വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ സത്യം മനസ്സിലാക്കണം | KEAM | Prof: AG George

  Рет қаралды 2,653

The Prime Witness

2 ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE: theprimewitness.com/
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
kzbin.info/door/OhoAzaZbwX-FYGlcb33cCA

Пікірлер: 45
@johnsonkoshi5036
@johnsonkoshi5036 2 ай бұрын
Prof . AG George's observation on this issue is perfect . As always , he has done an in depth study on this subject . The government should take opinions from education experts like him . Keep up the good work dear Professor !!
@ekumar6055
@ekumar6055 2 ай бұрын
Kudos to Prof AG George for bringing this issue to the fore for scrutiny. It's a question of mismatch. One of the issues that wrangle higher education in Kerala. The government should look into the matter and take appropriate decision soon.
@shermilas1840
@shermilas1840 2 ай бұрын
What u r saying is exactly true ,sir!!👍👍👍
@shermilas1840
@shermilas1840 2 ай бұрын
What do u have said is exactly right,Sir👍👍👍
@annieabraham5677
@annieabraham5677 2 ай бұрын
Well-said Sir. Informative video. Hope this will become an eye opener to many issues
@msgirija1
@msgirija1 2 ай бұрын
A very relevant issue. Prof A G George has examined it from different angles. Hope the experts would come up with a selection process which can identify the real merit of the applicants to excel in fields of their choice
@Massishan
@Massishan 2 ай бұрын
10th ICSE പഠിച്ച് plusone സ്റ്റേറ്റ് സിലബസിൽ അഡ്മിഷൻ എടുക്കുമ്പോൾ 10 മാർക്ക് കുറച്ചു സ്റ്റേറ്റ് സിലബസിൽ പഠിക്കാത്തതിന് . ഇപ്പോൾ Keam ന് സ്റ്റേറ്റിൽ പഠിച്ചതിൻ്റെ പേരിൽ 27 മാർക്ക് കുറച്ചു. സിലബസ് ഏതായാലും കുട്ടികൾക്ക് കിട്ടിയ മാർക്ക് കൊടുക്കണം . കാരണം സിലബസും Exam നടത്തുന്നത് പഠിക്കുന്ന കുട്ടികൾ അല്ല. നിലവാരം കുറവാണെങ്കിൽ അത് ഉയർത്താൻ വേണ്ടത് ചെയ്യുകയാണ് വേണ്ടത്.
@resmivr9383
@resmivr9383 2 ай бұрын
ലിബറലായി + 1 +2 ക്ലാസ്സു കളിൽ മൂല്യ നിർണ യം നടത്താ റില്ല A+മാർക്ക് കിട്ടുന്ന കുട്ടി നന്നായി പഠി ച്ചെഴു തുന്ന മിടു ക്കർ തന്നെ യാണ് CBSE +1 പരീക്ഷയില്ല +2 സിലബസ് മാത്രം പഠി ച്ചെഴു തിയാൽ മതി State stream കുട്ടികൾ + 1 ഉം പബ്ലിക് പരീക്ഷ എഴുതുന്നു . +2 ഡബിൾ വാല്യൂ ഷൻ ആണ് State സിലബ സിൽ. സാർ പറഞ്ഞ രീതി യിൽ CBSE ൽ നിന്ന് വന്ന കുട്ടി State സിലബസിൽ 100/100 വാങ്ങാൻ കഴിഞ്ഞി ട്ടില്ലാ എന്നു മാത്രമല്ല മാർക്ക് കിട്ടാതെ നിരാശരുമാണ്. സാറി നെ പോലുള്ള വർ ഇടപെട്ട് ഒരു ഏകീകൃത വിദ്യാഭ്യാ സ o എല്ലാ കുട്ടികൾ ക്കും കൊണ്ടു വരാൻ ശ്രമിക്ക് പാവ പ്പെട്ടവർ പണക്കാർ എന്ന വ്യത്യാ സമില്ലാ തെ ഭാര തത്തി ലെ എല്ലാ മക്കളും ഒരേ സില ബിസിൽ പഠി ക്കട്ടെ എന്തിന് ഈ മൂന്ന് തട്ടിൽ മക്കളെ വേർ തിരി ക്കുന്നു .... അപ്പോ ൾ എല്ലാ പ്രശ് നത്തിനും പരി ഹാരം ആകും
@meenakshimv2031
@meenakshimv2031 2 ай бұрын
1200/1200 വാങ്ങിയവനെ അനുമോദിക്കാൻ പലരും ഉണ്ട്. rank പിന്നിലായതിന് കാരണം കുട്ടികളാണോ കുട്ടികൾ മണ്ടൻമാരായിട്ടാണോ ഉത്തരവാദപ്പെ ട്ടവർ കണ്ണ് തുറക്കട്ടെ
@sugathankaruvakkode9879
@sugathankaruvakkode9879 2 ай бұрын
വിജയശതമാനം കൂട്ടി അത് ഭരണ നേട്ടമാണെന്ന് പറഞ്ഞു നടക്കുന്ന പ്രവണത അവസാനിപ്പിക്കണം. മാർക്ക് വാരിക്കോരി നൽകുകയാണ് state syllabus പരീക്ഷകളിൽ. ശരിക്കും പഠിച്ച് മാർക്ക് നേടുന്ന കുട്ടികൾക്കാണ് ഈ പ്രവണത ദോഷം ചെയ്യുന്നത്.
@santhoshul6420
@santhoshul6420 2 ай бұрын
പല സംഘടനാ നേതാക്കന്മാരുടെയും മക്കൾ cbsc സ്കൂളിൽ ആണ് പഠിക്കുന്നത് നീതി പ്രതീക്ഷിക്കേണ്ട...
@aneeshkumarms
@aneeshkumarms 2 ай бұрын
KEAM rank മാത്രം കണക്കാക്കിയാൽ ഈ പ്രശനം തീരില്ലേ?
@drjohnson.yfuturehubforstu6020
@drjohnson.yfuturehubforstu6020 2 ай бұрын
State Syllabus പഠിച്ചു പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഇനി അതിന് തയ്യാറാവുമോ?
@SijiViswanathan
@SijiViswanathan 2 ай бұрын
ഇത്രേം വിവരം ഉള്ള സാറുടെ ഈ വീഡിയോ ഒരുപാട് സഹായകം ആയിരുന്നു. ഈ വീഡിയോ എല്ലാവരും share ചെയ്തു വിവരം പകരൂ
@abdulmajeedt1018
@abdulmajeedt1018 2 ай бұрын
അടുത്ത വർഷം തൊട്ട് entrance മാത്രം പരിഗണിക്കുക. അത് മാത്രമാണ് പരിഹാരം
@indhukr8650
@indhukr8650 2 ай бұрын
Entrance exam ജയ്ക്കുക എന്നതാണോ ജീവിത വിജയം 👍🏻
@_chettuwa_express_
@_chettuwa_express_ 2 ай бұрын
Consider only entrance mark.we need justice.it is discrimination
@ShonaShaji-oe8ec
@ShonaShaji-oe8ec 2 ай бұрын
Kerala syllabusinu keralathil thanne vilayillenkil pinne evide kittananu. Entrance mark mathram pariganich arhathayullavark neethi kodukkuka
@GregoriGeorginVarghese
@GregoriGeorginVarghese 2 ай бұрын
yes
@pvendara
@pvendara 2 ай бұрын
എന്റെ മകൻ 2020 ഇൽ CBSE സ്കൂളിൽ പഠിച്ചു KEAM എഴുതി ഉന്നത റാങ്കു വാങ്ങിയിരുന്നു. ആ വര്ഷം CBSE കാർക്ക് സ്റ്റാൻഡേർഡിസേഷൻ വന്നപ്പോൾ 10% മാർക്ക് കുറച്ചാണ് കൂട്ടിയിരുന്നത്. ഇപ്പോൾ കേരള സിലബസുകാർ ഉയർത്തുന്ന പരാതി അക്കൊല്ലം CBSE കുട്ടികൾ ആണ് പറഞ്ഞിരുന്നത്.
@AbhinavAntony
@AbhinavAntony 2 ай бұрын
Keam score matram eduthal pore... Ellavarum oru pole edukuna exam alle keam.
@pvendara
@pvendara 2 ай бұрын
@@AbhinavAntony Mathi. Athaanu vendath.
@jaijeekav9327
@jaijeekav9327 2 ай бұрын
If state syllabus students are not bright how come they scored 100 percentile in the entrance exam.There are many students from the state syllabus who secured 100 percentile in the entrance exam and 1200 out of 1200.This pattern of standaisation is not at all appreciable. Needs to be revised
@Beeaast267
@Beeaast267 2 ай бұрын
Many? 2 per aano many. Athil oral repeaterum😂
@sureshbabum.v8942
@sureshbabum.v8942 2 ай бұрын
Delhi University entrance test കൊണ്ട് വരാൻ കാരണം കേരളത്തിന്റെ ഹൈ സ്കോർ കാരണം ആണെന്ന് മനസ്സിലാക്കണം.
@rajiesatish9921
@rajiesatish9921 2 ай бұрын
The situation is changed now a days the students are study well by using internet and you tubes
@sahad159
@sahad159 2 ай бұрын
EEE in cet or ece in gec which is best
@renjiniarun1824
@renjiniarun1824 2 ай бұрын
Sir plus two statil eppol varikori mark kodukkunnilla. Physics chemistry maths ennivaykku innu double valuation anu. Revaluation illa. Sarine polullavar statile innathe valuation reethi manasilakki venam video idan. 2024 il statile kuttikal orupad munnottu poyirikkunnu. Sir paranjathupole cbse yil ninnu innum daralam kutikal state lekku varunnnundu state syllabus athra eluppamanu enkil avarkku ellavarkkum 1200/1200 kittille entha kittathathu. Cbse second year mathramanu passakan vendi pariganikkunnathu Statil randu year um pariganikkunnu. Cbse pass% tvm region 99.9 statil 78.69 % previous year ne kal 4.26 % kuravu. Cbse yil 100 il oru kuttipolum tholkkunnilla. Statil 100 il 21 kutikal tholkkunnu.pala video yilum parayunnu keam ezhuthunna kutikalude ennam eduthittu athil cbse karum state karum nediya mark nokkiyanu standardization cheyyunnathu ennu. Ithu thettaya reethi alle sir. Keam statile entrance exam alle. Randu board kale standardization cheyyumbol statileyum cbse(tvm region) yileyum science kuttikalude motham pass % alle nokkendathu. Kooduthal mark vagunna kuttikalude ennam nokkumbol statil exam ezhuthunna science kuttikalude ennam keralathil cbse ezhuthunna science kuttikalekkalum 5 eratti (sarikkum ariyilla athil kooduthalanennu thonnunnu) alle appol average edukkande nte oru samsayam anu. Keam ezhuthunna kutikalude ennam nokki standardization cheyyunna reethi unfair alle. Cbse yil nalla markku vangiya kuttikal keam exam ezhuthan varathathathu state syllabusinte kuzhappam ano
@Beeaast267
@Beeaast267 2 ай бұрын
Keam prospectusil clear ayit koduthitond. Keam ezhuthunnavarude +2 mark mathram alla consider cheyunnath, cbse all Indiayum, state +2il exhuthiya ellavarudeyum GLOBAL MEAN and standard deviation vech aanu normalization nadathunnath.
@renjiniarun1824
@renjiniarun1824 2 ай бұрын
Statile oru entrance examination il Global mean edukkunnathu enthinanu . Cbse yude pass % kooduthal anallo.
@Beeaast267
@Beeaast267 2 ай бұрын
@@renjiniarun1824 Edo global mean vechal world mottam illa mean alla, exam ezhuthiya ella pillerdem mean
@Beeaast267
@Beeaast267 2 ай бұрын
@@renjiniarun1824 Cbse pass percentage kuduthalanu. Athukond🤔
@renjiniarun1824
@renjiniarun1824 2 ай бұрын
Athu unfair alle ennanu njan chodichathu. Keam ezhuthan varunna statile nalla markku vangiya kutikal number kooduthalanu keam ezhuthan varunna nalla markku vangiya cbse kuttikalude ennam kuravanu (nalla markku vagiya cbse kuttikal undu avar keam ezhuthan varunnilla) ithinte peril state kuttikalude markku kurakkunna yukthi enthanu.
@farhavp7189
@farhavp7189 2 ай бұрын
Keaminu cbse kuttikalkk mark kootti koduthu athukond avar rank il munnilethi.State sylabusilpadikkunna kuttikalkk.padichittukittiya markkanu kurach ath.allathe.varikori.koduthath alla.
@aneeshkumarms
@aneeshkumarms 2 ай бұрын
State syllabus is the worst in the whole world
@mohdkseb
@mohdkseb 2 ай бұрын
ഇതു വെറും കവല പ്രസംഗം ആയി പോയി, ശരിയായി വിശകലനം ചെയ്യാതെ സർക്കാരിനെ വിമർശിക്കാൻ മാത്രം ! State സിലബസുകാരൻ Entrance test ൽ 100 % വാങ്ങിയ വന് Rants 85. അതായത് state മോശമായത് കൊണ്ടല്ല, മറിച്ച് സമീകരണത്തിലെ അശാസ്ത്രീയ തയാണ് ഇതിന് കാരണം. അത് പരിഹരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു.
@prof.a.g.george742
@prof.a.g.george742 2 ай бұрын
CBSC അല്ല, CBSE ആണ്
@rajiesatish9921
@rajiesatish9921 2 ай бұрын
Not 2009 this is 2024
@prof.a.g.george742
@prof.a.g.george742 2 ай бұрын
Video ശ്രദ്‌ധിച്ചു കേൾക്കുക
@eldhosekc4377
@eldhosekc4377 2 ай бұрын
+2 വിന് State സിലബസിൽ Final exam ന് Double valuation ആണ് 80% ൽ താഴെയാണ് Result കുട്ടികൾ നന്നായി പഠിച്ചാണ് മാർക്ക് മേടിക്കുന്നത് +2 state കുട്ടികൾ cbse Text ആണ് Follow ചെയ്യുന്നത് state ലെ കുട്ടികൾ 10 ലാണ് 99% result +2 Cbse സിലബസ് ആയതു കൊണ്ട് നന്നായി പഠിക്കുന്ന കുട്ടികൾക്കാണ് മാർക്ക് മേടിക്കുവാൻ സാധിക്കുന്നത്
@bijugeorge2903
@bijugeorge2903 2 ай бұрын
പണ്ട് UDF കാലത്ത് ചോദിച്ചവർക്ക് എല്ലാം +2 ക്ലാസ്സുകൾ അനുവദിച്ച് കൊടുത്തു. ആ സ്കൂളുകളിൽ എല്ലാം കുട്ടികളെ കിട്ടണമെങ്കിൽ പത്താം ക്ലാസ്സിൽ എല്ലാവരെയും ജയിപ്പിച്ച് വിടേണം. ഇതേ അവസ്ഥ ആണ് +2 വിലും. എല്ലാവരെയും ജയിപ്പിച്ചെങ്കിൽ മാത്രമേ അന്ന് അനുവദിച്ച എൻജിനിയറിംഗ് കോളേജുകൾക്ക് കുട്ടികളെ കിട്ടൂ. അതിൻ്റെ ഫലമാണ് എൻജിനിയറിങ്ങിലെ കൂട്ട തോൽവി.
@renjiniarun1824
@renjiniarun1824 2 ай бұрын
Ee videoyil thanne saru paraynnundallo Kure varshamayi cbse karanu kooduthal ayi engineering admission nedunnathu ennu . Appol engineeringile koottatholvi engane state karude kuttam akum.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН