പോട്ടയിലെ ഏത് പരിപാടി ക്ക് ആയാലും ഒരു പ്രതിഫലം ഇച്ഛിക്കാതെ കഷ്ടപ്പെടുന്ന ഞങ്ങളുടെ നാടിന്റെ തന്നെ സ്വത്തായ ഷാന്റോ മോന് ഈ ഒരു കഴിവും ണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അയ്യപ്പൻറെ അനുഗ്രഹം ണ്ടാവും തീർച്ച. ഇത്രയും നല്ല ഒരു ഗുരുനാഥൻറെ കൂടെ കൂടാൻ സാധിച്ചെങ്കിൽ സുകൃതം സ്വാമി ശരണം🙏🙏🙏
@sveeeworld44246 күн бұрын
❤❤❤🙏🙏🙏
@Sureshkumar-gj6ze6 күн бұрын
വിദ്യാദ്രന്മാസ്റ്റർ ക് 🙏🙏🙏🙏🙏🙏🙏🙏
@kl-2532Күн бұрын
🙏🙏🙏👍
@sudhilekhakc730711 күн бұрын
🙏🏻ഞങ്ങളുടെ തറവാട്ടു അമ്പലത്തിലെ തന്ത്രി 🙏🏻🙏🏻🙏🏻🙏🏻 സൂപ്പർ 🙏🏻🙏🏻
@pradeepthayyil0711 күн бұрын
മാഷിന്റെ ശബ്ദത്തിൽ ഈ ഭക്തി ഗാനം കേൾക്കാൻ നല്ല ഫീൽ
@deepusreedhar772210 күн бұрын
Best Ayyapa Devotional song...❤Specially Nishad baii.. ✌🏼
@govindannamboothiry9 күн бұрын
മാഷേ ആലാപനം അതി മനോഹരം, ഹൃദ്യം, ഭക്തി സാന്ദ്രം.
@vasanthan921010 күн бұрын
Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌹🌹 super song 🌹
@saranjithjith254211 күн бұрын
മനോഹരമായ അയ്യപ്പഭക്തിഗാനം 🙏
@ravathyravi723611 күн бұрын
സുപ്പർ👍
@diksonthomas21411 күн бұрын
വളരെ സന്തോഷം തോന്നുന്നു, വിദ്യാധരൻ മാഷ് , ജോജി ജോൺസ് എന്നീ മഹത് വ്യക്തികളുടെ ടീമിൽ അംഗം ആകാൻ കഴിഞ്ഞതിൽ❤❤❤
@gmedia245211 күн бұрын
മനോഹര ഗാനം, മനോഹരമായി പാടി പ്രീയ സുഹൃത്ത് ഡിക്സൺ ഭക്തിനിർഭരമായി അഭിനയിച്ചു
@sudheeshkumar37962 күн бұрын
സ്വാമിശരണം 🙏🙏🙏🌹
@SahadevanKk-cf2kq11 күн бұрын
God bless Joji ❤️❤️🙏🙏നന്നായിട്ടുണ്ട് ❤️❤️
@sveeeworld442411 күн бұрын
ഈ ടീമിലെ ഒരു അംഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.ഇതിനായി എനിക്ക് അവസരം ഒരുക്കി തന്ന എന്റെ പ്രിയ കൂട്ടുകാരൻ പ്രദീപിനും, ടീമിന്റെ അണിയറ പ്രവർത്തകർക്കും, പ്രത്യേകമായി വിദ്യാധരൻ മാഷിനും ഒത്തിരി നന്ദി അറിയിക്കുന്നു.❤❤❤❤🙏🙏🙏
@reshmakkanith45210 күн бұрын
Shanto Chettan polichu ....🔥🔥🔥
@preethasanthosh505110 күн бұрын
നന്നായിട്ടുണ്ട് .......''🙏🙏🙏
@suresh.a.mmanican879111 күн бұрын
മാഷിൻ്റ ശബ്ദം അത് ഒരു വേറെ തന്നെയാണ് മാഷ് ഒത്തിരി ഇഷ്ടം
@ThankaK-r6f4 күн бұрын
അയ്യപ്പ സ്വാമിയേ സ്വാമിയേ
@dipuck467711 күн бұрын
Dikson chettan നന്നായിട്ടുണ്ട് ❤️❤️❤️Dikson❤️❤️❤️
@HaridasanKm-x4b6 күн бұрын
അതിമനോഹരം
@babudevassy609110 күн бұрын
Very Nice 👌👌👌
@devkrishna613711 күн бұрын
👏👏💪👏👏🙏❤️❤️അയ്യപ്പ ശരണം
@rajeevnambiar77259 күн бұрын
മാഷെ നിങ്ങളുടെ ശബ്ദത്തിൽ അയ്യപ്പൻ്റെ പാട്ട് ശരിക്കും ഭക്തിയുടെ നെറുകയിൽ ആയിപ്പോയി ഞാൻ ആദ്യം കേൾക്കു മ്പോൾ തന്നെ എൻ്റെ കണ്ണ് നിറഞ്ഞു പോയി റിപ്പീറ്റ് ചെയ്ത് ഈ ഗാനം കേട്ടുകൊണ്ടിരിക്കുകയാണ് മാലയിട്ട് വ്രതത്തിൽ ഉള്ള സമയമാണ് ഞങ്ങൾതികച്ചും ധന്യരായി മാഷെ ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള അയ്യപ്പ ഭക്തിഗാനങ്ങൾ എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു
@sveeeworld44249 күн бұрын
❤
@rasmisundaresan47510 күн бұрын
ഭക്തി ഗാനം ... മനോഹരം
@gopinathancr73011 күн бұрын
ഭക്തിയുടെ ഭാവംപകരുന്ന ആലാപനം 🌹🙏🌹
@Hdmoveis10 күн бұрын
അടിപൊളി 🎶 സ്വാമി ശരണം ❤❤
@ThankaK-r6f6 күн бұрын
അയ്യപ്പൻ🙏🙏 സ്വാമിയേ ശരണമയ്യപ്പാ
@kalarkodenarayanaswamy6519 күн бұрын
മാഷെ നല്ല ഫീൽ❤❤❤❤❤❤❤
@NishanthKC-b4h11 күн бұрын
വിദ്യാധരൻ മാഷിന്റെ ശബ്ദത്തിൽ മനോഹരമായ ഒരു ഭക്തിഗാനംആസ്വദിക്കാൻ സാധിച്ചതിൽ സന്തോഷം, ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും എന്റെ നന്ദി അറിയിക്കുന്നു കൂടാതെ ഇതിൽ അഭിനയിച്ച ഡിക്സൺ തോമസ് വളരെ നല്ലൊരു കലാകാരനാണ് ഇദ്ദേഹത്തിന്റെ ഒരുപാട് ആൽബങ്ങളും സീരിയലുകളും സിനിമകളിലെ ചെറിയ ചെറിയ വേഷങ്ങളും വളരെ നന്നായി അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്, ഡിക്സൺ തോമസ് താങ്കൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു❤❤❤
@rameshmonrameshmonkr69206 күн бұрын
Super super song .master❤❤❤❤
@lijopperuva-jt3nq11 күн бұрын
മനോഹരം....വിദ്യാധരൻ മാഷിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയത് ഒരു ഭാഗ്യം തന്നെ...എന്റെ അയൽവാസി ആയ ഡിക്സൻ ചേട്ടനും കൂടെ ഉണ്ട് എന്നതിൽ വളരെ അഭിമാനം ഉണ്ട് 👍👏😍💐🙏