നരബലിയെന്ന പേരിൽ അരുംകൊല; ഞെട്ടി വിറച്ച് നാട്; കെട്ടുകഥയല്ല, സംഭവകഥ | Human sacrifice

  Рет қаралды 1,464,546

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@kingcobra822
@kingcobra822 2 жыл бұрын
ഇനി മരിച്ചവരുടെ കുടുംബത്തിന് വേണ്ടിയും പൊതുജനങ്ങൾക്ക് വേണ്ടിയും (സമാധാനത്തിന് ) ഈ മൂന്ന് പേരേയും ബലി കൊടുക്കുക.
@shaliniv7933
@shaliniv7933 2 жыл бұрын
😁
@ksmedia1167
@ksmedia1167 2 жыл бұрын
Correct... Daivam maruvadikodukkadirikkilla...
@sreeragvfc3166
@sreeragvfc3166 2 жыл бұрын
@@ksmedia1167 oru daivam😏 daivam ingne ethra perkk marupadi koduthu ivan jayili poyi sukam ayii jivikkum athanne
@ncali
@ncali 2 жыл бұрын
വധ ശിക്ഷ വേണം അല്ലെങ്കിൽ വീണ്ടും ഇത് ആവർത്തിക്കും അപൂർവങ്ങളിൽ അപൂർവം ആയ കേസ് ആയി പരിഗണിക്കണം
@miniaarya5537
@miniaarya5537 2 жыл бұрын
Sathyam😌👍
@ashikps3838
@ashikps3838 2 жыл бұрын
ഇവർക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ നാട്ടിലെ കോടതിയും നിയമവും ഇനി നിലനിൽക്കുന്നതിൽ അർത്ഥമില്ല
@ratheeshtr2241
@ratheeshtr2241 2 жыл бұрын
അല്ലെങ്കിൽ നിലനിൽക്കുന്ന പോലെയുണ്ട്
@vrindavrinda2631
@vrindavrinda2631 2 жыл бұрын
Nammude naariya niyamam ....ndh parayan....vadhashiksha vidhicha mattullavarkkoru cheriya pediyelum kaanum...allengil ith thaniyaaavarthanamaakum........daivathinte naattil daivathinte peril narabali......kashttam
@Jiff_iN
@Jiff_iN 2 жыл бұрын
@@ratheeshtr2241 ആണെന്ന് 😂
@എന്റെകൃഷി-ഝ8ങ
@എന്റെകൃഷി-ഝ8ങ 2 жыл бұрын
സത്യമാണ്. കോടതിയും നിയമവും സമാധാനത്തിനു വേണ്ടി യാകണം. എന്ത് ചെയ്താലും കുറെ കഴിയുമ്പോൾ അത് മാഞ്ഞു പോകും
@SalimThannickal
@SalimThannickal 2 жыл бұрын
വധശിക്ഷയോ,, നമ്മുടെ നാട്ടിലോ 😁😁😁,,
@ranithomas1023
@ranithomas1023 2 жыл бұрын
നല്ല മകൻ ❤ഒരു ദിവസം അമ്മ വിളിക്കാതിരുന്നപ്പോൾ പിറ്റേന്ന് തന്നെ അന്വേഷിച്ചെത്തിയല്ലോ.
@dhanyasss3571
@dhanyasss3571 2 жыл бұрын
അത് ശേരിയാണ്. ഒരു ദിവസം അമ്മ call എടുക്കാതെ ഇരുന്നപ്പോൾ അന്നെഷിച്ചു വന്നു. ആ മകന് അമ്മയോട് ഉള്ള സ്നേഹവും കരുതലും കൊണ്ട് നമ്മളെല്ലാവരും ഇന്ന് ഈ കൊലപാതകികളെ തിരിച്ചറിഞ്ഞു. ഒരു പക്ഷെ ആ മകൻ പിറ്റേന്ന് തന്നെ അന്നെഷിച്ചു വന്നില്ല എങ്കിൽ ഇനിയും ഇതുപോലെ ഉള്ള മരണങ്ങൾ ഉണ്ടായേനെ
@charlesshobharaj3383
@charlesshobharaj3383 2 жыл бұрын
Adhaaan strike cheydhadh enikum
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
സത്യം ❤
@thecreatermalayalam3047
@thecreatermalayalam3047 2 жыл бұрын
അതെ നല്ല സ്‌നേഹം ആയിരിക്കും
@dc527
@dc527 2 жыл бұрын
Njanum ath oorthu
@simplekitchenandvlogsbyachuz
@simplekitchenandvlogsbyachuz 2 жыл бұрын
ഇവർക്കു മരണ ശിക്ഷ നൽകികൂടെ. ഇതിൽ കൂടുതൽ എന്ത് തെളിവാണ് നീയമത്തിന് വേണ്ടത്. ദയവു ചെയ്ത് ജയിലിൽ കൊണ്ട് പോയി തീറ്റി പൊറ്റരുത്. 🙏
@sarithatripa1075
@sarithatripa1075 2 жыл бұрын
Athushariyanu
@sonusaji2554
@sonusaji2554 2 жыл бұрын
ഇത് കേരളം ആണ്.... ഇവിടെ ഇങ്ങനാ.....🥲
@sajinaasnu9660
@sajinaasnu9660 2 жыл бұрын
Crct👍👍
@djsjjxjs343
@djsjjxjs343 2 жыл бұрын
Athenne
@delisgeorgeplayboy1318
@delisgeorgeplayboy1318 2 жыл бұрын
ആളൂര് പൂറൻ കൂടി വരാൻ ഉണ്ട്‌,
@myworld......mydreams9386
@myworld......mydreams9386 2 жыл бұрын
കൂടത്തായി കൊലപാതകങ്ങൾ കേട്ടപ്പോ വിചാരിച്ചു ഇതിലും വലിയ കൊലപാതകങ്ങൾ വരാനില്ലെന്നു...... ഈ വാർത്ത കേട്ടതുമുതൽ ഒരു തരം മരവിപ്പാണ് കൊല നടത്തിയ രീതി ആലോചിക്കുമ്പോൾ തലപെരുക്കുന്നു..... നാടുവിടുന്നതാ നല്ലത്.......
@sravanachandrika
@sravanachandrika 2 жыл бұрын
സത്യം. നാട് വിടുന്നതാ നല്ലത് 😒
@jusairaazeez2498
@jusairaazeez2498 2 жыл бұрын
സത്യം
@noushadk2787
@noushadk2787 2 жыл бұрын
Engott😭😭
@ghhkfffofififi340
@ghhkfffofififi340 2 жыл бұрын
സിറിയ , അഫ്‌ഘാൻ !!! 😂😂😂
@ANSR26
@ANSR26 2 жыл бұрын
ഇതൊക്കെ വച് നോക്കുമ്പോ കൂടത്തായി ഒന്നുമല്ല. അവൾ കൊന്നതല്ലേ ഉള്ളു. ഇത്രേം ക്രൂരത ഒന്നും കാണിച്ചിട്ടില്ലല്ലോ.
@Muszic_Hub
@Muszic_Hub 2 жыл бұрын
നിയമം strong അല്ലാത്തതാണ് വീണ്ടും വീണ്ടും ഇതു പോലെ കേൾക്കേണ്ടി വരുന്നത്
@anusreeanusree367
@anusreeanusree367 2 жыл бұрын
കോപ്പാണ് ഒന്ന് പോടെ
@hnsri94
@hnsri94 2 жыл бұрын
Keralathil vannu enthu thonni vasavum kanikkam ennayi ellavarkum
@aiswarya2k27
@aiswarya2k27 2 жыл бұрын
Niyamam ഇനിയും strong aayillenki ഇനിയും ഇത് പോലെ pala kesum kelkkam
@alikkuttyhajivalliyil6304
@alikkuttyhajivalliyil6304 2 жыл бұрын
@@hnsri94 2111²²¹½1²²²2112¹1 the malaya q
@aswanthkdas2750
@aswanthkdas2750 2 жыл бұрын
Niyamam strong ayitt kaaryalla bro (in my pov). Still there will be these kind off neram velukkatha vedalakal... 🥴🥴🥴
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വാർത്ത കേട്ടിട്ട് കൈയും കാലും മരവിച്ചു പോകുന്നു 🙏🙏
@om4180
@om4180 2 жыл бұрын
ദയവ് ചെയ്തു missing case ഒക്കെ നിസ്സാരം ആയി കണക്കാക്കാതെ എത്രയും വേഗം അന്വേഷിക്കുക.. അല്ലാതെ ആള് വീട്ടിൽ വരും എന്ന് കരുതി ഇരിക്കരുത്.
@libilibi6095
@libilibi6095 2 жыл бұрын
നിയമം ശരിയല്ല ഇങ്ങനെയുള്ളവരെ വധ ശിക്ഷ കൊടുക്കണം
@aiswarya2k27
@aiswarya2k27 2 жыл бұрын
വധശിക്ഷ koduthitt കാര്യം ഇല്ല. ഇവരെ enganeyano kolappeduthiyath. അതേ പോലെ അവരെയും kollanam. Nattukark vitt kodukkanam. അതാ vendath
@aseefrafel7667
@aseefrafel7667 2 жыл бұрын
Pinarayi baranam alla..kanakan
@sahirwaynadwaynad852
@sahirwaynadwaynad852 2 жыл бұрын
ഇവരെ കൊല്ലരുത് 2കൈയും 2കാലും വെട്ടുക കണ്ണുകളും ചൂയിന്നെടുകുക അപ്പൊ എന്ത് രസമായിരിക്കും കാണാൻ
@aiswarya2k27
@aiswarya2k27 2 жыл бұрын
Angane ചെയ്യാതെ avar cheytha pole അവരെയും ചെയ്യുക ahh sukham avarum onn anubhavikkatte
@Sanjaram123
@Sanjaram123 2 жыл бұрын
അതിനു മുന്നേ ഇത്തിരി പച്ച ഈർക്കിലി പ്രയോഗം പിന്നെ ചൂനിയ മുളക് അരച്ചു തേക്കുന്ന പ്രയോഗം
@hellnopesie...
@hellnopesie... 2 жыл бұрын
Skin peel cheyyanam 😑
@kensvideos6178
@kensvideos6178 2 жыл бұрын
മീൻ വരയുന്നപോലെ ശരീരം വരയുക വെയിലത്ത് കെട്ടി ഇടുക വെള്ളം പോലും കൊടുക്കരുത് മുറിവിൽ മുളക് പൊടി തടവി കൊടുക്കുക
@priyak7308
@priyak7308 2 жыл бұрын
കേരള ജനതയ്ക്ക് അനുഗ്രഹം കിട്ടാൻ ഇവരെ 3പേരെയും ബലി കൊടുക്കുക 🙏🙏🙏
@athirasreejith6012
@athirasreejith6012 2 жыл бұрын
Yes .eni arrum egane cheyathirikatte😢
@meharishmeharin9388
@meharishmeharin9388 2 жыл бұрын
👍🏻
@seematktk3045
@seematktk3045 2 жыл бұрын
👍
@nichuzz309
@nichuzz309 2 жыл бұрын
ആ പരനാറിയേം കൂടെ ബലി കൊടുത്താൽ കേരളം രക്ഷ പെടും 😡
@Jijo_K_Mathew
@Jijo_K_Mathew 2 жыл бұрын
👍👍
@fathimarinsha2842
@fathimarinsha2842 2 жыл бұрын
എത്ര വേദന സഹിച്ചിട്ടുണ്ടാവും പാവങ്ങൾ 😢😢😢😢😢
@razeezahruvlog8471
@razeezahruvlog8471 2 жыл бұрын
പാവം 😥😥
@thusharasumesh4190
@thusharasumesh4190 2 жыл бұрын
ഈ വേദന തന്നെയാണ് അറക്കുന്ന കോഴിക്യും, ആടിനും, പോത്തിനും എല്ലാം ഉണ്ടാവുന്നത്... 😔😔😔
@8129158717
@8129158717 2 жыл бұрын
കൊതുകിനും
@adhilkp53
@adhilkp53 2 жыл бұрын
@@8129158717 😌😹
@adhl3020
@adhl3020 Жыл бұрын
​@@thusharasumesh4190 vetti vizhungi thinnumbol onnum thonarilalo
@sanarchvizart8226
@sanarchvizart8226 2 жыл бұрын
Shafi ഒരു born criminal ആണ് , 100 % ഉറപ്പായും ee panna monodu അടുപ്പമുള്ളവരെയും , അവയവ കച്ചവട മാഫിയ ബന്ധങ്ങളും അന്നേഷണ പരിധിയിൽ കൊണ്ടുവരണം ..
@PriyAnka-zg8iw
@PriyAnka-zg8iw 2 жыл бұрын
Athe
@josefrancis7126
@josefrancis7126 2 жыл бұрын
PSYCHO PATH
@Sanjaram123
@Sanjaram123 2 жыл бұрын
അതെ ഇനി ആരൊക്കെ ബലിയാടായി എന്ന് ആർക്കറിയാ...
@naturelover7979
@naturelover7979 2 жыл бұрын
പന്ന കാക്കാൻ. അവനു ഇതൊന്നും ഹറാം അല്ലല്ലോ.
@Dreamgirl-dn3jf
@Dreamgirl-dn3jf 2 жыл бұрын
Please edit ayale idheha ennonnum respect cheythu vilikkalla
@myworld2915
@myworld2915 2 жыл бұрын
Police കഷ്ടപ്പെട്ട് പ്രതികളെ പിടിക്കും.കോടതി വളരെ സിംപിൾ ആയി ജാമ്യം കൊടുത്ത് വെറുതെ വിടും..
@mubitahir3070
@mubitahir3070 2 жыл бұрын
മീഡിയക്ക് മുഖം കൊടുക്കാതെ ഉത്തരം പറഞ്ഞ പോലീസ് കാരൻ 🔥🔥🔥🔥mass ആണ്. മീഡിയ ക്ക് crct rply കൊടുത്താൽ പ്രതികൾക്ക് രക്ഷപെടാൻ ചാൻസ് കിട്ടും
@deepajoseph7628
@deepajoseph7628 2 жыл бұрын
Big salute Kerala police
@seethalakshmi5718
@seethalakshmi5718 2 жыл бұрын
@@uppalalathiuppalalathi1498 avaru yandra manushyanmar onum alalo..thelivukal labichathinte Adisthanathil randamathethu kandethiyile
@Aamii-4
@Aamii-4 2 жыл бұрын
@@uppalalathiuppalalathi1498 video full kanu avar thamasicha case koduthe
@najeebsp2541
@najeebsp2541 2 жыл бұрын
ഇതിന്റെ പിന്നിൽ അവയവ കച്ചവടം ഉണ്ടായേക്കാം അതും അന്വഷിക്കണം
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അത്ഭുദ ദീപ് എന്ന മലയാള സിനിമയിൽ ആണ് ആദ്യമായി നരബോജികളെ കാണുന്നെ.. 🤒എന്തായാലും കേരള പോലീസിന് മുഴുവൻ ക്രെഡിറ്റും ❤❤യോജിക്കുന്നവർ ഉണ്ടോ*
@meharishmeharin9388
@meharishmeharin9388 2 жыл бұрын
കേരളത്തിന്‌ ഇപ്പോ ഞെട്ടാൻ മാത്രേ സമയം ഉള്ളൂ 😥എന്ത് ഗതിയിത്
@Renju-kunjan-kayamkulam
@Renju-kunjan-kayamkulam 2 жыл бұрын
വർഷങ്ങളായിട്ട് മന്ത്രവാദങ്ങളുമായി നടക്കുന്നുണ്ടെങ്കിലും ഇന്ന് ഇതുവരെ ഒരു നരബലി പോലും സ്വന്തം പേരിൽ ഇല്ലാത്ത രണ്ടുപേരെ എനിക്കറിയാം.... കുട്ടൂസനും ഡാകിനിയും..
@Flash-z4j
@Flash-z4j 2 жыл бұрын
🙄
@savya89
@savya89 2 жыл бұрын
Are you kidding
@Flash-z4j
@Flash-z4j 2 жыл бұрын
@@savya89 🤮
@arjunkishore4660
@arjunkishore4660 2 жыл бұрын
Kore oodiyedo ee chali😒ninte veetil aarkenkilum ingane sambhavichal ingane kidann parayumo?
@thugbot7733
@thugbot7733 2 жыл бұрын
@@savya89 ആണെകിൽ എന്താ 🥴
@thasnibabu2062
@thasnibabu2062 2 жыл бұрын
Gulf niyamam konduvaranamennu സർക്കാർന്നോട് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏
@RS777-g7o
@RS777-g7o 2 жыл бұрын
Enki mole kallurenju chaatavaar adikondu chavendi varum
@sareenabeegumc2101
@sareenabeegumc2101 2 жыл бұрын
100%
@kirand5698
@kirand5698 2 жыл бұрын
വേണ്ട മോളെ മുഖം മറച്ചിലെ പോലും തല്ലി കൊല്ലും 🥺🥺
@haneefakunnath9233
@haneefakunnath9233 2 жыл бұрын
പ്രിയപ്പെട്ട നമ്മുടെ പോലീസുകാരെ അഭിനന്ദിക്കുന്നു👌🏻🌷🌷🌷🙏🏻🙏🏻🙏🏻🙏🏻
@aswathyshyju7331
@aswathyshyju7331 2 жыл бұрын
ഇവരെ തൂക്കി കൊല്ലരുത്...3 എണ്ണത്തിനേയും ജീവനോടെ കത്തിക്കണം... ആ പാവങ്ങൾ അനുഭവിച്ച വേദന അതിലും കൂടുതലായി ഈ പിശാശുക്കൾ അറിയണം.. ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുത്..
@sravanachandrika
@sravanachandrika 2 жыл бұрын
കഴുത്തു അറുത്തു തന്നെ കൊല്ലണം എന്നാലേ അവർ അനുഭവിച്ച വേദന ഇവറ്റകൾ മനസ്സിലാക്കു
@s....n5725
@s....n5725 2 жыл бұрын
പിശാജ് ഇതിലും നല്ലതായിരിക്കും
@noushadkuttykassimkunju2212
@noushadkuttykassimkunju2212 2 жыл бұрын
ഓരോ സ്ഥലങ്ങളിലും എന്താണ് നടക്കുന്നതെന്ന് അതാത് സ്ഥലങ്ങളിലെ ജനങ്ങൾക്കാണ് ശരിയായി അറിയുക. എല്ലാ വാർഡുകളിലും സ്ഥലത്തെ പ്രധാനപ്പെട്ട ആൾക്കാരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കണം. ഇവർ ,സംശയകരമായി തോന്നുന്ന സാഹചര്യങ്ങളെയും സംഭവങ്ങളെയും സംബന്ധിച്ച് പോലീസിന് വിവരം നൽകണം. അവർ അന്വേഷിക്കട്ടെ . ശ്രദ്ധിക്കുന്നുണ്ടന്നു തോന്നിയാൽ തന്നെ പകുതി കുറ്റകൃത്യങ്ങളും ഇല്ലാതാകും. ഒരു സംഭവം നടക്കുമ്പോൾ മാത്രമാണ് പോലീസ് ഇടപെടുന്നത്. കുറ്റകൃത്യം നടക്കാതിരിക്കുന്നതിന് ഇത്തരം ജാഗ്രതാ സമിതികളുടെ ജാതയുള്ള പ്രവർത്തനം സഹായകരമാകും.
@MB-ws9zt
@MB-ws9zt 2 жыл бұрын
Aa predhana aalkkare adyam honey trap il aakkum…ennitt aa samithi ivaru hijack cheyyum…ente achan ingane idea okke ulla aal aayirunnu….ellam party kkarude kail aanu…namukkonnum naattil irangi onnum cheyyan Pattilla…appo varum kure gundakal 😡😡🙆🏻‍♀️🙄
@heather5037
@heather5037 2 жыл бұрын
Good
@asteria2916
@asteria2916 2 жыл бұрын
It's a good idea
@Dreamgirl-dn3jf
@Dreamgirl-dn3jf 2 жыл бұрын
Avarum koot ninnal kazhinjille...ippo areyum vishvasikkan pattilla
@ROCK-........
@ROCK-........ 2 жыл бұрын
തെരുവ് നായയിൽ നിന്നും മയക്കുമരുന്നിലേക്ക്..... മയക്കുമരുന്നിൽ നിന്നും ടൂറിസ്റ്റ് ബസ്സിലേക്ക്..... ബസ്സിൽ നിന്നും ഇപ്പോൾ നരബലിയിലേക്ക്..... വാർത്തകളങ്ങനെ ഉണ്ടായികൊണ്ടേയിരിക്കും... ഇവിടെ ഇല്ലാത്തത് പരിഹാരം മാത്രമാണ്.......
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 2 жыл бұрын
നമ്മുടെ പോലീസ് സേനയുടെ കഴിവിൽ അഭിമാനമുൻട്.
@chandukp3073
@chandukp3073 2 жыл бұрын
ആദ്യ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്തുകയായിരുന്നു എങ്കിൽ രണ്ടാമത്തെ നരബലി നടക്കില്ലായിരുന്നു
@nsarunkumar9033
@nsarunkumar9033 2 жыл бұрын
താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെട്ടു കിട്ടാൻ മൃഗബലി ഉണ്ട്- തലസ്ഥാനത്ത് (വരവാചാരമാണ്- ഇതേ സ്ഥലത്ത് നിന്ന്!)
@artlove1538
@artlove1538 2 жыл бұрын
@@chandukp3073 അതേ
@abdulrazakarp4078
@abdulrazakarp4078 2 жыл бұрын
പ്രതിയെ കൊണ്ടു വരുമ്പോ എന്തിനാ കവർ ഇട്ടു തല മുടുന്നത്
@rasiya2356
@rasiya2356 2 жыл бұрын
ഇനി കേസും വിചാരണയും എന്നൊക്കെ പറഞ്ഞു ഇവറ്റകളെ തീറ്റിപൊറ്റാതെ മൂന്നെണ്ണത്തിനെയും ഇന്നല്ലെങ്കി നാളെ തന്നെ തൂക്കിക്കൊല്ലണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു. അനേകം ഷാഫിമാർ ഇതുപോലെ ക്യാൻവാസ്സുമായി നമുക്ക് ചുറ്റും ഉണ്ടാകും, അവർക്കൊക്കെ ഒരു മുന്നറിയിപ്പ് ആയിട്ടെങ്കിലും,, ഇവറ്റകൾ ഈ ഭൂമിയിൽ ഇനി ഒരു നിമിഷം പോലും ജീവിക്കാൻ അർഹത ഇല്ല.. ദൈവത്തിന്റെ സ്വന്തം നാട് 😞🙏🏻
@aiswarya2k27
@aiswarya2k27 2 жыл бұрын
പെട്ടന്നു ചാവരുത് ee My@@@gal അവര് അനുഭവിച്ച അതേ വേദന ഇവരും ariyanam
@shaliniomana6295
@shaliniomana6295 2 жыл бұрын
👍👍👍👍👍👍👍🙏അതെ
@athirarajesh4934
@athirarajesh4934 2 жыл бұрын
മിസ്സിംഗ്‌ കേസുകൾ എല്ലാം ദയവായി പോലീസ് കൃത്യമായി അനോഷിക്കണം 😥
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
bsaliyahamm..enthoperilanemanushzakjanmangalekollunnee..sathyamanesewasamutttichukkollumnnnaytheee..
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
vegtttipiesakkunnannatheayudhangalupayogoi chemmurivelppikkkunnathee
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
saritharumnnnnathinteeril.vweeetilkeriklapedutthukka..
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
psadanathinteperil..mannjalweebettimudiuukkkaa...
@themysteriousuniverse7987
@themysteriousuniverse7987 2 жыл бұрын
ഒരു ജെസിബി കൊണ്ട് പറമ്പിലെ മണ്ണ് നിക്കിയാൽ അറിയാം എത്രെ പേരെ ഇവർ കൊലപെടുത്തിയിരികുനെന്ന് 😥😥😥
@anarkkali6318
@anarkkali6318 2 жыл бұрын
😥😥
@adorna4912
@adorna4912 2 жыл бұрын
God's Own country. Proud moments .👏👏
@RockyBhai-co9kh
@RockyBhai-co9kh 2 жыл бұрын
🥺💔
@Haifagaming21
@Haifagaming21 2 жыл бұрын
No human sacrifice own country 😡😡😡😡nammale koode nanam keduthan my****
@greeshmab.s4058
@greeshmab.s4058 2 жыл бұрын
ചോദിക്കാനും പറയാനും ഇല്ലാത്തവരുടെ അവസ്ഥ ഓർക്കുവായിരുന്നു.😓 കൊന്ന് ഇതേ പോലെ ഒക്കെ ചെയ്താൽ ആരും തിരക്കാനുമില്ല അറിയുകയും ഇല്ല
@poppybinupoppybinu5448
@poppybinupoppybinu5448 2 жыл бұрын
Aparichitharumaayi ഒരിക്കലും അന്യായ ബന്ധം കൂടാതിരികുക
@anand4395
@anand4395 2 жыл бұрын
@@poppybinupoppybinu5448 കറക്റ്റ്
@solgiogaming9276
@solgiogaming9276 Жыл бұрын
Njan 🥺
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ആദ്യ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്തുകയായിരുന്നു എങ്കിൽ രണ്ടാമത്തെ നരബലി നടക്കില്ലായിരുന്നു😥
@ronsamuel8996
@ronsamuel8996 2 жыл бұрын
2nd kandupidichond 3rd one rekshapettennu samaadhanichal mathi
@akashchulliyil774
@akashchulliyil774 2 жыл бұрын
8:34 avar case kodkkunnath late aayittan....
@garimaarya4665
@garimaarya4665 2 жыл бұрын
Correct
@zay8847
@zay8847 2 жыл бұрын
Shafi enn parayunnavan nerathe oru case il pradi arnnu. Avane nalla siksha kitiyirunnenkil ee 2 sthreekal rakshapettene. Nammude niyamam sariyallathath anu ee kutta krithyangal kanandi varunnath.
@ambilibabubabu4334
@ambilibabubabu4334 2 жыл бұрын
നമ്മുടെ കേരള പോലീസ് മിടുക്കന്മാരാണ് അവർ ഏത് കേസിനും തുമ്പ് കണ്ടെടുത്ത അന്വേഷണം ആരംഭിക്കും അവരെ ഞാൻ നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
ayuuthsangalnirthalcheyukkkaaa
@Alaskaa-xr4sw
@Alaskaa-xr4sw Жыл бұрын
dehoupdravamnirthalcheyukkkaa
@gourisankaram7436
@gourisankaram7436 2 жыл бұрын
ഈ നരഭോജികൾക്ക് തക്ക ശിക്ഷ കൊടുത്തില്ലെങ്കിൽ ഇനിയും നരഭോജികൾ ഉണ്ടാകും... ബഹുമാനപ്പെട്ട നിയമ പാലകരെ 🙏🏼🙏🏼ഇവരെ വേദനയോടുകൂടിയ മരണം നടപ്പാക്കുക 🙏🏼🙏🏼 പ്രായമായ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരുപാട് പേര് ജീവിക്കുന്നുണ്ട് 🙏🏼🙏🏼🙏🏼 പേടിച്ചിട്ട് വീടിന് മുറ്റത്തിറങ്ങാൻ പേടി. പേടിച്ചു വിറച്ചു ജീവിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത്രയും പെട്ടെന്ന് നിയമം നടപ്പാക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അല്ലെങ്കിൽ പേടിച്ചു വിറച്ച് മരിച്ചുപോകും 😭😭😭😭😭😭😭
@suji4712
@suji4712 2 жыл бұрын
എന്റെ സ്ഥലത്താണ് സംഭവം നടന്നത് എന്റെ ദൈവമേ എങ്ങനെ ജീവിക്കും 😞😞
@athuz8924
@athuz8924 2 жыл бұрын
Ivare oke kndindo😢
@suji4712
@suji4712 2 жыл бұрын
@@athuz8924 കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര ക്രൂരന്മാരായ ആളുകളാണെന്ന് അറിയില്ലായിരുന്നു
@MohammedRaees452
@MohammedRaees452 2 жыл бұрын
Bruhhh🥺
@Shanishani-cm4mz
@Shanishani-cm4mz 2 жыл бұрын
അവയവ കച്ചവടം ആയേക്കാം... അതും ശ്രദ്ധിക്കേണ്ട കാര്യം ആണ്
@sanarchvizart8226
@sanarchvizart8226 2 жыл бұрын
May be ...
@anju7469
@anju7469 2 жыл бұрын
Postmortum cheythal manassilakumallo
@Sanjaram123
@Sanjaram123 2 жыл бұрын
Athe
@LifebyaGirl
@LifebyaGirl 2 жыл бұрын
Ith ath thanne avan anu chance. But pathiye newsil ninn vishayam ang mattum. Mafiya panam veeshum. Janagale ith oru bali kesu anenn bhodhikum
@sujithkumar2041
@sujithkumar2041 2 жыл бұрын
Police failed to trace the first missing person. If they had approached it more carefully the second murder can be avoided; especially last one happened after few months of first one.
@akashchulliyil774
@akashchulliyil774 2 жыл бұрын
Avar pakshe late aayalle complaaint kodthe...
@FM-ne9gc
@FM-ne9gc 2 жыл бұрын
Moonamathoral kolapetilallo .. ath avar parajaypeduthiyille?
@ksk4831
@ksk4831 2 жыл бұрын
വധ ശിക്ഷ കൊടുത്തില്ല എങ്കിൽ ഇനി കോടതി വേണ്ട. വേറെ ഷാഫി ഉണ്ടാകും 🙏
@mohdsaleemvasco7826
@mohdsaleemvasco7826 2 жыл бұрын
ഇവരെ ഒറ്റയടിക്ക് കൊല്ലരുത് ഓരോ ശരീരഭാഗങ്ങൾ ജീവനോടെ അറുത്തു മാറ്റണം
@sahirwaynadwaynad852
@sahirwaynadwaynad852 2 жыл бұрын
റോസ്‌ലി പോയിട്ട് മൂന്ന് മസായി മകൾ പദ്മയെ ഒരു ദിവസം കാണാതായപ്പോൾ അന്നേഷിച്ച മകൻ അതീന്ന് എന്ത് മനസിലായി
@sheebaroisheebaroi1729
@sheebaroisheebaroi1729 2 жыл бұрын
എല്ലാ ദോഷങ്ങളും മാറി എല്ലാരും വലിയ നിലയിൽ ആണ് ഇപ്പൊ..ഓരോ ജന്മങ്ങൾ... 🙄
@navaneethsagidharan3683
@navaneethsagidharan3683 2 жыл бұрын
🤣🤣
@soulsweety2472
@soulsweety2472 2 жыл бұрын
🤣
@krsherli1186
@krsherli1186 2 жыл бұрын
ഇതുപോലെ മാധ്യമങ്ങൾ ആദ്യം അറിയാതെ വേണം അന്വേഷിക്കാൻ👌🏼👌🏼👌🏼 അവരറിഞ്ഞാൽ പിന്നെ എല്ലാ തെളിവുകളും പ്രതികൾ നശിപ്പിച്ചത് തന്നെ ...അവര് മുങ്ങുകയും ചെയ്യും.
@jasijasi9321
@jasijasi9321 2 жыл бұрын
Sathyam
@Tuffi2op
@Tuffi2op 2 жыл бұрын
ഇനിയും നല്ലവണ്ണം ചോദ്യം ചെയ്താൽ വേറെയും കൊലപാതകങ്ങൾ പുറത്തു വരും പോലീസ് കാർക്കും ഒരു ബിഗ് സല്യൂട്ട് 👍👍👍
@kadeejasaifu753
@kadeejasaifu753 2 жыл бұрын
വധ ശിക്ഷ കൊടുക്കണം,
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*വല്ല സോമ്പി സിനിമകളിലും പുസ്തകങ്ങളിൽ ഒകെ കണ്ടിട് ഉള്ള സംഭവം mmale നാട്ടിലും 🤒🤒🤒കേരള പോലീസിന് ഫുൾ ക്രെഡിറ്റ്‌*
@coldstart4795
@coldstart4795 2 жыл бұрын
Wrong turn
@riyasfoodi
@riyasfoodi 2 жыл бұрын
ഒരു ഡേറ്റ് ഫിക്സ് ആക്കി ആ ഡേറ്റിൽ തൂക്കിക്കൊല്ലും എന്ന് പറയണം ആ ഡേറ്റ് അടുക്കുന്നത് നോക്കി നരകിച്ചു ചാവണം അവർ (ഒരു കലണ്ടറും ഒരു വാച്ചും കൊടുക്കണം)
@thugbot7733
@thugbot7733 2 жыл бұрын
Yes.. 💯
@BTSARMY-ci3pi
@BTSARMY-ci3pi 2 жыл бұрын
ഇനി ഇവരെ ജീവിക്കാൻ വിടരുത്... എന്താന്നെലും സമാധാനം പോയി.. വെറുതേ വിടല്ലേ പ്ലീസ്.... ഇനി ഇങ്ങനെ ഉണ്ടാകരുത് 🙏
@jackthestuddd
@jackthestuddd 2 жыл бұрын
The story is a bit scattered . Who is the real convict here ? The guy created a fake fb profile and contacted the couple and convinced them that human sacrifice can bring prosperous and popular Ayurvedic vaidyan blindly believed it and killed two people in the name of rituals without any second thought ? This doesn't make any sense. The motive of killing is something different
@dizanm7851
@dizanm7851 2 жыл бұрын
True
@BondJFK
@BondJFK 2 жыл бұрын
May be shafi gave money to these ladies and they didn't give back or these ladies knew him previously he need a reason to kill them
@rakhiraveendran
@rakhiraveendran 2 жыл бұрын
True!
@liveoutloud2020
@liveoutloud2020 2 жыл бұрын
At first his wife was forced to do some sexual rituals with this culprit for financial growth. Seeing there is no change he made him belive these other things... If he did that with his wife... Then this may be true...
@fazilfirozthayyulathil2932
@fazilfirozthayyulathil2932 2 жыл бұрын
I thought the same and i have point that shafi as called “Rasheed” is just a dummy of this case or just one of them this case may have more frauds to catch.Maybe the background of this case have body-parts mafia possibilities we cant dis agree with that.
@ajourneywithanilashelly
@ajourneywithanilashelly 2 жыл бұрын
Ithum ellavarum marakkum. Keralam engottekkanu pokunathu. God bless Kerala 🙏
@imrosh4n
@imrosh4n 2 жыл бұрын
ഓർമിച്ച് ഇരിക്കാൻ PSC ചോദ്യം ഒന്നും അല്ലല്ലോ 🤣
@Vpr2255
@Vpr2255 2 жыл бұрын
അവയവ മാഫിയ ആണെലോ?:🙄 ബലി കഥ ടെ പുറകെ പോലീസ് പോകും, മാഫിയ ടെ പുറകെ പോകാൻ ഏതേലും ജോസഫ് വരണം!!
@devadasp4689
@devadasp4689 2 жыл бұрын
സ്വന്തം പത്രത്തിൻറെ ക്ലാസിഫൈഡ് അഡ്വർടൈസ്മെന്റ് പേജ് എടുത്തു നോക്കിയാൽ മതി.... ഇത് മാതിരി എത്ര അന്ധവിശ്വാസങ്ങൾക്കാണ് നിങ്ങൾ അഡ്വൈസ്മെന്റ് കൊടുക്കുന്നത് എന്ന്....🤬🤬🤬
@georgkpeter
@georgkpeter 2 жыл бұрын
Correct
@ANANDVIVEK100
@ANANDVIVEK100 2 жыл бұрын
Valarey Nalla observation...
@sunandasibin3826
@sunandasibin3826 2 жыл бұрын
👏👏👏👏👏👏
@greeshmab.s4058
@greeshmab.s4058 2 жыл бұрын
100% പത്രം പിന്നേ ടീവിയിലും ഉണ്ട്
@murshidkc3348
@murshidkc3348 2 жыл бұрын
Sathyam 💯
@anvimahesh
@anvimahesh 2 жыл бұрын
പ്രതികൾക്കിനി സുഖവാസം. ഫുഡ്‌, പാർപ്പിടം, വിശ്രമം എല്ലാം ശുഭം.
@sulthanacreations8818
@sulthanacreations8818 2 жыл бұрын
ഈ ദുനിയാവിൽ ജീവിക്കാൻ തന്നെ പേടിയാവുന്നു പടച്ചവനെ എപ്പോ എവിടെ ചതിക്കുഴി എന്നറിയാൻ കഴിയുന്നില്ലല്ലോ🙏🙏🙏🙏🙏
@coldstart4795
@coldstart4795 2 жыл бұрын
Watch wrong turn 1 to 10
@vk9141
@vk9141 2 жыл бұрын
ഇവിടെ മനുഷ്യനെന്തു വില!😭😭😭😭😭😭
@saboorasubair4085
@saboorasubair4085 2 жыл бұрын
ഇവരെ നാട്ടുകാർക്ക് വിട്ടുകൊടുക്കുക
@aiswarya2k27
@aiswarya2k27 2 жыл бұрын
Yes അതാ vendath
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
എന്താണ് ദൈവമേ കേൾക്കുന്നത് ഇവരെ പോലെയുള്ളവരെ തൂക്കി ലേറ്റണം കേരളത്തിനു ശുദ്ധി വരുത്തണം
@nidhalulu6002
@nidhalulu6002 2 жыл бұрын
നിയമം കുറച് കൂടി സ്ട്രോങ്ങ്‌ ആവാത്ത പക്ഷം ഇത് പോലെ ഉള്ള ന്യൂസ് കേൾക്കും
@AmanDeep-ht2yh
@AmanDeep-ht2yh 2 жыл бұрын
ഗൾഫ് നാടുകളിലെ നിയമം ഇവിടെ വരണം... എന്നാലേ നാട് നന്നാവൂ...
@anjusajan
@anjusajan 2 жыл бұрын
വിശ്വാസം വേണം അന്ധവിശ്വാസം ആകരുത്
@paulharispp7353
@paulharispp7353 2 жыл бұрын
വിശ്വാസം തന്നെ അന്ധവിശ്വാസം....
@thugbot7733
@thugbot7733 2 жыл бұрын
@@paulharispp7353 yes
@vijayalakshmivijayalakshmi7547
@vijayalakshmivijayalakshmi7547 2 жыл бұрын
ഉള്ളവന്മാരെയൊക്കെ തൂക്കിലേറ്റണം എന്നാലേ നാടിനെ നീതി ലഭിക്കുകയുള്ളൂ ഒരിക്കലും അവരെ വെറുതെ വിടരുത്
@vishakvijay6174
@vishakvijay6174 2 жыл бұрын
അല്ലെങ്കിൽ ഇവർക്കുള്ള ശിക്ഷ ജനങ്ങൾ കൊടുക്കട്ടെ.. ജനങ്ങൾക്ക് വിട്ടു കൊടുക്കാനുള്ള ധൈര്യമുണ്ടോ നിയമത്തിന്?? നമ്മുടെയൊക്കെ വീട്ടിലും ഉണ്ട് അമ്മയും ചേച്ചിമാരും ഒക്കെ.. എന്ത് വിശ്വാസത്തിലാണ് ഇവരൊക്കെ പുറത്തേക്ക് ഇറങ്ങുക?? വിശ്വാസം ആവാം അന്ധവിശ്വാസം ആവരുത്.. മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലേ.. ഇവരോടും ഇത് തന്നെ ചെയ്യണം..
@malumalu3361
@malumalu3361 2 жыл бұрын
Ath തന്നെ നല്ലത്
@mkr1896
@mkr1896 2 жыл бұрын
ഇവരെ ബലി കൊടുക്കണം ഈ പോലീസുകാരെ ന്തിനാ ഇവരുടെ തല മൂടിവെയ്ക്കുന്നത്
@ar_leo18
@ar_leo18 2 жыл бұрын
Poyi niyamam padikada natile..
@zubinalappad1239
@zubinalappad1239 2 жыл бұрын
യാ അല്ലാഹ്... എങ്ങനെ ഇങ്ങനെ ഒക്കെ ചെയ്യുന്നു... 😨ഇവർ മനുഷ്യർ ആണോ..😬😔😔😔
@lakshmi1852
@lakshmi1852 2 жыл бұрын
🥲sathyam
@amolshukla8369
@amolshukla8369 2 жыл бұрын
My friends scared to hear this news and cancelled their trip to Kerala this Diwali vacation.
@rosilyjomon7544
@rosilyjomon7544 2 жыл бұрын
തൊട്ട് അടുത്തുള്ള വീട്ടുകാരെ പോലും vishosikkan പറ്റാത്ത അവസ്ഥ ആണ്
@aj4315
@aj4315 2 жыл бұрын
ഭഗവല്‍സിംഗിന്റെ ഐശ്വര്യം കൂടിയ സ്ഥിതിക്ക്, ഈ പരംപര തുടര്‍ന്ന് കേരളം മൊത്തം ഐശ്യര്യമാക്കാനുള്ള ദൗത്യം പാളി
@arifmammattan1656
@arifmammattan1656 2 жыл бұрын
ഇതിനല്ലാം ഉത്തരവാതികൾ കോടതികളണ് നിയമം തീരെ പോര
@dizanm7851
@dizanm7851 2 жыл бұрын
ഇപ്പോഴെങ്കിലും കണ്ടു പിടിച്ചല്ലോ 👌👌
@muneermavilampadi9455
@muneermavilampadi9455 2 жыл бұрын
കേരള പോലീസ്... ബിഗ് സല്യൂട്ട്
@sujithkumar2041
@sujithkumar2041 2 жыл бұрын
They failed to trace the first missing person; that lead to second murder
@riyanoufal2128
@riyanoufal2128 2 жыл бұрын
@@sujithkumar2041 avar late aaytt aanu parathi kodkknnath so
@ar_leo18
@ar_leo18 2 жыл бұрын
@@sujithkumar2041 ninte abhiprayathil nooru shathamanam perfect ayi pravarthikuna police force ne lokath evde enkilum kanich tharamo..
@shafeekavaleedtk7984
@shafeekavaleedtk7984 2 жыл бұрын
ഇത് പോലെ അവരെ 2 പേരും ചെയ്യണം നമ്മുടെ കേരളരത്തിൽ നിയമം മാറാൻ ഉണ്ട്
@balankvrbalankvr6306
@balankvrbalankvr6306 2 жыл бұрын
ഇവരെയൊന്നും ജയിലിട്ട് ഭക്ഷണം കൊടുത്തു തീറ്റിപ്പോറ്റരുത്
@safu622
@safu622 2 жыл бұрын
Thooki velikanam🤬🤬🤬😡😡😡
@Saro_Ganga
@Saro_Ganga 2 жыл бұрын
What happened to the people of Kerala ! Drinking Alcohol,Drug abuse, Illicit relations , Making money easily etc make persons mad and criminals All Political Leaders must coordinate to make Kerala a great State Congratulations to Kerala Police
@sreeraj2875
@sreeraj2875 2 жыл бұрын
ഇവർക്ക് തൂക്കു കയറാണ്... വേണ്ടത്... ഇനി ജാമ്യം എന്ന് പറഞ്ഞു ആരുo വരാതിരുന്നാൽ മതിയായിരുന്നു
@jaseemjasliya7398
@jaseemjasliya7398 2 жыл бұрын
Hjjjjjujjjiiujhhhhghhhhhhjjookflßkkkkkkkkkkkkohhhhhhhhhhhhhhhhhhhhdfcffgggfffggffffffggggggggvvggggggggvhhhhhhhhh
@arunchandran4327
@arunchandran4327 2 жыл бұрын
ഇനിയാണ് ഐശ്വര്യം ഉണ്ടാകാൻ പോകുന്നത് നമ്മുടെ ജയിൽ അല്ലേ. സർവ സൗകര്യങ്ങളും കൊടുക്കാൻ ready ആകി വച്ചിരിക്കുവ
@tknlatheef4338
@tknlatheef4338 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മുന്നിൽ കിടക്കുമ്പോ മറ്റുള്ളവന്റെ കഞ്ഞികുടി മുട്ടിക്കുന്ന മാരകമായ അപരാതം ച്യ്ത പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി കയ്യൂക്ക് കാണിക്കുന്ന നേരം സമൂഹത്തിലെ ഇങ്ങനത്തെ വിപതുകളുടെ പിന്നാലെ പോയിരുന്നങ്കിൽ നാട് നന്നാവുമായിരുന്നു ..പിന്നോട്ട് പോവില്ലായിരുന്നു ഇതൊന്നും അല്ല ഇനിയും ഉണ്ടാകും തുപോലുള്ള തന്തക്ക് പിറക്കാത്തവർ ...പോയി കണ്ട് പിടിക്ക് .... നിങ്ങളോടും കൂടിയാണ് മാധ്യമം എന്ന വേട്ടക്കാരെ നിങ്ങൾ നല്ലതിന് പിന്നാലെ പോവൂ
@noufal8269
@noufal8269 2 жыл бұрын
Kerala police 👏🏻👏🏻👏🏻
@jamilamalu4931
@jamilamalu4931 2 жыл бұрын
ഇത് പോലെ യുള്ള വരെ യൊക്കെ ഇനി യും ബാക്കി വെച്ചാൽ നാട്ടിലെ മന്ത്രവാദി കൾ വീണ്ടും ബലി തുടങ്ങും.. നമ്മുടെ നാട് എന്ന് നന്നാകും..
@ghhkfffofififi340
@ghhkfffofififi340 2 жыл бұрын
ഇത്തരം ബലിവേണ്ട ! രാഷ്ട്രീയ കൊലമതി !! നമ്മൾക്ക് !!! 😂😂😂
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
Nthina ഈ പ്രതികളുടെ മുഖം മറക്കാൻ അനുവദിക്കുന്നത്... എന്നിട്ട് മരിച്ചു പോയ സ്ത്രീകളുടെ മക്കളുടെ മുഖം കാണിക്കുകയും ചെയ്യുന്നു 🙄
@lisonkm
@lisonkm 2 жыл бұрын
കാണാതായ ജെസ്‌നയെ ആരെങ്കിലും ഇങ്ങനെ ബലികൊടുത്തതാണോ എന്നന്നേക്ഷിക്കുന്നതു നന്നായിരിക്കും
@nashusubeersubeer4466
@nashusubeersubeer4466 2 жыл бұрын
ഈ വാർത്ത കേട്ടപ്പോ ആദ്യം ഓർമ വന്ന രണ്ടു മുഖങ്ങൾ രാഹുൽ &ജെസ്‌ന 😔😔
@MB-ws9zt
@MB-ws9zt 2 жыл бұрын
Jesna naadu vittu…jihadi training center il und….
@nashusubeersubeer4466
@nashusubeersubeer4466 2 жыл бұрын
@@MB-ws9zt aano, aarum ariyatha news ningal engane arinju
@mj8702
@mj8702 2 жыл бұрын
@@nashusubeersubeer4466 rahul araa
@nashusubeersubeer4466
@nashusubeersubeer4466 2 жыл бұрын
@@mj8702 8 വയസ്സുള്ളപ്പോ വീടിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ നിന്ന് കാണാതായ കുട്ടി
@sreejasanthosh5962
@sreejasanthosh5962 2 жыл бұрын
വധ ശിക്ഷ കിട്ടട്ടെ
@johngeorge7931
@johngeorge7931 2 жыл бұрын
There is no andhvishwasam all vishwasams are ANDHAM.
@nish4083
@nish4083 2 жыл бұрын
Ningal aa background music ozhivaaku please 🙏
@rajamj2002
@rajamj2002 2 жыл бұрын
ഇതിനെതിരെ ഒരു മതിലും മനുഷ്യച്ചങ്ങലയും തീർക്കാൻ ഇവിടെ ആരും ഇല്ലേ?...
@GOLD-pj9px
@GOLD-pj9px 2 жыл бұрын
എന്ത് കാര്യം
@shakkirahamedm6654
@shakkirahamedm6654 2 жыл бұрын
😂
@madhubalakrishnan5661
@madhubalakrishnan5661 2 жыл бұрын
ആരെങ്കിലും ഒരാൾ വന്നാൽ ആ കൂടെ ഞാനും ഉണ്ടാകും വലിയ ആളുകൾ ഒന്നും ഇതിനായി വരില്ല .... ആർകെന്ത് ചെതം
@Amworld143
@Amworld143 2 жыл бұрын
ഇതോടേ ഒരുകാര്യം മനസ്സിലായി എല്ലാ ആൾദൈവം ചമഞ്ഞ് നടക്കുന്നവരേയും പിടിച്ച് അകത്തിട്ട് ചോദ്യം ചെയ്യണമെന്നുള്ളത് അപ്പോപുറത്ത് വരും ഒരോ കഥകൾ
@faithinhumanity6864
@faithinhumanity6864 2 жыл бұрын
The wonder is this is all happening in kerala ..100per literary
@princeofexane
@princeofexane 2 жыл бұрын
Evil has nothing to do with literacy.
@jithinvijayan2662
@jithinvijayan2662 2 жыл бұрын
Literacy aado😐
@vishnunair6611
@vishnunair6611 2 жыл бұрын
Was waiting for this comment 😂 As if literate people never commits crime anywhere. Onnu podo ooley.
@malu8710
@malu8710 2 жыл бұрын
Do you know that most psychopaths are actually very educated or successful. It's because they have a way with words, to manipulate others around them and a way to charm them. Heard of Ted Bundy, he was VERY educated. Didn't stop him from being evil. It has no correlation. A sick man will be a sick man, educated or not
@johnsonjohn8813
@johnsonjohn8813 2 жыл бұрын
@@princeofexane haha /..but all crime had religion,caste , progressive thinking etc etc if happens in Uttar pradesh..
@mohamedfawas9452
@mohamedfawas9452 2 жыл бұрын
ആ സ്ത്രീകൾക്ക് നീതി കിട്ടണം
@aneeshchennai4417
@aneeshchennai4417 2 жыл бұрын
KERALA POLICE MASS ⭐👍
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
ദൈവം എന്ന ലോകൈക ജനകീയ അന്ധവിശ്വാസം പോക്കണം എങ്കിൽ നമ്മുടെ സോഫ്റ്റ്‌വെയർ മാറ്റണം
@aksharam.c6465
@aksharam.c6465 2 жыл бұрын
ഇവരെ ഒക്കെ തൂക്കി കോലുകയാണ് വെടത് 😡 😡😡 ഇത് എന്തായാലും കണ്ടു പിടിച്ച പോലീസിന് ഇരിക്കട്ടെ big salute 😍
@gopikaks1029
@gopikaks1029 2 жыл бұрын
That man might be a psychopath he might be getting some kind of satisfaction doing such murders.
@heather5037
@heather5037 2 жыл бұрын
I think the same 🤐
@safelearnonair
@safelearnonair 2 жыл бұрын
നിയമത്തിൽ ഇതിന് അർഹമായ ശിക്ഷ കൊടുത്തില്ലെങ്കിൽ ജനങ്ങളുടെ നിയമത്തിനോടുള്ള എല്ലാ വിശ്വാസവും പോവും
@prajithaprajitharatheesh6589
@prajithaprajitharatheesh6589 2 жыл бұрын
ഇത്രയും ക്രൂരതകളൊക്കെ ചെയ്ത ഈ കുറ്റവാളികൾക്ക് ഇനി നമ്മുടെ ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം എന്തു ശിക്ഷയാണ് കിട്ടാൻ പോകുന്നത് ഈ ഭൂമിയിൽ മനുഷ്യന് ലഭിക്കാവുന്നതിന്‍റെ ഏറ്റവും വലിയ ദുരിത പൂർണമായ ക്രൂരമാർന്ന ഒരു ആറുമാസം ജീവിത ശിക്ഷ കൊടുക്കാൻ നിയമവ്യവസ്ഥയ്ക്ക് ആകുമോ അത് കഴിഞ്ഞാൽ തൂക്കിക്കൊല്ലുക
@rajeshcr3258
@rajeshcr3258 2 жыл бұрын
നാടിന് ഐശ്വര്യം കിട്ടാൻ നമ്മൾ ഇവരെ നരബലി കൊടുക്കണം
@blastersclipzz
@blastersclipzz 2 жыл бұрын
ഇന്നലെ നിവേദ്യം കഴിക്കുന്ന മുതല ഇന്ന് നരബലി അന്തവിശസം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്കും പങ്കില്ലെ
@syamalakr8436
@syamalakr8436 2 жыл бұрын
അയ്യോ എന്താ കേൾക്കുന്നതും കാണുന്നതും ദൈവമേ. 🙏🙏ഇങ്ങനെയുള്ള വൈദ്യൻമാരും മന്ത്രവാദികളും ഇനിയും ഉണ്ടാവും.ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെദൈവമേ 🙏🙏🙏
@shan6566
@shan6566 2 жыл бұрын
എന്താടാ നിന്റെ പേര്.. Iam ഭഗവൽ സിംഗ്, ശരിക്കും പേര് പറയടാ.. അയ്യോ സാറെ ബാബു... ബാബു വാണ് സാറേ 😂😂😂
@sajeevss668
@sajeevss668 2 жыл бұрын
പ്രതിയുടെ മുഖം മറക്കുന്നത് എന്തിനാണ്... സൂര്യപ്രകാശം അടിച്ച് മുഖം വാടതെ ഇരിക്കാനാണോ.. അതോ അവന്റെ അഭിമാനം കാത്ത് സൂക്ഷിക്കാനോ 😂😂😂
@rajeevselvakumar4072
@rajeevselvakumar4072 2 жыл бұрын
Kerala is the dewil own country 😅🤣😂
@shamilaashraf8003
@shamilaashraf8003 2 жыл бұрын
Kalamasseriyil oru sthreeye chavitti konna case nd polm.. iyalayekko adymee theertha theernna prnshnamee ulluu..real life 4 the people verendyrkknu..
@MB-ws9zt
@MB-ws9zt 2 жыл бұрын
Annu valla police um ivane chavitti konnenkil paavam ee sthreekal rekshappettene…
@amostg8078
@amostg8078 2 жыл бұрын
Kidilan Bgm
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН