എന്തൊരു ഒത്തൊരുമ.... ഒരേ കളർ ഡ്രസ്സിൽ വിധിയറിയാൻ സ്ഥാനാർഥികൾ | By Election Kerala Results 2024

  Рет қаралды 96,600

News18 Kerala

News18 Kerala

Күн бұрын

Пікірлер: 161
@abdulrasheedk2720
@abdulrasheedk2720 Ай бұрын
കുറഞ്ഞ സമയം ശാന്തമായി, നെഗറ്റീവ് പറയാതെ മാന്യമായി സംസാരിക്കുന്ന രാഹുൽ 👍🏻👍🏻👍🏻🥰🥰😍😍💙💙💙
@AbdulMajeed-vx1ed
@AbdulMajeed-vx1ed Ай бұрын
തോറ്റു പോയി മക്കളെ
@LN8929-s7e
@LN8929-s7e Ай бұрын
@@AbdulMajeed-vx1edkarayenda😂
@asharafs6961
@asharafs6961 Ай бұрын
ഇലക്ഷൻ കഴിഞ്ഞ് ഈ ന്യൂസ് കാണുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ 😅
@muhammedaslam898
@muhammedaslam898 Ай бұрын
എന്റെ പൊന്നോ സരിൻ കൃഷ്ണ കുമാർ തള്ള് കേട്ട് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഞാൻ 🤣🤣
@susammageorge5253
@susammageorge5253 19 күн бұрын
😂😂😂😂😂
@ansammapv4390
@ansammapv4390 2 күн бұрын
Yes
@petter654
@petter654 Ай бұрын
മാന്യത ഉള്ള സംസാരം രാഹുലിൻ്റേത് ❤❤❤
@abbasabbas-rx1of
@abbasabbas-rx1of Ай бұрын
അഹങ്കാരമില്ലാത്ത മറ്റുള്ളവരെ വെറുപ്പിക്കാത്ത എടുത്തു ചാട്ടം ഇല്ലാത്ത വിനയൻ അതാണ് രാഹുൽ
@vineeshvini7516
@vineeshvini7516 Ай бұрын
എന്റെ വോട്ട്. രാഹുൽ നെ കൊടുത്തതിൽ ഞാൻ അഭിമനിക്കുന്നു❤️❤️❤️🍾
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ഏറ്റവും പ്രതികൂലമായ കാലാവസ്ഥ യിൽ നിന്നും ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുൽ ❤❤. എന്തൊരു കൃത്യമായ വിശകലനം ആണ് രാഹുലിന്റേത് കിറുകൃത്യം.
@junaidprayar
@junaidprayar Ай бұрын
രാഹുൽ ❤❤
@suhaimk1
@suhaimk1 Ай бұрын
3 ആൾക്കാരുടെയും സംസാരം കേട്ടപ്പോൾ പാലക്കാട്‌ തിരഞ്ഞെടുത്തത് കൃത്യമായി തോന്നി
@aa__mii
@aa__mii Ай бұрын
ആദ്യത്തേത് പിന്നേം സഹിക്കാം.. രണ്ടാമത് ഉള്ളവൻ്റെ വർത്താനം കേൾക്കുമ്പോ റോഡിൽ ഇട്ട് ഒരയ്ക്കാൻ തോന്നുന്നു.😁😁😁
@Anju.8608
@Anju.8608 Ай бұрын
സത്യം തന്നെ പറയാതെ വയ്യ 😂😂 മോന്ത തേമ്പാൻ ആണ് തോന്നുന്നത്
@shrpzhithr3531
@shrpzhithr3531 18 күн бұрын
ഒരു കോൺഗ്രസ്‌കാരനായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത സുഖം.. വീണ്ടും വീണ്ടും കാണാൻ കൊതി.. 🤣
@ansarudeenhameed1774
@ansarudeenhameed1774 Ай бұрын
രാഹുൽ 👍👍👍👍
@mujeebpm4717
@mujeebpm4717 Ай бұрын
എന്റെ ബിസിനസ്‌ എല്ലാം പൊട്ടിയത് ഇങ്ങനെ ആണ് കണക്ക് കൂട്ടി തോൽക്കും 😂😂😂😂
@Sheelavattoth
@Sheelavattoth Ай бұрын
😄😄😄
@babut4613
@babut4613 Ай бұрын
സരിൻ കണക്കുകളിൽ ജീവിക്കുന്ന മന്ദബുദ്ധി
@jaleeljaleelpv6358
@jaleeljaleelpv6358 Ай бұрын
കണക്കുകൾ കിറു കൃത്യം ആണ്... പക്ഷെ വോട്ടുകൾ മുഴുവൻ രാഹുൽ കൊണ്ടുപോയി 😂😂😂😂😂
@കുറുപ്പ്
@കുറുപ്പ് Ай бұрын
രാഹുൽ തന്നെ ബെസ്റ്റ് ഓഫ്‌ ത്രീ
@sasiScp
@sasiScp Ай бұрын
സരിൻ്റെ കണക്ക് ശരിയാണ് തിലകൻ പറഞ്ഞത് പോലെ വട്ടപൂജ്യം
@rahiyasaidalavi566
@rahiyasaidalavi566 Ай бұрын
ക്രിസ്റ്റൽ ക്ലിയരായി രാഹുൽ പറഞ്ഞു ❤
@renjut7397
@renjut7397 Ай бұрын
അങ്ങനെ പിരിയാരി പ് രാകി വിട്ടു 😂😂😂എന്റെ ദൈവമേ കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കരുന്നു 😂😂
@shanavashaneefa6262
@shanavashaneefa6262 Ай бұрын
പാലക്കാട്ടുകാർ അവരുടെ ചോയ്സ് അവർ തെറ്റാതെ നടപ്പാക്കി.
@sharfudheenkurukkoli3780
@sharfudheenkurukkoli3780 Ай бұрын
എന്തൊരു മനോഹര മായ സ്വപ്നം ആഹൂ 😂
@Manuss-z7y
@Manuss-z7y Ай бұрын
കണക്ക് മാഷ് 🤗🤗🤗
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
മീഡിയക്കാരും, ജനങ്ങളും ശ്രദ്ധിക്കുക. ഈ മൂന്ന് സ്ഥാനാർഥി കളിൽ രാഹുൽ മാത്രമല്ലെ ഒരു പ്രശ്നവും ഇല്ലാതെ സംസാരിച്ചത്.
@PrakashKumar-nq5ly
@PrakashKumar-nq5ly Ай бұрын
ലോക പരാജയൻ ..സാരിന് 😂
@Guss12144
@Guss12144 Ай бұрын
റിസൾട്ടിനു ശേഷം സരിൻ ഇതൊക്കെ ഒന്ന് കെട്ടിരുന്നെങ്കിൽ 😂😂😂😂😂😂
@unnikrishnannair5426
@unnikrishnannair5426 Ай бұрын
ചികിത്സ ഉടനെ തന്നെ വേണം, അല്ലെങ്കിൽ കാര്യം കൈവിട്ടു പോകും
@jayaelizabeth7334
@jayaelizabeth7334 Ай бұрын
Syco Sarin 😂
@jayaelizabeth7334
@jayaelizabeth7334 Ай бұрын
ചികിത്സ ഇല്ലാത്ത രോഗം 😁
@muneercc4757
@muneercc4757 Ай бұрын
കണക്ക് മാഷ്
@ERSHADKk-w8z
@ERSHADKk-w8z Ай бұрын
😂😂😂😂😂ആവേശം വേണ്ട ഞാൻ തോൽക്കും 😂😂😂😂😂നല്ല ക്ലാസ് പറിൻ മാഷ്
@mathewtj5578
@mathewtj5578 Ай бұрын
എല്ലാ ചാട്ടങ്ങളും പിഴച്ച സരിൻ 😢
@swalahthirurangadi4669
@swalahthirurangadi4669 Ай бұрын
രാഹുൽ 🥰🥰🥰
@97456066
@97456066 Ай бұрын
Sarinte കണക്ക് sir ആരായിരുന്നോ എന്തോ കണക്ക് ഒട്ടും അറിഞ്ഞുടാ എല്ലാം തെറ്റുവാ 😂😂😂
@DeepkDev
@DeepkDev Ай бұрын
രാഹുൽ... 💕🌹🌹👍🏽👍🏽uu
@mahmoodmammu5831
@mahmoodmammu5831 Ай бұрын
സരിനെ നിന്റെ കണക്ക് ഭയങ്കരാ.നീ ഡോക്ടറല്ല.മാഷാ.മാഷ്😂
@thanmayat5077
@thanmayat5077 20 күн бұрын
ഈ സരിൻ ഇപ്പോൾ ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും 😂
@ShameerShami-tx4uq
@ShameerShami-tx4uq Ай бұрын
രാഹുൽ കളർ വേറെയാ
@minnarafan1597
@minnarafan1597 Ай бұрын
Sarinte കണക്ക് നോക്കിയാൽ ഏറ്റവും ഏറ്റവും ചിരിക്കാൻ പറ്റിയ സമയം result vanna ശേഷമാണ്😂😂😂😂😂😂😂😂😂😂
@babyjayan7449
@babyjayan7449 Ай бұрын
പണി പാളി എല്ലാവരുടെ. ഇനി രാഹുൽ 👍
@johnluther2730
@johnluther2730 Ай бұрын
പപതുക്കെ പതിഞ്ഞ താളത്തിൽ റിപ്പോർട്ട്‌ ചെയ്തപ്പോൾ രാഹുൽ ജയിച്ചു...😃😃
@jonahdeya4360
@jonahdeya4360 Ай бұрын
സരിനെ കണക്ക് ആരാണ് പടിപ്പിച്ചെ
@lailarafeeklailarafeek3593
@lailarafeeklailarafeek3593 Ай бұрын
ആ ഇപ്പോ എങ്ങനെ ഇരിക്കണ്
@sruthi7058
@sruthi7058 Ай бұрын
സരിനൊഴിച്ചു ബാക്കി ഉള്ള എല്ലാവർക്കും അങ്ങേര് തോൽക്കുമെന്ന് 100% ഉറപ്പായിരുന്നു 😛😛😛
@C.MJACOB
@C.MJACOB Ай бұрын
കൃഷ്ണകുമാറിനും സരിനും ഈ ചാനൽ കൂടുതൽ സമയം കൊടുത്തു 😂 രാഹുലിനു കുറച്ചു സമയം കൊടുത്തു 😭 സമയം കുറച്ചു കിട്ടിയവൻ പാലക്കാട്ട് ജയിച്ചു ❤❤❤
@thameemchembirika5750
@thameemchembirika5750 Ай бұрын
സരിൻ മാത്തമാറ്റിക്സ് പഠിപ്പിക്കാൻ പോകലാണ് നല്ലത്
@Antham_Kammi
@Antham_Kammi Ай бұрын
കോൺഗ്രസ് ജയിക്കും എന്നറിയാം. അത് കൊണ്ടാവും KSU-വിൻ്റെ നീല ഇട്ടത്.
@basheerp9137
@basheerp9137 Ай бұрын
നീ പറയുന്ന പാറ്റേൺ എവിടെ നിന്നും കിട്ടി....😅😅😅
@binugeorge3745
@binugeorge3745 Ай бұрын
Sarin ചെമ്പരത്തി 🤣🥰
@Vukunhan
@Vukunhan Ай бұрын
പാവം സരിൻ, ഭാവി തുലച്ചു. നിന്നോട്ത് നിന്നിരുന്നെങ്കിൽ ഭാഗ്യമുണ്ടായിരുന്നു
@BinuVD-wg6cq
@BinuVD-wg6cq Ай бұрын
കല്പത്തിയാൽ പോയിട്ട് കാര്യം ഇല്ല അനിയാ 🤔പൊതു ജനം തീരുമാനിക്കും കാര്യങ്ങൾ 😘അല്ലാതെ ഒന്നും അറിയാത്ത കുറെ നേതാക്കൾ 🤔പൊതുജനം 😘അതാണ് വലുത് 🙏
@കുറുപ്പ്
@കുറുപ്പ് Ай бұрын
Rahul👍👍👍❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹🌹😂😂😂
@Flower-ks7jw
@Flower-ks7jw Ай бұрын
Palakkad kaarkk thettitilla👏👏👍👍👍👍
@nasartayyil1632
@nasartayyil1632 Ай бұрын
എവിടെ പോയി നിന്റെ കണക് കുട്ടൽ
@d.vimalkumar1233
@d.vimalkumar1233 Ай бұрын
കണക്ക് കൂട്ടൽ ശെരി ആയിരുന്നു മുന്നണി മാറി കൂട്ടിയത് ആണ്, മനസ്സിൽഉള്ള UDF ന്റെ
@basheerk6413
@basheerk6413 Ай бұрын
സരിനേ നല്ലആഗ്രഹം പകൽശൊപ്നം സൂപർ ഭാക്കി സ്ര്കീനിൽ ഇപ്പൊ എങ്ങനേ കാരൃങ്ങൾ
@NasraiNasrai-m5w
@NasraiNasrai-m5w Ай бұрын
രാഹുൽ ഡാ 👍👍👍👍🙏
@prasanth1116
@prasanth1116 Ай бұрын
ഇടത് സ്ഥാനാർഥി വിശ്വനാഥനിൽ അഭയം തേടുന്നു
@bindhunisha8588
@bindhunisha8588 Ай бұрын
അപ്പൊ സരിന് ഡ്രസ്സ്‌ കൊടുക്കാൻ ട്രോളിയും ബോസുമൊക്കെ ഉണ്ടോ ലുട്ടാപ്പിയേയ്... അളിയനും അളിയന്റെ അളിയനും ആരുമില്ലേ ഇവിടെ 😂😂😂😂അമ്മാവന് അടുപ്പിലും ആകാം ല്ലേ
@SAYEDAZHARMUNAFFAR
@SAYEDAZHARMUNAFFAR Ай бұрын
എന്നിട്ട് അവസാനം എന്തായി. സുഖം തന്നെ
@tpkashrafashraf
@tpkashrafashraf Ай бұрын
സരിനെ നീ കുടുതൽ സംസരിച്ച് സമയം കളയതെ അയാളുടെപൈസ കെട്ക്കാൻ നോക്കണം
@bindhunisha8588
@bindhunisha8588 Ай бұрын
ജയിക്കുമെന്ന് വിചാരിച്ചു ബ്രൂട്ടീഷ്യനെ വിളിച്ചതാ മൂഞ്ചിപ്പോയി 😀😀😀😀😀
@shuhaidkpc
@shuhaidkpc Ай бұрын
ഇതൊക്കെ എങ്ങനെ കാണും 😂 ഇയാൾ😂
@ERSHADKk-w8z
@ERSHADKk-w8z Ай бұрын
😂😂😂😂😂😂ഒലക്ക കണക് 😂😂😂😂
@Sheelavattoth
@Sheelavattoth Ай бұрын
😂😂😂
@jomytom2687
@jomytom2687 Ай бұрын
Vidyabhyasam ulla vivaradoshikalum undalle😂
@AbdulGafoor-hf1ep
@AbdulGafoor-hf1ep Ай бұрын
ഇയാൾക്ക് എന്തോ പ്രശ്നം ഉണ്ട്
@chakkocp8486
@chakkocp8486 Ай бұрын
അതും എല്ലാവരും നീല യിൽ തന്നെ വന്നു എന്നത് ഇവർ രാജേഷിനെ എത്ര ബഹുമാനിക്കുന്നു എന്നതിന് തെളിവായി
@mlatheef7918
@mlatheef7918 17 күн бұрын
veenddum.veendum.kanan..thonnunna.vedieo... sarinu..nanni..ellavarudeyum..b.p..kurakum..
@excel123-f9b
@excel123-f9b Ай бұрын
Matured talk by rahul❤
@BabuT-k7x
@BabuT-k7x Ай бұрын
Marapottan Sarin😢😢😢😢😢
@susammageorge5253
@susammageorge5253 19 күн бұрын
ഇരട്ട തള്ളുകൾ രണ്ടും പൊട്ടി😂😂😂
@mathewvarghese406
@mathewvarghese406 Ай бұрын
രണ്ടു പേരും യുഡിഫ് നെ മാത്രം കുറ്റം പറയുന്നു
@rajukv-b2k
@rajukv-b2k 16 күн бұрын
സരിൻ എന്തായാലും സ്ക്രച്ചു ആൻഡ് വിന്നിൽ കൂടി ആണ് iAS കിട്ടിയിട്ടുണ്ടാവാ. കണക് എല്ലാം കൃത്യം. ഭയങ്കര കണക്ക്.
@shijuniju3493
@shijuniju3493 19 күн бұрын
ഇലക്ഷൻ കൈഞ്ഞിട്ട് കാണുന്നർ ഉണ്ടോ 😂😂😂😂😂
@Krishna-tu3xc
@Krishna-tu3xc Ай бұрын
ഒത്തില്ലല്ലോ
@bethesdamedia
@bethesdamedia Ай бұрын
ഇതൊക്കെ ആളുകൾക്ക് കൊടുത്ത എമൗണ്ട് ന്റെ വെളിച്ചത്തിൽ ആണോ പറയുന്നത് എന്നാണ് മനസ്സിൽ അകത്തത്
@nazarpadiyath1143
@nazarpadiyath1143 Ай бұрын
കൽപാത്തി ദേവി കൈ വിട്ടു😂😂😂😂😂
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
മീഡിയക്കാർക്ക് നിങ്ങളെക്കാൾ report ചെയ്തു ശീലമുള്ള ആളുടെ ഉപദേശം മതിയാവോളം കിട്ടിയല്ലോ തൃപ്തിയായോ
@Latheef-ge2bz
@Latheef-ge2bz Ай бұрын
😂😂😂...sarinte kanakk
@sudeerkvsudeerkv3712
@sudeerkvsudeerkv3712 16 күн бұрын
പതിഞ്ഞ സ്വരത്തിൽ റിപ്പോർട്ട് ചെയ്യുക ആവേശം കാണിക്കണ്ട😂 മൂന്നാം സ്ഥാനക്കാരൻ്റെ വീമ്പ്😂😂😂😂
@vkshajahan7200
@vkshajahan7200 Ай бұрын
കണക്ക് മാഷ്,ഇദ്ദേഹം ഡോക്ടർ അല്ല ആകേണ്ടത്.😂
@chakkocp8486
@chakkocp8486 Ай бұрын
അതും നീല ഡ്രെസ് 😂😂😂
@johnsamuel4057
@johnsamuel4057 Ай бұрын
🔵
@VilasiniRajeev
@VilasiniRajeev 3 күн бұрын
Pathinja Thalam😁😁Kanakkan😁Pottan😁😁
@BinuMk-rk6lx
@BinuMk-rk6lx Ай бұрын
😢😢😢😢😢
@MohiAlungal-k8f
@MohiAlungal-k8f Ай бұрын
നഗരസഭ അല്ല സിജെപിക്ക് കത്തിജൊലിക്കുന്ന നരകസഭയാണ് ചരിഞ്ഞ സാറിന് തൊണ്ടയിൽ കുത്തിക്കയറ്റി കൊടുത്തത്
@Cupid0974
@Cupid0974 Ай бұрын
ടീം എ യും ടീം ബി യും ആകുമ്പോൾ കുറച്ചൊക്കെ ഒരുമയാകാം
@Jjkiggfsegg
@Jjkiggfsegg Ай бұрын
After result BJP candidate പറയുവാ അതിപ്പോ ശ്രീധരൻ സാറിന് കിട്ടിയ പോലെ എനിക്ക് കിട്ടുമോ നിങ്ങൾ എന്ത് മണ്ടത്തരമാണ് പറയുന്നത് എന്ന് 😆
@AbdullaM-h9x
@AbdullaM-h9x Ай бұрын
കൽപ്പത്തിയിൽ രാവിലെ ഉണ്ട് പോലും.... എന്താണ് ഇയാൾ പറയുന്നത്
@majeedtb7742
@majeedtb7742 Ай бұрын
Sarin,naaripoi
@pappachancc9432
@pappachancc9432 Ай бұрын
18400നനമുണ്ടോടെ സാറിന്
@jayaelizabeth7334
@jayaelizabeth7334 Ай бұрын
2'nd one will become prime minister 😅
@FaisalMt-jw1ff
@FaisalMt-jw1ff Ай бұрын
വേറെ പണി ഇല്ലലോ അപ്പോ വരാലോ
@Fathimack-fh3
@Fathimack-fh3 10 күн бұрын
Sarin. Ppttan
@Mrvilloor-zw4rj
@Mrvilloor-zw4rj Ай бұрын
ഒരുമയില്ലാത്തവൻ വോട്ടർ
@basheerdxb
@basheerdxb Ай бұрын
Nalla Othu oruma 😅 Bjp paranchathu 7 muthal leed😂 Sarin 7 vare 🙏🙆
@chemmapally
@chemmapally Ай бұрын
CJP ഒരേ color, 😂
@sulaikhatharayil447
@sulaikhatharayil447 Ай бұрын
Ennitt..udf.nte..vott.kolanjo...ambalathil..poyal...ellarum..jeyikkumo...
@alvinsomanthomas5275
@alvinsomanthomas5275 Ай бұрын
CJP 😂
@ammuammoos2023
@ammuammoos2023 Ай бұрын
ഓക്സിലറി😂😂😂
@Newly--123
@Newly--123 Ай бұрын
Evante kanakum evanum ennitt endhay thottu thoppittu
@balannair5750
@balannair5750 2 күн бұрын
എന്തയ് സിപിഎം, ബിജെപി. മൂജെ അല്ലോ
@majeedthavakkal6578
@majeedthavakkal6578 Ай бұрын
Pottan
@ansammapv4390
@ansammapv4390 2 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@razalusman7041
@razalusman7041 Ай бұрын
😅😅😅
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Ай бұрын
CJP.mandanmar.muchi😂😂😂😂
@santhoshxavier6643
@santhoshxavier6643 Ай бұрын
BJP Rip CPM RiP SFI DYFI 👽👽🤖👽🤪🤖 Poda Maggie 👽🤖👽 Maggir 🤪🤪🤪🤪🤪🤪🤪🤪🤪
@SurendranK-ui9br
@SurendranK-ui9br Ай бұрын
Ljp വരും
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05