ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims

  Рет қаралды 5,894

MediaoneTV Live

MediaoneTV Live

Күн бұрын

ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 95
@ismailaboobacker
@ismailaboobacker 3 сағат бұрын
പിണറായിയോടുള്ള എല്ലാ ബഹുമാനവും ഇന്നത്തോടെ അവസാനിച്ചു.ഇപ്പോഴാണ് ഇദ്ദേഹം എങ്ങിനെ മുഖ്യനായത് എന്ന് മനസ്സിലായത്. കുറെ പാവങ്ങൾ ബാക്കി നിൽക്കുന്നു.
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 2 сағат бұрын
ഉത്തരം മുട്ടുമ്പോൾ ബഹളം വെച്ച് അലങ്കോലമാക്കാൻ 15 ദിവസത്തിന് ശേഷം പാർട്ടി &പിണറായി അടിമകൾ വന്നിരിക്കുന്നു. 😡
@PhpneHi
@PhpneHi 2 сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍🙏👍👍🙏👍👍👍👍👍👍🙏👍🙏👍🙏🙏🙏
@hamzakoya8183
@hamzakoya8183 Сағат бұрын
❤❤
@Ashrafponnani-tx8rf
@Ashrafponnani-tx8rf 16 минут бұрын
ഞാനും
@PhpneHi
@PhpneHi 2 сағат бұрын
ശബരിനാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍👍👍👍👍🙏🙏🙏
@Shanavas12345
@Shanavas12345 2 сағат бұрын
പിണറായി CPM എന്ന പാർട്ടിയെ കേരളത്തിൽ bjp യെ ഏല്പിക്കുന്ന കാലം അതിവിദൂരമല്ല
@NavasNavas-fo1qm
@NavasNavas-fo1qm 2 сағат бұрын
അബ്ദുന്നാസിർ മഅദനിയെ വേട്ടയാടിയ ശശിയുടെ സങ്കീ - ക്രിസങ്കീ -മുസങ്കീ..... കൂട്ട് കെട്ട് ഇനി അൻവറിനെതിരെ.....😮😮😮
@rosevally5468
@rosevally5468 4 минут бұрын
എന്നിട്ടും ഇന്നും ഈ പാർട്ടിയെ തന്നെ പിന്തുണക്കുന്നു
@Sa22042
@Sa22042 2 сағат бұрын
ശകലം എങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ വെച്ച് ഒഴിഞ്ഞു മാറണം പാർട്ടി എങ്ങനെ നശിപ്പിക്കുന്നതിൽ വളരെ ദുഃഖമുണ്ട്
@athiffiros1210
@athiffiros1210 2 сағат бұрын
രയാവിനെ വെള്ള പൂശി കഴിഞ്ഞോ സിജു മോനെ 😂😂
@PhpneHi
@PhpneHi 2 сағат бұрын
ആസിഫലി സാർ 🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@mujeebrahman7730
@mujeebrahman7730 2 сағат бұрын
കേരളത്തെ മൊത്തം ശശിയാക്കി മുഖ്യൻ
@PhpneHi
@PhpneHi 2 сағат бұрын
അജിമ്സ് കറക്റ്റ് ചോദിച്ചു 🙏👍🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏
@kamarudheenkallingal8373
@kamarudheenkallingal8373 Сағат бұрын
ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല കുട്ടിക്കടത്ത് ശിശു കോൻ 😃😃
@saidusaidu2888
@saidusaidu2888 Сағат бұрын
നാറ്റിക്കരുത് .. ഞങ്ങൾ ക്യാപ്സൂൾ നിർമാണത്തിൽ ആയിരുന്നു.. കഴിഞ്ഞ 2ആഴ്ചയായിട്ട്.. ഇന്നാണ് അതിന്റെ പണി പൂർത്തിയായത്.. എന്ന് CPM പ്രധിനിധി..😂😂😂
@ummermohammedaslam
@ummermohammedaslam Сағат бұрын
ഒരു രാഷ്ട്രീയ ആരാധന ആയിരുന്നു അദ്ദേഹത്തോട്, പലരോടും അദ്ദേഹത്തിനായി വാഗ്വാദം നടത്തിയിട്ടുണ്ട്! തെറ്റിപ്പോയി....ഇന്ന് തോന്നി, അദ്ദേഹം അഴിമതിയുടെ ചെളി കുഴിയിൽ അകപ്പെട്ടു എന്ന് നിസ്സംശയം അദ്ദേഹം തന്നെ സ്ഥാപിച്ചു. മക്കൾക്കായി അദ്ദേഹം അദ്ദേഹത്തെ ത്യചിച്ചു. ഏറെ ദുഃഖം ഉണ്ട്. 😢
@francissebastianuzhavoor2440
@francissebastianuzhavoor2440 Сағат бұрын
ഷിജു ഘാൻ വിഷയം മാറ്റാൻ മിടുക്കൻ
@askarparakkan9336
@askarparakkan9336 40 минут бұрын
അദ്ദേഹത്തോട് നേരിട്ട് പറഞ്ഞാൽ ഒരു ചുക്കും നടക്കില്ല എന്ന് MLA പറഞ്ഞത് വെറുതെ അല്ല എന്ന് ഇപ്പൊ അന്തങ്ങക്ക് മനസ്സിലായോ ആവോ... 😂
@abusabith
@abusabith 2 сағат бұрын
അല്ലയോ ഇന്ത്യൻ പൗരന്മാരെ ഈ പറയുന്ന മാർക്സിസ്റ്റ്‌ പാർട്ടിക്കാർ ഇന്ത്യൻ പൗരന്മാരല്ലേ, ഇവർ ഇന്ത്യൻ നിയമ വ്യവസ്ഥിതിയുടെ പരിധിയിൽ വരില്ലേ, ഇതെന്താ ഇവന്മാർ കുറ്റം ചെയ്‌താൽ അത് പാർട്ടി അന്സ്വെഷിച്ചു നടപടിയെടുക്കുമെന്ന് പറയുമ്പോൾ മറ്റുള്ളവർ വായ മൂടുന്നു.
@alipathiyil4231
@alipathiyil4231 2 сағат бұрын
ഏല്ലാം ശെരിയായി 😂 8 കൊല്ലംകൊണ്ട്. ഭൂലോകപരാജയമായി അൻവറ് ശശിയായി
@NoushadNoushadmuhammed
@NoushadNoushadmuhammed 2 сағат бұрын
മാർക്സിസ്റ്റ് പാർട്ടിയെ പിണറായി വിജയൻ നശിപ്പിച്ചു
@YoosufvoYoosuf
@YoosufvoYoosuf 2 сағат бұрын
😂 മാപ്ലാവി ൻ്റെ ദുര്യോഗവും ഗതികേടും മനസ്സിലാക്കണ്ടെ അജിംസേ കമ്മി യോട് സംവദിക്കുമ്പോൾ .......😊
@livechanallive4376
@livechanallive4376 Сағат бұрын
സഖാവ് വല്ലാതെ കഷ്ടപ്പെടുന്നത് കാണുമ്പോൾ തന്നെ അറിയാം എന്തുമാത്രം RSS കാരെ സഹായിച്ചിട്ടുണ്ടെന്ന് നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും അൻവർ പറഞ്ഞ യാഥാർഥ്യങ്ങൾ ജനങ്ങളുടെ മനസ്സിൽ ഉണ്ട്.
@tiktik7281
@tiktik7281 2 сағат бұрын
ആഭ്യന്തരം ശശി ഭരിക്കുന്നു
@asifnavaschalil
@asifnavaschalil Сағат бұрын
Oru rakshyamilla ajims😂 superb ❤
@kamarudheenkallingal8373
@kamarudheenkallingal8373 Сағат бұрын
പ്രതിപക്ഷം ഉറങ്ങുകയാണ് 😃
@Shukoor-v3n
@Shukoor-v3n Сағат бұрын
Pv അൻവർ 🔥🔥🔥🔥
@tiktik7281
@tiktik7281 2 сағат бұрын
സഗാക്കൾ അൻവർ നൊപ്പം 😡
@hameedmayyerichira
@hameedmayyerichira 37 минут бұрын
ഷിജു ഖാനേ ന്യായീകരിച്ചു മെഴുകാൻ നിൽക്കണ്ട.. നല്ലവരായ യഥാർത്ഥ കമ്യൂണിസ്റ്റ്കാർക്ക് അറിയാം..
@cpmohamed7742
@cpmohamed7742 Сағат бұрын
സിജു ഖാൻ പറയുന്നു അൻവർ പറഞ്ഞത് ശരിയാണ് അന്വേഷണം നടക്കുന്നു എന്ന് Cm പറയുന്നു ഒരു അന്വേഷണവും വേണ്ട എന്ന് ഇതിൽ എപ്പോ ഏതാ ശരി ,,,
@shemeerkpshemeer6751
@shemeerkpshemeer6751 24 минут бұрын
ഇന്നലെ വരെ അൻവർ ✅ഇന്ന് ബിജയൻ പറയുന്നത് ✅കമ്മികളുടെ ഒരു കാര്യം 😁
@kannursafari2652
@kannursafari2652 Сағат бұрын
പിണറായി പൊളിച്ചു, ഹവാലക്കാരെയും, സ്വർണ്ണ ക്കടത്ത്കാരെയും മയക്കുമരുന്ന് കടത്തുകാരെയും
@shafeekpm7065
@shafeekpm7065 Минут бұрын
ആരാടാ ഇബ്ബടെ ക്യാപ്‌ഷൻ ഉണ്ടാക്കണത്..... ആരാടാ ശശി ❤❤
@javedmkadir
@javedmkadir Сағат бұрын
പാവം ഷിജു ഖാൻ. പണ്ട് വെള്ളാപള്ളി പറഞ്ഞത് ഓർമ്മ വന്നു.
@SiddiqeWadi-s6g
@SiddiqeWadi-s6g 13 минут бұрын
സസിടെ മുൻകാല പ്രവർത്തനത്തിടെ ഫലം ആണ് അദ്ദേഹത്ത തരം തരത്തിയത് ഇതൊക്കെ മുഖ്യൻ മറന്നു
@abduljabbarjabbar4711
@abduljabbarjabbar4711 2 сағат бұрын
എല്ലാ ചാനലുകളിലും പിണറായി മാർക്സിസ്റ്റ് പാർട്ടി കകാര് ഇളിചച് എത്തി...... ഇന്ന് രാത്രി 😂😂😝😝🤓🤓👻👻
@faizalshasha1705
@faizalshasha1705 Сағат бұрын
😀😀😀👍
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 2 минут бұрын
ഇത്തരം ഡിബേറ്റുകളിൽ NM Pearson, Joseph C Mathew.. ഇത് പോലുള്ള ആരെയുങ്കിലും പാനലിൽ ഉൾപ്പെടുത്തണം.
@rajinarajina9974
@rajinarajina9974 Сағат бұрын
ആ സിഫലി സാർ🙏🙏🙏👌
@alabilal5483
@alabilal5483 Сағат бұрын
സഖാവ് വല്ലാതെ വിഷമിക്കുന്നുണ്ട് അവതാരകൻ കുറച്ച് മാന്യത കാണിക്കണമായിരുന്നു.
@sulaimanputhalath8196
@sulaimanputhalath8196 Сағат бұрын
ഷിജു ഖാന്റെ പഴയകാല ഓർമ്മകൾ 😂😂😂
@rajinarajina9974
@rajinarajina9974 Сағат бұрын
ശബരി നാദ് കെ ക്റ്റ പറഞ്ഞു👍👍👍🙏🙏
@francissebastianuzhavoor2440
@francissebastianuzhavoor2440 Сағат бұрын
ഷിജു ഘാൻ എന്തുമണാകുണാ ന്നാ പറയുന്നേ?
@imobhak611
@imobhak611 2 сағат бұрын
Excellent dgp talk
@Nafeesacp-q9f
@Nafeesacp-q9f 2 сағат бұрын
ഇരട്ട ചങ്ങിന് ഒന്ന് ചികൾസിക്കാമോ
@Shabna-mh7yz
@Shabna-mh7yz Сағат бұрын
Pv anwar ❤️❤️❤️
@akwayanadwayanad6789
@akwayanadwayanad6789 Сағат бұрын
ലാവ്ലിന്‍ കേസ് അങ്ങിനെ പോകും
@asifnavaschalil
@asifnavaschalil Сағат бұрын
Shiju khanu Sherikku marupadiyillankil vettil errinnudey😂😂
@francissebastianuzhavoor2440
@francissebastianuzhavoor2440 Сағат бұрын
Belated onasamsakal
@mohamedaliannikkaraali6680
@mohamedaliannikkaraali6680 Сағат бұрын
കേരളത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി രണ്ടാം പിണറായി മുഖ്യമന്ത്രി
@francissebastianuzhavoor2440
@francissebastianuzhavoor2440 Сағат бұрын
അവനെ ഏൽപിച്ചുവിട്
@asharaf.koyilandiasharaf9290
@asharaf.koyilandiasharaf9290 Сағат бұрын
ഷിജു ഖാൻ എന്തൊലകയാ ഈ പറയുന്നത്?.
@sreesankarja6723
@sreesankarja6723 13 минут бұрын
Commikal capsuleumaayi thirichethiyittundu😂😂😂😂
@NishadPatta
@NishadPatta Сағат бұрын
പാർട്ടി ഇങ്ങനെയാണ് പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല നിങ്ങൾക്ക് എന്നൊക്കെ അങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി ഷിജു ഖാനെ ഈ പാർട്ടി കേരളത്തിൽ അല്ലെ പ്രവർത്തിക്കുന്നത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കല്ലേ.... ന്യാകിരണം 😂
@CITIZEN-y5j
@CITIZEN-y5j 45 минут бұрын
Party pooti poyi😂😂
@francissebastianuzhavoor2440
@francissebastianuzhavoor2440 Сағат бұрын
ഷിജു ഘാൻ അപ്പി ഇടും
@KunjiMohammed-z1f
@KunjiMohammed-z1f 41 минут бұрын
irunnu,mezhukaathe.eneetupode.saghaave.😂😂😂😂😂😂😂😂😂
@IbrahimEm-wb7ye
@IbrahimEm-wb7ye 12 минут бұрын
Dkuttiyavittaven
@KunjiMohammed-z1f
@KunjiMohammed-z1f Сағат бұрын
Ente,saghaave,eepottankalinirthu.rajaavinte.munpil..ochaanichu.nilkaane.adimakalku.nivarthiyulloo😂ithupinaraayiyude.c.p.m.aayimaariyirikunnu😂😂😂😂😂😂😂😂😂
@janeeshbabu8639
@janeeshbabu8639 Сағат бұрын
Cpm nashichu
@CITIZEN-y5j
@CITIZEN-y5j 50 минут бұрын
Naanam undoo... koothara shiju. .nyakirana capsule adikkaan
@NoufalNoufalaman
@NoufalNoufalaman 2 сағат бұрын
Kulichitokae varunnathane nam malayalikal athallae sharpie,mukyanam jhayeekarikan kulikanda avashyamilla annanuddhashikunnathankil😂
@KunjiMohammed-z1f
@KunjiMohammed-z1f 36 минут бұрын
Raajaavu.vannuvaayathurannu.athintepinnaale.adimakalumethi.nyaakirikkaan😂😂😂😂😂😂😂😂😂😂
@fabizreshin631
@fabizreshin631 24 минут бұрын
Peedanam
@MohammedAli-rc8ik
@MohammedAli-rc8ik 2 сағат бұрын
ഇന്ന് മുൻ dysp സുകുമാരൻ ബിജെപി അംഗത്വം എടുത്തു
@Ashrafponnani-tx8rf
@Ashrafponnani-tx8rf 15 минут бұрын
പാവം പിണു
Out Of Focus Full | 21 September 2024
50:59
MediaoneTV Live
Рет қаралды 12 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 48 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 48 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12