'വില കൊടുത്ത് ഭൂമി വാങ്ങിയവരെ തെരുവിലിറക്കാൻ പാടില്ല'

  Рет қаралды 6,192

asianetnews

asianetnews

Күн бұрын

Пікірлер: 125
@crocodileincredible4223
@crocodileincredible4223 Сағат бұрын
രാവിലെ വാർത്ത ഇറക്കും , വൈകുന്നേരം പ്രശ്നം ആവുമ്പോ ഞമ്മൻ്റെ അല്ല എന്ന് പറയും😂😂😂😂
@jeenafrancis6841
@jeenafrancis6841 2 сағат бұрын
രാജ്യം സെക്യുലർ കോമൺ സിവിൽ കോഡ് ലേക്ക് പോകണം...മത നേതാക്കൾ രാജ്യത്തിൻ്റെ സിവിൽ നിയമങ്ങളിൽ ഇടപെടരുത്..
@shajikuttykalam2324
@shajikuttykalam2324 Сағат бұрын
ശരിയാണ് ഇനിമുതൽ ആധാർ രജിസ്ട്രേഷൻ വേണ്ട.ആർക്കും എവിടെയും കയ്യേറി താമസിക്കാം
@herculiskingcyrus6270
@herculiskingcyrus6270 55 минут бұрын
എന്ന പിന്നെ സഭകളുടെ ഭൂമിയിലേക്ക് കയറാം.. കോടികണക്കിന് acre ഭൂമി ഉണ്ടല്ലോ.. അത് കൂടി ഏക covil code ലേക്ക് കൊണ്ട് വരാം 😂
@jeenafrancis6841
@jeenafrancis6841 52 минут бұрын
ആരും കയ്യേറണ്ട.ഭൂമി കൈമാറ്റം എല്ലാവർക്കും ഒരേ നിയമത്തിൻ്റെ അടിയിൽ വരട്ടെ​@@herculiskingcyrus6270
@UsmanK-od4if
@UsmanK-od4if 49 минут бұрын
@Jeena,അങ്ങനെ ആയാൽ തന്നെ വക്കഫ് ഭൂമിയോ ദേവസ്വം ഭൂമിയോ ചർച്ചിന്റെ കയ്യിലുള്ള ഭൂമിയോ മറ്റുള്ളവർക്ക് വാങ്ങാൻ പറ്റുമോ
@jeenafrancis6841
@jeenafrancis6841 42 минут бұрын
@@UsmanK-od4if കോമൺ സിവിൽ കോഡ് എന്നത് എല്ലാവർക്കും ഒരേ സിവിൽ നിയമം...ജാതി/മതം അടിസ്ഥാനത്തിൽ നിയമം മാറില്ല
@thomasjoseph5945
@thomasjoseph5945 3 сағат бұрын
അത് വക്കഫ് ഭൂമിയാണെങ്കിൽ ഇതിനു മുമ്പ് ആരും പറഞ്ഞിട്ടില്ല. വില കൊടുത്തു വാങ്ങിയപ്പോഴും അവരോട് ആരും പറഞ്ഞില്ല. വക്കഫ് നേതൃത്വം അതു മറച്ചു വച്ചത് കുറ്റകരമാണ്.
@sali55544
@sali55544 2 сағат бұрын
മുന്നാധാരത്തിലും ഉണ്ട്. അവർ ചതിക്കപ്പെട്ട തിന് നടപടിയാണ് സ്വീകരിക്കേണ്ടത്
@Shaji4882
@Shaji4882 2 сағат бұрын
​@@sali55544മുന്നാധാരം കയ്യിൽ ഉള്ളവർ ആ കാര്യം മിണ്ടിയില്ലാ എങ്കിൽ ഈ വക്കഫ് അവർക്കല്ലേ ആദ്യം നോട്ടീസ് അയക്കേണ്ടത് ?
@p.ashukkur4613
@p.ashukkur4613 2 сағат бұрын
WAGAF ELLADO VITTATHU(NOT POSSIBLE BY LAW) 🤣🤣 , FARROQ COLLAGE POWER OF ATTORNEY KODUTHA WAKEEL AANU MARICHU VITTATHU 😷😷😷
@saidabid7651
@saidabid7651 Сағат бұрын
അതിന് പിന്നിൽ റിസോർട്ട് മാഫിയയാണ് അവരെയും പറ്റിക്കപ്പെട്ടു എന്നുള്ളതാണ് ഇതിന് പിറകിൽ കളിച്ച കള്ളന്മാർക്ക് പുറത്തുവരാൻ ഉണ്ട് സമയമാകുമ്പോൾ എല്ലാം പുറത്തുവരും വഖഫ്എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്
@abbasnatakkal369
@abbasnatakkal369 Сағат бұрын
വർഷങ്ങൾ ആയ് ഇപ്പോഴല്ല കേസ്സുകൾ ഉണ്ട് കോടതി വിധി ഉണ്ട്
@SagarKottapalli
@SagarKottapalli Сағат бұрын
എല്ലാം കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിൻ്റെ ഐശ്വര്യം😂 മത പ്രീണനം നടത്തി വോട്ട് തേണ്ടാൻ കോൺഗ്രസ് ഉണ്ടാക്കിയ നിയമം waqaf 😂 ഒരു മതത്തിന് മാത്രം വെട്ടി പിടിക്കാനുള്ള അധിക്കാരം
@nirmalagopi1407
@nirmalagopi1407 3 сағат бұрын
കോൺഗ്രസ്സ് പാർട്ടി പാലുകൊടുത്ത് വളർത്തിയ വിഷ പാമ്പാണ് വഖഫ്
@ppmshefeeq
@ppmshefeeq Сағат бұрын
പറയൂ കേൾക്കട്ടെ എന്താണ് വഖഫ് ഞാൻ ഒന്നു പറഞ്ഞു തരാം മുസ്ലിം സമുദായത്തിലെ തന്നെ കയ്യേറ്റക്കാരെ ലക്ഷ്യമിട്ട് ഉണ്ടാക്കിയതാണ് വഖഫ് ബോർഡ്
@crocodileincredible4223
@crocodileincredible4223 Сағат бұрын
എവിടുന്ന് ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ ഒരു പ്രത്യേകത😂😂😂😂😂​@@ppmshefeeq
@abdulsathar979
@abdulsathar979 Сағат бұрын
ഇവൻ എപ്പോഴാ മുശാവറയിൽ കയറിയത്
@hassanroshanrosh294
@hassanroshanrosh294 Сағат бұрын
വക്കഫ് നേ കുറിച്ച് നിനക്ക് എന്ത് അറയാം വക്കഫ് ൻ്റെ അത്ഥം അറയുമോ?
@SagarKottapalli
@SagarKottapalli Сағат бұрын
@@hassanroshanrosh294 waqa🖕 nte oru pariyuk അറിയേണ്ട ആവിശ്യം ഇല്ല
@jack56789
@jack56789 Сағат бұрын
തിരുവതാംകൂർ രാജാവ് വാടകക്ക് കൊടുത്ത സ്ഥലം എങ്ങിനെ വികെഫ് ആകും
@shajikuttykalam2324
@shajikuttykalam2324 Сағат бұрын
രാജാവിന് എവിടെ നിന്നു കിട്ടി ഇ സ്ഥലം?
@jimbroottygaming8824
@jimbroottygaming8824 56 минут бұрын
​@@shajikuttykalam2324 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait. In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
@jack56789
@jack56789 38 минут бұрын
@shajikuttykalam2324 മക്കയിൽ നിന്നും
@Simbathelionking-so1xp
@Simbathelionking-so1xp 35 минут бұрын
​@@jack56789😂
@latharaju299
@latharaju299 32 минут бұрын
നിൻ്റെ ചൗദീന്ന് കൊണ്ടുവന്നു​@@shajikuttykalam2324
@Farhankarimban5971
@Farhankarimban5971 Сағат бұрын
പൂക്കോട്ടൂരിനോട് ഒരു ചോദ്യം വഖഫ് ഭൂമി വിൽക്കാൻ പറ്റുമോ. ലീഗിന്റെ ആളുകൾ ചെയ്തത് ആയത് കൊണ്ട് ന്യായീകരിക്കേണ്ടി വരും
@RazzakRazzak-qe7dj
@RazzakRazzak-qe7dj 40 минут бұрын
വഖ്ഫ് ഭൂമി വിറ്റവരെ വെളിച്ചത്ത് കൊണ്ട് വരണം
@Path-b8s
@Path-b8s 2 сағат бұрын
രണ്ടുപേരും പറഞ്ഞത് ഒരേ കാര്യം തന്നെയാണ് ഭൂമി വാക്ഫ്ഭൂമിയാണ് പക്ഷേ അവിടെ വില കൊടുത്തു വാങ്ങിയവരെ പുറത്താക്കാൻ പാടില്ല കുടിയേറ്റക്കാരും കയ്യേറ്റക്കാരും ഉണ്ട് അവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല
@majeedpainattupady6674
@majeedpainattupady6674 3 сағат бұрын
ഇതാണ് നിലപാട് 👍
@ryanxavier_89
@ryanxavier_89 Сағат бұрын
😂😅🤣
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ 24 минут бұрын
മങ്ങണ്ടി
@saidabid7651
@saidabid7651 Сағат бұрын
മുനമ്പം വിഷയത്തിൽ ഇവരൊക്കെ പറഞ്ഞത് ഒന്നുതന്നെയാണ് ചാനലുകൾ അങ്ങോട്ടുമിങ്ങോട്ടും വളച്ചൊടിച്ച് അതിൽ പലരെയും പലതും കൂട്ടിച്ചേർക്കുക ആണ് എന്നുള്ളതാണ് അവരെ തള്ളി ഇവിടെ തള്ളി ഇത് അഭിപ്രായമല്ല ഇതിലൊന്നും കാര്യമില്ല എല്ലാവരും പറഞ്ഞതിന് ആകെ തുക ഒന്ന് തന്നെയല്ലേ ആരും ആരെയും അവിടെ കൂടി ഒഴിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല അർഹതപ്പെട്ടവരെ പൈസ കൊടുത്തു വാങ്ങിയവരെ പുനരധി തന്നെ വേണം എന്ന് തന്നെയാണ് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത്
@unnikrishnan2212
@unnikrishnan2212 Сағат бұрын
നോക്കിക്കോ ഇനിവർ അൽഹുവിന്റെ എന്ന് പറയും നാളെ അത് മുസ്ലിമിന്റെത് എന്ന് പറയും ജനദ്യ പത്യം കാർകിച്ചു തുപ്പും
@Shaji4882
@Shaji4882 2 сағат бұрын
അപ്പോൾ വീണ്ടും കേസ് കൾ ഉറപ്പായി..
@moviescenes5529
@moviescenes5529 53 минут бұрын
ഇത് അവരുടെ അടവാണ്, പകരം ഒർജിനൽ ഭൂമി സർക്കാരിൽനിന്ന് തട്ടിയെടുക്കാൻ ഉള്ള അടവ്, ജാതി മത ഭേദമെന്യേ ഈ കാര്യത്തിൽ ഒന്നിക്കുക
@UsmanK-od4if
@UsmanK-od4if 51 минут бұрын
ആദിവാസി ഭൂമി വാങ്ങി കുടുങ്ങിയവർ ഉണ്ടല്ലോ ലോണ് കിട്ടാത്തവർ...
@mattolikal2024
@mattolikal2024 53 минут бұрын
He is also stating that the land is belongs to WAQF.... that should be investigated
@JackHike-z8m
@JackHike-z8m Сағат бұрын
We the educated people are coming to know what is Waqf now a days. Now almost every one started understanding it. This is the reason why amendment is required.
@kochumonmonkochu1706
@kochumonmonkochu1706 3 сағат бұрын
BJP ❤❤❤❤
@rekhars6667
@rekhars6667 Сағат бұрын
കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുത്തത് ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? എങ്കിൽ എനിക്ക് ഒന്നര ഏക്കർ വിൽക്കാനുണ്ട് ആ ഉടമസ്ഥൻ കണ്ടാൽ ഇന്ന് എന്നെ വെട്ടിക്കൊല്ലും ഇത് തന്നെ അല്ലേ സിദ്ധിക്ക് സേട്ടും ചെയ്തത് പിന്നെ ഇപ്പോൾ വെപ്രാളം കാണിച്ചു നോട്ടീസ് അയക്കുന്ന ഉദ്ദേശം ഇനി ആര് തന്നെ എതിർത്താലും വഖഫ് നിയമം ഭേദഗതി ചെയ്യും അപ്പൊ കോടതിയിൽ ഭേദഗതി ചെയ്യുന്നതിന് മുൻപേ നോട്ടീസ് അയച്ചു എന്ന് പറയാൻ ആണ് കാക്ക വാല് പൊക്കുമ്പോഴേ മനസ്സിൽ ആയി 👍
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 Сағат бұрын
ഇത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കൾ സംസാരിക്കുന്നത് ഹൈക്കോടതി വരെ കണ്ടെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം ഭൂമിവഖഫ്‌ ചെയ്തു എന്നാണ്
@rekhars6667
@rekhars6667 Сағат бұрын
@fasalurahmanukfasalurahman9153 സ്വന്തം ഭൂമി ആരുടെ,
@SagarKottapalli
@SagarKottapalli Сағат бұрын
@@fasalurahmanukfasalurahman9153 ഒന്നു podo..gift land എന്നാണ് അന്നു പറഞ്ഞത്.
@jimbroottygaming8824
@jimbroottygaming8824 Сағат бұрын
1951 il swonthamaki premanam cheythathanu .. athinu munpu a bhoomi rajavinte aaayirunu. Gujarathil ninnu Vanna aalku engane keralathil bhoomi undayee ? Athu pata bhoomiyanu. Court judgement irakunathu courtil submit cheythitula evidence base cheythanu . Courtil ithu pata bhoomi aanu enu thelivu nalkiyilel judgement um undakila .. a thelivu samarpikendathu aaranu ? Govt . So gvt enthu kondu courtil evidence koduthila .. ? ​@@fasalurahmanukfasalurahman9153
@jimbroottygaming8824
@jimbroottygaming8824 55 минут бұрын
​@fasalurahmanukfasalurahman9153 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait. In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
@bijoypillai8696
@bijoypillai8696 15 минут бұрын
ആളുകൾ ഭൂമി വിലകൊടുത്ത് വാങ്ങി ... എന്നാല് പിന്നാമ്പുറത്ത് മുസ്ലീം വക്കഫ് രഹസ്യമായി കോടതി വിധികൾ സമ്പാദിച്ചു അവരുടെ പുരാതന രേഖകൾ സ്ട്രോങ്ങ് ആക്കി എന്നിട്ട് അവസാന കളി കളിച്ചു ; കുടിയൊഴിപ്പിക്കൽ.. ഇപ്പൊൾ ജനം കോടതിയിൽ പോയാലും വക്കഫിന് നേട്ടമേയുള്ളൂ.
@abdulsathar6698
@abdulsathar6698 30 минут бұрын
ക്ഷേത്രത്തിന്റെ സ്വത്തിന് യാതൊരു പ്രശ്നവുമില്ല. കണ്ണായ സ്ഥലത്ത് പലരീതിയിലും കയ്യടക്കിയ സഭയുടെ കോടാനുകോടി സ്വത്തുക്കൾക്കും യാതൊരു പ്രശ്നവുമില്ല. വഖഫ് മാത്രം എങ്ങനെ പ്രശ്നമായി. കാരണം ഒന്നേയുള്ളൂ. വഖഫിന്റെ നേതാക്കൾക്ക് അതിനൊന്നും നേരം കിട്ടീല 🙏🏻
@SadiqShihab
@SadiqShihab 2 сағат бұрын
വഖഫ് വിട്ടുകൊടുക്കരുത്
@rajeshpanicker5658
@rajeshpanicker5658 2 сағат бұрын
*നിങ്ങളെ ഒക്കെ ഈ രാജ്യത്തു നിന്നു ഓടിച്ചു വിടും ഇവിടുള്ള ജനങ്ങൾ*
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 сағат бұрын
Enth?
@rubeenarejeena8837
@rubeenarejeena8837 Сағат бұрын
പാക്കിസ്ഥാനികൾ കരയണ്ട😅😅😅😅
@abdulla4637
@abdulla4637 29 минут бұрын
കുഞ്ഞാലി ആദ്യം തീരുമാനം പറയും പിന്നെ പൂക്കോട്ടൂർ അതനുസരിച്ചു ഫത്‌വ തരും. ബാറോ, എന്താ വേണേൽ ഞാൻ ഫത്വ തരാം. കുഞ്ഞാലിടെ വീട്ടിൽ കൊണ്ട് താമസിപ്പിച്ചൂടെ.
@withsj8513
@withsj8513 17 минут бұрын
ഈ പ്രപഞ്ചം മുഴുവൻ അവരെ പടച്ചോന്റെ അല്ലേ. പിന്നെ എന്തിനാണ് അല്ലാഹുവിന് വകഫ് എന്നുപറഞ്ഞു വേറൊരു ഭൂമി 😂
@abbasnatakkal369
@abbasnatakkal369 Сағат бұрын
ലീഗ് കോൺഗ്രസ് ബാർ മുതലാളി കൂട്ട് കെട്ട് വഖഫ് വഖഫല്ലാതാക്കുന്നത്
@ryanxavier_89
@ryanxavier_89 Сағат бұрын
വഫാഖ് ബോർഡ് നിരോധിക്കുക
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Lease land should be attached to government land bank.This is not Waqf land.!!
@BestFriend-h7h
@BestFriend-h7h 56 минут бұрын
ഒൺലി സൊല്യൂഷൻ കോൺസെൻട്രേഷൻ ക്യാമ്പ്
@muhammedakmalakml7991
@muhammedakmalakml7991 2 сағат бұрын
പണം ആർക്ക് കൊടുത്തു കണ്ടെത്തണം
@tozertuore1728
@tozertuore1728 51 минут бұрын
സമസ്തയുടെ നിലപാട് തള്ളാൻ അത് സമസ്ത നേതൃത്വം തന്നെ
@jojijoseph6181
@jojijoseph6181 2 сағат бұрын
To release 1902 lease agreement.
@yakuza7400
@yakuza7400 2 сағат бұрын
ഈ രാജ്യത്തിലെ പൗരന്റെ മൗലിക അവകാശം ഇന്ന് തീരുമാനിക്കുന്നത് മുസ്ലിം പുരോഹിതന്മാർ. അതിന് വഴി ഉണ്ടാക്കി കൊടുത്തത് 2013 ൽ കൊണ്ഗ്രെസ്സ് നടത്തിയ മത പ്രീണനം. അതിന് കൈയ്യടിച്ച് പ്രമേയം പാസാക്കുന്നത് കേരള സർക്കാരും നിയമസഭയും. മറ്റുള്ളവർ ഈ നാട്ടിൽ ഭയന്ന് ജീവിക്കുന്നു.
@shajikuttykalam2324
@shajikuttykalam2324 58 минут бұрын
വസ്തുവിന്റ് രജിസ്ട്രേഷൻ ഇനി മുതൽ വേണ്ട.ആർക്കും എവിടെയെയും കയ്യേറാൻ ഉള്ള അവകാശം വേണം.
@sneha.8ukandam
@sneha.8ukandam 2 минут бұрын
I have doughts ☺️ 1) When India became Independent in 1947 all those rules are void☺️ Then why we followed that rules or who compelled us to follow that rules👍 2) Why those land rules not changed ? Or who gave more teeth ? 3) This is more important " In India there was only Hindus or Sanadhana followers ☺️ before outsiders came 👍 Then existing so called Hindus recived/accepted those outsiders who came to India " As Adidhi - Devo Bhava concept " ☺️👍 The question is how a land or a property that was WAQF - ed before our Independence become a WAQF property, there many lands which were be Government property holding illegally by ' Many '☺️👍
@Bismilllkhan
@Bismilllkhan Сағат бұрын
ഒരു പാവമനുഷ്യൻ നൽകിയ ഭൂമി ഇവമാര് മറിച്ചു വിറ്റു ഇപ്പോൾ കോടതി പിടിച്ചപ്പോൾ കിടന്നു മോങ്ങുന്നു ഇതാണ് വസ്തുത 😄😄😄😄😄😄
@Miky12-j1g
@Miky12-j1g Сағат бұрын
ആ പാവപ്പെട്ട മനുഷ്യൻ ഭൂമി കൊടുക്കുമ്പോൾ ആ പാട്ടഭൂമിയിൽ അവിടെ താമസിച്ചിരുന്ന ആൾക്കാരുടെ ഭൂമി ഒഴിവാക്കി വഖഫ് ചെയ്തിരുന്നേൽ ഇന്ന് ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. ശരിക്കും ഫാറൂഖ് കോളേജ് അവരെ സഹായിക്കുകയാണ് ചെയ്തത്
@deepakb4102
@deepakb4102 Сағат бұрын
ഈ പാവം മനുഷ്യന് ഇത്രേം ഏക്കർ ഭൂമി എവിടുന്നു കിട്ടി
@deepakb4102
@deepakb4102 Сағат бұрын
ഭൂപരിഷ്കരണ നിയമം വന്നത് അറിയാത്ത ഒരു പാവപ്പെട്ടവൻ 😂
@zainoodhmahal7877
@zainoodhmahal7877 Сағат бұрын
വഖ്ഫ് ഭൂമിയിൽ കുടിലായാലും കൊട്ടാരമായാലും ഇത് പോലെയുള്ള ചെക്കുട്ടി മാർ കരഞ്ഞാലും കുറ്റിയും പറിച്ച് പോവേണ്ടി വരും
@rubeenarejeena8837
@rubeenarejeena8837 Сағат бұрын
പാക്കിസ്ഥാനിയാട്ട്😅😅😅😅
@ajilpm3534
@ajilpm3534 Сағат бұрын
നിനെയൊക്കെ pannisthanilek വിടും 😂😂😂
@georgekc2152
@georgekc2152 2 сағат бұрын
Ernakulamthu Lakshemngkudei Bhooripakshathil Jayipichu Vitta oru MP Undahyirunnalo??? Aramanayil Ollichirippundo ???😂 After retaining Properties at Munembem, Kerala WAQF will sale all those entire property to M A Yusuf Ali who will make the entire Island as Tourist Island in the same manner other properties at other Tourist Areas. CM Pinarayi & Son-in-Law cum Tourism Minister Riyaz invested Dream Sea Plane Project at Bolgatty is the first step for the same.
@yakobjose4157
@yakobjose4157 Сағат бұрын
Lease land not to be wagf land
@bobbypoovathumkal
@bobbypoovathumkal Сағат бұрын
ഇങ്ങൾ തമ്മിൽ ഒന്ന് തീരുമാനിക്കിന്
@majeedkozhisheeri7748
@majeedkozhisheeri7748 2 сағат бұрын
നാട് കുട്ടിച്ചോറാകാതെ കാക്കണം അതാണ് UDF നിലപാട്
@helo6898
@helo6898 42 минут бұрын
മുസ്ലിംസ് ജന sakya niyadrichal മതി
@amanafathimaameenbadusha3598
@amanafathimaameenbadusha3598 Сағат бұрын
ഇവൻ ആരാ ഇതു പറയാൻ
@muhammedjishar1450
@muhammedjishar1450 Сағат бұрын
👍👍👍
@SadiqAli-yz4jo
@SadiqAli-yz4jo 2 сағат бұрын
ചേകന്നൂർ ഉണ്ടാക്കിയതുപോലെ പുതിയ മതവും പുതിയ നിയമവും ഉണ്ടാക്കരുതേ
@shiningstar958
@shiningstar958 4 минут бұрын
അതിന് ഇവൻ ഏതാ
@muhammedakmalakml7991
@muhammedakmalakml7991 2 сағат бұрын
ഇയാള് എന്താ പറയുന്നത് അനധികൃത കുടിയേറ്റക്കാർ ഉണ്ടെങ്കിൽ goverment പരി ഹരിച്ചോളും
@abduljaleelvettiyanickal8780
@abduljaleelvettiyanickal8780 2 сағат бұрын
ഇയാൾക്കെന്തുപറ്റി വഖ്ഫു ഭൂമി വില കൊടുത്തു എന്ന പേരിൽ വിട്ടുകൊടുക്കാൻ നിയമമുണ്ടോ മുക്കം ഉസ്താദ് പറഞ്ഞതല്ലേ ചെയ്യേണ്ടത്
@Simbathelionking-so1xp
@Simbathelionking-so1xp 30 минут бұрын
പിന്നേ.. ഒരു വഖഫ് ഭൂമി..
@QuestionQuestion-x6r
@QuestionQuestion-x6r 3 сағат бұрын
സമസ്തയിലെ ചേക്കുട്ടി
@devinescienceAD570
@devinescienceAD570 Сағат бұрын
കോപ്പാണ്
@SunilAp-hh3ve
@SunilAp-hh3ve Сағат бұрын
ഇവനൊക്കെ ഡബിൾ റോൾ അഭിനയിക്കുകയാണ് പാവങ്ങളെ ചതിക്കുകയാണ്
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 52 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 85 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 6 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 52 МЛН