Useful video Bro, Living room ൽ main ആയിട്ട് പെയിന്റ് കളർ തന്നെ ആണ്, ഇളം കളറും, neutral,elegant ആയിട്ടുള്ള offwhite, Biege, cream ഇവ ഏതെങ്കിലും ആയിട്ടുള്ള പെയിന്റ് ഉപയോഗിക്കുക, സോഫ നല്ല ഇരിക്കാൻ comfort ആയിട്ടുള്ള തായിരിക്കണം, smooth ആയിട്ടുള്ള fabric sofa ആയാൽ നല്ലതായിരിക്കും, സോഫയിൽ മരത്തിന്റെ/തടിയുടെ അതി പ്രസരണം ഒഴിവാക്കുക!!ആ കാലം കഴിഞ്ഞു typical ചിന്ത വെടിയുക, teak, വീട്ടി മഹാഗണി തന്നെ വേണം എന്നുള്ള വാഷി വെടിയുക! Minimalistic Sleek ഡിസൈനിൽ ചെയ്താൽ വളരെ നന്നാവും, Living roomil ambience /indirect lights ഉപയോഗിക്കുക, warmwhite (3000k) light കൾ മാത്രം ആക്കുക!! സോഫകളുടെ അറ്റത്ത് 2/3 socket outlets കൾ കൊടുക്കുക floor ൽ നിന്ന് അധികം ഉയരം വരാതെ ,1. table lamb /floor lamb must ആണ്, 2.മൊബൈൽ charging... പോയിന്റും,.
@veedumychannel2 жыл бұрын
Nice well said ഞങ്ങലും ഈ ഒരു concept ആണ് follow ചെയ്യുന്നത്
@justinmathias90902 жыл бұрын
Very nice information..
@sajeerkollam68202 жыл бұрын
Super bro ❤️
@riyaskm58722 жыл бұрын
Thanks bro 🙏
@Leo.5632 жыл бұрын
Thank you
@afsaljasna1742 жыл бұрын
Great 😊
@moseskp17802 жыл бұрын
കലക്കി
@shaana63652 жыл бұрын
Kollam
@seema73842 жыл бұрын
10*12 size il ethra seating space ഉണ്ടാകും
@PPD30312 жыл бұрын
steel katalayil door fix chetha onnu kannikavo
@veedumychannel2 жыл бұрын
ചെയ്തട്ടില്ല പണി നിർത്തിവച്ചിരിക്കുകയാണ്
@Alfred-Bobby2 жыл бұрын
❤️❤️
@Leo.5632 жыл бұрын
,❤️❤️❤️
@homezonemedia99612 жыл бұрын
ഓഡിയോ ക്ലാരിറ്റി നല്ലോണം ഉണ്ട്. ഔട്ട് ഡോറിൽ അത്രയും കിട്ടില്ല.
@veedumychannel2 жыл бұрын
thanks
@ashikbabu12222 жыл бұрын
കർട്ടനേ കുറിച്ച് ഒന്നും പറഞ്ഞില്ല. ?👍
@moseskp17802 жыл бұрын
അതിന് ഒന്നും പറഞ്ഞില്ല ല്ലോ😂😂
@veedumychannel2 жыл бұрын
ഡീറ്റൈലായി കർട്ടനെ കുറിച്ച് വിഡിയോ ഉണ്ടാകും
@AbdulMajeed-hv1hg2 жыл бұрын
ഒരു ആപ്പിന്റെ കാര്യം മുമ്പ് പറഞ്ഞിരുന്നു. Pinrest ആണോ pinterest ആണോ. വ്യക്തമാക്കൂ.