സത്യത്തിൽ ഇതുപോലെയുള്ള കാര്യങ്ങൾക്ക് മറുപടി കൊടുക്കുമ്പോൾ നിങ്ങൾ തരംതാവുകയാണ് നിങ്ങളെപ്പോലെ എത്ര നടന്മാരുണ്ട് ഈ ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് അതിനെല്ലാം മറുപടി കൊടുക്കുമ്പോൾ അവിടെ തരംതാവുന്നത് നിങ്ങളാണ്
@-shefna7803 ай бұрын
👍👍👍
@jithinnk1173 ай бұрын
സൂപ്പർ മൂവി റേപ്പ് ചെയ്ണ്ടേ രീതിയിൽ ശരി ആയില്ല എന്ന് പറഞ്ഞു റേപ്പ് ചെയ്താവന്മാരെ ചെയ്തത് കണ്ടോ അത് ഇന്ത്യൻ സിനിമയിൽ ആദ്യം ❤ജോജു ഇഷ്ടം ❤️
@anasmumthas3 ай бұрын
എല്ലാവരും നല്ല പടം ആണ് എന്ന് എല്ലാവരും പറഞ്ഞു ഒരു സംവിധാനം ചെയ്യുപ്പോൾ അവരുടെ ഇഷ്ടമായ രീതിയിൽ ആണ് അവർ സിനിമ എടുക്കുന്നത് 28 വർഷത്തിൻ്റെ കഠിനമായി ഉണ്ടായത് ❤❤❤
@graphics4ever3 ай бұрын
അയിന് ? ജനങ്ങൾ അഭിപ്രായം പറഞ്ഞിട്ടുതന്നെ ആണ്.. മലയാള സിനിമ ബോളിവുഡിനേക്കാൾ നിലവാരം ഉയർന്നത്.. "പൊതുജനം പലവിധം". എല്ലാവരും ഇഷ്ടപെട്ടിരിക്കണം എന്ന് പറയാൻ ഒരു അവകാശവും അധികാരവും ഇല്ല... നല്ല സിനിമയെ ആര് കളിയാക്കിയലും അവരെ air ൽ വിടുന്നവരും ഈ കാണികൾ തന്നെ അല്ലെ
@manjukaithayil45113 ай бұрын
എത്ര ദിവത്തെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ഒരു സിനിമ .....എന്നാൽ അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യത്ത് അഭിപ്രായം പറയാം..... എന്നാൽ പ്രോൽസാഹിപ്പിച്ചില്ലേലും നിരുൽസാഹപ്പെടുത്തരുത്..... ഈ കാൾ അയാൾ റെക്കാഡ് ചെയ്യുന്നതിനാലാണ് അയാൾ ആ നടനോട് മാന്യമായി സംസാരിക്കുന്നത് ....പക്ഷെ ആ നടൻ്റെ കഴിവ് തിരിച്ചറിയാത്തവനെ പോലെ ആ പയ്യൻ്റ സംസാരം കേട്ടാൽ അറിയാം അവൻ്റെ കമൻ്റ് കണ്ടാലും അറിയാം ആ സിനിമയെ..... പൊളിക്കാനായി ഇറങ്ങി തിരിച്ചപ്പോലുണ്ട്...... എന്നാൽ ഇതുവഴി ഈ സിനിമ ഹിറ്റാവുക തന്നെ ചെയ്യും..... ഉറപ്പ്
@Shadzdxb3 ай бұрын
But lost respect Mr Joju George..!!!
@ALWAYSMUTHUVLOGS3 ай бұрын
ജോർജേട്ടാ അതൊക്കെ പോട്ടെ സാരമില്ല അടുത്ത ഒരുസിനിമയിൽ എനിക്കൊര് ചേൻസ് തരുമോ പ്ലീസ് ഞാൻ 20 വർഷം അഭിനയം ഗത്തുള്ളതാണ് അതുകൊണ്ട് ഒന്ന് കണ്ടറിയണം ഇതിനകം ഈ പാട് കഥാപാത്രങ്ങൾ ഞാൻ ചെയ്തു 20 ഷോർട്ട് ഫീലിം സിനിമ ടെലി സിനിമ 4-5 എണ്ണം പിന്നെ സിരിയൽ കായo കുളം കൊച്ചുണ്ണിയിൽ MT കഥകളിൽ പിന്നെ കഥാനായിക ഇപ്പോൾ ചെയ്തു