വികസിക്കുന്ന പ്രപഞ്ചം-Universe Expanding|malayalam|JR

  Рет қаралды 58,984

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

സയൻസ് മാഗസിൻ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിനും ലൈവ് ചർച്ചകൾക്കും ജോയിൻ ചെയ്യാം - www.jrstudioed... .. - How The Universe Expanding|malayalam|
#malayalamsciencechannel #jithinraj_r_s
jr,j r,jr studio,jr studio malayalam,jr studio science talk malayalam,jithinraj,science Channel, malayalam science channel, science malayalam, malayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 245
@YeduKrishna-uq5kt
@YeduKrishna-uq5kt 5 жыл бұрын
*ഇന്ന് ഇവരൊക്കെ ജീവിച്ചിരുന്നെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത ശാസ്ത്രത്തിലെ പല രഹസ്യങ്ങളുടെയും ചുരുളഴിയുമായിരുന്നു....😥*
@sajeeshpp5506
@sajeeshpp5506 5 жыл бұрын
Shrianu
@deepudeepu105
@deepudeepu105 5 жыл бұрын
ഈ ചാനലിൽ മുടങ്ങാതെ വീഡിയോ കാണുന്നവർ എത്ര പേരുണ്ട്
@saihanism
@saihanism 5 жыл бұрын
Gayathri Gayathri My favorite subjects
@nikhilp9852
@nikhilp9852 5 жыл бұрын
Ooo
@shinoobsoman9269
@shinoobsoman9269 5 жыл бұрын
ഞാൻ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട്...!!
@blackhawk8753
@blackhawk8753 5 жыл бұрын
✌️
@underworld2858
@underworld2858 5 жыл бұрын
ഒന്ന് ഞാൻ തന്നെ...
@abuadam456
@abuadam456 4 жыл бұрын
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. We built the heavens with Our power and made them vast,
@shibilyshibi8079
@shibilyshibi8079 4 жыл бұрын
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُون
@user-jwalakuttan
@user-jwalakuttan 5 жыл бұрын
സമയത്തിന് കാണാൻ പറ്റിയില്ല. കിട്ടുന്ന സമയം ഞാൻ കാണും. കൊള്ളാം 👌
@rajjtech5692
@rajjtech5692 5 жыл бұрын
പ്രപഞ്ചത്തിനു ചലിച്ചു കൊണ്ടേയിരിക്കണം. അപ്പോൾ വികസനം നടക്കണം.വികാസം നിന്നാൽ അന്ധകാരത്തിലേക്ക് പോകും!90%അന്ധകാരം ആണല്ലോ ! ഊർജം, ഇരുട്ടിൽ സംഭരിച്ചു വച്ചിരിക്കുന്നു. അതുപയോഗിച്ചു പ്രപഞ്ചം വികസിക്കട്ടെ.പലതും ഇനിയും കണ്ടുപിടിക്കാൻ കിടക്കുന്ന തെയുള്ളൂ, ലൈറ്റ് speed നേക്കാൾ വേഗതയിൽ tackions പോലെയുള്ള elements, aliens' speed, angels' speed, god's speed etc..ഞാൻ മനസ്സ് കൊണ്ടു light speed നേക്കാൾ വേഗത്തിൽ universe ന്റെ അറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോൾ വികസിക്കുന്നതു കൊണ്ടു അറ്റം ഇരുട്ടിൽ പായുന്ന കാണാം.
@deepthips8197
@deepthips8197 4 жыл бұрын
You are great. Wonderful video. Pls do a video about ISRO s future missions
@nooffense376
@nooffense376 5 жыл бұрын
Ithupolulla topics ne kurichanu namukkellaam kooduthal ariyaan Thalparyam sir...🥰 About Universe
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Pakshe valya views ila bro
@nooffense376
@nooffense376 5 жыл бұрын
@@jrstudiomalayalam athenthaarkkum? Vere aarkku vendea🤔Marikkunnathinu Munnea eee universe chuttukkaananulla varam kittiyurunnel😁😅...
@nooffense376
@nooffense376 5 жыл бұрын
Sir 5 6 trollsum Film reviews um Eduththu kaachu... 1M adikka 😜😁
@ramkumarr5303
@ramkumarr5303 Жыл бұрын
​@@jrstudiomalayalam sir നമ്മുടേ ഗാലക്സി ഉണ്ടാകുന്നതിന് മുമ്പ് മറ്റു എത് എങ്കിലു ഗാലക്സി സമുഹം നില നിന്നു ഉണ്ടാകുമോ
@media87210
@media87210 5 жыл бұрын
പ്രകാശത്തേക്കാൾ വേഗത്തിൽ ഒന്നിനും സഞ്ചരിക്കാൻ ആകില്ലെന്നിരിക്കെ.. ഇ യൂണിവേഴ്സിന് ഏകദേശം 14ബില്യൺ പ്രായം കണക്കാക്കപ്പെടുന്നു. നമുക്ക് പ്രപഞ്ചത്തെ നിരീക്ഷിക്കുവാൻ പറ്റുന്ന (distance)46ബില്യൺ ആകുന്നു..... ബിഗ് ബാങ്ക് രൂപംകൊണ്ട 14ബില്യൺ yearil നിന്നും 46ബില്ലെൺ light year ലേക്ക് എങ്ങനെ പ്രപഞ്ചം വ്യാപിച്ചു..???
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Orupadu und parayam..Video cheyam sir
@media87210
@media87210 5 жыл бұрын
നിലവിൽ ഒരു പോയിന്റിൽ നിന്നാണ് പ്രപഞ്ചതുടക്കം എന്ന് പറയപ്പെടുന്നു. ആ തുടക്കത്തിൽ നിന്നുതന്നെ അതിന്റെ പ്രായത്തിനും അപ്പുറത്തേക്ക് പ്രപഞ്ചം വ്യാപിച്ചുകഴിഞ്ഞു.. പ്രകാശവേഗത്തെയെക്കാൾ. കണക്കുകൾ പ്രകാരം അങ്ങനെ തോന്നിപോകുന്നു.....ഇതിനെക്കുറിച്ചു നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു.... thkx...
@TheEnforcersVlog
@TheEnforcersVlog 5 жыл бұрын
@@media87210 Speed koodubol time slow avunnathano reason?
@vipinvnath4011
@vipinvnath4011 5 жыл бұрын
@@media87210 singularity
@ശിവശങ്കർ
@ശിവശങ്കർ 5 жыл бұрын
Sankar Tr, നമ്മുടെ milky way galaxy ഉണ്ടായിട്ട് 14 ബില്യൺ വർഷം ആയിട്ടുളൂ ഓരോ ചെറിയ big bang ലൂടെ ഓരോ galaxy കൾ ഉണ്ടാകുന്നു നമ്മുടെ galaxy ഉൾപ്പെടുന്ന (Eg : 100 കോടി galax കൾ) പ്രപഞ്ചം ഒരു ഫുട്ബോൾ വലിപ്പം മാത്രമേ ഉളളൂ മഹാ പ്രപഞ്ചത്തിൽ, നമ്മുടെ പ്രപഞ്ച galaxy കകളുടെ core singularity ഉണ്ടായിട്ട് ഒരുപക്ഷെ 46 billion വർഷം ആയിക്കാണൂ, അതിനപ്പുറം ഉള്ള മഹാ പ്രപഞ്ചം *ആദിയും അന്തവും ഇല്ലാത്തത്* ആണ്.
@prajithprakash3524
@prajithprakash3524 4 жыл бұрын
പ്രകാശത്തിന്റെ വേഗത എങ്ങനെയാണു കണ്ടെത്തിയത്? ആരാണ് കണ്ടെത്തിയത്? വിശദീകരിക്കാമോ?
@passionfruitkmr2802
@passionfruitkmr2802 4 жыл бұрын
Jeevichirikumbol swontham ammayum achanum kudumbam...joli cheyythu..jeeevichu...pinne marikum
@vijaykumar9842
@vijaykumar9842 5 жыл бұрын
Nicely simplified the Big Bang Theory. And eventually spread a little bit of light on the Dark Matter. Congratulations, Jithin you're on the right track.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thanks sir
@thunderboy3487
@thunderboy3487 4 жыл бұрын
"Nikola teslaye" കുറിച്ചു ഒരു വീഡിയോ ചെയ്യാമോ plzzzzzzz
@dineshmj
@dineshmj 4 жыл бұрын
X, Y, Z എന്നീ സ്പേഷ്യല്‍ (spatial - related to "space" - സ്ഥലം) കോര്‍ഡിനേറ്റുകളും സമയം എന്ന നാലാമത്തെ കോര്‍ഡിനേറ്റും ചേര്‍ന്നതാണ് സ്പെയ്സ്-ടൈം എന്ന കോണ്‍സെപ്റ്റ് ശരിയല്ല എന്ന് തോന്നുന്നു. ഒരു കോമണ്‍ റെഫറെന്‍സ്സ് ഫ്രെയ്ം വെച്ച് നോക്കിയാല്‍ പ്രപഞ്ചത്തില്‍ പലയിടങ്ങളില്‍ X, Y, Z എന്നീ കോര്‍ഡിനേറ്റുകള്‍ മാറിക്കൊണ്ടേയിരിയ്ക്കും; എന്നാല്‍ സമയം അതുപോലെ ഈ ഓരോ ബിന്ദുക്കളിലും മാറുന്നില്ല (അതായത് വ്യത്യസ്തമായ സമയം). ഗ്രാവിറ്റി കാരണം മാറുന്നത് സമയത്തിന്റെ "മിടിയ്ക്കുന്ന തോത്" (ticking rate of time) ആണ്, അല്ലാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിയ്ക്കുന്ന സമയമല്ല. അതുകൊണ്ട് സ്പെയ്സ്-ടൈം എന്നാല്‍ (x, y, z, t) എന്ന സ്പെയ്സിന്റെ റെപ്രെസ്സെന്റെയ്ഷന്‍ അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിറിയ്ക്കുന്നത്.
@rejiabraham8777
@rejiabraham8777 5 жыл бұрын
'ഗ്യാലക്സികൾ എല്ലാം കൂടിച്ചേർന്ന് ഒന്നായി ഇനിയും ബിഗ് ബാംഗുകൾ ഉണ്ടാവാനിടയുണ്ടോ ഒരു ബിഗ് ബാംഗേ നടന്നിട്ടുള്ളോ ഇതിന് മുമ്പ് നടന്നിട്ടുണ്ടോ, ഇനിയും നടക്കാനിടയുണ്ടോ? ഈ പ്രതിഭാസം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കുമോ?
5 жыл бұрын
We must find about that
@Midhun-1994
@Midhun-1994 5 жыл бұрын
പോരട്ടെ ഇനിയും 🥰🥰
@ഷാരോൺ
@ഷാരോൺ 4 жыл бұрын
ഭൂമിയുടെ കറക്കം മുഴുവൻ ആയി കാണാൻ സാധിക്കുമോ _ ഏതെങ്കിലും ഗ്രഹത്തിൽ നിന്നാൽ
@bijubiju1707
@bijubiju1707 5 жыл бұрын
നന്ദി നന്ദി നന്ദി
@sarathms5059
@sarathms5059 5 жыл бұрын
Yup, I'm present sir,
@speedtrackontheworld5783
@speedtrackontheworld5783 5 жыл бұрын
😂
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😁😁😁
@leodevasia6749
@leodevasia6749 5 жыл бұрын
Please do a video on dark energy
@sk4115
@sk4115 2 жыл бұрын
Is space is like water right..
@ratheeshaggopipm8489
@ratheeshaggopipm8489 4 жыл бұрын
Universe vihasikunnila, star,galaxy ,evakal agannu pokunnath mattoru universente gravity kondanankilo veruthe oru samshayam, pls reply
@Amen.777
@Amen.777 5 жыл бұрын
നല്ല അവതരണം
@sachuandrichuworld9850
@sachuandrichuworld9850 5 жыл бұрын
Planck energy യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ.. ചെറിയ ഒരു റീപ്ലേ തരാമോ?
@sabeelbinismail1305
@sabeelbinismail1305 5 жыл бұрын
My first subscribed channel 😎 good knowledge broi
@manojcbs4073
@manojcbs4073 5 жыл бұрын
Hi... എന്റെ മകൻ ഇപ്പോൾ 5th ക്ലാസ്സിലാണ് പഠിക്കുന്നത്. എന്നാൽ അവനു സോളാർ സിസ്റ്റവും ഗാലക്സിയും എല്ലാം വളരെ താല്പര്യമുള്ള കാര്യങ്ങളാണ്. നിങ്ങളുടെ വീഡിയോ മനസ്സിലാക്കാൻ അവൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ പേർസണൽ ആയ ഒരു contact അവൻ താത്പര്യപ്പെടുന്നു കുറച്ചൂടെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി. നിങ്ങളുടെ number ഒന്ന് തന്ന്, അവന്റെ ഈ വിഷയത്തിലുള്ള താല്പര്യം കൂട്ടി അറിവ് വർധിപ്പിക്കാനുള്ള സഹായം ചെയ്യാൻ അപേക്ഷിക്കുന്നു....
@visakhc6810
@visakhc6810 4 жыл бұрын
ആദ്യം പ്ലാനറ്റോറിയം, ഐഎസ്ആർഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങൾ കൊണ്ടു പോയി കാണിക്കുക. പതിയെ പതിയെ ഈ പ്രപഞ്ചം മുഴുവനും അവനെ വഴി കാട്ടാൻ കൂടെ കൂട്ടും.
@prince----s---1243
@prince----s---1243 4 жыл бұрын
Big bang nu munbulla ee prepanjam sthithichaithirunnathu evide aayirikkum.big bang nu munbu koodi chernnirunnathayirunnallo ee prepanjam. Angane koodi cherunnathinu munbum athu akannu kidannirikkanamallo.ennal alle koodi cheran patukayullu.angane nokkumbo prepanjam koodi chernnum akannum veendum koodi chernnum akannum poikkondirikkukayayirikkumallo.appol prepanjal pulse polyeyo osscilator poleyo aayi work cheyyukayayirikkumallo. Angane osscilate cheyyumbol undakunna engery difference micro wave radition o mato aayi emite cheyyukayanengilo.star il nadakkunna neuclear fusion pole nammude ee total universe um athinu appuram ulla universe um osscilation chaithu vikasikkukayum churungukayum aanengilo.oduvil energy illathe universe million million................light years kazhinju static aayalo.dark mater osscilation ulla energey producer aanengilo.ente thonnalukal ellam ullathu aano entho.ingane okke paranju njanum howkings ne poleyo carl sagane poleyo aayayalo. Ahhh ellam kaalam theliyikkum😐😐😐
@me_mansoor_karim
@me_mansoor_karim 5 жыл бұрын
Nice presentation
@anishsooranadu
@anishsooranadu 5 жыл бұрын
Thanks a ton for the video...
@ramyasree2756
@ramyasree2756 5 жыл бұрын
താങ്കളുടെ അവതരണ ശൈലി very good. നല്ല വീഡിയോ. Big bang theory ഡീറ്റൈൽഡ് ആയി ഒരു വീഡിയോ ചെയ്യാമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Cheyam
@ramyasree2756
@ramyasree2756 5 жыл бұрын
Whtsp nmbr തരാമോ
@sk4115
@sk4115 2 жыл бұрын
Bro I have a doubt if the universe is expanding is their any place where no vacuum or spacetime a place where nothing..
@sajithss3476
@sajithss3476 4 жыл бұрын
Etavum vegathil sancharikkunnath prakasham alle? Nakshatrangalil ninnum varunna prakasham bhoomiyil Ethan varshangal vendi varunna atrayum dooram undo??
@sabeelbinismail1305
@sabeelbinismail1305 5 жыл бұрын
Good broi addicted 😍😍😍
@vimalg2834
@vimalg2834 5 жыл бұрын
Hardcore fan of JR studio 😍😍😍
@jj-gh1fl
@jj-gh1fl 5 жыл бұрын
very good presentation
@mohanan53
@mohanan53 2 жыл бұрын
Space. Vigadichu valuthavukayanenkilo
@passionate_dwatf
@passionate_dwatf 5 жыл бұрын
The whole created from singularity and the whole will shrink to singularity
@vinayakrnair5878
@vinayakrnair5878 5 жыл бұрын
Very informative video Chetta oru request undu quantum superposition kurichu oru video cheyyamo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Cheyyam bro
@pathankuttyp2131
@pathankuttyp2131 4 жыл бұрын
Palakkad. Good very good om santhi om bappdatha om santhi om swagatham Krishna swagatham sundaram super happy
@shinojmohandas8215
@shinojmohandas8215 4 жыл бұрын
Pls i need to know about nicolas tesla.. a great man
@jinsmj2109
@jinsmj2109 5 жыл бұрын
God and prebancham oru vedio cheyyumo
@abdulsathar367
@abdulsathar367 5 жыл бұрын
Very nies Informatio .
@gopikagopinadh758
@gopikagopinadh758 5 жыл бұрын
Good going. ...chettai...
@ajithmnx5601
@ajithmnx5601 5 жыл бұрын
Ee bhoolokatheninte spanthanam mathematics il anennu Chacko maash paranjath ethra sathyam.
@roypvroypv7753
@roypvroypv7753 5 жыл бұрын
mash allah
@yahayak7392
@yahayak7392 4 жыл бұрын
Thanks
@arunbodhanandan5570
@arunbodhanandan5570 5 жыл бұрын
Bootes void kurich oru video
@shifin_1632
@shifin_1632 5 жыл бұрын
Planet 9 video cheyyumo
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 жыл бұрын
Wow really good
@arunmenon8356
@arunmenon8356 5 жыл бұрын
Pls do a video on nuclear fission in context of quarks and gluons
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
റെഫർ chayate
@tonyjose83
@tonyjose83 5 жыл бұрын
make a video about carbon dating and its accuracy...
@vimalkm8010
@vimalkm8010 5 жыл бұрын
Universe engotta ee expand cheyyunnath?enthu konda sthiramayi ingane expand cheyyan karanam?
@harisankar8743
@harisankar8743 4 жыл бұрын
If the universe will end.....?
@carscube7094
@carscube7094 4 жыл бұрын
ജനറൽ നോളജ് പഠിക്കൂവാൻ. namastha Kerala എന്ന യൂട്യൂചനൽ കാണുക
@shinoobsoman9269
@shinoobsoman9269 5 жыл бұрын
Very good, LIKE....!
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
Space timil curvature varanamenkil thanne gravity vende oru tarpayil oru vasthu vekkumbol aa tarpa thazhunnathu bhoomiyude gravity moolamalle chetta
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
Aa gravittiyillenkil tarpayil kidakkunnathinu pakaram athu pongi pokum appol spacetimil curvature varuthanamenkil thanne oru gravity vende
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഞാൻ ഒരു വിടെയ്‌ ചെയ്തിടട്ടുണ്ട്..ക്ലീർ ആയി ഒനൂടെ ചെയാം
@levi2518
@levi2518 5 жыл бұрын
Bro എന്താണ് പഠിച്ചത്
@krishnankuttysankaran585
@krishnankuttysankaran585 5 жыл бұрын
എന്തായാലും മത പുസ്തകങ്ങൾ അല്ല എന്നാണ് തോന്നുന്നത് .
@AJ-fl3dh
@AJ-fl3dh 3 жыл бұрын
@@krishnankuttysankaran585 Correct
@shibuabraham885
@shibuabraham885 5 жыл бұрын
ചന്ദ്രനിൽ നിന്നാൽ ഭൂമിയുടെ കറക്കം അതിന്റെ ശരിയായ സ്പീഡിൽ കാണാൻ പറ്റുവോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
24 മണിക്കൂർ തന്നെ അല്ലെ അവിടെ നിന്നു നോക്കിയാലും..അപ്പോൾ ഫുൾ കറങ്ങുന്ന കാണാൻ അത്രയും wait ചെയ്യണം
@shibuabraham885
@shibuabraham885 5 жыл бұрын
Thanks
@renjithpr2082
@renjithpr2082 5 жыл бұрын
Super dear...
@rahulrameshan6464
@rahulrameshan6464 5 жыл бұрын
First watching.......
@rajanmd4226
@rajanmd4226 4 жыл бұрын
Supper video
@praveenkk4628
@praveenkk4628 5 жыл бұрын
J r uyir
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 5 жыл бұрын
പ്രപഞ്ച നിയമം പ്രധാനമായും ചില കാര്യങ്ങൾ പാലിക്കുന്നതായി തോന്നുന്നു. വികാസവും സം കോചവും.രണ്ടിനും പൊട്ടിത്തെറിയാണ് ഫലം.forces of equilibrium ത്തെ agular momentem മോ gravitational forceൻെറ interseption ആണോ എന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഏത് ആയാലും space വികസിക്കുന്നത് ആദ്യം ഉണ്ടായിരുന്നു space മഹാ സ്ഫോടനം നടന്ന പ്പോൾ ചുരുങ്ങിയ ത് നക്ഷത്ര രൂപീകരണശേഷം വീണ്ടും വികസിപ്പിക്കുന്നതും ആകാം. ഒരു റബ്ബർ ബാൻഡ് പോലെ. ഇത് എന്റെ ഒരു നിരീക്ഷണം മാത്രം ആണ്.matter constant ആണ് എംകിൽ അത് നിലനിൽക്കാവശൃമായ space സ്ഥിരമായി നിലനിന്നിരിക്കണം. ഒരു ചെറിയ ബോദ്ധ്യം, തെറ്റാകാം
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അക്കാര്യത്തിൽ advanced researchil ഒക്കെ കൂടുതൽ കാര്യങ്ങൾ ശാസ്ട്ര ലോകം കണ്ടെത്തിയിട്ടുണ്ട്.വികസത്തിനിടക്കും space ഇൽ പുതിയ പദാർഥങ്ങൾ ഉണ്ടാകുന്നുണ്ട്
@justinbieberjustinbieber8240
@justinbieberjustinbieber8240 5 жыл бұрын
Nallla vivaranam siR
@speedtrackontheworld5783
@speedtrackontheworld5783 5 жыл бұрын
Ok share this video
@apolloappolo3031
@apolloappolo3031 5 жыл бұрын
Nobel prize in physics awarded for work on cosmology 2019- oru video cheyyavo?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Idam
@haridas7092
@haridas7092 Жыл бұрын
1927ൽ ജോർജസ് ലെമെയ്ത്തർ എന്ന പുരോഹിതനാണ് മഹാവിസ്ഫോടനമെന്ന ആശയം ആദ്യമായി വെളിപ്പെടുത്തിയത്.
@safwancp1225
@safwancp1225 5 жыл бұрын
sir one doubt...speed kudumbole time dicrees akum..time maathtam anoo...space um kuranju varunnundallo...apole speed infinity akumbole sthalem enna onnu illa enu varumallo....athaayath speed infinity akumbole ee univesity zero anoo avuka...pleas explain...
@humanity2905
@humanity2905 5 жыл бұрын
ഊർജം പുതുതായി ഉണ്ടാക്കാൻ കഴിയില്ല എന്ന് പറയുന്നു പക്ഷേ പ്രപഞ്ചം വികസിക്കുമ്പോൾ ഊർജം ഉണ്ടായല്ലേ പറ്റു
@rajjtech5692
@rajjtech5692 5 жыл бұрын
ഊർജം, ഇരുട്ടിൽ സംഭരിച്ചു വച്ചിരിക്കുന്നു. അതുപയോഗിച്ചു പ്രപഞ്ചം വികസിക്കട്ടെ.
@sharukhskhan8089
@sharukhskhan8089 5 жыл бұрын
Theorykal ellam sheriyavanamennilla bro
@arunbodhanandan5570
@arunbodhanandan5570 5 жыл бұрын
Good job
@MixUp91
@MixUp91 5 жыл бұрын
Bhoomiyile energy upayoguche bhoomiyude bhramana padam change cheyyan pattumo?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Theoretically yes..Pakshe
@nithyasathyan6291
@nithyasathyan6291 4 жыл бұрын
Into what is this universe expanding?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Video idam
@nithyasathyan6291
@nithyasathyan6291 4 жыл бұрын
@@jrstudiomalayalam 👍
@prasadvyssery1997
@prasadvyssery1997 5 жыл бұрын
Thank you... " If I had an hour to solve a problem in one hour, I would spent 55 minutes to determining the proper question to ask,, for once I know the proper question, I could solve the problem in 5 minutes " Albert Einstein
@abrahamqureshi3047
@abrahamqureshi3047 5 жыл бұрын
Good. ...
@answerswaymalayalam4021
@answerswaymalayalam4021 5 жыл бұрын
Kiduve
@abrahamkoshykoshy2230
@abrahamkoshykoshy2230 Жыл бұрын
It’s not a big thing, when v burn v r max 4 kg , after that v r expanded up to 80 kg , same like atomo
@manuk2702
@manuk2702 4 жыл бұрын
ഈശ്വര
@sidharthnewcastlefc2655
@sidharthnewcastlefc2655 5 жыл бұрын
കട്ട ഫാൻ from ശ്രീകാര്യം
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Hi bro
@royalsp80
@royalsp80 5 жыл бұрын
Jithinraj, Do you believe in Bing bang theory? If so why? What was before Bing bang?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ബിഗ് ബാംഗ് എന്നു പറയുന്നത് നമ്മൾ ഇപ്പോൾ കാണുന്ന തരത്തിൽ ഉള്ള പ്രപഞ്ചത്തിന്റെ ജനനം ആണ്...അവിടെ നിന്നാണ് സമയം തുടങ്ങിയത്.അതു കൊണ്ട് നിലവിലുള്ള physics നിയമങ്ങൾക്കു ബാധകമല്ലാത്ത വേറെ എന്തോ ആയിരിക്കണം ബിഗ്ബാങ് നു മുമ്പ്
@royalsp80
@royalsp80 5 жыл бұрын
@@jrstudiomalayalam പ്രപഞ്ചം എങ്ങനെ യുണ്ടായി എന്ന് ശാസ്ത്ര ത്തിന് ഇപ്പോഴും കൃത്യമായി പറയാൻ കഴിയുന്നില്ല. ശൂന്യതയിൽ നിന്നും എങ്ങനെ കണികയുണ്ടായി? എങ്ങനെ ഊർജ്ജം ഉണ്ടായി? 13.8 ബില്യൺ വർഷങ്ങൾക്കു ‌മുൻപ്‌ ഒന്നുമുണ്ടായിരുന്നില്ലേ? Energy can neither be created nor be destroyed എന്നല്ലേ തിയറി? പിന്നെങ്ങനെ explosion ഉണ്ടായി? ഇതിനൊക്കെ ശാസ്ത്രത്തിന് ഉത്തരം നല്കാൻ കഴിയുമോ?
@KochundapriPro
@KochundapriPro 5 жыл бұрын
SREEJITH watch videos on big bang by Vaisakhan thampi. Also watch his video ' പാളിപ്പോയ പരികൽപ്പന'
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഞാൻ കണ്ടിരുന്നു.നല്ല വീഡിയോ ആണ്
@sasimanathana5163
@sasimanathana5163 5 жыл бұрын
സൂപ്പർ
@pradeepsivalaya5044
@pradeepsivalaya5044 5 жыл бұрын
Background plain black ആക്കുമ്പോൾ light shade എങ്കിലും കൊടുക്കണം .
@speedtrackontheworld5783
@speedtrackontheworld5783 5 жыл бұрын
👌
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഓക്
@muhammedmurshid4897
@muhammedmurshid4897 5 жыл бұрын
Why we can’t to travel same lights speed?. Pls
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thats what Einstein said..Adutha video yil parayam
@salamsalam-xe9ku
@salamsalam-xe9ku 5 жыл бұрын
Crop Circles ഇതിന്റെ രഹസ്യത്തെപറ്റി പറയാമൊ..?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അറിയില്ല..ഞാൻ നോക്കി ബ്രോ
@jasna157
@jasna157 2 жыл бұрын
E=mc^2 is not complete
@onelane3531
@onelane3531 5 жыл бұрын
Waiting anne
@arunsviru3910
@arunsviru3910 5 жыл бұрын
hii JR
@aswinkarassery463
@aswinkarassery463 5 жыл бұрын
Background music ellatha Oru kuravu feel cheyyunnu.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Njan valare kurach onnu ittirunnu..kelkathila alle
@aswinkarassery463
@aswinkarassery463 5 жыл бұрын
@@jrstudiomalayalam Umesh ambady yude video yile background music Poole ulla nalla Oru music vekkukayanenkil Nannayirikkum
@krishnankuttysankaran585
@krishnankuttysankaran585 5 жыл бұрын
@@jrstudiomalayalam background music ഇല്ലാത്തതാണ് നല്ലത്.
@saurafpooyamkutty
@saurafpooyamkutty 5 жыл бұрын
പ്രകാശത്തിന് സഞ്ചരിക്കാനുള്ള ഊർജം കിട്ടുന്നത് എവിടെ നിന്നാണ്?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Prakasam ennath thenna oru oorjam anu
@sforsmartwork5405
@sforsmartwork5405 5 жыл бұрын
@@jrstudiomalayalam mass marupadi
@mohanan53
@mohanan53 2 жыл бұрын
Space. Annal Onnumillayma. Alla. Vibajikan. Kaziyuna oru. Attom. Und
@aanzz1
@aanzz1 4 жыл бұрын
nalla video (y) (y)
@soorajkb9965
@soorajkb9965 5 жыл бұрын
Video oke supper aanu tto .. Foomi alla bhoomi .
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Tvm karkku pothuve ingane varunna anu.. Mistake anu enn ariam sir 😄
@sanjaykrishna3872
@sanjaykrishna3872 5 жыл бұрын
Chetta ntha dark energy
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ചെയാം
@musthafaph3348
@musthafaph3348 5 жыл бұрын
first like after watch
@sajithnair4348
@sajithnair4348 5 жыл бұрын
PLZ TELL US ABOUT SPACE X
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Sure
@sajithnair4348
@sajithnair4348 5 жыл бұрын
@@jrstudiomalayalam expecting next video abt it
@0nepeacev1
@0nepeacev1 Жыл бұрын
Quran -51 :47 ❤️‍🩹 word of God
@AnanthakrishnanCR
@AnanthakrishnanCR Жыл бұрын
Dinka charitham , 69 : 69 , 3rd page. Second paragraph...
@mujeebcheruputhoor2440
@mujeebcheruputhoor2440 5 жыл бұрын
Big bang നു മുൻപ് എന്തായിരുന്നു എന്നു ഒരു വീഡിയോ ചെയ്യാൻ കഴിയുമോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ipol ariyilla...Njan. Nokki kond irikunnu bro
@krishnankuttysankaran585
@krishnankuttysankaran585 5 жыл бұрын
നമ്മൾ thudangiyathalle ഉള്ളൂ സമയം എടുക്കും,എന്നാലും സത്യം പുറത്ത് വരും
@abhijithkr5943
@abhijithkr5943 5 жыл бұрын
നമ്മുടെ സൗരയൂഥം ഉൾപ്പെടുന്നത് ആകാശഗംഗയിൽ അല്ലെ.... മനുഷ്യൻ നിർമിച്ചതിൽ ഏറ്റവും അകലെയുള്ളത് വോയജർ അല്ലെ. എന്നിട്ടും വോയജർ സൗരയൂഥം കിടന്നിട്ടില്ലല്ലോ? പിന്നെ എങ്ങനെയാണ് നമ്മൾ ആകാശഗംഗയുടെ ചിത്രങ്ങൾ പകർത്തുന്നത്? ഇപ്പോഴും അതെങ്ങനെയാണെന്നു മനസിലാകുന്നില്ല?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ath nammal edutha pics vach computer simulation vach undakiya anu
@abhijithkr5943
@abhijithkr5943 5 жыл бұрын
@@jrstudiomalayalam... thanks bro
@jamesmananthavady5874
@jamesmananthavady5874 5 жыл бұрын
Sun സ്വയം karangunundo
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Unde..27days
@southindianbrahminsrecipes6299
@southindianbrahminsrecipes6299 5 жыл бұрын
അനന്തം അജ്ഞാതം
@badushabaqavi
@badushabaqavi 4 жыл бұрын
ഇനിയും വർഷങ്ങൾ കഴിയുമ്പോൾ, ഇപ്പോൾ പറഞതെല്ലാം തെറ്റായിരുന്നു എന്ന് പറയില്ലെന്ന് ഉറപ്പ് എന്താണ്?
@arunkthomas2065
@arunkthomas2065 3 жыл бұрын
ഇനി തെറ്റാൻ ചാൻസ് ഇല്ല 😆കാരണം ഇത് വരെ ഉള്ള തിയറികൾ പലതരത്തിൽ apply ചെയ്ത് proven ആണ് അത് ശെരിയാണെന്ന്. പിന്നെ പ്രപഞ്ചം വികസിക്കുന്നില്ല എന്ന് പറയാൻ മാത്രം ശാസ്ത്രബോധം ഇല്ലാത്തവരായി ആരും തന്നെ ഈ കാലയളവിൽ കാണാൻ പാടില്ല
@Gilbertaziriyo0987
@Gilbertaziriyo0987 5 жыл бұрын
Nyc
@reginravi7146
@reginravi7146 5 жыл бұрын
bro....Ethukonda ano chandhran bhumiyillninu akanu pogunath
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Njan oru video cheythittund
@reginravi7146
@reginravi7146 5 жыл бұрын
@@jrstudiomalayalam ok bro
What is Time-A Short Explanation - JR SUDIO-Sci Talk Malayalam
16:40
JR STUDIO Sci-Talk Malayalam
Рет қаралды 170 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
What Is A Black Hole Malayalam
17:12
JR STUDIO Sci-Talk Malayalam
Рет қаралды 102 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН