ശ്രീ വിദ്യാ ഗണപതി മന്ത്രം, കണ്ദൃഷ്ടി ഗണപതി മന്ത്ര വും പറഞ്ഞു തരാമോ ജി
@panchajanyamchannel3 жыл бұрын
👍👍
@devapriyasabu48895 ай бұрын
എൻറെ മകൾ പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല അതിനാൽ മന്ത്രങ്ങൾ ചൊല്ലി കൊടുത്താലും ഓർത്ത് ചെല്ലൻ കഴിയുന്നില്ല അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
@panchajanyamchannel5 ай бұрын
Nokki japikkam
@ranjinimohan2732 Жыл бұрын
🎉
@amminikutty98578 ай бұрын
അറിയാൻ കഴിഞ്ഞതിൽ നമസ്കാരം
@athmi5482 жыл бұрын
നമസ്കാരം തിരുമേനി ഇതിൽ ഏതാണ് ആദ്യം ചൊല്ലേണ്ടത്...
@panchajanyamchannel2 жыл бұрын
Ganapathi sthuthi
@navaneethp13094 жыл бұрын
1st😀😀 നന്ദിയുണ്ട് ചേട്ടാ ഈ അറിവിന്🙏🙏🙏 ചേട്ടൻ്റെ പേര് എന്താ😀😀
@panchajanyamchannel4 жыл бұрын
🙏🙏🙏
@panchajanyamchannel4 жыл бұрын
VAISAKH Madathil
@panchajanyamchannel4 жыл бұрын
VAISAKH Madathil
@navaneethp13094 жыл бұрын
@@panchajanyamchannel Ok thanks 🙌🙌🙏🙏
@navaneethp13094 жыл бұрын
@@panchajanyamchannel ചേട്ടൻ്റെ voice nalla sweet anu ശരിക്കും കഥ പറയാൻ പറ്റുന്ന Sound
@vanajakshivk7077 Жыл бұрын
Arya avittam
@sreelekshmisurendran6232 Жыл бұрын
🥰🙏
@varunk25154 жыл бұрын
Best video
@sarithac74662 жыл бұрын
നന്ദി sir. എനിക്ക് ഒന്നും പഠിക്കാൻ പറ്റുന്നില്ല 😔പുസ്തകം എടുക്കാൻ തോന്നുന്നില്ല ക്ലാസ്സിലും പിറകില
@panchajanyamchannel2 жыл бұрын
Hare Krishna 🙏🙏
@zakkazakkazakkazakka2396 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ajaykrishna99214 жыл бұрын
🙂🙏🙏🙏🙏🙏🙏🙏🙏
@panchajanyamchannel4 жыл бұрын
🙏🙏🙏
@prajilaanil26732 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏hare Krishna "
@Lakshmi-ds7xw Жыл бұрын
🙏🙏🙏🙏🙏
@krishna-sb7wc4 жыл бұрын
🙇
@NaveenNaveen-nh7oh Жыл бұрын
#🔥🔥😘
@shradha222 жыл бұрын
Exam nu passs agn olla mantram paranju thramo
@sarithac74662 жыл бұрын
ഇപ്പോഴാ സാറിന്റെ ഈ വീഡിയോ കണ്ടേ. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം മന്ത്രവും ജപിക്കണോ സർ.
@panchajanyamchannel2 жыл бұрын
Ellam japikkunathu uthamam,
@sarithac74662 жыл бұрын
എത്ര വട്ടം ആണ് മന്ത്രം ഉരുവിടെണ്ടേ sir. പറഞ്ഞു തരാമോ
@panchajanyamchannel2 жыл бұрын
7,9,12
@sarithac74662 жыл бұрын
Tanx. Sir nanni.
@panchajanyamchannel2 жыл бұрын
Hare Krishna 🙏🙏
@nandanakrishnan30744 жыл бұрын
Haridas thakur swami yude story onnu paranjutharamo...🙏
@nishaks13923 жыл бұрын
Govt ജോലിക്ക് vendi പഠിക്കുന്നവർക്ക് ഇത് ചൊല്ലാമോ? Pls rply. എക്സാം aanu ഉടനെ 🙏
@kvn61362 жыл бұрын
ഏകാഗ്രതയോടെ ജപിക്ക തുടർന്ന് പഠിക്കുക
@panchajanyamchannel2 жыл бұрын
Chollam
@nikhilpc23404 жыл бұрын
സാറെ എനിക്ക് എന്റെ അമ്മയുടെ കാര്യം ഒന്ന് അറിയാൻ വേണ്ടിയാ.പ്രേമജ.1957 അനിഴം നക്ഷത്രം ഒരു മാനസികം പോലെയാ പെരുമാറ്റം ഒരു പരിഹാരം പറയാമോ
@panchajanyamchannel4 жыл бұрын
അടുത്തുള്ള ഒരു പ്രമുഖ ജോത്സ്യനെ കണ്ടു പ്രശ്നം വച്ച് നോക്കി. അതിനനുസരിച്ച് യഥാവിധി പരിഹാരം ചെയ്യുക
@nikhilpc23404 жыл бұрын
പരിഹാരം ചെയ്താൽ മാറുമോ സാറെ.
@panchajanyamchannel4 жыл бұрын
Mantrathinoppam marunum sevikkuka
@kottaramffoffical36644 жыл бұрын
thanku so much ithu 3nnum parayanno? Alla divasavum
@panchajanyamchannel4 жыл бұрын
മൂന്നെണ്ണം വേണമെങ്കിൽ 3:00 ചൊല്ലാം അല്ലെങ്കിൽ ഒരെണ്ണം ആയാലും മതി
@aswathihachu3 ай бұрын
ഇത് മൂന്നും എത്ര തവണ ജപിക്കണം chetta
@panchajanyamchannel3 ай бұрын
7,9,12
@jilumolbaburaj43454 жыл бұрын
ഒരോ മന്ത്രവും എത്ര തവണ ചൊല്ലണം?
@panchajanyamchannel4 жыл бұрын
ചുരുങ്ങിയത് ഒരു തവണയെങ്കിലും ഭക്തിയോടെയും വിശ്വാസത്തോടെയും ജപിക്കുക
@iamgod1464 жыл бұрын
വിദ്യ ഗോപാല മന്ത്രം മുഴുവനായി വായിക്കാൻ കഴിഞ്ഞില്ല Comment il idaaamo plz
@panchajanyamchannel4 жыл бұрын
വിദ്യാഗോപാല മന്ത്രം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദ മേ രമാരമണ വിശ്വേശ വിദ്യാമാശു പ്രയച്ഛ മേ അർത്ഥം - "പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. "
@iamgod1464 жыл бұрын
@@panchajanyamchannel Thank you very much 💚
@panchajanyamchannel4 жыл бұрын
🙏🙏🙏
@nandhithak74922 жыл бұрын
Padikunnathin munb japichal mathiyo
@panchajanyamchannel2 жыл бұрын
Mathi
@kichumeenuvlogs54963 жыл бұрын
എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ചെയ്താൽ മതിയോ
@panchajanyamchannel3 жыл бұрын
MAthi
@mydreams23052 жыл бұрын
ഭക്തിയോടെ എന്നുവെച്ചാൽ മനശുദ്ധി യുടെയും ശരീരശുദ്ധിയുടെ യും വൈകുന്നേരവും രാവിലെ കുളി കഴിഞ്ഞു ആണോ അതോ പുസ്തകം തോ പഠിക്കാൻ ഇരിക്കുന്നതിനു മുമ്പാണോ ഒന്നു പറഞ്ഞു തരുമോ
@panchajanyamchannel2 жыл бұрын
Non veg kazhikathe engane venam enkilum chaiyam
@artandcraft53782 жыл бұрын
Ethra thavana chollanm🙏🙏🙏
@panchajanyamchannel2 жыл бұрын
1,3,7
@____-wp2lx3 жыл бұрын
നന്ദി sir... 🙏ഞാൻ 10th ആണ് പഠിക്കുന്നത് എനിക്ക് ഒന്നും പഠിക്കാൻ പറ്റുന്നില്ല 😔
@panchajanyamchannel3 жыл бұрын
Ellam sariyakum
@sruthilekshmi75357 ай бұрын
വരദേ ജ്ഞാന രൂപണി എന്നാണോ അതോ കാമ രൂപണി.. എന്ന് അന്നോ പല ഇടതും ഞാൻ ഈ രണ്ട് രീതിലും കേട്ടിട്ടുണ്ട്... കുറെ നാള് ആയിട്ട് ഇത് ഒന്ന് ആരോടേലും ചോദിക്കണം എന്ന് കരുത്തിരുന്നു... തിരുമേനി അങ്ങനെ ഇട്ടതു കണ്ടു അതാ ചോദിച്ചേ..
@mukeshmukhilsin333mukhils94 жыл бұрын
ഇതിൽ ഒരുമന്ത്രം ജപിച്ചാൽമതിയോ ഏട്ടാ
@panchajanyamchannel4 жыл бұрын
Madhi
@mukeshmukhilsin333mukhils94 жыл бұрын
@@panchajanyamchannel ഇത് മനസ്സിൽ ജപിച്ചാൽ മതിയോ ഏട്ടാ