വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വൈറലായതോടെ രാജിക്കൊരുങ്ങി അധ്യാപിക I professor-marrying

  Рет қаралды 20,747

Marunadan TV

Marunadan TV

Күн бұрын

മാനസികമായി ആകെ തളർന്നുപോയി; ഇനി ഈ ബന്ധം തുടരാൻ കഴിയില്ല; അത് വെറും സ്കിറ്റ് മാത്രമായിരുന്നു; പക്ഷെ ഇങ്ങനെയൊക്കെ കാര്യങ്ങൾ പോകുമെന്ന് ഞാൻ വിചാരിച്ചില്ല; ക്ലാസ് മുറിയിലെ വിദ്യാർത്ഥിമായുള്ള വിവാഹ വീഡിയോയിൽ പുലിവാല് പിടിച്ച് അധ്യാപിക; 'രാജി' സന്നദ്ധത അറിയിച്ചു; കോളേജിൽ ഓവർ സ്മാർട്ടാകാൻ നോക്കിയ ടീച്ചർക്ക് സംഭവിച്ചത്!
#professormarrying #studentclass #goesviral #malayalamlatestnews #mm005 #me003

Пікірлер: 25
@AlbanCoffe
@AlbanCoffe 4 күн бұрын
😎 ഒരു തൊഴിൽ വേണമെങ്കിൽ രാജി വച്ച് ദിവസക്കൂലി വിവാഹത്തിന് പോകുന്നതാ നല്ലത്. ഗുരു ശിഷ്യ ബന്ധത്തിന്റെ വില അറിയാത്ത ഗുരുത്വംകെട്ട അസത്തിനെയൊക്കെ ക്ലാസ്സ് റൂമിൽ ആദ്യരാത്രി ആഘോഴിയ്ക്കുന്നതിനു മുൻപ് ഡിസ്മിസ്സ് ചെയ്യണം. ഗുരു സ്ഥാനത്തെ അപമാനിയ്ക്കുന്ന ഒന്നിനെയും (ആണായാലും പെണ്ണായാലും) ആ സ്ഥാനത്ത് നിന്ന് അപ്പോൾത്തന്നെ നീക്കണം. സമൂഹത്തിൽ അവരുടെ സന്ദേശം തെറ്റായ പ്രവണതകളെ ഉണ്ടാക്കും.
@BAIJUT-t4h
@BAIJUT-t4h 4 күн бұрын
എല്ലാം ഇൻസ്റ്റാഗ്രാം മായ ജാലം 🤣🤣🤣
@ManishKumar-mc6oq
@ManishKumar-mc6oq 4 күн бұрын
വിവാഹത്തിൻ്റെ വില അറിയില്ല.ടീച്ചർക്ക്.അറിയില്ല
@DRACULA_KING_
@DRACULA_KING_ 4 күн бұрын
@@ManishKumar-mc6oq നാടകം സിനിമ ഒക്കെ വേറെ..ജീവിതം വേറെ..ഇത്രയും ഓഡിയൻസ് ഉണ്ടായ ഒരു പബ്ലിക് പ്ലേസിൽ ആണ് അവർ അഭിനയിച്ചത്..അവരുടെ മുഖത്ത് നോക്കിയാൽ യാതൊരു വിധ നെഗറ്റീവ് ചിന്തകളും ഉള്ളതായി തോന്നുന്നും ഇല്ല..
@Molly-kv9be
@Molly-kv9be 5 күн бұрын
പ്രാന്ത് 👹👹 ഇതാണോ അഭിനയം 👹👹 തോന്ന്യാസം അല്ലാണ്ട് ന്ത്
@joseabraham2951
@joseabraham2951 4 күн бұрын
മലയാളി തമാശ ആസ്വദിക്കാൻ അറിയാത്ത ആളുകൾ 😊😊😊
@DRACULA_KING_
@DRACULA_KING_ 4 күн бұрын
ശരിക്കും നാടകം ആയിരുന്നേൽ..ഒരു പാവം അദ്ധ്യാപിക ആണ് ക്രൂശിക്കപ്പെടുന്നത്..
@azeeznv805
@azeeznv805 4 күн бұрын
വിവാഹം എന്നത് കുട്ടികളിയല്ല അതും ഒരു അദ്ധ്യാപികയും വിദ്യാർത്ഥിയും അത് ശരിയായിട്ട് തോന്നുന്നില്ല വിവാഹം പവിത്രമായി കരുതാത്തവർക്കിടയിൽ ഈ പ്രവർത്തി ഗൗരവതരമല്ലായിരിക്കും മാത്രമല്ല ഈ സമൂഹത്തിൽ ചിലർ വിവാഹത്തെ സമീപിക്കുന്നതും അങ്ങനെ തന്നെ ഭാര്യയുള്ളവരും ഭർത്താവ് ഉള്ളവരും നുയഞ്ഞു കയറ്റത്തിന് അവസരം പാർത്തിരിക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്
@devamaya6623
@devamaya6623 4 күн бұрын
മാലായിട്ടും നെറ്റിയിൽ പൊട്ടുവെച്ചും നാടകം കളിക്കണോ അതല്ലേ ഇത്രയും നാണം കേട്ടത് ആരായാലും ഇതു കണ്ടാൽ സംശയിച്ചുപോകും
@jsshorts4466
@jsshorts4466 4 күн бұрын
പാവം ടീച്ചർ. എന്തു വന്നാലും ജീവൻ കളയാൻ ശ്രെമിക്കരുത്. സത്യംഎന്നായാലും പുറത്തു വരും.
@MohammedShafi-w7d
@MohammedShafi-w7d 4 күн бұрын
Very. Good
@kinkY_TaiL_MapogO
@kinkY_TaiL_MapogO 5 күн бұрын
ശ്ശോ 😂😂😂 വേണ്ടാരുന്നു പുല്ല് 😂😂😂
@Karakootil
@Karakootil 4 күн бұрын
സ്വഭാവികം
@jagadeeshKrishnankt
@jagadeeshKrishnankt 4 күн бұрын
പറ്റിയ സ്കിറ്റ് - ഫസ്റ്റ് നൈറ്റ് കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു -
@Rajannellilparambil
@Rajannellilparambil 4 күн бұрын
Education meant for human transformation and institution is a temple dedicated to light up the life of every child with great hope and long vision where as one has to marry a student in the class room is called the Human Weakness .
@tjohn1020
@tjohn1020 5 күн бұрын
🤣🤣🤣..... എല്ലാം നിവർത്തി ആയി
@santhosh-js4dt
@santhosh-js4dt 5 күн бұрын
അതാ നല്ലത്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 күн бұрын
Each individual has to keep his or her decency
@Anilkumar1963
@Anilkumar1963 4 күн бұрын
പോകുന്നവഴിക്ക് കാലുംകൂടിതല്ലിയൊടിച്ചേര്
@marymonica5562
@marymonica5562 5 күн бұрын
Shame
@ManishKumar-mc6oq
@ManishKumar-mc6oq 4 күн бұрын
ഒരധ്യാപകൻ.വിവാഹം.ചെയ്തിരുന്നുവെങ്കിൽ..
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Minister Sivankutty Son Marriage Full | Pinarayi Vijayan | Politicians at Sivankutty Son Wedding
16:12
50 Most Horrific Natural Disasters Ever Caught On Camera
16:15
Quick Top
Рет қаралды 11 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН