"വിജയരാഘവന്റെ മാസ്സ് സീൻ"| Suresh Gopi | Vijayaraghavan | Rudraksham

  Рет қаралды 478,489

Chiriyo Chiri

Chiriyo Chiri

Күн бұрын

Пікірлер: 110
@outspoken..
@outspoken.. Жыл бұрын
പഴയ സിനിമകൾ ഇങ്ങനെ കണ്ടിരിക്കാൻ എന്ത് രസാ❤
@nandakumaranpp6014
@nandakumaranpp6014 11 ай бұрын
വിജയരാഘവന്‍ യഥാര്‍ത്ഥ അഭിനേതാവു തന്നെ.
@sirilsunny7584
@sirilsunny7584 Жыл бұрын
ആ മുടി വളർത്തിയ വെളുത്ത പുള്ളി കിടിലൻ ആണെ പണ്ടത്തെ സിനിമയിൽ mass വില്ലൻ ആരുന്നു ❤
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
മരിച്ചു പോയി
@hareeshkumar1473
@hareeshkumar1473 Жыл бұрын
പേര് വിഷ്ണു മരിച്ചു പോയി 🌹
@ChiriyoChiri
@ChiriyoChiri Жыл бұрын
t s krishnan
@ChiriyoChiri
@ChiriyoChiri Жыл бұрын
t s krishnan
@rahulmurali1439
@rahulmurali1439 Жыл бұрын
ന്റെ വീടിനടുത്തായിരുന്നു.. ഹാർട്ട്റ്റാക്ക് വന്നായിരുന്നു മരണം... Ts കൃഷ്ണൻ എന്നും, സണ്ണി എന്നും അദ്ദേഹത്തെ അറിഞ്ഞിരുന്നു..
@samshds1548
@samshds1548 Жыл бұрын
ഇത്പോലെ വില്ലൻമാർ ഉള്ള മറ്റൊരു സിനി‍മയും ഇല്ല എവിടെ പോയാലും ഇവന്മാർ സൂപ്പർ ഫിലിം ❤❤❤
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 10 ай бұрын
Indrajalam
@SivanDhass
@SivanDhass 11 ай бұрын
ഇതൊക്കെയാണ് മക്കളേ പടം👌👌💪💪💪 അല്ലാതെ ലിയോ ഒന്നുമല്ല
@georgejoseph7418
@georgejoseph7418 11 ай бұрын
Ada ok
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 10 ай бұрын
Yess
@JinnsPg
@JinnsPg 10 ай бұрын
Trilling movie
@dibildeva4722
@dibildeva4722 10 ай бұрын
😂ശ്ശെടാ
@naushadvk3498
@naushadvk3498 Жыл бұрын
ഈ സിനിമ ഇവർ മുഴുവൻ ഓട്ടം തന്നെ...
@hashikmanaf2583
@hashikmanaf2583 Жыл бұрын
രുദ്രാക്ഷം 🔥🔥🔥🔥
@JK-wd9mb
@JK-wd9mb 4 ай бұрын
Vijayaragvne kanumbo thne oru mass feel aanu🔥🔥🔥🔥🔥
@psychicdreamer3256
@psychicdreamer3256 Жыл бұрын
One of the most underrated movie in malayalam cinema
@jijumsatl
@jijumsatl Жыл бұрын
Yes. I like this movie in my childhood
@rahulpalatel7006
@rahulpalatel7006 Жыл бұрын
Gilli,Okkadu okke tantha aayivarum Rudraksham.Athupoley KGFintey baappa aanu Mahathma.Yadhavam copy adichu undaakkiyathanu Dheena.90’s Suresh Gopi - Action King🔥🔥🔥👌
@Rohit17_
@Rohit17_ Жыл бұрын
​@@rahulpalatel7006🤌🤌
@rahulpalatel7006
@rahulpalatel7006 Жыл бұрын
@@Rohit17_ kondupoyi Josephinu kodukku,orennam Rajappanum
@Nazeem_6621
@Nazeem_6621 Жыл бұрын
​@@rahulpalatel7006മഹാത്മ, രുദ്രാക്ഷം എന്ന് വേണ്ട രഞ്ജി പണിക്കരുടെ പടങ്ങൾ എല്ലാം കോപ്പി അടി തന്നെ ഹോളിവുഡിൽ നിന്നും- Godfather, Scarface, The Untouchables etc.
@devdeeds
@devdeeds Жыл бұрын
Ee cinema super anu...full action
@sahilfaizy2979
@sahilfaizy2979 11 ай бұрын
5:33 സിനിമ കാണാൻ തുടങ്ങിയ നാൾ തൊട്ടുള്ള സംശയം ആണ് .. ഇത്ര പരിചയസമ്പത്ത് ഉള്ള ജോസിനോട് മാറി നിൽക്ക് ഞാൻ ഓടിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞത് എന്തിനാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
@deepukichu7483
@deepukichu7483 11 ай бұрын
Kure neramayi pullikk vandi odikkan kodukkum enn vijarchittum kodthilla.Avasaanm avasaram muthaledth josine matti steering kaykkalaakki (വണ്ടിപ്രാന്തൻ)🤪😇🤣
@absalsalim86
@absalsalim86 11 ай бұрын
ഹിഹി 😂😂😂
@Human558
@Human558 Жыл бұрын
ആനി ❤️ സുന്ദരി
@MuhammedRafi-ey1ny
@MuhammedRafi-ey1ny 19 күн бұрын
Krishnan adipoli villan
@shabeebshabi6308
@shabeebshabi6308 11 ай бұрын
ഷാജി കൈലാസ് ❤🥰
@vishnumt2459
@vishnumt2459 11 ай бұрын
ഇതൊക്കയാ പടം 🔥🔥
@nimmybabu9544
@nimmybabu9544 Жыл бұрын
Kuttettan 😘🥰😘🥰😘🥰 Ingere pole enikkishttamulla veroru nadanilla 😘😘😘Vijayaragavan
@jamsheersulthan9144
@jamsheersulthan9144 Жыл бұрын
😁😁just ipo കണ്ടേ ഒള്ളൂ yotob opane ചേയതപോ the വിജയരാഘവൻ 😍😁
@CITYTIGERS225
@CITYTIGERS225 Жыл бұрын
this movie is the pioneer of many hit movies like GILLI,OKKADU etc
@Vincentgmz7903
@Vincentgmz7903 Жыл бұрын
Description ൽ കൊടുത്തതിൽ ഒരു തെറ്റുണ്ട് രുദ്രാക്ഷം സാമ്പത്തികമായി പരാജയപ്പെട്ട സിനിമയാണ് not a commercial success
@rambo3415
@rambo3415 Жыл бұрын
അല്ലടോ avarege ആണ്
@adeebmuqthar8528
@adeebmuqthar8528 Жыл бұрын
എട്ടു നിലയിൽ പൊട്ടിയതാണ്
@bibinabraham309
@bibinabraham309 11 ай бұрын
സൂപ്പർ മൂവി ആരുന്നു.... എല്ലാരും അടിപൊളി...
@mypouple8530
@mypouple8530 11 ай бұрын
അത്ര അടുത്ത് വണ്ടി നിറുത്തി അവരെ ബാക്കിൽ അയക്കുമ്പോൾ വിലമ്മാർ കണ്ടില്ല 🤔. കഥയിൽ ചോദ്യമില്ല
@muziclab69
@muziclab69 11 ай бұрын
അഗസ്റ്റിൻ❤
@jamsheerali899
@jamsheerali899 Жыл бұрын
Krishnan! What a look 😢
@mixturemedia_S
@mixturemedia_S 11 ай бұрын
Bheeman Raghuvum polichu
@anzilajanzil1958
@anzilajanzil1958 Жыл бұрын
Super vimjay.ragavan and krishnan
@sudheeshsudheeshshivaya3204
@sudheeshsudheeshshivaya3204 Жыл бұрын
,, അടിപൊളി സൂപ്പർ 👌👌👍👍
@lijin9260
@lijin9260 Жыл бұрын
മുക്കിൽ കുരിശ് ഉള്ള പുള്ളി നല്ലൊരു വില്ലൻ ആയിരുന്നു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
@jamsheerali899
@jamsheerali899 Жыл бұрын
Krishnan
@user00557
@user00557 Жыл бұрын
Ayalu marichupoyo?
@lijin9260
@lijin9260 Жыл бұрын
@@user00557 Athe The കിങ് റീലീസ് ചെയ്യുന്നതിന് മുമ്പ്
@satheeshps3098
@satheeshps3098 Жыл бұрын
ടി എസ് കൃഷ്ണൻ ആള് മരിച്ചുപോയി
@rash2023
@rash2023 Жыл бұрын
Thankachan nanmayude nirakudam 🥹
@hareeshap5621
@hareeshap5621 Жыл бұрын
3:30 😂😂😂😂
@vyshakkumar1171
@vyshakkumar1171 Жыл бұрын
Father of Gilli
@amalroy5472
@amalroy5472 Жыл бұрын
🔥mass
@sigmarules9429
@sigmarules9429 11 ай бұрын
First road movie in malayalam
@Dony_RDX
@Dony_RDX Жыл бұрын
Movie name please
@CHIYAAAN
@CHIYAAAN 10 ай бұрын
Rudraksham
@ShihabMuhammd
@ShihabMuhammd 11 ай бұрын
ഏതാ move
@bipinkrishnana2691
@bipinkrishnana2691 Жыл бұрын
❤️❤️❤️❤️❤️❤️
@e.x7217
@e.x7217 Жыл бұрын
രുദ്രാക്ഷം
@ghhh188
@ghhh188 11 ай бұрын
ദുരെഷ് കോവി ആയോണ്ട് ഒരു ഇതില്ല 😂
@farahanraaz2052
@farahanraaz2052 Жыл бұрын
Yes
@abhilashn7220
@abhilashn7220 Жыл бұрын
Villanmark black and black uniform nirbandam aano..
@sandeepchandran333
@sandeepchandran333 10 ай бұрын
Leyland
@shafeek5153
@shafeek5153 11 ай бұрын
Bheeman raghu enthoru manyan😂
@githinms4061
@githinms4061 Жыл бұрын
👍👍👍
@sarathkumar-nj8wt
@sarathkumar-nj8wt Жыл бұрын
Thriller
@Jasir12345
@Jasir12345 Жыл бұрын
ഒന്നു റിവേഴ്സ് എടുത്താൽ വില്ലൻ മാർ തീരല്ലേ ?
@SreeGaneshkumar00
@SreeGaneshkumar00 Жыл бұрын
But സുഹൃത്തും കിളിയുമായ അഗസ്റ്റിന്റെ കാര്യം കൂടി ഒരു തീരുമാനം ആയേനെ.. 😂
@renjipc4667
@renjipc4667 Жыл бұрын
എല്ലാം കട്ട്‌ ചെയ്ത സീൻസ്, അയ്യേ.. ഇതിലും ഭേദം വീഡിയോ ഇടാതിരിക്ക്..
@nariman2718
@nariman2718 Жыл бұрын
സൂപ്പർ മാസ്സ് ഫിലിം
@sritrades83
@sritrades83 11 ай бұрын
😢
@skverygood.godblessyouvery6606
@skverygood.godblessyouvery6606 Жыл бұрын
Mudi ulla al marchu poyi name Krishnan
@Sepharin
@Sepharin Жыл бұрын
രാജാമണിയുടെ BGM.. ശരത്തിന്റെ സംഗീതവും. ഒപ്പം ഷാജി❤ ആനിയുടെ പ്രണയ തുടക്കവും. ഗംഗാധരേട്ടന്റെ K T C പാഴ്സൽ ലോറി🥰
@rijusebastian5302
@rijusebastian5302 11 ай бұрын
ഫുൾ നൊസ്റ്റു ❤
@oruvpmfamily7049
@oruvpmfamily7049 11 ай бұрын
മൂവി നെയിം
@JinnsPg
@JinnsPg 10 ай бұрын
രുദ്രാക്ഷം
@sulaimankottani3597
@sulaimankottani3597 11 ай бұрын
കുണ്ടനടി ഞങ്ങളുടെ അവകാശമാണ്. പ്രവാചകൻ മുഹമ്മദ് പഠിപ്പിച്ച പാഠമാണ് ഉസ്താദുമാർ അനുകരിക്കുന്നത്. അതുകൊണ്ടു ഉസ്താദുമാരെ വെറുതെ വിടണം. കൂതി വിശാലമാക്കണേ നാഥാ..
@BiyummaUbiya
@BiyummaUbiya Жыл бұрын
Pathesh govi
@weone603
@weone603 11 ай бұрын
H8
@albinua6243
@albinua6243 11 ай бұрын
KTC company.
@nujumnujumpathu8493
@nujumnujumpathu8493 Жыл бұрын
പൂറ്റിലെ പരസ്യം 😡
@salamxavi2240
@salamxavi2240 Жыл бұрын
😂സത്യം
@NishamNazeer-zq1ii
@NishamNazeer-zq1ii 11 ай бұрын
Ts.krishnan.villan.name
@Dony_RDX
@Dony_RDX Жыл бұрын
Movie name please
@SreeGaneshkumar00
@SreeGaneshkumar00 Жыл бұрын
രുദ്രാക്ഷം
@manushyan2932
@manushyan2932 11 ай бұрын
Okkadu 2, gill3
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 60 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 116 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
5:58
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН