തടി ജനലുകൾക്ക് പകരക്കാരനായി ഇനി UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden Window

  Рет қаралды 230,168

Veedu my channel

Veedu my channel

Күн бұрын

Пікірлер: 607
@veedumychannel
@veedumychannel 4 жыл бұрын
ഞങ്ങളുടെ വീട് പണിയുടെ ഭാഗമായി ജനലുകൾക്ക് വേണ്ട മെറ്റീരിയൽസ് അന്വേഷണത്തിൽ, കണ്ടെത്തിയ ഒരു കമ്പനി ആണ് cam upvc കമ്പനി മാനേജിങ് ഡയറക്ടർ ജോസ് കുര്യൻ അദ്ദേഹത്തിന്റെ സഹകരണത്തോടുകൂടി വളരെ നല്ല രീതിയിൽ തന്നെ ഇത്തരം ഒരു പ്രൊഡക്ടിനെ എല്ലാവരുടെയും അറിവിലേക്കു എത്തിക്കുക എന്നത് മാത്രമാണ് ഈ വീഡിയോകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതൊരിക്കലും ഒരു പ്രൊമോഷൻ വീഡിയോ ആയി കണക്കാക്കരുത് . ഞങ്ങൾക്കുണ്ടായിരുന്ന upvc എന്ന ഒരു പ്രൊഡക്ടിനെ കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും അതിന്റെ മറുപടിയും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. CAM Windows KP v / 667 - B , Pappanpady, koovapady, Perumbavoor p.o, Ernakulam - 683542 +91 7558996555 CAM uPVC 31/76 G, Payikkattu Building, Janatha Junction, S.A. Road , Ernakulam - 682019 +91 7558996555
@rafshan6388
@rafshan6388 4 жыл бұрын
അവരുടെ whatsapp നമ്പർ തരുമോ
@niyasolva4031
@niyasolva4031 3 жыл бұрын
CAM UPVC, Fenesta, Encraft, which one will be better? Fenesta &Encraft is expensive compare to CAM, which one you suggest?
@veedumychannel
@veedumychannel 3 жыл бұрын
@@niyasolva4031 yes CAM
@niyasolva4031
@niyasolva4031 3 жыл бұрын
@@veedumychannel Thanks bro
@praveensarovar2840
@praveensarovar2840 3 жыл бұрын
All kerala work ചെയ്യുന്നുണ്ടോ 🤔
@niyassana9164
@niyassana9164 4 жыл бұрын
തങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി... വിശദമായി സംശയങ്ങൾ തീർത്തു... നന്ദി
@veedumychannel
@veedumychannel 4 жыл бұрын
thanks
@sanjeevraghavan6457
@sanjeevraghavan6457 4 жыл бұрын
Those who have written negative comments have never been out side their villages I believe. I used to wonder why this products are not made available in India. Thank you for making this video. I have lived in Siberia where temperature goes beyond minus 50 and I have lived in a the deserts of Abu Dhabi and in African countries where temperature reach above 50 degree centigrade. In both places the windows and doors were made of upvc. The similar one that’s shown in the video. If this manufacturer is using what he claims then go for it without any doubt. If he can provide double layered windows that would be ideal to resist the heat.
@veedumychannel
@veedumychannel 4 жыл бұрын
Sanjeev Raghavan congested minds
@venugopalp3312
@venugopalp3312 4 жыл бұрын
Except front and back doors. These PVC doors and windows can be used. Good look, clean always and economical too. Good efforts.
@veedumychannel
@veedumychannel 4 жыл бұрын
Thank you 🙏
@NishadAbdulkhader
@NishadAbdulkhader 2 жыл бұрын
excellent explanation by Mr. Jose
@abumazinbadakabail6279
@abumazinbadakabail6279 2 жыл бұрын
Machanate channel valare ഇഷ്ടമാണ് grill വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.
@ranjithranju7463
@ranjithranju7463 3 жыл бұрын
Good information brooo... thank you...keep going.....
@hafisshahulhamid9326
@hafisshahulhamid9326 4 жыл бұрын
Valuable information bro, Tq u
@geethugk4383
@geethugk4383 4 жыл бұрын
A valuable information... Thank u😊👌
@veedumychannel
@veedumychannel 4 жыл бұрын
So nice of you
@sajistains6312
@sajistains6312 4 жыл бұрын
very informative one. Thanks. Nammal big sliding windows vachal, atinte safety enganeya. Separate grill cheythu vakkano adyam.. Pullikaran atinte model kanichilla.
@veedumychannel
@veedumychannel 4 жыл бұрын
For better safety njangal grill vaykkunnud adyam thanne.
@reemap8879
@reemap8879 4 жыл бұрын
Very useful
@veedumychannel
@veedumychannel 4 жыл бұрын
rema padmanabhan thanks
@ratheeshkumar5807
@ratheeshkumar5807 3 жыл бұрын
Which material is used for reinforcement if it is steel rusting can occur and it may affect life span also need to replace rubber gaskets hence how we can call upvc windows are maintenance free,considering all aspects my opinion is wood is better than any other materials for longevity
@jeril5035
@jeril5035 4 жыл бұрын
ഞാൻ പോയിട്ടുള്ള മിക്കവാറും എല്ലാ രാജൃങ്ങളിലൂം upvc ആണ് ഉപയോഗിക്കുന്നത്..ഏതു കാലവസ്ഥക്കും അനുയോജ്യമാണ്... ചിതൽ പേടിക്കേണ്ട..കാലാവസ്‌ഥ മാറ്റത്തിനനുസരിച്ച വളവുണ്ടാക്കില്ലാ. പെയിന്റ്,പോളിഷ് അടിക്കേണ്ട. Maintanence free..Premium look and good quality too..Any way I will use upvc for my about to built house..Thanks for the video..
@LensNmouse
@LensNmouse 4 жыл бұрын
yes . i am also interested in upvc,
@sahadevanem3754
@sahadevanem3754 4 жыл бұрын
All the best
@eiabdulsamad
@eiabdulsamad 4 жыл бұрын
Informative 👍, Thanks
@veedumychannel
@veedumychannel 4 жыл бұрын
thanks
@yoosafkk7
@yoosafkk7 3 жыл бұрын
Metteeriyal onnu kanetta എന്നിട്ടു തീരുമാനികാം
@myunus737
@myunus737 3 жыл бұрын
WPC doors and windows ആണ്‌ മരത്തേക്കാൾ best material
@chinjumathew4121
@chinjumathew4121 4 жыл бұрын
Good presentation....
@veedumychannel
@veedumychannel 4 жыл бұрын
chinju mathew thanks
@pradeepnair1550
@pradeepnair1550 3 жыл бұрын
Regarding grill fixing with upvc windows, 11:17 now latest options available for upvc with inbuilt grills, but if already fitted with grill & now wants to fit upvc window ...point not clear.... 🤔🤔
@veedumychannel
@veedumychannel 3 жыл бұрын
Upvc windows are coming along with grill and without grill but I didn’t see the product( with grill) that’s why we are going for normal Upvc window. But finally we select aluminum windows
@pradeepnair1550
@pradeepnair1550 3 жыл бұрын
@@veedumychannel ok thanks for the information
@godfreyjoseph8165
@godfreyjoseph8165 4 жыл бұрын
Very informative video....
@veedumychannel
@veedumychannel 4 жыл бұрын
Thanks
@nimeshraghunath1336
@nimeshraghunath1336 4 жыл бұрын
വീഡിയോ ഇഷ്ട്ടമായി. UPVC കിച്ചൺ കബോഡിൽ ഉപയോഗിക്കാറുണ്ടോ
@veedumychannel
@veedumychannel 4 жыл бұрын
ഇല്ലെന്ന് തോനുന്നു
@sasidharannair2521
@sasidharannair2521 4 жыл бұрын
Do u provide kitchen furnishings.?
@veedumychannel
@veedumychannel 4 жыл бұрын
സത്യത്തിൽ എന്റെ വീടുപണിയുമായി ബന്ധപ്പെട്ട ചാനൽ ആണ്. കിച്ചൻ ഫർണിഷിങ് വരുമ്പോൾ ഞാൻ ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്യാം
@narayanapillaik3674
@narayanapillaik3674 4 жыл бұрын
Very good than any wood Only thing compairing wood the cost That is not mentioned
@veedumychannel
@veedumychannel 4 жыл бұрын
Narayana pillai K will update a new vedio
@shanvideoskL10
@shanvideoskL10 4 жыл бұрын
Good upload brother👍
@veedumychannel
@veedumychannel 4 жыл бұрын
Thanks
@jijucbi
@jijucbi 4 жыл бұрын
Do you have casement winding close system windows?
@matpa089
@matpa089 4 жыл бұрын
എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ കണ്ടൂ .. ചുരുക്കി പറഞ്ഞാല് - oversize windows പണിയാൻ ഇത് കൊള്ളാം .. വളരെ ദുർബലമാണ് അതിനാൽ ഇരുമ്പ് ഗ്രില് കൂടിയേ തീരൂ .. രണ്ടും കൂടി കൂട്ടിയാൽ തടിയേക്കൾ കൂടിയ വിലയാകും
@rajeendradas.t.vrajeendrad4522
@rajeendradas.t.vrajeendrad4522 4 жыл бұрын
തടിയിലും grill വേണ്ടെ? അപ്പോൾ ചിലവ് കൂടില്ലേ?
@renupradeep1709
@renupradeep1709 3 жыл бұрын
🤭🤭😜😜😜
@fooddessert2316
@fooddessert2316 4 жыл бұрын
ഇത് നല്ലതാണ് എന്റെ വിട്ടിൽ ഇതാണ് അമേരിക്കൻ കമ്പനി നെറ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാ എനിക്ക് നല്ല ഇഷ്ടം ആണ് ഇന്ന് വരെ ഒരു കേട്ടില്ല
@sahaayimedia6863
@sahaayimedia6863 3 жыл бұрын
😃
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Ordinary mason worker can install the window or company tecnician ?
@veedumychannel
@veedumychannel 4 жыл бұрын
Fitting cheyyunnathu aa fielding arivullavar aanenkil athaayirikkum ettavum nallathu. Company installers provide cheythu tharunnund
@princevazhakalam1664
@princevazhakalam1664 4 жыл бұрын
Very nice factory
@veedumychannel
@veedumychannel 4 жыл бұрын
Yes, thanks
@sonaxavier3514
@sonaxavier3514 4 жыл бұрын
Traditional style upvc windows use cheyavo...pinnae grill with upvc windows expensive anno compare to wooden windows with grill
@veedumychannel
@veedumychannel 4 жыл бұрын
sona xavier ട്രഡീഷണൽ ലുക്ക് ആണെങ്കിൽ upvc നല്ലതായിരിക്കില്ല. വുഡ് texture ഉള്ള upvc ഉണ്ട് പക്ഷെ വില കൂടുതൽ ആയിരിക്കും
@augustinevp4181
@augustinevp4181 4 жыл бұрын
What is the appox. Cost of the item per panel(പാളി ).?
@veedumychannel
@veedumychannel 4 жыл бұрын
ഫുൾ വിന്ഡോആയി പ്രൊഡക്ഷൻ ചെയ്യുന്നതുകൊണ്ട് per പാളി റേറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും
@harisali6379
@harisali6379 3 жыл бұрын
Upvc grill fixing measurement 10cm gap from inside of the room.?
@harisali6379
@harisali6379 3 жыл бұрын
Pls reply 🙏 10cm gap from inside/outside of the room ?
@kirankrishnan43
@kirankrishnan43 3 жыл бұрын
For opening windows 15cm, for 2shutter sliding 10cm. From outside the wall
@harisali6379
@harisali6379 3 жыл бұрын
@@kirankrishnan43 Thank you 🙏
@reemap8879
@reemap8879 4 жыл бұрын
In between,aah groove ile,avde dust accumulate avile?
@veedumychannel
@veedumychannel 4 жыл бұрын
I think so
@reemap8879
@reemap8879 4 жыл бұрын
@@veedumychannel nan ipo poi oru new house kanditu vanu.Avide upvc windows Kanaan poi.Groove kandapo ,I felt so.....I can see that's the only drawback.If that's not an issue, people!go for upvc👍👍👍.....lot of advantages und.Look um und.
@veedumychannel
@veedumychannel 4 жыл бұрын
rema padmanabhan thanks for the message
@titusjack4815
@titusjack4815 4 жыл бұрын
മാത്രമല്ല ഇതിന്റ rate നോക്കുമ്പോൾ അതിനേക്കാളും ഏറ്റവും beter വുഡ് തന്നെയാണ്
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Compare wood howmany percentage benifable?
@veedumychannel
@veedumychannel 4 жыл бұрын
Sunil Kumar Arickattu it’s depend let me check with my carpenter friend
@akshaysom
@akshaysom 4 жыл бұрын
Please tell some good brands to opt for? I have met a dealer of Simta and Curiass please tell quality of these brands also.
@veedumychannel
@veedumychannel 4 жыл бұрын
I felt that Cam upvc much more cost effective than other brands and quality is also good
@aslambatheri3377
@aslambatheri3377 4 жыл бұрын
Super👌💓👍😍🔥
@veedumychannel
@veedumychannel 4 жыл бұрын
Thanks 🤗
@niazahmd
@niazahmd 4 жыл бұрын
My home work going on, windows dimension thannal oru quatation kittumo, upvc and aluminum?
@veedumychannel
@veedumychannel 4 жыл бұрын
Please contact the company for more details
@filmydiarysKL21
@filmydiarysKL21 3 жыл бұрын
Veedu.. 👍👍💞
@peace-vp
@peace-vp 3 жыл бұрын
We are manufacturing fiber ( frp) bathroom doors in Ernakulam
@premjithpereppadan2783
@premjithpereppadan2783 3 жыл бұрын
Mobile no
@althusmuhammed9210
@althusmuhammed9210 3 жыл бұрын
Living room window slide ayittu koduthu grill ittu koduthal nallathayirikumo with upvc
@veedumychannel
@veedumychannel 3 жыл бұрын
നല്ലതെയിരിക്കും വീടിന്റെ ഡിസൈനുമായി ചേര്ന്നുണ്ടോ എന്ന് നോക്കുക
@beenadileepkumar3502
@beenadileepkumar3502 4 жыл бұрын
Very good
@veedumychannel
@veedumychannel 4 жыл бұрын
Thanks
@shajuthomas4017
@shajuthomas4017 3 жыл бұрын
Is there a provision to have mosquito proofing on windows?
@veedumychannel
@veedumychannel 3 жыл бұрын
yes
@dinusand
@dinusand 4 жыл бұрын
Do you do sliding doors for exterior
@veedumychannel
@veedumychannel 4 жыл бұрын
Please contact company direct for more details
@ifyouarebadimyourdad5851
@ifyouarebadimyourdad5851 4 жыл бұрын
Super...
@veedumychannel
@veedumychannel 4 жыл бұрын
Thank you! Cheers!
@bettyjais2105
@bettyjais2105 4 жыл бұрын
Nice
@pretheeshprem2529
@pretheeshprem2529 3 жыл бұрын
Kattala, janal Construction kazhinju fitt chayunnathe aano nallathe. Eganea chaithal eanthangilum prashnam undo
@veedumychannel
@veedumychannel 3 жыл бұрын
upvc ജനൽ ആണെങ്കിൽ എല്ലാ പണിയും കഴിഞ്ഞു ഫിറ്റ് ചെയ്യാം സ്റ്റീൽ ആണെങ്കിൽ വച്ച് കോൺക്രീറ്റ് ഫിൽ ചെയ്തു പണിയുന്നതാണ് നല്ലത്
@pretheeshprem2529
@pretheeshprem2529 3 жыл бұрын
@@veedumychannel wooden aane
@ElectroTECH_
@ElectroTECH_ 4 жыл бұрын
Frm kollam... Bro കൊല്ലം ജില്ലയില്‍ ഉള്ള compini details തരുമോ.
@veedumychannel
@veedumychannel 4 жыл бұрын
Electro TECH ഈ കമ്പനിക്ക് ഓൾ കേരള ഡെലിവറി ഉണ്ട് പ്ളീസ് contact കമ്പനി
@judepinto1277
@judepinto1277 4 жыл бұрын
Hi any contacts in madurai?
@veedumychannel
@veedumychannel 4 жыл бұрын
Jude Pinto please contact company direct
@sunilchristy1602
@sunilchristy1602 4 жыл бұрын
What about the price of a unit. is it available in Calicut.
@veedumychannel
@veedumychannel 4 жыл бұрын
It’s available, price will change according to location( transportation cost) so please contact the company directly for exact details
@sivajithsg6434
@sivajithsg6434 4 жыл бұрын
Trivandrum excutive undo?
@veedumychannel
@veedumychannel 4 жыл бұрын
All kerala ഡെലിവറി ഉണ്ട് please contact camupvc direct
@ifyouarebadimyourdad5851
@ifyouarebadimyourdad5851 4 жыл бұрын
Yes 8606057722
@vijithpp
@vijithpp 4 жыл бұрын
Steel window comparison video eppo idum.. waiting
@veedumychannel
@veedumychannel 4 жыл бұрын
Next video is about steel windows
@vijithpp
@vijithpp 4 жыл бұрын
@@veedumychannel when are u uploading
@veedumychannel
@veedumychannel 4 жыл бұрын
Vijith PP kzbin.info/www/bejne/rZfRgWqqaq6Disk
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Ordinary window (3 pannel, വി നായി glass കൂടാതെ എത്ര cost വരും. മരത്തിന്റെ frame നെ അപേക്ഷിച്ച് എത്ര cost ൽ ലാഭകരമാണ്
@shajithomas767
@shajithomas767 4 жыл бұрын
Is it double glazed window. What is the charge of two pali window.
@veedumychannel
@veedumychannel 4 жыл бұрын
CAM Windows KP v / 667 - B , Pappanpady, koovapady, Perumbavoor p.o, Ernakulam - 683542 +91 7558996555 You can directly contact this number for more details
@reshmak5177
@reshmak5177 3 жыл бұрын
Have u visited any 10 year or more old home that used UPVC windows? Pls do visit one and update the status of the windows ... we have started our work and my husband wants UPVC but i am bit doubtful..and we r in UAE and can’t visit kerala immediately.. will be grateful if u can update .. thanks
@veedumychannel
@veedumychannel 3 жыл бұрын
Actually we have planned that due to this pandemic situation..... can’t do that right now but definitely we will do because am going to use for my own home too....😀😀😀
@CjJiJo07
@CjJiJo07 4 жыл бұрын
Can we paint on it
@veedumychannel
@veedumychannel 4 жыл бұрын
No, different colours are available .
@mohyaddinkalodi5597
@mohyaddinkalodi5597 4 жыл бұрын
സന്തോഷം നിങ്ങളുടെ മൊബൈൽ നമ്പർ അയക്കൂ പ്ലീസ്
@moosasv8138
@moosasv8138 4 жыл бұрын
10വർഷം കഴിഞ്ഞാൽ പിനെ എന്തു ചെയ്യും
@sahil.cpanikkarapuraya4029
@sahil.cpanikkarapuraya4029 4 жыл бұрын
Rate comparison parayaarnnu...anyway good
@veedumychannel
@veedumychannel 4 жыл бұрын
It’s included transportation and fixing next സ്റ്റീൽ വിൻഡോസ് പോയി നോക്കിയിട്ടു രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഉറപ്പായും ഉൾക്കൊള്ളിക്കാം
@veedumychannel
@veedumychannel 4 жыл бұрын
sahil.c panikkarapuraya kzbin.info/www/bejne/rZfRgWqqaq6Disk
@sushanth2244
@sushanth2244 3 жыл бұрын
Vertical sliding windows undo?
@veedumychannel
@veedumychannel 3 жыл бұрын
Please contact camupvc
@sushanth2244
@sushanth2244 3 жыл бұрын
@@veedumychannel ok
@kirankrishnan43
@kirankrishnan43 3 жыл бұрын
No
@girirajgovindaraj6975
@girirajgovindaraj6975 4 жыл бұрын
Nobody is talking about the security aspect of this material, if a person wants to break-in to steal/rob using solid iron bars, he will do it easily because, UPVC can't hold against iron bars, if it had solid anti burglary properties, it would have been acceptable to all.
@veedumychannel
@veedumychannel 4 жыл бұрын
Giriraj Govindaraj we need to add safety grill
@seafarerthejus8452
@seafarerthejus8452 4 жыл бұрын
Will i get it in kannur?
@veedumychannel
@veedumychannel 4 жыл бұрын
Company Number on description box please contact directly
@namsheed43
@namsheed43 4 жыл бұрын
Finally മരവുമയി ഒരു rate comparison ചെയ്താൽ കൊള്ളാം
@veedumychannel
@veedumychannel 4 жыл бұрын
NAMSHEED KS വീടുപണി നടക്കുന്നതിന്റെ എല്ലാ റിസേർച്ചും അനുഭവങ്ങളും ഈ ചാനലിൽ ഉൾക്കൊള്ളിക്കാൻ ആണ് പ്ലാൻ.സ്റ്റീൽ വിൻഡോസ് ഒന്ന് പോയി നോക്കണം എന്നിട് 3ന്റെയും റേറ്റ് comparison, ഗുണങ്ങൾ ദോഷങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട്
@namsheed43
@namsheed43 4 жыл бұрын
@@veedumychannel Thanks
@veedumychannel
@veedumychannel 4 жыл бұрын
NAMSHEED KS kzbin.info/www/bejne/rZfRgWqqaq6Disk
@jagadeeshkesavan1263
@jagadeeshkesavan1263 4 жыл бұрын
Shop counter undhakkan pattoo 8/2counter chayyan athra pysa varum
@veedumychannel
@veedumychannel 4 жыл бұрын
jagadeesh kesavan ഡീറ്റൈൽ അയി എനിക്ക്‌ അറിയില്ല പറ്റുമെന്നാണ് തോന്നുന്നത്
@SmkElectroWorldz
@SmkElectroWorldz 4 жыл бұрын
ഇത് വച്ചു ചെയ്യാൻ പറ്റില്ല ബ്രോ... Aluminium aanu നല്ലത്
@jamespulickan
@jamespulickan 2 жыл бұрын
Why you changed your plan from upvc to aluminum? Can you explain.
@veedumychannel
@veedumychannel 2 жыл бұрын
you can find the answer in this video kzbin.info/www/bejne/aKnTq5qVea5jr7M please watch our other videos
@jamespulickan
@jamespulickan 2 жыл бұрын
@@veedumychannel thanks
@karuvallilbalachandran8295
@karuvallilbalachandran8295 4 жыл бұрын
What about the safety of this windows
@veedumychannel
@veedumychannel 4 жыл бұрын
Company grill optionum provide cheyyunnund. Taffen glass aanu use cheyyunnathu athil thanne namuk safety indaavum
@illyasine63
@illyasine63 3 жыл бұрын
ഇവിടെ യുഎഇയിൽ ഉള്ള ഫ്ലാടുകളിൽ ഇതാണ് ഉപയോഗിക്കുന്നത്.
@veedumychannel
@veedumychannel 3 жыл бұрын
upvc നല്ല പ്രൊഫൈൽ ആണെങ്കിൽ വളരെക്കാലം ഈടുനിൽക്കും
@vahidhabacker9442
@vahidhabacker9442 3 жыл бұрын
yes.njangalde flatilumund same full white aan.njanith aneshichondirikernu
@haseenasaif5724
@haseenasaif5724 4 жыл бұрын
UPVC windows cheythal idi minnal elkkanulla chance undenu kettu. ath shariyano?
@veedumychannel
@veedumychannel 4 жыл бұрын
ഇടിമിന്നൽ ഏൽക്കില്ല
@vishnupriyarejeesh5775
@vishnupriyarejeesh5775 4 жыл бұрын
Chirippichu kollum
@ambadiaswanth786
@ambadiaswanth786 3 жыл бұрын
Calicut enthelum ithu pole ulle undel shre akumo
@veedumychannel
@veedumychannel 3 жыл бұрын
cam കോഴിക്കോടും വർക്ക് എടുക്കും
@ambadiaswanth786
@ambadiaswanth786 3 жыл бұрын
@@veedumychannel ok
@titusjack4815
@titusjack4815 4 жыл бұрын
Upvc ക്കു കുറെ ന്യുനതകൾ ഉണ്ട്. ഇതിനെക്കാളും നല്ലത് അലൂമിനിയം വിൻഡോസ്‌ ആണ്..upvc കൊണ്ട് ഉണ്ടാക്കിയ പല ഫ്ളാറ്റുകളിലും ഹാർഡ്വെയർ കംപ്ലയിന്റ് ആണ്, അത് മൈന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്
@veedumychannel
@veedumychannel 4 жыл бұрын
Aluminium windows onnu kandal kollam ennund
@titusjack4815
@titusjack4815 4 жыл бұрын
@@veedumychannel അലുമിനിയം ഏതു വിൻഡോ ആണ് താങ്കൾക്കു കാണേണ്ടത്.. ഞാൻ ഫോട്ടോ അയച്ചു താരം
@veedumychannel
@veedumychannel 4 жыл бұрын
titus jack ഞാൻ ഫൈനൽ ചെയ്തട്ടില്ല അലൂമിനിയം വിൻഡോസ് അന്വേഷിച്ചിട്ടു കമ്പനിയോ മാനുഫാക്ച്ചറിനെയോ കണ്ടെത്താൻ പറ്റിയില്ല എറണാകുളം ആണെങ്കിൽ വിൻഡോസ് നേരിട്ട് കാണാൻ താല്പര്യം ഉണ്ട് please contact no തരാമോ
@titusjack4815
@titusjack4815 4 жыл бұрын
@@veedumychannelgive ne ur number, i wl call u
@veedumychannel
@veedumychannel 4 жыл бұрын
titus jack 9740756895
@fooddessert2316
@fooddessert2316 4 жыл бұрын
എന്റെ ഉപ്പ ഗൾഫിൽ നിന്ന് കൊണ്ടു വന്നത 25 വർഷം ആയി ഇത് വരെ ഒരു കേടും ഇല്ല എനിക്ക് ഇപ്പം വിട് എടുക്കുന്നുണ്ട് ഞാൻup vc തന്നെയാണ് വെക്കാൻ ഉദ്ദേശിക്കുന്നത്
@anwar447
@anwar447 4 жыл бұрын
Pls giv me ur no my no 9847283000
@beautygirl-fu9jc
@beautygirl-fu9jc 4 жыл бұрын
Simta nalla brand aano
@beautygirl-fu9jc
@beautygirl-fu9jc 4 жыл бұрын
Ithinte rate
@arjunnk4174
@arjunnk4174 4 жыл бұрын
Plz call 9995707215
@mariarosejerson9891
@mariarosejerson9891 4 жыл бұрын
Cochin ill available ano
@veedumychannel
@veedumychannel 4 жыл бұрын
Maria Rose Jerson yes
@gokulparakkal8857
@gokulparakkal8857 3 жыл бұрын
Bro near Malappuram area shop vallathum ariyumo trusted ☝🏻 one
@veedumychannel
@veedumychannel 3 жыл бұрын
Check website
@nishakurup5911
@nishakurup5911 4 жыл бұрын
I would like to know whether a site visit is possible in this fabrication company to know more about the production. I am working in a software firm which makes manufacturing and ERP software for UPVC and Alum windows.
@veedumychannel
@veedumychannel 4 жыл бұрын
Yes you can please contact the company direct
@sasidharannair2521
@sasidharannair2521 4 жыл бұрын
How about safety?
@sasidharannair2521
@sasidharannair2521 4 жыл бұрын
I mean STRENGTH house break or theft
@sasidharannair2521
@sasidharannair2521 4 жыл бұрын
Will u demonstrate
@veedumychannel
@veedumychannel 4 жыл бұрын
ഉറപ്പായിട്ടും
@nizamudheennavas9511
@nizamudheennavas9511 3 жыл бұрын
CAM hardware use cheyunnath KINLONG aaan ath parnnilla atho Ivar duplicate aano
@vargheset4098
@vargheset4098 4 жыл бұрын
Ceiling cheyyan pattumo
@veedumychannel
@veedumychannel 4 жыл бұрын
varghese T അറിയില്ല ഡോർ ഒക്കെ ചെയ്തു കണ്ടിട്ടുണ്ട്
@rejijoshua
@rejijoshua 4 жыл бұрын
ഇല്ല
@veedumychannel
@veedumychannel 4 жыл бұрын
Sorry for the late response.. സീലിങ്ങിൽ ഉപയോഗിക്കാൻ പറ്റില്ല
@shajahanibrahim7607
@shajahanibrahim7607 4 жыл бұрын
Good
@veedumychannel
@veedumychannel 4 жыл бұрын
Thanks
@AbdulRahman-gq4ft
@AbdulRahman-gq4ft 4 жыл бұрын
ഇതുപോലെ വാതിലുകളും ഉണ്ടാക്കാൻ പറ്റുമോ Door with glass. തൃശൂർ ജില്ലക്കാർ ക്ക് എവിടെ നിന്ന് purchase ചെയ്യാൻ കഴിയും? Contact No. തരുമോ pls
@veedumychannel
@veedumychannel 4 жыл бұрын
camupvc ഉടൻ തന്നെ കമെന്റ് ബോക്സിൽ വരുന്നതായിരിക്കും
@veedumychannel
@veedumychannel 4 жыл бұрын
Abdul Rahman കമ്പനി ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@SajeerDiaries
@SajeerDiaries 4 жыл бұрын
Oru janala vathil ethra roopa barum
@reemap8879
@reemap8879 4 жыл бұрын
My engineer told,upvc is costlier than teak wood.Is that so? Or is it that the highest quality of upvc is costlier than teak wood?
@veedumychannel
@veedumychannel 4 жыл бұрын
rema padmanabhan asper my knowledge cheap quality upvc also available in market. If we are constructing our own house why should go for cheep? Compare with teak cost is low but you have to add safety grill too. In simple words I can tell upvc have less maintenance and guaranteed. I don’t know any wood manufacturers give written guarantee
@suneeshks0072
@suneeshks0072 4 жыл бұрын
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്. നല്ല തടിയോളം വരില്ല മറ്റെന്തും.ഞാനൊരു ഇൻറീരിയർ വർക്കറാണ്.അടുത്ത കാലത്ത് ഒരു പാർട്ടിക്കു വേണ്ടി upvc glass doors വർക്ക് ചെയ്ത് കൊടുത്തു. Prominence anu product. വർക്കിനുശേഷം വീട്ടുകാർ തന്നെ പറഞ്ഞത് ഇതിലും നല്ലത് അലുമിനിയം ആയിരുന്നു എന്ന്. പുതുമ അന്വേഷിക്കുന്നവർക്ക് UPVC നല്ലതാണ്.
@reemap8879
@reemap8879 4 жыл бұрын
@@veedumychannel okay👍👍👍👍
@aluk.m527
@aluk.m527 4 жыл бұрын
@@suneeshks0072 വീട് നിർമ്മാണ രംഗത്ത് 10-25 വർഷത്തെ പരിചയമുണ്ടെങ്കിലും (CIVIL- DRAUGHT'SMAN) 5-8 വർഷമായി ആ മേഖലയിൽ നിന്ന് വിട്ട് മറ്റ് മേഖലയിലയിരുന്നതിനാൽ പരിജ്ഞാന ക്കുറവ് അലട്ടുന്നുണ്ട്! ഇപ്പോൾ സ്വന്തമായൊരു ചെറിയൊരു( G.Floor ലും F. Floor ലുമായി 1500 Sq.Ft) വീടിൻെറ G.Floor വാർക്ക കഴിഞ്ഞു. RCC. കട്ട്ള യും(Front മരം) Porotherm brick ഉ മുപയോഗിച്ചാണ് പണിതത്. ഇപ്പോൾ ഏറ്റവും ലാഭകരവും ഈടും ആയി ചെയ്യാൻ വാതിൽ - ജനൽ പാളികൾ ഏതാണ് താങ്കളുടെ വിലയേറിയ അഭിപ്രായപ്രകാരം നല്ലത്.! ഇത് കാണുന്ന ആർക്കും അറിയിക്കാം:- 8848344524 (Watts App)
@ALBIRR417
@ALBIRR417 3 жыл бұрын
All kerala served aano?
@veedumychannel
@veedumychannel 3 жыл бұрын
Yes
@bivin3708
@bivin3708 4 жыл бұрын
Pliz Sqft rate
@veedumychannel
@veedumychannel 4 жыл бұрын
Achu Ammu നേരിട്ട് contact ചെയ്ത് ലൊക്കേഷനും പറഞ്ഞു കൊടുത്താൽ ശരിയായ വില അറിയാൻ പറ്റും. കാരണം ഇൻസ്റ്റലേഷൻ ട്രാൻസ്‌പോർട്ട് എല്ലാം ഉൾപ്പെടെയുള്ള റേറ്റ് ആയതുകൊണ്ട് ലൊക്കേഷൻ അനുസരിച്ചു വ്യത്യാസം വരാൻ സാധ്യതയുണ്ട്
@veedumychannel
@veedumychannel 4 жыл бұрын
Achu Ammu kzbin.info/www/bejne/rZfRgWqqaq6Disk
@sk-xc5wz
@sk-xc5wz 4 жыл бұрын
We want only indian product👍
@assainarpaivalike801
@assainarpaivalike801 4 жыл бұрын
Kasargod/kittumo?p/s.yevideyanu?
@veedumychannel
@veedumychannel 4 жыл бұрын
Contact TATA customer care or contact right point infrastructure they can help you
@althusmuhammed9210
@althusmuhammed9210 3 жыл бұрын
45 to 50 cm varunna oru three case windows upvc cheyyan enthu cost akum
@veedumychannel
@veedumychannel 3 жыл бұрын
please contact company
@showwhiteinteriors4282
@showwhiteinteriors4282 4 жыл бұрын
കുഴപ്പം ഇതിനുളളിൽ ക്ലിൻ ചെയ്യൻ വ ളരെ ബുദ്ധിമുട്ടാണ് നമ്മുടെ കാലവസ്ഥക്ക് നല്ലത് വുഡ് ആണ്
@showwhiteinteriors4282
@showwhiteinteriors4282 4 жыл бұрын
@Empire 3131 ,.
@chiyamum.k8029
@chiyamum.k8029 3 жыл бұрын
ബെഡ്റൂം ഡോർ ഫ്രെയിമിനും ഡോറിനും നല്ല ചെററീരിയൽ എന്താണ്
@veedumychannel
@veedumychannel 3 жыл бұрын
അന്വേഷണത്തിലാണ് കിട്ടിയാൽ ഉടനെ അപ്ഡേറ്റ് ചെയ്യാം
@LatherandLove
@LatherandLove 3 жыл бұрын
Enikum ath ariyendadund
@georgejohn2959
@georgejohn2959 3 жыл бұрын
Colour ne patti parayumbol athu kanikkuka koodi cheythu koode?🤔
@ajeeshaji9724
@ajeeshaji9724 3 жыл бұрын
എത്രയൊക്കെ സേഫ്റ്റി ലോക്കിങ് ഉണ്ടെങ്കിലും ഭിത്തിയിൽ വിൻഡോ ഫിറ്റ്‌ ചെയുന്നത് വെറും 4 സ്ക്രൂവിൽ ആണ് അതു ആരും ശ്രദ്ധിക്കുന്നില്ല....
@pradeepmv296
@pradeepmv296 3 жыл бұрын
Form Adichu Tight Cheyyum Pinne Silicone Varum Bro Udhyeshikkunnadh Pole Alla Freme Nalla strong Aakum
@southindianvoice1282
@southindianvoice1282 3 жыл бұрын
Bank locker vare adichu matty kondu pokunna kalam anu .. onninum oru over safety pratheekshikanda
@faisalvnna
@faisalvnna 4 жыл бұрын
calicut il branch undo?
@veedumychannel
@veedumychannel 4 жыл бұрын
faisal velimanna all Kerala delivery und branch I don’t know
@faisalvnna
@faisalvnna 4 жыл бұрын
@@veedumychannel yes njan contact chaithirunnu
@veedumychannel
@veedumychannel 4 жыл бұрын
faisal velimanna thats great
@faisalvnna
@faisalvnna 4 жыл бұрын
@@veedumychannel whatsapp link click chaithu connect aavunilla
@veedumychannel
@veedumychannel 4 жыл бұрын
faisal velimanna chat.whatsapp.com/EBELBTwj9PZ4lrMscd7z9V
@kkunjumon3540
@kkunjumon3540 4 жыл бұрын
Can this UPVC windows be fitted on a wooden window frame?
@veedumychannel
@veedumychannel 4 жыл бұрын
No it's not possible
@subhash.kmahadevan4479
@subhash.kmahadevan4479 4 жыл бұрын
തടിയുടെ ഗുണം ഇനി എന്തു തന്നെ ഇറങ്ങിയാലും പറ്റില്ല... ഗുണമെന്മയുള്ള ഒരു തടി ഉപയോഗിച്ച് ചെയുന്ന പോലെ ഒന്നും വരില്ല... അത് എടുത്തു പറയേണ്ട കാര്യം ഇല്ല.. അന്നും ഇന്നും കാലങ്ങളോളം നിലനിൽക്കുന്ന ഓരോ നിർമിതികൾ നോക്കിയാൽ അറിയാമല്ലോ...
@veedumychannel
@veedumychannel 4 жыл бұрын
ഞാൻ ആരെയും നിർബന്ധിക്കുന്നില്ല. എന്റെ വീടിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്
@veedumychannel
@veedumychannel 4 жыл бұрын
Subhash.k mahadevan kzbin.info/www/bejne/rZfRgWqqaq6Disk
@sahijoonkalathil9201
@sahijoonkalathil9201 4 жыл бұрын
Calicut undo
@veedumychannel
@veedumychannel 4 жыл бұрын
all kerala und
@anishkumarchotu
@anishkumarchotu 4 жыл бұрын
ഇങ്ങനെ വിശധികരിക്കുമ്പോൾ ആ മെറ്റീരിയലും ഒന്ന് കാണിച്ചു വിശധികരിച്ചുടെ
@veedumychannel
@veedumychannel 4 жыл бұрын
Anish kumar mepparambil നല്ല അഭിപ്രായം ഇനിയുള്ള വീഡിയോകളിൽ ഉൾപ്പെടുത്താം
@bijilalb
@bijilalb 4 жыл бұрын
Wall ന്റെ work നു ശേഷം grilled windows install ചെയ്താൽ എത്രമാത്രം safe ആയിരിക്കും എന്നൊരു സംശയം ഉണ്ട്.
@veedumychannel
@veedumychannel 4 жыл бұрын
ഭിത്തി തേക്കുന്നതിനു മുൻപായി ഗ്രിൽ ഫിറ്റ് ചെയ്യുന്നതാണ് നല്ലത് . ഗ്രിൽ സ്ക്രൂ ചെയ്തുവെക്കാറുണ്ട് അങ്ങനെ ചെയ്യുന്നത് സേഫ് ആണെന്ന് തോന്നുന്നില്ല
@antonybastin3432
@antonybastin3432 4 жыл бұрын
Sound recording ശരിയായില്ല.rate കൂടി അറിയ്ക്കമോ.
@rajeevkumar7658
@rajeevkumar7658 4 жыл бұрын
റേറ്റ് പറയില്ല ഇവന്മാർ.
@veedumychannel
@veedumychannel 4 жыл бұрын
rate ഇൻസ്റ്റലേഷൻ ചാർജ് ഉൾപ്പെടെ അയതുകൊണ്ടു എനിക്ക് പറയാൻ പറ്റില്ല camupv team ഉടൻതന്നെ കമെന്റ് ബോക്സിൽ വരുന്നതായിരിക്കും
@veedumychannel
@veedumychannel 4 жыл бұрын
antony bastin kzbin.info/www/bejne/rZfRgWqqaq6Disk
@arshidarshi2548
@arshidarshi2548 4 жыл бұрын
2 yrs gulf exprnce ond upvc valla chancem kittuvoo
@veedumychannel
@veedumychannel 4 жыл бұрын
Contact Camupvc
@sunilparakkattil6800
@sunilparakkattil6800 4 жыл бұрын
How is coast for upvc
@veedumychannel
@veedumychannel 4 жыл бұрын
It’s depends please contact camupvc
@sreejithkumaran2240
@sreejithkumaran2240 3 жыл бұрын
കണ്ണൂര്‍ ല്‍ എവിടെ കിട്ടും
@MuhammedAli-jy9zv
@MuhammedAli-jy9zv 3 жыл бұрын
Amount pparayu
@veedumychannel
@veedumychannel 3 жыл бұрын
Please contact cam upvc
@AshrafAli-sw6cf
@AshrafAli-sw6cf 3 жыл бұрын
ഒരു UPVC വിൻഡോ പിടിപ്പിക്കാൻ ഗ്രില്ലിൽ നിന്നും എത്ര അകലം വേണം പുറത്തോട്ട്? വിൻഡോ പ്രൊഫൈലിന്റെ വീതി എത്രയാണ്..?
@kirankrishnan43
@kirankrishnan43 3 жыл бұрын
10-20cm depends height of the windows
@ashkarkdr4935
@ashkarkdr4935 4 жыл бұрын
ഇടി മിന്നൽ ബാധിക്കുമോ
@veedumychannel
@veedumychannel 4 жыл бұрын
ashkar kdr ഇല്ല
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН