ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ വിഷ്ണുപ്രിയ മഹാമായേ ഓം ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏
@ushahridika4980 Жыл бұрын
അമ്മേ നാരായണ 🙏💕🌹ദേവി നാരായണ 🙏💕🌹ലക്ഷ്മി നാരായണ 🙏💕🌹ഭന്ദ്രേ നാരായണ 🙏💕🌹
@shyamtg20243 жыл бұрын
അമ്മേ ദേവി മഹാമായേ ലോകത്തു ഭാവിച്ച് കൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും ലേകജനത്തെ രക്ഷിച്ചു കൊള്ളേണമേ എല്ലാ ജങ്ങൾക്കും ആരോഗ്യവും നൽകി കാത്തുരക്ഷിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@kkpillai87163 жыл бұрын
76rupees
@sreenandhakingini68773 жыл бұрын
😇😇😇
@vaishnachakkara31883 жыл бұрын
നമ്പർ ദൈവം wthasppMsg
@sasikalas86332 жыл бұрын
Odivame Rekshimkkaname
@RAISTAR-jk1rs2 жыл бұрын
.
@leelaramanan98533 жыл бұрын
അമ്മേ ദേവി മഹാമായേ കുടുംബ ത്തിൽ ്് സർവ്വശ്വര്യവും സമാധാനവും ഉണ്ടാകാൻ സഹായിക്കണേ ദേവി. അമ്മേ നാരായണ.ലോകരെ കാത്തു കൊള്ളേണമേ ദേവി.
@chinnamaruviswanath9396 Жыл бұрын
❤/❤❤
@srinivasanmk3423 Жыл бұрын
ല്‍
@ratheeshchandranpillai88133 жыл бұрын
വസ്തു വാങിച്ച് വീട് വയ്ക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ അമ്മേ അമ്മേ ശരണം ദേവി ശരണം ദുർഗ്ഗെ ശരണം
@surasura44003 жыл бұрын
താങ്കളുടെ ആഗ്രഹം നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@shotyt123qq53 жыл бұрын
മഹാലക്ഷ്മി സരസ്വതി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഭഗവാനേ 🙏🙏🙏🙏
@@ritasomanath1940🎉😢😢😢😢😢😢😢😢😢😢😢😢😢🎉🎉😢🎉😢😢😢iit ra call bbye😂😂
@meenuabhimeenuabhu25182 жыл бұрын
🙏ശ്രീ പാർവതി 🙏ശ്രീ സരസ്വതി 🙏ശ്രീ മഹാലക്ഷ്മി 🙏 നമോസ്തുതേ 🙏 കടബാധ്യതയിൽ തകർന്നിരിക്കുന്ന എല്ലാവർക്കും അതിൽ നിന്നും മോചനം ഉണ്ടാക്കി അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏🙏🙏🙏
@amruthamruth98873 жыл бұрын
നല്ല ഒരു ഭക്തിഗാനം കേട്ടിരിക്കാൻ നല്ല സുഖം അതിലും നല്ല ശബ്ദം ഏറ്റവും നല്ലത് ഇടയ്ക്കിടയ്ക്ക് പരസ്യവും ഇല്ല നല്ല ഫീൽ തരുന്ന ഒരു ഭക്തിഗാനം ........... നന്ദി
@vijithravijithra59093 жыл бұрын
അമ്മേ ദേവി
@babyva74283 жыл бұрын
Valre nanni mahaalakshmi u de ethrayum sthuthikale kethil kathinu nalla kathinum mashinum nalla kulirma thank you for your sound and pray to God
@ParameswaranvV-er6vz3 жыл бұрын
Òòòò
@ashabb79183 жыл бұрын
Super
@ashabb79183 жыл бұрын
Super
@suchithras55523 жыл бұрын
സുമ അമ്മേ മഹാലക്ഷ്മി എന്റെ വലിയ കടം വേഗം കൊടുത്തു തീർക്കാൻ വഴി തുറന്നു തരണേ അമ്മേ ശറണം ദേവി രഷിക്കണേ 🌹🌹🌹🌹🌹
@Narayanankutty-x5v2 ай бұрын
Narayanankitty 17:24
@Narayanankutty-x5v2 ай бұрын
17:36
@trendmodels58623 ай бұрын
അമ്മേ വയനാടിന്റെ മക്കളെ കാത്തുകൊള്ളണമേ ദേവി മഹാമായേ 👃🥀🌹🥀അജുനും കുടുംബത്തിനും koottay irikkenam👃🌹🌹🌹🥀🥀🌹🌹
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷* കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!* *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!* *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!* *സച്ചിദാനന്ദ! നാരായണാ! ഹരേ!* *ഗുരുനാഥന്‍ തുണചെയ്ക സന്തതം* *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും* *പിരിയാതെയിരിക്കണം നമ്മുടെ* *നരജന്മം സഫലമാക്കീടുവാന്‍!* *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.* *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏* *ഹരേ നാരായണ....🙏* *🌻ഹരേ കൃഷ്ണാ🌻* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@SasiCarclub-dg4to10 ай бұрын
O.😅 .@@anjali.s9001
@ambikatmanickam3456 Жыл бұрын
എത്ര കേട്ടലും മതിവരില്ല അമ്മേ ഈ കീർത്തനം അമ്മേ മഹാലക്ഷ്മി......
@kavithaakash63643 жыл бұрын
അമ്മേ ദേവി അനുഗ്രഹിക്കണേ enne കൈ വിടല്ലേ amme🙏🙏🙏🙏
@baburaj7805Ай бұрын
അമ്മേ എന്റെ കഷ്ടപ്പാടുകൾ മാറ്റി എനിക്ക് സാമ്പത്തികം ഉണ്ടാകണേ 🙏🏻
@thumkeshp38353 жыл бұрын
🙏🙏🙏 ഓം ശ്രീമഹാദേവി നമഃ 🙏🙏🙏 🙏🙏🙏ഓം ശ്രീ മഹാലക്ഷ്മി ദേവീ നമഃ 🙏🙏🙏 🙏🙏🙏ഓം ശ്രീ ധനലക്ഷമിദേവീ നമഃ🙏🙏🙏
@UshaKumari-hh4ql2 жыл бұрын
Ammedevimahmayekathukolanedevi 🙏👍🌹🙏🙏🙏
@nanjundatm3877 Жыл бұрын
❤❤😂
@nanjundatm3877 Жыл бұрын
❤❤❤❤❤😂🎉🎉🎉🎉🎉🎉😂😂❤❤❤❤❤❤❤😂😂 2:24 2:26 😂 2:34
@sabithabiju159710 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤
@peethambera44743 жыл бұрын
Very Good highly impressive Mahalashmi Devi devotional Keerthanam .
@thrissurthrissur54942 жыл бұрын
Food
@lakshmit-om6up Жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി നമസ്തുതെ എന്നെ കാത്ത് രക്ഷിക്കണേ അമ്മേ ദേവി മഹാമായേ എനിക്ക് വേഗം നടക്കണേ ദേവി❤❤
@myyoutubevideo57463 жыл бұрын
അമ്മേ ശ്രീ മഹാലക്ഷ്മി അവിടുന്ന് ഞങ്ങളെ കാക്കണം അമ്മേ ശരണം
@harichithra68843 жыл бұрын
amma devi anike thunayayee varanama
@rajagopalpk38822 жыл бұрын
ഓം ശ്രീ മഹാലക്ഷ്മി നമോസ്തുതേ
@sangeethakesavan72303 жыл бұрын
🙏🕉️🙏മഹാലക്ഷ്മി നമോസ്തുതേ 🙏🕉️🙏
@Jayakumar-wq4yz3 жыл бұрын
🙏🙏🙏🙏🙏
@comedyboysentertiment74803 жыл бұрын
Ok
@lathavasudevan21432 ай бұрын
അമ്മയുടെ അനുഗ്രഹം എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽
@anamikasiju94453 жыл бұрын
സർവ്വ മംഗള മംഗല്യ ശിവേ സർവാർഥ സാധികേ ശരണ്യ ത്രൈബംകേ ദേവി നാരായണി നമോ സ്തുതേ
@vandanaj79813 жыл бұрын
🙏🙏🙏🙏🙏🏿
@sujathasivadasan73283 жыл бұрын
Amme saranam Devi saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binduanil9013 Жыл бұрын
🙏🙏🙏ശ്രീ പാർവതി 🙏🙏🙏സരസ്വതി 🙏🙏🙏മഹാലക്ഷ്മി 🙏🙏🙏നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarig96363 жыл бұрын
അമ്മെ ദേവി കാത്തോളണേ ഭഗവാനെ ആരും ഇല്ലാത്തവരെ രേഷിക്കനെ❤️❤️🙏🙏🎉
@muralidharashenoy63293 жыл бұрын
999
@muralidharashenoy63293 жыл бұрын
9ujy9n
@sindhuk11663 жыл бұрын
@@muralidharashenoy6329 p0pppppppe I
@sudheeshkumar63613 жыл бұрын
@@muralidharashenoy6329 om Name Lashim Narayana Amma Saranam Davi Saranam Lashim Saranam Bhabra Saranam Amma Narayan Dvie Narayan Lashim Narayan Bhabra Narayan Om Name Shivay om Name Lashim Narayana
@rafikalody66313 жыл бұрын
Nammukke nammmude devi elllayo🙏🙏🙏
@anamikasiju94453 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@jalajakumari67883 жыл бұрын
l
@JayaJaya-cb7ei2 жыл бұрын
@@jalajakumari6788 n
@manigallerry76932 жыл бұрын
0
@sabithadevi41972 жыл бұрын
Pp
@littleideaentertainments21903 жыл бұрын
മഹാലക്ഷ്മീ വാസം എന്നും എല്ലാവരുടേയും കൂടെ ഉണ്ടാവണെ ദേവി
@lightoflifebydarshan16993 жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷* കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!* *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!* *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!* *സച്ചിദാനന്ദ! നാരായണാ! ഹരേ!* *ഗുരുനാഥന്‍ തുണചെയ്ക സന്തതം* *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും* *പിരിയാതെയിരിക്കണം നമ്മുടെ* *നരജന്മം സഫലമാക്കീടുവാന്‍!* *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.* *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏* *ഹരേ നാരായണ....🙏* *🌻ഹരേ കൃഷ്ണാ🌻* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@vaishnachakkara31883 жыл бұрын
🥰😃😃🥰
@ramakrishnanthottath98083 жыл бұрын
@@lightoflifebydarshan1699 x
@worldofcraft90823 жыл бұрын
@@lightoflifebydarshan1699 2baba
@vinodvk99423 жыл бұрын
@@lightoflifebydarshan1699 z
@ananduff2 ай бұрын
നമുക്ക് എല്ലാവർക്കും ഒന്നും പറ്റാതെ നോക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sk-yx6hm2 жыл бұрын
കാടാമ്പുഴ ദേവീ പാർവ്വതി🙏 മുകാംബിക ദേവീ സരസ്വതി🙏 ചോറ്റാനിക്കര ദേവി മഹാലക്ഷ്മി🙏
@preetikurup90183 жыл бұрын
അമ്മേ മഹാമായ കാത്തുകൊള്ളേണ
@malathymelmullil36683 жыл бұрын
ഓം മഹാദേവ്യൈനമ ഓം മഹാ ദേവ്യൈന മ ഓം മഹാ ലക്ഷ്മി നമസ്തുതേ ഓഠ മഹാ ലക്ഷ്മി നമസ്തുതേ ഓഠ മഹാ ലക്ഷ്മി നമസ്തുതേ ഓഠ മഹാ ലക്ഷ്മി നമസ്തുതേ 🎉🙏🙏🙏🙏🙏🙏
@LathaBai-d1t2 ай бұрын
❤ അമ്മേ ശരണം 🙌 ദേവീ ശരണം 🙌❤ അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രനാരായണ 🙏 അമ്മേ പരാശക്തി എന്റെ പൊന്നു അമ്മേ എപ്പോഴും കൂടെയുണ്ടാവണെ അമ്മേ 💖🙏🌹🙏🔥🪔🙏🌹🙏🪔
@ushabnair6169 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭേദ്ര നാരായണ. എന്നെ കാത്തു കൊള്ളേണമേ ഉഷ ഭരണി മേടം
@valsanshanta45412 жыл бұрын
Om shree Lekshmee narayanaya namosthutheii 👏👏👏👏🌹
@lightoflifebydarshan16993 жыл бұрын
1. ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ ജയജയഹേ മധുസൂദന കാമിനി ആദി ലക്ഷ്മീ സദാപാലയമാം 2. ധാന്യ ലക്ഷ്മി അയികലി കല്മഷ നാശിനി കാമിനി വൈദിക രൂപിണി വേദമയേ ക്ഷീരസമുദ്ഭവ മംഗള രൂപിണി മന്ത്ര നിവാസിനി മന്ത്രനുതേ മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധാന്യ ലക്ഷ്മി സദാ പാലയമാം 3. ധൈര്യ ലക്ഷ്മി ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി മന്ത്ര സ്വരൂപിണി മന്ത്രമയേ സുരഗണ പൂജിത ശീഘ്ര ഫലപ്രദ ജ്ഞാന വികാസിനി ശാസ്ത്രനുതേ ഭവ ഭയ ഹാരിണി പാപവിമോചിനി സാധു ജനാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധൈര്യ ലക്ഷ്മീ സദാ പാലയമാം 4. ഗജ ലക്ഷ്മി ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ രഥ ഗജ തുരഗപദാതിസമാശ്രിത പരിജന മണ്ഢിത ലോകനുതേ ഹരിഹര ബ്രഹ്മ സുപൂജിത സേവിത താപനിവാരണ പാദയുതേ ജയജയഹേ മധുസൂദന കാമിനി ഗജലക്ഷ്മി രൂപിണി പാലയമാം 5. സന്താന ലക്ഷ്മി അയി ഖഗ വാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ഞ്ജാനമയേ ഗുണഗണവാരിധി ലോക ഹിതൈഷിണി സ്വരസപ്തക ഭൂഷിത ഗാനയുതേ സകല സുരാസുര ദേവമുനീശ്വര മാനവ വന്ദിത പാദയുതേ ജയജയ ഹേമധു സൂദന കാമിനി സന്താന ലക്ഷ്മീ പരിപാലയമാം 6. വിജയ ലക്ഷ്മി ജയ കമലാസിനി സദ്ഗതി ദായിനി ജ്ഞാന വികാസിനി ഗാനമയേ അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ കനകധാരാസ്തുതി വൈഭവ വന്ദിത ശങ്കരദേശിക മാന്യപദേ ജയജയ ഹേ മധു സൂദന കാമിനി വിജയലക്ഷ്മി സദാ പാലയമാം 7. വിദ്യാ ലക്ഷ്മി പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോക വിനാശിനി രത്‌നമയേ മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ ശാന്തി സമാവൃത ഹാസ്യമുഖേ നവനിധിദായിനി കലിമല ഹാരിണീ കാമിത ഫലപ്രദഹസ്തയുതേ ജയജയഹേ മധുസൂദന കാമിനി വിദ്യാലക്ഷ്മീ പാലയമാം 8. ധനലക്ഷ്മി ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ശംഖനിനാദ സുവാദ്യനുതേ വേദപുരാണേതിഹാസ സുപൂജിത വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ ജയജയ ഹേ മധുസൂദന കാമിനി ധനലക്ഷ്മി രൂപിണി പാലയമാം...
@hevindharmapalan77403 жыл бұрын
🙏🙏🙏🚩🚩🚩
@lightoflifebydarshan16993 жыл бұрын
@@hevindharmapalan7740 🙏🙏🙏🙏🙏
@lightoflifebydarshan16993 жыл бұрын
@@hevindharmapalan7740 *മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ....
@pushkalamurali40183 жыл бұрын
👍🙏🙏🙏🙏
@aravindakshant.g2623 жыл бұрын
എന്നും രാവിലെ കാണുന്ന തിനും കേലേൾ
@stamalak Жыл бұрын
🙏ശ്രീ മഹാലക്ഷ്മി നമോസ്തുതേ ദേവി പ്രസാദിക്കണേ 🙏🙏🙏🙏🙏
@lightoflifebydarshan16993 жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 *കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!* *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!* *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!* *സച്ചിദാനന്ദ! നാരായണാ! ഹരേ!* *ഗുരുനാഥന്‍ തുണചെയ്ക സന്തതം* *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും* *പിരിയാതെയിരിക്കണം നമ്മുടെ* *നരജന്മം സഫലമാക്കീടുവാന്‍!* *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.* *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏* *ഹരേ നാരായണ....🙏* *🌻ഹരേ കൃഷ്ണാ🌻* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Please cure my right brain disease and fear kidney problem eye problem with all my problems solve
@teahyungsgirl88372 жыл бұрын
പു r
@swayambhudharmadarshiganar28624 жыл бұрын
Hari om mahaakaali.... Jai sapthamukhi Swayambhu paarvathi Devi Jai nagamma Om namah shivaya Koti pranamam koti pranamam shatha koti pranamam ammaa........