Рет қаралды 291,902
ഞങ്ങളുടെ വീടുപണിയുടെ ഭാഗമായി ഡോറുകൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് കിട്ടിയ ഒരു പ്രോഡക്റ്റ് ആണ് ടാറ്റ പ്രവേശിന്റെ സ്റ്റീൽ ഡോർ .
സ്റ്റീലിന്റെ ഡോറുകൾ ആയതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടായിട്ടുള്ള സംശയങ്ങൾ ഞങ്ങൾക്കും ഉണ്ടായിരിന്നു.
എറണാകുളത്തുള്ള ടാറ്റ സ്റ്റീൽ ഡോറിന്റെ ഡീലറായ റൈറ്റ് പോയിന്റ് ഇൻഫ്രാസ്ട്രകച്ചറിന്റെ സാരഥി Mr .ആന്റണി ജി.കെ അദ്ദേഹം വളരെ മനോഹരമായി ഞങ്ങളുടെ ഓരോ സംശയങ്ങളും വളരെ വ്യക്തതയോടു കൂടി പറഞ്ഞു തന്നു അതെല്ലാം ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ് ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.
Telegram link
t.me/joinchat/...
Company details
Right Point Infrastructure Pvt Ltd
NH Bypass, Thammanam P.O, opp. Holiday Inn Hotel, Ernakulam, Kerala 682032
PH 9072125555
താഴെ നൽകിയിരിക്കുന്ന ഓരോ ചോദ്യങ്ങൾക്കുള്ള മറുപടി വിഡിയോയിൽ നിന്ന് ലഭിക്കും. അതുപോലെ തന്നെ ഇതിൽ കൂടുതലായുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ തീർച്ചയായും അതിനു മറുപടി തരുന്നതായിരിക്കും.
1 മരത്തിന്റെ ഡോറുകളെ അപേക്ഷിച്ചു സ്റ്റീലിന്റെ ഡോറുകൾക്കുള്ള പ്രത്യേകതകൾ ?
2 ഡ്യൂറബിലിറ്റി , വാറന്റി ?
3 ഡോർ പിടിപ്പിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
4 ചിതൽ തുരുമ്പ് ഇവ പിടിക്കുമോ ?
5 തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമോ ?
6 ഇടിമിന്നൽ ഏൽക്കുമോ ?
7 കളർ മങ്ങി പോകുമോ ?
8 റീപേയ്‌ന്റ് ചെയ്യാൻ സാധിക്കുമോ ?
9 പോറൽ വന്നാൽ എന്ത് ചെയ്യാൻ സാധിക്കും ?
10 തീ പിടിത്തത്തിൽ എത്രത്തോളം പ്രതിരോധം ഉണ്ടാവും ?
11 ലോക്കിംഗ് സിസ്റ്റം അതിന്റെ പ്രത്യേകതകൾ ?
12 സ്റ്റീൽ ആയതുകൊണ്ട് ചൂടുപിടിക്കാൻ സാധ്യതയുണ്ടോ ?
13 മരത്തിന്റെ കട്ടിളയിൽ സ്റ്റീൽ ഡോർ പിടിപ്പിക്കാൻ സാധിക്കുമോ ?
14 കീ നഷ്ടപ്പെട്ടാൽ അതുപോലെ തന്നെ ഹിൻചെസ് കീ ഇവയ്ക്കു കേടുപാടുകൾ സംഭവിച്ചാൽ സർവീസ് ലഭിക്കുമോ ?
15 സർവീസ് ( ടോൾ ഫ്രീ നമ്പർ ) ഏതൊക്കെ രീതിയിൽ ലഭ്യമാകും ?
16 ഏതൊക്കെ സൈഡിൽ, ഡിസൈനുകളിൽ ലഭ്യമാണ് ?
17 ഡോർ കസ്റ്റമൈസ് ചെയ്തു ലഭിക്കുമോ ?