സുന്ദരിയായ ഭഗവതി. മുഖത്ത് അനിർവജനീയമായ ചൈതന്യം. "പാവം മാത്തപ്പൻ" സിനിമയിലൂടെ ജീവിക്കുന്നു. പ്രിയാമണിയും കൊള്ളാം. കഥയിലൂടെ നീളം മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും സായൂജ്യം. അവതരണം ഗംഭീരമായിരിക്കുന്നു സിനിമ മുഴുവനായി കണ്ടതുപോലെ...! എന്നാലും മതിവരാതെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...!! ഒഴുകുന്ന പുഴ പോലെ മനോഹരമായ കഥ പറഞ്ഞ അവതാരികക്കും അനേകം അനുമോദനങ്ങൾ...!!!
@KannakuttiKannan-p6dАй бұрын
😊😊
@raghavannair369719 күн бұрын
Ishtamayi
@abhilashmaninalinakshan32732 ай бұрын
ഇത് ഒരു കുട്ടി കഥ മാതിരിയാണ് 💕💕 ഫിലിം നല്ലതാണു, കൊച്ചു കുട്ടികൾ ക്കു തീർച്ചയായും ഇഷ്ടപെടും, നല്ലൊരു ഡിവോഷണൽ ഫാമിലി മൂവി ആണ്
@jayakumark6501Ай бұрын
ഈ സിനിമ കാണാൻ കൊതിച്ചിരുന്നു... കഴിഞ്ഞില്ല.. കഥ കേട്ടപ്പോൾ സിനിമ കണ്ട സന്തോഷം ❤
@Shobishma.kShobishma.k2 ай бұрын
നല്ല ഭംഗിയുള്ള ദേവി
@nishadpanakkal5082 ай бұрын
ബംഗാളി super star ആണ്
@Kalkki6262 ай бұрын
@@nishadpanakkal508നെയിം എന്താണ്
@anjuprince53642 ай бұрын
Ys🥰🥰
@boltech73842 ай бұрын
മോക്ഷ.... ഭഗവതിയെ ആരും തൊഴുതു നിന്ന് പോകും 🙏
@rajumonrajuraju9778Ай бұрын
🙏
@SarojamSabu2 ай бұрын
കൊള്ളാം നല്ല കഥ ഒരു ദൈവീക അനുഭവം തോന്നി ❤❤❤❤❤❤🙏🙏🙏
@kpw77772 ай бұрын
നല്ല സിനിമ. ഒരാളെയും വേദനിപ്പിക്കാതെ, ദേവിയോട് ബഹുമാനം കാണിക്കുന്ന സിനിമ. നന്നായി വരട്ടെ.❤
@bhageessoundmedia1337Ай бұрын
❤❤❤❤
@muraleedharank265Ай бұрын
സംവിധായകൻ നല്ലൊരു ദേവിയെ കണ്ടുപിടിച്ചു. ആരും നോക്കിനിന്നുപോകും
@s9ka972Ай бұрын
സത്യം
@tomygeorge4626Ай бұрын
സൂപ്പർ ദേവി. നല്ല ഐശ്വര്യമുള്ള ദേവി. 🤔🤔
@MuhammedalikilakkadanMuhammedaАй бұрын
കണ്ട് പിടിച്ചു മാത്ര മല്ല നല്ല വണ്ണം അനുഭവിച്ചിട്ടുമുണ്ടാവും സിനിമ യല്ലേ മേഖല 😂
@jimilkumarkumar7794Ай бұрын
ദേവി സങ്കൽപ്പങ്ങൾക്ക് ചേർന്ന മുഖം ഒരു ഐശ്വര്യ ദേവത തന്നെ🌹🙏
@ramachandranvengat2016Ай бұрын
എല്ലാം നിയോഗമാണ് ദേവിയായി അഭിനയിക്കാൻ ഒരു ബംഗാളി പെൺകുട്ടി വന്നു..ആ പോണുമോളെ കേരളത്തിലേക് എത്തിച്ചത് സാക്ഷാൽ ഭഗവതിയമ്മ തന്നെ യായിരിക്കും ആ മോൾക്കും ഈ സിനിമയിലെ എല്ലാ നാടിനടന്മാർക്കും, മുഴുവൻ അണിയറ പ്രവർത്തകർക്കും ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു..അമ്മേ നാരായണ,ദേവി നാരായണ,ലക്ഷമി നാരായണ,ഭദ്രേ നാരായണ...
@arunakumartk49432 ай бұрын
ഞാൻ ചിത്രം കണ്ടിട്ടില്ല എങ്കിലും ചിത്രം കണ്ട പ്രതീതി ഉണ്ടാക്കാൻ അതി മനോഹരമായ അവതരണത്തിലൂടെ സാധിച്ചു വളരെ നന്ദി 🙏
@vrentertainmenthub11672 ай бұрын
🥰♥️
@lallamidhila53342 ай бұрын
നല്ല കഥ, നല്ല ഭഗവതി.💗🙏
@saliniej11342 ай бұрын
ഞാൻ കണ്ടു സിനിമ സൂപ്പർ സിനിമയാണ് ഭഗവതി അതി വാ സുന്ദരി 🥰👌
@kannappi14562 ай бұрын
നല്ല കഥ.. ശരിക്കും ഭാഗവതിയെ കണ്ടത് പോലെ 🙏
@hilnapullooni42072 ай бұрын
തട്ടികൂട്
@ekek1232 ай бұрын
ഇത് സിനിമയാണ് 😅😅
@thahirasajid40072 ай бұрын
Cute cute Devi
@Sreekala-pc9ocАй бұрын
ദേവിയെ നേരിട്ട് കണ്ടത് പോലെ നല്ല അവതരണം
@SameenaSivadasАй бұрын
നല്ല കഥ, ഒരുപാട് ഇഷ്ട്ടം ആയി.. ദേവി 🌹
@yohannannm7021Ай бұрын
കുറച്ചു നാൾ കഴിഞ്ഞു എന്നെ ഈ സിനിമയുടെ സെറ്റിൽ വച്ചു പീഡിപ്പിച്ചു എന്നു പറഞ്ഞു ദേവി നടി വരാതിരുന്നാൽ മതിയായിരുന്നു
@swarnamsharma4260Күн бұрын
Orupadu eshtamaayi oru puthya thiruppam change kollam songs super❤❤
@sheebajose99332 ай бұрын
നല്ല അവതരണം
@gourinandhana28368 күн бұрын
ഇതുപോലെ ഒരു ദേവി കൂടെ എപ്പോഴും ഉണ്ടായിരുന്നെങ്കിൽ 🙏❤️❤️
@deepasreekuttan864818 күн бұрын
സൂപ്പർ സിനിമ❤❤❤❤👌🙏🙏🙏🙏🙏🙏🙏
@PrasadKS-ev6bk25 күн бұрын
നല്ല രീതിയിൽ ഈ കഥ എന്നിക്ക് കേൾപ്പിച്ചു തന്ന സഹോദരിക്ക് thanks 🙏
@seenamakku40662 ай бұрын
നല്ല കഥ നല്ല ഭഗവതി ❤️❤️🌹
@Vishnu-777724 күн бұрын
Moksha is damn😢beautiful❤
@sholypaulson20362 ай бұрын
Nalla sundari devi❤
@rajithkumar18102 ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു 👍
@vrentertainmenthub11672 ай бұрын
Tnqq🥰❤️
@aparnaajayan25462 ай бұрын
Seriously 💯 kidiam explanation
@vrentertainmenthub11672 ай бұрын
Tnqq❤️🥰
@subishnakrishna97342 ай бұрын
നല്ല film. Real ആയിട്ട് കണ്ട feeling
@vrentertainmenthub11672 ай бұрын
❤️
@tintumoljoseph47542 ай бұрын
Nalla story nalla avatharanam
@vrentertainmenthub11672 ай бұрын
🥰♥️
@saranyasuluvlogs2 ай бұрын
Athe
@manjushakk34952 ай бұрын
❤
@bhageessoundmedia1337Ай бұрын
Yes....❤❤❤
@keralapujacenter9983Ай бұрын
എല്ലാവർക്ക് ഒപ്പവും ഇത് പോലെ ഓരോ ശക്തികൾ സഹായത്തിനുണ്ട്..❤
@mallikabalakrishnan.soubha6987 күн бұрын
Nalla Soudharyam🙏🌹👍❤
@saraswathycv26526 күн бұрын
ദേവി മഹാമായേ 🙏🏻🙏🏻🙏🏻🙏🏻
@sruthiajith94562 ай бұрын
Nalla kadha enik ishtayi
@s9ka972Ай бұрын
*ഈ* *സിനിമ* *യിൽ* *ഏറ്റവും* *ഇഷ്ടം* തോന്നിയ ഘടകം " *ഭഗവതി* " ആണ് .
@girijav67857 күн бұрын
അതെ
@madhavansasidharan1890Күн бұрын
A good philosophical story well said.The enchanting figure of Devi makes one a real devote of the Devi.If one believes in the existence of God , it always gives one an internal un seen strength and will makes one's life purposeful.The story instills happiness in the mind. M.Sasdharan
@VijayalekshmiSunil-gr4vgАй бұрын
Nalla kadha..
@JayalakshmiAmmal-lb7cqАй бұрын
ഇഷ്ടം ആയി ഒത്തിരി ❤❤❤❤
@rijeshkumar8268Ай бұрын
നയൻ താരയുംRJ ബാലാജിയും അഭിനയിച്ച് 2020 ൽ ഇറങ്ങിയ മൂക്കുത്തി അമ്മൻ എന്ന സിനിമയിൽ നിന്നും inspiration ആയി എടുത്ത പടമാണോ ഇത്...
@cicysebastian5165Ай бұрын
എനിക്കും അങ്ങനെ തോന്നി
@hemalethasanathanan49925 күн бұрын
ശരിയാണ്. അതു തന്നേ😮😮😂
@rekhalakshmanan6265Ай бұрын
🥰🥰അമ്മേ ദേവി 🙏♥️♥️
@divyamolpg83512 ай бұрын
Nice story 🔥
@AnithaAnitha-h5dАй бұрын
ഇഷ്ട്ടമായി
@fireandrescuestationkalloo8688Ай бұрын
🙏❤
@DaviesMA-w8zАй бұрын
ദേവി സൂപ്പർ 👌👌👌
@kumarivijayakumar117Ай бұрын
നല്ല സുന്ദരി.ഭഗവതി❤
@sujatharajappan691116 күн бұрын
സൂപ്പറാ ഭഗവതി 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@sindhuvs49092 ай бұрын
👌സൂപ്പർ explnashan 🥰സൂപ്പർ വോയിസ് 👍
@vrentertainmenthub11672 ай бұрын
❤️
@Mr_Slash_xАй бұрын
Short Vedio കണ്ട ഞാൻ😂. അങ്ങനെ അന്വേഷിച്ചപ്പോഴാ ഇത് കണ്ടത്. സിനിമ കണ്ടതുപോലെയായി ...🙏🙏🙏
ഇതിൽ വളരെ പ്രസക്തമായൊരു സന്ദേശമുണ്ട് ഹിന്ദുയിസത്തിൽ "അഹിന്ദു" എന്നൊരു സംജ്ഞയില്ല. എല്ലാത്തിനേയും എല്ലാവരേയും ഉൾക്കൊള്ളുന്നതാണത്. ജമാഅത്തെ - പെന്തക്കോസ്ത് ഹിന്ദുത്വ ങ്ങൾക്കാണ് ഹിന്ദു - അഹിന്ദു ദ്വന്ദങ്ങളുടെ സ്ക്കലിതമുണ്ടാകുന്നത്❤
@MuhammedalikilakkadanMuhammedaАй бұрын
പിന്നെ അഹിന്ദുക്കൾ ക്ക് പ്രവേശനം ഇല്ലായെന്ന് ബോർഡ് വെക്കുന്നത് എന്ത് കൊണ്ട്
@DevalalVkАй бұрын
ഹിന്ദു വിശ്വാസികളല്ലെങ്കിൽ ക്ഷേത്ര ആചാരങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും ,അതുകൊണ്ട് മറ്റുള്ളവർക്ക് മനസ്സിലാകാൻ വേണ്ടി അഹിന്ദു എന്ന പദം ഉപയോഗിക്കുന്നു എന്നേയുള്ളൂ ,,,,,@@MuhammedalikilakkadanMuhammeda
@remyas468129 күн бұрын
അഹിന്ദു" എന്ന സംജ്ഞയുണ്ട്..! അത് അറിയാൻ " വലിയ ക്ഷേത്രങ്ങളിൽ (ഗുരുവായൂർ പോലെ ) പോയാൽ മതി.!
@MuhammedalikilakkadanMuhammeda29 күн бұрын
@@DevalalVk അങ്ങനെ യെങ്കിൽ വിശ്വാസികൾ അല്ലാത്ത ഹിന്ദുക്കളെ ഉദാഹരണം യുക്തി വാദികളെ (നാട്ടിൽ അറിയപ്പെടുന്ന ഹിന്ദു മതത്തിൽ പെടുന്ന നിരീശ്വര വാദികളെ )ക്ഷേത്ര ങ്ങളിൽ പ്രവേശിപ്പിക്കുകയും വിശ്വാസികളായ മറ്റു മതസ്ഥരെ (യേശുദാസിനെ പോലെ യുല്ലാവരെ )വിലക്കുകയും ചെയ്യുന്നതോ
@sangeetharemesh7252 ай бұрын
Nalla avatharanam🙏🏼🙏🏼🙏🏼🙏🏼
@vrentertainmenthub11672 ай бұрын
🥰❤️
@knowledgeispower-dn2xc2 ай бұрын
നല്ല കഥ🙏🏻🙏🏻🙏🏻
@remyas468129 күн бұрын
ശരിക്കുള്ള "ഭഗവതിക്ക് " ഇത്രയും "സൗന്ദര്യം ഉണ്ടാകുമോ എന്തോ..?! ഒരു കാര്യം കൂടി.. അഹിന്ദുവായ "മാത്തപ്പന്റെ കൂടെ ഹിന്ദു " ആയ "ഭഗവതി" കൂടിയത് തീരെ ശരിയായില്ല.. ആചാരലംഘനം..!!! ഭഗവതിക്ക് " SC/ST/ OBC അല്ലാത്ത ഒരു ഹിന്ദുവിന്റെ കൂടെ കൂടാമായിരുന്നില്ലേ..?!
@deepakpillai4590Ай бұрын
OTT yil vanno yetha platform
@izaanworld30572 ай бұрын
Supper❤️
@vrentertainmenthub11672 ай бұрын
❤️
@krishnantampi5665Ай бұрын
Good video chat incredible story❤
@JohnyDsilva-yn6xiАй бұрын
വളരെ touching ആയ കഥ.
@sobhaprabhakar5388Ай бұрын
Good story .Good presentation...Thank you❤
@sreejithmv70402 ай бұрын
Nice movie 👌👌
@Raghunathan-hy7th2 ай бұрын
Molu, nalla, voice, supper❤👌👍👍
@vrentertainmenthub11672 ай бұрын
🥰❤️
@Ohmsdclct2 ай бұрын
Nalla padam❤️
@SreelakshmisSaji4 күн бұрын
Ente koodeyum bhagavathi und❤
@raoofkm123Ай бұрын
ഭഗവതിയെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ
@Hakeemrawabirawabi-pj3hi2 ай бұрын
Manohar am aaya voice nalla avatharanam eniyum varanam 🙏❤️🎉
@vrentertainmenthub11672 ай бұрын
♥️
@ChandrikaSKumarАй бұрын
Super avatharanam Bhagavathi kannil niranju nilkkunnu
@unnikrishnanks554214 күн бұрын
സുപ്പർ കഥയ. ണ്
@sunithamani-mz7lkАй бұрын
നല്ല കഥ ❤️❤️❤️
@henryjohn7475Ай бұрын
Nice presentation. Thanks
@vrentertainmenthub1167Ай бұрын
😊❤️
@RubyJose-d5nАй бұрын
Super
@roopaknair4182 ай бұрын
Very Beautiful Presentation
@vrentertainmenthub11672 ай бұрын
🥰❤️
@usharaju2718Ай бұрын
എന്തൊരു ചൈതന്യ മുള്ള സുന്ദരി ❤️ശെരിക്കും ദേവി തന്നെ 🙏🥰
@Surya_Suresh116 күн бұрын
❤❤❤❤ kure search cheytha movie
@radhap4170Ай бұрын
ദേവിയാവാൻ പറ്റിയ രൂപം.... മുഖവും ❤️🌹
@divyamadhu7812Ай бұрын
സൂപ്പർ movie❤
@tcjishnuchandran20 күн бұрын
Seriously oru kulir thonnunnu deviye kanan pattierunnenkil❤
@jithaajikumar61872 ай бұрын
Good movie
@kirtanbhawsar2641Ай бұрын
Movie name
@LekshmiRaveendran-jv1qz2 ай бұрын
വീടും കിണറുമൊക്കെ സെറ്റ് ഇടുമ്പോ കുറച്ചൂടെ റിയലിസ്റ്റിക് ആക്കണം... പിന്നെ കാടിന്റെ നടുവിലെ പൊളിഞ്ഞ ക്ഷേത്രത്തിൽ എല്ലാ ദിവസവും തൊഴാൻ പോകുന്ന പെണ്ണ് 😵💫
@privatedetective007Ай бұрын
അങ്ങനല്ല..... അച്ഛൻ മരിച്ചതിനു ശേഷം അവിടെ പൂജ നടത്തിയിട്ടില്ല.... അങ്ങനെയാണ് അത് നശിച്ചത്....അതിന് മുൻപ് ഒരു സോങ് ഉണ്ട് അതിൽ ആ ഗുഹാ ക്ഷേത്രം കാണിക്കുന്നുണ്ട്
@Rajina-ke6di2 ай бұрын
Good work
@cooljayanth24492 ай бұрын
നിങ്ങൾ കഥ നന്നായി അവതരിപ്പിച്ചു👍👍👍 എന്നാൽ പടം കണ്ടപ്പോൾ ഒരു ഡിവോഷണൽ മൂവീ എന്നതിൽ കവിഞ്ഞു ഒരു ആസ്വാസനം ഉള്ള സിനിമ ആയി തോന്നിയില്ല. കുറെ സീനുകൾ കൂട്ടിച്ചേർത്ത ഒരു ഭക്തി സീരിയൽ റേഞ്ച്... 😊😊
@vrentertainmenthub11672 ай бұрын
♥️
@VinodKumar-ki8bm2 ай бұрын
ഏതാണ് സിനിമ
@swapnak6548Ай бұрын
Ithu kanan kothichirunnathayirunnu ippol kanda pratheethiyayi