COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6
@the_teleporter230 Жыл бұрын
❤❤❤ super
@shijos865 жыл бұрын
പലരും ബ്ളാക് ഹോൾ നെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി മനസ്സിലാക്കി പറഞ്ഞു തന്നത് JR സ്റ്റുഡിയോ മാത്രം. I proud for u💪✌️🌹
@athirakr26805 жыл бұрын
great perfomens
@jijeshc5 жыл бұрын
എത്ര കേട്ടാലും കണ്ടാലും അത്ഭുതം മാറാത്ത ഒന്നാണ് ബ്ലാക്ക് ഹോൾ, വേം ഹോൾസ് പാരലൽ യൂണിവെർസ്.. Such an amazing topics
@amalraveendran20014 жыл бұрын
Correct
@mm-rb6ze5 жыл бұрын
ഡിസ്‌ലൈക്ക് അടിച്ച രണ്ടു പേരെ പിടിച്ച് ആ ഹോളിലേക്കു ഇട്ടേക്ക്
@stephenpaul31035 жыл бұрын
😂😂😂
@Prakash-nf8xh5 жыл бұрын
😀😀😀😀
@sha-c5n5 жыл бұрын
😂😂👍👍
@JOSE-tt8tb5 жыл бұрын
😂😂😇😇
@infinity2935 жыл бұрын
Ipo 12 ayi ellattinem thattiyek😃
@25Frames5 жыл бұрын
സ്റ്റീഫൻ ഹോക്കിൻസിനെ കുറിച്ച അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ വിശദീകരങ്ങൾ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@Roving275 жыл бұрын
എന്തു പറ്റി ബ്രോ താങ്കളുടെ മുഖത്ത് നിരാശ കാണുന്നല്ലോ പഴയപോലെ വ്യൂസ് ഇല്ലാത്തതാണോ പ്രശ്നം അത് കാര്യമാക്കേണ്ട അവർക്ക് വേണ്ടത് ഫോണിലെ ട്രിക്കുകളും കുറച്ച് മസാലയുമാണ് പക്ഷെ എന്നെ പോലെയുള്ളവർ താങ്കളുടെ വീഡിയോകൾക്കായ് കാത്തിരിക്കുന്നവരാണ് 💪💪💪💪
@jrstudiomalayalam5 жыл бұрын
😀jaladosham bro
@shahsad2675 жыл бұрын
Well said
@shahsad2675 жыл бұрын
Ente channel support cheyyo
@KouthukaChepuVishakh4 жыл бұрын
kzbin.info/www/bejne/m2S3lGV_rNOlb7c സൂര്യന്‍ ഇനി 500 വര്‍ഷംകൂടി മാത്രം. സൂര്യൻ തന്റെ ആത്മകഥ പറയുന്നു.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സപ്പോര്‍ട്ട് ചെയ്യണേ.. Thanks.
@Diludaniel874 жыл бұрын
100 % true bro..
@stephendas1435 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ ❤️
@aravindps82355 жыл бұрын
Enikum
@mmnissar7865 жыл бұрын
ജിതിൻ രാജ് താങ്കൾ ഒരു വിസ്‌മയമാണ്. താങ്കളെ ഇഷ്ട്ടപ്പെടുന്ന 1000ങ്ങളിൽ ഒരാളായി എന്നുമുണ്ടാവും. കൂടുതൽ കൂടുതൽ പ്രപഞ്ചസത്യങ്ങൾ വെളിപെടുത്താൻ താങ്കളുടെ പഠന ങ്ങൾ ഞങ്ങളെ സഹായിക്കുന്നു. നന്ദിയുണ്ട്... ഒരുപാട് നന്ദി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jrstudiomalayalam5 жыл бұрын
🤗
@manojvellave5 жыл бұрын
മലയാളത്തിൽ തമോ ഗർത്തങ്ങളെ കുറിച്ച് ഇത്രയും അറിവ് പകർന്നു തരാൻ താങ്കളെ പോലെ വളരെ കുറച്ചു പേരെ ഉള്ളു. ഇത്തരം video കൾ എല്ലാവരിലും എത്തട്ടെ.. എല്ലാ ആശംസകളും..
@jithin53165 жыл бұрын
Ee channel ഒരു വര്ഷത്തിനുളിൽ 1million subscribers ആവും
@jrstudiomalayalam5 жыл бұрын
Views thazhottu anu bro..karanam areella
@chitharanjenkg77065 жыл бұрын
@@jrstudiomalayalam ബ്രോ യൂട്യൂബിലും ചാരപ്പണി ചെയ്യുന്ന പരിപാടി കാണുമോ,അതായത് ഒറിജിനൽ വ്യൂവേർസിന്റെ നമ്പർ ഹൈഡ് ചെയ്ത് ഫേക്ക്നമ്പർ ഷോ ചെയ്യിയ്ക്കുന്ന സൂത്രപ്പണികൾ.അത് അങ്ങ് ബോംബെയിലെ കേന്ദ്രത്തിൽ തന്നെ ആരെങ്കിലും അതിക്രമം കാണിച്ചു കൂട്ടുന്നതിനുള്ള സാദ്ധ്യത കാണുമോ?(നമ്മളൊരു പഴഞ്ചൻ ഷെർലക് ഹോംസിന്റെ ആരാധകനായതിനാൽ ചിന്തിച്ചു പോയതാണിങ്ങനെ.).ഇന്ത്യയിലെ യൂട്യൂബ് ആസ്ഥാനം ബോംബെയാണ്.
@jithin53165 жыл бұрын
@@jrstudiomalayalam പക്ഷെ എല്ലാ വീഡിയോ സും കിടു ആണ്...
@dileeppaall24685 жыл бұрын
@@jrstudiomalayalam vishamikkanda bro allam seri aakum
@bibinbiju2005 жыл бұрын
kzbin.info/www/bejne/b4DFo5Wdpqx2mqs
@sethu3834 жыл бұрын
ശെടാ ...ഇത്രേം കിടു ചാനൽ ഉണ്ടായിട്ട് ഞാൻ എന്താ നേരത്തെ അറിയാത്തത് ...space science ചെറുപ്പം മുതലേ ഒരുപാട് ഇഷ്ടമായിരുന്നു ..ഞാൻ അറിയാൻ ആഗ്രഹിച്ച ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ ഗ്രൂപ്പിൽ നിന്നും അറിയാൻ സാധിച്ചു ..ഒത്തിരി താങ്ക്‌സ് ...👌👌👌👌👌👌👌👌👌
@jkmanjeshwar89165 жыл бұрын
നന്ദി..നല്ലവതരണം.. മേഘങ്ങളെ കുറിച്ഛ് കാലവസ്ഥ സ്വധീനം തുടങ്ങിയ ഒരുവിവരണം പ്രതീക്ഷിക്കുന്നൂ..
@Sajan-4005 жыл бұрын
വീഡിയോക്ക് ശേഷം Interstellar movie ഒന്നുകൂടി കാണാൻ ആരൊക്കെയുണ്ട്:
@vishnumohan37505 жыл бұрын
Aa concept vere levelaaa
@sanjaysabu35 жыл бұрын
*ഉയ്യോ !!! നോളന് പ്രാന്താണ്!!! ഒരു രക്ഷയില്ല അങ്ങേര് !!!* 😂😂😂
@tailottoeverithing14055 жыл бұрын
യൂട്യൂബിൽ ഉണ്ടെങ്കിൽ ലിങ്ക് തരുമോ
@Sajan-4005 жыл бұрын
@@tailottoeverithing1405 torrent download cheyyu
@tailottoeverithing14055 жыл бұрын
ഓകെ
@ചെകഞ്ചചെകഞ്ച5 жыл бұрын
ഞാൻ ബ്ലാക്ക് ഹോളിനെ കുറിച്ച് പഠിച്ചിട്ടുണ്ട് പക്ഷേ ഇത്രയും നന്നായി എതൊരു വ്യക്തിക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തന്നതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
Dear Jithinraj,you are doing a great service to the inquisitive Malayalees to learn about the unknown and mysteriously hiden cosmic secrets. Your sincere attempt to enhance the Scientific Temper in us is Laudable and Appreciable. Keep going. All the best. Thank you so much indeed.
@johnjoseph42964 жыл бұрын
I don't know how to type Malayalam script. Really sorry.
@jineeshmuthuvally82545 жыл бұрын
Interstellar film ഇത്തിരി ഉണ്ട് അതിൽ കുറച്ച് ഡ്രമാറ്റിക് ആണ് .. നല്ല വിശദീകരണം
@jrstudiomalayalam5 жыл бұрын
Nalla padam anu
@vinayakrnair58785 жыл бұрын
Valare ishtapettu Very informative Sastra paramayittulla karyangalil iniyum Orupaadu Nalla vedios expect cheyyunnu Thanks bro
@gziepic7373 жыл бұрын
അവതരണം എനിക്ക് ഇഷ്ടമായി കൊള്ളാം 💥💥👍
@Tamilmalayali5 жыл бұрын
അദൃശ്യങ്ങളായ ചെറിയ ബ്ലാക്ക് ഹോളുകൾ നമ്മുടെ ഭൂമിയിൽ നിന്ന് അൻപതും അതിനപ്പുറവും മീറ്റർ ദൂരത്തിൽ ഉണ്ടെന്നു 9 താം സ്റ്റാൻഡേർഡിലെ ഒരു ടീച്ചർ പണ്ട് പറഞ്ഞിരുന്നു. (1981) അന്ന് അതിനെപ്പറ്റി ആരും ചിന്തിച്ചിരുന്നില്ല. പക്ഷെ ഞാൻ അത് വളരെകാലം മനസ്സിൽ കൊണ്ട് ഏറെ ആലോചനകൾ നടത്തിയിട്ടുണ്ട്. സയൻസ് മാത്തമാറ്റിക്സ് പഠിപ്പിച്ചിരുന്ന അദ്ദേഹം ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു. ഒരു പ്രഭാതത്തിൽ ക്ലാസ് റൂമിൽ ഒരു കാക്ക ചത്ത് കിടന്നിരുന്നു. അപ്പോൾ വെളിയിൽ ഒരുകൂട്ടം കാക്കകൾ ആർത്തലച്ചു നടന്നു.പ്യൂൺ അതിനെ എടുത്തു എവിടെയോ കൊണ്ട് കളഞ്ഞു. അക്കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് അദ്ദേഹം ബ്ലാക്ക് ഹോളുകളെ പറ്റി പറഞ്ഞത്. പലയിനം പക്ഷികൾ ചത്ത് കിടക്കുന്നതു കാണുവാൻ ലഭിക്കാത്ത കാഴ്ചയാണെന്നും യഥാർത്ഥത്തിൽ പറവകൾക്കു മരണമില്ലെന്നും വിഷം ഉള്ളിൽ ചെന്നോ അപകടപ്പെട്ടോ മാത്രമാണ് അവയ്ക്കു മരണം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മരണമടുക്കുമ്പോൾ അവ ആകാശത്തേയ്ക്ക് പറന്നുയരുമെന്നും ആകാശത്തിലെ ഇരുണ്ട ചുഴികളിൽ വീണു മറ്റേതോ ലോകത്തേയ്ക്ക് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പിന്നീട് ശാസ്ത്രത്തെ പറ്റി കൂടുതൽ പഠിച്ചപ്പോൾ ആ ടീച്ചർ പറഞ്ഞതൊക്കെ നുണക്കഥകളാണെന്നും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ കോടിക്കണക്കിനു ജീവിക്കുന്ന പക്ഷികളുടെ ജഡം മാത്രം എവിടെയും അങ്ങനെ കാണുന്നില്ല.
@jrstudiomalayalam5 жыл бұрын
Pakshikal kku ellam comparitely nalla span anu..Mikkathum died ayal ethenkilum jeevikal kazhikkum..Allel migrate cheyth oke pokum..Angane valla river lake oke anu disappear akunnath
@radhakirshnants36995 жыл бұрын
ഇത് ഒരു അത്ഭുതകരമായ കാര്യമാണ് യാതൊരു വിധ പറവകളുടെയും പാമ്പുകൾ, കുറുക്കൻ ,നായ, കാട്ടിൽ ജീവിയ്ക്കുന്ന ആനകൾ വരെയുള്ള ജീവികൾ അവയുടെ ജീവിതകലത്തിന് ശേഷം എവിടെ പോകുന്നു. ഒരു പക്ഷേ മറ്റു ജീവികൾക്ക് ഭക്ഷണമായിത്തീരുന്നതായിരിയ്ക്കുമോ..?
Black hole related ayitulla pala hollywood cinemakalum kanditundengilum pinneyum doubts undayirunnu,athellam mariyathu jithin nte ee video kandathinu sheshamanu.excellent presentation keep going well jithin bro 🙂👍
@hahahahihihi87914 жыл бұрын
അറിയാൻ ആഗ്രഹിച്ചതെല്ലാം കിട്ടി താങ്ക്സ്
@radhakirshnants36995 жыл бұрын
ഈ വീഡിയോയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും, ഇനി വരാനിരിയ്ക്കുന്ന മുഴുവൻ കാര്യങ്ങളും ഞമ്മന്റ ഹീത്താ ബിലുണ്ട്
@ചെകഞ്ചചെകഞ്ച5 жыл бұрын
ഏതാണ്ടാ ആ ഹീത്താബ് അല്ല കിത്താബ്
@shinoobsoman92695 жыл бұрын
സൂപ്പർ, വളരെ നല്ല വിഷയം... Thank you..!
@vibindas66835 жыл бұрын
Namichu broo🙏🙏🙏🙏ithrem clearayi ini aarum paranju tharilla...ella episodum kidu👌👌👌👌👍👍👍👍👍
@rafidharafi20355 жыл бұрын
Kelkumthorum kooduthal thalpryam thonunnu chettante ella subjectum. Thanks chetta
@ashmeerqt30024 жыл бұрын
Thangal oru nalla avathaarakan koodiyaanu mabrook🤝🤝🤝
@sreejithpoovalli14 жыл бұрын
superb...very very informative....thankyou
@baaabubaaabu31895 жыл бұрын
Wow super jr
@HARMIN-h1u5 жыл бұрын
ബ്രോ kiduuuuuu 😘
@NucleusMediaMalayalam4 жыл бұрын
Nice jithin broooo😍😍😍😍
@jrstudiomalayalam4 жыл бұрын
💕
@NucleusMediaMalayalam4 жыл бұрын
@@jrstudiomalayalam 😍😍😍😍😍😍
@gopikagopinadh7585 жыл бұрын
Awesome video chetta...most awaited video
@ahamedkuttyelayedath71144 жыл бұрын
Very good presentation
@AbdulkadirMueeni4 жыл бұрын
ബ്ലാക്ക് ഹോൾ - കേട്ടപ്പോൾ മനസ്സിലാക്കിയവ പൂർണ്ണമായും തെറ്റെന്ന് തോന്നി, - ഒരു പാട് സംശയങ്ങൾക്ക് കാരണമായി,
@greatjassii5 жыл бұрын
Yethrayo light years dooram athinum appuram orupaad kandupidikkaan pattaatha palathum undenn shaastram 👍😊 but ithokke padichum kandupichum jeevitham theerkkaan nilkanda yenn creator of whole universe 💕GOD💕 😊
@aravindps82355 жыл бұрын
സ്റ്റീഫൻ ഹോക്കിങ് ന്റെ അന്യഗ്രഹ ജീവികളെ പറ്റി ഒന്ന് അനലൈസ് ചെയുവോ
@jrstudiomalayalam5 жыл бұрын
Cheyam
@aravindps82355 жыл бұрын
Thanqu bro
@jojijoseph68895 жыл бұрын
എനിക്ക് ഒന്നും മനസ്സിലായില്ല, മാസ്സ്, singularity, ഗ്രാവിറ്റി ആഹാ
@alfredthomas11542 жыл бұрын
Not Vaccum tube( Thermionic tube) but vaccum cleaner. You are presenting the subject in high standard. Keep it up.
Ningalude vediokku Dislike adicha ellaa Naykkalum poyittu thoonhichavuka , Asooyakku marunnillaa , nammude J R STUDIO great
@appusappus51235 жыл бұрын
Thank you sir.. I was eagerly waiting for this video..
@vkv3925 жыл бұрын
വളരെ നന്നായിട്ടുണ്ട്....... പക്ഷേ singularityയിൽ സമയം zero ആവില്ല ..... അവിടെ സമയം അനന്തം ആയിരിക്കും (not defined or tends to infinity)....
@onelane35315 жыл бұрын
Good information broo😍😍😍😍
@48Dileep4 жыл бұрын
I salute you sir for sharing such knowledge.
@90372928633 жыл бұрын
Hello Sir, One doubt Black holeil veezhunna vasthukkalkkellam enda sambhavikkuka ava poornamayum avasishtangalillathe nasikkumo? For example nammal ellavarum ippol computer use cheyyunnund oru file delete cheythal recycle bin il kanum avidunn delete cheythal engotta povunnne Irumbune polum aliyich kalayan pattumarikumalle enik ingane oru doubt kure nal ayi? Please reply Your videos are out of the world 😍👌👍🏻👏🏻 Thank you
@tipperloversstatus80611 ай бұрын
ബഹിരാകാശ വസ്തുക്കൾ തമ്മിൽ കൂട്ടിമുട്ടുന്നത് പോലെ ബ്ലാക്ക് ഹോളുകൾ പരസ്പരം തമ്മിൽ കൂട്ടിമുട്ടുന്നില്ലേ 😮
@dreamwalker52225 жыл бұрын
Chetta video request cheythappol ithra pettennu idumennu theerthum vichàayirichirunnilla,... I was waiting for this video.. Thank you so much Chetta.. physics IL enne ettavum adikam attract cheyyippicha ennal nannay manassilaakan pattathirunna topic... Ippol nannay manassilaayy..😊😊😊
@jrstudiomalayalam5 жыл бұрын
💕💕
@DM-vw9lo4 жыл бұрын
really appreciate your efforts
@abhishekvelayudh35835 жыл бұрын
Thank you to given Scientific explanation about Black hole.
@gibinthomas3304 жыл бұрын
Nammalkku enthukondaanu milkyway galxiyude centerlulla black holinte chitram edukken sadhikaathathu?
@sreejithkb34835 жыл бұрын
Very informative video bro 😍
@harishkk72383 жыл бұрын
Super👍👌
@santhoshmk8164 жыл бұрын
What is the source of ur knowledge.wonderful.nice explanation
@paddyvlogz21755 жыл бұрын
Pazhaya kaala Mohanlalinte chila resemblances und hah.... good content brother....
@jrstudiomalayalam5 жыл бұрын
😁😁thanks bro
@AjithKumar-ub6xv5 жыл бұрын
Highly informative. Thanks
@rizwanrizwan32944 жыл бұрын
Black hole kal boomiyil create cheyyan pattumo
@vishnushivanand25383 жыл бұрын
Etavum enik...eavum aryan ishtam ulla.. curious aya onnanu blackhole ❤️
@abdulsathar3675 жыл бұрын
നിക്ഷത്രത്തെക്കുറിച്ച് കൂടുതൽ അറിവ് തരുന്ന vidio ഇടാമോ?
@shahsad2675 жыл бұрын
Visit my channel bro
@vishnurnair95404 жыл бұрын
Chettan endhe cheyyuka anuu......pinne ....black hole oru eda vazi allenkil kurukku vazi anenne parayunnu...sari ano
@mechatecha32565 жыл бұрын
Nalla clarity vedio
@Tony-nr5ew5 жыл бұрын
Chetta balck hole collision topicil video chayammo example ippol 3 giant black holes collide chayan pokunilla athina kurichu oru video chayammo
@jrstudiomalayalam5 жыл бұрын
Binary black hole anu gravity waves undakkunne.video cheyam
@Subi-jf5do4 жыл бұрын
Interesting topic
@W1nWalker5 жыл бұрын
Black hole Golakruthiyilano atho valichu vechirikkunna oru sheettinu hole itta avastha pole aano ? Bhomiyude gravityk sahayikkunnathu enthanu ?
@jrstudiomalayalam5 жыл бұрын
Space time alpam complicated sub anu
@jayanviswanadhannair52175 жыл бұрын
Kindly Upload a post about string theory (MIchio kaku and Edwerd Writtens)
@vishnumohan265 жыл бұрын
കാലവസ്ഥകളെ പറ്റിയൊരു വീഡിയോ ചെയൂ ബ്രോ 😊
@jrstudiomalayalam5 жыл бұрын
Sure bro
@francislenin36445 жыл бұрын
thanks for this awesome information video
@themaxpa5 жыл бұрын
Super video
@vipindas49205 жыл бұрын
Sooper bro. Space time ne patti detailed oru video cheyyavo.☺
Valare santhoshm. Aadhyayitya oru KZbinr enik reply tharunnath koodi. Njn Top 10 videos aanu bro cheyyaru. Fully science Alla. Enklm science topics cheyyana kooduthl thalparym
@Top10Malayalam5 жыл бұрын
kzbin.info/door/VANhzSoTYWOqhEhiGmNNUg
@anuasohkan83343 жыл бұрын
Sun നെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😊
@SANKERSGAMING5 жыл бұрын
Total energy of universe is conserved?
@jrstudiomalayalam5 жыл бұрын
Yes
@saranbabuk98705 жыл бұрын
Super...Super bro😎😎😎😎
@pozimoka94255 жыл бұрын
Best thing about you is you don't talk shit like other KZbinrs. Keep going brother you are really providing knowledge to people... I repeat you are really providing knowledge to people 😊
@jrstudiomalayalam5 жыл бұрын
💕
@MikaelsWorld72 жыл бұрын
great video
@royalsp805 жыл бұрын
Gamma ray burst നെപ്പറ്റി വിശദമായി പറയുമോ?
@anirudhmk17985 жыл бұрын
Gravitational lensing എങ്ങനെ ആണ് black holel നടക്കുന്നത്...........black holel high gravity ആയതിനാൽ അത് lightnne അതിന്റെ ഉള്ളിലെക്ക് വലിചെടുകുകയലെ ചെയ്യുന്നത് പിന്നെ എങ്ങനെയാണ് അതിന് പ്രകാശത്തെ bend ചെയ്യാൻ കഴിയും.......??
@jrstudiomalayalam5 жыл бұрын
Black hole nte event horizon kadannal anu light ne vizhungunnath.ennal athinu purame ulla areayil kadannu pokunna light nu lensing undakum
@__j_o_s__3 жыл бұрын
Galaxy എന്നാൽ groups of solar systems എന്നു പറഞ്ഞാൽ തെറ്റുണ്ടോ..? 🤔🤔🤔
@cpf30685 жыл бұрын
Stunning review
@vinodmuraleedharan14485 жыл бұрын
വളരെ നന്ദി..
@ചെകഞ്ചചെകഞ്ച5 жыл бұрын
മനുഷ്യ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഒരു വിശദ്ധീകരണം ഇടാമോ
@nidhinthankachan65705 жыл бұрын
Adipolii video broooo 👍👍👍👍
@vishnumohan37505 жыл бұрын
ചില ചോദ്യങ്ങൾക്ക് മറുപടി തരാതിരിക്കുമ്പോൾ ഞാൻ കരുതുന്നത് അതൊരു മണ്ടൻ ചോദ്യം ആയതിനാൽ ആവും എന്നാണ്. പക്ഷേ ഓരോന്നിന്റെയും ഉത്തരങ്ങൾ അടുത്തടുത്ത video കളിൽ നിന്നും കിട്ടുന്നുണ്ട്. I am Happy that you keep all the comments in your mind. Thank you...
@jrstudiomalayalam5 жыл бұрын
😊😊you are welcome broo
@mohammedilyas39155 жыл бұрын
രണ്ട് മൂന്ന് തവണ backward അടിക്കേണ്ടി വന്നു അത്രക്ക് കാര്യങ്ങളല്ലേ പതിനേഴ് മിനിറ്റിൽ പറഞ്ഞ് തന്നത്👍👍👍👍👍
@jrstudiomalayalam5 жыл бұрын
😀😀
@muhammedshibliniramaruthur51504 жыл бұрын
Polich muthe
@yakoobphilip79615 жыл бұрын
Quantum Theory യെ പറ്റി ഒന്ന് പറയാമോ, മുൻബ് ചെയ്യതിട്ടുണ്ടെങ്കി ലിങ്ക് ഒന്ന് തരുമോ.
@jrstudiomalayalam5 жыл бұрын
Cheythittu delete cheytha anu..Video cheyam
@arunbodhanandan55705 жыл бұрын
Kidllam video bro😍😍😍😍
@cynorlux6035 жыл бұрын
Good presentation 👍
@anonymous-hr6yb5 жыл бұрын
Great video 👍 and if it's possible we would like to know about forex trading! U can make a video about that? . Will be useful for many 💥
@psychotrollan71885 жыл бұрын
അടുത്ത വിഡിയോക് കട്ട witing
@GRAPHICTU6E3 жыл бұрын
Ur amazing broo
@thebarmate5 жыл бұрын
Ads are interrupting bro, keep just one ad. in this 17 min video there are 6 ads. videos are interesting.
@jrstudiomalayalam5 жыл бұрын
Adutha video muthal kurakkam
@shibuabraham8855 жыл бұрын
Rigel star ഭൂമിയിൽ നിന്നും 864 light years അകലെയാണല്ലോ, നമ്മൾ ഇന്ന് കാണുന്ന പ്രകാശം അത്രയും മുൻപത്തെ ആണോ
@thanoossoul5 жыл бұрын
Sure 👍
@sparsha96415 жыл бұрын
Super subject
@shibuabraham8855 жыл бұрын
നക്ഷത്രങ്ങളെ നോക്കി പഠിക്കാൻ പറ്റിയ ബുക്സ് ഉണ്ടോ
@Jasmin_mkd4 жыл бұрын
എങ്ങനെ ആണ് എല്ലാം ഗോളകൃതിയിൽ ആയത്? അതിന് എന്താ കാരണം?