ഈ വ്യക്തമായ ആത്മബോധം ,അതിൻ്റെ ഊർജ്ജത്തിൽ നിന്നു വരുന്ന 'തൻ്റേടം ഇതെല്ലാം ഇവിടത്തെ പുതുതലമുറ തിരിച്ചറിയട്ടെ ,മാതൃകയാക്കട്ടെ
@SunilMattathur8 ай бұрын
ഇത്രയും തിരിച്ചറിവുള്ള ഇത്രയും സർവാദരണീയനായ ഇത്രയും വീക്ഷണങ്ങളുള്ള ഈ മനുഷ്യൻ നമ്മുടെ പുണ്യമാണ്. 🙏🙏🙏❤❤❤
@mayagopakumar4723 Жыл бұрын
സർ അങ്ങയോടുള്ള ബഹുമാനവും സ്നേഹവും കൂടി ഈ വീഡിയോ കണ്ട ശേഷം. 👌👌👌
@emykurian12818 ай бұрын
അനുഭവങ്ങൾ കൊണ്ട് അറിവ് നേടിയ, നല്ല ചിന്താഗതിയുള്ള, നിർഭയനായ, യുക്തിചിന്തകൻ... Government meshionary യിൽ തീർച്ചയായും ഉണ്ടാകേണ്ട ഉപദേശകൻ, സന്തോഷ് ജോർജ് കുളങ്ങര 👌👌🥰🥰
@8aparvathymanojparvathyman832 Жыл бұрын
ഇയാളൊരു വല്ലാത്ത മനുഷ്യനാണ്. ഇയാളുടെ എന്തെങ്കിലും പരിപാടി ഞാൻ ഒരു ദിവസം കണ്ടാൽ, പിന്നെ അന്ന് മുഴുവൻ സമയവും അത് തന്നെ കണ്ടൊണ്ടിരിക്കും, data യും തീര്യം
@OOHYES Жыл бұрын
Thank you sir for watching
@salvinsiby4181 Жыл бұрын
Sathyam njn oru short kandu thudangi ippo ithu 3rd interview anu 😹🥲. Sgk💯🙌
@tomjose4731 Жыл бұрын
നല്ല കാര്യം അല്ലേ?
@mahadoor Жыл бұрын
കറക്റ്റ്
@gracygeevarghese9963 Жыл бұрын
Very very true! I salute this knowledge of institute!!
@manumonkc4661 Жыл бұрын
മലയാളികളുടെ അഭിമാനം... SGK... ❤️
@OOHYES Жыл бұрын
Thanks for watching
@pauljoseph293 Жыл бұрын
@@OOHYES❤
@amarnathsv5341 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥 ബഹുമാനവും സ്നേഹവും ഇന്നത്തെ വീഡിയോയോടെ കൂടി
@OOHYES Жыл бұрын
Thank You
@raghavannair1921 Жыл бұрын
@@OOHYES ❤8 558l8r7uh77777776😮😮😮I 😮4dr4😅😊😮😢🎉😂❤😊😊
@isacjoseph8602 Жыл бұрын
Wonderful.We feel energised after hearing you dear SGK.May God bless you.Your courage is very much needed for INDIA especially Kerala.
@agangadharan9956 Жыл бұрын
കിട്ടേണ്ടവര്‍ക്ക് വയറുനിറച്ചു കിട്ടി
@OOHYES Жыл бұрын
Thank you sir
@saleemvasu4407 Жыл бұрын
സുഹൃത്തേ ആ ഒരു approach ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്. ആർക്കും പ്രതികാരം വീട്ടാനുള്ളത് ആവരുത് ഇത്തരം സംവാദങ്ങൾ. നമ്മുടെ വ്യവസായങ്ങളോട്, വ്യവസായികളോട് ഉള്ള പഴയ concept മാറണം. വ്യവസായിയും ഒരു തൊഴിലാളി ആണെന്ന് കരുതിയാൽ മതി. തൊഴിലാളി തനിക്കു വേണ്ടിയാണു പണിയെടുക്കുന്നത് എന്നും ചിന്തിച്ചാൽ മതി. ഒരു കാലത്തു ചൂഷണം ചെയ്യുന്ന മുതലാളിമാർ ഉണ്ടായിരുന്നു. ഇന്ന് അത് മാറി ഗൾഫിലോ മറ്റോ അരപ്പട്ടിണി മുഴുപ്പട്ടിണി കിടന്നു സമ്പാദിച്ചു കൊണ്ട് വന്ന പൈസ കൊണ്ട് ശിഷ്ട കാലം കഞ്ഞികുടിച്ചു പോകാൻ ഏതെങ്കിലും ചെറിയ workshopo സൂപ്പർ marketo ഇടുന്ന പ്രവാസിയെ ബൂർഷ്വാസിയെന്നു മുദ്ര കുത്തി, നോക്കുകൂലി ക്കാരായ ചുമട്ടു തൊഴിലാളികളും, പബ്ലിക് ഫണ്ട് കൊണ്ട് ശമ്പളവും കിമ്പളവും വാങ്ങുന്ന സർക്കാറുദ്യോഗസ്ഥരും കൂടി അവനെ ദ്രോഹിക്കുന്നതിനെ വേണം നമ്മൾ ഉപേക്ഷിക്കേണ്ടത്.
@renjithsuper5845 Жыл бұрын
@@saleemvasu4407 അതിന് അതിനെതിരെ പ്രതികരിക്കാൻ വേണ്ടീട്ടല്ലേ അദ്ദേഹം പറയുന്ന ഒരു കാര്യം
@renjithsuper5845 Жыл бұрын
@@saleemvasu4407 വിഷമിച്ചിട്ട് കാര്യമില്ല നമ്മൾ തന്നെയാണ് നമ്മുടെ ജീവിതം നോക്കേണ്ടത് അദ്ദേഹം പറയുന്നത് തന്നെയാണ് സത്യം
@sujeshsnanda4101 Жыл бұрын
😂😅😂
@gracygeevarghese9963 Жыл бұрын
The 2 legend I want to meet in my life from Kerala is Santhosh sir and professor TJ .Joseph Sir
@rathij5989 Жыл бұрын
ഇന്നാണ് ഈ വീഡിയോ ഞാൻ കണ്ടത്. പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറ് ശതമാനം സത്യം ഞാനും ഒരു സംരംഭകയാണ്. സർ പറഞ്ഞ കാര്യങ്ങൾ എനിക്കും അനുഭവ പ്ടിട്ടുണ്ട് നമ്മുടെ അധ്വാനം കണക്കിലെടുക്കാതെ, ഓ അവൾക്ക് ഒരു പാട് കാശ് ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നവരാണ് ചുറ്റും കർഷകരുടെ കാര്യവും 100% പറഞ്ഞത് സത്യം😊😊😊
@aminakuttyabdukunhimon11058 ай бұрын
Thottadinokke samaravum panimudakkum alleyoo
@praveenpv9185 Жыл бұрын
The real legend
@sasigreatstationary7357 Жыл бұрын
സന്തോഷ് സാർനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹി ക്ക്ന്!!
@PETER_PARKER_95 Жыл бұрын
8:42 the words of Fire 🔥 starts
@OOHYES Жыл бұрын
Thanks for watching
@josci7146 Жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിമതി നിർത്തിയാൽ മാത്രം നമ്മുടെ state God's own country ആകും.
@sajaysankar1449 Жыл бұрын
ഈ വീഡിയോ യിൽനിന്നാണ് കുറെയധികം ഷോർട്സ് എടുത്തിട്ടുള്ളത്
@OOHYES Жыл бұрын
Thanks for Watching
@aswathykutty4874 Жыл бұрын
Santhosh I praying for you and your family God bless ur family congrats ❤❤❤
@OOHYES Жыл бұрын
Thank you so much 🙂
@mridulabai57368 ай бұрын
Great analysis
@vijayalakshmilakshmi3595 Жыл бұрын
അമേരിക്കൻ പ്രസിഡന്റ് അവാനുള്ള കഴിവുള്ള മനുഷ്യൻ അറിവുള്ള മനുഷ്യൻ എളിമ ഉള്ള മനുഷ്യൻ
@OOHYES Жыл бұрын
Thanks for Watching
@noufalp7154 Жыл бұрын
മൂപ്പര് സത്യം കളങ്കം മില്ല ജനങൾക്ക് വേണ്ടി അഭിനന്ദനങ്ങൾ 👌👌👌അടിയറവ് വെക്കില്ല 🔥🔥🔥🔥🔥ചിലർക്കു കൊള്ളും പിന്നെ മൂപ്പര് വീഡിയോ കണ്ടാൽ ജോലിയ്ക് മോട്ടിവേഷൻ അന്ന് 🤍🤍🤍🤍🔥🔥🔥🔥
@nimishams9134 Жыл бұрын
A real person❤️sir I am a big fan of you🔥🔥🔥
@മനനംചെയ്യാം Жыл бұрын
പ്ലാനിങ് ബോർഡിൽ എത്തിയിട്ട് താങ്കൾ നിർദ്ദേശിച്ചതും ഗവൺമെന്റ് നടപ്പാക്കിയതും ആയ കാര്യങ്ങൾ എന്തൊക്കെ . താങ്കളുടെ ഏത് നിർദ്ദേശങ്ങൾ ആണ് എതിർത്തത് എന്നൊക്കെയാണ് ഞങ്ങൾ പൊതുജനങ്ങൾക് അറിയേണ്ടത് .
@skariahthomas1489 Жыл бұрын
You said it, Santhosh, we need to change Our attitude
@OOHYES Жыл бұрын
Thanks for Watching
@rameshc59618 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ നോട്ടക്ക് വോട്ടുചെയ്യാൻ തീരുമാനിച്ച്😅😊
@elisabetta447810 ай бұрын
We all need to listen to this discourse frequently and put it into practice in our daily lives.
@Marketting89 Жыл бұрын
Great thinking one of the rare valuabe respected person
@sasigreatstationary7357 Жыл бұрын
സന്തോഷ് സർനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു!🌹
@ratheeshgp2935 Жыл бұрын
Yes realy ഗ്രേറ്റ് my ബ്രദർ
@spykarfiros9812 Жыл бұрын
Wowwwwww❤❤❤❤
@sasidharanpillai5052 Жыл бұрын
Excellent
@shibu169 Жыл бұрын
Well said brother 👏
@muralipayyazhi7881 Жыл бұрын
കേരള കരയുടെ അഭിമാനം നമിക്കുന്നു
@deepakdelights7357 Жыл бұрын
SGK, GOPINATH MUTHUKADU, MYTHREYAN The extraordinary indiduals!
@OOHYES Жыл бұрын
Thanks for Watching
@nasifk1348 Жыл бұрын
Big salute🙋♂️
@rajankK-ux2cg7 ай бұрын
Sir,you are 🎉🎉🎉so good.
@lijisaji3582 Жыл бұрын
10:16.....self respect.....
@OOHYES Жыл бұрын
Thank You
@mollyvarughese53058 ай бұрын
Hats off to you sir. 👍👍
@anooprs8229 Жыл бұрын
Wonderful introduction
@sajunk9810 Жыл бұрын
SGK😎❤
@OOHYES Жыл бұрын
Thanks
@salluvlog576 Жыл бұрын
സല്യൂട്ട് സന്തോഷ്🫡🫡🫡🫡
@OOHYES Жыл бұрын
Thanks for Watching
@NaseerPoweron-n5j2 ай бұрын
Congratulations
@pradeepkalaripradeepkalari3163 Жыл бұрын
Sir ,ur great...
@raizafahad37859 ай бұрын
Nalla interviewer... Oru rasikan..
@kpgeethavarma Жыл бұрын
സന്തോഷ് നമിക്കുന്നു. കേരളത്തിൻ്റെ അഭിമാനം.
@smithamurali3155 Жыл бұрын
Iam proud of you sir
@Jpabra Жыл бұрын
അതാണ്
@OOHYES Жыл бұрын
Thanks for Watching
@sureshs329 Жыл бұрын
God bless u sir🙏🙏🙏❤️❤️❤️🌷🌹🌹🌺👍👍👍💪💪💪🙏🙏
@noyal017 Жыл бұрын
I love you sgk
@prasaddp8771 Жыл бұрын
Great
@RajPereira-tt5ku Жыл бұрын
🎉 Appreciation to right information.
@OOHYES Жыл бұрын
Glad you think so!
@raizafahad37859 ай бұрын
Sir nodu kurachu time samsarikan pattiyirunenkil ennu agrahikunnu
@vargheseabraham8235 Жыл бұрын
വീക്ഷണത്തിന്റെ കുറവുകൊണ്ടല്ല, രാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ടാണ് പുരോഗതി ഉണ്ടാകാത്തത് എന്നത് ഉറപ്പാണ്,ഒരു 5കൊല്ലം presidential/പട്ടാളം ഭരിക്കട്ടെ അപ്പോൾ കാണാം വല്ലതും നടക്കുമോ എന്ന്.
@rishir2990 Жыл бұрын
thanks
@minnarafan1597 Жыл бұрын
SGK 🥰
@elisabetta4478 Жыл бұрын
What he said that agriculture and farmers should be respected as the backbone of any country that aspires to be prosperous and why Kerala or India has this enormous public debt are the highlights of this content. His words reminded me of a friend of mine who once said: 《every people deserves its governor》, which means, the development or degeneration of a country depends on its people's choice in choosing its government administrative panel. Even the rise of an authoritarian ruler or dictator is the consequence of the same people's choice. Mr. Kulangara's words and views become extraordinary in a poor, orthodox, retrograde and unevolved society like the one in India.
@justinfernandez605 Жыл бұрын
Power 🔥🔥🔥
@OOHYES Жыл бұрын
Thank you sir for watching
@georgefrancis3452 Жыл бұрын
Mr Santosh george is the one and only person qualified to lead India
@ilaanhaadi2461 Жыл бұрын
10:15🔥🔥
@OOHYES Жыл бұрын
Thanks for Watching
@renjithkapala8 ай бұрын
കാർഷിക നിയമത്തേക്കുറിച്ച് വേണ്ടത്ര പഠിക്കാതെയാണ് അഭിപ്രായം പറഞ്ഞത്. കർഷകരെയല്ല ബ്രോക്കർമാരെയാണ് ഇപ്പോൾ പ്രോത്സാഹിപ്പാക്കുന്നത്
@naveen2055 Жыл бұрын
👏👏👏
@OOHYES Жыл бұрын
Thanks
@deepakdelights7357 Жыл бұрын
12:39 (He says about the Central Government)
@OOHYES Жыл бұрын
Thanks for Watching
@shylageorge59168 ай бұрын
ഇങ്ങേരെ ആരെങ്കിലും പ്രശംസിക്കുന്നത് കേൾക്കുമ്പോൾ ഇങ്ങേർക്ക് ചമ്മലാണ് .😂
@chandranputhuppady8277 Жыл бұрын
സത്യസന്ധമായ കാര്യങ്ങൾ ആണല്ലോ ഷാജൻസ്ക്കറിയ സാറും പ്രതിപാതിക്കുന്നത്.....?
@salinijackson3888 Жыл бұрын
Love u sir
@OOHYES Жыл бұрын
Thanks for Watching
@ameerkhan4876 Жыл бұрын
🔥🔥🔥🔥
@OOHYES Жыл бұрын
Thanks
@sajunk9810 Жыл бұрын
Evideyulla sarkaar jeevanakkaar oru samrambam thudagiyaal athu pinne poottaan pravarthikkunnathu. Aa samrambakan Pinne enganeyaa evide samrambangal munnoottu pokuka!!
@OOHYES Жыл бұрын
Thank you sir
@lipindase-rv3zm11 ай бұрын
❤😊
@rkm5292 Жыл бұрын
👌👍🙏.............
@jishapb7576 Жыл бұрын
❤️💐💐💐💐
@KiranKiran-lz1cz Жыл бұрын
❤❤❤❤❤❤❤❤❤❤❤
@muhammedshereef1005 Жыл бұрын
ക്രാഫ്റ്റ് വേൾഡ്,?അറിയാത്ത പലതും ലുലു മുതലാളിക്കുണ്ട്.
@raizafahad37859 ай бұрын
Malayali yude abhimanam...
@rajasekharg39348 ай бұрын
ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ചീഞ്ഞരാഷ്ട്രീയവും അതിനേക്കാൾ ചീഞ്ഞുനാറിയ മാധ്യമപ്രവർത്തകരും ഉള്ളകാലം ഈ നാട് നന്നാവില്ല. അത് ബഹുമാന്യനായ സന്തോഷ് കുളങ്ങരയെപ്പോലെയുള്ളവർ വിചാരിച്ചാൽ ഒരാളെങ്കിലും നന്നായാൽ അതുതന്നെ പുണ്യം.
@gdp8489 Жыл бұрын
SGK യുടെ പേരിൽ പ്ലാനിങ് ബോസ്ർഡിൽ സിപിഎം ൽ നിന്നും ആരൊക്കെയോ പൈസ ഉണ്ടാക്കുന്നുണ്ടായിരിക്കും.😮😮
@geethakumar6017 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@achammaphilip7566 Жыл бұрын
Whatever you will tell good this in kerala no use they know how to enjoy with out work
യൂസഫ് അലി.....വിജയിച്ച ഒരു മനുഷ്യനാണ്.... അദ്ദേഹത്തെ കരിവാരി തേക്കുക എന്ന ഒരു ദൗത്യംമാണ്.. ഇപ്പോൾ ചിലർ ഏറ്റെടുക്കുന്നത്
@venugopalannair2564 Жыл бұрын
Contener note 2002
@sajansaj7888 Жыл бұрын
Super mone
@OOHYES Жыл бұрын
Thanks for watching
@kajahussain7802 Жыл бұрын
🙏🙏🙏🙏
@OOHYES Жыл бұрын
Thanks for watching
@Water_jet Жыл бұрын
ഇതൊക്കെ പഴയ വീഡിയോ റിപോസ്റ്റ് ആണല്ലോ..... 🤷🏽♂️😒😒😒
@swaminathan1372 Жыл бұрын
അതെ..
@santhoshk.andrews7002 Жыл бұрын
😂😂😂😂...."behind each success..... there is.... there is.... extreme... HARD WORK..🎉..."
@Eion4089 Жыл бұрын
2013 mithal kanunnund safari tv..but ee ideyaayi SGK k kurach ponghacham koodunnundo ennoru thonnal💯😐😐
@OOHYES Жыл бұрын
Thanks for watching
@gracygeevarghese9963 Жыл бұрын
Why not!! He earned it, do you have any problem?
@Infinite888C Жыл бұрын
❤️
@OOHYES Жыл бұрын
Thank you sir for watching
@subaidathodengal2056 Жыл бұрын
സാർ ഇനിയും വിജയിക്കട്ടെ ഉന്നതിയിൽ എത്താൻ പ്രാർഥിക്കുന്നു അടുത്ത സഞ്ചാരം ജയിലുകളിലൂടെ യാവണം പൊതു ജനങ്ങൾക്ക് പഠിക്കാൻ വലിയ ഒരു പാഠം നൽകാൻ കഴിയും കുറ്റവാളികൾ കുറയും വളരുന്ന തലമുറ രക്ഷപ്പെടും താങ്കളുടെ പേര് ലോകത്ത് എന്നും നിലനിൽക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@jobkv1 Жыл бұрын
ഇവിടുത്തെ ന്യൂസ് ചാനലിലെ പ്രൈം ടൈം ഡിബേറ്റ് നിർത്തലാക്കണം... ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത മീഡിയ ബിസിനസ് നിലക്ക് നിർത്തണം.. പല അനാവശ്യ വിവാദങ്ങളും ഇല്ലാതാകും
@OOHYES Жыл бұрын
Thank You sir
@yogagurusasidharanNair7 ай бұрын
അറിവും തിരിച്ചറിവും പരമ പ്രധാനങ്ങളാണ്. കേരളത്തിലെ കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന് മാത്രമല്ല അവരെ പലപ്പോഴും അപമാനിക്കുന്നു. ഉദാ: കേരളത്തിൽ നേന്ദ്ര വാഴകളും മരച്ചീനിയും ധാരാളം കർഷകർ കഠിനാദ്ധ്വാനം ചെയ്ത് ഉൽപാദിപ്പിക്കുന്നു. ധാരാളം ജനങ്ങൾ ഇത്തരം ഉൽപ്പന്നങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നു. എന്നാൽ സമീപകാലത്ത് കേരളത്തിലെ എല്ലാ ഗ്രാമണ ളിലും പന്നികൾ ഇറങ്ങി മേൽപറഞ്ഞ നേന്ദ്രനും മരച്ചീനിയും കിളച്ചുമറിച്ച് നശിപ്പിക്കുന്നു. എൻ്റെ ഗ്രാമമായ കിളിമാനൂർ ഉൾപ്പടെ അനേകം ഗ്രമങ്ങളിലെ കർഷകർ ഇത്തരം കൃഷികൾ ഉപേക്ഷിച്ചു. ഇനി വരുന്ന കാലം മരച്ചീനിക്ക് ക്ഷാമവും വൻ വിലവർദ്ധനവും ഉണ്ടാകും. ഞാൻ ഉൾപ്പടെയുള്ള കർഷകർ എന്തു ചെയ്യും സർ?
@JamesAlappat Жыл бұрын
മറ്റു പരസ്യങ്ങൾ ഇല്ല എന്നേ ഉള്ളു. സഫാരി പരസ്യങ്ങൾ അതിലേറെ.
@Kakarot24578 Жыл бұрын
Aah,,ath swandham saanam alle
@salamsha1457 Жыл бұрын
😄
@harisharis5617 Жыл бұрын
അണ്ണാ അത് സർക്കാരിനെ വിമർശനം അല്ല
@abhilashmani4323 Жыл бұрын
ഇത്രേം ഒക്കെ കേട്ടിട്ടും ഒരു ഉളുപ്പും ഇല്ലാത്ത കുറെ ആളുകൾ.. കഷ്ടം