No video

വിജയ് ഈണം പകർന്ന & പാടിയ ഗാനങ്ങൾ Hit Songs of Vijay Antony | Puthooram

  Рет қаралды 389,565

Puthooram Channel

Puthooram Channel

Күн бұрын

#VijayAntony #Puthooram #Ragesh
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
Ragesh
Ragesh Puthooram
Puthooram
Hit Songs of Vijay Antony
Vijay Antony Songs
Vijay Antony Singing
Music Director Vijay Antony
Puthooram

Пікірлер: 750
@abithabasheer5603
@abithabasheer5603 2 жыл бұрын
അർഹിച്ച സ്ഥാനം കിട്ടാതെ പോയ മനുഷ്യൻ.... വിജയ് ആന്റണി സൂപ്പർ
@praveenghosh9547
@praveenghosh9547 2 жыл бұрын
Ysss great true 👍🏻👍🏻
@hussainhk1843
@hussainhk1843 2 жыл бұрын
💯👍
@user-qe5nm6vu7t
@user-qe5nm6vu7t 2 жыл бұрын
Sariyaanu
@kamalprem511
@kamalprem511 Жыл бұрын
Enikkum angane thonni
@abhishekks9572
@abhishekks9572 Жыл бұрын
Sathyam , enik thonnanu Vijay Antony acting inelum korachude importance music nu koduthirunnengil ipo thamil Ile no: music director Inger ayenenn
@chaithrachai1748
@chaithrachai1748 2 жыл бұрын
ഇതിപ്പോ vijay Antony യുടെ പാട്ടുകൾ എല്ലാം ഇഷ്ടമാണ് എന്നല്ല ഇഷ്ടമുള്ള പാട്ടുകൾ എല്ലാം അദ്ദേഹത്തിന്റെ ആണ് ❤️❤️❤️
@9995862876
@9995862876 2 жыл бұрын
Yss true
@kdco3476
@kdco3476 Жыл бұрын
Sathysmm💯💕
@aea93
@aea93 Жыл бұрын
Sathyam😅
@antonymalayattoor7678
@antonymalayattoor7678 Жыл бұрын
Athanu satyam.....
@sahalpsyche
@sahalpsyche Жыл бұрын
@jayanth405
@jayanth405 2 жыл бұрын
പുതിയ അറിവ്. ഒരുപാട് ആസ്വദിച്ച ഈ പാട്ടുകൾക്കു പിറകിൽ ഞാൻ ഏറെ ഇഷ്ടപെടുന്ന നായകൻ ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം 👍
@sarikakk9490
@sarikakk9490 2 жыл бұрын
Nere thirichaanu ente kaaryam.. Music director aanu ee naayakan arinjath ee aduthide.... Favorite songs aayirunnu ellam. Ippo ellam filmsum favourite ❤❤
@mohammedrashidkkbava2866
@mohammedrashidkkbava2866 2 жыл бұрын
👍
@rajeev07
@rajeev07 2 жыл бұрын
👍
@vinayanm.p9680
@vinayanm.p9680 2 жыл бұрын
💯💯💯💯💯💯💯💯💯
@praveenghosh9547
@praveenghosh9547 2 жыл бұрын
🙏🙏❤️❤️😭
@jojojacob9716
@jojojacob9716 2 жыл бұрын
ഈ പാട്ടുകൾ എല്ലാം വിജയ് ആന്റണിയുടെ ആണ് എന്ന് ഇപ്പോൾ അറിഞ്ഞ ഞാൻ 😳😳, അദ്ദേഹത്തിന്റെ പാട്ടും അഭിനയവും എല്ലാം ഭയങ്കര ഇഷ്ടം ആണ് 🥰🥰❤❤❤❤❤
@Nikz..
@Nikz.. 2 жыл бұрын
പണ്ട് വിജയ് ആന്റണി ഉണ്ടാക്കിയ ഒരു ഓളം ഉണ്ടായിരുന്നു തമിഴ് നാട്ടിലും കേരളത്തിലും.❤
@hariharanpparroth9691
@hariharanpparroth9691 2 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ആള് പുലിയാണല്ലോ ഇദ്ദേഹത്തിന്റെ രണ്ടു പടം ഞാനും കണ്ടിട്ടുണ്ട് സൂപ്പർ അഭിനയമായിരുന്നു 👍ഒന്നൊറപ്പാണ് ഇദ്ദേഹത്തിന്റെ അത്രകഴിവുള്ളവർ ഇതുവരെ വന്നിട്ടില്ല 🙏
@ansaskk7031
@ansaskk7031 2 жыл бұрын
പിച്ചയ്ക്കാരൻ. നാൻ. സലിം. കൊടിയനിൽ ഒരു രക്ഷയും ഇല്ലാത്ത സൂപ്പർ മൂവിസ് ❤
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@aswathys9214
@aswathys9214 2 жыл бұрын
Sathym
@adilameen4676
@adilameen4676 2 жыл бұрын
Thimiru pudichavan tooo
@adilameen4676
@adilameen4676 2 жыл бұрын
Ingerude ella padavum kidu aan
@anjalivijayan6762
@anjalivijayan6762 2 жыл бұрын
സൂപ്പർ മൂവിസ് ആണ്
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
സത്യത്തിൽ ഇദേഹത്തിന് ഹിറ്റുകൾ മാത്രമേ ഉള്ളു ennartham🥰🥰❤️❤️
@fishandroad
@fishandroad 2 жыл бұрын
നമുക്ക് ഇഷ്ടപെട്ട എല്ലാ ഹിറ്റ്‌ സോങ്‌സും വിജയ് ആന്റണി ടെ ആണെന്ന് അറിഞ്ഞതിൽ സന്തോഷം .. അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയി... ഇദ്ദേഹം മികച്ച നടനുമാണ്... ❤️
@gouthammullakkal6599
@gouthammullakkal6599 2 жыл бұрын
വിജയ് ആന്റണിയുടെ കുത്ത് സോങ്‌സിന്റെ എനർജി ലെവെലിനെ വെല്ലാൻ ഇത് വരെ ഒരു composerkkum കഴിഞ്ഞിട്ടില്ല....
@munnakld
@munnakld 2 жыл бұрын
അത് deva sir ന്റെ songs കേൾക്കാഞ്ഞിട്ടാ
@anvinanayadi149
@anvinanayadi149 2 жыл бұрын
@@munnakld dey podey naakkumukk okke world full hit aayirunn
@kazrodboy
@kazrodboy 2 жыл бұрын
💯
@albertjames8070
@albertjames8070 2 жыл бұрын
Agreed
@anasashrafe
@anasashrafe 2 жыл бұрын
@@anvinanayadi149 അതെ
@Thethirdeye020
@Thethirdeye020 2 жыл бұрын
എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടമാണ് എന്നാൽ ഇത്രയും നാൾ കേട്ട് ആസ്വദിച്ച ഗാനങ്ങൾ എല്ലാം ഇദ്ദേഹത്തിന്റെ ആണെന്ന് ഇപ്പഴാ അറിഞ്ഞത്. Respect
@aleenaanu2447
@aleenaanu2447 2 жыл бұрын
എനിക്ക് പുള്ളിയുടെ പാട്ട് ഇഷ്ടമാണ് എന്നതിലുപരി എനിക്ക് ഇഷ്ടപെട്ട എല്ലാ പാട്ടുകളും പുള്ളിയുടെ ആണ് എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം 😍and i really love him
@najminemi9065
@najminemi9065 2 жыл бұрын
Also me
@syamsankarmithraya3204
@syamsankarmithraya3204 2 жыл бұрын
😍😘
@swathyps8783
@swathyps8783 2 жыл бұрын
Sathyam
@anjalivijayan6762
@anjalivijayan6762 2 жыл бұрын
അതെ enikum
@sarathbabueditzz8109
@sarathbabueditzz8109 2 жыл бұрын
Social മീഡിയ ഒന്നും ട്രെൻഡ് ആകാത്ത കാലത്ത് ഇങ്ങേരുടെ സോങ്‌സ് ഒക്കെ ഉണ്ടാക്കിയ ഓളം 🔥🔥
@nikhil9995
@nikhil9995 2 жыл бұрын
ഞാൻ കേൾക്കുന്ന 50 പാട്ടുകളിൽ 20 പാട്ട് ഇങ്ങേരുടെയാണ് എന്ന് ഇന്നാണ് മനസ്സിലായത്
@anuxavier1990
@anuxavier1990 2 жыл бұрын
Enikum ...othiri ishta 🥰❤
@katturumbu9475
@katturumbu9475 2 жыл бұрын
@@anuxavier1990 😉😝
@aswathyachu4698
@aswathyachu4698 Жыл бұрын
Njanum
@aswingopakumar1308
@aswingopakumar1308 2 жыл бұрын
കാളി എന്ന സിനിമയിലെ അരുമ്പെയ് എന്ന പാട്ട് ഒടുക്കത്തെ ഫീൽ ആണ്..ഒറ്റ തവണ കേട്ടു..പിന്നെ അഡിക്ട് ആയി....😍😍♥️
@aswathyvaisakh4885
@aswathyvaisakh4885 2 жыл бұрын
Yeah🥰
@avcreations748
@avcreations748 Жыл бұрын
Sathyam
@sheethalkc3262
@sheethalkc3262 Жыл бұрын
Ath instayil musicil kanane illa.orupad try cheythu😢
@shibutk2481
@shibutk2481 9 ай бұрын
Yes
@jinujoy8546
@jinujoy8546 2 жыл бұрын
വിജയ് ആന്റണി 🔥 കേരള ഫാൻൻസ് 🥰
@anjuanil480
@anjuanil480 2 жыл бұрын
പിച്ചൈക്കാരൻ സിനിമ യിലെ അഭിനയം ഒരു രക്ഷയും ഇല്ല
@bindhugopalan559
@bindhugopalan559 2 жыл бұрын
സകലകലാ വല്ലഭൻ ..സൂപ്പർ ഇല്ല മേഖലയിലും കഴിവ് തെളിയിച്ച വ്യക്തി...👍👍👍👍
@adarshvenukuttan7470
@adarshvenukuttan7470 2 жыл бұрын
വിജയ് ജോസഫ് ന്റെ ഹിറ്റ്കള്‍ക്ക് പിന്നില്‍ വിജയ് ആന്റണി... ചുമ്മാ തീ 🔥
@vysakhan4437
@vysakhan4437 2 жыл бұрын
വിജയേ എപ്പോളും മലയാളികൾക്കു എല്ലാം അറിയില്ല... അർഹിച്ച സ്‌ഥാനം കിട്ടാത്ത ജീനിയുസ് ❤
@judhan93
@judhan93 2 жыл бұрын
VIJAY ANTONY big fan ആണ് ഞാന്‍. അദ്ദേഹത്തിന്റെ musics എല്ലാം വേറെ ലവല്‍
@saneeshks9316
@saneeshks9316 2 жыл бұрын
പുള്ളിയുടെ ഒരു സ്പെഷ്യൽ കൂടിയുണ്ട് മനസ്സിലാക്കാത്ത വരികൾ ഒരുവിധം എല്ലാ പാട്ടിലും ഉണ്ടാക്കും 🔥
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@AnoopKumar-sp6wp
@AnoopKumar-sp6wp 2 жыл бұрын
മസ്സിലാക്കാത്ത വരികൾ ഒന്നുമില്ല.... പറയു മനസ്സിലാക്കാത്ത വരികൾ...?
@hogwarts_alumni9406
@hogwarts_alumni9406 2 жыл бұрын
@@AnoopKumar-sp6wp എന്നാ അങ്ങനെ ഒന്നും ഉണ്ട്... വേട്ടക്കാരൻ movie ലെ പുലി ഉറുമുത് സ്റ്റാർട്ടിങ്... 👇🏻 cham Bara Bara sipasthae sisthis Sala Pala Kanta himbas Soppala Sintha hamsa Haala Gantha hithish Holala Gumba sophish Saalaga Pettae om Shanthi Shanthihi
@hogwarts_alumni9406
@hogwarts_alumni9406 2 жыл бұрын
@@AnoopKumar-sp6wp നാൻ അവൻ ഇല്ലൈ movie ലെ മച്ചക്കണ്ണി സോങ് starting lyrics
@hogwarts_alumni9406
@hogwarts_alumni9406 2 жыл бұрын
@@AnoopKumar-sp6wp അങ്ങനെ ഒരുപാട്
@prasanthniju3924
@prasanthniju3924 2 жыл бұрын
ഇദ്ദേഹത്തിലെ ഗായകനെകാൾ നടനെയാണ് ഇഷ്ടം❤️ Silent Mass Terror 😁😁
@sammathewsabu1794
@sammathewsabu1794 2 жыл бұрын
ഫിലിം നാൻ & സലിം
@rajeshbhasker913
@rajeshbhasker913 Жыл бұрын
നല്ല. ആക്ടർ... പ്രൊഡ്യൂസർ... സിംഗർ.. മ്യൂസിക് ഡയറക്ടർ.... മൊത്തത്തിൽ തീ ഐറ്റം🔥🔥🔥
@viralcuts5283
@viralcuts5283 2 жыл бұрын
തമിഴിലെ ഹിറ്റ്‌മാൻ 🥰 പുതിയൊരു അറിവ് .ശരിക്കും ഞെട്ടിപ്പോയി 🤩🤩
@sherlyg2048
@sherlyg2048 Жыл бұрын
വിജയ് ആന്റണി പാട്ടുകാരനും സംഗീത സംവിധായകനും ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നല്ല നായകനും നല്ല അഭിനേതാവുമാണ്. എല്ലാ ആശംസകളും നേരുന്നു ❤❤❤
@NeymarJr-lv1ml
@NeymarJr-lv1ml Жыл бұрын
Actor Singer Music composer Producer Director.... A multi talented man🔥❤️
@ardraaneesh3318
@ardraaneesh3318 9 ай бұрын
Yes ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒട്ടു മുക്കാൽ പാട്ടുകളും വിജയ് ആൻ്റണിയുടെതാണ് എന്നറിഞ്ഞപ്പോൾ ശരിക്കും ഷോക്കായിപ്പോയി
@timetraveller245
@timetraveller245 8 ай бұрын
ഒപ്പം Editör ഉം sound engineer ഉം കൂടി ആണ് ❤❤
@kunjueld
@kunjueld 2 жыл бұрын
എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തെ നമ്മൾ പലരും ഇപ്പോഴാണ് മനസ്സിലാക്കിയത്..
@robinjohn9409
@robinjohn9409 2 жыл бұрын
സോങ് ഇറക്കുമ്പോൾ തന്നെ "This is the massive hit of the year" എന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ 👌അയാളുടെ റേഞ്ച് നമ്മൾ മനസിലാക്കണം സർ... വിജയ് ആന്റണി 💓 naakku mukka❤️😍
@lovedalestudios
@lovedalestudios Жыл бұрын
Aathichudi എന്നൊരു പാട്ടുണ്ട്....Vijay യുടെ പാട്ടും, Pasupathy യുടെ ഡാന്‍സും... uff!!!!
@mallurockersblog7625
@mallurockersblog7625 2 жыл бұрын
എനിക്ക് വലിയ ഇഷ്ടം മാണ് വിജയ ആൻറണി ഒരൊറ്റ പട൦ flope ഇല്ല പുളളിടെ പട൦ വലിയ സ്പെഷ്യൽ ആണ് പടം naan to kodiyil oruvan vara pwoliya
@gameingVORTEX
@gameingVORTEX 2 жыл бұрын
ഇദ്ദേഹത്തിൻ്റെ 90 ശതമാനം സിനിമകൾ വിജയം ആണ്. india pakistan(മികച്ച കോമഡി ഫിലിം),യമൻ,കോടിയിൽ ഒരുവൻ എന്നിവ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നല്ല സിനിമകൾ ആണ്.❤️
@vinayakcr7185
@vinayakcr7185 2 жыл бұрын
ഗായകൻ ആയിരുന്നോ ഞാൻ ഇപ്പോഴാ അറിഞ്ഞേ...💜👍
@SadiquegmailcomKp
@SadiquegmailcomKp 2 жыл бұрын
Me too
@alliswell1776
@alliswell1776 2 жыл бұрын
Biriyaani movie തിരുമ്പി വാ സ്റ്റുഡിയോ വേർഷൻ കണ്ട് നോക്ക്
@nitheeshnarayanan6896
@nitheeshnarayanan6896 2 жыл бұрын
പാട്ടിന്റെ തുടക്കത്തിൽ തന്നെ ഈ വർഷത്തെ ഹിറ്റ്‌ പാട്ട് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുകയും, 2007ലെ തന്നെ ഹിറ്റ്‌ ആവുകയും ചെയ്ത പാട്ട്. നാല് വർഷം കഴിഞ്ഞ് 2011ൽ നടന്ന icc world cup ന്റെ opening ceremony യിൽ south india യെ represent ചെയ്ത ഒരേ ഒരു പാട്ട് " naakku mukku". One &only VIJAY ANTONY Biriyani movie ലെ ethirthunil enna പാട്ടിൽ വിജയ് ആന്റണി ടെ ഭാഗം എത്ര കേട്ടാലും മതിയാവില്ല. അതുപോലെ hiphop tamizha aadhi ആദ്യം പാടിയത് ഇദ്ദേഹത്തിന്റെ സിനിമയിലാണ്. ഇന്ത്യയിൽ ആദ്യമായ് "CANNES GOLDEN LION" അവാർഡ് കിട്ടിയത് പുള്ളിക്കാണ്.
@timetraveller245
@timetraveller245 8 ай бұрын
Composer, Lyricist, Director, actor, editor, producer, sound engineer, singer അങ്ങനെ ഇങ്ങേർക്ക് വഴങ്ങാത്ത ഒന്നും സിനിമ ഫീൽഡിൽ ഇല്ല. വളരെ ചെറുപ്പം മുതലേ ഞാൻ ആരാധിക്കുന്ന ഒരു വ്യക്തി ❤❤❤.
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
പുതിയ അറിവ്🙄െഞട്ടി പോയി full hit song most under rated music director 😢
@r4reviews431
@r4reviews431 2 жыл бұрын
എല്ലാം സൂപർഹിറ്റ് പാട്ടുകൾ. ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ ഇഷ്ടപ്പെട്ട നായകൻ കൈ പതിഞ്ഞിട്ടുണ്ട് എന്ന് ഇന്ന അറിയുന്നത്.. 👍🏻👍🏻👍🏻👍🏻
@alexabraham7968
@alexabraham7968 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഭൂരിഭാഗവും Vijay Antony sir ന്റെ ആണ് 💥💥
@remyamohan5444
@remyamohan5444 Жыл бұрын
സൂപ്പർ❤
@arunyenos9273
@arunyenos9273 2 жыл бұрын
പുള്ളിയുടെ athichudy എന്നൊരു സോങ്ങ് ഉണ്ട് വേറെ ലെവൽ ആണ് അ timil അതുപോലൊരു സോങ്ങ് ആരും ചെയ്തിട്ടില്ല rap-um Tamil-folkum കൂടി മിക്സ് ചെയ്ത ഒരെണ്ണം കിടിലം സോങ്ങ് ആണ് ഇപ്പോഴും ആ സോങ്ങ് കേൾക്കുമ്പോൾ ഒരു vibe aanu
@mirchisalt1964
@mirchisalt1964 2 жыл бұрын
ഇതിൽ ഏതാണ് ഹിറ്റ്‌ ആവാത്ത 🤔🤔🤔എല്ലാം ഒന്നിലൊന്ന് പൊളി 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰
@harisankarv1295
@harisankarv1295 2 жыл бұрын
Vijay Antony Uyir ❤️....Waiting for Pichaikkaran 2..😍
@melvinabraham1515
@melvinabraham1515 2 жыл бұрын
എനിക്ക് വല്ല്യ ഇഷ്ടമാ പുള്ളിയെ. മക്കയെല, ഡൈലാമോ ഒക്കെ മറക്കാൻ പറ്റുമോ 😍👌❤🌹
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
Addicted to his voice🔥🔥🔥🔥🔥❤️❤️❤️❤️really talented music director, hero, singer💯💖
@akhilamgeorge3158
@akhilamgeorge3158 2 жыл бұрын
ഇത് മുഴുവൻ എന്റെ fvrt song ആണല്ലോ.... പുള്ളിടെ മൂവിസും എന്റെ fvrt ആണ്. ഇപ്പോഴാണ് ഒരു കാര്യം ഞാൻ അറിഞ്ഞത് "വേട്ടക്കാരനിലെ" 😉 *ഞാൻ അടിച്ച താങ്കമാട്ടെ* എന്ന song actor തലപതി വിജയ് പാടിയതല്ലായിരുന്നോ🙄👍 പക്ഷേ ഒരേ sound. 😘ഈ songs ഒക്കെ എന്നും ഞാൻ പാടി നടക്കുന്നതാ. പ്രത്യേകിച്ച് *ഞാൻ* മൂവിലെ "മക്കാലേയാ മക്കാലേയാ" എന്ന song. ❤️ ഇത് വലിയൊരു സർപ്രൈസ് ആയിപോയി.🙏 ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു......😁👍
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@ammauyirrr3723
@ammauyirrr3723 2 жыл бұрын
നാ അടിച്ച താങ്കമാട്ടാ സോങ് പാടിയത് ശങ്കർ മഹാദേവൻ sir aanu,
@sajans8291
@sajans8291 2 жыл бұрын
ആ സമയത്തെ എന്റെ playlist ആയിരുന്നു ഈ മിക്ക പാട്ടുകളും...
@kannank3347
@kannank3347 2 жыл бұрын
Oru രക്ഷയും ഇല്ല അടിപൊളി songs vijey antony ❤❤❤❤❤️❤️❤️🔥🔥
@syamsankarmithraya3204
@syamsankarmithraya3204 2 жыл бұрын
Music-Singer-Actor-Producor-Editor-Director.. ഈ മാസ്മരികതയുടെ കേരള കൂട്ടായ്മയിലേക്ക് 😍🥰❤️ വിജയ് ആന്റണി ഉയിർ..💪🏻❤️
@amithaaji8978
@amithaaji8978 2 жыл бұрын
Multi-talented person 💥💥
@malluphilloos9555
@malluphilloos9555 2 жыл бұрын
Not multi athukkum mele
@Chirag_Sajimon
@Chirag_Sajimon 2 жыл бұрын
പുള്ളിക്കാരൻ വേറെ ലെവൽ ആണ് ❤️🥰
@darmybeats7119
@darmybeats7119 2 жыл бұрын
ആദ്ദേഹം മൂവി എഡിറ്റർ കൂടി ആണ്,,, all in all 😍😍😍🥰🥰🥰
@aleenaalu6649
@aleenaalu6649 2 жыл бұрын
Vijay Antony songs ന്റെ folder തന്നെ ഉണ്ട് music playr ൽ.. fvrt music director and singer 😍
@subi.prathap2156
@subi.prathap2156 2 жыл бұрын
പിച്ചക്കാരൻ... നാൻ.. ഒക്കെ സൂപ്പർ മൂവി.. സൂപ്പർ മൂവികൾ ആണ്... മ്യൂസിക് ആണെകിൽ ഒരു രെക്ഷ ഇല്ല..... അത് കൂടാതെ JV. പ്രകാശ് കുമാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anitha3240
@anitha3240 2 жыл бұрын
സൂപ്പർ my fev hero listil ഉള്ള ഒരു നടൻ ആണ് vijey antony sir 🥰🥰❤️❤️
@thrishnashijin7569
@thrishnashijin7569 2 жыл бұрын
Am I the only one who didn't know that he was behind all this legendary😲
@puthooramchannel
@puthooramchannel 2 жыл бұрын
🤍🤍
@Husoor
@Husoor 2 жыл бұрын
Yes
@jijinasreejith5047
@jijinasreejith5047 2 жыл бұрын
Mee too
@nxaze86
@nxaze86 2 жыл бұрын
Me tooo
@raider8538
@raider8538 2 жыл бұрын
🙋‍♂️
@munsirvlog6577
@munsirvlog6577 2 жыл бұрын
ഇദ്ദേഹത്തിന് നടൻ എന്ന രീതിയിൽ എനിക്ക് വളരെ ഇഷ്ടമാണ് പിച്ചക്കാരൻ കോടിയിലെ ഒരുവൻ നല്ല അടിപൊളി മൂവീസ് ആണ് മുഴുവനും പക്ഷേ ഇയാൾ പാടും മ്യൂസിക് ഡയറക്ടർ ആണ് എന്നൊക്കെ അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല ഇയാൾ വേറെ ലെവൽ ആണ് 💯💯💯💯💯💯💯
@sojisaji4446
@sojisaji4446 2 жыл бұрын
പുള്ളിയുടെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ആണ്...🔥🔥🔥🔥🔥
@bibinrajnainan9685
@bibinrajnainan9685 2 жыл бұрын
❤️
@fayizach3822
@fayizach3822 Жыл бұрын
😳😳😳ഇതൊക്കെ ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.. എന്റെ fvrt നടൻ ആണ് 😍😍ഇത്രയും മികച്ച song ഒക്കെ പാടിയിട്ട് അറിയാതെ പോയല്ലോ 😒super star vijay antony😍😍
@jagadeeshjagadeesh6742
@jagadeeshjagadeesh6742 2 жыл бұрын
Good music director, Good actor, Good singer,Vijay Antony Sir Love from Kerala 😍😍😍
@anulalmananthavady459
@anulalmananthavady459 2 жыл бұрын
ഡപ്പാൻ കൂത്ത് പാട്ടിൽ ഇയാൾ രാജാവാണ് 💥💥
@anaghathennat556
@anaghathennat556 11 ай бұрын
Tuuuuuuruuuuuuuuu❤
@eminaibak4940
@eminaibak4940 Жыл бұрын
സൂപ്പർ സ്റ്റാർ. അതികം ആർക്കും അറിയാതെ പോയ ലെജൻഡ് ❤
@renjithkj4646
@renjithkj4646 2 жыл бұрын
Once Vijay Antony sir ruled Tamil music ❤️🔥
@jishnu5629
@jishnu5629 2 жыл бұрын
voice of vijay Antony is another level 🔥🔥🔥
@shadulasudhan276
@shadulasudhan276 Жыл бұрын
ഇങ്ങേരെ പറ്റി ഇത്രയും വിചാരിച്ചില്ല he is great man 💥💥💯
@majidavidson3976
@majidavidson3976 Жыл бұрын
Vijay Antony is a super and gentle man with multi talents 👍👍
@DarsanaBiju
@DarsanaBiju 2 жыл бұрын
VIJAY ANTONY ❤❤...Waiting for pichaikaraan 2
@LB-aRun
@LB-aRun 2 жыл бұрын
ഇതിപ്പോ എന്റെ പ്ലേ ലിസ്റ്റ് ഹിറ്റ് എല്ലാം ഇദ്ദേഹത്തിന്റെ സംഭാവന ആണലോ
@vishnuunni376
@vishnuunni376 Жыл бұрын
എന്റെ പൊന്നോ ഇത് ഒക്കെ ഇദ്ദേഹത്തിന്റെ ആയിരുന്നോ Super voice ❤🥰
@sarathaji7773
@sarathaji7773 2 жыл бұрын
Vijay antony uyir
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
Thalapathy and Vijay Antony combo 🔥
@niluzz2829
@niluzz2829 2 жыл бұрын
അതെയോ!!!!💕💕ithallam enikk ishtta pettathayirunnu...
@ansabansab2495
@ansabansab2495 2 жыл бұрын
Ee super hit paattukal ellam iyalude aayirunno ellam ente favourite aayirunnu❣️❣️❣️👍👍
@adeebmuqthar8528
@adeebmuqthar8528 2 жыл бұрын
My favorite actor in Tamil Vijay Antony
@Void50156
@Void50156 2 жыл бұрын
Aval appadi ondrum,,,azhakaayi pookkuthe,,,thozhiyayi en kathaliyaayi...uffff🔥🔥🔥
@rukzanasfabulousworld2972
@rukzanasfabulousworld2972 2 жыл бұрын
Entho special songsa. Nenjamkutil.. Dishyum ma most fvrt🥰. All is nice
@bincyibrahim4297
@bincyibrahim4297 Жыл бұрын
ഇതിൽ എല്ലാം hit songs👏ആണല്ലോ ♥️
@Mrmatrix587
@Mrmatrix587 2 жыл бұрын
Only hero in Tamil industry who we can trust in every movies
@sajithkrishnan-qt1hv
@sajithkrishnan-qt1hv Жыл бұрын
King 👑 of kings Vijay antony Vere level
@aswathys9214
@aswathys9214 2 жыл бұрын
Ellam paattum hit aanallo poli inger Vere level 😍😍😍
@mask_badjoooocker
@mask_badjoooocker 2 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ പാട്ടും എല്ലാവരെയും ഹരം കൊള്ളിക്കും അമ്മാതിരി പൊളിയാണ്. അതുപോലെ തന്നെ ആക്ടിങ്ങും ശെരിക്കും നാച്ചുറൽ ആക്ടിങ്
@renjithkj4646
@renjithkj4646 2 жыл бұрын
Naan movie song makaayala ,I still remember ,I was studying in 9th standard, it was a picnic ,this song was a super duper hit,and was played in that tourist bus many times,those old memories ❤️😍 From kerala
@abdulkadharhazale8336
@abdulkadharhazale8336 2 жыл бұрын
Multi level 💯 👌 man 👨 Vijay Antony.sir.
@Gargi_-vidhyadharan1999
@Gargi_-vidhyadharan1999 2 жыл бұрын
Tamil othiri adhehom underrated ayittund... Pakshe ath ellam marikadannu adhehathinte kazhiv kond adhehom hit aayii.... Very very talented actor and music director......
@syamchandranchandru4978
@syamchandranchandru4978 2 жыл бұрын
തമിഴകത്തു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ അദ്ദേഹം പാട്ട് പാടിയതിൽ ചിലത് മാത്രം കേട്ടിട്ടുള്ളു.. ഇത്രയും പാട്ട്... സംഗീതം... ഇതൊക്കെ ആദ്യത്തെ അറിവ് 🙏🙏🙏👍👍👍👍 🔥🔥🔥 വിജയ് ആന്റണി 🔥🔥🔥🔥
@sreejithekm1808
@sreejithekm1808 Жыл бұрын
1 hour വിജയ് ആന്റണിയെ കുറിച്ചു പറയാണെങ്കിൽ മുഴുവൻ കണ്ടിരുന്നേനെ...Ma fav vijay antony ❤️
@sreedevdev9195
@sreedevdev9195 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ... അഭിനയവും super... Naan... Salim തുടങ്ങിയ സിനിമകളും super
@VigneshVignesh-vg6kh
@VigneshVignesh-vg6kh 2 жыл бұрын
Vijay antony best music composer tq keralatie from tamilnadu 💟🎸🎧✌
@arshadarshu1980
@arshadarshu1980 2 жыл бұрын
Music, singing, editing, producing and acting. Vijay Antony❤️
@aswathyhariaswathyhari5715
@aswathyhariaswathyhari5715 2 жыл бұрын
ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം സൂപ്പർ ആണ്🥰🥰
@jeswinshaji7767
@jeswinshaji7767 2 жыл бұрын
അവിടുത്തെ ജാസി ഗിഫ്റ്റ് 🔥🔥
@aishwaryaaishu215
@aishwaryaaishu215 Жыл бұрын
Seriously 🥺he sing this all blockbaster songs uff 🔥🔥
@vipinraj6191
@vipinraj6191 2 жыл бұрын
ഓ മനുഷ്യാ നിങ്ങൾ വല്ലാതെ അതിശയിപ്പിച്ചു❤️👍👍👏
@vishwanathv2369
@vishwanathv2369 Жыл бұрын
ഞാൻ ഇപ്പഴാ അറിയുന്നത് വിജയ് ആന്റണി സർ ഈ പാട്ടുകൾ എല്ലാം പാടിയത് എന്ന് 🥰. എനിക്ക് വളരെ ഇഷ്ടാണ് വിജയ് ആന്റണി സർ നെ💞🥳.
@anandhuz2609
@anandhuz2609 2 жыл бұрын
Vijay Vijay Antony combo...inium vannarunel🔥😍
@geethujoseph2811
@geethujoseph2811 2 жыл бұрын
90s കാലം ഇളക്കി മറിച്ച songs ഇന്നും എന്നും കേൾക്കാൻ ഇഷ്ടം ഉള്ള songs... ഇപ്പോഴും palylist il ഉള്ള songs... എന്നതാ പറയ്ക... I felt ashamed of myself after watching this only bcz എന്റെ favourite songs ആയിരുന്നിട്ടും എന്റെ fav hero ആയിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്ന് ഓർത്ത് 🤦‍♀️🤦‍♀️🤦‍♀️... And im proud of him... VIJAY ANTONY ☺️☺️
@nijasph9920
@nijasph9920 2 жыл бұрын
My favorite music director.pulli yude song kelkkumbol kittunna oru feel ithuvare oru music director il ninnum kittiyilla Tamil No1 music director ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ veendum thirichu varannam music directonil
@bibinbalakrishnan1523
@bibinbalakrishnan1523 2 жыл бұрын
പറഞ്ഞ് പറഞ്ഞ് വരുമ്പോൾ തമിഴ് ഹിറ്റ്സ് എല്ലാം പുള്ളിയുടെ പാട്ടുകൾ മാത്രം ആയിരുന്നു..എന്നിട്ടും എത്തേണ്ട ഉയരങ്ങളിൽ എത്തിയില്ല മാത്രവുമല്ല അത്ര കഴിവില്ലാത്ത പലരും ഇപ്പോ അടക്കി വാഴുന്നതും അതെ ഇൻഡസ്ട്രി ആണ് ഇവിടെ പലരും കമന്റ്സിൽ പറഞ്ഞ പോലെ ആദ്യേഹത്തിന്റെ പാട്ടുകൾ ആയിരുന്നു ഇഷ്ട്ടം എന്നല്ല, മറിച്ച് ഒരു കാലത്ത് തമിഴിൽ ഇളക്കി മറച്ച ഇഷ്ട്ടപെട്ട പാട്ടുകൾ എല്ലാം വിജയ് ആന്റണി യുടെ ആയിരുന്നു എന്ന് അറിയുമ്പോൾ ഒരുപോലെ സന്തോഷവും അത്ഭുതവും
@subairvlog9910
@subairvlog9910 2 жыл бұрын
വിജയ് ആന്റണി നായകനേ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല..
@rahulnath8615
@rahulnath8615 Жыл бұрын
ഇതൊരു പുതിയ അറിവാണ് ഇദ്ദേഹത്തിൻ്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട് "He is also a musician" Its unbelievable 🎉🎉🎉
@shafzz6486
@shafzz6486 2 жыл бұрын
ഇത് എല്ലാം തന്നെ ഇഷ്ടപ്പെടുന്നതും childhood ഗംഭീരം ആക്കിയതും ആയ ഗാനങ്ങൾ ആണ്❤️❤️❤️❤️
@Alex92207
@Alex92207 2 жыл бұрын
pichakaaran my fvrt movie 🎥
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН