അഭിനന്ദിക്കാൻ വാക്കുകളില്ല. അത്ര മനോഹരമായ പാടിയിട്ടുണ്ട് 🌷.......🙏
@bennyabraham6794Ай бұрын
സംഗീത സംവിധാന കലയിലെ മാസ്മരിക സംഗീതജ്ഞൻ, the one & only രവീന്ദ്രൻ മാസ്റ്റർക്കു കോടി പ്രണാമം ❤
@bennyabraham6794Ай бұрын
ഇങ്ങനെയൊരു everlasting & legendary സംഗീതം കൊടുക്കാൻ വേറെയാർക്കും, ഒരുപക്ഷെ ജോൺസൻ മാസ്റ്റർക്ക് ഒഴികെ മറ്റാർക്കും കഴിയില്ല തന്നെ ❤
@hajarat.p1166Ай бұрын
Saleem Super👍👍👍👍🌹
@kumarichandar390010 ай бұрын
ഇത്ര മനോഹര മായി പാടുന്ന സഹോദരനു എന്താ സിനിമയിൽ ഒരു ചാൻസ് കിട്ടാതെ പോയത് ... സങ്കടം തോന്നുന്നു
@anilKumar-dc3kk9 ай бұрын
ഇതിനേക്കാൾ നന്നായി പാടുന്ന ഒരുപാടു പേരുണ്ട്... അവർക്കു ചാൻസില്ല..... പിന്നെയാ..... പിന്നെ തീരെ പാടാനാറിയാത്തവർ സിനിമയിൽ പാടിയിട്ടുണ്ട് . അതും സത്യമാണ്....
@SatheeshAt-xr5ff4 ай бұрын
@@anilKumar-dc3kkAS*hhoI
@Indian-gk8bn4 ай бұрын
Ipo power group und😅
@harishkumarvu10 ай бұрын
Controlled singing. തന്റെതായ രീതിയിൽ മനോഹരമാക്കി. ചില ഭാഗങ്ങളെല്ലാം അതിസുന്ദരമാക്കി. മൊത്തത്തിൽ വളരെ നല്ല ഒരു ശ്രവ്യാനുഭവം 👌🏻
@SabuMv-jr7pg23 күн бұрын
അടിപൊളി നന്നായി പാടി ❤️🌹
@abdullatheef8482 Жыл бұрын
Wow, അഭിനന്ദനങ്ങൾ വളരെ മനോഹരമായി പാടി.... സംഗതികൾ വളരെ മനോഹരമായി ചേർത്തിട്ടുണ്ട്❤❤❤❤❤