തികച്ചും സ്വാഗത അർഹമായ വിധി സാധു മനുഷ്യരുടെ ഹൃദയത്തിലേക്ക് വിഷത്തിന്റെ വിത്തുകൾ പാകുന്ന വിഷുജന്തുക്കൾക്ക് തടയിടാൻ സാധിക്കട്ടെ സുപ്രീംകോടതിക്ക് അഭിവാദ്യങ്ങൾ🙏🙏🙏
@narayanankutty5973 Жыл бұрын
ഷാജൻ സർ ശരിയായ രീതിയിൽ ബഹു. സുപ്രീംകോർട്ട് വിധിയെ പറ്റി വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി നല്ല ഒരു വിധി. എല്ലാവർക്കും ഈ വിധി ഒരു തടയാണ്
@sudhisukumaran8774 Жыл бұрын
ഈ വിധിയെ കുറിച്ച് വിശദമായി ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുന്ന വിധം അവതരിപ്പിച്ച സാറിന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു🙏🙏🙏❤❤
@aschettali6293 Жыл бұрын
EE SARINTE PANI YENTHA ONNU VILAYIRUTHIYO -
@nandanair Жыл бұрын
കോടതി പറയുന്ന പോലെ സർക്കാറുകൾ അക്ഷരം പ്രതി അനുസരിച്ചിരുന്നെങ്കിൽ നാട് എപ്പോഴേ നന്നായി പോയേനെ.
@rajendrannair6804 Жыл бұрын
അതാ പരാതിക്കാരനെ രണ്ടു എച്ചിലുനക്കി ലോക അയോഗ്യർ പേപ്പട്ടിയെന്നു വിളിച്ച് പരിഹസിച്ചത്.
@babujose6678 Жыл бұрын
ഇവിടെ സർക്കാർ അല്ലല്ലോ, ഏകാധിപത്യമോ ഞാനാധിപത്യമോ' അല്ലെ?
@KrishnanPe-m9c8 ай бұрын
@@babujose6678koralathil pinaadhipathyam aanu😂
@babujose66788 ай бұрын
@@KrishnanPe-m9c അത് അവസാനിക്കുമല്ലോ - അതൊരു *യുഗാന്ത്യം* ആയിരിക്കും.
@entabhartham Жыл бұрын
സാജൻ സാർ നമ്മുടെ സ്റ്റേറ്റിൽ നിയമങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല പക്ഷേ അത് നേരായ വഴിക്ക് ഇമ്പ്ലിമെന്റ് ചെയ്യുവാൻ ആർജ്ജവമുള്ള ഒരു ഭരണാധികാരി ഇല്ല എന്നുള്ളതാണ് കേരളത്തിന്റെ ഗതികേട്
@skn1727 Жыл бұрын
മര്യാദ അത് പാലിച്ചാൽ എല്ലാവർക്കും നല്ലത് 👍🏽👍🏽👍🏽👍🏽നല്ല വിധി
@rajendrannair6804 Жыл бұрын
കോപ്പാ
@addulllaaddullq6871 Жыл бұрын
വളരെ നല്ല വിധി, പക്ഷേ എല്ലാ മത, രാഷ്ട്രീയ വിഭാഗങ്ങൾക്കും ബാധകമാക്കണം.
@@latheefklatheef " ച മാതാ ന മതക്കാർക്ക് " ബാധകമല്ല
@raw7997 Жыл бұрын
@@latheefklatheefസാജൻ പറഞ്ഞ വിദ്വേഷം ഒന്ന് പറഞ്ഞേ??
@latheefklatheef Жыл бұрын
@@raw7997 എണ്ണിയാൽ തീരില്ല
@mathaviswasamennamanorogam6054 Жыл бұрын
കുന്തിരിക്കം , കുന്തിരിക്കം എന്ന് ഇനി പറഞ്ഞാൽ കേസെടുത്തില്ലെങ്കിൽ കോടതി അലക്ഷ്യമാകും😂😂😂
@sahida-ko3mz Жыл бұрын
പള്ളിയിൽ പോകാൻ തലകാണില്ല എന്ന് പറഞ്ഞവർക്കും നീ പറഞ്ഞഗതി അല്ലെ 🤣🤣
@7800avn Жыл бұрын
@@sahida-ko3mz ഇന്ത്യിലെ ചാവേർ സ്വർണക്കടത്ത് ,പീഡനം , കൊള്ള കഞ്ചാവ് , അകത്തു കിടക്കുന്നവർ നോക്കി യൽ മതി
@prakash.7437 Жыл бұрын
@@7800avn കറക്റ്റ്😂😂😂
@prakash.7437 Жыл бұрын
@@sahida-ko3mz ശോ.....ഒന്നിനും പറ്റാതായി...സുടാപ്പികൾ വായ മൂടി സ്വർണ്ണ കടത്തും ആളെ കൊന്നും വർഗീയത ചെയ്തും നടക്കാൻ പറ്റാതെ ആയല്ലോ
@madhusoodhanan1579 Жыл бұрын
ഏകീകൃത സിവിൽ കോഡിന്റെ ആദ്യ ചുവട്.
@satheesankrishnan4831 Жыл бұрын
ഒരു പ്രത്യേക സമൂഹത്തിന്/ മതത്തിന് ഒഴികെ ആർക്കും ഒന്നും പറയാൻ പാടില്ല.. ഒരു മതസ്ഥർക്ക് മാത്രം എന്തും പറയാം എന്തും എഴുതാം
@gopinathannairmk5222 Жыл бұрын
അക്കാര്യത്തിന് ഇവിടെ LDF ഉം UDF ഉം സപ്പോർട്ടല്ലെ? മത്സരിച്ചുള്ള സപ്പോർട്ട്. ഇതവസാനിക്കണമെങ്കിൽ ഇവിടെ BJP വരണം.👍👍👍
@gopinathannairmk5222 Жыл бұрын
@@adershkattachira4120 അടുത്ത 10 വർഷത്തിനകം ഇവിടെയും BJP വരും. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷമായ ഗോവ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ BJP അല്ലെ ഭരിക്കുന്നത്. കേരളത്തിലെ ക്രിസ്ത്യാനികളും മാറി ചിന്തിക്കാൻ തുടങ്ങി. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നീ സാമൂഹ്യ വിപത്തുകളെ അവരും തിരിച്ചറിഞ്ഞു. 1980 ൽ BJP എന്ന പാർട്ടി രൂപികരിക്കപ്പെട്ടപ്പോൾ വെറും 2 MP സ്ഥാനം മാത്രമെ BJPക്ക് ഉണ്ടായിരുന്നുള്ളു. ഇപ്പോൾ തുടർച്ചയായി രണ്ടാം തവണയും കേന്ദ്രത്തിൽ BJP അധികാരത്തിൽ വന്നില്ലെ? 2024 ലും BJP തന്നെ. സംശയമുണ്ടോ ?
@@gopinathannairmk5222 സംശയം ഇല്ല നായരേ ഭരണാധി കാരികൾ നാലു വോട്ടിനു വേണ്ടി പ്രജകളെ കുരുതി കൊടുക്കുകയാണ് എന്ന് മനസ്സിലാകുന്നത് വരെ ബിജെപി ഭരിക്കും എന്താ ഇവിടെ ഉള്ളതും പോയത്
@gopinathannairmk5222 Жыл бұрын
@Stephen Nedumpally8059 ജോസഫ് മാഷിന്റെ കൈവെട്ടിയവരേയും "കുന്തിരിക്കം വാങ്ങി വീട്ടിൽ വെച്ചോ , എന്നിട്ട് മര്യാദക്ക് (ശരീ അത്ത് മത നിയമപ്രകാരം) ജീവിച്ചോ , അല്ലെങ്കിൽ നിന്റെയൊക്കെ കാലനായി ഞങ്ങൾ വരുന്നുണ്ടേ " എന്ന് ക്രിസ്ത്യാനിക്കെതിരെ ഭീഷണി മുഴക്കുന്നവരെയുമാണൊ നിങ്ങൾക്കിഷ്ടം. പേടിച്ചുതീറികൾ. ഇസ്ലാമിക് ഭീകരവാദികളെ ഭയപ്പെടുന്നതു കൊണ്ടല്ലെ, നിങ്ങളുടെ സഭ, Prof. ജോസഫ് മാഷിനെ സഭയുടെ വക കോളേജിൽ നിന്നും പിരിച്ച് വിടുകയും, മാഷിന്റെ കൈ വെട്ടിയ തീവ്രവാദികളുടെ പക്ഷം പിടിക്കുകയും ചെയ്തത്. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പ്രസംഗത്തെ തുടർന്ന്, പാലാ ബിഷപ്പ് ഹൗസ് SDPI/PFI തീവ്ര-ഭീകരവാദികൾ ആക്രമിക്കാൻ വന്നപ്പോൾ നിങ്ങൾ പേടിച്ചുതൂറികളായ ഒറ്റ ക്രിസ്ത്യാനികളെയും ബിഷപ്പ് ഹൗസ് മുസ്ലിംഭീകരവാദികളിൽ നിന്നും സംരക്ഷിക്കാൻ കണ്ടില്ലല്ലൊ? RSS കാരല്ലെ ആ ബിഷപ്പിനെയും ബിഷപ്പ് ഹൗസിനെയും സംരക്ഷിച്ചത്.? മുസ്ലിം പ്രീണനം മാത്രം തൊഴിലാക്കിയവരാണ് കോൺഗ്രസ്. ഇവിടുത്തെ UDF അതിന് ഏറ്റവും വലിയ തെളിവ്. ഭാരതത്തിലാകെ,കോൺഗ്രസിന് ഒറ്റ ലക്ഷ്യമെയുള്ളു. മുസ്ലിം പ്രീണനം മാത്രം. കോൺഗ്രസിന് വോട്ടുചെയ്യുക എന്നാൽ മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥം. കമ്യൂണിസ്റ്റിന് വോട്ട് ചെയ്താലും അങ്ങനെ തന്നെ. മുസ്ലിം പ്രീണനകാര്യത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റും തമ്മിൽ മത്സരമാണ്. താങ്കളും മുസ്ലിം ഭീകരവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണെങ്കിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ, ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ ഗോവ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾ എന്നേ മുസ്ലിം ഭീകരവാദത്തിന്റെ ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞ്, BJP യുടെ കൂടെക്കൂടി. കേരളത്തിലെ ക്രിസ്തീയ സമൂഹവും മുസ്ലിം ഭീകരവാദത്തിന്റെ ഇരകളായിക്കഴിഞ്ഞു. അതാണല്ലൊ ലൗ ജിഹാദ്, നർ കോട്ടിക് ജിഹാദ് എന്നിവക്കെതിരെ ക്രിസ്തീയ സഭയും സമൂഹവും ശക്തിയായ പ്രതികരണവും പ്രക്ഷോഭവുമായി മുന്നോട്ടുവന്നത്.
@gopinathannairmk5222 Жыл бұрын
ഇനിയാണെങ്കിലും, "അരിയും മലരും കുന്തിരിക്കവും വാങ്ങി സൂക്ഷിച്ചോ ------ " എന്ന കുപ്രസിദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേരളാ പോലീസ് കേസെടുക്കണം. 1921 ലെ കത്തി ഞങ്ങൾ നശിപ്പിച്ചിട്ടില്ല, സൂക്ഷിച്ച് വെച്ചിട്ടുണ്ട് , 2047 ൽ ഇന്ത്യയെ ഞങ്ങളൊരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റും..... എന്നീ പ്രഖ്യാപനങ്ങൾ നടത്തിയവർക്കെതിരെയും SC യുടെ നിർദ്ദേശപ്രകാരം കേസെടുക്കണം.
@raufshadi3461 Жыл бұрын
Palliliyil pokan tala kanilla ennu paranjathu ethi Hannath il pedum
അബ്രാഹമിന്റെ പരമ്പര ഇതുവരെയും ലോകത്തെവിടെയും... നടത്തിയിട്ടേ...യില്ല... അല്ലേ... യൂറോപ്പിലും അമേരിക്കയിലും മറ്റും... പള്ളികൾ ബാറും, ഹോട്ടലും, ഗോഡൗണു കളുമാകുന്നതറിയുന്നില്ലേ..... കഷ്ടം.... 😩.... 😔
@ramakrishnapillai330 Жыл бұрын
സാർ ആദ്യമായി വേണ്ടത് വർഗീയ പ്രസ്ഥാനങ്ങൾ ഉച്ചഭാഷിണിയിൽ കൂടിയുള്ള ശബ്ദം അവരവരുടെ കോമ്പൗണ്ടിൽ മാത്രം ആയിരിക്കണം. മതേതര രാജ്യത്ത് വർഗീയ ഗാനങ്ങളും ബാങ്ക് വിളി തുടങ്ങിയവ തൊട്ടടുത്ത് താമസിക്കുന്ന ഇതര മതസ്ഥരെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് കർശനമായി നിയന്ത്രണം വരുത്തുവാൻ ഇനിയും അമാന്തിക്കരുത്.
@എന്തുവാ-ട9ര Жыл бұрын
153A പ്രകാരം മുഹമ്മദ് ആദ്യം പ്രകാരം അകത്തു പോകുമായിരുന്നു. അയാളുടെ കിത്താബ് വായിച്ച് പഠിച്ച് കൃത്യമായി ഫോളോ ചെയ്യുന്നവരേ എന്ത് ചെയ്യും🤔🤔
@shijimarikkar6995 Жыл бұрын
ഈ നിയമം ഒരു 10 വർഷങ്ങൾ ക്ക് മുന്നിൽ വന്നിരുന്നു എങ്കിൽ എത്ര എണ്ണം ഇന്ന് ജയിലിൽ കിടക്കുമായിന്നു
@sunithaa.n.5028 Жыл бұрын
നാട്ടിലുള്ള 95%മൗലവിമാരും ജയിലിൽ ആകും.ചാണക സംഘി,shoenakkis,മാപ്പ് എഴുതി കൊടുത്തു ഇതൊക്കെ ആരാണ് പഠിപ്പിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലാലോ.
@arshabharathkalarisangham4969 Жыл бұрын
Sir അങ്ങനെയെങ്കിൽ അഞ്ചു നേരം അല്ലാഹുമാത്രമാണ് ദൈവം അവന്മാത്രമാണ് പ്രാർത്ഥനക്കു അർഹൻ ഇതെങ്ങനെ വരും.
@actionlessaction Жыл бұрын
Yes!!! Thank you! Appreciate the new order!!!
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
എങ്കിൽ ബാങ്ക് വിളിക്ക് ആദ്യം കേസ് എടുക്കേണ്ടി വരുമല്ലോ 😂
@muhammadalipalakkad6790 Жыл бұрын
Bankviliye nee vimarshikkunnundo
@gdp8489 Жыл бұрын
നീ മലയാളത്തിൽ വിളി.
@anilnair3064 Жыл бұрын
@@muhammadalipalakkad6790 ബാങ്ക് വിളി അള്ള അല്ലാതെ വേറേ ദൈവം ഇല്ല എന്നാണ്. .... ബഹുദൈവ വിശ്വാസികൾക്ക് എതിരെ വിദ്വേഷ പ്രസംഗം ആണ്.
@malllufan Жыл бұрын
😡😡😡കേരളാ സ്റ്റോറി എന്ന ചിത്രം പ്രധാന മന്ത്രിയുടെ പ്രോപോഗണ്ട ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഇന്ന് VD സതീശൻ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് എടുക്കുമോ???
@sudarsananps2525 Жыл бұрын
എടുക്കണം
@boneymp.s7117 Жыл бұрын
U are correct shajan
@sreekumar1384 Жыл бұрын
ഇത് നല്ലൊരു വിധിയാണ് , ഹിന്ദുവാണെങ്കിലും മുസ്ലിമാണെങ്കിലും ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രെസംഗിച്ചാൽ എടുത്ത് അകത്തിടണം, അഴിമതിക്കെതിരെ പ്രെസംഗിക്കുന്നത് തികച്ചും വ്യെത്യസ്തമാണ്,
@fortelx8611 Жыл бұрын
മതം മാത്രമല്ല ജാതിയും
@sreekumar1384 Жыл бұрын
@@fortelx8611 തീർച്ചയായും ... ജാതീയമായ ആക്ഷേപങ്ങൾ ഇന്ത്യയിൽ ഒര് ശീലമായിരിക്കുകയാണ്
@sunithaa.n.5028 Жыл бұрын
മത ആധിക്ഷേപങ്ങൾ അതിലധികം നടക്കുന്നുണ്ട് mosque കളിൽ.എത് ഇക്കൂട്ടരുടെ comments il നിന്ന് തന്നെ വ്യക്തം ആകുന്നത് ആണ്. ചാണക സംഘി,shoenakkis,ആർഎസ്എസ് കാർ ഗാന്ധിജി ye കൊന്നവർ .... എപ്പോൾ ഒന്നാമത് സ്ഥിരം മത പ്രഭാഷണങ്ങൾ നടത്തുന്ന mosque കളിൽ നിരീക്ഷണ ക്യാമറകൾ വെക്കേണ്ടത് ഉണ്ട്.
@joshimuttath7637 Жыл бұрын
അപ്പോ ഖുറാൻ നിരോധിക്കണം : മറ്റു മതസ്ഥർ നജീസാണ് വിർത്തികെട്ടവരാണ് ഇതിലും വലിയ വിദ്വേഷ പ്രസംഗം വേറെ എന്ത് ?
@BachuBoss Жыл бұрын
നിനക്ക് എന്ത് maairu അറിയാം
@arjunb6400 Жыл бұрын
Exactly
@jvs9797 Жыл бұрын
സതൃം💯
@sulaimanpadath9233 Жыл бұрын
എന്ന് എവിടെ എഴുതിയിട്ടുള്ളത് അത് വിശദീകരിക്കണം അല്ലെങ്കിൽ നിങ്ങളും കുറ്റക്കാർ ആണ്
@abdullatheefabdullatheef4514 Жыл бұрын
അമ്മയെ പണ്ണിയാലും കുഴപ്പമില്ല അതിലും വലുതല്ല ഇത് 😂
@s.kumarkumar8768 Жыл бұрын
ഇത് വളരെ നേരത്തെ വേണമായിരുന്നു
@thampikumarvt4302 Жыл бұрын
PFI യുടെ കൊലവിളി മുദ്രാവാക്യം ഈ പരിധിയിൽ വരുമോ !!? ഭാരതം എന്ന് രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ വിമർശിക്കുന്നവർക്കെതിരെ പ്രതികരിക്കുന്നവരെ കേസിൽ പെടുത്തുമോ ??
@sakeerhusain7543 Жыл бұрын
തൊപ്പി വയ്ക്കാൻ തല കാണില്ല എന്ന് പറഞ്ഞു കൊല വിളി നടത്തിയത് മറന്നോ
@thampikumarvt4302 Жыл бұрын
@@sakeerhusain7543 PFI കാരനാണ് അല്ലേ !! ഹിന്ദുക്കളുടെ വീടറിയാം ! വീട്ടിലേക്കുള്ള വഴി അറിയാം! എവിടെ ജോലിചെയ്യുന്നൂ എന്നറിയാം , അവരുടെ സ്ത്രീകളെയും , കുട്ടികളേയും അറിയാമെന്ന് പറഞ്ഞത് അവരെ സ്നേഹിക്കാൻ ആയിരുന്നോ ? കൊല്ലാൻ ആയിരുന്നോ ? കൊല്ലാനാണെന്ന് ഉറപ്പ് !! സുഡാപ്പി പോലീസുകാരൻ മുഖേന എതിർ ശബ്ദം ഉയർത്തുന്ന ഹൈന്ദവരുടെ പട്ടിക തയ്യാറാക്കി sketch ചെയ്തവർക്ക് , തക്ക മറുപടി ഹൈന്ദവർ തന്നു!! അത്രയേ ഉള്ളൂ !!
@RgJ-om8fz Жыл бұрын
സ്വന്തം രാജ്യത്തിനെതിരെ ആരു പറഞ്ഞാലും കേസ്സെടുക്കണം.
@valsammageorge9482 Жыл бұрын
വിദ്വേഷം, പരിഹാസം, സൃഷ്ടിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ case എടുക്കട്ടെ ഈ വിധിയുടെ അടിസ്ഥാനത്തിൽ.
@pbharshan7690 Жыл бұрын
ഞങ്ങളുടെ ദൈവം അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നു, ദിവസം അഞ്ചു നേരം മൈക്കിൽ കൂടി വിളിച്ചു പറയുന്നതും അന്യ മതവിദ്വേഷം തന്നെയാണ്, കേസെടുക്കുമോ.
@raufshadi3461 Жыл бұрын
Anganeyenkil sharanam viliyo😂😂😂😂😂
@shivbaba2672 Жыл бұрын
Good judgement , Lots of politicians will be finished and good one will rise up
@sajeevan9676 Жыл бұрын
സമാധാനം കാംക്ഷിക്കുന്ന ആരും ഈ നിയമത്തെ അനുകൂലിക്കും.
@purushothamankani3655 Жыл бұрын
Shajan ji .. ur explanations are apt .. Thank you for your sincere effort ..
@sadgamaya2168 Жыл бұрын
ഇൻഡ്യയിൽ ആയിരക്കണക്കിന് നിയമങ്ങളുണ്ട് പക് ഷേ.. ഇവയൊക്കെ ചിലരുടെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു .. എന്തിന് കോടതികൾ പോലും....
@muraleedharanac5990 Жыл бұрын
വിധി സ്വാഹാധാർഹം. സവർണ്ണരെയും ബ്രാഹ്മണരേയുംഅധിക്ഷേപിക്കുന്ന കമ്മ്യുണിസ്റ്റുകാരും വെള്ളാപ്പിള്ളിയും എന്തു ചെയ്യും.
@Premodpa Жыл бұрын
ബ്രഹ്മനാരെയും സർവര്ണരെയും അപമാനിച്ചാൽ കേസ് ഇല്ല
@എന്തുവാ-ട9ര Жыл бұрын
ഈ സവർണർ എന്താണ് സാധനം🤔🤔
@fortelx8611 Жыл бұрын
@@Premodpa വിദ്വേഷം എത് വിഭാഗത്തിനെതിരെ എങ്കിലും വിദ്വേഷം തന്നെ
@HasnaAbubekar Жыл бұрын
@@എന്തുവാ-ട9ര അണ്ടി
@thrinethran2885 Жыл бұрын
കോടതികൾ വ്യക്തികളോടും സാമൂഹിക വിഭാഗങ്ങളോടും; ഉദാരവും നിഷ്പക്ഷവും ആയ വീക്ഷണത്തോടെയും വിവേകത്തോടെയും ഇതു കൈകാര്യം ചെയ്താൽ നന്നാകും. അല്ലാത്ത പക്ഷം ദുർബലരെ അടിച്ചമർത്തുന്നതും അവഹേളിക്കുന്നതും പ്രബല ഗ്രൂപ്പുകൾ തുടരും.
പുതിയ നിയമമനുസരിച്ച്..അധികാരത്തിൽ ഇരിക്കുന്നവൻ കട്ടാൽ.. കള്ളൻ എന്ന് വിളിക്കാമോ...? അതോ അവരെ "സത്യസന്ധൻ..രാജ്യസ്നേഹി" എന്നൊക്കെ വിളിച്ചില്ലെങ്കിൽ "മ്യാന നഷ്ടത്തിന് " കേസെടുക്കുമോ..?
@ramiahseshan8370 Жыл бұрын
Very well explained.
@sujayar46069 ай бұрын
വിദ്വേഷ പ്രചരണം എന്നത് ശരിയായി മനസ്സിലാക്കുവാൻ കഴിയണം .സര്ക്കാരിനെ വിമർശിക്കുന്നത് അല്ല വ്യക്തികളെ തേജോവധം ചെയ്യാൻ നടക്കുന്നവർക്ക് ആണ് ഇതിൻ്റെ പേരിൽ ഭയപ്പെടേണ്ടത്
@arjunb6400 Жыл бұрын
പ്രിയ --ഷാജൻ ! അപ്പോൾ എന്നിൽ മാത്രം വിശ്വസിപ്പിൻ !! മറ്റൊരു വനിലും രക്ഷയില്ല എന്നു പറഞ്ഞ യേശുദേവന്റെ പേരിൽ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല ???
@binubinu.s4278 Жыл бұрын
സാധാരണ ജനങ്ങൾക്ക് ഇന്ത്യൻ പീനൽ കോടു പഠനം നിർബന്ധം ആക്കണം. അറിവില്ലാത്ത ജെനം ഈ നിയമങ്ങളിൽ കുടുങ്ങാൻ സത്യതാ കൂടുതൽ ആണ്.... കുറഞ്ഞ പഷം പ്രധാനപെട്ട നിയമങ്ങൾ സ്കൂളു കളിൽ പാഠനം നിർബന്ധമാക്കണം... അതാണ് സർക്കാർ അത്യമായി ചെയ്യേണ്ടത്.....
@kaybeyam Жыл бұрын
കോടതി വിധി ചില രാഷ്ട്രിയ പാർട്ടികൾ ക്ക് ബാധകം അല്ല. അവർക്ക് ഇഷ്ടം ഉള്ള വിധിയെ സ്വാഗതം ചെയ്യും. അല്ലാത്ത വിധിയെ ഗൗനിക്കുകയില്ല.
@gopin.v8397 Жыл бұрын
സുപ്രീം കോടതി വിധി വളരെ വളരെ അത്യാവശ്യം .
@k.p.damodarannambiar3122 Жыл бұрын
പക്ഷെ ഒരു ഭാഗത്തിനു ഇതൊന്നും ബാധകമാകില്ല. നമുക്ക് കാണാം. ആ യാൽ നല്ലത്
@binubinu.s4278 Жыл бұрын
കപട മതേതര വതികൾ ഡബിൾ മീനിങ് ടോക്കിങ് ആയതു കൊണ്ട്... അവർക്കു പറയുകയും ചെയ്യാം എന്നാൽ കേസ് എടുക്കുകയും ഇല്ലാ... എന്നാൽ മറ്റുള്ളവർ നേരെ പറഞ്ഞാൽ അത് വിദോഷ പ്രശ്ശഗമായി എടുത്തു കേസ്സ് രെജിസ്റ്റർ ചെയ്യാം....
@citizenkane9222 Жыл бұрын
പിണറായിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇത് മുതലെടുത്ത് അങ്ങേര് ഒരു നിരത്തു നിരത്തും 😈
@ceeyem7482 Жыл бұрын
......കരയും......!!!!!! ....... കണ്ടോ........////// ഉടനെ വരും...... .......നിഷേധക്കുറിപ്പ്........!!!!!!!!
@josejoseph7168 Жыл бұрын
@@ceeyem7482 പൊട്ടക്കുളത്തിലെ തവള യുടെ കാര്യമാണോ ഉദ്ദേശിച്ചത്
@sudhesanparamoo3552 Жыл бұрын
സുപ്രീം കോടതി വിധിയുടെ മറപിടിച്ച് " ജോസഫ് സ്റ്റാലിനിസം" കാണിക്കാൻ തുടങ്ങിയാൽ പിന്നെ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ നേരിടാൻ മാത്രം ത്രാണി നമ്മുടെ സംസ്ഥാനത്തിന് ഇല്ല എന്ന് നമ്മുടെ പൊലീസ് ഫോഴ്സ് മനസ്സിലാക്കണം.
@ajithavenu9772 Жыл бұрын
Nannayi paranjuthannu
@fakecreator5340 Жыл бұрын
താങ്കളെ അടക്കം ഉദ്ദേശിച്ചാണ് ഈ ഉത്തരവ്..
@wilsonkp7052 Жыл бұрын
സത്യമായ വിധി 👍👍👍
@muralithankappan7446 Жыл бұрын
വരട്ടെ നോക്കാം 💪💪
@ramaChandran-zj3zh Жыл бұрын
Yes😊😊😊
@govind1234able Жыл бұрын
Very good Tamil Nadu MP and MLA need this
@imotions1902 Жыл бұрын
കുന്തിരിക്കം ചന്ദനത്തിരി ഒക്കെ പറയാം. പിണറായി കേസ് എടുക്കില്ല
ഈ വിധി. സംഘപരിവാറുകാർക്ക്.മാത്രമല്ല.. എസ്ഡിപിഐക്കും ഡിവൈഎഫ്ഐക്കും ബാധകമാണ്..നല്ല വിധി സ്വാഗതം ചെയ്യുന്നു.
@pradeep-pp2yq Жыл бұрын
Good super 👌
@premachandrannair7701 Жыл бұрын
സർ,കാഫർ എന്ന് ഒരു വിഭാഗത്തെ വിളിക്കുന്നത് ഇതും പ്രകാരം ഏത് വകുപ്പിൽ പെടും?
@sunithaa.n.5028 Жыл бұрын
ചാണകസംഘി എന്നും shoenakkis എന്ന് മാപ്പെഴു തിക്കൊടുത്തവർ എന്നും ആർഎസ്എസുകാർ ഗാന്ധിജിയെ കൊന്നവർ എന്നൊക്കെ പള്ളികൾ തോറും വിദ്വേഷ പ്രചരണം ചെയ്യുന്നത് എത് വകുപ്പിൽ പെടും?
@nurhudamadeena3234 Жыл бұрын
അന്യമതസ്ഥർ എന്ന് വിളിക്കുന്ന വകുപ്പിൽ പെടും
@raveedranp2110 Жыл бұрын
കാഫർ എന്നാൽ സത്ത്യ o മറച്ചുവെക്കുന്നവൻ
@anilnair3064 Жыл бұрын
@@nurhudamadeena3234 അപ്പോൾ ഇതോ??? (98:6) തീർച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും . അക്കൂട്ടർ തന്നെയാകുന്നു സൃഷ്ടികളിൽ മോശപ്പെട്ടവർ.
@premachandran5391 Жыл бұрын
മൈക്കും നാലാളേയും കണ്ടാൽ എന്തും വിളിച്ചു പറയാൻ ഉളള പ്രവണത നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അതിൽ ഉന്നതനെന്നോ കീഴാളനെന്നോ നോക്കേണ്ടതില്ല .
@sunithaa.n.5028 Жыл бұрын
അത് ഒന്നാമത് ദിവസവും പള്ളിയിൽ നിസ്ക്കാരത്തിന് ഒത്തുകൂടി ആൾ ഭൂരിഭാഗം ഉസ്താദ് മാർക്കും ഉള്ള സൂക്കെട് ആണ്. അതാണ് പലരുടെയും comments കാണുമ്പോൾ മനസ്സിലാകുക. ചാണക സംഘി,shoenakki,മാപ്പേഴുതീ കൊടുത്തു,ആർഎസ്എസ് ഭീകര വാദികൾ ഗാന്ധിജി ye കൊന്നവർ. ഇമ്മാതിരി ഒക്കെയാണ് mosque കളിൽ പ്രചരിപ്പിക്കുന്നത്. ഒന്നാമത് കർഷണം ആയ നിരീക്ഷണം mosque കളിലെ പ്രഭാഷണം ഗൾക്ക് വേണം. വളരെ നികൃഷ്ട്ടം ആയ കാര്യങ്ങൽ ആണ് ഇക്കൂട്ടരിൽ പലരും പറയുന്നത്.
@ramiahseshan8370 Жыл бұрын
Welcome step
@prathapkumar9657 Жыл бұрын
👍🏻👍🏻
@GK-yy5db Жыл бұрын
ചിലർക്ക് ഇവിടെ എന്തും പറയാം, വോട്ട് ബാങ്ക് ആയതിനാൽ അവരെ ആരും ഒന്നും ചെയ്യില്ല,
@AbdulWahab-vn8uj Жыл бұрын
ഇതുകൊണ്ട് ആദൃമായി വായ അടപ്പിക്കുന്നത് മറുനാടന്‍ തന്നെ ആയിരിക്കും
@anilvanajyotsna5442 Жыл бұрын
വിധി നടപ്പാക്കിയാൽ ഉസ്താദുമാരാകും ആദ്യം അകത്താവുക ..
@BachuBoss Жыл бұрын
എന്താ മറ്റുള്ളവർക്ക് ഇത് ബാധകമല്ലേ
@m.ramachandrannair6145 Жыл бұрын
വ്യക്തമാണ് ആരൊക്കെ ഇത് മനസിലാക്കും ഇങ്ങനെ വ്യക്തിഹത്യ നടത്തിയാൽ ആര് നടപടി എടുക്കും ഭരിക്കുന്ന പാർട്ടിക്കാരാണെങ്കിൽ പോലീസ് കേസെടുക്കുമോ? എടുക്കാതെ വന്നാൽ ആഭ്യന്തര വകുപ്പിന് കോടതി അലക്ഷ്യം ഉണ്ടാകുമോ?
@sunithaa.n.5028 Жыл бұрын
എങ്കിൽ ഏറ്റവും വ്യക്തി ഹത്യ നടക്കുന്നത് mosque കളിൽ ആണ്.മിക്ക മുസ്ലിങ്ങളുടെയും കമൻ്റ് നിന്ന് തന്നെ എത് വ്യക്തം ആണ്. എപ്പോൾ ഒന്നാമത് നിരീക്ഷണ ക്യാമറകൾ പള്ളികളിൽ വെക്കേണ്ടി വരും.
@abdurahmanabdurahman6502 Жыл бұрын
തന്നെ കുടുക്കാൻ കോടതി കൊണ്ടുവന്ന നിയമം ആണ് അത്
@ramiahseshan8370 Жыл бұрын
It is applicable to all.
@San-bb5kk Жыл бұрын
അങ്ങനെയാണെങ്കിൽ കേരളത്തിൽ മാത്രം നിയമം ബാധകമാവില്ല.
@vijayanp9845 Жыл бұрын
സേട്ടാ വര്ഷങ്ങളായി കേരളത്തിൽ വിദ്വേഷപ്രസംഗം നടക്കുന്നുണ്ട് ഒരുത്തനും കേസ് എടുക്കാറില്ല . ചെരകേണ്ടവൻ ചെരച്ചാലല്ലേ ഇരിക്കേണ്ടവൻ ഇരിക്കൂ .
@vinayank2871 Жыл бұрын
ഈ നിയമം നടപ്പിലാക്കിയാൽ ആദ്യം അകത്താക്കുന്നത് മുല്ലമാരായിരികും
@jafarhuta Жыл бұрын
അങ്ങനെയെങ്കിൽ ആദ്യം ഷാജനെത്തന്നെ അകത്താക്കേണ്ടി വരും. വിദ്വേഷം മാത്രം പറയുന്നവൻ
@sivadassree5220 Жыл бұрын
അങ്ങനെ പോയാൽ ബാങ്ക് വിളി പ്രശനം ആകുമോ സാറെ.
@RAVAN_2030 Жыл бұрын
ഇത് നിശ്ചയമായും ദുരുപയോഗം ചെയ്യപ്പെടും
@Andoorkkaran Жыл бұрын
മൈക്കു വച്ചുള്ള വാങ്കു വിളി നടക്കില്ല. പള്ളിയ്ക്കകത്തു കേൾക്കുന്ന രീതിയിലേ നടത്താൻ പറ്റുകയുള്ളൂ.
@krishnankuttyk158 Жыл бұрын
ലോക കാര്യങ്ങളും,വസ്തുതകളും ധാരാളം അറി യുന്നവർ എന്തിന് വ്യക്തി വിദ്വേഷം പുലർത്തണം!!
@albidayahenglish5335 Жыл бұрын
ഈ ഉത്തരവ് നടപ്പാക്കിയാൽ ഉത്തരേന്ത്യയിലെ പല ബി ജെപി നേതാക്കളും അറസ്റ്റിലാകും. പക്ഷെ നടപ്പാക്കില്ലെന്ന് ഉറപ്പ്.
@mohankumars3033 Жыл бұрын
കേരളത്തിൽ ആണെങ്കിൽ വിദ്വേഷ പ്രസംഗത്തിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുന്നത് കെ ടി ജലീലിനെ ആണ്. പക്ഷെ പിണറായി വിജയൻ ജലീലിനെ ഒന്നും ചെയ്യുകയില്ല.
@viswamk8666 Жыл бұрын
👍👌🙏
@syedsainul3057 Жыл бұрын
ഈ വിധി പത്ത് വർഷം മുന്നേ വരണമായിരുന്നു.
@chndranvcvc448 Жыл бұрын
അഴിമതിക്കാരെ തൊടരുതു എന്നും പറഞ്ഞേ > ലാവ് ലിൽ
@babuthomas7690 Жыл бұрын
cc ക്യാമറ, AI ക്യാമറ തന്നെ, സത്യം പറഞ്ഞാൽ കേരള പോലീസ് കേസ് എടുത്താലോ?
@jayathirajagopal7126 Жыл бұрын
ഷാ ജൻ സാർ എല്ലാം വിശദമാക്കി.... 🙏🙏🙏
@raghuramanr1837 Жыл бұрын
ഇ നിയമം നടപക്കുകയാങ്കിൽ പല മത ഉപദേശങ്ങൾ പുറത്തു പറയാൻ പറ്റാദേ വരും
@balakrishnansankaresan6368 Жыл бұрын
ശെരിക്കും നിയമം നടപ്പാക്കിയാൽ തമിഴ് നാട്ടിലെ കുട്ടി നേതാക്കൾ കുറെ എണ്ണത്തിനു ജോലി ഇല്ലാതെ പോകും..
@Premodpa Жыл бұрын
ഹിന്ദുക്കൾക്ക് മാത്രം ബാധകം
@arshabharathkalarisangham4969 Жыл бұрын
😄😄😄😄😄😄😄😜😜😜😜😜😜😜
@pancyn5914 Жыл бұрын
Should go to court against Vaanku vili 😂😂😂
@radharajan2770 Жыл бұрын
👍👍👍👍👍👌👌👌👌
@solvarajanbsrajan8667 Жыл бұрын
🙏👌💪🏿💞
@radhakrishnanvykundam5252 Жыл бұрын
ആരാധനക്ക് അർഹൻ അല്ലാഹു മാത്രം എന്നത് വിദ്വേഷ പ്രസംഗത്തിൽ വരേണ്ടതല്ലേ അഞ്ചു നേരം കോളാമ്പി യിലൂടെ വിളിച്ചു പറയുന്നുണ്ടല്ലോ