സത്യമായും.... മനസ്സുനിറഞ്ഞു പറയുന്നു..... വല്ലാത്തൊരു അനുഭൂതി..... ദൈവം അനുഗ്രഹിക്കട്ടെ..... 👍🏻🙏🌹💞🌹💞🌹💞🌹💞
@nishasanthosh15307 ай бұрын
ഒരു പ്രേത്യേക ഫീൽ ആണ് സിബിച്ചൻ ചേട്ടൻ പാടുമ്പോൾ...
@vijayankn2877 Жыл бұрын
Excellent 👌🏼
@georgeoommen8464 жыл бұрын
Gratitudes for the meditation and healing imarted...
@josephmadassery13096 жыл бұрын
ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതവും സന്ദേശവും...
@lissyouseph52242 жыл бұрын
🙏🙏🙏
@remikj1097 Жыл бұрын
❤❤
@jolsamathew66293 жыл бұрын
🕯️💐
@lucygeorge38 Жыл бұрын
🎉
@kuruvilajoseph7483 Жыл бұрын
ഒരു പൂവിന്റെ ഇതളിൽ നിന്ന് ഒരു മഞ്ഞുകണം ഉതിരുന്ന പോലെ ഒരു വസന്തത്തിൽ ഇളവെയിൽ മെല്ലെ ഉണരുന്ന പോലെ ഒരു ശിശുവിന്റെ മുഖത്ത് ഒരു മൃദുമന്ദഹാസം വിരിയുന്ന പോലെ സൈജു അച്ചന്റെ ധ്യാനാത്മകമൊഴികളും സിബിച്ചന്റെ മന്ദ്ര സംഗീതവും സാന്ദ്രമൗനവും അതു പകർന്നു തരുന്ന ധ്യാനാത്മക ഭാവവും ........ വാക്കുകളില്ല വിവരിക്കാൻ ..... ഞാൻ അൽപം വൈകിയോ അച്ചാ.....!
@lucygeorge38 Жыл бұрын
❤❤❤
@lijikollarafrancis54526 жыл бұрын
Really good ,,,,,
@bibinantony14496 жыл бұрын
👏👏
@kuruvilajoseph7483 Жыл бұрын
വിശുദ്ധ കുർബ്ബാന ഒരു സാന്ദ്രമൗനാനുഭൂതിയായി എന്നെങ്കിലും മാറുമോ?.