Viji Thampi - 09 | Charithram Enniloode 2610 | Safari TV

  Рет қаралды 20,813

Safari

Safari

3 ай бұрын

Viji Thampi - 09 | Charithram Enniloode 2610 | Viji Thampi | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #filmdirector #vijithampi #malayalamfilmindustry #actor #malayalamfilm
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 39
@artist6049
@artist6049 3 ай бұрын
സൂര്യമാനസം ❤ രഘുവരൻ sir നെറ അഭിനയം എടുത്തു പറയേണ്ടതാണ്.
@AnupTomsAlex
@AnupTomsAlex 3 ай бұрын
14 ദിവസം, രണ്ട് ആഴ്ച കൊണ്ട് എടുത്ത പടം: കുണുക്കിട്ട കോഴി.. ഹൊ സൂപ്പർ 😮😮
@GobanKumar-tt5zq
@GobanKumar-tt5zq 3 ай бұрын
താങ്കളുടെ സിനിമ ജീവിതത്തിൽ നല്ല കഥയും മലയാള സിനിമയിലെ ഒരു കൂട്ടം നല്ല കലാകാരൻന്മാരെയും കിട്ടി.അവരെ വച്ചു ഒരുപാട് നല്ല സിനികൾ അങ്ങ് ചെയ്തു.താങ്കൾ ഒരു വലിയ ഭാഗ്യം കിട്ടിയ മനുഷ്യനാണ്
@artist6049
@artist6049 3 ай бұрын
മലയാള സിനിമയുടെ സുവർണ്ണകാലം രചിക്കുന്നതിൽ താങ്കളുടെ പങ്ക് പ്രധാനമാണ്❤
@ashiqmy4920
@ashiqmy4920 3 ай бұрын
കുണുക്കിട്ട കോഴി .. Still Watching 👌😇complete Entertainer...
@roby-v5o
@roby-v5o 3 ай бұрын
സൂര്യ മാനസം നല്ലൊരു സിനിമയാണ്.. മമ്മൂക്ക നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്.. എന്നാൽ സോഷ്യൽ മീഡിയയില് പലരും മമ്മൂക്കയെ കളിയാക്കാൻ ശ്രമിക്കുന്നത് ഈ സിനിമയിലെ കഥാപാത്രം കൊണ്ടാണ്..
@lenysony
@lenysony 3 ай бұрын
അതെ
@LOKACHITHRA
@LOKACHITHRA 3 ай бұрын
ആര് മമ്മൂട്ടിയെ കളിയാക്കി? പുതിയ കണ്ടുപിടുത്തം
@lenysony
@lenysony 3 ай бұрын
മലയാളത്തിലെ ഏറ്റവും വെത്യസ്തമായ ഒരു പ്രമേയം, സൂര്യ മാനസം 👌👌
@infotech5895
@infotech5895 3 ай бұрын
ഡെന്നിസ് ജോസഫ് റേഞ്ച് ൽ വരേണ്ട ആള് ആയിരുന്നു സാബ് ജോൺ... ചാണക്യൻ,, സൂര്യമാനസം, ദാദ ഇതൊക്കെ കണ്ടാൽ മനസിലാകും.. തമിഴിൽ ഗുണ..
@CijoyYojic
@CijoyYojic 3 ай бұрын
അദ്ദേഹ ത്തിനു പിന്നെ എന്ത് പറ്റി
@infotech5895
@infotech5895 3 ай бұрын
@@CijoyYojic കുറച്ചു കാലം ആളുകളുമായി ബന്ധമില്ലാതെ നടന്നു എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ എവിടെ എന്ന് അറിയില്ല..
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
ഹൈവേ
@Dalu331
@Dalu331 3 ай бұрын
KZbin il undallo, screenwrite Enna Chanel il kandu
@shalbyjoseph9368
@shalbyjoseph9368 3 ай бұрын
തളിക്കുളം കാർത്തികയിൽ ആണ് പടം കണ്ടത്.. ഗുഡ് മൂവി
@rahulvm2582
@rahulvm2582 3 ай бұрын
"സൂര്യമാനസം" മമ്മുക്കയുടെ career'le മികച്ച കഥാപാത്രങ്ങളിൽ മുൻനിരയിൽ ഉണ്ടാകും "പുട്ടുറുമീസ് " അക്കാലത്തു mammukkaye വെച്ചു ഇങ്ങനെ ഒരു കഥാപാത്രം ചെയ്യിക്കാൻ Viji thambi sir എടുത്ത effort എടുത്തു പറയണം 👍👍 Keeravani sir, ഒരുക്കിയ മനോഹരമായ ഗാനങ്ങൾ ഇന്നും evergreen hits aanu😊👍
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
14:09 It's music by Keeravani were super hits 14:31
@abhilashthomas8694
@abhilashthomas8694 3 ай бұрын
Sir സൂര്യ മാനസം is your career best
@user-mi6pl5zu5l
@user-mi6pl5zu5l Ай бұрын
എന്നെ മമ്മൂട്ടി എന്ന നടൻറെ ആരാധകനാക്കി മാറ്റിയ സിനിമയാണ്
@adarshasokansindhya
@adarshasokansindhya 3 ай бұрын
@anianiarnd8325
@anianiarnd8325 3 ай бұрын
👍👍
@shahidafridi7365
@shahidafridi7365 3 ай бұрын
❤❤
@vargheseedathua1
@vargheseedathua1 3 ай бұрын
❤🎉❤🎉❤🎉❤🎉❤
@Tramptraveller
@Tramptraveller 3 ай бұрын
❤❤❤
@josepaliyil1342
@josepaliyil1342 3 ай бұрын
👍👏👏👏👏
@divyapbr
@divyapbr 3 ай бұрын
kunukkitta kozhi - just 14dayso ... - ambambo
@LOKACHITHRA
@LOKACHITHRA 3 ай бұрын
ഹരിഹർ എന്നൊരു സിനിമ എന്നല്ല പറയേണ്ടത് സാറേ. അങ്ങനെ പറഞാൽ പോര എന്ന് അറിയാഞ്ഞിട്ടല്ല. ഒരു തമ്പിസം !
@sumithkichu9420
@sumithkichu9420 3 ай бұрын
Hiii❤
@jibintm4235
@jibintm4235 3 ай бұрын
സൂര്യ മാനസം തിയേറ്ററിൽ പരാജയമായിരുന്നു സാമ്പത്തികമായി വിജയിച്ചില്ല, നന്ദകുമാറിന് നഷ്ടമുണ്ടാക്കി
@infotech5895
@infotech5895 3 ай бұрын
അല്ല.. വൻ വിജയം ആയിരുന്നു..
@binukumar3789
@binukumar3789 3 ай бұрын
തിയേറ്ററിൽ സൂപ്പർ ഹിറ്റ് ആയിരുന്നു നൂറു ദിവസവും 50 ദിവസവും പല തീയേറ്ററിലും ഓടി
@jibintm4235
@jibintm4235 3 ай бұрын
@@binukumar3789 അന്നത്തെ മാധ്യമങ്ങൾ നോക്കൂ ആവറേജ് ആയിരുന്നു
@dizanm7851
@dizanm7851 3 ай бұрын
ശരിയാണ് not a big success average
@MS-dq7rf
@MS-dq7rf 3 ай бұрын
എലൈറ്റ് ഹോട്ടലിൽ മാനേജർ ആയിരുന്നൊരു മുരളി പിനീട്‌ടു തൃശ്ശൂരിലെ ഒരു ഹോട്ടലിൽ മാനേജർ ആയി ഉണ്ടായിരുന്നു. അയാളെ ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ ജീവനോടെ ഉണ്ട്
@anuwinpattery5575
@anuwinpattery5575 3 ай бұрын
😮
@nishadkp6622
@nishadkp6622 3 ай бұрын
@user-jy5sb2ff2i
@user-jy5sb2ff2i 3 ай бұрын
@soorajkumarsreenivas1686
@soorajkumarsreenivas1686 3 ай бұрын
❤❤❤
@harir3978
@harir3978 2 ай бұрын
Viji Thampi - 10 | Charithram Enniloode 2611 | Safari TV
24:41
K G Simon 24 | Charithram Enniloode 1863 | Safari TV
26:56
Safari
Рет қаралды 142 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 26 МЛН
R K Jayarajan - 14 | Charithram Enniloode 2582 | Safari TV
24:39
Viji Thampi - 18 | Charithram Enniloode 2619 | Safari TV
22:44
Viji Thampi - 08 | Charithram Enniloode 2609 | Safari TV
22:23
Viji Thampi - 20 | Charithram Enniloode 2621 | Safari TV
21:38
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН