പണ്ട് വാഴതേൻ കുടിക്കാൻ വന്ന ചെറിയ ഇന० വവ്വാലിനെ തല്ലി വീഴ്ത്തി, പരിക്കേറ്റ് വീണപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി. ഞാനൊന്നു० ചെയ്തതല്ല, വഴീന്ന് കിട്ടിയതാണെന്നു० പറഞ്ഞ് അവനെയെടുത്ത് മുറ്റത്തെ സപ്പോട്ടയിൽ തൂക്കി പഴവു० പേരക്കയു० കൊടുത്തു പരിപാലിച്ചു. അഞ്ചാമത്തെ ദിവസ० കമ്പിൽ കുത്തി നൽകിയ പേരക്ക പകുതിയോള० കഴിച്ച് അവൻ പറന്നു പോയി. അന്ന് ഞാൻ അനുഭവിച്ച സന്തോഷ० പിന്നീടൊരിക്കലു० അനുഭവിച്ചിട്ടില്ല. അതിനുശേഷ० ഞാൻ ഒരു ജീവിയേയു० ഉപദ്രവിച്ചിട്ടുമില്ല. ഇപ്പോഴു० വീട്ടിൽ വാഴകുല പഴുക്കുമ്പോൾ മരകമ്പിൽ വവ്വാലുകൾക്കായി കുത്തിവക്കാറുണ്ട്.
@vijayakumarblathur5 ай бұрын
ശ്യാംസുന്ദർ അതെ , ജീവികളോട് പ്രത്യേക കനിവ് തോന്നിത്തുടങ്ങിയാൽ ഭൂമി കൂടുതൽ മനോഹരമായി തോന്നും
@farhazfarhaz30425 ай бұрын
കാത്തു വച്ചോളു പക്ഷെ മക്കൾക്കൊന്നും കൊടുക്കരുത്...... ഈ സ്നേഹം വിപത്തായി മാറരുത്........ അറബിയിൽ ഒരു ചൊല്ലുണ്ട്...'സ്നേഹം അർഹിക്കാത്തവർക്കു കൊടുക്കരുത് '.... മനസ്സിലാക്കിയാൽ നല്ലത്...... നല്ലത് വരട്ടെ....
@sumeshmohan-xm6cu5 ай бұрын
@@farhazfarhaz3042എന്തിനെ എങ്കിലും സ്നേഹിക്കാൻ നിങ്ങടെ ഖുർആൻ പറയുണ്ടോ വെറുപ്പ് അല്ലാതെ
@vijayakumarblathur5 ай бұрын
എന്തിനാണ് അതിനിടയിൽ മതം ഒക്കെ കൊണ്ടുവരുന്നത്?
@SabuXL5 ай бұрын
@@vijayakumarblathurഇന്നിന്റെ ഏറ്റവും വലിയ പ്രശ്നം തന്നെ അതാണല്ലോ സർ. 😮😢
@sreeprakashps5 ай бұрын
"വലിയൊരു തൊലി.... നടുക്കൊരു എലി....." നാടകാചാര്യൻ ശ്രീ എൻ എൻ പിള്ളയുടെ ആത്മകഥയിൽ അദ്ദേഹം ചെറുപ്പത്തിൽ വവ്വാലിനെ ആദ്യമായി കണ്ടത് വിവരിക്കുന്നത് ഇങ്ങനെയാണ്. അത്രയും ഭംഗിയായി വേറെ എങ്ങും കേട്ടിട്ടില്ല. ആദ്യമായി സ്കൂളിൽ പോകുമ്പോൾ വഴിയിൽ ചത്തുകിടക്കുന്ന വവ്വാലിനെ കണ്ട ഒരു അഞ്ച് വയസ്സുകാരന്റെ ചിന്ത.
@vijayakumarblathur5 ай бұрын
ഉഗ്രൻ പ്രയോഗം.. നന്ദി
@saidalavi14215 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ 💙💙ഒരു പാട് പഠിക്കാൻ പറ്റി നല്ല അവതരണം വലിച്ചു നീട്ടാത്ത രീതിയിൽ സന്തോഷം 💙💙
@jacobmatthew78895 ай бұрын
വളരെ വൈകിയാണെങ്കിലും സാറിന്റെ വിജ്ഞാന പ്രധാനമായ വീഡിയോകൾ അവസാനം വരെ ശ്രദ്ധയോടെ കാണാറുണ്ട് അടുത്ത കാലത്തായി വവ്വാലുകളോടുള്ള ജനങ്ങൾക്കുള്ള മനോഭാവത്തിന് സാറിന്റെ ഈ ക്ലാസ് മാറ്റം വരുത്തുമെന്നതിന് സംശയമില്ല. പരീക്ഷണ നീരിക്ഷണങ്ങളീലുടെ ഓരോ ജീവികളെകുറിച്ചുമുള്ള പഠന ക്ലാസുകൾ നൽകാൻ സാറിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു . 1
@waittingful2 ай бұрын
Dear sir, എല്ലാ എപ്പിസോഡ് കളും വളരെ നന്നാവുന്നുണ്ട്.പഠനങ്ങൾ നടത്തി പുതിയ അറിവുകൾ.. ജനങ്ങളിലേക്ക് എത്തിക്കുന്നതും.. അതിലേറെ.. തിരിച്ചറിവുകൾ.. കേട്ടുപഴകിയ തെറ്റിദ്ധാരണകൾ മാറ്റുവാൻ സഹായകമാവുന്നുണ്ട് ഈ അറിവുകൾ ശാസ്ത്രീയമായിതന്നെ ഞങ്ങളിലെയ്ക്ക് എത്തിക്കാൻ നിങ്ങൾ ചെയ്യുന്ന കഠിന പ്രയത്നത്തിനു നന്ദിയും ഭാവിയിലെയ്ക് ആശംസകളും നേരുന്നു..🥰
@vijayakumarblathur2 ай бұрын
നന്ദി
@anandhuprakash1465 ай бұрын
Best youtuber in recent times❤ sooperb sir u giving the important information thath every human should know
@vijayakumarblathur5 ай бұрын
അനന്തു നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@padmanabha3235 ай бұрын
ദൈവമേ ഇത്രയും നാളും വവ്വാല് അപ്പി ഇടുന്നത് വായിലൂടെ ആണെന്ന് ആരോ പറഞ്ഞത് വിശ്വസിച്ച് ഇത്രയും നാളും ജീവിച്ചു, സാറിൻ്റെ ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ചിന്തിച്ചു വച്ചത് പൊട്ട തെറ്റാണ് എന്ന് മനസ്സിലായത്, ഒരുപാട് നന്ദിയുണ്ട് സാർ
@vijayakumarblathur5 ай бұрын
പത്മനാഭൻ വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@vijayakumarblathur5 ай бұрын
പതമനാഭൻ വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@RAVAN-sv3yk5 ай бұрын
അത് മൂങ്ങ ആണ് 😂😂😂
@Limited_Edition_7465 ай бұрын
@@RAVAN-sv3yk മരപ്പട്ടിയാണ്
@thestubbornbull5 ай бұрын
ഞാൻ 5 ൽ പഠിക്കുമ്പോൾ ആദ്യമായി ഞങ്ങളെ പരിചയപ്പെടാൻ വന്ന ബേസിക് സയൻസ് അധ്യാപകൻ സംസാരിച്ച വിഷയം വവ്വാലുകളെക്കുറിച്ചായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ പുള്ളിയെ ഓർമ വന്നു....❤
@vijayakumarblathur5 ай бұрын
നല്ല മാഷ്
@sathianchulliyilandathode38705 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. വവ്വാൽ തൂങ്ങി കിടന്ന് കൊണ്ട് തന്നെ കീടങ്ങളെ പിടിച്ചു തിന്നും എന്ന കാര്യം പറഞ്ഞില്ല 👍👍👍
@vijayakumarblathur5 ай бұрын
നിലത്തിറങ്ങിയും ചിലപ്പോൾ തിന്നാറുണ്ട്.. ചിലതൊക്കെ വിട്ടുപോയി ക്ഷമിക്കുക
@ajithkumarmg355 ай бұрын
എന്റെ വീടിനടുത്തു ഒരു കൂറ്റൻ മരത്തിൽ ആയിരക്കണക്കിന് ഉണ്ട് ചില നേരങ്ങളിൽ മിക്കവാറും ഉച്ചകഴിഞ്ഞു കൂട്ടത്തോടെ ആകാശത്തു കറുത്ത തോരണങ്ങൾ പോലെ വട്ടത്തിൽ പറക്കുന്നത് കാണാം kseb യുടെ ലൈൻ കമ്പികളിൽ ആത്‍മഹത്യ ചെയ്തവരെയും ഇടയ്ക്കിടെ കാണാറുണ്ട് എന്തായാലും ഇവരടെ പുതിയ അറിവുകൾ പകർന്നു തന്ന വിജയകുമാർ സാറിന് ഒരു big സല്യൂട്ട് 👍🏻👍🏻
@vijayakumarblathur5 ай бұрын
അജിത്ത്കുമാർ നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@ajithkumarmg355 ай бұрын
@@vijayakumarblathur definitly 👌🏻👍🏻
@udayaraj88105 ай бұрын
താങ്കളുടെ വീഡിയോസ് നല്ല അറിവ് പകരുന്നു മുൻകാലത്തു് കേട്ടത് പലതും തെറ്റായിരുന്നു എന്നുള്ള സത്യം 🙏🙏🙏
@vijayakumarblathur5 ай бұрын
ഉദയരാജ് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@jaleelf31005 ай бұрын
മുമ്പ് ചെയ്ത വീഡിയോ യഥാസമയത്തു തന്നെ കണ്ടു. സൂപ്പർ ആണ്
@vijayakumarblathur5 ай бұрын
സന്തോഷം, നന്ദി ജലീൽ
@malamakkavu5 ай бұрын
പെട്ടെന്ന് പറന്ന് ഉയരാൻ പറ്റാത്ത ഒരു പക്ഷിയാണ് ഫ്ലെമിംഗോ. പ്രസവത്തിൽ എന്നെ അത്ഭുതപ്പെടുത്തിയത് കംഗാരുവാണ്.
@vijayakumarblathur5 ай бұрын
അതെ , പ്രകൃതിയിൽ എന്തെല്ലാം നമുക്ക് അറിയാനിരിക്കുന്നു
@ഇലക്ട്രോണിക്സ്5 ай бұрын
മനുഷ്യർക്ക് ഇതു വരെ മനസ്സിലാക്കാൻ പറ്റാത്ത പല അത്ഭുതങ്ങളും പ്രകൃതിയിൽ ഉണ്ട്. ബുദ്ധിമാന്മാർ എന്നു വിചാരിക്കുന്ന നമ്മളെ ശരിയാക്കാൻ കേവലം കണ്ണ് കൊണ്ട് പോലും കാണാൻ പറ്റാത്ത വൈറസുകൾ മതി
@vijayakumarblathur5 ай бұрын
അതെ
@xavierpv90705 ай бұрын
എത്ര നല്ല ഉപകാരിയാണോ ഇതെല്ലാം ഒരു പുതിയ അറിവാണ് നന്ദി നമസ്കാരം
@vijayakumarblathur5 ай бұрын
സേവ്യർ വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@SunilajaSuni3 ай бұрын
ഞങ്ങള് ഈ മുന്തിരി അതായത് സീതപഴം, ആത്ത ചക്ക, അമൃതുംകായ,പപ്പായ ഇങ്ങനെ ഉള്ള പഴങ്ങളൊക്കെ പറിച്ചെടുക്കുമ്പോ കുറച്ചു മരത്തിൽ നിർത്തിയേക്കും കിളികൾക്കും വവ്വാലിനും വേണ്ടി... അതൊരു സന്തോഷം.. അച്ഛൻ ശീലിപ്പിച്ചതാണ് ❤❤
@vijayakumarblathur3 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@sameelplays5 ай бұрын
Dinosaurs 65 million years മുമ്പ് വംശ നാഷം സംഭവിച്ചു. ശെരിക്കും dinosaurs വളരെ പ്രത്യേകതകൾ ഉള്ള danger aaya reptiles ആണ്. അതിൽ തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട് velociraptor... അതിനെ പറ്റി ഒരു video ചെയ്യാമോ ❓then talk about scientist trying to bring back dinosaurs, cloning, mammoth e. t. C
@Indofaster5 ай бұрын
@@sameelplays najnum waiting aan👍
@AjmalManu8885 ай бұрын
Nalloru content👍
@vishnu49315 ай бұрын
അറിയാത്ത ഒരുപാട് അറിവുകൾ, നല്ല അവതരണം, വിജ്ഞാനപ്രദം🙌. Mudskipperനെ പറ്റിയൊരു വീഡിയോ ചെയ്യുമോ സാർ ?
@vijayakumarblathur5 ай бұрын
വിഷ്ണു നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@bijuchoothupara42555 ай бұрын
ഇത്രയും ഇനം bat കൾ ഉള്ള വിവരം ഇപ്പോഴാണ് അറിഞ്ഞത് നന്ദി ❤
@vijayakumarblathur5 ай бұрын
ബിജു വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@soubhagyuevn37975 ай бұрын
എത്ര വിജിത്രമായ ജീവിതമാണ് ഇവറ്റകളുടെ അത്ഭുതം തന്നെ😊.
@vijayakumarblathur5 ай бұрын
അതെ
@MadhuPuthukkara2 ай бұрын
വിചിത്രം@@vijayakumarblathur
@abbas12775 ай бұрын
സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ. നന്ദി
@vijayakumarblathur5 ай бұрын
അബ്ബാസ് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Jibinsaji360Jibinsaji365 ай бұрын
Super video sir❤❤❤ Duty kayinju sirinte oru video kanumbol manasinoru Happiness Puthiya puthiya arivukal ❤
@vijayakumarblathur5 ай бұрын
ജിബിൻ സജി നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@premrajan23005 ай бұрын
Very informative description. 👍
@vijayakumarblathur5 ай бұрын
പ്രേമരാജൻ നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@faisu302 ай бұрын
Hello sir, thanks for nice explanations about bats, Could you please explain about “Orang Butty”. Thanks
@chennamkulathbhaskaradas75903 ай бұрын
വളരെ നല്ല വിവരണം 🙏🙏
@vijayakumarblathur3 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@georgejohn75225 ай бұрын
വവ്വാൽ കോടി വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമിയിൽ ഉണ്ട്..അന്നെങ്ങും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോൾ.....ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം ചില പ്രത്യേക പ്രശ്നങ്ങൾ.... ആരെങ്കിലും ഇതിന്റെ പിന്നിൽ ഉണ്ടോ എന്നന്ന്വേഷിക്കുന്നത് നല്ലതാണ്....ചാരവൃത്തി ആവാനാണ് വഴി....അതായത് രോഗാണുക്കളെ മനഃപൂർവം പരത്തുന്നു.....ഇത് മൈഗ്രേറ്റ് ചെയ്യുന്ന പക്ഷികൾ വഴി വിതരണം ചെയ്യപ്പെടുന്നു..അതായത് ബയോളജിക്കൽ യുദ്ധം.....
@vijayakumarblathur5 ай бұрын
ജോർജ് ജോൺ ഇല്ല 5.5 മില്ല്യൺ വർഷം മാത്രമേ ആയിട്ടുള്ളു വവ്വാലുകൾ പരിണമിച്ചുണ്ടായിട്ട്. ബയോളജിക്കൽ വാർ , സ്സർസിനെക്കുറിച്ച് അങ്ങിനെ പറയാറുണ്ട്..പക്ഷെ പലതും വെറുതെ ഉണ്ടാക്കുന്ന കോൺസ്പിരസി തിയറികൾ മാത്രമാണ്.
@jayanthlaxman91885 ай бұрын
I live in mysore. My last 40 years was spent in running a farm. Apart from coconut, arecanut pepper etc i have 250 samosas and 70 different varieties of tropical fruit trees. When I don't get my fruits and loose about 50,000 rs. worth of sapotas every year to fruit bats, one's love for animals evaporate.
@sanishsajeev48075 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു സാർ 👍
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Shahuls16324 күн бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ മോഹനൻ വൈദ്യരെ ഓർമ്മ വന്നു . അദ്ദേഹം പറഞ്ഞത് എത്ര ശരിയായിരുന്നു .പ്രണാമം 🙏
@vijayakumarblathur24 күн бұрын
എന്ത് ശരി? അദ്ദേഹം പറഞ്ഞതിൽ പകുതിയും ലോക മണ്ടത്തരങ്ങളായിരുന്നു
@Shahuls16323 күн бұрын
@@vijayakumarblathur വവ്വാലുകളുടെ കാര്യത്തിൽ ആണ് ഞാൻ പറഞ്ഞത് . താങ്കൾ തന്നെ പറയുന്നു വർഷങ്ങൾ ആയി വവ്വാല്കളുടെ ശരീരത്തിൽ നിപ്പ ഉണ്ടെന്നു അത് പെട്ടന്നുണ്ടായതല്ല എന്നും. അപ്പൊ പിന്നെ ഒരു സുപ്രതത്തിൽ മാത്രം ഇത് ജന ങ്ങളിലേക്ക് എത്തുന്നതെങ്ങനെ? വവ്വാൽ കൊത്തിയ പേരക്ക അദ്ദേഹം കഴിച്ചു കാണിച്ചിട്ട് പറയുന്നുണ്ട് ഇത് മനുഷ്യ ശരീരത്തിൽ എത്തില്ലന്നു. അതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. ഗവണ്മെന്റുകൾ പ്രതിസന്ധിയിൽ ആകുമ്പോ നിപ്പ വരൽ സ്വഭാവികം. ഒരു സംവാദത്തിനുള്ള വേദിയല്ലാത്തതു കൊണ്ട് ഇവിടെ പറയൽ ശരിയല്ല.
@vijayakumarblathur22 күн бұрын
അതെ അദ്ദേഹം കൃത്യമായി കാര്യങ്ങൾ മനസിലാകാതെ പറഞ്ഞതാണ് ഇതിൽ ഞാൻ ആ കാര്യം വിശദീകരിച്ചിട്ടുണ്ട് kzbin.info/www/bejne/Z6a9gKSeea5lmKM
@Shahuls16320 күн бұрын
@@vijayakumarblathur താങ്കൾ പറയുന്നത് മാത്രം ശരി ആകണം എന്നുള്ള വാശി എനിക്കില്ല . 🙏
@vijayakumarblathur19 күн бұрын
ശരി ഒന്നേ ഉണ്ടാകു
@jcbpranthanvlogsexperiment97795 ай бұрын
അറിവിന്റെ നിറകുടമേ ❤ അച്ഛന്റെ സ്ഥാനം😘
@abilashgsp5 ай бұрын
@@jcbpranthanvlogsexperiment9779 നിങ്ങളുടെ അച്ഛന് അത്രയ്ക്ക് അധികം അറിവ് ഉണ്ടോ. 😃😀 ഞാൻ ആണെങ്കിൽ എനിക്ക് സമം എന്നാണ് പറയുക 😎😃😂
@jcbpranthanvlogsexperiment97795 ай бұрын
അറിവ് എന്നാൽ സമയം കണ്ടെത്തി പുസ്തകങ്ങൾ വായിച്ചാലും കിട്ടും എനിക്കിഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംരക്ഷണവും ക്ഷമയുമാണ്
@abilashgsp5 ай бұрын
@@jcbpranthanvlogsexperiment9779 ഓ, അതുശരി. എന്നാപ്പിന്നെ ആദ്യമേ അതു പറഞ്ഞാൽ പോരേ.
@jcbpranthanvlogsexperiment97795 ай бұрын
ഓക്കേ ബ്രോ കുറച്ചു സമയം നമ്മൾ ഭൂമിയിൽ ജീവിക്കൂ അത്ര സമയം കൊണ്ട് മാക്സിമം പണം ഉണ്ടാക്കി സുഖമായി ജീവിക്കാം സോഷ്യൽ മീഡിയയിൽ സമയം കളയാൻ താല്പര്യമില്ല 👍
@abilashgsp5 ай бұрын
@@jcbpranthanvlogsexperiment9779 വളരെ നല്ല ഐഡിയ. പറഞ്ഞ കാര്യം മാറ്റി മാറ്റി പറയുന്നത് സോഷ്യൽ മീഡിയയിൽ സമയം കൂടുതൽ ചെലവാക്കും.
@rintujose72535 ай бұрын
Sir... ഒരു തെറ്റിധാരണ മാറിക്കിട്ടി.. ഇത്രയും നാൾ , ആളുകൾ പറഞ്ഞുകേട്ടതും, (ഞാനും അത് വിശ്വസിച്ചു )എല്ലാം വവ്വാലുകൾ വായിൽകൂടി ആണ് വിസർജ്യം നടത്തുന്നത് എന്നാണ്.. അതിനെക്കുറിച്ചു മാറ്റിചിന്തിക്കാനും മെനക്കെട്ടില്ല.. Thank you. 🎉🎉❤
@vijayakumarblathur5 ай бұрын
ഇത്തരത്തിൽ തെറ്റിദ്ധാരണ നീർനായ കളേ കുറിച്ചും ഉണ്ടല്ലോ - നീർനായ വീഡിയോ കാണുമല്ലോ. kzbin.info/www/bejne/qoSalImOa76fZ5Ysi=XHBANlZbdh4gS_lZ അതു പോലെ മുള്ളൻ പന്നി മുള്ള് എയ്യും എന്നതും ഒരു അന്ധവിശ്വാസമാണ് kzbin.info/www/bejne/l5vQXpeblpp2ga8si=kvOmdIbyswb1akhQ
@rintujose72535 ай бұрын
@@vijayakumarblathur തീർച്ചയായും... ഏതാണ്ട് ഇല്ലാ വിഡിയോകളും ഞാൻ കണ്ടതാണ്... കമന്റുകൾ ഇട്ടില്ലന്ന് മാത്രം.. 😊😊👍👍
@jayasuryakadavannoor13215 ай бұрын
പുളിയുറുമ്പിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏
@vijayakumarblathur5 ай бұрын
തീർച്ചയായും ,പുളിയുറുമ്പും, ചോണനും
@sudeeppm34345 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur5 ай бұрын
സുദീപ് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Asif-Fp9gR1885 ай бұрын
എല്ലാം ഈ പ്രകൃതിയിൽ ഉള്ളതല്ലേ 😊
@chandraboseg45275 ай бұрын
ഒരു കാര്യം വവ്വാലിനെ ഒരു കാലത്ത് വേട്ടയാടി പിടിക്കാറുണ്ടായിരുന്നു.ഇതിനുവേണ്ടി . വനത്തിലുള്ള ഒരു മുള്ള് ഉപയോഗിച്ച് ഇവ വരുന്ന സ്ഥലത്ത് സ്ഥാപിക്കും മുള്ളിൽ അതിന്റെ ചിറക് കുടുങ്ങി ദ്വാരം ഉണ്ടായി അവയ്ക്ക് പറക്കാൻ കഴിയാതെ ആവും .
@vijayakumarblathur5 ай бұрын
ഞെരിഞ്ഞിൽ
@jayanvallikkattu96005 ай бұрын
കലക്കി സൂപ്പർ❤❤❤❤
@vijayakumarblathur5 ай бұрын
വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@Jayaunni-kn6sd5 ай бұрын
Orooo video kku vendiyum katta waiting anuu.. Athrakku informative video anuu sirentee❤❤
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@WildInWorld1865 ай бұрын
All your videos are exceptional. How could you use all these images and videos?doesnt it lead to copyright issues?
@vijayakumarblathur5 ай бұрын
വിഡിയോകൾ ഭൂരിപക്ഷം എൻ്റേത് തന്നെ - ബാക്കി കോപ്പി റൈറ്റ് ഫ്രീ- കൂടാതെ ഫെയർ യൂസ് പോളിസി പ്രകാരവും ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്
@vipinu.s34415 ай бұрын
സർ,പണ്ടെങ്ങും കാണാത്ത തരത്തിൽ മയിലുകൾ ഇപ്പോ സർവ്വ സാധാരണമായി വീട്ട് പരിസരത്തൊക്കെ കാണുന്നു.ഇത് എന്ത് കൊണ്ടാണ്?വീടിനടുത്ത് വനങ്ങളോ ഒന്നും തന്നെ ഇല്ല.മയിലുകളെ സൂവിൽ മാത്രമാണ് നമ്മളൊക്കെ കണ്ടിട്ടുള്ളത്.ഇപ്പോ വീട്ട് മുറ്റത്ത് വരെ കയറി വരുന്നു.ഇത് എന്തെങ്കിലും അപകട സൂചന ആണോ?ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@balakrishnanc96755 ай бұрын
നന്ദി sir.... നല്ല അറിവ് നൽകിയതിന് നന്ദി...
@RatheeshPunollli7 күн бұрын
😊super. videos
@vijayakumarblathur5 күн бұрын
നന്ദി, സന്തോഷം , സ്നേഹം
@jayansadanandanpillai23865 ай бұрын
ലൈൻ കമ്പികളിൽ ഷോക്ക് ഏറ്റു പലതും ചത്തു തൂങ്ങികിടക്കാറുണ്ട്. ഇത് കണ്ടുകൊണ്ടിരുന്നപ്പോൾത്തന്നെ ഞാൻ ഇരുന്ന sitout ൽ നിന്നും ഒരു പല്ലിയെ തട്ടിയെടുത്തുകൊണ്ട് ഒരുത്തൻ പറന്നുപോയി.
@vijayakumarblathur5 ай бұрын
അവർ വലിയ നെറ്റ്വർക്ക് ഭാഗമാണ്
@vishnunnair51535 ай бұрын
Excellent explanation sir
@vijayakumarblathur5 ай бұрын
വിഷ്ണു നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@vishnunnair51535 ай бұрын
@@vijayakumarblathur തീർച്ചയായും 😊👍🤝
@vishnunnair51535 ай бұрын
@@vijayakumarblathur already subscribed
@ibrahimparavakkal62895 ай бұрын
എല്ലാം മനുഷ്യർ ഉണ്ടാക്കി വച്ച വിപത്താണ് എന്നിട്ട് പാവം പക്ഷികളേയും മൃഗങ്ങളേയും പഴിചാരി നടക്കുകയാ
@vijayakumarblathur5 ай бұрын
അങ്ങിനെ പറയാനാവുമോ
@zakkiralahlihussainАй бұрын
വവ്വാൽ sleep ചെയ്യുന്നത് head long യാണെന്ന് mentioned. .plus കാരണവും പറഞ്ഞു... പക്ഷെ as per my view ..headlong sleep cheyybol അതിൻ്റെ heart pumping rate പറക്കുന്ന സമയത്തുള്ള heart pumping rate maintain ചെയ്യാൻ ആയിരിക്കാം...this is my hypothesis only.
@vijayakumarblathurАй бұрын
സാദ്ധ്യത ഇല്ല
@zakkiralahlihussainАй бұрын
@vijayakumarblathur ok...
@MYMOONASALAM-o8eАй бұрын
Nature built everything in it's law .
@vijayakumarblathurАй бұрын
അങ്ങിനെ ഒരു നിയമം ഇല്ല
@WANDERER69H85 ай бұрын
"GIANT FOREST SCORPION" e scorpion species inte oru video cheyamo please...
@AmazePalakkad5 ай бұрын
Nicely explained. ❤
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Enlightened-homosapien5 ай бұрын
കോഴിയുടെ പരിണാമം അറിയാൻ താല്പര്യം ഉണ്ട്. Dinosaursമായി അവക്ക് ബന്ധമുണ്ടോ 😊😊😊😊 please reply
@vijayakumarblathur5 ай бұрын
തീർച്ചയായും
@nikhunikhil39392 ай бұрын
തുള്ളൽ ജീവി ഏത്
@AbdulsaleemAtholikunnumal5 ай бұрын
സാർ സൂപ്പർ ❤
@vijayakumarblathur5 ай бұрын
അബ്ദുൾ സലീം നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@sabudaniellahab2 ай бұрын
super explain
@vijayakumarblathur2 ай бұрын
.നന്ദി, സന്തോഷം, സ്നേഹം
@gopalakrishnank88445 ай бұрын
Kozhikod vavalinu mathrame nippa varikayulloo..?
@vijayakumarblathur5 ай бұрын
അവരാണ് സ്വഭാവിക റിസർവുകൾ..മുൻ വീഡിയോ കൂടി കാണുമല്ലോ kzbin.info/www/bejne/Z6a9gKSeea5lmKM
@sreejithk.b57445 ай бұрын
നരചീറിൻ്റെ രക്തം വലിവിന് നല്ലതാണ് എന്ന് എൻ്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്😊😂
@vijayakumarblathur5 ай бұрын
പലതും അന്ധവിശ്വാസങ്ങളാണ് ഇവയുടെ മാംസത്തിന് അത്തരം ഔഷധഗുണം ഉള്ളതായി ഒരു തെളിവും ഇല്ല
@SabuXL5 ай бұрын
@@vijayakumarblathurഅതെ.😢 പക്ഷേ ഇപ്പോഴും , ഈ 2024 ലും മദ്യപാനം , മാനസിക രോഗം ... എന്നിവ മാറാൻ നരിയുടെ കാഷ്ടം തിരക്കി നടക്കുന്ന പലരേയും കേട്ടിട്ടുണ്ട്.😮 കൂടുതലും മലബാർ മേഖലയിൽ നിന്നാണ്. അവരിൽ തന്നെ മുസ്ലീം സഹോദരങ്ങൾ ആണ് ഏറിയ പങ്കും. എന്തിന് ഈ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു? 😤
@jocker4575 ай бұрын
അതൊള്ളതാ ആ രക്തം കുടിച്ചാൽ പിന്നെ വലിക്കേണ്ടി വരില്ലല്ലോ 😂
@sasikumarkumar87105 ай бұрын
Vallaraea athigam informyuttala channel.oru topicum miss cheyarilla.
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@GKNa.5 ай бұрын
Good explanation..
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@confused_expatriates5 ай бұрын
Mikacha video ❤ video frequency kootiyathil sandhosham.
@vijayakumarblathur5 ай бұрын
വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@SunilajaSuni3 ай бұрын
ഞങ്ങളുടെ വീട്ടിൽ ഒരു സപ്പോട്ട മരമുണ്ട്.. ഇഷ്ടം പോലെ കായും ഉണ്ടാവും. വിളഞ്ഞു പാകമാകാറാവുമ്പോൾ ഒന്നും കിട്ടില്ല.. ഈ വിരുതന്മാർ അടിച്ചോണ്ടു പോകും...
@vijayakumarblathur3 ай бұрын
അവർക്കും വേണമല്ലോ , ഹ ഹ
@RajeshMachad-j4u5 ай бұрын
നരച്ചിട് അല്ലെ വാഴ കൊടപ്പനിൽ വന്നിരുന്നു തേൻ കുടിക്കുന്നത് എന്റെ നാട്ടിൽ ക്ഷേത്രം ത്തിൽ ആൽമരത്തിൽ ധാരാളം ഉണ്ട്
@vijayakumarblathur5 ай бұрын
ചില മെഗാ ബാറ്റുകൾ, വലിപ്പം കുരഞ്ഞവയും ഉണ്ട്
@MuhammedkoyaVk3 күн бұрын
👌🏻👌🏻👌🏻👌🏻👍🏻👍🏻
@vijayakumarblathur3 күн бұрын
Thanks
@alhamdulilla29405 ай бұрын
പുതിയ അറിവ് സാർ ❤❤❤
@vijayakumarblathur5 ай бұрын
വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@an-aqua-being30785 ай бұрын
സൂപ്പർ! സാർ .കുട്ടി തേവാങ്ക് .പഴുതാര കുറിച്ചു വീഡിയോ ചെയ്യാമോ
@vijayakumarblathur5 ай бұрын
തീർച്ചയായും വൈകാതെ ചെയ്യും
@gopalakrishnanp.k30382 ай бұрын
നീരാളിയെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. (Octopus )
@vijayakumarblathurАй бұрын
ചെയ്യാം
@സഫാന5 ай бұрын
മൈഡിയർ കുട്ടിച്ചാത്തൻ❤
@vijayakumarblathur5 ай бұрын
അദ്ദെന്നെ
@winnerspoint83735 ай бұрын
Excellent, expertise, energetic and entertainment 😀
@vijayakumarblathur5 ай бұрын
വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@drsharun40055 ай бұрын
Thanko ouuiirrr ❤
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@chandraboseg45275 ай бұрын
സർ.എൻറ കുട്ടികാലത്ത് വീടിന് സമീപം പല ഇനം വവ്വാൽ എത്തുന്നത് സ്ഥിരമായിരുന്നു.ഇപ്പോഴും . ഉണ്ട്.എന്നാലും രക്തം കുടിക്കുന്ന വവ്വാൽ.ആദ്യമായ അറിവ്.ആണ്.പിന്നെ ഇതിന്.ഒരു പ്രത്യേക ഗന്ധം ഉണ്ട്
@vijayakumarblathur5 ай бұрын
അതെ
@sameeshpeettayil31935 ай бұрын
Annan ( squirrel) ne patti oru vedio cheyyamo? please
@vijayakumarblathur5 ай бұрын
ഉറപ്പായും ചെയ്യണം എന്നുണ്ട്
@ranjith.v.r87015 ай бұрын
സർ, വവ്വാലുകളെ കുറിച്ചുള്ള എൻറെ തെറ്റിദ്ധാരണകൾ മാറ്റിയ നല്ലൊരു വീഡിയോ. മരംകൊത്തികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@vijayakumarblathur5 ай бұрын
രഞ്‌ജിത്ത് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ - പക്ഷികൾ പുറകെ വരുന്നുണ്ട്
@കുഞ്ഞാപ്പു-മലപ്പുറം5 ай бұрын
Jungle cat video cheyyamo
@vijayakumarblathur5 ай бұрын
ചെയ്യാം
@Seedi.kasaragod5 ай бұрын
സർ മൂങ്ങയെ പറ്റി ഒരു വീഡിയോ ചെയ്യാമോ? നന്ദി
@vijayakumarblathur5 ай бұрын
തീർച്ചയായും ആഗ്രഹം ഉൺറ്റ്
@NaseerKeereerakath-gv1hb5 ай бұрын
ചെറിയ വവ്വാൽ മുള്ളിൽ കുടുങ്ങുമ്പോൾ പാമ്പ് പിടിക്കുന്നത് കാണുമ്പോൾ വല്ലാതെ സങ്കടം തോന്നി ചെറുത് 😢😢
@vijayakumarblathur5 ай бұрын
അതെ
@newstech17695 ай бұрын
ടിവി സീരിയലുകളിലെ നായികമാര്‍ക്കും ഗര്‍ഭിണി ആയാല്‍ രണ്ടും മൂന്നും വര്‍ഷം വരെ പ്രസവം നീട്ടിക്കൊണ്ട് പോകാന്‍ കഴിവുണ്ട്.
@vijayakumarblathur5 ай бұрын
അതെ
@KRP-y7y5 ай бұрын
13:19 The shake 😂😂😂
@vijayakumarblathur5 ай бұрын
ha ha
@georgecharvakancharvakan78515 ай бұрын
❤Thanks sir
@vijayakumarblathur5 ай бұрын
ജോർജ്ജ് നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@harimrwarrier52575 ай бұрын
നല്ല വിവരണം ..... താങ്ക്യൂ സർ.
@vijayakumarblathur5 ай бұрын
ഹരി വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@affspass99825 ай бұрын
Thank u sir ❤
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Sarathchandran00005 ай бұрын
Mosquito video vannilla
@vijayakumarblathur5 ай бұрын
സരത്ത് വരും..ഉടനെ
@subee1285 ай бұрын
Thank you very much
@vijayakumarblathur5 ай бұрын
സുബീ നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@SamaranmulaSam5 ай бұрын
Thenga idunna njandineppatti parayoooo...
@Riya-w1p3 ай бұрын
പണ്ടുമുതലേ വവ്വാൽ ഉണ്ട് എന്നിട്ട് ഇപ്പോൾ എന്താണ് നിപ്പ ഇത് മനുഷ്യ ന്റെ കൈ അബദ്ദം തന്നെയാണ്
@haneenahana11635 ай бұрын
2.3.gramano atho 200..300 ano udheshiche
@atheist-cj4qd4 ай бұрын
2.3 gram
@AkashSunil-j1j5 ай бұрын
സർ fossa എന്ന ജീവിയെ പറ്റി ഒരു വീഡിയോ ചെയ്യോ?
@vijayakumarblathur5 ай бұрын
നോക്കാം
@sruthilayanarayan6915 ай бұрын
പ്രകൃതിയിൽ വളരെ ആവശ്യം വേണ്ട ഒരു ജീവി തെറ്റിദ്ധാരണ മൂലം ഒരു പാടു പ്രതിസന്ധികളെ നേരിടുന്നു ഇത്തരം വീഡിയോകൾ ജനങ്ങളിലേക്കെത്തിയിരുന്നെങ്കിൽ വലിയ ഗുണം ചെയ്തേനെ താങ്കൾ വളരെ ആഴത്തിൽ പഠിച്ച് ചെയ്യുന്ന ഓരോ വീഡിയോകളും വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദം തന്നെ വവ്വാലുകളെക്കുറിച്ച് പൊതുവെ അവയ്ക്ക് കാഴ്ചയില്ല പ്രതിധ്വനിയിലൂടെ മാത്രമെ മാർഗതടസ്സങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളു എന്ന വിശ്വാസം ഉണ്ടായിരുന്നു. സർ, പിന്നെ ഈ സന്ധ്യാസമയത്ത് വട്ടമിട്ട് പറക്കുന്ന നരിച്ചീറുകൾ മനുഷ്യർക്ക് ഉപദ്രവം ചെയ്യുമോ നമ്മുടെ കണ്ണിനു മുൻപിലൂടെ ആക്രമിക്കാൻ വരുന്നതുപോലെ വട്ടമിട്ട് പറക്കാറുണ്ട് അവയ്ക്ക് ഭയം കാണാറില്ല അവ ഒരിക്കൽ വസ്ത്രത്തിനുള്ളിൽ പെട്ട് മാന്തിയിട്ട് പേഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ❤
@sudushibin.p99815 ай бұрын
സർ ജാഗ്വേർ ഒരു വീഡിയോ ചെയ്യോ y🙏🙏🙏
@vijayakumarblathur5 ай бұрын
മറന്നിട്ടില്ല
@ratheeshratheeshpp72595 ай бұрын
എന്നെ അത്ഭുതപെടുത്തിയത് അവരുടെ ഗർഭ ധാരണ രീതിയാണ്. 14:12. പ്രസവത്തെ തന്റെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാനുള്ള കഴിവ്! ഈകഴിവ് മറ്റ് ഏതെങ്കിലും ജീവികൾക്ക്ഉണ്ടോ sir?
@vijayakumarblathur5 ай бұрын
ഉണ്ടല്ലോ
@HiranHaridas-c4w5 ай бұрын
Kattupothu vs katti evare kurichu video cheyummo....
@vijayakumarblathur5 ай бұрын
ചെയ്യാം - രണ്ടും ഇന്ത്യൻ ഗൗർ തന്നെ
@HiranHaridas-c4w5 ай бұрын
Thank you 👍
@ousephachanpvvarkey41665 ай бұрын
Wonderful 😊
@vijayakumarblathur5 ай бұрын
Thank you! Cheers!
@shanmughanramalayam10035 ай бұрын
ഞങ്ങടെ നാട്ടിൽ ചെറിയ വവ്വാലുകളെ ഞർക്കിൽ എന്നാണ് പറയുന്നത്
@vijayakumarblathur5 ай бұрын
നല്ല പേര് തന്നെ നന്ദി
@prassannakumar71325 ай бұрын
Good video
@vijayakumarblathur5 ай бұрын
പ്രസന്നകുമാർ വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.
@ArunchmAppu4 ай бұрын
ഇയാം പാറ്റകളെ കുറിച്ചൊന്നു പറയാമോ
@vijayakumarblathur4 ай бұрын
Sure
@balagopalg55605 ай бұрын
Sir animalsine kurichu koduthan ariyan pattiya books suggest cheyamo for zoology graduate
@vijayakumarblathur5 ай бұрын
നോക്കി പറയാം..മലയാളത്തിൽ കുറവാണ്
@balagopalg55605 ай бұрын
@@vijayakumarblathur mathi sir natgeo oke erakunundello
@mech4tru5 ай бұрын
അടിപൊളി എല്ലാ വീഡിയോകളും , അടിപൊളി അറിവുകൾ ❤❤❤❤, നമ്മളെ കാളും എത്രയോ ലക്ഷം വർഷം മുമ്പ് ജനിച്ച വവ്വാലിനെ ഇന്നലെ വന്ന മനുഷ്യൻ തീട്ട കുപ്പായം കാട്ടി പേടിപ്പിക്കുന്നു 😂😂😂 ചിരിപ്പിച്ച് കൊല്ലും നമ്മുടെ വിശ്വാസം 😂😂😂😂
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@sobhavenu15455 ай бұрын
വിത്തുവിതരണ പ്രക്രിയയിൽ വവ്വാലുകളുടെ സേവനം ചെറുതൊന്നുമല്ല. അടുത്തൊന്നും ഇല്ലാത്ത പല മരങ്ങളിലേയും വിത്തുകൾ (സപ്പോട്ട, ചാമ്പയ്ക്ക,മുട്ടപ്പഴം , കശുമാങ്ങ തുടങ്ങി പലതരം) തൊടിയിൽ നിന്നും കിട്ടാറുണ്ട്. ഗർഭകാലം കൃത്യമായി പറയാനാവില്ല അല്ലേ?നല്ല നാളു നോക്കി സിസേറിയൻ നടത്തി കുട്ടിയുണ്ടാവുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻ്റ് ! വവ്വാലുകളും ഇക്കൂട്ടത്തിൽ പെടുമല്ലേ?😊
@vijayakumarblathur5 ай бұрын
സിസേറിയൻ - ദിവസങ്ങളല്ലെ മാറ്റാൻ പറ്റു - ഇത് മാസങ്ങൾ മാറ്റും
@sajeevpk79855 ай бұрын
എന്റെ വീട്ടിലെ കിണറിന്റെ പടവുകളിൽ എത്രയോ വർഷങ്ങൾ ആയി വവ്വാലുകൾ തൂങ്ങി കിടക്കാറുണ്ടായിരുന്നു, വളരെ ചെറിയ വവ്വാലുകൾ ആയിരുന്നു. കിണറിന് വലയിട്ടത്തിന് ശേഷം ഇപ്പോൾ കാണാറില്ല.
@vijayakumarblathur5 ай бұрын
അതെ , അവ കാഷ്ടിച്ചും മൂത്രിച്ചും വൃത്തികേടാക്കുന്നതിനാൽ വലയിട്ടത് നന്നായി
@mohammedhafiz47503 ай бұрын
Batman 🦇
@arshiiiiiiiii5 ай бұрын
Parinamathinu enthenkilam thelliv undo?
@vijayakumarblathur5 ай бұрын
എന്ത് തെളിവാണ് ഇല്ലാത്തത്?
@sajusamuel15 ай бұрын
👏👏👍❤️...
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Riya-w1p3 ай бұрын
വീടിന്റെ മുകളിൽ അയല് കെട്ടിയ സ്ഥലത്ത് ഇവരെ ശല്ല്യം ആണ് ഒരേ സ്ഥലത്ത് വട്ടത്തിൽ അപ്പിയിടും ഇവയെ തുരത്താൻ എന്താണ് ചെയ്യാ 🥹
@IntoTheworlds5 ай бұрын
Good informative
@vijayakumarblathur5 ай бұрын
വളരെ സന്തോഷം, നന്ദി,സ്നേഹം. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ സജസ്റ്റ് ചെയ്യാനും മറക്കല്ലെ.