുതെയല്ല .ഈ കേസിൽ പ്രതികൾ ശിക്ഷിക്ക പ്പെട്ടാൽ പലരും പല കേസുകളിലും കുടുങ്ങും എന്ന പേടി കൊണ്ടാണ്.
@joejoy793
@joejoy793 3 жыл бұрын
Sathyam
@vijaybalan2459
@vijaybalan2459 3 жыл бұрын
@@applezone880 Mathamayalum Rashtreeyamayalum saadharana janangaludey nanmaykku vendi pravarthikkanam.Ippol randum vipareetham.
@kcni5174
@kcni5174 3 жыл бұрын
Poda sudapi
@ratheesh3833
@ratheesh3833 3 жыл бұрын
കള്ളനാണെങ്കിലും അടക്കാ രാജുവിനും കോടികൾ കൊടുക്കാമെന്നു പറഞ്ഞിട്ടും സാക്ഷിയായി ധൈര്യപൂപ്പം വന്നതിന് നന്ദി.രാജുവിൻ്റെ നല്ല മനസ്സിനെ നമിക്കുന്നു.
@varsha6574
@varsha6574 3 жыл бұрын
ഇവനെ ഫാദർ എന്നും ,ആ വേശ്യയെ സിസ്റ്റർ എന്നും എന്തിനാണ് ഇപ്പോളും വിളിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
@reshmamohan9658
@reshmamohan9658 3 жыл бұрын
Sathyam
@basheercm7633
@basheercm7633 3 жыл бұрын
Truoth
@sanujaps4321
@sanujaps4321 3 жыл бұрын
👍
@Gaya3pu
@Gaya3pu 3 жыл бұрын
Crct
@Kuruttubudhi_kom
@Kuruttubudhi_kom 3 жыл бұрын
അയാൾ father ആയിട്ടുണ്ടാവും 😁
@santhoshsupersabin9828
@santhoshsupersabin9828 3 жыл бұрын
ഏത് ഫാദർ ഏത് സിസ്റ്റർ: പേര് മാത്രം മതി: കൂടുതൽ ഡെക്കറേഷൻ വേണ്ട
@saldath2784
@saldath2784 3 жыл бұрын
വല്ല പാവങ്ങളും ആണ് പ്രതി കളെ ങ്കിൽ മനോരമ യിൽ ഇന്ന് ഉൽ സവം ആ യി രു ന്നെ നെ. വൈ കിട്ടു അന്തി ചർച്ച ഉണ്ടായിരി ക്കു ന്ന തല്ലാ എ ന്നു അറിയ യി ച്ചു കൊള്ളുന്നു......
@pnimtpnuter6011
@pnimtpnuter6011 3 жыл бұрын
Yes മഞ്ഞരമ ഓരോ വാക്കുകളും വളരെ ശ്രദ്ധാപൂർവ്വമാണ് പറയുന്നത്
@razinrazin6872
@razinrazin6872 3 жыл бұрын
മഞ്ഞരമ വെറും പിശാചാണ്
@soorejjose304
@soorejjose304 3 жыл бұрын
😂😂🤣
@socialbeing6886
@socialbeing6886 3 жыл бұрын
Maroramakum kittikanum madaathil ninnu..😂😂
@shammus1051
@shammus1051 3 жыл бұрын
പാവങ്ങളായിരുന്നെങ്കിൽ പണ്ടേ ജയിലിൽ ആക്കും
@b.m.t.g.s.3339
@b.m.t.g.s.3339 3 жыл бұрын
ഇതുപോലെ എത്ര അച്ഛന്മാരും സിസ്റ്റേഴ്സും ഉണ്ട് ഓരോ പള്ളികളിൽ എല്ലാത്തിനെയും പിടിക്കണം
@racheljoseph8744
@racheljoseph8744 3 жыл бұрын
ഈ 28 വർഷം അവർ ഭയന്നത് തന്നെ സംഭവിച്ചു. സിസ്റ്റർ അഭയ ദൈവത്തിന്റെ മോൾ
@arundev2861
@arundev2861 3 жыл бұрын
Sathyam
@maniammap6327
@maniammap6327 3 жыл бұрын
Yes now my son has 28year old.his date of birth is 03-03-1992😂😂😂
@bibinbino2403
@bibinbino2403 3 жыл бұрын
Avarathiy mowl Ennu parayanam....
@roshinisatheesan562
@roshinisatheesan562 3 жыл бұрын
👍🤝👏👏👏
@sadiqmohammed1958
@sadiqmohammed1958 3 жыл бұрын
@@bibinbino2403 എന്തുവാടേ
@draculadicruz
@draculadicruz 3 жыл бұрын
28 വര്‍ഷം ഒരു സമയം ഒന്നും അല്ലാ... കുറച്ചൂടെ കഴിഞ്ഞു മതിയായിരുന്നു... ഇത്ര പെട്ടന്ന് തെളിയിക്കണ്ടായിരുന്നു... സഹായിച്ചവരുടെ പേരും ഫോട്ടോയും കൂടെ ഒന്ന് publish ചെയ്യാമോ? Joji please...
@rajah1367
@rajah1367 3 жыл бұрын
ചെമ്മരി ആടിന്റെ തോലിട്ട ചെന്നായ്ക്കൾ ഇനിയും ഇവരുടെ കൂട്ടത്തിൽ ഉണ്ട്.... ഇനിയും പലരും പുറത്തു വരേണ്ടതുണ്ട്.... because.... "സത്യം ദൈവമാണ്, ദൈവം സത്യവും "
@aleenaprince3115
@aleenaprince3115 3 жыл бұрын
Yes
@fangirl7840
@fangirl7840 3 жыл бұрын
ആരോ മരിച്ചത് പോലെ സങ്കടപ്പെട്ടു വായിക്കുന്നതെന്തിന... 🙄🙄..ഒന്ന് സന്തോഷത്തോടെ ഉച്ചത്തിൽ വാർത്ത വായിക്കൂ സേച്ചി.... അവർ പൊട്ടിക്കരഞ്ഞ കാര്യമൊക്കെ എന്തിന് പറയുന്നു😏.. ഇനി കുംബസരിച്ച് എന്ന് പറഞ്ഞ് ഇവരെ വെറുതെ വിടുമോ😂...
@behappy-tm9yy
@behappy-tm9yy 3 жыл бұрын
ഇനിയെങ്കിലും ഫാദർ കോട്ടൂർ,സിസ്റ്റർ സ്റ്റെഫി എന്ന് വിളിക്കുന്നത് നിർത്തിക്കൂടെ.ഈ 2020ൽ ഒടുവിൽ എങ്കിലും സന്തോഷം നൽകുന്ന ഒരു വിധി.ഈ വിധിക് കാരണക്കാരായ രാജു ചേട്ടനും ജോമോൻ പുത്തൻപുരയ്ക്കൽ,മറ്റു ഉദ്യോഗസ്ഥർ ഹൃദയത്തില് നിന്നുള്ള നന്ദി.സത്യം ജയിക്കട്ടെ
@andrinjohn3449
@andrinjohn3449 3 жыл бұрын
പണ്ട് മനോരമയിൽ വാർത്തകൾ വായിച്ചവർക്ക് ഓർമ്മ കാണും കേസ് അട്ടിമറിക്കാൻ എന്തൊക്കെയാണ് ഇവർ വായിൽ തോന്നിയത് എഴുതിവിട്ടത് എന്ന്. ഇന്ന് ആണേൽ ആരോ മരിച്ച പോലെ സങ്കടപെട്ട് വാർത്ത വായിക്കുന്നു. ത്ഫൂ .....
@sisiras3155
@sisiras3155 3 жыл бұрын
Sathym
@abdulmajeedtk9934
@abdulmajeedtk9934 3 жыл бұрын
ഇത്രയും കാലെമെടുത്ത് ഒരു വിധി. കഷ്ട്ടം നമ്മുടെ നീതിന്യായം
@preethipaulson2811
@preethipaulson2811 3 жыл бұрын
പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞപോലെ ..... കഷ്ടം ന നഞ്ഞു തണുത്ത ഒരു നീതിന്യായം എന്തിനാണാവോ ....... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@kunhankidangazhi3382
@kunhankidangazhi3382 3 жыл бұрын
correct
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
നീതി നൃയത്തിന്റേ കുഴപ്പം അല്ല. രാഷ്ട്രീയ സ്വാധീനം കൊണ്ട് ആണ് ഇങ്ങനെ ഇതുപോലുള്ള കേസ്സുകൾ നീണ്ടു പൊകുന്നത്.
@nishanth9866
@nishanth9866 3 жыл бұрын
ഇവരെ രണ്ടുപേരെയും , സഭ വിശുദ്ധരായി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്
@benjaminkp5434
@benjaminkp5434 3 жыл бұрын
അല്ലെങ്കിലും സഭ പ്രതികളോടൊപ്പമാണെന്ന് എല്ലാവർക്കും അറിയില്ലേ?
@yadukrishna6530
@yadukrishna6530 3 жыл бұрын
സ്വയം പാപികൾ എന്നു വിശോസിക്കുന്നവർ
@haridathk9905
@haridathk9905 3 жыл бұрын
True
@Unicorndiaries_official
@Unicorndiaries_official 3 жыл бұрын
Saba alla knanaya sabha
@soujathnassarsoujinassra2846
@soujathnassarsoujinassra2846 3 жыл бұрын
ഓ സെഫി പൊട്ടി കരഞ്ഞതാ ഇപ്പോൾ സങ്കടം അല്ല പിന്നെ മഞ്ഞരമ 🤣😂🤣😂🤣😂😡
@zoohome2117
@zoohome2117 3 жыл бұрын
പാവം രാജൂചേട്ടൻ...സത്യസന്ധൻ....ഹൃദയത്തിന്റെ ഭാഷ...🥰🥰 ടീച്ചർ 🥰🥰🤩 big salute
@muhammedshinas2191
@muhammedshinas2191 3 жыл бұрын
Addhehathinu avard kodukkanam Raju chettanu 🥰
@viralworld6756
@viralworld6756 3 жыл бұрын
എന്തുകൊണ്ടാണ് മഞ്ഞ രമക്ക് മറ്റുള്ള വിഷയങ്ങളിലെ ആവേശം ഇല്ലാത്തത്.... വീഡിയോ എടുത്തിട്ടും കിട്ടുന്നില്ല, കമന്റ് പറയാൻ ഒരു ആവേശവും ഇല്ല😂😂
@babukuttan2400
@babukuttan2400 3 жыл бұрын
ഇവരൊക്കെ ഇപ്പോഴും തിരുവസ്ത്രത്തിലൊ? സഭയെ നിങ്ങൾക്ക് ലജ്ജ തോനുന്നില്ലെ!
@sheejasajan1433
@sheejasajan1433 3 жыл бұрын
ഫാദർ, സിസ്റ്റർ എന്ന് പറയുന്നത് നിർത്തിക്കൂടെ, വാർത്തകൾ വായിക്കുമ്പോൾ.👿😈🌚👻👻☠️👻👽🤖💀
@shajisankar6275
@shajisankar6275 3 жыл бұрын
സഹപ്രവർത്തകരേക്കാൾ സങ്കടം മനോരക്കാണെന്ന് തോന്നും ജീവനില്ലാത്ത വാർത്ത കാണുമ്പോൾ.
@vijaybalan2459
@vijaybalan2459 3 жыл бұрын
Shaanikkum Nishakkum Manoremayudey manassariyam.🤗🤗
@rajanibiju5665
@rajanibiju5665 2 жыл бұрын
😂😂😂
@jobinjosemadukoly1599
@jobinjosemadukoly1599 3 жыл бұрын
ഇതു പോലെ തിരുവല്ല കോൺവെന്റ് ൽ കിണറ്റിൽ വീണു മരിച്ച ദിവ്യ ടെ കൊലപാതകത്തെ പറ്റി യും അന്വഷിക്കണം
@ejniclavose1897
@ejniclavose1897 Жыл бұрын
Divia p John Case mukki
@riyasbabu7541
@riyasbabu7541 3 жыл бұрын
ദൈവത്തിന്റെ മുമ്പിൽ നിന്ന് ഒരിക്കലും ഏത് പ്രതികളും രക്ഷപ്പെടില്ല. അവിടെ വിചാരണക്ക് ഇത്ര വർഷം കാത്തുനിൽക്കേണ്ടി വരില്ല.
@shynumax4972
@shynumax4972 3 жыл бұрын
Catholica ennala knanaya Catholica ennu parayuu manorame
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
വിധിപ്രഖൃപിച്ച ജഡ്ജി ക്ക് റിട്ടൈർമെന്റ് സമയം നീട്ടി കൊടുത്ത ഇൻഡൃൻ പ്രധാന മന്ത്രി യാണ് എന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞത് മനോരമ അറിഞ്ഞു കാണുമല്ലോ.
@aleenaanna3599
@aleenaanna3599 3 жыл бұрын
ഇപ്പോഴും ഉള്ള ഒരു വിഷമം... തിരുവസ്ത്രo അണിഞ്ഞു ആണ് രണ്ടും വരുന്നത് എന്നുള്ളതാണ് ☹️😤
@ponnusemonbanu1775
@ponnusemonbanu1775 3 жыл бұрын
😅😅😅
@noushadnoushad1674
@noushadnoushad1674 Жыл бұрын
Atu eni avarkku veda
@suhaibk9970
@suhaibk9970 3 жыл бұрын
ഈ കളിയിൽ മുകളിൽ ഉള്ള മൂപ്പർ involved ആണ്. അതുകൊണ്ട് കിമ്പളം വാങ്ങിയവരരോട് :"പണി വാരുന്നുണ്ടവറാച്ചാ " 😡😡
@shajipoovankara5239
@shajipoovankara5239 3 жыл бұрын
വാർത്തക്ക് ഒരു ഒഴുക്ക് ഇല്ലല്ലോ 😄😄😄😄ആവേശം ഒട്ടും ഇല്ല
@reshmasunil1065
@reshmasunil1065 3 жыл бұрын
ഇനിയും ഇവരെ support ചെയ്യുന്ന സഭയെ ജനങ്ങൾ തിരിച്ചറിയുക.
@retina7140
@retina7140 3 жыл бұрын
Yeth sabha yaaa
@zoohome2117
@zoohome2117 3 жыл бұрын
കോട്ടയം രൂപതക്കാരാ തെക്കുംഭാഗം..
@retina7140
@retina7140 3 жыл бұрын
@@zoohome2117 yenth?
@steev708
@steev708 3 жыл бұрын
Enth sabha, karthaavu pande eh sabhayude puratha,ellam oru thattikutu matha prasthanam
@serahjames1191
@serahjames1191 3 жыл бұрын
Ella sabhakalilum nallavarum cheethavarum indu .panam aanu ellathinum karanam
@Mr.Ten9656
@Mr.Ten9656 3 жыл бұрын
പണത്തിൻറെ പവർ അന് 28 വർഷം ഈ കേസു നീട്ടിയത്
@sharunparambath99
@sharunparambath99 3 жыл бұрын
ഉളുപ്പ് ഇല്ലാത്ത ഒരു സഭ.... പെണ്ണുപിടിയന്മാർക്ക് ഇപ്പോഴും കുട പിടിക്കുന്നു....സത്യത്തിന്റെ കൂടെ നിക്കാതെ 🤒
@ammukaffd8479
@ammukaffd8479 3 жыл бұрын
Kandu pidickatha athrayo stephymarum kotturamarum sabayil ippolum undu avara support
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
💯
@Unicorndiaries_official
@Unicorndiaries_official 3 жыл бұрын
Sabha en parayathay. Ith kottayam rupatha an. Knanaya sabha. Thekkanmar. Avaran support.
@djbook8597
@djbook8597 3 жыл бұрын
കർത്താവിന്റെ കൂടെ തുക്കപ്പെട്ട സത്യസന്ധനായ കള്ളന്റെ പുനർ ജന്മം ആണ് @@ അടക്ക രാജു@@
@blacklover4368
@blacklover4368 3 жыл бұрын
ഇവർക്ക് തിരുവസ്ത്രം ഇടാൻ എന്ത് യോഗ്യത ആണ് ഉള്ളത്.. അത് ഊരി വാങ്ങണം
@celinammam.a2080
@celinammam.a2080 3 жыл бұрын
Thiruvasthramalla oru vasthravum idaathe nadathanam
@ratheeshr5538
@ratheeshr5538 3 жыл бұрын
Thiru vasthram..idakku..idakku uurarundu...
@calicut_to_california
@calicut_to_california 3 жыл бұрын
സോറി അവർ തിരു വസ്ത്രം ഊരിയതാനല്ലോ പ്രശ്നം ആയത്...
@shahishahi5810
@shahishahi5810 3 жыл бұрын
Ennalorupaduredavarum hi hi😃😃😃
@thomas249
@thomas249 3 жыл бұрын
ഇരയോടു നീതി കിട്ടാതെ മുതല കണ്ണീർ മാത്രം ഒഴുക്കി, 100 % വേട്ടക്കാരോടൊപ്പം നീക്കുന്നത് കത്തോലിക്കാ സഭ
@ajithbhasker3393
@ajithbhasker3393 3 жыл бұрын
രണ്ടു പേരെയും ഒരു സെല്ലിൽ അടക്, അപ്പോ പിന്നെ ആരെയും കൊല്ലേണ്ടി വരില്ല
@emmanualemmanual5758
@emmanualemmanual5758 3 жыл бұрын
😂
@SureshKumar-ur3gs
@SureshKumar-ur3gs 3 жыл бұрын
@@emmanualemmanual5758 ഇനി പണി നടക്കില്ല അവനു മറ്റേതിൽ കാൻസർ ആണെന്ന് കേൾക്കുന്നു 😄😄😄
@akunamatata6818
@akunamatata6818 3 жыл бұрын
കളിച്ചു മരിക്കും എന്നാണോ ഉദ്ദേശിച്ചത്....!! മൂത്ത അച്ഛന്മാർ പുതിയ ദാസി കളെയും.... മൂത്ത ദാസിമാർ.. പുതിയ ദാസന്മരെയും.. മാത്രമേ എടുക്കൂ എന്ന് ഒരു... നിയമം ഉണ്ട്... മീശ... ഇഷ്ടമല്ല... അത് വടിച്ച് കഴുകി... വേണം ദാസന്മാർ വരാൻ... ഏത് സമയവും.. മൂത്ത... സന്യാസിനി മാർക്ക് ദൈവ വിളി വരും... അപ്പൊൾ കിട്ടുന്ന ആളെ കൂട്ടി അപ്പോ തന്നെ..... ഒരു പ്രാർത്ഥന ഉണ്ട് എന്നു കേട്ടു..... ഒരു ഒന്നോ ന്നര... പ്രാർത്ഥന... ഹിഹി.. കള്ള നാറികൾ...
@SureshKumar-ur3gs
@SureshKumar-ur3gs 3 жыл бұрын
കളിച്ചു മടുത്തു ശിക്ഷ കാത്തു കിടക്കുന്ന മറ്റൊരുത്തൻ കൂടെ ഇല്ലേ ഫ്രാങ്കോ തുളക്കൻ 😄😄
@minimol697
@minimol697 3 жыл бұрын
@@SureshKumar-ur3gs നന്നായി അതുതന്നെ വേണം
@--..--.-.
@--..--.-. 3 жыл бұрын
28yrs...shame on our judiciary and law enforcement agencies, respect to the witnesses for standing strong.
@rajaniak828
@rajaniak828 3 жыл бұрын
വൈകിയാണെങ്കിലും നീതി കിട്ടിയതിൽ സന്തോഷം. അടയ്ക്ക രാജുവിനും ജോമോൻ പുത്തൻപുരയ്ക്കലിനും♥️♥️♥️
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
രാജു എന്ന് വിളിയ്കാം..... അദ്ദേഹത്തെ അങ്ങനെ നമ്മൾ വട്ടപ്പേര് വിളിയ്ക്കരുത് ഈ media കളെപ്പോലെ. ഇത് പോലുള്ള നട്ടെല്ലിന് ഉറപ്പുള്ള ആണുങ്ങൾ ആണ് ഓരോ വീട്ടിലും നാട്ടിലും സമൂഹത്തിലും വേണ്ടത്. അപ്പോൾ ഇമ്മടെ രാജു ചേട്ടന് ഒരു big salute
@shakirt548
@shakirt548 3 жыл бұрын
എല്ലാ തെമ്മട്ടിത്തരതിനും കൂട് പിടിച്ച് കാമസഭ
@applezone880
@applezone880 3 жыл бұрын
വത്തിക്കാൻ ഇനിയെങ്കിലും ഇടപെടണം.കോട്ടയം രൂപതാ അധികൃതരെ പിരിച്ചുവിടണം. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ വിശ്വാസ പ്രഖ്യാപന റാലി നടത്തിയ തൃശൂർ രൂപതാ മെത്രാനെതിരെയും വത്തിക്കാൻ നടപടിയെടുക്കണം.
@susanjoseph1481
@susanjoseph1481 3 жыл бұрын
These systems are foul-smelling, the followers are blind
@georgejames2603
@georgejames2603 3 жыл бұрын
Antasara 100000 el onal Purtouvnolou orupadu Kallaveyn marondu sapel
@__vibe__
@__vibe__ 3 жыл бұрын
മഞ്ഞരമ പ്രതികളെ കൂടെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് തോന്നുന്നു സങ്കടം കണ്ടാൽ
@vijaikumar5324
@vijaikumar5324 3 жыл бұрын
അടക്കാരാജുവിന് അഭിനന്ദന൦👍👍🙏🙏🙏
@sajidkp6187
@sajidkp6187 3 жыл бұрын
സഭയുടെ പണത്തിന്റെ പിൻബലം വിധി വരാൻ 28 വർഷം കാത്തിരിക്കേണ്ടിവന്നു,, ഇനി ചേകന്നൂർ കൊലപാതകം വിധി എന്ന് വരും,,
@Jozephson
@Jozephson 3 жыл бұрын
അടക്ക രാജു..🔥❤️
@aliyarcholakkal6183
@aliyarcholakkal6183 3 жыл бұрын
ഇപ്പോഴും സഭയും അച്ചൻ മാരും ഈ കൊലയാളികളുടെ കൂടെ നിൽക്കുന്നു നാണമുണ്ടോ നിങ്ങൾക്ക്
@mhdsinan7311
@mhdsinan7311 3 жыл бұрын
നീതി ഒരു നാൾ പുലരുക തന്നെ ചെയ്യും
@നചികേദസ്
@നചികേദസ് 3 жыл бұрын
അടക്കാ രാജുവല്ല, മനുഷ്യത്വം , സത്യം, ധീരത എന്നാണ്
@resmigvchandrakantham4106
@resmigvchandrakantham4106 3 жыл бұрын
ഈശ്വരൻ എല്ലായ്‌പോഴും നന്മയുടെയും സത്യത്തിന്റെയും ഒപ്പം...... കാലം തന്നെ അതു തെളിയിച്ചു.....🙏🙏🙏
@bineeshpc3689
@bineeshpc3689 3 жыл бұрын
Ningal kando
@sejalshaik7185
@sejalshaik7185 3 жыл бұрын
@@bineeshpc3689 njan Kandu njane kandullu praise the Lord
@suryagopinath7348
@suryagopinath7348 3 жыл бұрын
എനിക്ക് ഒരു സംശയം, e Muthu adaka Raju എങ്ങനെ ഇത്രയും കാലും e kaapalikarilninnum രക്ഷപെട്ടു. രാജു, താങ്കളാണ് ദൈവത്തിൻ്റെ രൂപത്തിൽ അവതരിച്ചത്. സത്യം ജയികും. താങ്കൾ നീണാൾ വാഴട്ടെ.
@Vivek-kd3ci
@Vivek-kd3ci 3 жыл бұрын
Ethra Kollam ayleee ith nadanyttt. Cherupam thot kelkn thudangythaa. Happened before I born.😲
@kuttyammabiju586
@kuttyammabiju586 3 жыл бұрын
In 1992 , March
@suvarnapradeesh5561
@suvarnapradeesh5561 3 жыл бұрын
Yeah same
@rajeshkrdvedha5241
@rajeshkrdvedha5241 3 жыл бұрын
വാർത്ത അവതാരകയുടെ അവതരണ രീതി കേട്ടപ്പോൾ ഏതോ ദുരന്തം നടന്ന പ്രതീതി ആണ് തോന്നിയത്
@sisiras3155
@sisiras3155 3 жыл бұрын
He he... Crct
@msc8927
@msc8927 3 жыл бұрын
ഫാദർ ഫ്രാങ്കോ മുളക്കലിനെതിരെ പോരാടിയ സിസ്റ്റർ റോസി കളപ്പുരക്കലിന്റെ തിരു വസ്ത്രം ഊരാനും സമൂഹത്തിൽ താറടിക്കാനും ആക്രമിക്കാനും സഭ നേതൃത്വവും കുഞ്ഞാടുകളും ഉണ്ടായിരുന്നു... എവിടെ പോയി അവരൊക്കെ?
@mmmusicmedia826
@mmmusicmedia826 3 жыл бұрын
സത്യം
@neethuantonyneethuantony1261
@neethuantonyneethuantony1261 3 жыл бұрын
കൊലയാളികൾക്ക് സിസ്റ്റർ, ഫാദർ എന്ന് ഇപ്പളും അഭിസംബോധനാ. ആ സാക്ഷി പറഞ്ഞ ചേട്ടൻ അടക്കാ 🙄🙄🤷‍♀️🤦‍♀️
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
😀😀 ലക്ഷങ്ങൾ മുടക്കി കന്യാചർമം വെച്ചുപിടിപ്പിച്ചത് വേസ്റ്റ് ആയി 😀 ഓരോ അതി ബുദ്ധിയെ.....🤑🤑🤑
@bindhubindhu3545
@bindhubindhu3545 3 жыл бұрын
😲
@joyaj9580
@joyaj9580 3 жыл бұрын
👍👍👍✝️😜
@indian6346
@indian6346 3 жыл бұрын
പാവം ലൂസി കളപ്പുരയ്ക്കൽ വന്നപ്പോൾ കൂടെയാരുമില്ല.കുറ്റവാളികൾ വന്നപ്പോൾ കൂടെ സഹപ്രവർത്തകരുടെ ആനയിപ്പ്:
@latheeshml644
@latheeshml644 3 жыл бұрын
ഈ വാർത്ത പുറത്തു വിടാൻ കാണിച്ച മഞ്ഞരമയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്.....
@biviannu
@biviannu 3 жыл бұрын
🤣
@roshinisatheesan562
@roshinisatheesan562 3 жыл бұрын
😂😂😂👍🙏
@adarsha6489
@adarsha6489 3 жыл бұрын
🤣🤣🤣
@surumynaseema.6799
@surumynaseema.6799 3 жыл бұрын
🤣😂
@worlddream9810
@worlddream9810 3 жыл бұрын
Manorama ഓഫീസിൽ ദുഃഖം ആചാരണം ആണ്
@shinyanil3901
@shinyanil3901 3 жыл бұрын
മനോരമയുടെ ഉളുപ്പില്ലായ്മ😂😂😂
@jasminesaikha5561
@jasminesaikha5561 3 жыл бұрын
ഇവർ എന്താ കാറിൽ വരുന്നതും പോവുന്നതും? കുറ്റവാളികളെ കൊണ്ടോവാൻ പോലീസ് വണ്ടി ഇല്ലയോ? ഒരു ഫാദറും സിസ്റ്ററും.. ഒരുപാട് അലങ്കാരം ഒന്നും വേണ്ട. കുറ്റവാളികൾ, അതുമതി 😤😤😤
@shinyanil3901
@shinyanil3901 3 жыл бұрын
മങ്ങ മനോര സഭയെ ന്യായീകരിക്കുന്നത് ശ്രദ്ധിക്കണം സഭ ഇതൊന്നും അറിക്കിട്ടില്ല എന്നു വരുത്തി തീർക്കാൻ പാടുപെടുന്നു 😁😁😁
@sanumani9738
@sanumani9738 3 жыл бұрын
കോടതിയെ വിശ്വസിച്ചു കേസ് കൊടുക്കുന്നവർക് ഒരു ആശ്വാസം ഒരുപാടു വഴികി എങ്കിലും നീതി നടപ്പായല്ലോ
@AntonySanoj
@AntonySanoj Жыл бұрын
ഇവളെയൊക്കെ ഇനിയും സിസ്റ്റർ എന്ന് വിളിക്കണോ???പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞത് ഇനി കളിനടക്കില്ലല്ലോ എനോർത്താണ്
@remadevi9676
@remadevi9676 3 жыл бұрын
എന്തു സഭ! എന്തു പൗരോഹിത്യം? സംന്യാസം സ്വീകരിച്ച് നടക്കുന്ന കുറെ പേരെങ്കിലും ഒന്നാംതരം കളളന്മാരാണ്. സംന്യാസം ഇക്കൂട്ടർക്ക് ഒരുമറയാണ്.വല്ലാത്ത അപമാനമാണിത്.കുറച്ചു നല്ല ആളുകൾ ഉണ്ടാവാം.അവരും ഇക്കാരണത്താൽ പരിഹസിക്കപ്പെടുന്നു.തെറ്റിദ്ധരിക്ക പ്പെടുന്നു.
@Sandhya7441
@Sandhya7441 3 жыл бұрын
വൃത്തികെട്ട വർഗ്ഗം.. അനുഭവിക്കട്ടെ..!ആ പിഞ്ചു കുട്ടി അഭയ എന്തു തെറ്റു ചെയ്തു?
@chch1846
@chch1846 3 жыл бұрын
എന്ത് രൂപത എന്ത് സഭ ഒരു പാവപ്പെട്ട പെണ്ണിനെ ഇങ്ങനെ ചെയ്തിട്ട് 28 വൃത്തികെട്ട വർഷം അവർ രണ്ടു പ്രതികൾക്കും ജോലി കൊടുത്തു ശമ്പളം കൊടുത്തു സൗകര്യം ചെയ്തു
@nadackalnadackal9444
@nadackalnadackal9444 3 жыл бұрын
Innova kulukkiyum,Suna chettiya svamiyum pinne Pennine samrakshilkukayayirunno🙄😬😬😁😁
@Unicorndiaries_official
@Unicorndiaries_official 3 жыл бұрын
Sabha en parayathay. Ith kottayam rupatha an. Knanaya sabha. Thekkanmar. Avaran support.
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
@@Unicorndiaries_official po myre sabha tanne anu
@sujithasubbu6288
@sujithasubbu6288 3 жыл бұрын
@@nadackalnadackal9444 Ingane yum undu kureyennam
@georgejames2603
@georgejames2603 3 жыл бұрын
Enaenta makal kala pourohe tnoumkla kunasere Vesoseyaum asuvnaum Altarel kare asutamke No askus mapela
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
Uppu thinnavan vallam.kudycho,atho.pavam.jomonano.vellam.kdiychu.v vanam.polum.illaday.vellam.kudychathe.
@vishnusviews204
@vishnusviews204 3 жыл бұрын
സിസ്റ്റർ വേണ്ട ഇനി വെറും സ്റ്റെഫി മതി
@vinayanp6475
@vinayanp6475 3 жыл бұрын
Vishnus.... Verum stefi alla bro... Vedi stefi🤣
@ganeshanog8548
@ganeshanog8548 3 жыл бұрын
പ്രതികളല്ലാ... കുറ്റക്കാരാണ് എന്താ നിഷാ പൊട്ടൻ കളിയാണോ???
@ajeeshkumar2074
@ajeeshkumar2074 3 жыл бұрын
കൊടുംകുറ്റവാളികളുടെ ഭാഗം ന്യായീകരിക്കുന്ന മനോരമയേ കാണാതെ പോകരുത് .
@jacobkp255
@jacobkp255 3 жыл бұрын
ഇവളെ ഒകെ എന്തിനാ സിസ്റ്റർ എന്ന് വിളികുന്നെ അവളെ ഇട്ടിരിക്കുന്ന ആ തിരു വസ്ത്രം ഊരിമാറ്റികാണം..... അതെ അവക്കെ വേശ്യാവ്യത്തി ചെയ്യാൻ ഒള്ള മറവല്ല......
@reshbala754
@reshbala754 3 жыл бұрын
Ivar Randu perum marikkunnathinu mump enkilum vidhi vannathu nannayi
@reshma5532
@reshma5532 3 жыл бұрын
Kashtam thambe elle..28;years sugam jeevichu...
@anusreeworld8609
@anusreeworld8609 3 жыл бұрын
ഇനി ക്യാഷ് വച്ചേ കള്ളുകുടിക്കാൻ 😄 രാജു ചേട്ടൻ rockzzz💪💪💪
@abhijithmb5499
@abhijithmb5499 3 жыл бұрын
പാവം നല്ല മനുഷ്യൻ 😆
@bustansalmiya6219
@bustansalmiya6219 3 жыл бұрын
ഇവരെ താങ്ങാൻ സഭയും..... പുച്ഛം മാത്രം
@rinujohnson4407
@rinujohnson4407 3 жыл бұрын
"Your sleepless nigjts are coming". തോമസിനും സെഫിക്കും ഇനി 'coat'ഊരി ജയിലിൽ വിശ്രമം.. മകൾക്ക് ലഭിച്ച നീതി കാണാൻ മാതാപിതാക്കൾ ഇല്ലെങ്കിലും ഇനിയൊരാൾക്കും ഈ അവസ്ഥ വരാതെ ഇരിക്കാൻ എങ്കിലും ഇത്തരം വിധികൾ സഹായകരമാകട്ടെ..
@shamnaanas3178
@shamnaanas3178 3 жыл бұрын
അഭയയുടെ പേരെന്റ്സ് ഇല്ലേ
@rithyasriarchana7048
@rithyasriarchana7048 3 жыл бұрын
@@shamnaanas3178 ഇല്ല മരിച്ചുപോയി
@sadiqmohammed1958
@sadiqmohammed1958 3 жыл бұрын
Yes. കുറെ ഏറെ വർഷങ്ങൾ എടുത്തെങ്കിലും ആശ്വാസകരമായ വിധി
@kunjuvava7380
@kunjuvava7380 3 жыл бұрын
Evaroke pinneyum sister enn vilikuna kond aratham undoo??epozhukilum vidhi ezhutgan thoniyalloo?? Vadhasiksha ayirunuu nalkedath ith valare kuranjupoyiii.😡😡😡😡😡😡
@joyfrancizfranciz4917
@joyfrancizfranciz4917 3 жыл бұрын
കരയാൻ മാത്രം ഒന്നു ഇല്ല. എല്ലാം നാളെ കോടതി ശരിയാക്കി തരും
@muhamedziyad4166
@muhamedziyad4166 3 жыл бұрын
ഇസ്ലാമിക രാഷ്ട്രങ്ങളിലെങ്ങാനുമായിരുന്നെങ്കിൽ സെഫിയുടെയും, കൊട്ടൂരിയ അച്ച്ഛന്റെയും 28-ആം ചരമ വാർഷികമായിരിക്കും ഇപ്പോൾ,,, ഇവിടെ കോടതി മൊത്തം കോമഡിയാണ്... സെഷൻസ് കോടതി, ജില്ലാ കോടതി, CBI കോടതി, ഹൈക്കോടതി, സുപ്രീം കോടതി, പിന്നെ മൊഴി മാറ്റം, കൂറുമാറ്റം, സാക്ഷിമാറ്റം, തെളിവ് നശിപ്പിക്കൽ, കോടികളുടെ ഓഫർ, സഭ വക, ഇടവക വക, വോട്ടും, നോട്ടും വാങ്ങിപ്പോകുന്ന രാഷ്ട്രീയ ഏമാന്മാർ വക അങ്ങനെ എത്രയെത്ര സുന്ദരമായ ആചാരങ്ങൾ... അപ്പോഴേക്കും നീതി കിട്ടേണ്ട കുടുംബക്കാരൊക്കെ മണ്ണിൽ മറയും,,,, നാണം കെട്ട നീതി....!!
@vineethaanish2016
@vineethaanish2016 3 жыл бұрын
രാജു ചേട്ടാ 🙏🙂 സ്നേഹം
@Anjuzz810
@Anjuzz810 Жыл бұрын
Enthonnu Sisterum fatheruvo aaru ee coupleso 😂😂 kollam best
@hareeshtb7779
@hareeshtb7779 3 жыл бұрын
ഇവൾക്ക് ഇത്ര മൂത്തുനിക്കാണെങ്കിൽ പിന്നെന്തിന് ഈ പള്ളിമേടയിൽ വന്നത്. നാറ്റിക്കാനായി
@najiyamk6869
@najiyamk6869 3 жыл бұрын
Yes bro
@kadeejatp1610
@kadeejatp1610 3 жыл бұрын
My godddddddddddd🤗
@vineethavv1610
@vineethavv1610 3 жыл бұрын
Crect
@AveragE_Student969
@AveragE_Student969 3 жыл бұрын
ഇതൊക്കെ ഒരു ദുർബല നിമിഷത്തിൽ പറ്റി പോകുന്നതല്ലേ ബ്രോ, പറ്റിപ്പോയത് മറക്കാൻ ചെയ്തതാണ് തെറ്റ്!
@abhijithmb5499
@abhijithmb5499 3 жыл бұрын
മനുഷ്യ സഹജമായ ഒന്നാണ് സെക്സ് അതു അങ്ങനെ പിടിച്ചു നിർത്താൻ കഴിയില്ല അതു ഒരു തെറ്റും അല്ല.പക്ഷെ അവർ ഒരാളെ കൊന്നു അതു തെറ്റ് തന്നെ ആണ്
@baijumn9363
@baijumn9363 3 жыл бұрын
ഈ മനോരമ ചാനൽ നിരോധിക്കണം. നിരോധിക്കണമെന്ന് .30 വർഷം ഒതുക്കി വച്ചിട്ട് ഇപ്പം ഇറങ്ങിയിരിക്കുകയാണ്. നാണമില്ലെ? ഇത് ഒതുക്കലിന്റെ ചാനലാണ്. മനോരമ ഈ വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കും. ജോമോൻ പുത്തൻ പുരയ്ക്കൽ അദ്ധേഹമാണ് ദൈവം . ആ ദൈവം അഭയയുടെ കൂടെ ഇനിയുമുണ്ടാകും. ക്ഷമിക്കണം ഈ വിഷയത്തിൽ അന്തി ചർച്ച ഉണ്ടായിരിക്കുന്നതല്ല
@vineethaanish2016
@vineethaanish2016 3 жыл бұрын
അയാളെയും ആയമ്മയെയും താങ്ങുന്ന സഭയോട് നാണമില്ലല്ലോ
@sadiqmohammed1958
@sadiqmohammed1958 3 жыл бұрын
Sabha okke comedy alle
@priyanka7488
@priyanka7488 3 жыл бұрын
Chila sabhakal anganeya👹
@Unicorndiaries_official
@Unicorndiaries_official 3 жыл бұрын
Sabha en parayathay. Ith kottayam rupatha an. Knanaya sabha. Thekkanmar. Avaran support.
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
Jisha murder-Special Investigation | Manorama News
22:07
Manorama News
Рет қаралды 224 М.
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН