അമ്മോ... പറയാൻ വാക്കുകളില്ല... അസാധ്യ ഫീൽ.... ഹെഡ് സെറ്റും വെച്ച് കേട്ടു കിടക്കുമ്പോൾ ഏതോ മാസ്മരലോകത്തിൽ ചെന്നപോലെ... Addicted.....Superb....💕💕💕💕💕💕💕
@miniapful4 жыл бұрын
വിധു, താങ്കളുടെ വോയ്സിന് എന്നും ഒരേ യുവത്വം. എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ആശംസകൾ 🙏
@kuttusee Жыл бұрын
❤❤❤❤❤🎉
@sruthinbabu4 жыл бұрын
ഈ ശബ്ദത്തിൽ ഇനിയും വേണം ആ പഴയ പാട്ടുകൾ... വെയ്റ്റിംഗ്..
@Sree-Sunil4 жыл бұрын
പകരം വെക്കാനാവാത്ത ശബ്ദം... Love you so much Vidhu... 😍😍😍
@sandrasuku42904 жыл бұрын
ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകൾ പകർന്നീല... ♥️♥️♥️🤗🤗🤗🤗 magical voice...
@JIJ00720073 жыл бұрын
ഒറിജിനൽ വേർഷനെക്കാൾ നന്നായി എന്നു തോന്നുവർ ഉണ്ടോ .. എന്തൊരു നല്ല വോയിസ് ആണ് ... പ്രായം കൂടുന്തോറും , ശബ്ദം ചെറുപ്പമായി വരുന്നു ... ഉച്ചാരണം ഒക്കെ എത്ര കൃത്യമായിട്ടാണ് പാടുന്നത് 😍😍
@Arjun-ej7fj2 жыл бұрын
അങ്ങനെ തോന്നിയില്ല.. ഒറിജിനൽ തന്നെ എന്തുകൊണ്ടും കൂടുതൽ നല്ലത്.. ഇതും ഏതാണ്ട് ഒപ്പം എത്തും.. കിടു ആണ്
@Arjun-ej7fj2 жыл бұрын
ഒറിജിനലികൾ tempo കുറച്ചു ആണ് പാടുന്നത് കൂടുതൽ ഫീൽ കിട്ടാൻ.. Still original stands even higher. This 99% close to original
വാസ്തവം എന്ന സിനിമയിൽ അരപ്പവൻപ്പൊന്നുകൊണ്ട് അരയിലൊരേലസ്സ് എന്നൊരു പാട്ടുണ്ട്... അത് മാത്രം മതി ഈ മൊതലിന്റെ റേഞ്ച് മനസ്സിലാവാൻ...
@jishnukj88354 жыл бұрын
💯💯💯
@harithakumar7 ай бұрын
My fav aanu pinne മഴയുള്ള രാത്രിയിൽ എന്ന പാട്ടും
@praveenatp9274 жыл бұрын
വിധു ചേട്ടാ❤️👌👌👌സൂപ്പർ ആയിട്ടോ.. ഒരു പ്രത്യേക ഫീലാണ് ചേട്ടന്റെ voice ❤️❤️
@haarikrish50094 жыл бұрын
ശരിക്കും ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുന്ന കാലം വരും ..... വന്നിരിക്കും ... ചേട്ടൻ ശബ്ദം തേച് മിനികി കൊണ്ടിരിക്കൂ ... എല്ലാത്തിനും അതിന്റെ ഒരു കാലം ഉണ്ട് ...
@prathyushpradeep58024 жыл бұрын
"What a magical voice"❤❤❤
@gzljm00723 жыл бұрын
ഒരു കവർ song എങ്ങെനെ ആയിരിക്കണം ന്ന് വിധു ചേട്ടൻ കാണിച്ചു തന്നു ❤️
@hscreations56584 жыл бұрын
Cover പാടാൻ പറ്റിയ voice ആണ് വിധുവിന്റെത്,, എന്തൊരു ക്ലാരിറ്റി 👏👏ഒരു വിഷമം മാത്രം എന്തെ cover പാടാൻ ഇത്രേം വൈകി?? 😪😪😍😍😍💞💞💞💞
@KiranaManya3 ай бұрын
Ever favorite song Vidhu prathap voice ultimate ❤
@lijothomas35824 жыл бұрын
വിധു ചേട്ടൻ ശബ്ദം ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ' കുടുംബങ്ങളെ ചേട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ലയിച്ചു പോകും.
@തംബുരുതരംഗം2 жыл бұрын
ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു സാർ പാടി തന്നപ്പോഴാണ്.അന്നുമുതൽ ഇഷ്ടം തോന്നിയതാ..... ഈ പാട്ട്..... ❤💖
@deepavnair20104 жыл бұрын
ഏതൊരു പാട്ടും വിധുവേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
@wilie19864 жыл бұрын
ഇത് മുൻപേ വേണ്ടിയിരുന്നതാണ് ..release ur singles...expecting more from u.. die hard fan since സുഖമാണീ നിലാവ് ... humble request, മഴയുള്ള രാത്രിയിൽ from കഥ revisit ചെയ്യാമോ അല്ലെങ്കിൽ top singeril full ആയി ഒന്ന് പാടാമോ . അത്രക്ക് ആഗ്രഹം ഉള്ളത് കൊണ്ടാണ് pls..
@Alice-ei3ix4 жыл бұрын
Yes!
@Bluebird122114 жыл бұрын
Yes ..please Chetta... Would love to hear a revisited version
@786amanu4 жыл бұрын
പുതുശബ്ദത്തിൽ ഈ പാട്ട് വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ🌹🌹🌹
@rejiththekkembadan47023 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അനുഗ്രഹീത ഗായകൻ... Really one of the most underrated singer.. എന്തൊരു ഫീൽ ആണ് ബ്രോ അങ്ങയുടെ ശബ്ദത്തിന് 👌🏻
@riyamolishtam98214 жыл бұрын
എന്റെ ഫോണിൽ ഏറ്റവും കൂടുതൽ നിങ്ങളുടെ പാട്ടുകൾ ആണ് കേട്ടിരിക്കാൻ ഭയങ്കര ഇഷ്ട്ടം ആണ് ബ്രോ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 👌👌💞😘😘😘😘😘😘
@xyzkitchen82652 жыл бұрын
എന്തൊരു feel ആണ് പാട്ടിന്...കണ്ണുംപൂട്ടിയിരുന്ന് കേട്ടിരിക്കുമ്പോൾ വളരെ ശാന്തവും സമാധാനവും ഉള്ള മറ്റൊരു ലോകത്തെത്തിയതു പോലെ...
@aneeshtnair19633 жыл бұрын
ഹൃദയ ഗായകൻ ❤❤❤❤❤luv u vithu chettaaa
@kuttusee Жыл бұрын
🎉🎉🎉❤❤❤
@Rebuttal0073 жыл бұрын
Vidhu etta....Kalakki.👍👌👌
@mssumi22634 жыл бұрын
ഇൗ പാട്ട് വിധു ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരു പ്രത്യേകത.വളരെ മനോഹരം.🙏
@preethaunnikrishnan33114 ай бұрын
Vidhuuuu mone... miss you daaa....❤❤
@RajeeshRPillai4me4 жыл бұрын
The best romantic male voice in malayalam film industry... We need you back. 🥰🥰😍🤩
@sarikavs18313 жыл бұрын
Ee sound ethu patu padiyalum kidukachi anu chettaaa💓💓💓💓💓🥰👏👏🙏
@mr_wanderlust_72154 жыл бұрын
എന്റെ വിധു ഏട്ടാ എന്നെ അങ് കൊല്ല്...😍😘😍😘 നിങ്ങളുടെ വോയ്സ് പകരം വെയ്ക്കാൻ ഒരാളെ ഉള്ളൂ അത് നിങ്ങൾ മാത്രമാണ്... 😍😘😍😘
@adheenajayakumar10503 жыл бұрын
വിധു ചേട്ടാ.... ഈ സോങ് എന്റെ ചേട്ടൻ പാടും അത് കേൾക്കാൻ ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടം.... 💝എന്റെ ചേട്ടൻ ഹാൻഡിക്കപ് ആണ് എന്നാലും നന്നായി പാട്ടൊക്കെ പാടും.... ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നെ... ഒരുപാട് ഇഷ്ട്ടപ്പെട്ടു... എന്റെ ചേട്ടൻ കഴിഞ്ഞു വിധു ചേട്ടൻ പാടിയതാണ് ഒരുപാട് ഇഷ്ടമായത്... ഒരുപാട് സ്നേഹത്തോടെ.... Adheena ❤️
@EduPath14 жыл бұрын
ഓ എന്തൊരു മനോഹര ശബ്ദം.. ഭാഗ്യം തേടിയെത്തട്ടെ... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.. നന്മ വരട്ടെ...
@vaishnav84783 жыл бұрын
Ithokke enth top singeril poonkattinodum padiyirunne... yaa mone... vithu chettan💖💖💖
@devika1304 жыл бұрын
Superb❤️ ഇതു കേട്ടപ്പോൾ വേറൊരു ലോകത്തെത്തിയ അനുഭവം ആയിരുന്നു.....🎶
@dhanyamurali99623 жыл бұрын
Vidhu annan .. 😍😍😍😍
@amalrajr80804 жыл бұрын
വിധു ബ്രോ നിങ്ങള് poli ആണ്, എന്നാ വോയ്സ്... Rare...sweat.. ഒഴുകി ചേരാൻ തോന്നും...
@devikasuresh67823 жыл бұрын
Super...nannaittond ...😍big fan of u Vidhu chetta 😀
@krishneshkrish98684 жыл бұрын
Ethinte original songine kaatim super ethann...😍..nice composing and nice voice....
@jayalakshmiharikrishnan33813 жыл бұрын
ഈ പാട്ട് ചേട്ടന്റെ വോയ്സിൽ കേട്ടപ്പോൾ സൂപ്പർ ഒരുപാട് ഇഷ്ട്ടായിയ്. ഞാൻ കുറെ തവണ കേട്ടു പാട്ട്. 🎧❤️
*❤❤❤❤വിധുചേട്ടാ സൂപ്പർ, എന്ത് രസമാണ് പാടിയത് കേൾക്കാൻ 🎧🤩🤩👏👏👏*
@loyalworldjpbakery61883 жыл бұрын
Polichu nte vidhu annAAaaaaaaa
@krishnanandhajoshi14804 жыл бұрын
ചേട്ടാ.. ningade paatinde oru feell ondallo ... പറയാണ്ടിരിക്കാൻ പറ്റൂല്ല .. Vere level annu..💓💓❤
@sureshsureshvava4914 Жыл бұрын
എന്റെ കുട്ടി.... എന്താ പറയാ.... ജീവിതം മടുത്തു പോവുന്ന ചില സമയങ്ങളിൽ നിന്റെ ശബ്ദം നൽകുന്ന ഊർജം എത്രയോ വലുതാണ്...
@prasanthsasidharan92243 жыл бұрын
A great personality, very talented, extra ordinary , very huble person...know how to respect people...very cultred person....no words to explain........about this gentleman..
@dasfadgfsgasf3 жыл бұрын
ഭാവഗായകന്മാരുടെ നിരയിൽ മുന്നിൽ തന്നെയാണ് വിധുവിൻ്റെ സ്ഥാനം
Ethuvere E song ethra feel cheythittillaa.super voice....
@sumeshsurendran60262 жыл бұрын
ഒന്ന് നിൽക്കുമോ കാലമേ, ഒരുന്നൂറ് പാട്ടുകൾ കേൾക്കാൻ ഇനിയും ബാക്കിയുണ്ട് ഈ ജന്മത്തിലും. വിധു ചേട്ടാ നിങ്ങൾ പൊളി.
@megh84703 жыл бұрын
My favourite singer forever.....😍😍vidhu chettan😍😍
@marydeepa24194 жыл бұрын
Chettai poilchu,poli sound
@rubymathai75664 жыл бұрын
Vidhu chettante voice nte ore calming effect, ease and clarity makes him my fav singer. Literally wait for each of his songs like no joke ❤️
@myw0rld543 жыл бұрын
Vidhu അണ്ണന്റെ sound ഒരു രക്ഷയില്ല 💋💋💋💋💋
@adarshs5734 жыл бұрын
പാട്ടിനെ നശിപ്പിക്കാതെ എങ്ങനെ കവർ സോങ്ങ് നിർമിക്കാം എന്ന് കാണിച്ച് തന്ന വിധു മമാൻ അണ് എന്റെ ഹീറോ
@dr.bibishkumark.t.32084 жыл бұрын
വിധു പ്രതാപ് & ജ്യോത്സ്ന......ഇവർ എപ്പോൾ ഒരുമിച്ചു പാട്ടു പാടിയോ അത് super hit ആയിരുന്നു...... we want a magical voice track from both of you......പിന്നെ ഇത് കലക്കി..... വേറെ ഒരു feel..... thanks ........keep going😍
@reenageorge51194 жыл бұрын
Heavenly voice.......if we listen his songs our all sorrows melt away........... sing for many generations........
@vaninvijayan79583 жыл бұрын
Vidhuvetta ഇത്രയും romantic ആയ voice മലയാളത്തിൽ വേറെ ആർക്കും കിട്ടിയിട്ടില്ല.... ചേട്ടൻ്റെ എന്തോ മൊഴിയുവൻ ഉണ്ടാകുമി album song kelkatha oru day പോലുമില്ല...അത്രക്കും feel aanu aa songinu...
@sanjananithun93533 жыл бұрын
vidhu chettan Fan's 💐💐👍👍👍👌👌👌
@anugopan93393 жыл бұрын
Hai Vidhu chetta Annum Ennum Ennum njan ningalde oru aaradhika thanne ❤️
@sreekalaomanagopinath22494 жыл бұрын
Vidhu...from the very first day I heard your voice , till this moment, am an ardent lover of your singing man.. even dreamed of getting you as a life partner...😃 seriously.. Huge admirer of both Deepthi and you... Blessed couples 🥰💗 ..stay blessed...
@ramumelethattu2 жыл бұрын
Vidhoo......... ഒന്നും പറയാനില്ല...... വയനാട്ടിലെ കൽപ്പറ്റ യിലിരുന്ന് നിന്നെ കേൾക്കുന്ന ഈ തിരുവനന്തപുരം കാരൻ!!!!!!!! സ്വീറ്റ് വോയ്സ്!!!!!!!
@rasjithanwarica54744 жыл бұрын
ഒരു രക്ഷയും ഇല്ല വോയിസ് ❤️❤️❤️നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹെ ❤️❤️❤️
@bijukuttan1623 жыл бұрын
സൂപ്പർ വിധു അണ്ണാ ❤❤❤❤🌹
@devisudha55614 жыл бұрын
Vidhu, we know you since i was probably 18....i am your age, do you have any idea how much of fan following you have among our friends group...You rock?!and you are our generations best singer...Voice Clarity, emoting, Raagabhaavam...ellaaam..your voice as you age is becoming like Wine...better and better....You are a true treasure yet to be utlilised...Pray you get your due very soon.
@annangel3982 жыл бұрын
Exactly ❤️
@xyzkitchen82652 жыл бұрын
Mam, As you personally know him, your response is heartfelt.
@anu40343 жыл бұрын
ചേട്ടൻ സോങ് ഒക്കെ സൂപ്പർ തന്നെ ഇനിയും നല്ല നല്ല ഗാനം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙋
@reshminair41444 жыл бұрын
This is a evergreen song.. and Vidhu Pratap's voice is super melodious.. complete justice to the original!
@nithyachilanka70263 жыл бұрын
Dhaivam thanna gift athanu ettante voice....kiduuu... Entha oru feel😍😍😍
@saranyab.s24964 жыл бұрын
Vidhu Chettannte ee type ore song kelkkanne ila. Miss this type of melodies 💜💜💖💕💘🥰❣️❣️❣️❣️❣️🤦♀️🤦♀️
@saji35844 жыл бұрын
എന്താ ഒരു ഫീൽ.... കണ്ണടച്ചു കേട്ടാൽ ഉറങ്ങിപോകും. Soulful singing 👌👏
@sruthinbabu4 жыл бұрын
Magical Voice ❤️.. Don't know when or from which song I got attached to ur melodious voice.. Nangeli, Sughamanee nilav,, Entho mozhiyuvan, Katadi Thanalum .... etc.. A great fan of Your Voice.. 😍😍
@shibinashibi24633 жыл бұрын
വിധുച്ചേട്ട....👌വളരെ ചെറുപ്പം തൊട്ടേ ഞാൻ ശ്രദ്ധിച്ച,unique ആയ ശബ്ദത്തിന് ഉടമയാണ് താങ്കൾ...this cover song is awsome... Keep going...
@edxtorlight3 жыл бұрын
എന്റെ പൊന്നോ എന്ത് voice ആണിത് 🥰
@subithasubi37533 жыл бұрын
God bless you Vidhuchetta and Deepthi chechi🙏
@shynimol73673 жыл бұрын
വിധു ചേട്ടാ.... വോയിസ് romantic.... ഏത് പാട്ടു പാടിയാലും അതിൽ ആ ഒരു ടച്ച് താനെ വരും
@joshinmj2 жыл бұрын
ഏജ്ജാതി ശബ്ദ ചെങ്ങായി
@sunuvinu0074 жыл бұрын
എന്താ പറയാ... വാക്കുകൾ കിട്ടണില്ല.... 🙏🙏🙏🙏🙏😍😍😍🦋🦋🦋🎼🎼🎼🎼🎼
@vinodbhasi9353 Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത് ഇപ്പോൾ എന്റെ സ്റ്റാറ്റസുകളിൽ മൊത്തം ഈ പാട്ടാണ് പക്ഷേ പഴയ ഗായകനെക്കാൾ എനിക്ക് ഇഷ്ടം താങ്കളുടെ മാന്ത്രിക ശബ്ദം തന്നെ ആണ്
@DivyaVijayan884 жыл бұрын
മാനസഭാവങ്ങൾ ശബ്ദത്തിൽ ഒളിപ്പിച്ച ഗായകൻ 😍😍❤❤❤🙏🙏🙏🙏
@nanthananandhu77793 жыл бұрын
Original pattinekalum eshtamayi vidhunte soundil kettapo 100000000000 like
@sujathakr72624 жыл бұрын
ഈ ശബ്ദത്തിനു പകരം ഈ ശബ്ദം മാത്രമേ ഇതു വരെ കേട്ടുള്ളൂ അനുഗ്രഹീത കലാകാരൻ