ഫുൾ ലോൺ ഉണ്ടന്ന് കരുതി ആരും സമയം കളയരുത്. വീഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രം പറയുന്നതാണ്. ഫുൾ ലോൺ കിട്ടുമെന്ന് കരുതി ഞാൻ പല ഷോറൂമുകളി കയറി ഇറങ്ങിയതാണ്. കുറെ വിലപ്പെട്ടസമയം വെറുതെ പാഴാക്കിയത് മാത്രം 'അവസാനം ഞാൻപുതിയ വണ്ടിവാങ്ങാൻ തീരുമാനിച്ചു
@damodaranp76059 ай бұрын
2018 model ertigakkenthu vilayanu thankalude aduthu?