No video

Vikaara Naukayumayi Video Song | Amaram | Mammootty | KJ Yesudas | Raveendran | Kaithapram

  Рет қаралды 1,295,222

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Amaram (1991)
Movie Director : Bharathan
Lyrics : Kaithapram
Music : Raveendran
Singers : KJ Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 222
@harisbeach9067
@harisbeach9067 10 ай бұрын
ഇത് പോലത്തെ പഴയ 916 പരിശുദ്ധിയുള്ള സിനിമകളിലെ 916 പരിശുദ്ധിയുള്ള പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😍💛
@razikchembilode
@razikchembilode 8 ай бұрын
അയ്യേ
@SaG487
@SaG487 5 ай бұрын
ആ ചെറുപ്പ കാലഘട്ടത്തിൽ കെട്ടവർക്കേ ഇങ്ങനെ ഉള്ള പാട്ടിന്റെ വില അറിയൂ, അവർക്കേ repeat ചെയ്തു കേൾക്കാൻ ആവൂ, ഇങ്ങനെ ഉള്ള പാട്ട് കേൾക്കുമ്പോ അവരുടെ മനസും നിറയും കണ്ണും നിറയുകയുമൊള്ളൂ 😢
@rahulvishnu933
@rahulvishnu933 5 ай бұрын
@rianamariamrenu3980
@rianamariamrenu3980 7 күн бұрын
@udhayankumar9862
@udhayankumar9862 5 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏
@user-fu9qg6mx1f
@user-fu9qg6mx1f 9 ай бұрын
ഈ ഒറ്റ പടം മതി ഈ മഹാ നടനെ അറിയാൻ കണ്ണുകൾ നിറഞ്ഞൊഴുകി ഇതാണ് മമ്മൂട്ടി എന്ന ചെറിയ. വലിയ മനുഷ്യൻ
@user-en6uf1nl3d
@user-en6uf1nl3d 2 ай бұрын
Kaithaperm,lokhithadas,yesudas,raveendran evarrudda performance apparram
@udhayankumar9862
@udhayankumar9862 5 ай бұрын
2024ലും ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ
@sangeetharajeev61
@sangeetharajeev61 4 ай бұрын
Und
@sangeetharajeev61
@sangeetharajeev61 4 ай бұрын
@rajeenas2109
@rajeenas2109 4 ай бұрын
Und
@sreekumariammas6632
@sreekumariammas6632 4 ай бұрын
പാവം അച്ചു. Ho heart breaking scene. My rainy eyes I can't...
@nithinsl6993
@nithinsl6993 3 ай бұрын
Und
@udhayankumar9862
@udhayankumar9862 Ай бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ മമ്മൂക്ക ജിവിച്ചു കാണിച്ചു കൊടുത്ത ചിത്രം അമരം ❤❤❤❤❤❤❤
@udhayankumar9862
@udhayankumar9862 5 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@sathteendranampalampadath9085
@sathteendranampalampadath9085 4 ай бұрын
😅😅
@Splendar-ef4iv
@Splendar-ef4iv 4 ай бұрын
Nee aradaa Kala.bodhan illathavane poyi chavada​@@sathteendranampalampadath9085
@sumithaprakash7139
@sumithaprakash7139 3 ай бұрын
@@sathteendranampalampadath9085undu
@ramanip.r3649
@ramanip.r3649 2 ай бұрын
@sarithajayan1718
@sarithajayan1718 2 ай бұрын
😢👍
@unnikrishnan8053
@unnikrishnan8053 5 ай бұрын
ഭരതനുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ടെക്നോളജിയും ചേർന്ന് എത്ര ചിത്രങ്ങൾ വെള്ളിത്തിരയിൽ വരചിട്ടെനെ
@user-ou6ok9fg5r
@user-ou6ok9fg5r 4 ай бұрын
ഒരു അച്ചനും മകളെ ഇങ്ങനെ സ്നേഹികുമോ, ഇതാണ് യഥാർത്ഥ അച്ഛൻ ഓർക്കുക ❤
@user-od9lg3go8m
@user-od9lg3go8m 4 ай бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഈ ചിത്രത്തിൽ മമ്മുക്കയുടെ അഭിനയം ഒരു രക്ഷയും ഇല്ല
@jayendranv3379
@jayendranv3379 3 ай бұрын
ഒരു തേങ്ങയും ഇല്ല
@user-ju3yb3mj7y
@user-ju3yb3mj7y 6 ай бұрын
ഭരതന്റെ ഫ്രെയിമുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..??ഒരു ചിത്രകാരന്റെ ക്യാന്‍വാസ് പോലെ അതിമനോഹരങ്ങളാണ്..ചിത്ര വന്ന് നില്ക്കുന്ന ആ തീരത്ത് ഒരു കോണില്‍ സൂര്യന്‍...തിരിഞ്ഞ് നടക്കുമ്പോള്‍ ചുവന്ന് തുടുത്ത വാനം...മമ്മൂട്ടി നില്ക്കുന്നതിന് ചുറ്റും അല ഞൊറിഞ്ഞെത്തുന്ന വെള്ളം...ഓരോന്നും പറഞ്ഞറിയിക്കാനാവാത്ത സര്‍ഗ്ഗവൈഭവം....മമ്മൂട്ടിയോ....!!!!ഹൊ..!!!ചന്ദ്രിയെ കല്യാണം കഴിച്ച് കൊണ്ട് പോകുമ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം...!!!ഷര്‍ട്ട് കൊണ്ട് കണ്ണ് തുടയ്ക്കുന്നത്....ശരിയാണ്..മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി മാത്രം
@iamyourfriend5207
@iamyourfriend5207 4 ай бұрын
അറിയില്ലേ , അദ്ദേഹം നല്ല ഒരു ചിത്രകാരൻ കൂടി ആയിരുന്നു സുഹൃത്തേ...
@gangadharanm.c6175
@gangadharanm.c6175 3 ай бұрын
😊😊😊😊😊😊
@user-gg7np9cv7v
@user-gg7np9cv7v 3 ай бұрын
സൂപ്പർ observation 💯💯🥰🥰🥰🥰🥰🥰
@sambhuaneesh
@sambhuaneesh Ай бұрын
ഓരോ രംഗവും ചിത്രീകരിക്കുന്നതിന് മുമ്പ് ശ്രീ ഭരതൻ ഷൂട്ട് ചെയ്യേണ്ട ഫ്രെയിം പേപ്പറിൽ വരക്കുമായിരുന്നു.❤ അതുല്യനായ കലാകാരൻ❤
@bijupalankara1088
@bijupalankara1088 Ай бұрын
താങ്കളുടെ നിരൂപണം കിടിലം best whishes God blless u
@LMD107
@LMD107 6 ай бұрын
അച്ചൂട്ടി മലയാളിയുടെ മനസ്സിൽ എന്നും ഒരു വിങ്ങലായി ഉണ്ടാവും ❤️. എന്റെ മമ്മൂക്കാ 😢❤❤❤
@udhayankumar9862
@udhayankumar9862 4 ай бұрын
ഈ ജനറേഷനിലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤❤❤❤❤❤❤
@vinayakan6180
@vinayakan6180 2 ай бұрын
Undallo ithe pole ulla songs ente life aanu
@prasannankadalimattom9880
@prasannankadalimattom9880 Ай бұрын
ഉണ്ടോന്നോ പക്ഷെ രഹസ്യമായി പുറത്തുപറയില്ല സ്റ്റാറ്റസ് അതാണ്‌.
@renjiniroy6564
@renjiniroy6564 21 күн бұрын
ആയിരംവട്ടം കേട്ടാലും മതിവരാത്ത ഗാനം.
@SoorajKumarcasrod
@SoorajKumarcasrod 21 күн бұрын
Ith polathe 100000 pattugal ishtapedunnu❤😊
@aaduthoma2298
@aaduthoma2298 14 күн бұрын
Illa😂
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd 3 ай бұрын
അച്ചൂട്ടിയുടെ സങ്കടം ഇപ്പോളും കരയിക്കുന്നു മമ്മൂക്ക ദാസേട്ടൻ ❤️❤️❤️
@AaAa-ct7hk
@AaAa-ct7hk 7 ай бұрын
മമ്മൂട്ടിയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹൃദയത്തിൽ ചേർത്തുവച്ച സിനിമ അമരമാണ് അങ്ങനെ കാരണം കൊണ്ട് അതിൽ അഭിനയിച്ച രണ്ട് താരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല ഈ സിനിമയുടെ നിർമ്മാതാവ് ഇന്ന് ജീവിച്ചിരിപ്പില്ല ഹൃദയഹാരിയായ ഈ സിനിമ സമ്മാനിച്ച ഇവർ എല്ലാവരും മാഞ്ഞുപോയി എങ്കിലും ഈ സിനിമ ഇന്നും ഹൃദയത്തിൽ ഒരു നോവായി സൂക്ഷിക്കുന്നു
@keralagurukulam1881
@keralagurukulam1881 5 ай бұрын
വെൺനുര വന്നു തലോടുമ്പോൾ തടശ്ശിലയലിയുകയായിരുന്നു..... ഹൊ.... അപാര വരികൾ ❤️❤️❤️❤️❤️
@SatheeshManamboor
@SatheeshManamboor Ай бұрын
കൈതപ്രത്തിന്റെ എക്കാലത്തേയും ഹിറ്റ് പാട്ട് .
@dayatv1227
@dayatv1227 5 ай бұрын
മമ്മൂട്ടിയുടെ സിനിമകളിൽ എനിക്ക് ഇഷ്ട്ടപ്പെട്ട ഹൃദയത്തിൽ നൊമ്പരം തോന്നിയ സിനിമ
@benajames2040
@benajames2040 6 ай бұрын
മമ്മൂക്കയുടെ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കഥാപാത്രം, അന്ന് ആ മകളുടെ പ്രായം ഉണ്ടായിരുന്നു ഞാൻ അച്ഛന്റെ അവസ്ഥയോർത്ത് രാത്രികളിൽ 5:02 കരയാറുണ്ടായിരുന്നു..... 😴 മമ്മൂക്ക ദാസേട്ടൻ 💕💕💕
@rathrimazha9007
@rathrimazha9007 5 ай бұрын
വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊൻമകളേ... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ.... വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നോ... പൂമീൻ തേടിയ ചെമ്പിലരയൻ ദൂരേ തുഴയെറിമ്പോൾ.. തീരവും പൂക്കളും കാണാ കരയിൽ മറയുകയായിരുന്നോ... രാക്കിളി പൊൻമകളേ.... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ.... ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു... എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്‌മരമായേനേ... ഇലകളും കനികളും മരതകവർണ്ണവും വെറുതേ മറഞ്ഞേനേ.... രാക്കിളി പൊൻമകളേ.... നിൻ പൂവിളി യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ
@shajimon1635
@shajimon1635 Ай бұрын
🙏🙏🙏😢😢😢
@abhilashrahul6475
@abhilashrahul6475 7 ай бұрын
പാട്ട് സീനിൽ ലാസ്റ്റ് ആ പൂഴി മണ്ണൽ പിടിച്ചു നെഞ്ചോടു ചേർത്തു കരയുന്ന രംഗം കൂടി കാണിക്കാമായിരുന്നു ഒറ്റപ്പെടലിന്റെ വേദന കടിച്ചു അമർത്തുന്ന സീൻ എന്തൊരു ഫീൽ ആയിരിന്നു. മമ്മുക്ക ആ കഥാപാത്രമായി ജീവിക്കുകയിരിന്നു എന്ന് പറയാം. കരയാറില്ല എന്ന് വീമ്പു പറഞ്ഞാലും കരഞ്ഞു പോകുമാകുന്ന ആ രംഗം
@sajeevanmenon4235
@sajeevanmenon4235 7 ай бұрын
😭😭😭😭😭😭😭😔🙏🏼❤️🙏🏼❤️ ബട്ട്‌......???
@Jkv86.g
@Jkv86.g 7 ай бұрын
101%,👍
@SureshKumar-iy9hl
@SureshKumar-iy9hl 7 ай бұрын
Yes Currect
@geethamadhu3198
@geethamadhu3198 6 ай бұрын
Sariya
@honeymahi4944
@honeymahi4944 6 ай бұрын
സത്യം
@dishcommunicationsdthservi5659
@dishcommunicationsdthservi5659 5 күн бұрын
എന്റെ പൊന്നു മമ്മൂക്ക ഈ സോങ് വല്ലാത്തൊരു ഫീൽ ആണ്.. ഓരോ തവണ കടലോ ബീച്ചോ കാണുമ്പോൾ ആദ്യം ഈ സോങാണ് ഓർമ്മയിൽ ❤️
@sumeshremeshan8385
@sumeshremeshan8385 2 ай бұрын
എന്ന സോങ് സൂപ്പർമൂവി ❤️മമ്മൂക്ക 😍രവീന്ദ്രൻ മാഷ്❤️
@gopisankaran7610
@gopisankaran7610 6 ай бұрын
Actually Mammooty deserved the National Award for this movie. Because he acted brilliantly in this movie. Unfortunately the award jury rejected his excellent performance.
@adrvayalar
@adrvayalar 7 ай бұрын
കരയിപ്പിക്കാനായിട്ട് 😮‍💨
@adrvayalar
@adrvayalar 7 ай бұрын
ഈ ഗാനം പാടാനയി SPB വന്നതായിരുന്നു, എന്നാൽ ഈ ഗാനത്തിന്റ പ്രത്യേകത മനസിലാക്കിയ SPB, ഇത് അണ്ണൻ പാടണ്ട ഗാനമാണ് എന്ന് പറഞ്ഞു പിന്മാറുകയായിരുന്നു. (യുട്യൂബിൽ നിന്നും കിട്ടിയ വിവരം )
@sajithsathyan363
@sajithsathyan363 5 ай бұрын
അത് അഴകേ എന്ന പാട്ട് ആണ്
@sivakmr483
@sivakmr483 2 ай бұрын
​​@@sajithsathyan363അതെ... പക്ഷെ spb sir ന്റെ ഈ അഭിപ്രായം കേട്ട ഭരതൻ sir ഇതിൽ എല്ലാപാട്ടുകളും ദാസേട്ടൻ പാടിയാൽ മതി എന്ന തീരുമാനത്തിൽ എത്തി.
@AP-pb7op
@AP-pb7op Ай бұрын
SPB യെ അന്വേഷിച്ചു പോയത് തന്നെ അന്ന് യേശുദാസും ഭരതനും തമ്മിൽ ഒരു മുട്ടൻ അടി നടക്കുകയായിരുന്നു
@pmpadikkal
@pmpadikkal Ай бұрын
​@@sajithsathyan363അല്ല ഈ ഗാനം തന്നെ
@jishasivakumar8019
@jishasivakumar8019 Ай бұрын
​@@sajithsathyan363അത് ഉണ്ണി മേനോന് കൊടുക്കാന്‍ വെച്ചതായിരുന്നു. ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല 😅😅
@binusurendran3220
@binusurendran3220 6 ай бұрын
ഇയ്യാൾ ഈ പടത്തിൽ ജീവിക്കുക ആണോ 😢 🙏🏼
@SatheeshManamboor
@SatheeshManamboor Ай бұрын
അതാണ് ഭരതൻ സാറിന്റെ സൂപ്പർ മാജിക്ക് - എന്താ ഒരു ഫീൽ
@harisbeach9067
@harisbeach9067 10 ай бұрын
കടലിന്റെ മക്കൾ..🌊💪❤️
@surendranathankk136
@surendranathankk136 4 ай бұрын
How can we forget such excellent creation even after 30 years? Appreciation can't be in words but through feelings. Long live.
@PR-dz3yl
@PR-dz3yl 6 ай бұрын
Each character at their best. BHARATHETTA. MISS YOU. THANK YOU FOR ALL GR8 MEMORIES
@udhayankumar9862
@udhayankumar9862 6 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@MuhammadAshrafM-uo7ew
@MuhammadAshrafM-uo7ew Ай бұрын
മമ്മൂക്കയെയും മുരളിയേട്ടനെയും ഒരുപോലെ ഇഷ്ടം
@sindhushaji4166
@sindhushaji4166 4 ай бұрын
ആരും മുർളി എന്ന നടൻ്റെ അഭിനയം KPSC ലളിത 'ഇവരെ കുറിച്ച് എന്താ പറയാത്തത്
@jojimariya
@jojimariya 4 ай бұрын
No words😩😩
@binunarayanan9709
@binunarayanan9709 Ай бұрын
മുരളിയെക്കുറിച്ചു പറയുമ്പോൾ കരുണാകരൻ മകൻ മുരളിയെ ഈ അവസരത്തിൽ ഓർത്തു പോകുന്നു. ഉണ്ണിത്താൻ എന്ന മഹാൻ മുരളിയെ കുറിച്ച് പറഞ്ഞതും ഓർക്കുന്നു 😍
@sarathsurendran8407
@sarathsurendran8407 10 ай бұрын
വികാര നൗകയുമായ്❤ മമ്മൂക്ക ❤
@indirabaiamma5815
@indirabaiamma5815 2 ай бұрын
എത്ര നല്ല ഗാനം. ഇത്ര നല്ല സിനിമ. 👌👌👌
@aaryan3321
@aaryan3321 3 ай бұрын
കാണാാാാ.....ക്കരയിൽ.... അതാണ് ഗന്ധർവ്വൻ.
@subinmanu8326
@subinmanu8326 6 ай бұрын
2:25 എന്തൊരു ഫ്രെയിം ആണ് ♥️♥️
@prakashvv7594
@prakashvv7594 3 ай бұрын
ഭരതേട്ടൻ്റെ സംവിധാനം. കൈതപ്രവും രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും ചേർന്നൊരുക്കിയ അതിമനോഹരങ്ങളായ ഗാനങ്ങൾ . അവരെയൊക്കെ നമിക്കുകയാണ്🙏
@udhayankumar9862
@udhayankumar9862 4 ай бұрын
90കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ 🔊🔉🔉🔉👍🙏🙏
@nideeshc2291
@nideeshc2291 4 ай бұрын
Mammooka abhinayikayalla jeevikukayanu..i like mamookka
@richardprrichard1933
@richardprrichard1933 2 ай бұрын
മലയാളത്തിലെ രണ്ടാമത്തെ സത്യൻ ഓർമയിൽ 🌹
@manoharraman6707
@manoharraman6707 16 күн бұрын
Dasettan words are not enough to praise for singing such a wonderful classic song❤❤❤❤❤❤
@muhammadansad2795
@muhammadansad2795 6 ай бұрын
തിയറ്ററിൽ പടം കാണുമ്പോൾ ആഫീലിംഗ്❤
@JimmykAntony-ek4jv
@JimmykAntony-ek4jv 2 ай бұрын
ദാസേട്ടൻ ❤
@subhashkrishna7549
@subhashkrishna7549 5 ай бұрын
Mammukka...😢❤️❤️❤️
@totraveltolive1871
@totraveltolive1871 Ай бұрын
രവീന്ദ്രൻ മാസ്റ്റർ ഒരു രക്ഷയുമില്ല❤❤❤❤❤
@joshypv564
@joshypv564 Ай бұрын
കൈതപ്രം ... ജോൺസൺ... ദാസേട്ടൻ കൂട്ട് ക്കെട്ടിലെ മനോഹര ഗാനം💕💕💕💕💕
@santhoshkumar5138
@santhoshkumar5138 Ай бұрын
Ravindran Master. Not Johnson
@sachinmenon150
@sachinmenon150 Ай бұрын
It's Raveendran Master not Johnson.
@joshypv564
@joshypv564 Ай бұрын
... Hi
@joshypv564
@joshypv564 Ай бұрын
Hi
@sreekumariammas6632
@sreekumariammas6632 3 ай бұрын
ഈ മമ്മൂക്കടെ ഓരോ പാട്ട് സീനുകൾ കരയിച്ച് കളഞ്ഞല്ലോ😢
@udhayankumar9862
@udhayankumar9862 2 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ 👍
@radhamohan884
@radhamohan884 3 ай бұрын
Mammooka pakarakaranilatha superstar
@azizpanmana3343
@azizpanmana3343 13 күн бұрын
മനസ്സിൽ തട്ടുന്നു.....
@santheepg298
@santheepg298 7 ай бұрын
Legend barathan director
@sajeevkumar204
@sajeevkumar204 Ай бұрын
ഈ തലമുറയിലും ഇതുപോലെ ഒരു പാട്ട് ചിട്ടപ്പെടുത്താൻ കഴിയുന്നവരുണ്ടോ ഉണ്ടായിരുന്നെങ്കിൽ....
@ratheeshratheesh1623
@ratheeshratheesh1623 6 ай бұрын
ദാസേട്ടൻ
@fhameen
@fhameen 2 ай бұрын
My മാര്യേജ് ടൈം ഇറങ്ങിയ ചിത്രം, ഭരതൻ റെക്കോർഡ് 25yrs
@harisbeach9067
@harisbeach9067 10 ай бұрын
മമ്മുക്ക ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😍❤️
@abfddreff4887
@abfddreff4887 6 ай бұрын
AaUnnathaVekthiyudeMahathowmAriyathaveneyMooda!!Athumalapuramalla*Kochiyumalla**IndiamothamanedaPorkey**!!
@shameerShameer-tx2ek
@shameerShameer-tx2ek 5 ай бұрын
❤❤❤
@naveenraveendran6014
@naveenraveendran6014 2 ай бұрын
Hi bro number onu send cheyamo brode
@udhayankumar9862
@udhayankumar9862 Ай бұрын
ഒരു അച്ഛനു മകളെ ഇങ്ങനെ സ്നേഹിക്കാൻ പാടില്ല പാട്ടു കേട്ടു തീർന്നപ്പോൾ ഹൃദയതിന് വല്ലാത്തൊരു നീറ്റൽ
@njarakkottu6767
@njarakkottu6767 27 күн бұрын
Undu ee kaalathum who born in 80s
@sajikumar9262
@sajikumar9262 4 ай бұрын
Super ❤❤❤
@jinilkumartr7548
@jinilkumartr7548 15 күн бұрын
2024ആഗസ്റ്റ്‌ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ
@prasanthpurushan1596
@prasanthpurushan1596 22 күн бұрын
Iam dieheart fan mammukka ❤️
@budhakumarp1883
@budhakumarp1883 9 ай бұрын
രവീന്ദ്രൻ മാഷ്
@ratishchandran-er7fz
@ratishchandran-er7fz 3 ай бұрын
Greatest sad song of all time ❤❤❤
@anooppa1270
@anooppa1270 6 ай бұрын
Mamookka 🙏😢😢
@jacobjerry7618
@jacobjerry7618 3 ай бұрын
തങ്ക ലിപികളിൽ ഓർമ്മിക്കപ്പെടണ്ട ഗാനം
@sreekumariammas6632
@sreekumariammas6632 2 ай бұрын
Great father of a girl child . That mind of father .....so sad movie is also sad . Heart broken scenes. So sad
@unnikrishnan995
@unnikrishnan995 Ай бұрын
മനസ്സിൽ പതിയുന്ന വരികൾ
@_sheeba
@_sheeba Ай бұрын
Njan Ettavum Kuduthal ishtappeduna ente Banduvallathu Ella Person Mammookka eorn Pattu Seen matha mammookkayude talent areyuvan Orukodiuyuss tharan Prarthikkunn
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
മമ്മൂക്ക❤
@kashimeenu5465
@kashimeenu5465 19 күн бұрын
Great Creation
@user-hi8zi9ct7b
@user-hi8zi9ct7b 7 күн бұрын
മമ്മുക്ക.❤❤❤❤❤
@sreejamanoj1422
@sreejamanoj1422 15 сағат бұрын
എന്റെ കാര കടപ്പുറം
@shyleshshylesh5142
@shyleshshylesh5142 29 күн бұрын
My favourite song ❤❤❤
@ranjithr3939
@ranjithr3939 10 ай бұрын
പുലരേ പൂംകോടിയിൽ ചെയ്യാമോ.. അമരം സിനിമ മുഴുവൻ കാണുന്ന ഫീൽ ആ ഒറ്റ പാട്ടിൽ കിട്ടും.. കിടിലൻ composition അതിനൊത്ത visualization...
@CheruthenFarm
@CheruthenFarm Ай бұрын
My fvrt💛
@kashimeenu5465
@kashimeenu5465 8 күн бұрын
What a terrific scene
@sandhyarajendran4772
@sandhyarajendran4772 2 ай бұрын
മികച്ച പാട്ട്....
@mohan19621
@mohan19621 Ай бұрын
സിനിമ : അമരം സംഗീതം. : രവീന്ദ്രൻ രചന. : കൈതപ്രം പാടിയത്. : യേശുദാസ് വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ വെണ്നുര വന്നു തലോടുമ്പോൾ തടശിലയലിയുകയായിരുന്നോ വെണ്നുര വന്നു തലോടുമ്പോൾ തടശിലയലിയുകയായിരുന്നോ പൂമീൻ തേടിയ ചെമ്പിലരയൻ ദൂരേ തുഴയെറിമ്പോൾ തീരവും പൂക്കളും കാണാക്കരയിൽ മറയുകയായിരുന്നോ രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനേ ഇലകളും കനികളും മരതകവർണ്ണവും വെറുതേ മറഞ്ഞേനേ രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ
@Indianclassical7222
@Indianclassical7222 3 ай бұрын
No word amazing
@renjithparameswaran575
@renjithparameswaran575 3 ай бұрын
Spb sir with Rajni sir singig and acting at it's peak
@RajeshPunnakkadan
@RajeshPunnakkadan 4 ай бұрын
Abi niyada manushyan
@yoosafsalam8870
@yoosafsalam8870 4 күн бұрын
2024 ill.. ഇത് kelkkunnavar ഉണ്ടോ
@dollarfactory335
@dollarfactory335 3 ай бұрын
3:39 ഞാനറിയാതെ നിൻ പൂ മിഴി തുമ്പിൽ......
@abdulkareemabdulkareem7866
@abdulkareemabdulkareem7866 19 күн бұрын
Soooopersong
@greeshmabhavee4104
@greeshmabhavee4104 9 ай бұрын
Amaram 💞💞
@user-wo6yg7nc9o
@user-wo6yg7nc9o 7 күн бұрын
2024 il 2025 il ie paattu thappi vannavar 👍
@binusurendran3220
@binusurendran3220 6 ай бұрын
♥️♥️🔥🔥🔥
@vijeshthoniyot4331
@vijeshthoniyot4331 3 ай бұрын
MURALI----MAMOOKAAA---------🥰😍🤩
@user-vo8kz4vb8s
@user-vo8kz4vb8s 3 ай бұрын
Adipollifeel
@faizalm6923
@faizalm6923 2 ай бұрын
Love. U mammuukka
@fazilm6869
@fazilm6869 2 ай бұрын
Yes❤❤❤
@shyjukannur3521
@shyjukannur3521 3 ай бұрын
Heart song. Voice
@sachinmenon150
@sachinmenon150 Ай бұрын
Raveendran Master ❤
@vineeth3404
@vineeth3404 7 ай бұрын
❤❤❤❤❤
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
@AamiAchuVlogs
@AamiAchuVlogs 3 ай бұрын
Mammukk♥️
@balubalakrishna415
@balubalakrishna415 Ай бұрын
Mohanlalnu pramadavanam koduthapol.... Mammottykku.... Virakaroukayumayi.... Kodutha raveendran mashkku👏👏👏👏
@voiceofkala
@voiceofkala Ай бұрын
❤❤❤❤❤🎉🎉🎉🎉
@psychotom5479
@psychotom5479 3 ай бұрын
👌
@lijansebastian3570
@lijansebastian3570 3 ай бұрын
എങ്ങനെ ഇങ്ങനെ വിതുമ്പുന്നു...😢 അറിയാതെ ജീവിച്ചു പോയോ
@jayachandranr4705
@jayachandranr4705 4 ай бұрын
The godly man Yesudas
@rajeshchinchu2283
@rajeshchinchu2283 14 күн бұрын
Mm💚♥♥
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 228 М.
Алексей Щербаков разнес ВДВшников
00:47
WILL IT BURST?
00:31
Natan por Aí
Рет қаралды 10 МЛН
Кадр сыртындағы қызықтар | Келінжан
00:16
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН
Алексей Щербаков разнес ВДВшников
00:47