| വിജയ്ക്ക് റഹ്മാന്റെ പാട്ട് ഇഷ്ടമായില്ല.. പാട്ട്‌ മാറ്റാൻ കഴിയാതെ ഞാൻ പെട്ടുപോയി | Thalapathy Vijay

  Рет қаралды 529,321

Master Bin

Master Bin

Күн бұрын

#thalapathyvijay #arrahman #swargachithraappachan
വിജയ്ക്ക് വേണ്ടി റഹ്മാൻ ചെയ്ത പാട്ട് ഇഷ്ടപ്പെടാതെ വിജയ്..റഹ്മാനോട് അന്ന് വരെ ആരും പാട്ട് മാറ്റാൻ പറഞ്ഞിട്ടുമില്ല..ഇവരുടെ ഇടയിൽ കിടന്ന്‌ ബുദ്ധിമുട്ടിയ കഥ ഓർക്കുകയാണ് നിർമ്മാതാവായ ശ്രീ.സ്വർഗ്ഗ ചിത്ര അപ്പച്ചൻ
For more videos please follow us on : / masterbinofficial

Пікірлер: 1 100
@ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി
@ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി 3 жыл бұрын
എനിക്ക് അതൊന്നുമല്ല അതിശയം വിജയിയെയും സൂര്യയെയും സ്റ്റാർ ആക്കിയത്.. നമ്മളുടെ മലയാളി പ്രൊഡ്യൂസർ അപ്പച്ചൻ ചേട്ടനാണെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി വിജയ്ക്കും സൂര്യയ്ക്കും മലയാളികളോട് ആ നന്ദി എന്നും വേണം
@abdulhameedo9503
@abdulhameedo9503 3 жыл бұрын
S
@Psyndblycho
@Psyndblycho 3 жыл бұрын
Vijayum suryayum Athinu munne star aanu
@emmanuelcleatus5422
@emmanuelcleatus5422 3 жыл бұрын
Ee pottiya padam eduth aano star aakkiyath.. athenth tharam star
@deshk9006
@deshk9006 3 жыл бұрын
@@emmanuelcleatus5422 Vijay media muzhuvan valichu thallunna time anu Aniyathipravu remake vannath. Athiru valiya hit ayi. Atharnnu Vijayku real life koduthath adyam. Surya also padnagalil hero ayalum first time valiya success koduthath Freiends remake anu.
@Psyndblycho
@Psyndblycho 3 жыл бұрын
@@emmanuelcleatus5422 ithalla friends kadhalukku mariyadhai ee cinemakal
@nidheeshnidhikuttan187
@nidheeshnidhikuttan187 3 жыл бұрын
ഞാൻ ഒരു റഹ്മാൻ🎻🎼🎶🎤🎧🎵 ഭക്തനായതുകൊണ്ടും പിന്നെ ഈ പുള്ളിടെ സംസാരരീതി🤓 വേറെ ലെവൽ ആയതുകൊണ്ടും.. ആദ്യമായി ഒരു അഭിമുഖം ഫുൾ skip ചെയ്യാതെ കേട്ടു.
@milanas6061
@milanas6061 3 жыл бұрын
Njanum
@nidheeshnidhikuttan187
@nidheeshnidhikuttan187 3 жыл бұрын
@@milanas6061 ✌️😀
@anandhakrishnanpr6878
@anandhakrishnanpr6878 3 жыл бұрын
Njanum
@nidheeshnidhikuttan187
@nidheeshnidhikuttan187 3 жыл бұрын
@@anandhakrishnanpr6878 ✌️😁
@mohammedismail7210
@mohammedismail7210 3 жыл бұрын
മ്മളും 🥰
@truthseekerrr5778
@truthseekerrr5778 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് നാമ്മളൊക്കെകേട്ട്ആസ്വദിക്കുന്ന പാട്ടിന്റെ പിറകെ ഒരുപാട് കഥകൾ ഉണ്ടു എന്ന് മനസ്സിൽ ആവുന്നത്
@VairagiPsytranceLive
@VairagiPsytranceLive 3 жыл бұрын
for all productions of music and all other arts
@santhoshkumar9259
@santhoshkumar9259 2 жыл бұрын
കോടികളുടെ കഥകൾ
@adarshekm
@adarshekm 2 жыл бұрын
അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?
@akhilragakhil6642
@akhilragakhil6642 3 жыл бұрын
മാറ്റിയത് നന്നായി 👌👌👌വിജയുടെ മാത്രം അല്ല തമിഴിലെ തന്നെ ഒരു ബെസ്റ്റ് introduction song കിട്ടി 👌👌👌
@adarshekm
@adarshekm 2 жыл бұрын
അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?
@munnasworld6250
@munnasworld6250 Жыл бұрын
​@@adarshekm bellailakka aayrikkum athu international level reach aaya song aanu😅😅
@Littleloveforeverytime
@Littleloveforeverytime Жыл бұрын
അത് കൊച്ചാടയാനിലെ song ആയിരിക്കും.. അതാണ് ആ സമയത്തു ഇറങ്ങിയ അത്യാവശ്യം ക്ലാസിക്കൽ song ​@@adarshekm
@mahmoodnazar7127
@mahmoodnazar7127 3 жыл бұрын
ഈ ചെങ്ങായി പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ ഒരു രസം ഉണ്ട് 😍
@irfan_ktperuvallur5068
@irfan_ktperuvallur5068 3 жыл бұрын
സത്യം
@mahmoodnazar7127
@mahmoodnazar7127 3 жыл бұрын
@@irfan_ktperuvallur5068 😁
@mahmoodnazar7127
@mahmoodnazar7127 3 жыл бұрын
@നമസ്തേ കേരളം ശെരിയാ ✌️
@dheerkumar1622
@dheerkumar1622 3 жыл бұрын
സത്യം
@mahmoodnazar7127
@mahmoodnazar7127 3 жыл бұрын
@@dheerkumar1622 😊
@MANOJ9424
@MANOJ9424 3 жыл бұрын
അപ്പച്ചൻ സർ ന്റെ കഥകൾ കേൾക്കാൻ നല്ല രസം !!!ഒരു പ്രൊഡ്യൂസർ ഇത്രയും നന്നായി ഒഴുക്കോടെ തന്റെ കഥകൾ അവതരിപ്പിക്കുന്നത് ഇതാദ്യം !!ചില സംഭവങ്ങൾ കേൾക്കുമ്പോൾ ചിരിയും അടക്കാൻ കഴിയില്ല !!!
@bewild3648
@bewild3648 3 жыл бұрын
sathym😁😁
@TheJohn2272
@TheJohn2272 3 жыл бұрын
Sathyam
@bewild3648
@bewild3648 3 жыл бұрын
Navaneeth nte mone iyal vedio kanumbo onnu chirikn thonniyo?
@Ashwatthamahatha
@Ashwatthamahatha 3 жыл бұрын
*ടോ തളത്തിൽ ശാന്തി വിള ദിനേശനെ മറന്നോ🤣*
@haneefkmytheen6385
@haneefkmytheen6385 3 жыл бұрын
ഇന്ന് കേട്ടാലും വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒരു പാട്ട്, വാലി സർനും റഹ്മാൻ സർനും ബിഗ് സല്യൂട്ട്,....
@vishnumr6108
@vishnumr6108 3 жыл бұрын
റഹ്മാൻ ഏത് അവാർഡ് ഫഗ്ഷനും ആ വരിയാണ് ആലപ്പിക്കാറ് ❤️
@abhishekpm5100
@abhishekpm5100 2 жыл бұрын
randum randaanu mr.
@abhijithashokan5446
@abhijithashokan5446 3 жыл бұрын
1st പാട്ട് വിജയ് നിരസിചില്ലാരുന്നെല് ഈ "Ella Pugazhum” നമുക്ക് കിട്ടില്ലരുന്നു ❤️❤️✌️✌️
@BB-lf5rk
@BB-lf5rk 3 жыл бұрын
Oruvan oruvanukeeee❤️💪
@jithinmj9133
@jithinmj9133 3 жыл бұрын
Uyoo chinthikan patumo
@meenu5920
@meenu5920 3 жыл бұрын
Etharnu sherikm intro song?
@atlanticplast655
@atlanticplast655 3 жыл бұрын
H ok odd ok i I i
@vinodvinu2645
@vinodvinu2645 3 жыл бұрын
Onnu podappa
@കുളപ്പുള്ളിഅപ്പൻ-ഷ1ല
@കുളപ്പുള്ളിഅപ്പൻ-ഷ1ല 3 жыл бұрын
ഒരു അഭിമുഖം മുഴുവനായും കണ്ടത് ഇത് മാത്രമാണ്
@MrMohamedbsr
@MrMohamedbsr 3 жыл бұрын
ഈ അഭിമുഖം കണ്ട ഉടനെ ആ ഇൻട്രോ സോങ് കണ്ടവർ കമോൺ ♥️♥️
@emmanuelcleatus5422
@emmanuelcleatus5422 3 жыл бұрын
Ethaanu aa intro song
@adharsh_praveen
@adharsh_praveen 3 жыл бұрын
kzbin.info/www/bejne/nYLSl52ohZKemaM
@manycherianmanu1980
@manycherianmanu1980 3 жыл бұрын
Sathiyam kandu bro😁
@manycherianmanu1980
@manycherianmanu1980 3 жыл бұрын
Kandunnei
@manupulickal
@manupulickal 3 жыл бұрын
Eppo aaa song motham malayali commnts mathre ullu🔥💪
@JOHNRAMBO654
@JOHNRAMBO654 3 жыл бұрын
Azhakiya Tamil Magan ലെ എല്ലാ songs ഉം അന്നത്തെ blckbstr ആയിരുന്നു... 👌👌👌
@raheeskhan2218
@raheeskhan2218 2 жыл бұрын
Cinema ente ponnooo 😂😂🙏🙏
@JOHNRAMBO654
@JOHNRAMBO654 2 жыл бұрын
@@raheeskhan2218 songs എല്ലാം hits ആണെന്നാണ് പറഞ്ഞത് സിനിമ വൻഫ്ലോപ്പ് ആയിരുന്നു
@Alexmathewzz
@Alexmathewzz 2 жыл бұрын
@@raheeskhan2218 ath hit aya movie aan
@Alexmathewzz
@Alexmathewzz 2 жыл бұрын
@@raheeskhan2218 ath hit aya movie aan
@വിജയ്-അണ്ണൻ
@വിജയ്-അണ്ണൻ Жыл бұрын
​@@JOHNRAMBO654സിനിമ അവറേജ് ആണ്.
@appu2589
@appu2589 3 жыл бұрын
റഹ്മാൻജി പാടിയതു കൊണ്ടാണെന്ന് തോന്നുന്നു അടിപൊളി ഗാനം അവസാനവരി തകർപ്പൻ💛💙🖤💜💚♥️🧡
@anucyriac943
@anucyriac943 3 жыл бұрын
Hbhhj
@abhinavpu6602
@abhinavpu6602 3 жыл бұрын
Ethu patta
@appu2589
@appu2589 3 жыл бұрын
@@abhinavpu6602 എല്ലാ പുകഴും
@sureshgeetha5178
@sureshgeetha5178 3 жыл бұрын
അതെ
@sakeerpk8572
@sakeerpk8572 3 жыл бұрын
Ar rahman super song
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 3 жыл бұрын
വിജയ് സാർ അന്നൊരുപക്ഷെ ആദ്യം കേട്ട പാട്ട് സെലക്ട്‌ ചെയ്തിരുന്നെങ്കിൽ... ഈ പാട്ട് ജനിക്കില്ലായിരുന്നു... അന്ന് ആഹ് പാട്ട് വേണ്ട എന്ന് പറഞ്ഞത് കൊണ്ട് എക്കാലത്തെയും മോട്ടിവേഷൻ സോങ് പിറന്നു 🖤
@underdogs703
@underdogs703 3 жыл бұрын
ഓസ്കാർ വേദിയിൽ വരെ ആ രണ്ട് വരി റഹ്മാൻ പറഞ്ഞു.
@worldentertainment2792
@worldentertainment2792 3 жыл бұрын
വിജയ് ആ ആദ്യ പാട്ടു മാറ്റാൻ പറഞ്ഞത് നന്നായി.. എല്ലാപുകഴും song👌👌👌👌
@pramoddj2715
@pramoddj2715 3 жыл бұрын
First song....... ശിവാജി the ബോസ്സ് രജനികാന്ത് ഫിലിം
@melophile8245
@melophile8245 3 жыл бұрын
@@pramoddj2715 sivaji onumalllla... Sivaji music cheyth kazhinjan alagiya tamizh magan
@pramoddj2715
@pramoddj2715 3 жыл бұрын
@@melophile8245 അല്ല...... രണ്ടും റിലീസ് ഡേറ്റ് 2007 എന്തോ ആണ് പക്ഷെ song ready ആക്കിയത് 2016ൽ ആണ് First റിലീസ് ആയതു രജനി ഫിലിം ആണ് അതു കഴിഞ്ഞു 5മാസം വരെ ആയി തോന്നുന്നു vijay ഫിലിം ഇറങ്ങാൻ
@melophile8245
@melophile8245 3 жыл бұрын
@@pramoddj2715 sivaji 2007 january.. Music okke etrayo mumb release cheythu... Enthayalm azhagiya tamil magan apolek onum start cheyditla... 2007 novemberil an release chythat... Arr use chythat kochadiyan or linga ayrkum
@POWER-z1j
@POWER-z1j 3 жыл бұрын
Poweresh
@bohemian992
@bohemian992 3 жыл бұрын
arr oscar award ന് ചൊല്ലിയ പാട്ട്... വിജയുടെ ഏറ്റവും കിടിലൻ intro song... പുള്ളിടെ ഏറ്റോം best dance... അന്ന് വിജയ് അത് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ....
@vmchanel9153
@vmchanel9153 2 жыл бұрын
ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍
@naseef76889
@naseef76889 3 жыл бұрын
തമിഴിൽ ഇതിലും വലിയ മോട്ടിവേഷൻ song വേറെ ഉണ്ടോ എന്ന് തന്നെ doubt ആണ്..!! #ARRAHMAN🔥 #THALAPATHY❣️
@adak1662
@adak1662 3 жыл бұрын
Sheriya. Vijan annan💞💞💞
@Europeanyathrakal
@Europeanyathrakal 3 жыл бұрын
ആദ്യമായി ഒരു പ്രൊഡ്യൂസറുടെ അഭിമുഖം രണ്ടാമതും കാണാൻ തോന്നി ...#vijay 💖 #appachan ❤️
@Gokulgopakumar18
@Gokulgopakumar18 3 жыл бұрын
"Ella pugazhum oruvan iraivanukke" - The most motivating song ever in Tamil❤️❤️
@Mgm_Audios
@Mgm_Audios 3 жыл бұрын
എന്തൊക്കെയാണേലും ആ പാട്ട് ഒരു സംഭവം തന്നെയാണ്,അതുപോലെ തന്നെ വിജയ് യുടെ ഡാൻസും...👌👌(എല്ലാ പാട്ടും അടിപൊളിയാണ് -കേളാമൽ കൈയ്യിലെ )
@jithujknikunjam
@jithujknikunjam 3 жыл бұрын
Maduraku pokathedi
@malludr8761
@malludr8761 2 жыл бұрын
ഓസ്കാർ വേദിയിൽ ആ സോങ്ങിന്റെ 2 വരി റഹ്മാൻ പാടിയിട്ടുണ്ട്
@SurajInd89
@SurajInd89 2 жыл бұрын
@@malludr8761 ഹ ഹ അത് ആ പാട്ടിന്റെ വരി ഒന്നുമല്ല. തമിഴിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന phrase ആണ്. Praise the lord എന്നത് പോലെ.
@adarshekm
@adarshekm 2 жыл бұрын
അപ്പോൾ reuse ചെയ്ത ശിവാജി സോങ് ഏതാ?
@Mgm_Audios
@Mgm_Audios 2 жыл бұрын
@@adarshekm പൊൻമകൾ വന്താൽ.
@akhilkochumon1365
@akhilkochumon1365 3 жыл бұрын
വിജയ് പാട്ട് മാറ്റാൻ പറഞ്ഞത് നന്നായി. നല്ല അടിപൊളി പാട്ടല്ലേ എല്ലാ പുഗഴും.❤❤❤❤
@shafeequesabry
@shafeequesabry 3 жыл бұрын
Oscar വേദിയിൽ മുഴങ്ങി കേട്ട പാട്ട് ❤
@abbarathan
@abbarathan 2 жыл бұрын
Jai ho! is a twisted version of this song.
@lidhinr2178
@lidhinr2178 3 жыл бұрын
One of the best song in Vijay's carreer...ella pugazhum iraivanike 👍👍 motivation song...
@Faris4632-n4u
@Faris4632-n4u 3 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഒര് വിഡിയോസ് ഇതാവും പിന്നേം പിന്നേം കാണും അപ്പച്ചൻ സാറിന്റെ സംസാരം കേൾക്കാൻ നല്ല രസം....👌👌👌 സംഭവങ്ങൾ ഒക്കെ നേരിട്ട് നമ്മൾ ങ്ങനെ കാണുന്ന പോലെ 😄😄😄
@sakeerkm39
@sakeerkm39 3 жыл бұрын
ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീ കരണവും സൂപ്പറായിരുന്നു.. അത് .ഭരത്. എന്ന സംവിധായകന്റെ കഴിവ്..
@jishnus1548
@jishnus1548 3 жыл бұрын
"റഹ്മാൻ ഇസ് ഗ്രെറ്റ്"🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@sreekumarpunalursinger7631
@sreekumarpunalursinger7631 3 жыл бұрын
വിജയ് യുടെ ഏറ്റവും ഇഷ്ടമുള്ള ഗാനം .
@IamAbn
@IamAbn 3 жыл бұрын
No... Ath Kanmoodi thirakkumboth aanu.. (Sachin)
@rageshputhiyedathraju
@rageshputhiyedathraju 3 жыл бұрын
ഈ സോങ് ശ്രദ്ധിച്ചു കേട്ടാൽ ഒരു മോട്ടിവേഷൻ സ്പീച്ചിന്റെ ഗുണം ചെയ്യും...
@jackdanial9362
@jackdanial9362 3 жыл бұрын
സ്വന്തം സിനിമക്ക് വേണ്ടി ഉള്ള അദ്ദേഹത്തിന്റെ ഈ പ്ലാനിങ് അല്ലെ വിജയുടെ ഈ വിജയത്തിന്റെ രഹസ്യം 😍
@ggplus.
@ggplus. 3 жыл бұрын
Saroj kumar
@aneeshanil5075
@aneeshanil5075 3 жыл бұрын
അഴകിയ തമിഴ്മകൻ ഒരു വിജയം അല്ല
@jisha1063
@jisha1063 3 жыл бұрын
@@aneeshanil5075 vijayide carrerinde karyam aanu paranjathu
@robbertrobbert9731
@robbertrobbert9731 3 жыл бұрын
@@aneeshanil5075 songs super hit aayirunnu
@nirmaljr5702
@nirmaljr5702 2 жыл бұрын
Athe 2004 thott Rekshich Tudangiyathan🥺
@sreeragssu
@sreeragssu 3 жыл бұрын
ഒരു പ്രൊഡ്യൂസറാണ് സിനിമയ്ക്ക് വേണ്ടി ഏറ്റവും റിസ്ക് എടുക്കുന്നത്.. കോടികള്‍ മുടക്കി സിനിമ ചെയ്ത് പരാജയപ്പെട്ട് പോയാല്‍ നഷ്ടം മൊത്തം പ്രൊഡ്യൂസര്‍ക്ക്
@vlog4u1987
@vlog4u1987 3 жыл бұрын
കേട്ടു ഇരുന്നു പോകുന്നു.. ഇനിയും വേണം പാർട്ടുകൾ.. എല്ലാം കേട്ടു.
@kaleshkumarkl-3064
@kaleshkumarkl-3064 3 жыл бұрын
ലെ സഫാരി ; Am waiting....🙂🙂🙂
@gokulm7528
@gokulm7528 3 жыл бұрын
എന്തായാലും പാട്ട് വേറെ ലെവൽ ആണ് അന്നും ഇന്നും ❤ 🤩🤩🤩 കൂടെ അണ്ണന്റെ ഡാൻസും യാമോനെ ചുമ്മാ തീ😘😘😘
@vinuparameswar7272
@vinuparameswar7272 3 жыл бұрын
തമിഴ് നാട്ടിൽ 7 ആം ക്ലാസ്സിലെ പിള്ളേർക്ക് പാഠപുസ്തകത്തിൽ ഈ പാട്ട് കവിതയായി വർണിച്ചിട്ടുണ്ട്
@harigopalan3559
@harigopalan3559 3 жыл бұрын
Ethu paattu?
@DhanilVp
@DhanilVp 3 жыл бұрын
Ella pugazhum
@ikhaleelneo7138
@ikhaleelneo7138 3 жыл бұрын
എന്തിന്
@anandnaa
@anandnaa 2 жыл бұрын
തമിഴന്മാരുടെ വട്ട് എന്നല്ലാതെ എന്തു പറയാൻ
@kkstorehandpost2810
@kkstorehandpost2810 5 ай бұрын
അപ്പച്ചൻ സാർ ഉയിർ ❤❤❤
@anjanamenon5908
@anjanamenon5908 3 жыл бұрын
വ്യക്തിപരമായി എനിക്കിവരെ ആരെയും പരിചയമില്ല പക്ഷേ എന്തോ എന്റെ കണ്ണ് നിറഞ്ഞു.....
@user-Hary
@user-Hary Жыл бұрын
ഒരാളെ വ്യക്തിപരമായി അറിയാമെങ്കിൽ മാത്രമേ കണ്ണു നിറയുകയുള്ളോ?
@mrraashdanyal
@mrraashdanyal 3 жыл бұрын
അപ്പച്ചൻ സാറിന്റെ കഥ കേൾക്കാൻ നല്ല രസം ഉണ്ട് 😊
@ishanmhmd3555
@ishanmhmd3555 3 жыл бұрын
6:23 ARR പറയുംപോലെ സങ്കൽപ്പിച്ചുനോക്കൂ, എജ്ജാതി വാക്കുകൾ
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 3 жыл бұрын
Simple interview.. very interesting... എത്ര സിംപിൾ സംസാരിക്കുന്നു. ഒട്ടും ബോറടിപ്പിക്കാതെ സംസാരിച്ചു. Skip ചെയ്യാണ്ട് full കണ്ടു. ആ മാറ്റിയ രജനികാന്ത് പാട്ട് film Song ഏതാണെന്ന് പറയാമായിരുന്നു. എന്തായാലും പാട്ട് മാറ്റിയതിനാൽ ഇത്രയും നല്ല പാട്ട് നമ്മുക്ക് ലഭിച്ചു. ഇദ്ദേഹവുമായുള്ള more interview ഇനിയും പ്രതീഷിക്കുന്നു. Interview ചെയ്യുന്ന ആളെക്കൂടി കാണിക്കാമായിരുന്നു. Interview ചെയ്യുന്ന ആളുടെ ശബ്ദം തീരെ ഇല്ല . അതു കൂടെ ശ്രദ്ധിക്കുക. ധാരളം തവണ പേര് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത് ... ഒരു അഹങ്കാരവും ഇല്ലാത്ത ആൾ ... Great... A the Best...
@NaveenKannur
@NaveenKannur 3 жыл бұрын
അന്ന് വിജയ് ആ പാട്ട് മാറ്റാൻ പറഞ്ഞത് നല്ല തീരുമാനം 👌
@vishnupillai300
@vishnupillai300 3 жыл бұрын
Respect all producers..Its only because of them all these actors,directors all getting paid and enjoying stardom..The real king is producer itself..
@sankarc.5493
@sankarc.5493 3 жыл бұрын
Excellent comment.
@aquaremo
@aquaremo 3 жыл бұрын
Very true!!!!
@souls2music567
@souls2music567 3 жыл бұрын
Well said
@arjunharish1049
@arjunharish1049 3 жыл бұрын
True
@OsherMusic
@OsherMusic 3 жыл бұрын
N vice versa! Producers makes more money from the movie made by actors, directors!
@AjithKumar-wq8xg
@AjithKumar-wq8xg 3 жыл бұрын
ഞാൻ ഇതു വീണ്ടും കണ്ടു, എന്താണ് എന്നോ, അദേഹത്തിന്റെ മനോഹരമായ അവതരണ ശയിലി, കേട്ട് ഇരുന്നു പോകും.🙏🙏🙏
@favouritemedia6786
@favouritemedia6786 3 жыл бұрын
എങ്കിൽ വിജ്യയുടെ intro song കണ്ടിട്ട് ബെരാം
@shaheermk4088
@shaheermk4088 3 жыл бұрын
എല്ലാ പുകഴും ഇരൈവൻ ഒരു വനുക്ക്...epic song
@malayalammovies7008
@malayalammovies7008 3 жыл бұрын
നല്ല രസികൻ വിവരണം. കേട്ടിരിക്കാൻ എന്തുരസം ❤️❤️
@noufalbadusha17
@noufalbadusha17 3 жыл бұрын
A R Rahmanനു അദ്ദേഹത്തിൻ്റെ സ്റ്റൈൽ ഉണ്ട് അദ്ദേഹത്തിൻ്റെ signature ഉണ്ട്. അത് അദ്ദേഹം ആർക് വേണ്ടിയും അടിയറവ് വെക്കില്ല. പക്ഷേ സംവിധായകൻ്റെ idea മനസ്സിലാക്കി അത് റഹ്മാൻ സ്റ്റൈലിൽ ചെയ്യുന്നതിൽ ഒരു വിട്ടു വീഴ്ചയും ഇല്ലതാനും.........
@rajeshv2466
@rajeshv2466 2 жыл бұрын
Sathyam paranjal njan kettathu rahmanu muthu cinemayil rajani annanu vendi oru padu adjust cheyyendi vannu ennu
@FantasyJourney
@FantasyJourney 3 жыл бұрын
ella pukazhum iruvan oruvanukku song ഇങ്ങനെ ഉണ്ടായതു ആണല്ലേ .. അപ്പച്ചൻ സർ ഒരു നിമിത്തം ആയല്ലേ ആ പട്ടു ഉണ്ടാക്കാൻ .. My favorite song that one
@vygamanmadhan2593
@vygamanmadhan2593 2 жыл бұрын
പുള്ളി അത് രജനി കാന്തിൻ്റെ പടത്തിന് കൊടുത്തു.... അടിപൊളി ❤️
@naaluveettilabdulrahman478
@naaluveettilabdulrahman478 3 жыл бұрын
സത്യസന്ധമായ വിവരണം.ഹൃദ്യമായ അനുഭവം.ആശംസകൾ.
@sreekanthmr5605
@sreekanthmr5605 2 жыл бұрын
തമിഴ് നാട്ടിലെ സന്തോഷ്‌ പണ്ഡിറ്റ് ആണ് വിജയ്........
@akshaynrmd4750
@akshaynrmd4750 3 жыл бұрын
ഞാൻ എല്ലാ പുകഴും കേൾക്കാൻ ചെന്നപ്പോ ഈ അഭിമുഖം കണ്ടു വന്ന വരുണ്ടോ എന്ന comments അപ്പൊ തന്നെ ഇങ്ങോട് പുറപ്പെട്ടു 😊
@anoopknow73
@anoopknow73 2 жыл бұрын
ഇത്ര വലിയ കാര്യങ്ങൾ എത്ര സിമ്പിലായിട്ടാണ് ഇങ്ങേരു പറയുന്നത് 🥰🥰🥰
@vdkghettogoals2066
@vdkghettogoals2066 3 жыл бұрын
പക്ഷേ ഈ പാട്ട് ഒരു രക്ഷയും ഇല്ല... രോമാഞ്ചം... എല്ലാ പുകഴും... പിന്നെ റഹ്മാൻ്റെ വോയ്സും....💸 ഈ സിനിമ പ്രതീക്ഷിച്ച അത്ര വിജയം അല്ലായിരുന്നു എങ്കിൽ കൂടി. സിനിമയിലെ എല്ലാ പാട്ടുകളും മികച്ചവ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.
@shijur3701
@shijur3701 3 жыл бұрын
സിനിമയ്ക്കായി ഒരു പാട്ട് എഴുതിയാൽ ഒരു ലക്ഷം കിട്ടുമെങ്കിൽ ഈ ലോക്ക്ഡൗൺ അതിനായിട്ടിരുന്നാലോ🙄
@arunshajic6953
@arunshajic6953 3 жыл бұрын
ആ റഹ്മാൻ ആണ് ഇന്ന് എല്ലാ വിജയ് പടത്തിനു മ്യൂസിക് ഡയറക്ടർ... ഉദയ, തമിഴ്മകൻ, മെർസൽ, സർക്കാർ, ബിഗിൽ
@anremixmedia4473
@anremixmedia4473 3 жыл бұрын
75 ലക്ഷം "അന്നത്തെ സാലറി 😌 ഇപ്പോ 💥
@jojo9084
@jojo9084 3 жыл бұрын
അന്നത്തെ 75 ലക്ഷം ഇന്നത്തെ 🔥
@rahulpariyaram494
@rahulpariyaram494 3 жыл бұрын
20cr
@KishorePrakashMenon
@KishorePrakashMenon 3 жыл бұрын
ഹിന്ദിയിൽ രണ്ടര കോടി ആയിരുന്നു അന്ന്. തമിഴിലെ rate ഒരു കോടി ആയിരുന്നു. പക്ഷെ അപ്പച്ചന് പരിചയത്തിന്റെ പുറത്ത് 25 ലക്ഷം കുറച്ച് കൊടുത്തൂ. ഇന്നത്തെ റഹ്‌മാന്റെ പ്രതിഫലം ഒക്കെ ഇതിന്റെ എത്രയോ എത്രയോ മടങ്ങാണ്!!!
@abchristopher3
@abchristopher3 3 жыл бұрын
40 cr bigil
@abuthahir9582
@abuthahir9582 3 жыл бұрын
ഇപ്പോൾ റഹ്‌മാൻ സർ മിനിമം 10 കോടിയ്ക്ക് മുകളിലോട്ടാണ് പ്രതിഫലം വാങ്ങുന്നത്. ❤
@nevinmathew3729
@nevinmathew3729 3 жыл бұрын
this interview with appachan should be continued
@jimshadtheboss
@jimshadtheboss 3 жыл бұрын
Yes എനിക്കും ഭയങ്കര ഇഷ്ടമായ പാട്ട്... ♥️ rehamn voice👌
@രായപ്പൻ-bgm
@രായപ്പൻ-bgm 10 ай бұрын
Ys❤
@santusanthosh2026
@santusanthosh2026 3 жыл бұрын
വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ ഒന്ന് ഇന്റർവ്യൂ കണ്ടു നോക്കിയതാ സ്കിപ് ചെയ്യാതെ കണ്ടു, ഇത്രയും നല്ല ഒരു പ്രൊഡ്യൂസർ, ആ movie ഇറങ്ങിയ കാലത്തു റിപീറ്റ് അടിച്ചു കേട്ടിട്ടുണ്ട് ആ സോങ്‌സ്.
@arr8223
@arr8223 3 жыл бұрын
*ആ ടോണിൽ നിന്ന് തന്നെ 'ജയ് ഹോ ' സോങ് കിട്ടി ഓസ്കാറും മേടിച്ചു, just Rahman things, Thalapathy ishtam❤️
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
എന്താ മനസിലായില്ല, ഒന്ന് വ്യക്തമാക്കൂ
@san_esh
@san_esh 3 жыл бұрын
Randum almost same tune aan..
@arr8223
@arr8223 3 жыл бұрын
@@prajithkarakkunnel935ella pugazhum enna songum jai ho enna songum almost same notes aanh
@arr8223
@arr8223 3 жыл бұрын
@@prajithkarakkunnel935 moongil thottam enna songum 'enna sona' enna songum ekadesham ithepole thanne aanu, ARR brilliance😁
@thebassclef7392
@thebassclef7392 3 жыл бұрын
You said it
@karthikkp5631
@karthikkp5631 2 жыл бұрын
Thalapathi VIJAY song maatan paranjath nannayi nalloru song kitti 'Ellapukazhum ' adipwoli song aanu
@beno591
@beno591 3 жыл бұрын
Ellam Puzhugum Oruvan oruvanukku. An amazing song & work of A.R Rahman. An motivation song🎵❤
@sarsonsar0
@sarsonsar0 2 жыл бұрын
Hello! It is Pugazh, Not Puzhugu, Puzhugu is a lie.
@user-jq3fe7hd4z
@user-jq3fe7hd4z 3 жыл бұрын
അതിനു പകരം ellapukazhum അല്ലേ വന്നത്🥰🥰🥰🥰👍👍👍👍
@sunithakrishnan7263
@sunithakrishnan7263 3 жыл бұрын
സംസാര രീതി...... വേറെ ലെവൽ 👌😊🥰
@user-abcdefgh989
@user-abcdefgh989 3 жыл бұрын
ഇതൊക്കെ ആണ് ഇൻറർവ്യൂ.. 🎶🙏🙏🙏🎤👌👌👌👌😘😘😘😘
@sudheerbabu2694
@sudheerbabu2694 3 жыл бұрын
അഴകിയ തമിഴ് മകൻ, പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് 1 എല്ലാ പുകഴും 2 മെർലിൻ മണ്റോ 3 വളയപ്പട്ടി 4 മധുരക്ക് പോകാതെടി 5 പൊന്മകൾ വന്താൽ 6 കേളാമൽ
@pramoddj2715
@pramoddj2715 3 жыл бұрын
First song....... ശിവാജി the ബോസ്സ് രജനികാന്ത് ഫിലിം ഇതും കൂടി ഉൾപെടുത്തിക്കോ
@thekkan9891
@thekkan9891 3 жыл бұрын
ARR Magic
@mohammedismail7210
@mohammedismail7210 3 жыл бұрын
അതാണ് ARR മാജിക്‌, വേറെ എവിടെയും കിട്ടൂല
@nandhurnair6185
@nandhurnair6185 3 жыл бұрын
pwOlii lyrics ❤️ Best music 🎵🎶❤️ Best business man Appachan sir❤️ Ar Rahman ❤️ Vijay ❤️ Bharathan❤️ My fav Chanel ❤️ Master Bin❤️❤️
@vijayannan6514
@vijayannan6514 3 жыл бұрын
രജനി സാറിന്റെ സിനിമയിൽ കൊടുത്ത പാട്ട് ശിവാജിയിലെ adhiradikkaran song ആണ് 13:07, lysrics by vali, singer ARR
@arunkumarvelinalloor1497
@arunkumarvelinalloor1497 3 жыл бұрын
I think no.., കാരണം ഒരു interview വിൾ singer sayanora ഈ പാട്ടിൻ്റെ recoding നെ കുറിച്ച് സംസാരിച്ചിരുന്നു..
@arunkumarvelinalloor1497
@arunkumarvelinalloor1497 3 жыл бұрын
മാത്രമല്ല അത് ഒരു slow song ആണെന്നും പറയുന്നുണ്ട്.
@The_Observer-007
@The_Observer-007 3 жыл бұрын
പാട്ടിന്റെ കാര്യത്തിൽ എല്ലാവർക്കും ആദ്യം മനോവിഷമം ഉണ്ടായെങ്കിലും അവസാനം കിട്ടിയത് മാണിക്യം തന്നെ.. *"എല്ലാ പുകഴും ഇരൈവൻ ഒരുവനുക്ക്"*
@AKHILKU2255
@AKHILKU2255 3 жыл бұрын
2007 മുതൽ 2021 ഇന്ന് വരെ (ലോക്കൽ vcd മുതൽ iphone വരെ ) ഉപയോഗിച്ചു ഈ പാട്ട് എത്രയോ തവണ കേട്ടിട്ടുണ്ട്, ഇതിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്, ഒരിക്കൽ കൂടി ഇപ്പോൾ ആ പാട്ട് ഞാൻ വീണ്ടും കേൾക്കാൻ പോകുന്നു......
@rajeevanpm5075
@rajeevanpm5075 3 жыл бұрын
Super Interview -well-placed words.
@ashaletha6140
@ashaletha6140 3 жыл бұрын
You n ARR ...two genuine people in the industry even though ARR is too expensive than an Actor.
@sebastiansebastian665
@sebastiansebastian665 3 жыл бұрын
സൂപ്പർ അപ്പച്ചാ സൂപ്പർ !!!
@achuvj9338
@achuvj9338 3 жыл бұрын
Ella pukazhum.....❤️ Tamil nattil kuttikalkk padikkan vare kodutha song....annante ah oru theerumanam...nd ellardem hardwrk....❤️😘 #Thalapathy #Annan❤️
@aquaremo
@aquaremo 3 жыл бұрын
Appachan sir - you are awesome!
@kasimkp462
@kasimkp462 3 жыл бұрын
A r Rahman big fan of Kerala
@sweettomato2284
@sweettomato2284 3 жыл бұрын
That is why he is called the MUSIC DIRECTOR he is only answerable to director and producer! And not the actors!!
@janbazrishi
@janbazrishi 3 жыл бұрын
he does not even communicate with directors and now he is saying that he is not getting offers from hindi.NOW MUSIC SALES HAVE DISAPPEAERED AFTER DOWNLOADS BECAME NORM.directors in hindi are using mutiple music directors for a single film.with such working discipline who wants ar rehman?his last ,blockbuster album was enthiran in 2010.all songs were hits.
@The_Observer-007
@The_Observer-007 3 жыл бұрын
If a music director like ARR works for a commercial movie, then he should hear the opinion of the lead hero, bcoz commercial മൂവിക്ക് ഹീറോയുടെ പേര് വെച്ചാണ് buisness നടക്കുന്നത്. പടം പൊട്ടിയാൽ പ്രൊഡ്യൂസറും ഡിസ്ട്രിബ്യുട്ടറും തിയേറ്റർ ഓണർമാരും ഹീറോയുടെ കൂമ്പിനിട്ടാണ് ഇടിക്കുന്നത്. Compensation കൊടുക്കണം, മാനഹാനി, അനുബന്ധ പ്രശ്നങ്ങൾ വേറെ.. Now ARR knows how to work in commercial movies and comes with Verithanam.. 😊
@janbazrishi
@janbazrishi 3 жыл бұрын
@@The_Observer-007 forget hero,he does not even meet directors,or hear director's opinion.no wonder after 2010 he was going down.oscar winning was his peak.then 2010 enthiran,raavan.
@vimal2171
@vimal2171 3 жыл бұрын
@@janbazrishi thaan ithu ethu lokatha jeevikunne? just check ARR s projects from past 7 years. a lot of Hits. if you are jealous then say that openly.. shame on you bhai...
@shansenani
@shansenani 3 жыл бұрын
@@janbazrishi it's coz arr doesn't want noise music.. hindi film music is now horrible.. More like club party type.. that kind of noise no quality music composer will do.. from sd burman to arr.. in tamil he's getting vijay films which don't need roja music but dappankoothu or fast type.. working in other natural kind films have budget problems otherwise arr can give natural stuffs
@malludr8761
@malludr8761 2 жыл бұрын
അപ്പച്ചൻ sir..... നിങ്ങൾക്ക് നന്നായി കഥ പറയാൻ പറ്റും.... കേട്ടിരിക്കും... മടുക്കുന്നില്ല.. 👏🏼
@juniorworld7076
@juniorworld7076 3 жыл бұрын
അപ്പച്ചന്റെ സംസാര രീതി പൊളി 👏
@sarathkumarvs301
@sarathkumarvs301 3 жыл бұрын
ബിഗിൽ ഓഡിയോ ലോഞ്ചിൽ റഹ്മ മനെ സോംഗ് പാടിയതിനെ പറ്റി വിജയ് പറയുന്നുണ്ട് വളരെ ബഹുമനത്തോടെ. വെറി ത്തനം - സോംഗ്❤️
@art9904
@art9904 3 жыл бұрын
എന്നാലും ആ മാറ്റിയ സോങ്ങ് ഏതായിരിക്കും 🤔എന്നേ പോലെ ചിന്തിച്ചവർ ഇവിടെ കമോൺ
@pramoddj2715
@pramoddj2715 3 жыл бұрын
Shivaji the boss sinima first song
@ajuajuaju8336
@ajuajuaju8336 3 жыл бұрын
വിജയ്.റഹ്മാൻ കവിത രജിക്കുന്ന ഒരു പാവത്തിനെ രക്ഷിച്ചു 👍
@FMTrades
@FMTrades 3 жыл бұрын
Aa movie vijayichilla. Pullide kasu poyi. I think
@wonderingworld3374
@wonderingworld3374 3 жыл бұрын
kabaali song veera thuranthara song ,,, paa renjith, ar Rahman,,,,,,
@harishaneefa08
@harishaneefa08 3 жыл бұрын
@@wonderingworld3374 kabali music done by santhosh narayan.. Not Rahman
@vishnumnair6376
@vishnumnair6376 3 жыл бұрын
Very good presentation.. Nice.
@ernakulamnorth4452
@ernakulamnorth4452 3 жыл бұрын
Appachans story telling is interesting
@techNewHunt
@techNewHunt 3 жыл бұрын
What an amazing and trend setting songs in azhakiya tamilmakan.Remembering those college days..Ponmakal vandal,valayappatti thavile,madurakku pokathede,kelamal kayele..all are block busters
@shyammohan.k4056
@shyammohan.k4056 3 жыл бұрын
അപ്പോൾ എല്ലാവരും പെട്ടെന്ന് തന്നെ ആ പട്ട് കേൾക്കാൻ അങ്ങോട്ട് പോവാ
@firosfazil6842
@firosfazil6842 2 жыл бұрын
Ee song AR Rahman Dubai Expo2020 il March 24 n 9.56 Pm paadiyirunnu. Vallathoru feel ayirunnu kelkkan. Cinemayil ullathinekal speed kurach athi gambheeramai paadi. Ann aa paat Expoyil kettavar und enkil come on
@vishnuvinayan1148
@vishnuvinayan1148 3 жыл бұрын
Ella pugazhum🔥🔥🔥🔥🔥🔥🔥 vere level song❤❤❤
@JOHNCENA-pr8hs
@JOHNCENA-pr8hs 3 жыл бұрын
മാറ്റിയ song Sivaji മൂവിയിലെ Sahana ആകാനാണ് Chance...എന്തായാലും നന്നായി.. "Ella Pughazhum "❤ One of ️The Best Motivational Song Ever 🔥 My All Time Favorite 🔥 Thalapathy Forever ❤️
@AjithKumar-xj5gv
@AjithKumar-xj5gv 2 жыл бұрын
ശിവാജി ൽ രജനികാന്തിന്റെ ഓപ്പണിങ് song
@avk8073
@avk8073 3 жыл бұрын
Super episode. It's very interesting to hear the stories behind the movie
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 3 жыл бұрын
Ella pugazum semma feel cinemakku patiya song munnal vadaa unnal mudiyum thoza
@vivekinframes
@vivekinframes 3 жыл бұрын
What a producer 👏👏👏
@Unknown_sjr
@Unknown_sjr Жыл бұрын
2:02 That intro Song is Sivaji the boss Rajinikanth intro song (The boss theme) . Vijay rejected for Azhagiya thamizh maghan intro song.
@സിനിമലോകം-ഭ4ഘ
@സിനിമലോകം-ഭ4ഘ 3 жыл бұрын
ഏക്കാലത്തും വിജയ് ബെസ്റ്റ് ഇൻട്രോ സോങ് ❤
@roshithkalarikkal1090
@roshithkalarikkal1090 3 жыл бұрын
Enthina sir nuna parayunnath Vijay AR Rahman musicil 2004il abinayichathanu Udhaya ennanu movie name
@adilsha5503
@adilsha5503 3 жыл бұрын
Ella Pugazhum enna Song Tamizhnaattil Schoolil kuttikalkku padikkaanvare ondu
@ameenxv5845
@ameenxv5845 3 жыл бұрын
World biggest fan baser 🔥
@sandhyak5266
@sandhyak5266 3 жыл бұрын
ഈ പാട്ടിൻ്റെ lyrics & music വളരെ നന്നായിട്ടുണ്ട്.. എന്നാൽ ഈ experience കേട്ടപ്പോൾ തോന്നിയത്.. Rahaman , Vijay പോലെ സെലിബ്രിറ്റികൾക്ക് കിട്ടുന്ന പേരും പ്രേശസ്തിയും പ്രതിഫലവും യഥാർഥത്തിൽ ഇതിനേക്കാൾ അർഹിക്കുന്ന പലർക്കും കിട്ടുന്നില്ല എന്ന് തോന്നുന്നു. ഒരു സിനിമ താരത്തിൻ്റെ പോസ്റ്ററിൽ പാൽ അഭിഷേകം നടത്തുന്നത് എന്തിനാണ്.. എത്ര ഭ്രാന്തമായ ആരാധന ആണത്. ഒരു കർഷകനും പട്ടാളക്കാരനും പോലീസുകാർക്കും കളക്ടർക്കും കൊടുക്കണം ഇതിനെക്കാളും വലിയ സ്വീകരണം. ഒരു കർഷകന് അയാളുടെ യഥാർത്ഥ അധ്വാനത്തിൻ്റെ പ്രതിഫലം കിട്ടുന്നില്ല.
@sajis5546
@sajis5546 3 жыл бұрын
Ahaa ennitu
@sandhyak5266
@sandhyak5266 3 жыл бұрын
@@sajis5546 ആഹാ.. വന്നല്ലോ ദുരന്തം!!!
@sajis5546
@sajis5546 3 жыл бұрын
Ee parayuna ne aarkelum enthelum help cheythit undo chumma kidanu cheap show off dialgue adikan kure ennam.ne oru real karshakane enkilum lifeil kanditumdo
@sandhyak5266
@sandhyak5266 3 жыл бұрын
@@sajis5546 സുഹൃത്തേ, ഞാൻ ഒരു കർഷകൻ്റെ മകൾ ആണ്. ഈ സഹായം ചെയ്യുന്നതും ചിലർ Cheap shows off ആക്കുന്നുണ്ട്. ഞാൻ സഹായം ചെയ്യുന്നവരുടെ ലിസ്റ്റ് കാണിച്ച്.. photo എടുത്ത് share ചെയ്തു show കാണിക്കില്ല.
@sajis5546
@sajis5546 3 жыл бұрын
We Are Family chumma thallathe valathum cheythit jndo enna chothiyathinu uthram para ethu collectore aanu ningal poomala ittath ethu krishikaarane allenkil ethu officereoru fake id vannu thallan elarkum pattum
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
What a great episode and story…. Excellent song. Never thought Appachan is so simple. He explained the situation of a producer in front of great heroes and music director.
@jtsays1003
@jtsays1003 3 жыл бұрын
ഞാൻ വിജയ് ഫാൻ ഒന്നുമല്ല പക്ഷെ ഇതൊക്കെ കാണുമ്പോൾ വിജയ് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയത് അദ്ദേഹം ശെരിയായ തീരുമാനങ്ങൾ എടുക്കുന്നകൊണ്ടുകൂടിയാണ് എന്നു നമ്മൾ മറക്കരുത്
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ഒരു പ്രൊഡ്യൂസറിന്റെ അവസ്ത്ഥ ... വളരെ കഷ്ടം തന്നെ... പ്രിയ അപ്പച്ചൻ സർ.. love 💕 from Kozhikode..
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
chor chor chor 🤣 #shortsvideo
0:16
arati sahani & jyoti 2.0
Рет қаралды 20 МЛН
LNS - Khinh thường bạn nghèo khổ || Despise the poor friend #shorts
0:55