വിജയന്റെ ദൂതനോ അജിത്ത്? | ADGP MR AjithKumar | PV Anvar | Special Edition | Nishad Rawther |

  Рет қаралды 20,092

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 130
@SalmankwtFaisal
@SalmankwtFaisal Ай бұрын
ബിഗ് സല്യൂട്ട് സാർ ജിൻ്റോ ജോൺ 🎉🎉🎉 ചുരുങ്ങിയ സമയത്തിൽ വളരെ വലിയ കാര്യങ്ങൾ പറഞ്ഞു
@kamarudheenkallingal8373
@kamarudheenkallingal8373 Ай бұрын
ഇത് ഇടത് സഹയാത്രികൻ അല്ല അവിടെ ഇരിക്കുന്നത് പിണറായിസ്സ്റ്റ് സഹയാത്രികൻ മാത്രം ആണ് 😃😃
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
ലവ്നിലിൽ കുടുങ്ങിയ പിണറായി തുടങ്ങി വെച്ച ബാന്ധവം, പിന്നീടുള്ള എല്ലാ കേസുകളിലും തുടർന്നു 🙄 പാർട്ടിക്ക് ഇതിൽ വല്യ റോളില്ല. പാർട്ടി മുഴുവനും ഇയാളുടെ പിടിയിൽ ആയി, ഫോൺ ചോർത്തൽ മാവോ വേട്ടയ്ക്ക് ശേഷം തുടർന്നു സ്വന്തം പാർട്ടി കാരുടെയും മന്ത്രിമാർ ഉൾപ്പെടെ. പിണറായിക്ക് ഭീഷണി ഉള്ളവരെ മുഴുവനും മൂലയ്ക്കിരുതി പാർട്ടിയെ തീർത്തും ബലഹീനമാക്കി. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനം തന്നെ സഹപ്രവർത്തകരുടെ ഫോൺ ചോർത്തി. സഖാവ്സുധാകരൻ, മുതൽ നിരവധി പേര് ഒതുക്കപ്പെട്ടു.
@abdulsathar7330
@abdulsathar7330 Ай бұрын
നാഗസാക്കി ഹിരോഷിമ അമേരിക്ക കൊന്നത് 2 ലക്ഷത്തോളം ആളുകളെ ഗണഷേന്റെ ഭീകര തീവ്ര പാർട്ടി സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദിവാസികളെയും ദളിതരെയും മുസ്ലിങ്ങളെയും ബലാൽസംഗം ചെയ്തു തല്ലിക്കൊന്നതും 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തരം ഒരു ഭീകര സംഘടന പ്രതിനിധികളെയാണ് ADGP കണ്ടത് അതൊരു പ്രശനമല്ലേ ❓❓
@MajeedvengaraMajeed
@MajeedvengaraMajeed Ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
NISHAD❤❤🔥🔥🔥
@abdulsalammuhammed1453
@abdulsalammuhammed1453 Ай бұрын
അജിതിനെ തൊട്ടാൽ പിതാവും പുത്രിയും ഗോതമ്പുണ്ടതിന്നും
@chattambimallu3506
@chattambimallu3506 Ай бұрын
ഞാനും ഒരു cpm അ നുകുലകൻ ആണ് എനിക്ക് പാർട്ടിൻ്റെ തീരുമാനം എടുക്കാതത്തിൽ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന. എന്നെ പോലെ എത്ര പാർട്ടി പ്രവർത്തകൻ ഉണ്ടാകും ഇപ്പൊ
@avarankuttu
@avarankuttu Ай бұрын
ADGP യെ സ്ഥാനത്തു നിന്നും മാറ്റിയാൽ മുഖ്യ മന്ത്രിക്കും കുടുംബത്തിനും ഉണ്ടായേക്കാവുന്ന പ്രയാസങ്ങൾ നമ്മൾ മനസ്സിലാക്കണം
@shajichalingal9541
@shajichalingal9541 Ай бұрын
കോൺഗ്രസ്സ് പ്രതിനിധി സൂപ്പർ
@sakkeerabdulkhader3316
@sakkeerabdulkhader3316 Ай бұрын
ജിൻറൊ സൂപ്പർ പവർ
@haleemasaidumohamed8688
@haleemasaidumohamed8688 Ай бұрын
Mr jinto🎉❤👍
@noufalvaliyakath646
@noufalvaliyakath646 Ай бұрын
കേരളം തന്നെ അല്ലെ ഇത്
@fasalrahman8853
@fasalrahman8853 Ай бұрын
ഇത്രയും അഹങ്കാരം ഉള്ള ഒരു ഭരണാധികാരി കേരളത്തിൽ adyam
@alavudheenaboobacker2442
@alavudheenaboobacker2442 Ай бұрын
അൻവർ ഭായ് താങ്കളുടെ മുഖ്യന്ന് ഇദ്ദേഹത്തെ സംരക്ഷിക്കൽ നിര്ബന്ധമാണ്
@Muhammedaliali-v9e
@Muhammedaliali-v9e Ай бұрын
ചുവപ്പും കാവിയും ഒന്നിക്കുമോ
@shylajamp2958
@shylajamp2958 Ай бұрын
നിഷാദ് ചോദിക്കുന്ന ചോദ്യം, കേരളത്തിലെ ജനങ്ങളും പ്രതിപക്ഷ വും ചോദിക്കേണ്ടാതാണ്... അതിന് മരം ചെയ്യുന്ന വരെ പോലീസ് തല്ലി ചതകുന്നണ്ടല്ലോ... ചെടി ചെടി ചട്ടികൊണ്ട് വരെ തല്ലു ന്നു...
@kamarudheenkallingal8373
@kamarudheenkallingal8373 Ай бұрын
ആർഎസ്എസുകാരോട് പോരാടി മരിച്ച മനുഷ്യരുടെ ചോരയാൽ തീർത്തുവെന്ന് എപ്പോഴും ഉദ്‌ഘോഷിക്കുന്ന പാർട്ടിയുടെ പി.ബി അംഗത്തിന് എന്തിനാണ് നമ്മുടെ ലോ ആൻഡ് ഓർഡർ എഡിജിപി പോയി ആർഎസ്എസ്സുകാരെ കണ്ടതെന്ന് അന്വേഷിക്കണമെന്ന് തോന്നുന്നത് സിപിഐയും ആർജെഡിയും നിർബന്ധിക്കുമ്പോൾ മാത്രമാണ്. കടപ്പാട്
@abdulsathar7330
@abdulsathar7330 Ай бұрын
നാഗസാക്കി ഹിരോഷിമ അമേരിക്ക കൊന്നത് 2 ലക്ഷത്തോളം ആളുകളെ ഗണഷേന്റെ ഭീകര തീവ്ര പാർട്ടി സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദിവാസികളെയും ദളിതരെയും മുസ്ലിങ്ങളെയും ബലാൽസംഗം ചെയ്തു തല്ലിക്കൊന്നതും 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തരം ഒരു ഭീകര സംഘടന പ്രതിനിധികളെയാണ് ADGP കണ്ടത് അതൊരു പ്രശനമല്ലേ ❓❓
@PhpneHi
@PhpneHi Ай бұрын
ചെക്കുട്ടി സാർ സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏👍
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍👍🙏🙏👍👍👍🙏👍🙏👍👍👍🙏👍👍🙏👍👍🙏👍👍🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏
@HamsuKochi
@HamsuKochi Ай бұрын
എന്ത് ദഹിക്കാത്തതും ദഹിപ്പിക്കാൻ ജയചന്ദ്രൻ ക്യാപ്സൂൾ
@razakabdul5263
@razakabdul5263 Ай бұрын
പിണറായി എന്ന കപട ന്യൂനപക്ഷ സംരക്ഷകൻ്റെ യഥാർത്ഥ മുഖമാണ് നാമിപ്പോൾ കാണുന്നത്.
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Pv❤
@PhpneHi
@PhpneHi Ай бұрын
ജിന്റോ ജോൺ സത്യം പറഞ്ഞു ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏👍🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏👍👍👍👍
@PhpneHi
@PhpneHi Ай бұрын
നിഷാദ് 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@alavudheenaboobacker2442
@alavudheenaboobacker2442 Ай бұрын
ആർക്കും ഉത്തരമുണ്ടാവില്ല. .. നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട. .. കള്ളൻ കപ്പലിലായകാരണമാണ് തീരുമാനം വരാത്തത്. .. ആർക്കെന്ത് ചെയ്യാൻ കഴിയും
@kamarudheenkallingal8373
@kamarudheenkallingal8373 Ай бұрын
RSS ആയി ചർച്ചക്ക് പോയ ADGP യെ അവിടെ ഇരുത്തി എന്ത് അന്വേഷണം
@abdulsathar7330
@abdulsathar7330 Ай бұрын
നാഗസാക്കി ഹിരോഷിമ അമേരിക്ക കൊന്നത് 2 ലക്ഷത്തോളം ആളുകളെ ഗണഷേന്റെ ഭീകര തീവ്ര പാർട്ടി സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദിവാസികളെയും ദളിതരെയും മുസ്ലിങ്ങളെയും ബലാൽസംഗം ചെയ്തു തല്ലിക്കൊന്നതും 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തരം ഒരു ഭീകര സംഘടന പ്രതിനിധികളെയാണ് ADGP കണ്ടത് അതൊരു പ്രശനമല്ലേ ❓❓
@anoopchalil9539
@anoopchalil9539 Ай бұрын
Athe..sad reality
@rajivenkannamam
@rajivenkannamam Ай бұрын
എന്തിനാ ചർച്ച. Cm അല്ലെ എല്ലാതിന് കുറ്റക്കാരൻ.
@MrShahidanwar
@MrShahidanwar Ай бұрын
അൻവർ mla സംസാരിച്ചപ്പോൾ ഇടതു സഹയാത്രികൻ കൊണ്ട് വന്ന കാപ്സുൽ കോപ്പി എല്ലാം വെട്ടിലായി 😂😂😂
@soukathpadav247
@soukathpadav247 Ай бұрын
Nishad 👍👍👍
@hashimsuper8048
@hashimsuper8048 Ай бұрын
അജിത് കുമാറിനെതിരെ അന്വേഷണം പ്രഹസൻ മാത്രം ഒരു വർഗീയ വാദിയെയും അൻവർ പറഞ്ഞ കൊള്ള കൊലപാതകം ഇന്റർനാഷണൽ ക്രിമിനൽ ഒക്കെ ആരോപണങ്ങളുള്ള ഒരു വെക്ത്യയെ തല്സ്ഥാനത്ത് തുടരുന്നതിൽ പിണറായിയുടെ കുടുംബത്തിന്റെ രക്ഷക്കല്ലാതെ മറ്റെന്തിനി കേരളമെ ചിന്തിക്കൂ പിടിച്ച് പുറത്തി ടൂ
@MuhammadAli-ho7vy
@MuhammadAli-ho7vy Ай бұрын
പകരം ഇത് പോലുള്ള ആളെ കിട്ടാനില്ല, അത് കൊണ്ട് തന്നെയാണ് മാറ്റാൻ കഴിയാത്തത്
@ThorppaMuhammedali-mo2qz
@ThorppaMuhammedali-mo2qz Ай бұрын
@anvarkavupadam5740
@anvarkavupadam5740 Ай бұрын
ഈ ഗട്സ് നാലു വർഷം മുന്പ് കാണിച്ചിരുന്നുവെന്കില് പിണറായി വരുമായുന്നോ കോണ്ഗ്രസ്സ്കാരാ
@Saleemcv-lf7yj
@Saleemcv-lf7yj Ай бұрын
ഇടതു സഹ യാത്രി കൻ എന്തിനാണ് മെഴുകുന്നത്
@malimali20
@malimali20 Ай бұрын
*അൻവർ കള്ളക്കടത്തുകാരൻ ആണെന്ന് ഗണേശൻ പറയാൻ കാരണം അവന്റെ ഭാര്യയുടെ അരഞ്ഞാണം അൻവറിന്റെ കയ്യിൽ എങ്ങനെ കണ്ട് കിട്ടി.*
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Nishaad,verry,soopper❤❤❤❤❤❤❤❤❤❤❤❤
@haleemasaidumohamed8688
@haleemasaidumohamed8688 Ай бұрын
Shame shame pnarai cpm
@noushad2378
@noushad2378 Ай бұрын
ജിന്റോ 🔥🔥🔥🔥👌
@narayanank839
@narayanank839 Ай бұрын
Good sir
@shinunayarukandi6683
@shinunayarukandi6683 Ай бұрын
അൻവർ നിഴൽ യുദ്ധം നടത്താതെ .. കാര്യങ്ങൾ വ്യക്തമായി പറയൂ......
@yusufmuhammad2656
@yusufmuhammad2656 Ай бұрын
വിജയ ദശമി ദിനത്തിൽ ഒരു ഡ്രമും കൊട്ടി പോകുന്നു ..നിഷാത്
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil Ай бұрын
With pv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Jinto,jon,aankutty,❤❤❤❤❤❤❤❤❤❤❤
@MuhammedRafi-vm9mo
@MuhammedRafi-vm9mo Ай бұрын
അടിമ👺💊🤮
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
പിണറായി കേരളത്തെ രാഷ്ട്രീയമായും, വർഗ്ഗീയമായും കത്തിച്ച് ചാമ്പലാക്കാൻ ശ്രമിക്കുന്നു.!!!😮😮😮
@v.pummer5143
@v.pummer5143 Ай бұрын
നിഷാദ് പ്ലീസ്
@Shasuva
@Shasuva Ай бұрын
പിണറായി എന്തുകൊണ്ട് സംരക്ശിക്കുന്നു എന്ന് ചോദിക്കാൻ എന്താ മടി
@BasheerAhmed-fh8ky
@BasheerAhmed-fh8ky Ай бұрын
😊
@Shasuva
@Shasuva Ай бұрын
പിണറായിക്ക് വേണ്ടി പോയി കണ്ടതാണെന്ന് എല്ലാവർക്കും അറിയാം... എനിക്ക് ശേഷം പ്രളയം അതാണ് പുള്ളി ഉദ്ദേശിക്കുന്നത്
@mohamedasharaf1214
@mohamedasharaf1214 Ай бұрын
ഇത്രയും വിവരം ഇല്ലാത്ത ചാനൽ.
@donvtor24
@donvtor24 Ай бұрын
എല്ലാ ഓർഡറും നാഗ്പൂരിൽ നിന്നും തന്നെ. ദിവസം കഴിയുന്തോറും മനസ്സിലാക്കാൻ കഴിവുള്ളവർക്ക് കാര്യങ്ങൾ തെളിഞ്ഞു വരുന്നു. തെളിവുകൾ നശിപ്പിക്കാൻ അജിതിന് കൂട്ട് നിൽക്കുന്നത് വെറുതെയാവില്ല. ഒരു എഡിജിപിയെ ഇത്രയും ഭയക്കേണ്ട കാര്യം എന്തായാലും ഒരു സർക്കാർ തലവന് സാധാരണ നിലക്ക് ഉണ്ടാവില്ല. പ്രത്യേകിച്ച് ആർഎസ്എസ് ബന്ധത്തിൽ. അജിത് എന്ന ക്രിമിനലിനെ പിരിച്ചു വിട്ടു അന്വേഷിച്ചു മറ്റു കുറ്റങ്ങൾക്കും കൂട്ടു പ്രതികളേയും കൂടി ശിക്ഷിക്കുന്നില്ലെങ്കിൽ ഈ സർക്കാർ ഇതിനൊക്കെ കൂട്ടാണ് എന്നു തന്നെ വിശ്വസിക്കും.
@hakkimkm8881
@hakkimkm8881 Ай бұрын
Adgp അജിത് കുമാറിനെ സസ്പെൻഡ്‌ ചെയ്ത് അന്വേഷണം നടത്തണം ..... മുഖ്യമന്ത്രി മനസിലാക്കേണ്ടത് കേരള ജനത മണ്ടൻമാരല്ല.....
@p.vsukumaran3455
@p.vsukumaran3455 Ай бұрын
മീഡിയ വണ് ന് മഞ്ഞപിത്തം.
@hakkimkm8881
@hakkimkm8881 Ай бұрын
എടാ ഗണേശാ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയരുത്....
@abdulhameed9041
@abdulhameed9041 Ай бұрын
അജിത് കുമാറിന്റെ അമമാചനെ കണ്ടതിന് എന്താണ് കുഴപ്പം
@patathoor
@patathoor Ай бұрын
Adima pettu alle"
@muhammedmmuhammedd
@muhammedmmuhammedd Ай бұрын
Pinaray the corrupted minister,Thaamara sangy😂
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
വെറുതെ എന്തോ പറയരുത് ഡെഡ് ബോഡി മറവ് ചെയ്യാൻ എഴുപതയ്യായിരം വാങ്ങാൻ അജിത് കുമാർ വേണം
@abdulrazackkv2036
@abdulrazackkv2036 Ай бұрын
മൗദൂദിയുടെ ദൂതൻ
@abdulshukkoor4916
@abdulshukkoor4916 Ай бұрын
C P M ൻ്റെ പേര് മാറ്റി Vijayan private Limited party എന്നാക്കി അടുത്ത ഇലക്ഷനിൽ B J Pയിൽ ലയിപ്പിക്കാൻ തിരുമാനിച്ചിരിക്കുമ്പോൾ അജിത്ത് ഈ പോസ്റ്റിൽ തന്നെ വേണം നരസിംഹറാവുവിൻ്റെ റോൾ ആണ് വിജയൻ ചെയ്യുന്നത്
@kamardeenkamar4576
@kamardeenkamar4576 Ай бұрын
തനിക്ക് ശേഷം പ്രളയം
@raremallu4744
@raremallu4744 Ай бұрын
സിപിഐ ആണ് സത്യ സന്ധമായി കമ്മ്യൂണിസം ഈ കാലത്ത് കുറച്ചു എങ്കിലും ഫോളോ ചെയ്യുന്നത്, cpim പിണറായി വിജയൻ നാമാവശേഷം ആക്കും ഇനിയും മുന്നോട്ട് ആഭ്യന്തിരത്തിൽ ഇരുത്തിയാൽ, സിപിഎം നു വേണ്ടി തിരെഞ്ഞെടുപ്പ് കാലത്ത് field ഇൽ ഇറങ്ങുകയും vote ചെയ്തിരുന്ന വ്യക്തി ആണ് ഞാൻ മാറി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു
@abdulazeez-mz1vp
@abdulazeez-mz1vp Ай бұрын
മുഖ്യമന്ത്രി മുഖ്യതന്ത്രി 😊😊😊😊😊😊😅
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Aaaa Naariya Vijayanodu Irangi Poittilangil Valichu Purathu idoo Sagaakally
@Lyrical263
@Lyrical263 Ай бұрын
Pinarayi Rss agend thanne aane!!!
@NihadDzr
@NihadDzr Ай бұрын
Jinto ❤ingane ullaa Congress aahirikkanam enj baaviyil keralam barikkkemdath ....rss nod vakthamaya nilap👌👌
@rozario153
@rozario153 Ай бұрын
Otakaryam Cheyam..pooram kalakiya lae pidichu MLA akuka ANwarine ADGP akuka.
@v.pummer5143
@v.pummer5143 Ай бұрын
വെക്തം ശക്തം ശെരിയായനിലപാട് മുഖത്തു നോക്കാതിരക്കുക എക്സ്ട്രാ ഈ പതങ്ങൾ മലയാളത്തിൽ ഉള്ളത് നന്നായി
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Sankikalum,kammikalum,😂😂ennathuniyeduthu,😂parasparam,errynju,kondyirikkoo,enthoru,sugam,kaananum,kelkkanum,koottukaarey😂santhoshamayi,pinuvetta😂😂😂
@nasarbm5311
@nasarbm5311 Ай бұрын
.
@patathoor
@patathoor Ай бұрын
I'vde Stalin's, aairunengilo yenn agraich poi" idokke Porth vanilairunenhil , naatil kozapam undaki" muslimingale* adichamarthalan* fundamental right in virudha ma'am
@haleemasaidumohamed8688
@haleemasaidumohamed8688 Ай бұрын
Madyil kanamund
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Chenkody,mangy,mangy,ppoyi,kaaviyilekku,layichallo😂😂😂chenkody,paarrum,offiecellam,njangalathaakkum,paykiliyey😂kammi,sanki,zinthabad😂😂
@Alavikutty-t3s
@Alavikutty-t3s Ай бұрын
ഒറ്റ കാര്യം RJD 'രണ്ട് മന്ത്രിസഭയിലും അംഗങ്ങളാണ് [ രണ്ടുും ഒന്ന് തന്നെ '
@Prodecencxq4mz
@Prodecencxq4mz Ай бұрын
സംശയം വേണ്ടാ അതാണ് സത്യം 👌
@mujeebrahman98rahman27
@mujeebrahman98rahman27 Ай бұрын
എന്താണ് RSS എന്ന്. ഇവൻ്റെ സംസാരത്തിൽ 'നിന്ന് 'വ്യക്തമാകും ശാഖയിൽ നിന്ന് എത്രയധികം വെറുപ്പും വിദ്വോഷവും ' പഠിപ്പിച്ച് വിടുന്നു എന്നുള്ളത്. ഇവൻ്റെ സംസാരത്തിൽ നിന്ന് മനസിലാകും
@basheerkadayan7716
@basheerkadayan7716 Ай бұрын
സഹ യാത്രികനെ വല്ലാതെ ബുദ്ധിമുട്ടിക്കേണ്ട അതൊരു പാവമാണ് വിഹിതം പറ്റുന്ന ആളല്ല സഹ മാത്രമാണ് 😂വിഹിതം പറ്റുന്നവർ വരുന്നില്ല ഇത് ഏതോ ചായ കടയിൽ ഇരുന്നു രാഷ്ട്രീയം പറഞ്ഞ ആളെ കെട്ടി വലിച്ചു കൊണ്ടു വന്നതാണ് 😂😂
@mahmoudvpvaliya6506
@mahmoudvpvaliya6506 Ай бұрын
ഒന്നു മിണ്ടാതിരിക്കൂ രാജ്യ ദ്രോഹി. പുതിയ കുപ്പായവുമിട്ടു വന്നിരിക്കുന്നു.
@MuhammedAli-vf1es
@MuhammedAli-vf1es Ай бұрын
31:45
@abdulrahma2615
@abdulrahma2615 Ай бұрын
കള്ളൻ കപ്പലിൽ ആണല്ലോ
@noufalvaliyakath646
@noufalvaliyakath646 Ай бұрын
കേരളം തന്നെ അല്ലെ ഇത്
@mohamedasharaf1214
@mohamedasharaf1214 Ай бұрын
ഇത്രയും വിവരം ഇല്ലാത്ത ചാനൽ.
@nasarbm5311
@nasarbm5311 Ай бұрын
.
@mohamedasharaf1214
@mohamedasharaf1214 Ай бұрын
ഇത്രയും വിവരം ഇല്ലാത്ത ചാനൽ.
ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
56:51
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 66 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 4,8 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 56 МЛН
Out Of Focus Live | 30 October 2024
40:52
MediaoneTV Live
Рет қаралды 49 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29