ഈ എപ്പിസോഡ് S. K. യെ ക്കാളും പൂജാ സ്കോർ ചെയ്തു... മനോഹരമായ എപ്പിസോഡ് 🥰
@sureshkumar-jg8mi2 жыл бұрын
ഗ്രാമത്തിന്റെ ശാലീനത നിറഞ്ഞ നിഷ്കളങ്ക സംസാരം..ഒരു പാവം കുട്ടിയും കുടുംബവും..നല്ലത് വരട്ടെ.മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ.ഒരുപാട് സ്നേഹത്തോടെ... 🙏
@ismailhsrismailhsr81142 жыл бұрын
ഞാൻ ഇതു വരെ കണ്ട ഫ്ലവഴ്സ് ഒരു കോടിയിൽ ഇത്രയും മൂല്യമുള്ള ഒരു എപ്പിസോഡ്, ആദ്യമായിട്ടാണ്!!.... ഓരോ വിദ്യാർത്ഥി ഉദ്യോഗാർഥി മുതൽ, സകലരും കണ്ടിരിക്കേണ്ട... വളരെ അർത്ഥവത്തായ എപ്പിസോഡ്.... ഫ്ലവർസിന് അഭിനന്ദനങ്ങൾ!....
@babudasdas50972 жыл бұрын
ഇ വീഡിയോ കണ്ടു എന്റെ കണ്ണ് നനിറഞ്ഞു പോയി. മോളെ നല്ല മനസിന് മഹാദേവൻ എല്ലാ വിധ സൗഭാഗ്യങ്ങളും നൽകട്ടെ. ഓം നമശിവായ.
@rathishkr98652 жыл бұрын
ഈ എപ്പിസോഡ് കണ്ട് ഏതേലും നല്ല കുടുംബത്തിൽ പെട്ട രക്ഷിതാക്കളിൽ നിന്നും ഈ സുന്ദരി കുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് സഹായവും... നല്ലൊരു കല്യാണ ആലോചനയും വരാൻ സാധ്യതയുണ്ട്...ദൈവം രക്ഷിക്കും തീർച്ച 👍👍👍
@sureshKumar-dr6yy2 жыл бұрын
ഇവൾ മിടുക്കിയാണ്...പെൺകുട്ടികൾ ഇങ്ങനെയാവണം......
@Jj-ym8ux2 жыл бұрын
ഈ കുഞ്ഞുപെങ്ങളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.. ഈ ദൃഢനിശ്ചയം ഭാവിയിൽ വലിയ ആളാക്കും..
@justinjohn45802 жыл бұрын
യെസ് 🙏🏻🙏🏻🙏🏻❤❤
@Acupuncture-f4x2 жыл бұрын
കോറെക്ട്
@SureshKumar-se1ou2 жыл бұрын
മിടുക്കി! ദൈവം അനുഗ്രഹിച്ചു വലിയനിലയിൽ എത്തിക്കട്ടെ. ഉറപ്പായി നല്ലനിലയിൽ എത്തും. God Bless you. 👍👍👍🙏🙏
@abdup.k67752 жыл бұрын
ഈ മോളെയും അച്ഛനെയും ഈ എപ്പിസോഡ് കാണുന്ന ആരും ഒരിക്കലും മറക്കില്ല .....
@ashrafvaliayakath47412 жыл бұрын
നല്ല മോള് . എല്ലാ കാര്യത്തിലും ദൃഡനിശ്ചയമുള്ള കുട്ടി . (കാണാൻ നടി ഉഷ യേ പോലെ എനിക്ക് തോന്നുന്നു.) എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.
@sindhu1062 жыл бұрын
എനിക്കും തോന്നി 😊
@abdurahoof80522 жыл бұрын
@@sindhu106 q ree
@kunjippafathima75782 жыл бұрын
2 we made a
@VijayaKumar-kt1um2 жыл бұрын
Hindi
@kirathadasannair.u58292 жыл бұрын
@@abdurahoof8052 nikki ji I'm m . M
@madhuguruvayoor88272 жыл бұрын
പെൺകുട്ടികൾക്ക് മാത്രമല്ല.......വൈറ്റ് കോളർ ജോലി അന്യാഷിച്ചു നടക്കുന്ന ആണുങ്ങൾക്കും മാതൃക...പൂജക്ക് അഭിനന്ദനങ്ങൾ 🌹🙏🏽
@ranimathew97692 жыл бұрын
പെണ്മക്കൾ എന്ത് ജോലി ചെയ്താലും.. ഇനി ജോലിയൊന്നും ചെയ്തില്ല എങ്കിലും വിവാഹം കഴിക്കാൻ ആളുകൾ ഉണ്ട്ടാകും... ആൺ മക്കളെ. നന്നായിപഠിപ്പിച്ചു നല്ലജോലിയും. ചെറിയ പ്രായും. വരുമാനം ഉണ്ട് എങ്കിൽ മാത്രം വിവാഹം നടക്കു
@abdulnishadk.aabdulnishadk10702 жыл бұрын
ഇത്രയും നിഷ്കളങ്കത ഉള്ള ഒരു സ്ത്രീ.. ഒരു പാട് എപ്പിസോഡ് കണ്ട എനിക്ക് ഹൃദയത്തിൽ തട്ടിയ എപ്പിസോഡ് ഇത് തന്നെ ആണ്.. Big salute.. പൂജ... എന്റെ മക്കളെ കൂടെ ഇരുത്തി ഞാൻ ഈ എപ്പിസോഡ് മുഴുവനും കാണിച്ചു... ഭാവി തലമുറക്ക് പ്രചോദനം ആകട്ടെ എന്ന് കരുതി 🤝🏼🤝🏼🤝🏼🤝🏼
@antonybiju8512 жыл бұрын
O
@nambeesanprakash31742 жыл бұрын
ആ മോൾക്ക് നല്ലതേ വരൂ ആശംസകൾ... SK യെ ഈ എപ്പിസോഡിൽ കൂടുതൽ സംസാരിക്കാൻ വിടാതെ ആ മോൾ നന്നായി പൊരുതി.. 👍👍👍👍
@baboosnandoos97212 жыл бұрын
Athe
@syamalakumari16732 жыл бұрын
,,,,, ഇങ്ങനെ വേണം കുട്ടികൾ . ഇതാണ് സന്തോഷത്തോടെയുള്ള ജീവിത കാലം. പഠിക്കാൻ പ്രയാസo അനുഭവപ്പെട്ടാൽ - സാമ്പത്തിക പ്രയാസങ്ങൾ - പലരും പഠനം ഉപേക്ഷിക്കും. അതോടുകൂടി നമ്മുടെ ജീവിതം ആഗ്രഹങ്ങൾക്കനുസരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടും. ഇപ്പോൾ പഠനവും ഒപ്പം വീട്ടുകാര്യങ്ങളും അനായസം കൊണ്ടുപോകാൻ കഴിയുന്നു.
@rejikuriakose58022 жыл бұрын
Yes 😆😆😆😆😆😆
@angel-ru9sm2 жыл бұрын
Yes 😀
@manoj.mmanoj42222 жыл бұрын
ഇത്രയും Enjoy ചെയ്ത് കണ്ട എപ്പിസോഡ് വേറെ ഇല്ല, SKക്ക് പറയാനുള്ള അവസരം കുറച്ച പെൺകുട്ടി ,അഭിമാനത്തോടെ സ്നേഹത്തോടെ ഫ്ലോറ് വിട്ടു പോയ പൂജക്ക് അഭിനന്ദനങ്ങൾ
@abdurahiman54012 жыл бұрын
🌹
@abobacker12902 жыл бұрын
🙏🥰💯👍
@jameelarahman23372 жыл бұрын
@@abdurahiman5401 oo
@jameelarahman23372 жыл бұрын
@@abdurahiman5401 oo
@jameelarahman23372 жыл бұрын
Oioooooooo
@rajeendranathv33602 жыл бұрын
സമയം പോയതറിഞ്ഞില്ല ഈ എപ്പിസോഡ് കണ്ട് - ദൈവാനുഗ്രഹമുള്ള കുട്ടിയാണ് നല്ലത് വരും തീർച്ച
@shajuchennamkulam34732 жыл бұрын
നല്ല മിടുക്കി.. നല്ലൊരു ഭാവിജീവിതം കിട്ടട്ടെ.. നല്ല കഴിവ് ഉള്ള കുട്ടി... അഭിനന്ദനങ്ങൾ.. 🌹പപ്പാ പുലി ആണല്ലോ.. നല്ല അറിവും മനസ്സും ഉള്ള അപ്പൻ..
സൂപ്പർ സൂപ്പർ എപ്പിസോഡ്,,, 👍👍👍പൂജയുടെ നിഷ്കളങ്കമായ വാക്കുകൾ,,, ചിരിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു,,,,, കഠിനാധ്യാനത്തിൽ ജീവിതത്തെ നേരിടുന്ന പൂജ മറ്റു കുട്ടികൾക്ക് മാതൃകയാവട്ടെ,,,,
@monjathisistersofficial1232 жыл бұрын
ഈ പരുപാടിയോട് കൂടി ഈ കുടുംബത്തിന് ദൈവം എല്ലാ ഐശ്വര്യവും നൽകണേ 🤲🏻🤲🏻🤲🏻
@manojm.v56472 жыл бұрын
പൂജ മോൾക്ക് ഈ ഏട്ടന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👍 ഞാനും ഒരു ലോട്ടറി തൊഴിലാളി ആണ്.. പതിനാറു വർഷമായി.. പല ഏജൻസികളിലും മാറി മാറി ജോലി ചെയ്യുന്നു.. മോൾ പറയുന്നത് മുഴുവൻ ശരിയാണ്... ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്.. ലോട്ടറി വില്പനയിലൂടെ പഠിച്ചു ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി🙏
@diljo772 жыл бұрын
ജന സമൂഹത്തിലേക്ക് എത്തിച്ച ഐപ്പ് വള്ളിക്കാട് ന് അഭിനന്ദനങ്ങൾ 🙏
@muhammedkutty46742 жыл бұрын
6
@karunakarancitith54212 жыл бұрын
,., be bb bb bb bb
@remadeviremadvi87812 жыл бұрын
Qqq
@babupsi78182 жыл бұрын
മിടുക്കി കൊച്ച്, IAS പഠിക്കാൻ ഭാഗ്യമുണ്ടാവട്ടെ..അഭിന്ദനങ്ങൾ കുഞ്ഞേ 🙏🏻
@AshrafAli-kd9mc2 жыл бұрын
പൂജ കുട്ടിയുടെ പ്രണയം നിരസിച്ചവന് ഭയങ്കര നഷ്ട്ടം പുറത്തു മാത്രമല്ല മനസ്സിനും സൗന്ദര്യം ഉള്ള കുട്ടി
@babuudumattu42512 жыл бұрын
Ee kuttyude love nirasichhavan oola...adaar oola..bro
@frjosevarghese20812 жыл бұрын
Mr. Skn താങ്കൾ തിരഞ്ഞു എടുത്ത മത്സരർത്തി വളരെ നല്ലത് ... ഇത് സമൂഹത്തിൽ ഒരു നല്ല പാടം ആണ് .. ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹👍👍👏👏......
@greenindiakrishipadam7892 жыл бұрын
മിടുക്കി കുട്ടി ഉയരത്തിൽ എത്തും നിശ്ചയമായും ... അഭിനന്ദനങ്ങൾ പിന്നെ മോളെ ജീവിതത്തിൽ കുട്ടിയുടെ c ആണ് K ട്ടോ ഭാഗ്യചിഹ്നം SKN sir നന്നായി കുട്ടിയെ പറഞ്ഞു മനസ്സിലാക്കി Big Salute sir നല്ല പിതാവ് ആശംസകൾ
@salamcareacodaa2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് നല്ല മനസ്സിന്റെ ഉടമയാണ് ആ പെൺകുട്ടി
@pinkuusp42 жыл бұрын
ആ മോളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഒരു ടീച്ചർ qualified 😁😍
@bindutv16732 жыл бұрын
Smart കുട്ടി. പൂജ പറഞ്ഞ പോലെ നിസ്സാര കാര്യത്തിന് വേണ്ടി ആത്മഹത്യ ചെയ്യാനിരിക്കുന്ന കുട്ടികൾക്ക് ഒരു പ്രചോദനം ആണ് പൂജ.
@madhumm80152 жыл бұрын
മഞ്ജുവാര്യരുടെ സൗണ്ടും അവരുടെ ചിരിയും 🌹❤🌹എനിക്ക് മാത്രം ആണോ തോന്നുന്നത് 🌹❤🌹ദൈവം അനുഗ്രഹിക്കട്ടെ 🌹❤🌹
@As-xf3ut2 жыл бұрын
പഴയ നടി മാതുവിന്റെ ഫേസ് കട്ട്
@sarayuskitchen70062 жыл бұрын
Yes
@radhikas.91102 жыл бұрын
എനിക്കും തോന്നി അതേ സംസാരവു ഫെയ്സ് കട്ടും
@babukr29242 жыл бұрын
@@As-xf3ut 00
@iam_iconic_girlyh8762 жыл бұрын
അതെ സത്യം ആണ് 🥰
@ushahhdyghuiigg77812 жыл бұрын
കുറെ കഷ്ടപാടുകളനുഭവിച്ച പൂജയ്ക്കും കുടുംബത്തിനും ഇനി നല്ല കാലം ഉണ്ടാകട്ടെ.
@Sebastian-te4wh2 жыл бұрын
ഐപ്പ് വള്ളികാടൻ എന്ന വ്യക്തിയുടെ ഫേസ്ബുക് പേജിലൂടെ കേരളത്തിൽ ഒരുപാട് പേർ അറിയാൻ ഇടയായ പെൺകുട്ടി.... ആശംസകൾ 🌷
@dewdrops13072 жыл бұрын
ഈ സുന്ദരിയെ ഒരുപാട് ഇഷ്ടായി എന്തൊരു നിഷ്കളങ്കമായ സംസാരം എത്രയും പെട്ടെന്ന് നല്ലൊരു life ഉണ്ടാവട്ടെ ഈ മോൾക്
@housewifeSweety2 жыл бұрын
പൂജ നീ അമ്പലങ്ങളിൽ പോയി പിറ്റേ ദിവസം ക്ലാസിൽ കൊണ്ടുവരുന്ന പായസത്തിന്റെ രുചി 😋😋
@safahanan80172 жыл бұрын
Yes.... 😍
@muhammedalimuhammedali37752 жыл бұрын
@@ചെറിയാൻനായർ നായരങ്ങനെ ചൊറിയണ്ട
@pkas47182 жыл бұрын
സത്യത്തിൽ ഈ മോളെ എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ. എനിക്ക് പിറക്കാതെ പോയ സുന്ദരി മോള്. Keep it up. God bless
@kshivadas83192 жыл бұрын
സമൂഹത്തിൻ്റെ ഇടയിൽ ജീവിച്ച് ശീലിക്കുന്നത് .ആത്മധൈര്യം കൂട്ടും ആരുടെ എടുത്തും കൂശൽ ഇല്ലാതെ സംസാരിക്കാൻ ശക്തി നേടും.
@vinodperumala98962 жыл бұрын
കുഞ്ഞി മോളെ ആഗ്രഹിക്കുന്നത്നേടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍ഗുഡ് 🌹
@nasarmh97452 жыл бұрын
മജു വാര്യരുടെ ശബ്ദം ചിരിയും സുന്ദരിക്കുട്ടി
@achoosmathew53932 жыл бұрын
Correct
@rameshsoman95822 жыл бұрын
ഈശ്വര ൻ കൂടെ ഉണ്ട്, തീർത്തും അഡ്മിനിസ്ട്രേഷൻ പദവിയിൽ വരും 🙏🏻
@angel-ru9sm2 жыл бұрын
True
@aruaruna90172 жыл бұрын
ജീവിതാനുഭവങ്ങൾ ക്കപ്പുറം നല്ല അറിവുള്ള കുട്ടി യാതൊരു കളങ്കവും ഇല്ലാത്ത സംസാരം തുറന്നുപറച്ചിൽ നന്നായി വരട്ടെ👍
@cbsuresh56312 жыл бұрын
👏👏ഇങ്ങനെ ആൾക്കാരെ യും കൊണ്ടുവരുന്നതിനു👏👏 ഭയങ്കര വാചകം!!
@janeespp83412 жыл бұрын
ഈ പെങ്ങൾ ജീവിതത്തിൽ വിജയിച്ചില്ലെങ്കിൽ. ഈ ജന്മത്തിൽ ഇനി ആരും വിജയിക്കില്ല.
@kurunthotti2 жыл бұрын
ഞാൻ ഒരുപാട് ചിരിച്ചു ഈ കുട്ടിയുടെ നിശ്‌നകളങ്കമായ പറ്റിച്ച കഥകൾ കേട്ട്..😀😍
ചെറിയ പ്രായത്തിലെ ഒരുപാട് ജീവിത അനുഭവം ഉള്ള പെൺകുട്ടി 👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👌👌👌👌🌹🌹🌹
@ranidavis47222 жыл бұрын
Good girl l like you so much God bless you l pray for you
@kamarhabbib34752 жыл бұрын
ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ആശംസകൾ ❤❤❤
@madhusudhananpandikkad96342 жыл бұрын
വളരെ നന്നായി. നല്ല communication skill ഉണ്ട്. അദ്ധ്യാപിക ജോലി കിട്ടും വരെ പത്ര റിപ്പോർട്ടറോ അവതാരികയോ ആയി ജോലി നോക്കാവുന്നതാണ്.👍
@minisundaran17402 жыл бұрын
നല്ല പപ്പയും മോളും പലിശ കഥ കേട്ടു ചിരിച്ചുപോയി നല്ല മിടുക്കിയാണ് ജീവിക്കാൻ പഠിച്ച കുട്ടി
@shamnadkanoor95722 жыл бұрын
പാവം, നല്ല മോള്, ദൈവം അനുഗ്രഹിക്കട്ടെ, 👍👍👍👍ഒരുപാട് ഇഷ്ടം
@saudialriyadpravasi37182 жыл бұрын
ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ് ഇന്ന് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി
@jeevan2723 ай бұрын
പൂജമോളെ നിന്നെ ദൈവം ഒരിക്കലും കൈവിടില്ല നിങ്ങൾ അനുഭിച്ച സകല ദുഖങ്ങളും മാറ്റി തരും 🙏🏼🙏🏼🙏🏼🙏🏼🌷🌷😂😂❤️❤️❤️❤️❤️
@aneeshaneesh2952 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടമായ എപ്പിസോഡ് 👍😍
@minnarafan15972 жыл бұрын
പൂജ നമ്മുടെ കേരള നാടിന്റെ അഭിമാനം 🔥🔥🔥 ഉയരങ്ങളിൽ ഇനിയും എത്തി ഉന്നതങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍എന്നും👍പ്രാർഥന ഉണ്ടാകും
@ramannambiar11452 жыл бұрын
ശ്രീകണ്ഠൻ സാർ 🙏 ഈ പെൺകുട്ടിയെയും അവരുടെ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@balakrishnan-ie5xj2 жыл бұрын
🙏
@snowdrops99622 жыл бұрын
SKN നെ വാ തുറക്കാൻ സമ്മതിക്കാത്ത മറ്റൊരു എപ്പിസോഡ് കൂടി... 👌👌😂😂😂 Any way, enjoyed it... 👌👌👌
@mathewthomas52312 жыл бұрын
This is the most exciting episode of 'ORU KODI'.She will be a good teacher in near future; sure. Midukki..
@najeema10812 жыл бұрын
ഉറപ്പായി ഈ കുട്ടി രക്ഷ പെടും ഉറപ്പ്
@kumarisasidharan25922 жыл бұрын
Very very interesting pooja you are a grate 👍👍
@bhargavivm22022 жыл бұрын
@LuciFeR∆ l
@johnypa73882 жыл бұрын
Dear മോൾ വളരെ സന്തോഷം ദൈവം എപ്പോഴും കൂടെ ഉണ്ടാകും ഇത് പോലുള്ള ഒരു നല്ല വായാടി കുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്.
@leenaantony48352 жыл бұрын
super mol .God bless you. ഇനിയും ഒത്തിരി ഉയരങ്ങള്‍ കീഴടക്കി മുന്നേറാന്‍ ദൈവം തുണയാകും
@kottakkalummu91642 жыл бұрын
ഭാഗ്യം ചെയ്ത അച്ചൻ ഇന്നത്തെ കാലത്തെ ഇങ്ങനത്തെ മക്കള കിട്ടണങ്കി നിങ്ങൾ വലിയ ഭാഗ്യവാന വയ്യാണ്ടായ പപ്പയെയും മമ്മിയെയും നോക്കണേ🥰🥰🥰🥰🥰
@ayishabava41722 жыл бұрын
മഞ്ജു വാര്യരുടെ ചിരി തന്നെ പൂജയുടെ ചിരി യും മുഖചായയും തന്നെ.. ടീച്ചർ ആയി ജോലി കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@georgebsp2 жыл бұрын
Salute to Pooja Thanks to Iype Vallikkadan
@rajitheshthekkedath60962 жыл бұрын
അടിപൊളി എപ്പിസോഡ്... 🥰🥰🥰 പൂജ ഇനിയും ഉയരങ്ങളിൽ എത്തും.. All the best
@gopip94462 жыл бұрын
Aaàaàpp
@sreelal31532 жыл бұрын
എനിക് പൂജേപോലെ ഒരാൾ കിട്ടുമോ
@jamshidtp39122 жыл бұрын
ഇത് പോലെയുള്ള കുട്ടികൾക്കാണ് അവസരം കൊടുക്കേണ്ടത്... Pooja.. എന്ന സഹോദരിക്ക് എല്ലാവിധ ഭാവുകളും നേരുന്നു..
@ArchanaShal2 жыл бұрын
നല്ല ആത്മധൈര്യം ഉള്ള പെൺകുട്ടി. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ കരഞ്ഞു കണ്ണുനീർ ഒഴുക്കി എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുന്ന കുറെ പേർക്ക് മാതൃകയാണിവൾ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. പ്രതികരിക്കാൻ കഴിയാത്തൊരു വ്യക്തിക്കു ജീവിക്കാൻ പറ്റാത്ത വിധം ലോകം മാറി കഴിഞ്ഞിരിക്കുന്നു. എന്തിനോടും പടവെട്ടി ജീവിതത്തിൽ മുന്നേറുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@valsalakollarickal74212 жыл бұрын
Mole ഒത്തിരി ഇഷ്ട്ടം ആയി.. എല്ലാം തുറന്ന് സംസാരിക്കാൻ വേദി കൊടുത്തതിനെ സാറിന് അഭിനന്ദനങ്ങൾ... പാവം കുട്ടി... നല്ലത് വരട്ടെ..
@miniushus42412 жыл бұрын
മിടുമിടുക്കി, മറയില്ലാത്ത സംസാരം, കൂട്ടത്തിൽ എളിമയും. ഏതെങ്കിലും ഒരു നല്ല ഇന്റർനാഷണൽ കമ്പനിയുടെ തലപ്പത്തു എത്തട്ടെ.
@lifeisbutiful18392 жыл бұрын
Molu Pooja ninu oru IAS Officer lashanamu do katto
പൂജ നിന്നെ എനിക്ക് ഒരു പാട് ഇഷ്ടമായി......... എന്നും എപ്പോഴും നല്ലത് വരട്ടെ
@madhuputhoorraman23752 жыл бұрын
ശ്രീകണ്ഠൻ നായരെ ആദ്യമായി വായ് അടപ്പിച്ച പെൺകുട്ടി അഭിനന്ദനങ്ങൾ
@shefeek.ashefeek12672 жыл бұрын
തീർച്ചയായും
@ashraf16002 жыл бұрын
ശെരിയാണ് സ്ത്രീകളാണെങ്കിൽ കുറച്ചു കൂടുതൽ ആണ്
@jibinkuttyanickal83112 жыл бұрын
😀😀😀👍
@binduraghavan26242 жыл бұрын
കറക്റ്റ്, ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്റെ മോളോട് ഈ കാര്യം പറഞ്ഞോണ്ടിരിക്കുവാരുന്നു 😃😃👌
@ambilybiju32532 жыл бұрын
സത്യം 😀😀👌
@jabyjubymedia80962 жыл бұрын
മറ്റുള്ള കുട്ടികക്കൊരു പാഠപുസ്തകമാണ് പൂജ.. എല്ലാവിധ ആശംസകളും നേരുന്നു...
@സേവിയർ2 жыл бұрын
ഇതാണ് അടിപൊളി എപ്പിസോട് : ...... പൂജാ C രാജൻ ഉയരങളിൽ എത്തട്ടേ........
@muraleedharann93852 жыл бұрын
മനസ്സിൽ നന്മ മാത്രം നിറഞ്ഞ കുട്ടി. നന്മകൾ വിളയാൻ പറയാതെ പഠിപ്പിച്ച അച്‌ഛൻ , തീർച്ചയായും നിങ്ങൾ ചരിത്രം രചിക്കും. അഭിനന്ദനങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josepm32002 жыл бұрын
സത്യത്തിൽ കരഞ്ഞു പോയി ഒരു പാട് സ്നേഹവും ബഹുമാനവും
@pjohnoommen42472 жыл бұрын
നിഷ്കളങ്കമായ, സത്യസന്തമായ, തുറന്നുപറച്ചിലും, സംസാരവും !! ദൈവനുഗ്രഹമുള്ള കുട്ടി. ഈശ്വരൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Iype ന്റെ വീഡിയോ കണ്ടിരുന്നു. ഇഷ്ടപ്പെടുകയും, ഈറനണിയുകയും ചെയ്തിരുന്നു. അന്നുമുതൽ ഇടക്കിടക്ക് പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. തുടർന്നും ഈശ്വരൻ കാക്കട്ടെ 🌹
@ashrafpc11952 жыл бұрын
അടിപൊളി ആണല്ലോ നോൺ സ്റ്റോപ്പ് സംസാരം😄😄😄😄
@AbdulRasheed-nc5wx2 жыл бұрын
0
@fazilt.k58582 жыл бұрын
അടിപൊളി മോൾ..... അടിപൊളി എപ്പിസോഡ്...... മോളെ ദൈവം അനുഗ്രഹിക്കട്ടെ...... 👍👍❤👍❤
@pushpamv62622 жыл бұрын
Very intelligent father. Father നു ഇപ്പോഴും ജോലി കു സാധ്യത ഉണ്ടല്ലോ. 2 പേരും കൂടി ഒരു business start ചെയ്താൽ വിജയിക്കും 👍
@advsyamasidharthan92322 жыл бұрын
Nalla mol anutto. 👸 So smart, good hearted with high dignity. Enik bayangra ishtayi. Full irunu kandu. Nalla will power um. Hugs 😘
@santhosh40062 жыл бұрын
അടിപൊളി പ്രോഗ്രാം സാധാരണ വ്യക്തികളെ കൊണ്ടുവരുന്നതിൽ സന്തോഷം 😍😍😍😍
@keeleriachu35582 жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ്. മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🌹
@justinjustin60192 жыл бұрын
എന്ത് നിഷ്കളങ്കമായ സംസാരം, ദൈവം അനുഗ്രഹിക്കട്ടെ.
@princedigitalbusiness27312 жыл бұрын
ഈ ഒരു എപ്പിസോഡ് ശരിക്കും ചിന്തിപ്പിക്കുന്നതും കഷ്ട്ടപ്പാടിൻ്റെ വിലയും കള്ളത്തരം കാണിച്ചതിന് ശിക്ഷ ആയി ഇൻഡ്രസറ്റ് ഇട്ടതും എല്ലാം വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു 🙏🎉🎉
@nandoottanvlogs20222 жыл бұрын
ഇത് ഷൂട്ട് ചെയ്യുന്ന തലേന്ന് ഞാൻ ഈ ചേച്ചിയെ ഹരിപ്പാട് ക്ഷേത്രത്തിൽ വച്ച് കണ്ടിരുന്നു. ചേച്ചിയുടെ അമ്മ അവിടെ ഒരു ചെറിയ കട നടത്തുന്നുണ്ട്. അപ്പോ അമ്മ പറഞ്ഞു എന്റെ മോളാണ് നാളെ ഒരുകോടിയുടെ ഷൂട്ട് ഉണ്ടെന്ന്. എന്റെ കയ്യിൽ എന്റെ കുഞ്ഞു ഉണ്ടായിരുന്നു അപ്പോൾ ചേച്ചി കുഞ്ഞിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തായിരുന്നു ചേച്ചി ഓർക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ. ഈ കമന്റ് കാണുമെങ്കിൽ ചേച്ചി ഒരു റിപ്ലൈ തരണേ പ്ലീസ് 😍😍😍😍😁😁😁😁🥰🥰🥰🥰
@jeswin5012 ай бұрын
മോൾടെ സംസാരവും ആ അച്ഛന്റെ ആ കള്ള ചിരിയും കാണാൻ നല്ല രസമുണ്ട്.. Very very Smart girl.... 🤝
@ithupoleyannavar2 жыл бұрын
ഐപ്പ് വെളികാടൻ കാരണം ഇത് പോലെ പല ആളുകളുടെ ജിവിതത്തിൽ ഒരു പാട് വെളിച്ചം ഉണ്ടായിട് ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@philipchacko48762 жыл бұрын
നല്ല മൊട്ടിവേഷനോട് കൂടിയ performance . Different thinking ബിഗ് സല്യൂട്ട് ഉയരങ്ങളിലെത്തട്ടെ
@sunimolshiji28382 жыл бұрын
മിടുക്കി എന്ന് പറഞ്ഞാൽ പോര പൂജ മിടുമിടുക്കിയാണ് . എന്ത് രസാണ് പൂജയെ കേട്ടിരിക്കാൻ
@gopalakrishnankrishnan84632 жыл бұрын
പൂജമോളെ , ഒരു biggest salute. SKN ചെയ്തതിൽ ഏറ്റവും കാമ്പുള്ള ഒരു episode.
@rajannairsouparnika59322 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ആയിരുന്നു ഇത് ആ കുട്ടി എത്ര ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത്