No video

ലിവിങ്ങ് റൂം എങ്ങനെ അടിപൊളിയാക്കാം | How to make the living room beautiful

  Рет қаралды 153,961

Home tech

Home tech

Күн бұрын

ലിവിങ്ങ് റൂം ഇന്റീരിയർ ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് . എന്തൊക്കെ മെറ്റീരിയൽ ആണ് ലിവിങ്ങ് റൂം ഇന്റീരിയർ ചെയ്യാൻ ഉപയോഗിക്കുന്നത് എന്നുള്ളതൊക്കെയാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
What to look for when designing a living room interior. This video explains what material is used to make the living room interior.
Thanks For Watching.
=====================================
Subscribe To Our Channel For More Videos: / @hometechmalayalam
=====================================
Follow Us On Social Network
► Facebook - / francis.george.1426
► Fb Page - / hometechmalayalam
► Twitter - / hometec04105237
► Instagram - / hometechchannel
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
Edited by : Eldhos Onachan - / eldhosonachan
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod: Manfrotto 290 Xtra tripod
=====================================
©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner.
#hometech #kgfrancis #livingroom #interior

Пікірлер: 193
@achumaachuma4575
@achumaachuma4575 3 жыл бұрын
Living room പാർട്ടിഷൻ ഒന്ന് പറയാവോ നല്ലത് എങ്ങിനെയൊക്കെ ആണ് എന്ന് പറഞ്ഞു തരുമോ
@firoz505
@firoz505 3 жыл бұрын
Living റൂമിനെ കുറിച്ചു പറഞ്ഞത് നന്നായി.... liveഇൽfoudation നെ കുറിച്ചു പറയും എന്നറിഞതിൽ സന്തോഷം ഒണ്ട്
@thamsicp8133
@thamsicp8133 2 жыл бұрын
ചേട്ടന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 👍👍 എന്റെ വീട് പണി തുടങ്ങുകയാണ് വീടിന്റെ ഫാമിലി റൂമിന്റെ തൊട്ടടുത്തായിട് ഓപ്പൺ കിച്ചൻ ആണ് വന്നിട്ടുള്ളത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇങ്ങനെ വന്നാൽ
@Faisal-js6uc
@Faisal-js6uc 3 жыл бұрын
വീടിന്റെ wall light, ceiling light, video cheyyamo.
@user-nr5ud6or8y
@user-nr5ud6or8y 3 жыл бұрын
സാർ സിംപിൾ കോർട്ട് യാർഡിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ????
@ansarvaliyaveettil753
@ansarvaliyaveettil753 3 жыл бұрын
വീടുപണി നടക്കുന്നു ടൈമിൽ ഇത് കാണാനിടയായത് വളരെ ഉപകാരമായി .. ഫോർമൽ ലീവിംഗ് റൂം & ഫാമിലി ലിവിംഗ് റൂം ഇതിൽ ടി വി യൂണിറ്റ് എവിടെ വയ്ക്കണം എന്നത് കൺഫ്യൂഷൻ ആയിരുന്നു .. ആ സംശയം മാറികിട്ടി .. ഒപ്പം മറ്റ്‌ കുറച്ച് ടിപ്സും ... ഹൃദയം നിറഞ്ഞ നന്ദി ❤️
@renishchirammal5649
@renishchirammal5649 3 жыл бұрын
വയൽ പ്രദേശത്ത് അനുയോജ്യമായ foundation
@ajeshpanoli5406
@ajeshpanoli5406 3 жыл бұрын
ഉപകാരപ്രകമായ information
@balumalu7603
@balumalu7603 3 жыл бұрын
Nalla oru help full aitunde program super
@suprabhanarayanan94
@suprabhanarayanan94 3 жыл бұрын
Sir it was a very useful video. Can you please sketch a ground floor plan with formal living, family living along with dining, Two bedrooms, open kitchen and working kitchen.
@wonderkids2681
@wonderkids2681 3 жыл бұрын
Questions for live session... മെറ്റൽ ഫ്രെയിമും പൊറോത്തെം ബ്രിക്കും ഉപയോഗിച്ചുള്ള ഭവന നിർമ്മാണരീതിയെക്കുറിച്ച് എന്താണ് അഭിപ്രായം ...space saving and cost effective ആണോ?'' ..... ഇത്തരം ജോലികൾ അങ്ങ് ഏറ്റെടുക്കാറുണ്ടോ ? ഇല്ലെങ്കിൽ എറണാകുളത്ത് ഇത്തരം ജോലികൾ ഏറ്റെടുക്കുന്നവരെ പരിചയപ്പെടുത്താമോ?
@rahulkr6797
@rahulkr6797 3 жыл бұрын
Sir irunnu samsarikunna vdnte full video onnu iduvo
@swathysam4693
@swathysam4693 3 жыл бұрын
This channel is quite interesting and helpful for those who are going to build new dream home.. But please include some renovation ideas in low budget... It's a humble request sir...
@sellikuttykurian3074
@sellikuttykurian3074 2 жыл бұрын
Thanks.like to know more.
@Melodies1st
@Melodies1st 2 жыл бұрын
Drawing living dinning combain chaithu oru vedio chaiyavo
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Ya sure
@rajeshctl3574
@rajeshctl3574 2 жыл бұрын
Nalla valuable video thanks njan oru veed pani start chaiuka anu doubts ondavum support chaiayyanam 👍🌹
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Thank you for your reply 😊
@ranjithranji9290
@ranjithranji9290 2 жыл бұрын
Thagalude purakile wall tile ano ottichekkunne
@shana9045
@shana9045 3 жыл бұрын
ഡൈനിങ് ഹാൾ ഷോക്കേസ് ഡിസൈനിങ് ഇപ്പോഴത്തെ ട്രെൻഡ് ആയി എങ്ങനെ ചെയ്യാംട്രെൻഡ് എങ്ങനെ ചെയ്യാം
@2222ANU
@2222ANU 3 жыл бұрын
Living room doddle hight cheythalullaa guna dosham koodi ulpeduthaamayirunnnu......
@anishak6747
@anishak6747 3 жыл бұрын
Sir flooring aayi.tile Evan udheshikkunu.aethau nallath white theme aanu eshtam
@layanavincent1688
@layanavincent1688 3 жыл бұрын
Sir nte back wall io ulla product ne patti parayamo?
@nidhinak3472
@nidhinak3472 3 жыл бұрын
Livingil edan pattunna electrical points ethallam onnu paranju tharamo chetta
@rajeesh7517
@rajeesh7517 3 жыл бұрын
RAFT foundation cheyyubol nokenda karyangal enthokeyanu.........pls
@binapal2559
@binapal2559 3 жыл бұрын
Thanx a lot for enhancing our knowledge/awareness on planning & decorating various rooms. Good inputs for planning a living room..Appreciate if U could let me know what would b the cost difference per sq ft for texturing a " highlight wall " & what r the current texture trends.Thanx .
@jeevanqatar8511
@jeevanqatar8511 3 жыл бұрын
സോഫ സെറ്റുകൾ ഏതാണ് നല്ലത്.. ? Leather ആണോ ഫാബ്രിക് ആണോ മികച്ചത് എങ്ങനെ തിരഞ്ഞു എടുക്കാം
@libinvarghese53
@libinvarghese53 2 жыл бұрын
Sir which type of light will be better for living room??
@Hometechmalayalam
@Hometechmalayalam 2 жыл бұрын
soft white and warm white And it depends upon your living room paint color.
@vidhyavishwambaran5458
@vidhyavishwambaran5458 3 жыл бұрын
Sir big budget aanalo parayunnathu minimum budget il veedu paniyunnathina kurichu parayumo
@anju3624
@anju3624 3 жыл бұрын
Tv unit wallil window vannal egane set chyam
@praseedalekshmi8667
@praseedalekshmi8667 3 жыл бұрын
Painting Ellam kazhinjittu wallpaper stick cheyamo
@libinthomas3415
@libinthomas3415 3 жыл бұрын
First floor concrete cheyyathe truss work cheythu bamboo ply ceiling cheyyunnathinekkurichu parayamo
@sijonakkara
@sijonakkara 3 жыл бұрын
Good Information, thanks
@shaijashaijin2469
@shaijashaijin2469 3 жыл бұрын
Please upload new budget home design...
@anandkumar1312
@anandkumar1312 3 жыл бұрын
Good evening we would like to know about puf insulation steel water tank
@nisarmh5511
@nisarmh5511 3 жыл бұрын
Living roomil l e d light sett cheyyan chumar thekkumbol led panel gyap cheyth thekkendath undo
@ayyoobkunjon7643
@ayyoobkunjon7643 3 жыл бұрын
Living room കുറഞ്ഞ ചിലവിൽ എങ്ങനെ നിർമിക്കാൻ.. ഒന്ന് പറയാമോ sir
@bijujoseph1084
@bijujoseph1084 3 жыл бұрын
Veedinda hight 3m.interior egana cheyyanum.interior desingner parayunnu hight increse cheyyanum. Hight kootatha cheyyan pattumo
@richurobin6896
@richurobin6896 3 жыл бұрын
Aquarium in front yard ....?
@shiyasmac2683
@shiyasmac2683 3 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ചതുപോലെ തന്നെ പറഞ്ഞു.എന്റെ പുതിയ വീടിന്റെ പ്ലാൻ ഇന്ന് കിട്ടി. Mail അയച്ചുതന്നാൽ സ്ഥലം waste ആവുമോയെന്നു നോക്കി പറയാമോ. കൂടാതെ gypsum ceiling പകരം spot ലൈറ്റ് വെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. കുറച്ചു ടിപ്സ് പറഞ്ഞു തരാമോ 😊
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sure
@jithinas576
@jithinas576 3 жыл бұрын
Window കർട്ടൻ വളരെ ഭംഗിയുണ്ട്👌, അത് എന്താന്ന് പറയാമൊ...
@Hometechmalayalam
@Hometechmalayalam 3 жыл бұрын
venetian blinds
@remyasr863
@remyasr863 3 жыл бұрын
@@Hometechmalayalam ithine kurichu video cheyyamo
@bobygeorge7990
@bobygeorge7990 3 жыл бұрын
informative video. Thank you
@soorejvak
@soorejvak 3 жыл бұрын
Slop ulla plot anu. 8 ft pokatahil soil fill cheythittundu. 2 storied house vaykan ethu type basement avum nallathu. Athinu approximate cost engine avum, oru 1500 sq.ft veedinu
@bailyjosephmullasser
@bailyjosephmullasser 2 жыл бұрын
U first consult with a good architect....hecan plan a good home without plaining the land....
@hmmath1291
@hmmath1291 3 жыл бұрын
Sir living and dining soft partition new suggestions pls
@noushadleenu
@noushadleenu 3 жыл бұрын
Partion ideas koodi parayu
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes 👍
@user-ph5lq2xk3b
@user-ph5lq2xk3b 9 ай бұрын
Hi Sir , we are planning to install our Tv unit in dyning hall,bcoz it’s a big area is it ok
@Hometechmalayalam
@Hometechmalayalam 9 ай бұрын
Yes, definitely
@naveenpdev
@naveenpdev 3 жыл бұрын
So happy to watch your videos, very informative and useful, keep going, good luck and god bless u.
@kavyanair5330
@kavyanair5330 3 жыл бұрын
തറ കെട്ടാൻ പറ യാണോ അതോ concrete ആണോ നല്ലതു.തറ കെട്ടി എത്ര ദിവസം കഴിഞ്ഞു ഭിത്തി കെട്ടാം
@saidalavikm8227
@saidalavikm8227 3 жыл бұрын
ഫ്ളോറിങ്ന് മാർബിൾ or ഗ്രാനൈറ്റ നല്ലത്
@NH-eh8iq
@NH-eh8iq 3 жыл бұрын
🙏KGF👍🌹 ചേട്ടാ ഫൗട്ടേഷൻ എടുങ്ങോൾ എന്തെല്ലാം ശ്രേദ്ധിക്കണം 2 നില വീടിന് 4 മൂലകളിലും ഫില്ലർ കൊടുക്കാൻ എന്തെല്ലാം ചെയ്യണം ചെലവ് കുറഞ്ഞ രീതിയിൽ ഫൗട്ടേഷൻ എങ്ങനെയൊക്കെ ചെയ്യാം strong ആയി
@shiyasmac2683
@shiyasmac2683 3 жыл бұрын
Well said it. Ipo living room common anello alle.
@sajeevanat3333
@sajeevanat3333 3 жыл бұрын
ലൈവിൽ കാണാം 👍👍👍👍
@kuttystory5366
@kuttystory5366 3 жыл бұрын
അടിപൊളി അണ്ണാ
@KamaruAk
@KamaruAk 3 жыл бұрын
ഈ വേനലിൽ തറ ഇടാൻ പ്ലാൻ ഉണ്ട് വെള്ളം നിന്നിരുന്ന സ്ഥലം ആണ് മണിട്ട ഉയർത്തിയത് ആണ് അവിടെ തറ എഡുക്കുമ്പോൾ eandokke നോക്കണം Karikal തറ ആണ് പ്ലാൻ ആകുന്നത്
@shemeernaba3557
@shemeernaba3557 3 жыл бұрын
Uyarthi thara paniyuka
@sumeeshps.sumeesh8730
@sumeeshps.sumeesh8730 3 жыл бұрын
എന്റെ വീട് കോൺക്രീറ്റ് ചെയ്തപ്പോൾ ഓട് വെച്ചിട്ടാണ് കോൺക്രീറ്റ് ചെയ്തിരുന്നത് പതിനെട്ടു വർഷം പഴക്കം ഉണ്ട് ഇപ്പോൾ സീലിങ്ഇൽ ഓടിന്റെ ഷേപ്പിൽ അടയാളം കാണുന്നുണ്ട് എന്താണ് ഇതിനു പരിഹാരം. മഴക്കാലത്തു വെള്ളത്തിന്റെ അടയാളവും ഉണ്ട് pls replay tks
@mbmajubin
@mbmajubin 3 жыл бұрын
Courtyard നെ കുറിച്ചു പറയുവോ
@sreekumar8934
@sreekumar8934 2 жыл бұрын
Sir,thickness of PCC immediately below the foundation may be intimated.How to overcome the difficulties of breaking of basement/foundation for electrification and plumbing work after provision of concrete belt above basement.
@shivkumarsivadasan2736
@shivkumarsivadasan2736 3 жыл бұрын
Very useful tips.
@SuperPraveen18
@SuperPraveen18 3 жыл бұрын
Very informative
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Glad you liked it
@alextheodorus
@alextheodorus 3 жыл бұрын
Hai dear Family living with Dining space 7.4mx 3.3m ok ano
@daisyvarghese7953
@daisyvarghese7953 3 жыл бұрын
Super
@dileeppalangatt
@dileeppalangatt 3 жыл бұрын
അടിപൊളി..
@dhanyaakhil1047
@dhanyaakhil1047 3 жыл бұрын
Pillar വെച്ചു ഫൌണ്ടേഷൻ ചെയ്യുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം?plinth beam ചെയ്താൽ എത്ര days കഴിഞ്ഞാൽ മണ്ണ് നിറക്കാം?
@bindus3092
@bindus3092 3 жыл бұрын
Sir, ഞാൻ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാനിൽ ലിവിങ് ഏരിയയയെ കുറിച്ച് doubt ഉണ്ട്. പ്ലാൻ അയച്ചു തന്നാൽ suggestions പറഞ്ഞു തരാമോ. Mail id pls
@hajara.mhajara.m9780
@hajara.mhajara.m9780 3 жыл бұрын
Oru living room മാത്രം vekkukayanel normally size ethra വേണം
@shajigeorgegeorge5436
@shajigeorgegeorge5436 3 жыл бұрын
Sir Nowadays Swimming pools are getting common. Will you do a video on that???
@chandran166
@chandran166 3 жыл бұрын
Good 👍
@muhammadshiyad8155
@muhammadshiyad8155 3 жыл бұрын
Kitchen Cabinet partition etra saiz kodukanam for example talebasket saize mesherment etra kodukanam tall unitinu etra height width kodukanam ferrociment slabil kodukanamenkil itinte ellam alavukal nirbandamallee onnu explain chaithu tannal nannayirunnu oro accesseriesum kodukanamenkil alavukal etrakodukanam oru sadaranakaran ubayogikanamenkil???
@santhoshkumarr2263
@santhoshkumarr2263 3 жыл бұрын
ചൂട് കുറക്കാൻ വെട്ടുകല്ലാണോ best Aac block ആണോ നല്ലത്..
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Vettukal
@haneefakkno7
@haneefakkno7 3 жыл бұрын
Ippoyathay latest living roomintey video sent cheyyo
@mohammdashraf5549
@mohammdashraf5549 3 жыл бұрын
Which colors paints are best for better light or brighter
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Ivory
@mohammdashraf5549
@mohammdashraf5549 3 жыл бұрын
@@Hometechmalayalam thank you
@beenababuvlnivas4623
@beenababuvlnivas4623 3 жыл бұрын
Valuable...sir
@johnsdigitalstudio4663
@johnsdigitalstudio4663 2 жыл бұрын
Nalla vivaranam thanks 👍👍😻
@Hometechmalayalam
@Hometechmalayalam 2 жыл бұрын
Thank you 😊
@jishrose4791
@jishrose4791 3 жыл бұрын
Need details of flooring
@vinodmeleppatt8162
@vinodmeleppatt8162 3 жыл бұрын
Good
@olivarantony3195
@olivarantony3195 Жыл бұрын
Hello ഇപ്പോഴാണ് interior വർക്ക്‌ ചെയണ്ടത് please
@arundevan4736
@arundevan4736 3 жыл бұрын
മണ്ണ് ഭിത്തിയിൽ റൂഫ് സൽബ് ചെയണം എങ്ങനെ ചെയ്യണം പിലെർ വച്ചുള ഡിസൈൻ... എക്സ്റ്റൻഷൻ ഫൌണ്ടേഷൻ എങനെ ജോയിന്റ് ചെയ്‌മ...
@drsrz3860
@drsrz3860 3 жыл бұрын
Hall wall design
@abimathew6017
@abimathew6017 3 жыл бұрын
Nice
@ajilraj6993
@ajilraj6993 3 жыл бұрын
Contemporary design nammude kerala climate nu enangunna reethiyil engane cheyyam.. elevation design cheyyumbol nthellam sredikkanam?
@shakiarif8878
@shakiarif8878 3 жыл бұрын
വുഡൻ ഏണി യുടെ ലാൻഡിംഗ് ന് എന്താണ് നല്ലത്
@gokulgopanb
@gokulgopanb 3 жыл бұрын
Ee pazhaya veedu height kootan Jackey vaichu pokittu filling chayithu mothathil veedu pokunathu keetitundu atharathil future il pattunatharam oru foundation chayan enthokke sradhikanam in case road height aayal veedu onnu uyarthanam angil
@gokulgopanb
@gokulgopanb 3 жыл бұрын
Ethonnu live streaming il paranjal nannayirunu Atharathil chayan kazhiyumo, chayithal ulla strength inte karyam athokke
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sure
@sanishstanly2947
@sanishstanly2947 3 жыл бұрын
Red oxide vechu flooring cheythu polish cheythu eduthal granite polle irrkum ennu paranjille athine patti onnu details paryamo?
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes will do
@wonderkids2681
@wonderkids2681 3 жыл бұрын
നമ്മുടെ കാലാവസ്ഥയിൽ ജിപ്സം ബോർഡ് സീലിങ്ങിന് എത്ര ആയുസ്സ് പ്രതീക്ഷിക്കാം?
@aman_aly_01
@aman_aly_01 3 жыл бұрын
Gypsum onnum cheyyale bro
@thomascvarghese4504
@thomascvarghese4504 3 жыл бұрын
Can you please explain in detail about wood polishing
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will do
@MrJoshyk25
@MrJoshyk25 3 жыл бұрын
I would like to know whether you recommend Gypsum Plastering for interior walls. Thanks Joshy
@vedalekshmi
@vedalekshmi 3 жыл бұрын
കളമശ്ശേരി വീട് വീണ സംഭവം എന്തു കൊണ്ടാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യാമോ
@seeliyajuvana2831
@seeliyajuvana2831 3 жыл бұрын
Super..
@Ferryworld786
@Ferryworld786 3 жыл бұрын
Wall papere evde kittum
@vishnudhamodaran657
@vishnudhamodaran657 3 жыл бұрын
Hi Chetta living rectangular shape aan better enn paranju. Like 10x12, 12x14 oke. Square pole aayal ulla prashnangal enthanu. Njn oru 12x12 aayirunnu vijarichirunnath
@Hometechmalayalam
@Hometechmalayalam 3 жыл бұрын
If its rectangle you will get more utility space
@a.rasheedrasheed5700
@a.rasheedrasheed5700 3 жыл бұрын
Wall paper long life കിട്ടുമോ
@preethadileep5723
@preethadileep5723 5 ай бұрын
Sir,ente veedinte tile ithiri dark colour aanu.athukond thanne akath lightum kuravanu.veedinakath light kooduthal kittan enthu cheyyanam.plz reply sir
@Hometechmalayalam
@Hometechmalayalam 5 ай бұрын
do false ceiling, through that you can do lights anywhere you want
@faizy7199
@faizy7199 3 жыл бұрын
Welcome paranjappo ‘puthuya’ oru adhyayathilekku ennu paranjilla 😄😁
@KrishnaKumar-do1pr
@KrishnaKumar-do1pr 3 жыл бұрын
ചേട്ടാ ഞാൻ അടുത്ത മാസം എന്റെ ഇരുന്നില്ല വീടിന്റെ പണി തുടങ്ങാൻ പോവുകയാണ് ആ plot പെണ്ടുകാലത്തു പാടം ആയിരുന്നു ഇപ്പോൾ പുരയിടം പോലെ ആയി എന്നാലും. അതിന് ഏതുതരം foundation ആണ് നല്ലത് Kiran from. Tvpm.
@Ssn861
@Ssn861 3 жыл бұрын
Thank you so much ❤️🙏
@Hometechmalayalam
@Hometechmalayalam 3 жыл бұрын
You are so welcome
@anuchandapillai1908
@anuchandapillai1908 Жыл бұрын
​@@Hometechmalayalam0:57
@sopanammedia4642
@sopanammedia4642 3 жыл бұрын
Super👍👍👍👍👍
@arunsshajuk8737
@arunsshajuk8737 3 жыл бұрын
bathroom best wall tile ഏതാണ് നല്ലത്
@laloojoseph9362
@laloojoseph9362 3 жыл бұрын
Where are you from, you in trivandrum
@vinodvelappan8228
@vinodvelappan8228 3 жыл бұрын
Sir, formal living + family living along with dining room possible in 2000 square feet ? Please answer
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes
@avaneeth36
@avaneeth36 3 жыл бұрын
Separate Family and formal living rooms seems little odd. Don't think that is necessary.
@kalamani8409
@kalamani8409 3 жыл бұрын
I want to ask can we make a house in 6. Lakhs
@karthikeyannair3380
@karthikeyannair3380 3 жыл бұрын
What about the plants?
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 17 МЛН
new top 25 partition design/ living room partition
2:00
Aman wood works
Рет қаралды 43 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН