വിലാപമടങ്ങാത്ത മൂന്നാം ദിനം; ബെയ്‌ലി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു |

  Рет қаралды 60,970

asianetnews

asianetnews

Күн бұрын

വിലാപമടങ്ങാത്ത മൂന്നാം ദിനം; ബെയ്‌ലി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു |#Newshour | PG Suresh Kumar
#WayanadLandslide #Mundakkai #Chooralmala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #AsianetNewsLive #KeralaNewsLive #malayalamnewslive
Newshour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 33
@SubeshMenon
@SubeshMenon 2 ай бұрын
എല്ലാം അറിയാം എന്ന് വിചാരിക്കുന്ന മനുഷ്യർ എത്ര നിസ്സഹായർ 🙏🙏ഈ ഉരുൾ പൊട്ടലിൽ ഒരു വന്യ മൃഗം പോലും ഇല്ല എന്നത് എടുത്തു പറയേണ്ട ഒന്ന് ആണ് 🙏
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 2 ай бұрын
വൈറ്റ് ഗാർഡ് പ്രവർത്തകർ ആത്മാർത്ഥമായ പ്രവർത്തനമാണ് കാഴ്ചവക്കുന്നത് എല്ലാ സംഘടനകളും പ്രവർത്തകരും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു
@SUMAPRASAD-sz3rb
@SUMAPRASAD-sz3rb 2 ай бұрын
രക്ഷാ പ്രവർത്തനം നടത്തുന്നവർക്കു മൂന്ന് ഇരട്ടി ശമ്പളം കൊടുക്കണം അത്രയ്ക്കും കഷ്ടപ്പാട് ആണ് അവർ നിറവേറ്റുന്നത് 😭😭😭😭😭 അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 😭😭😭😭😭
@sivadasanMONI
@sivadasanMONI 2 ай бұрын
വയനാടിനൊടോപ്പം🙏🙏
@EsAbroadJobs
@EsAbroadJobs 2 ай бұрын
വയനാടിന് വേണ്ടി സാമ്പത്തിക സഹായം നൽകിയ എല്ലാവർക്കും നന്ദി ... പക്ഷെ പണമായി നൽകുന്ന പൈസ അർഹതപ്പെട്ടവർക്ക് കിട്ടുന്ന കാര്യത്തിൽ എത്ര ശതമാനം ഉറപ്പ് പറയാൻ പറ്റും. പണത്തിന് പകരം സ്ഥലമായോ, വീടായോ നൽകിയാൽ അവർക്ക് അത് അനുഗ്രഹമാകും. പിന്നെ ഇവർക്കൊക്കെ കൊടുക്കാൻ സ്ഥലമെവിടെ എന്ന് ചോദിക്കുന്നവരോട് കുത്തക മുതലാളിമാർക്കും , മറ്റുള്ളവർക്കും റിസോർട്ട് പണിയാൻ സ്ഥലം കൊടുക്കാൻ ആൾക്കാർ ഉണ്ട്. പാവങ്ങൾക്ക് കൊടുക്കാനുള്ള സ്ഥലം കണ്ടെത്താൻ ആണ് ആളില്ലാത്തത്. ഏക്കർ കണക്കിന് സ്ഥലമുള്ളവരിൽ നിന്ന് പൈസ കൊടുത്ത് സ്ഥലം വാങ്ങി വീടില്ലാത്തവർക്ക് വീട് വച്ച് നൽകാമല്ലോ? അതാര് ചെയ്യാൻ..? വീട് നഷ്ടപ്പെട്ടവർക്ക് പൈസ മാത്രം കിട്ടിയിട്ട് എന്ത് കാര്യം??? പുത്തുമലയിൽ അപകടം നടന്നപ്പോൾ പ്രഖ്യാപിച്ചത് ഇന്നും പൂർണ്ണമായി നടപ്പാക്കി കൊടുത്തിട്ടില്ല. ഇനി ഇതും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുക്കും. ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് പകരം വീടുകൾ നൽകിയാൽ അർഹരായവർക്ക് തന്നെ കിട്ടുകയും ചെയ്യും.
@bineeshtachan7152
@bineeshtachan7152 2 ай бұрын
P. T. തോമസ് എന്ന ആ വലിയ മനുഷ്യനോട് ഇവിടുത്തെ രാഷ്ട്രീയക്കാർ മാപ്പ് പറയണം
@ChandralalTN
@ChandralalTN 2 ай бұрын
'േ പാടാ
@SureshKuriakose-im1zs
@SureshKuriakose-im1zs 2 ай бұрын
എന്തുകൊണ്ടാണ് പി ജി നിങ്ങൾ മാധ്യമപ്രവർത്തകർ പി ടി തോമസ് എന്ന എം.ൽ എ ഓർക്കാത്തത്‌ ? ആ രാഷ്ട്രീയ ഒറ്റയാനെ ??? നിങ്ങൾ എല്ലാവരും മറക്കും !! പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകൾ ഈ അന്തരീക്ഷത്തിൽ ഉണ്ട് !! മറക്കരുത് അത് !!
@AP-pb7op
@AP-pb7op 2 ай бұрын
കേരളത്തിലെ മാധ്യമങ്ങൾ കമ്മികൾക്കും സുഡാപ്പികൾക്കും തട്ടുകേട് ഉണ്ടാക്കുന്ന യാതൊന്നും ചർച്ച ചെയ്യില്ല എന്ന് അറിയില്ലേ. ദേശീയ വിഷയങ്ങൾ ആവുമ്പോൾ കോൺഗ്രസിനും ബുദ്ധിമുട്ട് ഉണ്ടാക്കില്ല.
@GNN64
@GNN64 2 ай бұрын
അർജുനും വേണ്ട.. ലോറിയും വേണ്ട... ഉരുൾപൊട്ടിയപ്പോൾ എല്ലാവരും സ്ഥലം വിട്ടു...
@marymundackal7214
@marymundackal7214 2 ай бұрын
Who is in charge of these funds coming from people. I hope it is not PV and company
@muhammednisan4805
@muhammednisan4805 2 ай бұрын
വയനാട്ന് സാമ്പത്തിക സഹായം നൽകിയ വരെ കുറച്ചു ഒരു വിഡിയോ ഇട്ടിട്ടുണ്ട്c
@beenacm6663
@beenacm6663 2 ай бұрын
🌟🙏
@IbrahimEm-wb7ye
@IbrahimEm-wb7ye 2 ай бұрын
Nammudapiti🙏🙏🙏🙏🙏
@ananthaharijith1965
@ananthaharijith1965 2 ай бұрын
In a month's time everyone will for get all this. More of resort building, quarry activities etc will restart till wee see another tragedy like this
@csrcollection5124
@csrcollection5124 2 ай бұрын
ആരാണ് മുന്നറിയിപ്പ് തന്നത് ?
@mmuachu4266
@mmuachu4266 2 ай бұрын
Army 🎉🎉
@stephenson2938
@stephenson2938 2 ай бұрын
Aduthanu nadekkum nadekkathirukkette nilgiri district gudelor to thamereseri coonor to mettupaleyam kothegiri to mettupaleyam patheri to nilambur please all take care😢😢😢😢😢😢😢
@shameerameppadi522
@shameerameppadi522 2 ай бұрын
Army❤❤❤
@jaseerveettil899
@jaseerveettil899 2 ай бұрын
😭😭
@roseed8816
@roseed8816 2 ай бұрын
No more resorts or quaries allowed in Wayanad or in any other environmental fragile areas in Kerala! The landscape of Kerala is slope and so we have to be careful because of climate changes and heavy rain. We have listen expert and Gadgil and Kasthuriaangan reports.
@pushpasundaran2898
@pushpasundaran2898 2 ай бұрын
എല്ലാ പത്രക്കാരും അച്ചാരം വാങ്ങി വായടച്ച് ഇരിക്കുകയാണ്. ജനങ്ങൾക്കുവേണ്ടി പ്രകൃതിയെ മനസ്സിലാക്കി ജനസേവനം നടത്തിയിരുന്ന ഒരു നല്ല നേതാവിനെ പ്രതീകാത്മകമായി പച്ചക്ക് കുഴിച്ചുമൂടി കള്ളും പോത്തും കഴിച്ച് ആഘോഷിക്കാൻ കൂട്ടുനിന്ന മതനേതാക്കൾ. എവിടെപ്പോയി ആ കോമരങ്ങൾ?? ചതിയന്മാരായ രാഷ്ട്രീയ നേതാക്കന്മാർ?? ഇനിയെങ്കിലും എന്തേ പത്രക്കാർക്ക് സത്യം പറയാനുള്ള ആർജ്ജവം ഇല്ലാത്തത്?? പണത്തിനു മീതെ കേരളം പറക്കില്ല, എന്നതുതന്നെ സത്യം
@vijayakumarrajan8094
@vijayakumarrajan8094 2 ай бұрын
Thousands of people might have lost their lives for sure in this tragedy so intense is the magnitude of it.
@AP-pb7op
@AP-pb7op 2 ай бұрын
ഇതിന്റെയൊക്കെ മൂല കാരണം നമ്മുടെ രാജ്യത്തിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതാണ്. അപ്പോൾ സ്വാഭാവികമായി ഇത്രയും ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി അമിതമായി പ്രകൃതി ചൂഷണം നടത്തേണ്ടി വരും. ഒരു പ്രകൃതി ദുരന്തം വന്നാൽ ജനസാന്ദ്രത കൂടുതൽ ആയതുകൊണ്ട് മരണസംഖ്യയും കൂടും. ഇന്ത്യയെക്കാൾ നാരിരട്ടി വലുപ്പമുള്ള അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഒക്കെ ഇന്ത്യയിലെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഉള്ളൂ. നമ്മളെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ചൈനയിൽ പോലും നമ്മുടെ ജനസംഖ്യയെക്കാൾ ഇപ്പോൾ കുറവാണ്. അത് മനസ്സിലാക്കാതെ ഒരു ദുരന്തം വരുമ്പോൾ വെറുതെ ഗാഡ്ഗിൽ കസ്തൂരിരംഗൻ പിടി തോമസ് എന്നൊക്കെ പറഞ്ഞു ചിലച്ചിട്ടു കാര്യമില്ല. നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ സത്വരമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. നമ്മുടെ ജനസംഖ്യ നിയന്ത്രണവിധേയമാകുന്നതുവരെ ദമ്പതികൾക്ക് ഒരു കുഞ്ഞു മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ എന്ന നിയമം വരണം.
@IbrahimEm-wb7ye
@IbrahimEm-wb7ye 2 ай бұрын
നമ്മുടെപിറ്റി
@RPunalurRAJESH-gn6rh
@RPunalurRAJESH-gn6rh 2 ай бұрын
Vesya nett anno tbirayu nnth maapra000000000
@OrchidOrchid-i6v
@OrchidOrchid-i6v 2 ай бұрын
Onnu pode
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 37 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН